വൈദികൻ ആകാൻ യു കെ യിൽ നിന്ന് കേരളത്തിലെത്തിയപ്പോൾ ബ്രെയിൻ ട്യൂമർ. പിന്നെ സംഭവിച്ചതോ|Chosen By Reason

Поділитися
Вставка
  • Опубліковано 3 жов 2024
  • വൈദികൻ ആകാൻ യു കെ യിൽ നിന്ന് കേരളത്തിലെത്തിയപ്പോൾ ബ്രെയിൻ ട്യൂമർ. പിന്നെ സംഭവിച്ചതോ....
    #ShekinahTelevision #ChosenByReason #UK
    Please Like & Subscribe Shekinah Channel
    / @shekinah_news
    Please follow us on
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 877
    Idukki Vision Channel No:140
    FaceBook : / shekinahtelevision
    Twitter : / shekinahchannel
    Instagram : / shekinahchannel
    Download Mobile App : 121TV
    play.google.co....
    ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

КОМЕНТАРІ • 325

  • @sunnyvarghese6015
    @sunnyvarghese6015 4 роки тому +33

    നല്ല ചിന്തയും, വിവേകത്തോടെ പ്രവർത്തിക്കുവാനുള്ള മാനസ്സികശക്തിയും ലഭിക്കട്ടെ. ആശംസകളും, പ്രാർത്ഥനയും നേരുന്നു.

  • @thomaspc59
    @thomaspc59 4 роки тому +16

    അച്ഛൻറെ ഈ ദൈവാനുഭവം എന്നും നിലനിൽക്കട്ടെ ആമേൻ

  • @jeswinjoseph8040
    @jeswinjoseph8040 4 роки тому +24

    അച്ചാ നല്ല വൈദികനായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @cicyjoy6866
    @cicyjoy6866 4 роки тому +12

    ഈശോയെ നന്ദി സ്തുതി Achane തന്നതിനെ ഓർത്തു, ഈശോയെ Achane നിന്റെ സ്നേഹത്തിൽ പൊതിഞ്ഞു പിടിക്കണേ. Acha pray for us. ഒത്തിരി സ്നേഹത്തോടെ cicy😍🙏

  • @sumeshjohn2324
    @sumeshjohn2324 2 роки тому +2

    God bless you father.

  • @johnyma5572
    @johnyma5572 4 роки тому +35

    കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ വൈദികന്റെ അനുഭവങ്ങൾ യുവാക്കൾക്ക് വളരെ ആവിശൃമാണ്. അച്ചനു അഭിനന്ദങ്ങൾ ❤️ നേരുന്നു!!!.നന്ദി.

  • @pilominalp1207
    @pilominalp1207 Рік тому +1

    Praise t the Lord.Thank you Father'
    Glory to my Lord. Dear Father
    God protects you with HIS Precious blood.Thank you my Father Jesus.

  • @selinvarghese3195
    @selinvarghese3195 2 роки тому +2

    Praise the Lord Alleluia 🙏🙏🙏🌺

  • @jincysaju3901
    @jincysaju3901 4 роки тому +6

    ദൈവാനുഗ്രഹം എപ്പോഴും കൂടെ ഉണ്ട് 🙏🙏🙏👏👏🤝

  • @rejimathew3355
    @rejimathew3355 4 роки тому +10

    Charis bhavan live il achan ന്റെ qurbana മിക്കവാറും കാണുമ്പോഴെല്ലാം achan il വലിയ ഒരുചൈതന്യം തോന്നിയിട്ടുണ്ട് .അച്ഛന് വേണ്ടിയും ഫാമിലിക്കുവേണ്ടിയും പ്രാര്ഥിക്കാറം ഉണ്ടായിരുന്നു . അച്ഛന്റെ parents എത്ര ഭാഗ്യപ്പെട്ടവർ എന്നും. ഓർത്തിട്ടുണ്ട് .അച്ഛന്റെ speech കേൾക്കുംപ്പോഴും ഒരുപാട് ഈശോയോടു deeply relate ചെയ്യുന്നു ഓരോ ഖുര്ബാനയിലും അച്ഛൻ ഒരുപാട് ഞങ്ങളെ ഈശോയോടു അടുപ്പിക്കുന്നു . അച്ഛന്റെ മാതാവി നോടുള്ള ഭക്തി യും വ്യാകുല മാതാവിന്റെ തിരുന്നാളിനൊടനുബന്ധിച്ചു അച്ഛൻ ഖുര്ബാനയിൽ തന്ന മെസ്സേജ് കളും ഒരുപാട് ഇൻസ്പ്രിങ് ആയിരുന്നു , അച്ഛനെ കാണണം എന്ന് മനസ്സിൽ ആഗ്രഹിച്ചിരുന്നു ! അച്ഛന്റെ interview ഇതിൽ കണ്ടപ്പോൾ ഒത്തിരി സന്തോഷം . അച്ഛൻ ഞങ്ങൾക് ക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണം .

  • @Manoj3105
    @Manoj3105 4 роки тому +66

    യുകെയില്‍ വളര്‍ന്നു വരുന്ന നിരവധി കുട്ടികള്‍ക്ക് ദൈവരാജ്യത്തിനുവേണ്ടി ജീവിതം സമര്‍പ്പിക്കാന്‍ ഈ യുവ വൈദികന്‍റെ സമര്‍പ്പണജീവിതം പ്രചോദനമാകട്ടെയെന്നു പ്രാര്‍ഥിക്കുന്നു...

  • @shinykurian1041
    @shinykurian1041 2 роки тому +1

    Thank to God, God bless you Father

  • @alicepurackel7293
    @alicepurackel7293 4 роки тому +12

    You are blessed . Father be healthy and be an instrument of God’s ministry 👏👏❤️

  • @ushavarghese7487
    @ushavarghese7487 4 роки тому +25

    ഈശോയെ ചേട്ടനായി കരുതിയ അച്ചന്റെ അനുഭവം ഒരു പാട് പേർക്ക് വിശ്വാസ തീക്ഷണത വർദ്ധിക്കാൻ ഇടയാക്കട്ടെ🙏🙏🙏

    • @susanmathew2588
      @susanmathew2588 4 роки тому +1

      ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു

    • @gracysavier5757
      @gracysavier5757 2 роки тому

      അച്ചന്റെ എത്ര കുർബാനകൾ ടി വിയിൽ കൊറോണ കാലത്ത് കുടിയിരിക്കുന്നു ആ ഉയരം ആ വ്യക്തിത്വം അറിഞ്ഞില്ലല്ലേ അച്ച ദൈവം അനുഹിക്കട്ടെ.

  • @smithlizvoices3945
    @smithlizvoices3945 4 роки тому +20

    I often attend the holy Mass celebrated by Rev Fr Justin and I really feel a special grace while attend the mass..May Jesus keep this priest in his protecting hands.
    Special thanks to Shekinah for the opportunity to get more about this holy priest and his witness about the love of Jesus.

    • @teresjoseph2087
      @teresjoseph2087 4 роки тому

      Praise n glory to our Lord,Jesus.Thank u Jesus for keeping this Father.May God bless him abundantly

    • @varkeyvj2654
      @varkeyvj2654 2 роки тому

      Qwerty 0

    • @kusumlonappan9439
      @kusumlonappan9439 2 роки тому

      I too like the mass.

  • @ancypoulose2455
    @ancypoulose2455 4 роки тому +8

    Once a Jesus Youth always a Jesus Youth ♥️❤️ Thank You for your testimony. May God Bless you abundantly.. Chettayi eppolum koode nadannu vazhikaattate ennum Aashamsikkunnu. Praise God 💐

  • @binitha5628
    @binitha5628 2 роки тому +1

    God bless you Achooo 🙏🏻🙏🏻

  • @pauljoseph3814
    @pauljoseph3814 4 роки тому +20

    When God calls, none can resist. Thank you Father

  • @lovelyaugustine7278
    @lovelyaugustine7278 4 роки тому +7

    You are a blessing to everyone father.May God keep you safe, healthy and as his own.Always prayers are for you.

  • @srlisieuxtherese8903
    @srlisieuxtherese8903 4 роки тому +7

    അനേകം കുട്ടികൾക്ക് ഈ അനുഭവം കേൾക്കുമ്പോൾ ഒരു പ്രചോദനമാകട്ടെയെന്ന് പ്രാത്ഥിക്കുന്നു

  • @josephgabriel007
    @josephgabriel007 4 роки тому +7

    Blessed father... thank God for such priest... really inspirational....

  • @praveendsouza7312
    @praveendsouza7312 4 роки тому +6

    How blessed are you.God bless you to attract many more to Jesus.

  • @jelbikurian5466
    @jelbikurian5466 4 роки тому +6

    Luv u father....one of the most youthful father ever 🥰🤩👏🤘🤟

  • @jessymathew4301
    @jessymathew4301 2 роки тому +1

    God bless you acha👌✌👍♥️

  • @sunilgeorge8023
    @sunilgeorge8023 4 роки тому +3

    Heart touching ....God bless you...our dear acha.
    Great feel..... experiencing the true spirituality.... Thank God

  • @salylalu6856
    @salylalu6856 2 роки тому +1

    Heart touching Testimoney. May God bless u more &more 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @celinejoseph690
    @celinejoseph690 4 роки тому +6

    Really God's grace and Blessings is wonderful, with lots of prayers 👌👌👌

  • @sherryjacob9377
    @sherryjacob9377 2 роки тому +1

    Amen Amen Amen

  • @rinydenny4964
    @rinydenny4964 2 роки тому +1

    Praise the lord amen 🙏

  • @sunnyantony3444
    @sunnyantony3444 3 роки тому +2

    Fr.Justin, your talk is really inspiring and motivating.May God bless and Mother Mary protect you through out your life.we keep you in our prayers.🙏

  • @josecyriac6728
    @josecyriac6728 4 роки тому +7

    Really touching story. Prayers for you Acha.

  • @santhaantony8860
    @santhaantony8860 4 роки тому +7

    Father, you strengthened my mind and instilled in me the fact and the truth that God and God alone is always with us.

  • @seenamathai5581
    @seenamathai5581 2 роки тому +1

    God bless u Acha🙏🙏

  • @curry2695
    @curry2695 4 роки тому +8

    Thank you Father, It was very inspiring testimony. Hope one day you come to Western countries luke UK and Australia and preach the Word of God. God bless you Father. Please pray for us.

  • @molyfrancis575
    @molyfrancis575 2 роки тому +1

    God bless you

  • @fr.johnpeter6347
    @fr.johnpeter6347 4 роки тому +6

    Very inspiring story of vocation.

  • @sebastianthaikalamuri6017
    @sebastianthaikalamuri6017 4 роки тому +11

    എല്ലാ ദിവസവും കാരിസ്ഭവനിലെ കുർബ്ബാനയാണ് കൂടുന്നത്. നല്ലൊരു അനുഭവമാണ് . wish you all the blessings of God 🙏

  • @valsammaprasad6388
    @valsammaprasad6388 3 роки тому +1

    God bless you abundantly Fr.Justin

  • @marypeter3210
    @marypeter3210 3 роки тому +2

    Very inspiring message ; prayers for your fruitful ministry

  • @sheebamail2569
    @sheebamail2569 4 роки тому

    അഛൻറ്റെ കഥകൾ പറഞ്ഞു ഒത്തിരി സഘടമായി ഈശോ യോട് പ്രാർഥിക്കാം നല്ലത് മാത്രം വരട്ടെ എന്ന് പ്രാർഥിക്കാം ഈശോ നന്ദി ഹലെലുയ ഹലെലുയ ഹലെലുയ യേശുവെ നന്ദി ഹലെലുയ യേശുവെ നന്ദി ഹലെലുയ ഹലെലുയ ഹലെലുയ

  • @mollyjames2229
    @mollyjames2229 2 роки тому

    I attend Holy mass in shekinah tv every day. And listen fr justin's bible message s..Thankyou fr justin.may god bless you evermore

  • @anupaanupa5956
    @anupaanupa5956 2 роки тому +1

    Very happy to hear about your living life events... God bless you always.
    Please remember us too in your prayer.. because prayer can do wonders..
    Thank you very much father and the interviewer...

  • @binumary3544
    @binumary3544 4 роки тому +3

    Inspiring message .God bless you r good will...

  • @johnleela95
    @johnleela95 4 роки тому +2

    Praise the Lord...🙏 Hallelujah...

  • @aajose3946
    @aajose3946 4 роки тому +7

    A blessed Priest indeed! Certainly, this discussions would inspire many other youngesters also to ponder over about their own choice. Praying this young Priest.

  • @Btv4714
    @Btv4714 4 роки тому +2

    Wish you all the blessings from God ..May God keep you safe father 🙏🙏

  • @aaa-sk7xq
    @aaa-sk7xq 2 роки тому +2

    ജസ്റ്റിൻ അച്ചനെ ഇന്ന് കണ്ടു.... ദൈവം പ്രിത്യേകമായി തിരഞ്ഞെടുത്തു അനുഗ്രഹിച്ച വൈദികൻ.....

  • @daisyabooken5274
    @daisyabooken5274 4 роки тому +2

    This is real God experience. Praise the Lord. Please pray for me and all the sick and suffering. May the good Lord Bless you abundantly.

  • @rosejoseph3334
    @rosejoseph3334 4 роки тому +3

    God bless you Acha. Prayers for your good work.

  • @salyjohnson9868
    @salyjohnson9868 4 роки тому +2

    God bless you and your family

  • @felipsjobmichael3085
    @felipsjobmichael3085 4 роки тому +7

    God bless you, father

  • @junochristy9553
    @junochristy9553 4 роки тому +4

    💓😊 god bless you dear acha. God bless you abundantly 😊🙏ഇന്റർവ്യൂ കണ്ടു ഒരുപാട് സന്തോഷം..

  • @sintamathachen8249
    @sintamathachen8249 4 роки тому +3

    God bless you dear Father🙏🌹

  • @josekuttymathewmathew5757
    @josekuttymathewmathew5757 2 роки тому

    Thank you God 🙏

  • @samabraham1489
    @samabraham1489 4 роки тому +18

    He was our auxiliary priest in our Parish around 3 years back
    ( st Antonys church Chengalam)
    A proficient priest
    May God bless him

    • @sakariababu
      @sakariababu 4 роки тому +1

      Do u know where he is now?.

    • @jesnajames7004
      @jesnajames7004 4 роки тому

      Now he is in carisbhavan athirampuzha, Kottayam district

  • @deepakuriakose9906
    @deepakuriakose9906 4 роки тому +1

    Very touching experiences.God bless you

  • @shailapk3927
    @shailapk3927 4 роки тому +1

    Jagalude priyappetta achankuttane dhyvam kuduthalai anugrahikatta Amme

  • @Hotflashbird
    @Hotflashbird 4 роки тому +3

    May the God almighty bless you father🌹🌹🌹

  • @josepalatty9785
    @josepalatty9785 4 роки тому +3

    Very good. Motivating.

  • @mercermartin9477
    @mercermartin9477 Рік тому

    Yes Jesus my brother my supperman

  • @lisammathomas4043
    @lisammathomas4043 4 роки тому +1

    Father you are really a gift of God. Heart touching testimony 🙏🙏

  • @tijovarghese2657
    @tijovarghese2657 3 роки тому +1

    It's an anointing speech

  • @maryjohn8338
    @maryjohn8338 4 роки тому +10

    Good to hear about your God experience dear Father... May Almighty God strengthen you more and make you a powerful instrument for His Kingdom... 🙏

  • @jessydavid3865
    @jessydavid3865 4 роки тому +2

    Thank God 🙏🙏🙏

  • @sissammajoseph6516
    @sissammajoseph6516 4 роки тому +3

    God bless you father 🙏🙏

  • @sajimonstephen7219
    @sajimonstephen7219 2 роки тому

    A very inspirational God's Call and religious life. Prayers and God's blessings Father 👍🙏🏽🙏🏽

  • @sr.roselitf.c.c6541
    @sr.roselitf.c.c6541 4 роки тому +2

    Super 👍 🎉 congratulations 🎉🎈🎂👏👏👏 pray for you 🙏 all 🙏 please pray for us 🙏🙏🙏🙏🙏🙏🙏

  • @annammathomas9368
    @annammathomas9368 4 роки тому +5

    God is indeed so great .Do everything for the glory of God.

  • @Achayan53
    @Achayan53 4 роки тому +5

    God bless you.....😘🙏

  • @ranivarghese329
    @ranivarghese329 4 роки тому +2

    God bless you Father 🙏🙏🙏

  • @littleflower6598
    @littleflower6598 4 роки тому +1

    Thank you Lord for the great call.

  • @rajichacko8416
    @rajichacko8416 4 роки тому +5

    Amen 🙏🙏🙏

  • @princevazhakalam1664
    @princevazhakalam1664 4 роки тому +9

    Personal experience is the main fact of real believers.

  • @pushpajajoseph6127
    @pushpajajoseph6127 4 роки тому +3

    Highly inspiring and encouraging Acha 🙏🙏🙏🙏🙌🙌

    • @mariammababu9732
      @mariammababu9732 2 роки тому

      Very inspiration fr.Justin.may god bless you fr.

  • @sushamajoshy6889
    @sushamajoshy6889 4 роки тому +2

    God bless you father..

  • @lucianjohn7561
    @lucianjohn7561 4 роки тому +7

    .May God be praised! I have gone through a similar experience of craniotomy, for a life threatening ruptured aneurysm. I still continue to serve God and His people as a Religious Gynaecologist.

  • @salylalu6856
    @salylalu6856 4 роки тому +2

    PRAISE THE LORD. MAY GOD BLESS U.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @pearljmarcus1828
    @pearljmarcus1828 4 роки тому +2

    God bless u always, also u r a precius gift of God,

  • @kalathoorschool2702
    @kalathoorschool2702 4 роки тому

    അച്ഛാ ഇങ്ങനെ ഒരു സാക്ഷ്യം കേട്ടത് വളരെ സന്തോഷം ഇതുപോലെ എല്ലാവർക്കും നല്ല നല്ല പ്രചോദനം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു

  • @elsypadamattumel1517
    @elsypadamattumel1517 4 роки тому +1

    God bless you father . Thank god

  • @pearlyrodrigues2830
    @pearlyrodrigues2830 4 роки тому +2

    May you blessed always and be a motivation for the present youth

    • @jessypaulson7488
      @jessypaulson7488 3 роки тому +1

      അച൯ ദൈവതതി൯െറ വലിയൊരു
      നിധിയാണ് മറകരുത് അച൯ ് അനേകായിര൦ ആത്മാകളെ നേടുവാ൯ നലവനായ ദൈവ൦ ഇടവരുതതടെ God bless acha

  • @lizypaul7423
    @lizypaul7423 4 роки тому +2

    May God bless you father

  • @shynijames5613
    @shynijames5613 4 роки тому +5

    God bless u father

  • @srflowerlitfcc7276
    @srflowerlitfcc7276 4 роки тому +2

    God Bless this vocation

  • @lissyvincent6564
    @lissyvincent6564 4 роки тому +2

    God bless you Acho🙏

  • @tijovarghese2657
    @tijovarghese2657 3 роки тому +1

    God bless you father

  • @celinejohn4362
    @celinejohn4362 3 роки тому

    Bless you God has chosen you Father

  • @annmariajames3123
    @annmariajames3123 4 роки тому +6

    May god bless u achoo😍

  • @friedafelix6099
    @friedafelix6099 4 роки тому +3

    Dear Father
    Please pray for my family🌷🌷

  • @remyamathew6390
    @remyamathew6390 4 роки тому +3

    Amen.....

  • @assassinscreed3198
    @assassinscreed3198 4 роки тому +1

    അച്ചാ എന്റെ കുടുംബത്തിനായി പ്രാര്ഥിക്കേണേ മറക്കരുതേ ഞങളുടെ നിയോഗങ്ങൾ Holy massilum പേർസണൽ പ്രയറിലും മറക്കാതെ ഓർക്കേണേ. കുറെ കാര്യങ്ങൾ ഉണ്ട്. അച്ചന്റെ ലൈഫ് സ്റ്റോറി ഒത്തിരി സന്തോഷം നൽകുന്നു. എന്നും നിലനിൽക്കട്ടെ ഒരു വിശുദ്ധനാകും

  • @thresiageorge5138
    @thresiageorge5138 4 роки тому +2

    May God bless you

  • @gemmaclementandrews1914
    @gemmaclementandrews1914 4 роки тому +1

    God bless you father. Amen

  • @annieammaeugene6410
    @annieammaeugene6410 4 роки тому +2

    May GOD bless you father.

  • @lizyjoseph5455
    @lizyjoseph5455 4 роки тому +1

    God Bless You Father 🙏

  • @antojy1
    @antojy1 4 роки тому +2

    Really inspiring

  • @satheeshkumarsabaratnam6157
    @satheeshkumarsabaratnam6157 4 роки тому +9

    AACHANE DAIVAM ANUGRAHIKATTE

  • @soniasaji6279
    @soniasaji6279 2 роки тому

    Praise the Lord. Our prayers are with you Acha. Stay blessed🙏

  • @srflowerlitfcc7276
    @srflowerlitfcc7276 4 роки тому

    നന്ദി. ഏറെ പ്രചോദനാത്മകമായിരുന്നു.

  • @celinejohn4362
    @celinejohn4362 3 роки тому

    Bless you God has chosen you Father