BSc Nursing Admission എടുക്കുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Details by DR. FOUSIYA AHAMMED
Вставка
- Опубліковано 6 лют 2025
- BSc Nursing അഡ്മിഷൻ എടുക്കുന്നതിന് മുൻപ് അറിയേണ്ടതെല്ലാം! BSc നഴ്സിംഗ് course സംബന്ധിച്ച് Full വിവരങ്ങളും മനസിലാക്കാൻ. Admission process, course fees, qualification, scope, salary, career opportunities തുടങ്ങിയ എല്ലാ പ്രാഥമിക കാര്യങ്ങളും ചർച്ച ചെയ്തിരിക്കുന്നു.
ഈ വീഡിയോയിൽ നിങ്ങൾക്ക് ലഭിക്കുന്ന വിവരങ്ങൾ:
✅ BSc Nursing Course Fees
✅ Qualification & Eligibility Criteria
✅ Admission Process & Important Tips
✅ Job Opportunities & Salary Details
✅ Future Scope of BSc Nursing
നഴ്സിംഗ് പഠനം ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കും മാതാപിതാക്കൾക്കും ഇത് വളരെ പ്രയോജനകരമായ വീഡിയോ ആയിരിക്കും. 🎥
📌 Subscribe ചെയ്യാൻ മറക്കരുത് നിങ്ങളുടെ വിദ്യാഭ്യാസഭാവിയെ മികച്ചതാക്കാൻ കൂടുതൽ വിലപ്പെട്ട അറിവുകൾ നേടാൻ!
For more details contact us:
Address: Aspirom Overseas Education
K.C Centre 2nd Floor, KC Center, Karunagappally, Karunagappalli, Kerala 690518
📞 Contact Number: +91 7403110018
📧 Email: aspirom4abroad@gmail.com
🌐 Website: aspiromedu.com/
#BScNursing #NursingAdmission #DrFousiyaAhammed #NursingCareer
#BScNursingFees #MalayalamGuide #NursingJobs #HigherEducation #NursingCourses
Keralathin purathulla nalla bsc nursing colleges ne pati oru video cheyamo including fees structure and hostel facilities
Njngde youtube channelil njngl oroo collegum poi kand avduthe facilities ,college details,college kanditt ulla reviews angne detailed aayt main nursing colleges ine patti videos ee channelil verum.Genuine aayt reviews aaan verunnath.
For any details about nursing colleges and admission:7403110018 or 9605107863
BSC Nurcing padicha hospetil il nurse ayittano job kittuka. Boys n opportunity undo?
Thanks mom
Welcome💌
Thank you 😊❤
@@uvaismuhammed3301 ❤️
Keralathil bse nursing padikunna oru student ahh collegeinte hostelill thanne ninnu padikkanam ennu nirbantjam undo..... Athallangill collage parisarathu evdengilum pg ayyitto rental fesility ulla edatho ninnu padikkunnathu kondu any problam undavumo
@@ebinbenny1717 depends upon collage
Thankyou For the insights
We are happy you like the video
Kerathil govt college kittan plus two ethra mark venam
B pharmn keam ezhuthiyallo kittullo
Njan e varsham bsc nursing padichiranghiya aalane . orupade stress nammal nursing students anubhavikkandi varum. Enthokke cheyathalum kuttam mathram parayunna faculty and nursing staff. Anghane pala orakkamillatha rathrikal thalli neekiyum, othiri sanghadapettum ahne njan ente 4 varsham padichiranghiyathe.😢athukonde puthiyathayi admission edukkunna kuttikal nannayi alochichedukkane but padichiranghiya nammal safe ahto
@@unnimaya99 100% mam. Every profession has thats own stress. But this profession is safe, secure your job after the course and secure your family as well
Nan 12 kazhin 1 year neet repeater ink kodkan patille 1 year back kozhpindo
@@zehrafathima-972 no issue you can. For more info contact 7403110018
സ്വന്തമായി ഹോസ്പിറ്റൽ ഇല്ലെങ്കിൽ പ്രാക്ടിസിന് അടുത്തുള്ള ഹോസ്പിറ്റലിൽ പോയാൽ എന്താണ് കുഴപ്പം പ്രാക്ടിസ് ഇല്ലാത്തവർ പരീക്ഷ ജയിക്കുമോ
@@robinchacko6290 സ്വന്തമായി ഹോസ്പിറ്റൽ ഉള്ള കോളേജുകൾ തിരഞ്ഞെടുക്കാനതാകും കൂടുതൽ നല്ലത്. കാരണം നല്ലൊരു ശതമാനം കോളേജുകൾക്കും ഹോസ്പിറ്റലുകൾ tie-up ആണ് ഉള്ളത് ഇതിൽ കൃത്യമായ രീതിയിൽ ക്ലിനിക്കലുകൾ കൊടുക്കുന്നതും കൊടുകാത്തതുമായ കോളേജുകൾ ഉണ്ട്. അത് ശ്രദ്ധിച്ച് തിരഞ്ഞെടുക്കുക. നഴ്സിംഗ് പഠനം പരീക്ഷ എഴുതി പാസ്സായാൽ മാത്രം പോര സമൂഹത്തിൽ ഒരു ഡോക്ടറിനെ പോലെ തന്ന പ്രാധാന്യം ഉള്ളതാണ് ഒരു നഴ്സിനും .
കൂടുതൽ വീരവരങ്ങൾക്കായി contact : +91 7403110018
തമിഴ് നാട്ടിൽ ഏതാണ് നല്ല കോളേജ്. അവിടെ എങ്ങനെ ആണ് അഡ്മിഷൻ എടുക്കേണ്ടത്
@@sijiabhayan6313 yes ഒരുപാട് നല്ല നഴ്സിംഗ് കോളേജ് ഉണ്ട് ഞങ്ങൾ സൗത്ത് ഇൻഡ്യയിൽ ഉള്ള കോളേജ് നേരിൽ കണ്ട് റിവ്യു ചെയ്യുന്ന സീരീസ് തുടങ്ങിയിട്ടുണ്ട്.ഇപ്പോൾ ബാംഗ്ലൂർ കോളേജ് ആണ് റിവ്യൂസ് ചാനലിൽ വന്നിട്ടുള്ളത്.upcoming videosil തമിഴ്നാട് colleges വേരുന്നുണ്ട്.So further details ഇനെ aayit contact us: 7403110018
Mam.. yenepoya clg egne ind?
@sreyaahhh345 good videos coming soon
കേരളത്തിൽ ഏറ്റവും നല്ല govt nursing collage ഏതാണ് i mean പഠിപ്പിന്റെ കാര്യത്തിൽ മുൻപിൽ നിൽക്കുന്ന collage ഈ year ഉം LBS through ആകുമോ admission entrence ആവും എന്നൊക്കെ കേട്ടിരുന്നല്ലോ
@@MoonLight-iv8ny several collages are in kerala
ആൺകുട്ടികൾ ക്ക് ജോലി കിട്ടുമോ
yes
Yes kittum.ipo ee fieldil boys kooduthal verunund
90 percentage ullorkku mathre lbs vazhi kittullo
@@JaseelaJaseela-dn9wu last year 93% ayirunnu
90 percentage ullorkku mathre lbs vazhi kittullo