പ്ലാസ്റ്ററിംഗ് ചെയ്യുന്ന മിക്സിൽ ഡോക്ടർ ഫിക്സിറ്റ്, അല്ലെങ്കിൽ ultratech weather coat chemical add ചെയ്താൽ മതിയാവില്ലേ.. water proofing വേണ്ടി. കോൺക്രീറ്റ് മിക്സിൽ കെമിക്കൽ add ചെയ്യുന്ന പോലെ പ്ലാസ്റ്റർ മിക്സിൽ chemical add ചെയ്താൽ പോരെ
നിങ്ങള്ക്ക് താമസിക്കാനുള്ള ഒരു വീടാണ് നിങ്ങൾ ഉദ്ദേശിക്കുന്നു എങ്കിൽ ഒരിക്കലും അന്യസംസ്ഥാനക്കാരെ ഏല്പിക്കാതെയിരിക്കുക.അവർക്ക് കേരള തിലെ പ്ലാസ്റ്ററിങ് എങ്ങനെ എന്നുപോലും അറിയില്ല എന്നോർക്കുക
അതെ അവർക്ക് അറിയത്തില്ല കൂലി എങ്ങനെ വാങ്ങണം എന്ന്,,അതാണ് എനിക്ക് കൂലി കുറച്ചു കിട്ടിയത് ,, മലയാളികളുടെ കൂലി അറിഞ്ഞിരുന്നേൽ കൂലി കൊടുത്തു മുടിഞ്ഞു പോവുമായിരുന്നു ഞാൻ ഭാഗ്യം ,,, 🤓,,, മലയാളികളുടെ കൂലി എന്ന് പറഞ്ഞാൽ അതു വേറെ ലവെൽ ആണ് ,,,,സാധനങ്ങളെക്കാളും വിലയയാണ് കൂലി കൊടുക്കേണ്ടി വരുന്നത്,,,, എന്നാലും ചില മലയാളികൾ പൊളിയാണ്,,,, മലയാളികൾ കരാർ ഉരപ്പിക്കും പനിയെദുക്കത് ഹിന്ദി ക്കാർ 🤓🤓🤓,,, പിന്നെ ഇപ്പോൾ ഹിന്ദിക്കാർ അത്ര മോഷം പണിക്കാരൊന്നും അല്ല ,,മലയാളികളുടെ കൂടെ നിന്നും പണി പടിച്ചിട്ടാന്ന് അവർ സ്വന്തമായി പലരും ചെയ്യുന്നത്,,, നമ്മൾ സെലക്ട് ചെയ്യുംബൊൽ. ഈ വീഡിയോയിൽ പറഞ്ഞത് പോലെ കൃത്യമായി അവരെ കുറിച് മനസ്സിലാക്കി പഠിച്ചു മാത്രം പണി എല്പിക്കലാണ് ഉത്തമം , എനിക്ക് നല്ല കൃത്യമായി പണി ഫിനിഷിങ് കൂടെ തീർത്തു തന്നിടുണ്ട് ഇവർ ,,,, ഒരു വിബാകതെ മാത്രം അടചാക്ഷെപിക്കുന്നത് ശെരിയല്ല 😊🙏
മലയാളികളായ പണിക്കാരുടെ തോളിൽ വച്ചുതരുന്ന പണിയാണേ ഇത് പുറകെ ബംഗാളി വസ്തു വിദഗ്ദ്ധനും വരും. ഫ്രീ ആയിട്ട് പണിതു തരും സമ്മതിച്ചാൽ മതി ഇയാൾക്കു ഈർക്കിൽ കേറാതെ തേക്കാൻ പറ്റുമോ
ഇദ്ദേഹം പറയുന്ന ചിലവിൽ ജോലി തീരില്ല, ഒരു sft 14രൂപയ്ക്ക് ഒരിക്കലും തീരില്ല, കുറഞ്ഞത് ഇന്നത്തെ കാലത്തു sft നു 22/രൂപ ആകും, Ithu ചുമ്മാ u tubil വന്നു തള്ളാം എന്നേ ഉള്ളു.
തേപ്പ്പണി തുടങ്ങുന്ന ഞങ്ങൾക്ക് വീഡിയോ വളരെയധികം പ്രയോജനപ്പെടും... നന്ദി... (രണ്ടു പ്രാവശ്യം കണ്ടിട്ടും ഉരുട്ടിതേപ്പ് മനസിലായില്ല )
😅😊🙏💓
👍🏻👍🏻ആദ്യമായിട്ടാണ് അങ്ങയുടെ വിഡിയോ കാണുന്നത് 👍🏻👍🏻
💓🙏
Interioril gypsm plasteringaano cement plastering aano nellath
Cement plastering,,,. Natural sand is best
E profile light strips kodumbol athinte smps evde hide chyum? Dc alle vendeathu?
Yes Dc venam , swhitch broad kodukkam or ceiling ullil kodukkam or wall area separate kodukkam hidden areayil
Concerte timil a design anusarich pipe walllek ittuvechal matjiyavum le, e ceiling fante pipe oke edumbole
Yes
തൃശൂർ ഭാഗത്ത് പ്ലാസ്റ്ററിങ് ചെയ്യ്ത് കൊടുക്കുമോ
Good vedio👍🏻
🙏💓
Best cement plastering method Ultra plaster
Super explanation,nice presentation, keep it up
💓🙏
@@MRFInteriorWorldroof slab plastering cheyunathinu munp waterproofing cheyunathano nlathu
Ella work kazhinjitt cheiyyunnathaan nallath
Very informative...Thx
💓🙏😊
ഉരുട്ടി തേക്കുക, Fillet?
Manal load nu ethra
nice explanation
💓💓🙏
Ee hindikaarude contact cheyyaan valla vazhiyyum undo?
പ്ലാസ്റ്ററിംഗ് ചെയ്യുന്ന മിക്സിൽ ഡോക്ടർ ഫിക്സിറ്റ്, അല്ലെങ്കിൽ ultratech weather coat chemical add ചെയ്താൽ മതിയാവില്ലേ.. water proofing വേണ്ടി.
കോൺക്രീറ്റ് മിക്സിൽ കെമിക്കൽ add ചെയ്യുന്ന പോലെ പ്ലാസ്റ്റർ മിക്സിൽ chemical add ചെയ്താൽ പോരെ
കേരളത്തിലെ ഇപ്പോളത്തെ കാലാവസ്ഥക്ക് ,,,, സെപ്പറേറ്റ് ആയിട്ട് frp വാട്ടർപ്രൂഫ് തന്നെ ചെയ്യ്യാലാണ് നല്ലത്
Thrissur you have any workers?
Yes
FRP mean Fiber Reinforced not Rainforced!😊
Yes
Super ❤
💓🙏
Bro do you have any contact for this river sand supplier?
പൂഴിമണൽ ഇപ്പോൾ ഡിമാന്റ് ആണ് കിട്ടാൻ ഇല്ല ,
Trivandrum enganellum 1 load river sand kittan enthellum vazhi undo
Matterkkuvada
മെഷിൽ ആണി അടികൽ നിർബന്ധം ആണോ..... സിമെൻ്റ് ഗ്രൗടിൽ വെച്ചാൽ മതിയോ
ഇളക്കം വരും
പ്ലാൻ ഒന്ന് കാണിക്കുമോ
Yes ,,, please send whatsapp
@@MRFInteriorWorld number?
@@gafoorhameed7108 please check this video description box
Good
😊😊👍
നിങ്ങളുടെ വീടിൻറെ പടവും ഹിന്ദിക്കാർ ആണോ ചെയ്തത്
Manassilaayilla sir
ഇവർ ട്രിവാൻഡ്രം വരോ? നമ്പർ ഒന്ന് തരുമോ
ഇവർക്കു ഒരു കോൺട്രക്ക്ടർ ഉണ്ട് അവരുടെ നമ്പർ മതിയോ എങ്കിൽ ,,, whatsaap അയക്കു ,,, ok
Frp പൊളിയാണ്
🥰🙏
😊👍 ഈ ഹിന്ദി കാരുടെ നമ്പർ തരാമോ sir
Sure tharaam,,,,, please send whatsapp 💓🙏
@@MRFInteriorWorld
@@MRFInteriorWorld hloo enikum num venamm
Send me whatsapp
എനിക്കും വേണം
Thalassery veed cheyth tharumo
ഫുൾ construction adakkam aano ? Atho only interior aano sir ?
@@MRFInteriorWorld Kozhikode cheyo
@@yoosaf8754 which work ?
@@MRFInteriorWorld thepp
@sufeeramehroof5626Thalassery ചെയ്യണോ …?
Verum valavala
🤓
Plan kittumo bro..?
നിങ്ങള്ക്ക് താമസിക്കാനുള്ള ഒരു വീടാണ് നിങ്ങൾ ഉദ്ദേശിക്കുന്നു എങ്കിൽ ഒരിക്കലും അന്യസംസ്ഥാനക്കാരെ ഏല്പിക്കാതെയിരിക്കുക.അവർക്ക് കേരള തിലെ പ്ലാസ്റ്ററിങ് എങ്ങനെ എന്നുപോലും അറിയില്ല എന്നോർക്കുക
അതെ അവർക്ക് അറിയത്തില്ല കൂലി എങ്ങനെ വാങ്ങണം എന്ന്,,അതാണ് എനിക്ക് കൂലി കുറച്ചു കിട്ടിയത് ,, മലയാളികളുടെ കൂലി അറിഞ്ഞിരുന്നേൽ കൂലി കൊടുത്തു മുടിഞ്ഞു പോവുമായിരുന്നു ഞാൻ ഭാഗ്യം ,,, 🤓,,, മലയാളികളുടെ കൂലി എന്ന് പറഞ്ഞാൽ അതു വേറെ ലവെൽ ആണ് ,,,,സാധനങ്ങളെക്കാളും വിലയയാണ് കൂലി കൊടുക്കേണ്ടി വരുന്നത്,,,, എന്നാലും ചില മലയാളികൾ പൊളിയാണ്,,,, മലയാളികൾ കരാർ ഉരപ്പിക്കും പനിയെദുക്കത് ഹിന്ദി ക്കാർ 🤓🤓🤓,,,
പിന്നെ ഇപ്പോൾ ഹിന്ദിക്കാർ അത്ര മോഷം പണിക്കാരൊന്നും അല്ല ,,മലയാളികളുടെ കൂടെ നിന്നും പണി പടിച്ചിട്ടാന്ന് അവർ സ്വന്തമായി പലരും ചെയ്യുന്നത്,,, നമ്മൾ സെലക്ട് ചെയ്യുംബൊൽ. ഈ വീഡിയോയിൽ പറഞ്ഞത് പോലെ കൃത്യമായി അവരെ കുറിച് മനസ്സിലാക്കി പഠിച്ചു മാത്രം പണി എല്പിക്കലാണ് ഉത്തമം , എനിക്ക് നല്ല കൃത്യമായി പണി ഫിനിഷിങ് കൂടെ തീർത്തു തന്നിടുണ്ട് ഇവർ ,,,, ഒരു വിബാകതെ മാത്രം അടചാക്ഷെപിക്കുന്നത് ശെരിയല്ല 😊🙏
ഇല്ല.അവർക്കു പണി അറിയില്ല.!
@@ppakbarali 😊👍
@@ppakbarali why?
💓👍
പൈസ കുറച്ചു ബംഗാളി അടിപൊളിയായി തേച്ചു തന്നു
Evde ullatha Kozhikode aano
ഈ site എവിടെയാണ്?
Thaliparamba
@@MRFInteriorWorld taliparamba yil evideya correct place ...❓
Nr / MRA BAKERY
ഒരു പ്രധാന കാര്യം പറയാൻ നിങ്ങൾ വിട്ടുപോയി... പ്ലാസ്റ്ററിങ് ചെയ്യുമ്പോൾ പുട്ടി ഇടേണ്ട ഭാഗത്ത് ഗ്രിപ്പ് കൊടുക്കേണ്ടതുണ്ടോ?..
Corner beed
മലയാളികളെ ഏൽപ്പിച്ചാൽ സിമൻറ് വളരെ കുറച്ചേ ഇടൂ....കാരണഠ അവരുടെ കൈ പൊളുഠ എന്ന് പറയുഠ
Mukalile nilayil thep kazhinj vellam nanachukond flooril vellam kettinilkunnath emgane ozhivaakaam
👍🏻👍🏻
😊👍
Hai
Hello
House plan
Sure Please send whatsapp
Pariyali
athinu qalitiyum athra thanne undaullu anubhavam an
ചിലപ്പോൾ ആവാം
കുറച്ചു പണം ലാഭം കിട്ടും. ഒരു ഗ്യാരണ്ടിയു. ഇല്ല. അനുഭവം
അത് നമ്മൾ വർക്ക് എടുപ്പിക്കുന്നത് പോലെ ഇരിക്കും
മലയാളികളായ പണിക്കാരുടെ തോളിൽ വച്ചുതരുന്ന പണിയാണേ ഇത് പുറകെ ബംഗാളി വസ്തു വിദഗ്ദ്ധനും വരും. ഫ്രീ ആയിട്ട് പണിതു തരും സമ്മതിച്ചാൽ മതി ഇയാൾക്കു ഈർക്കിൽ കേറാതെ തേക്കാൻ പറ്റുമോ
തേപ്പിസ്റ്റ്😅
എൻറെ വീടിൻറെ തേപ്പ് ഒരുപാട് ഹിന്ദിക്കാര് വന്നു ചോദിച്ചു ഞാൻ കൊടുത്തിട്ടില്ല
@@RahmanRahman-vi9ll 👍
3400sq തേപ്പിന് ഒരു മലയാളി 360000രു🥶 വേറെ ഒരു മലയാളി 290000🤣🤣🤣🤣ബംഗാളി 😃😃പറഞ്ഞു 245000👍👍
ഇദ്ദേഹം പറയുന്ന ചിലവിൽ ജോലി തീരില്ല, ഒരു sft 14രൂപയ്ക്ക് ഒരിക്കലും തീരില്ല, കുറഞ്ഞത് ഇന്നത്തെ കാലത്തു sft നു 22/രൂപ ആകും,
Ithu ചുമ്മാ u tubil വന്നു തള്ളാം എന്നേ ഉള്ളു.
തേപ്പ് വൃത്തിയില്ല
കശുവണ്ടി എണ്ണ= തോണി
Poda
😂
?????
കുറച്ചു നാൾ കഴിഞ്ഞു അവർ മലയാളം പഠിക്കും അപ്പൊ മലയാളി ആകും പിന്നെ എന്താണ് ഉണ്ടാവുക 😂😂😂അറിയാലോ
🤓💓
Evarude number teramo