0:40 : എന്താണ് മൈക്രോ ഗ്രീൻസ് ? 2:20 : എന്താണ് സ്പ്രൗട്ടിംഗ്(Sprouting)? 3:24 : മൈക്രോ ഗ്രീൻസ് വീട്ടില്‍ എങ്ങനെ നിര്‍മ്മിക്കാം? 5:25 : മൈക്രോ ഗ്രീൻസിന്റെ അത്ഭുതഗുണങ്ങൾ എന്തെല്ലാം ? 9:08 : ഉലുവ കൊണ്ട് ഉണ്ടാക്കുന്ന മൈക്രോ ഗ്രീൻസിന്റെ ഗുണങ്ങൾ എന്തെല്ലാം ? 10:20 : കാന്‍സര്‍ രോഗികളില്‍ മൈക്രോ ഗ്രീൻസ് എങ്ങനെ പ്രവര്‍ത്തിക്കുന്നു?
താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല ഇത്രത്തോളം അരോഗ്യ കരമായ അറിവുകൾ നിരന്തരം നൽകുന്നതിന്..... എന്നിട്ടും എനിക്ക് ആശ്ചര്യം തോന്നുന്നത് ഇത്തരം അറിവുകൾ ഡിസ് ലൈക്ക് ചെയ്യുന്നവരുടെ മനസ് ഓർത്തിട്ടാണ്.....
എല്ലാ ഡോക്ടർമാരും ഇലക്കറികൾ നന്നായി കഴിക്കണം എന്നു പറയുമ്പോൾ നമ്മൾ കീടനാശിനിയും കളനാശിനികളും കലർന്ന ഇലക്കറികൾ എന്ത് വിശ്വസിച്ചു കഴിക്കും എന്ന് ചിന്തിച്ചു നിൽക്കുന്ന ഈ ഒരു കാലത്ത് രാജേഷ് ഡോക്ടർ ഒരു ഉത്തമ മാതൃക കാട്ടിത്തന്നു , Thank u so much 😍
എന്തുനല്ല അറിവാണ് doctor പകർന്നു തന്നിരിക്കുന്നത് തീർച്ചയായും try ചെയ്യും .ഇപ്പോൾ ഡോക്ടറുടെ വീഡിയോ കാണുന്ന എല്ലാവരും കൃഷിയും പാചകവും ഒക്കെ പഠിക്കും 👍thanks doctor 💐
ഞങ്ങൾ ചെറുപയർ, നിലക്കടല, ഉലുവ, വെള്ളപയർ, മുതിര ട്രൈ ചെയ്തു....... മണ്ണിൽ തന്നെ ആണ് ചെയ്തത്. വളരെ എളുപ്പം. എല്ലാവർക്കും സാധിക്കും എന്ന് മനസിലായി.. നന്ദി sir
വളരെ നന്ദി... ചെയ്യാൻ മടിച്ച് നിൽക്കുന്ന ഒരവസ്ഥയിലാണ് ഡോക്ടർ വിശദീകരിച്ച് തന്നത്..ഒരു സംശയത്തിനും ഇടനൽകാതെ....ഇനിയും ഇതു പോലുളള അറിവുകൾ പ്രതീക്ഷിക്കുന്നു.. ഒരിക്കൽ കൂടി നന്ദി...ഡോക്ടർ 🙏🙏🙏
മൈക്രോ ഗ്രീൻസ് ഉണ്ടാക്കി കഴിക്കാൻ ഞാൻ തീരുമാനിച്ചു എന്റെ ആദ്യ ദിവസമായ ഇന്ന് ചെറുപയർ വിത്തുപാകിയിട്ടുണ്ട് ' താങ്കൾ തന്ന അറിവ് ഞാൻ എന്റെ തലമുറയ്ക്കും പകർന്ന് കൊടുക്കം നന്ദി.
Informative. ഞങ്ങൾ കടല, ചെറുപയർ ഒക്കെ കുതിർത്തും മുളപ്പിച്ചും മൈക്രോഗ്രീൻസാക്കിയും അരച്ച് പച്ചമുളക്, സബോള മല്ലിയില ഒക്കെ പൊടിയായി അരിഞ്ഞ് ഉപ്പ് ചേർത്ത് ദോശചുടാറുണ്ട്. ഈ വേര് ഉപയോഗിക്കുന്നതിനെപ്പറ്റി സംശയമായിരുന്നു.. thankyou for the detailed explanation. Didn't know of the power.
ഞാൻ വളർത്തുന്നുണ്ട്. വളരെ simple ആയി ചെയ്യാം രാത്രി പയറ് കുതിർക്കാൻ വയക്കും രാവിലെ വെള്ളം ഊറ്റിക്കളഞ്ഞ് ആ പാത്രത്തിൽത്തന്നെ വയക്കും. വെകുന്നേരമാകുമ്പോൾ മുളവന്നിട്ടുണ്ടാകും നല്ല ഒരു കോട്ടൺ തുണി നനച്ച് ഒരു container ൽ വച്ച് പാകിക്കൊടുക്കും. എല്ലാ ദിവസവും രാവിലെ നനച്ചു കൊടുക്കും. നല്ല Super ആയി വളരും.
Dear Doctor I started doing this from last two days reading it in one article... Was surprised seeing this... Got additional valid information from your vedio as always...
Yes sir ഞാൻ ഇത് regular ആയി ചെയ്യുന്നുണ്ട്. Success ആയിരുന്നു. എന്നാലും എനിക്ക് കുറെ doubts ഉണ്ടായിരുന്നു. അതെല്ലാം dr clear ആയി പറഞ്ഞുതന്നു. Thank you so much. വെയിലത്ത് വെക്കണം എന്ന് എനിക്കു അറിയില്ലായിരുന്നു. പിന്നെ ടിഷ്യൂ കൂടാതെ ചാക്ക് ഒക്കെ യൂസ് ചെയ്യാം എന്ന് പറഞ്ഞല്ലോ. ട്രൈ ചെയ്യാം. ഇനിയും കൂടുതൽ ഉപയോഗപ്രദമായ കാര്യങ്ങൾ Sir ഇല്‍ നിന്നും പ്രതീക്ഷിക്കുന്നു.
Sr ഞാൻ microgreen നെ പറ്റി വേറൊരു വീഡിയോ കണ്ടിട്ടാണ് യുട്യൂബിൽ ഒന്നു സർചു ചെയ്തത് .നോക്കുമ്പോൾ നമ്മളെ മുത്തിന്റെ വീഡിയോ. ഇനി വിവരിച്ചു തരാൻ ആരും വേണ്ട.. നമ്മളെ ......💐💐💐......💐💐💐
വളരെ പ്രധാനപ്പെട്ട ഉപകാരപ്രദമായ അറിവ് താങ്കളിൽ നിന്നും കിട്ടിയതിൽ സന്തോഷമുണ്ട്....👍 sir ....enik മുടി കൊഴിച്ചിൽ മാറി കിട്ടാനും പോയ മുടിയുടെ സ്ഥാനത്ത് വീണ്ടും മുടി തഴച്ചു വളരാൻ എന്ത് ചെയ്യണം..? പിന്നെ മുടി കൊഴിച്ചിനുളള കാരണമെന്താണ്..? ഇപ്പൊ എൻെറ തല മുടി തീരെ ഇല്ലാത്തതിൻെറ വിഷമത്തിലാണ് ഞാൻ ...plz rply
ഫസ്റ്റ് ആവാൻ വന്നിട്ട് ഇപ്പൊ പ്ലിംഗ് ആയി 😔😔😔. ഡോക്ടർക്കിപ്പോ വന്നു വന്നു ഒരു കൃത്യനിഷ്ഠ ഇല്ല. വിളക്ക് കത്തിക്കുന്ന സമയത്ത് വീഡിയോ വന്നാൽ എങ്ങനെ നോക്കും🙄😑😑😑. ആദ്യമായിട്ടാണ് ഇത് കേൾക്കുന്നത്🙀. പരീക്ഷിച്ചു നോക്കാം നാളെ മുതൽ തന്നെ. ലോക്ക് ഡൌൺ ആയ്ട്ട് അല്ലേൽ തന്നെ കൃഷി തുടങ്ങിയിരുന്നു പാവൽ, പയർ, വെണ്ട ഒക്കെ നട്ടു. ഇന്ന് ചീര വിത്തും പാകി. അപ്പോഴാ പുതിയ അറിവുമായി ഡോക്ടർ വന്നേ. നാളെ തന്നെ മൈക്രോഗ്രീൻസ് നോക്കാം 🤩. താങ്ക്സ്
നമസ്കാരം ഡോക്ടർ.. വളരെ വിലപ്പെട്ട അറിവുകൾ.. ഈ ലോക് ടൌണില് വളരെ പ്രയോജനപ്പെടുന്നു.. നാട്ടിൽ വരുമ്പോൾ അങ്ങയെ ഒന്നു നേരിൽ കാണണമെന്നും ആഗ്രഹിക്കുന്നു.. നന്ദി....
Super informative vlog. ഇങ്ങനെ ഉള്ള vlogs ആണ് നിങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. Micro greens നെ പറ്റീ കേട്ടിട്ടുണ്ട് എങ്കിലും ഇത്ര easy ആയി സമഗ്രമായി കൊറച്ച് സമയത്തിനുള്ളില്‍ മനസ്സിലാക്കാന്‍ പറ്റി.
Sir... Tq for telling about the benefit of Microgreens.. I'd started 2 months ago.. I make it in the water...We can also make it in the tissue and soil...
First take a plastic container, place tissue papers on it carefully covering d base. Then wet the paper by sprinkling some water or spraying water on it. Add seeds to it depending on soaking or non soaking ones.
നന്ദി ഡോക്ടർ. എന്റെ അഭിപ്രായത്തിൽ ടിഷ്യു പേപ്പറോ ന്യൂസ് പേപ്പറോ ഉപയോഗിക്കാതിരിക്കുകയാണ് നല്ലത് കാരണം അതിലൊക്കെ കെമിക്കൽസ് ഉണ്ടാവാം. ഏറ്റവും നല്ലത് പാഴായ വെളുത്ത പഞ്ഞിത്തുണി നല്ലവണ്ണം കഴുകി വൃത്തിയാക്കി വിരിച്ച് അതിൽ മുളപ്പിച്ച ധാന്യങ്ങൾ പാകണം.
ഞാൻ lock down തുടങ്ങിയതിൽ പിന്നെ ഉലുവ, ചെറുപയർ, വൻപയർ, ജെർജീർ, ചീര പാകി. 4 പ്രാവശ്യം വിളവെടുത്തു, ഇനി ഒരു തവണ എടുക്കാൻ ഉണ്ട്, അടുത്തത് നാളെ പാകും. ഞാൻ ടെറസിൽ ആണ് വെച്ചത്. മഴക്കാലത്തും നല്ല മഴയത് കുറഞ്ഞ സ്ഥലപരിമിതിയിൽ നമുക്ക് ഇലക്കറി ഒരുക്കാം എന്നു ഗുണമുണ്ട്
@@DrRajeshKumarOfficial tnank u സർ. ഞാൻ രണ്ടു ഘട്ടമായിട്ടാണ് വിത്തുകൾ പാകിയത്. ഉലുവ നല്ല ഉണക്കമുള്ളതിനാൽ 8മണിക്കൂർ വെള്ളത്തിൽ കുതിർത്തു എന്നിട്ടാണ് പാകിയത്. വൻപയർ, ചെറുപയർ പുതിയവ ആയതിനാൽ അര മണിക്കൂർ കുതിർത്തു, ഒരു തുണിയിൽ കെട്ടി വെച്ചു മുള വന്നതിനു ശേഷം പാകി വേഗം വളരുന്നത് ആണിവ, 8ദിവസം ആകുമ്പോൾ തോരൻ വെക്കാം. രണ്ടോ മൂന്നോ ദിവസം ഗ്യാപ്പിൽ പാകിയത് ആഴ്ചയിൽ 3തവണയെങ്കിലും ഇലക്കറി ഒരുക്കാം. എന്റെ കുട്ടികൾ നന്നായി കഴിക്കും. രണ്ടു പ്രാവശ്യം വെജിറ്റബിൾ സൂപ്പിൽ ചേർത്ത് നൽകി, ഒരിക്കൽ പപ്പായ, കപ്പ, ചീരച്ചേമ്പ്, ചെറുപയർ ചേർത്ത് കറി വെച്ചു, ഒരിക്കൽ വൻപയർ വേവിച്ചു തേങ്ങ ചേർത്തു ഇലയും ചേർത്ത് തോരൻ ഉണ്ടാക്കി. ഞാൻ growbagil പാകിയത് വേരോട്ടം സുഗമമാവാൻ ചെകിരിച്ചോർ കമ്പോസ്റ്റുമായി mix ചെയ്തു വിത്ത് പാകി മുകളിൽ നേരിയ രീതിയിൽ മണ്ണ് പാകി രണ്ടു നേരം നന നൽകി, ഒരു തവണ തയ്യാറാക്കിയ ബാഗിൽ 3തവണ നടാം. ഒരു തവണ ചെറുപയർ നട്ടതിൽ അടുത്ത തവണ ഉലുവ പാകാം. പിന്നെ അതിൽ ചീര പാകാം. നമ്മുടെ കുട്ടികളുടെ താല്പര്യം അനുസരിച്ച food ഒരുക്കുക അവർ കഴിക്കും.
@@sheejajoseph9024 tissue paper il nadam. It is very successful. Njanum cheyyunnundu... Chappathi sandwich polakki filling aayi mattu vegetables nte koode add cheyyum
Thanku so much Dr.micro greensinthe Pala videosum kndittund.try cheythittum und but ithra upayogam ullathannu dr paranjappoza arinjath.valare clear ayi paranju thannu😊
നമ്മുടെ ശരീരത്തിൽ ചില രാസപ്രക്രിയ വഴി ഉണ്ടാകുന്ന ശരീരത്തിന് ദോഷകരമായ വസ്തുക്കളാണ് ഫ്രീ റാഡിക്കൽ..ഇവ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നത് വഴി കോശങ്ങളെ നശിപ്പിക്കുകയും ഹൃദ്രോഗം കാൻസർ മുതലായ രോഗങ്ങൾ ഉണ്ടാകുന്നതിനും കാരണമാകുന്നു.. ഈ വസ്തുക്കളെ പ്രതിരോധിക്കാൻ ശരീരത്തിൽ സാധാരണയായി നിർമിക്കുന്ന വസ്തുക്കളാണ് ആന്റിഓക്സിഡന്റസ്.. സർ പറഞ്ഞപോലെ പഴങ്ങൾ പിന്നെ മൈക്രോഗ്രീൻസ് കഴിക്കുന്നതു വഴിയും ആന്റിഓക്സിഡന്റസ് ശരീരത്തിൽ കൂടുതലായി എത്തുന്നു..ഇതു വഴി freeradical ഒരു പരിധി വരെ പ്രതിരോധിക്കാൻ കഴിയുന്നു..
0:40 : എന്താണ് മൈക്രോ ഗ്രീൻസ് ?
2:20 : എന്താണ് സ്പ്രൗട്ടിംഗ്(Sprouting)?
3:24 : മൈക്രോ ഗ്രീൻസ് വീട്ടില്‍ എങ്ങനെ നിര്‍മ്മിക്കാം?
5:25 : മൈക്രോ ഗ്രീൻസിന്റെ അത്ഭുതഗുണങ്ങൾ എന്തെല്ലാം ?
9:08 : ഉലുവ കൊണ്ട് ഉണ്ടാക്കുന്ന മൈക്രോ ഗ്രീൻസിന്റെ ഗുണങ്ങൾ എന്തെല്ലാം ?
10:20 : കാന്‍സര്‍ രോഗികളില്‍ മൈക്രോ ഗ്രീൻസ് എങ്ങനെ പ്രവര്‍ത്തിക്കുന്നു?
Can pregnant ladies use it?
@@mutharag4312 sure.. this is really good at this time
sir njanithu valarthunnundu .ente table nte mukalil vachittanu valarthunnathu. njan idaykide ithu cut cheythu upayogiykarundu. Ee aduthideyanu njanithu pareekshichu nokkiyathu. valare nalla idea aanu.
ഈ മാസം ഞാൻ വൻപയർ, ഉലുവ, ചീര, ചെറുപയർ എന്നിവ പാകി 4 പ്രാവശ്യം വിളവെടുത്തു ഇനി ഒരിക്കൽ കൂടി വെക്കാനുണ്ട്. അടുത്തത് പാകിയിട്ടുണ്ട്.
@@infosharebyengineer7292 take advice from your nephrologist..
താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല ഇത്രത്തോളം അരോഗ്യ കരമായ അറിവുകൾ നിരന്തരം നൽകുന്നതിന്..... എന്നിട്ടും എനിക്ക് ആശ്ചര്യം തോന്നുന്നത് ഇത്തരം അറിവുകൾ ഡിസ് ലൈക്ക് ചെയ്യുന്നവരുടെ മനസ് ഓർത്തിട്ടാണ്.....
they are my haters
@@DrRajeshKumarOfficial ശരിയാണ് സർ, അമ്മയെ തല്ലിയാലും അതിനെ ന്യായികരിക്കുന്ന ഒരുവർഗ്ഗം എപ്പോഴുമുണ്ടാവും...!!!
ശാസ്ത്ര കുത്തക വാദികളായ കുറെ യുക്തി വാദികൾ ഉണ്ട് .. ഒരു ഹോമിയോ ഡോക്ടർ ക്ക് ഇത്ര ജനപ്രീതി കിട്ടുന്നതിൽ അസൂയ മൂത്ത കുറച്ചാളുകൾ ..
Pulliku ithoru business anu...bro....
@@shinesebastian9131 ആ ബിസിനസ്സിൽ നിങ്ങൾക്ക് നഷ്ടമൊന്നുമില്ലല്ലോ......??? ഞങ്ങളെ പൊലുള്ളവർക്ക് ലാഭമേയുള്ളു അറിവ് പകർന്ന് നൽകിയതിന് .......
ഡോക്ടർ നിങ്ങൾ നല്ലൊരു മനുഷ്യനാണ് താങ്ക്യൂ ഫോർ ഇൻഫർമേഷൻ
thank you
എല്ലാ ഡോക്ടർമാരും ഇലക്കറികൾ നന്നായി കഴിക്കണം എന്നു പറയുമ്പോൾ നമ്മൾ കീടനാശിനിയും കളനാശിനികളും കലർന്ന ഇലക്കറികൾ എന്ത് വിശ്വസിച്ചു കഴിക്കും എന്ന് ചിന്തിച്ചു നിൽക്കുന്ന ഈ ഒരു കാലത്ത് രാജേഷ് ഡോക്ടർ ഒരു ഉത്തമ മാതൃക കാട്ടിത്തന്നു , Thank u so much 😍
എന്തുനല്ല അറിവാണ് doctor പകർന്നു തന്നിരിക്കുന്നത് തീർച്ചയായും try ചെയ്യും .ഇപ്പോൾ ഡോക്ടറുടെ വീഡിയോ കാണുന്ന എല്ലാവരും കൃഷിയും പാചകവും ഒക്കെ പഠിക്കും 👍thanks doctor 💐
ഞങ്ങൾ ചെറുപയർ, നിലക്കടല, ഉലുവ, വെള്ളപയർ, മുതിര ട്രൈ ചെയ്തു....... മണ്ണിൽ തന്നെ ആണ് ചെയ്തത്. വളരെ എളുപ്പം. എല്ലാവർക്കും സാധിക്കും എന്ന് മനസിലായി.. നന്ദി sir
Dr. ഞാൻ രണ്ടു ദിവസം മുൻപ് ഇത് ചെയ്യാൻ തുടങ്ങി. വളരെ ഉപകാരപ്രദമായ വീഡിയോ. നന്ദി.
സർ, ഞാനിത് വീട്ടിൽ ചെയ്യുന്നുണ്ട്. സാറിന്റെ ഈ വീഡിയോ കൂടി കണ്ടപ്പോൾ കൂടുതൽ കാര്യങ്ങൾ മനസ്സിലായി. Thank You Sir
പലരും പറഞ്ഞിട്ടുണ്ടെങ്കിലും dr പറഞ്ഞപ്പോഴാണ് ശെരിക് മനസിലായത്. ഞാൻ qatarilanullath. നാളെ തന്നെ ഇതുണ്ടാകാൻ തുടങ്ങുന്നതാണ്. Thank you very much dr
Tudangiyo
Njanum qatarla undakan plan und
വളരെ നന്ദി...
ചെയ്യാൻ മടിച്ച് നിൽക്കുന്ന ഒരവസ്ഥയിലാണ് ഡോക്ടർ വിശദീകരിച്ച് തന്നത്..ഒരു സംശയത്തിനും ഇടനൽകാതെ....ഇനിയും ഇതു പോലുളള അറിവുകൾ പ്രതീക്ഷിക്കുന്നു..
ഒരിക്കൽ കൂടി നന്ദി...ഡോക്ടർ
🙏🙏🙏
thank you
മൈക്രോ ഗ്രീൻസിനെ കുറിച്ച് സാറിനോട് ചോദിയ്ക്കാൻ കരുതിയിരിയ്ക്കുമ്പോഴാണ് ഒരു സമ്പൂർണ്ണ വീഡിയോ താങ്ക് യു സാർ
Thank you Doctor
മൈക്രോ ഗ്രീൻസ് ഉണ്ടാക്കി കഴിക്കാൻ ഞാൻ തീരുമാനിച്ചു എന്റെ ആദ്യ ദിവസമായ ഇന്ന് ചെറുപയർ വിത്തുപാകിയിട്ടുണ്ട് ' താങ്കൾ തന്ന അറിവ് ഞാൻ എന്റെ തലമുറയ്ക്കും പകർന്ന് കൊടുക്കം നന്ദി.
സർ നിങ്ങൾ നല്ല മനുഷ്യൻ ആണ്
Very very informative
Very very good. Thank you. Doctor
ഒന്നു രണ്ടു വർഷങ്ങൾ ആയി ഞങ്ങൾ ഇതു ചെയ്യുന്നു.... രുചികരം.. ഇത്രയും ഗുണം ഉണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്.....
Informative. ഞങ്ങൾ കടല, ചെറുപയർ ഒക്കെ കുതിർത്തും മുളപ്പിച്ചും മൈക്രോഗ്രീൻസാക്കിയും അരച്ച് പച്ചമുളക്, സബോള മല്ലിയില ഒക്കെ പൊടിയായി അരിഞ്ഞ് ഉപ്പ് ചേർത്ത് ദോശചുടാറുണ്ട്. ഈ വേര് ഉപയോഗിക്കുന്നതിനെപ്പറ്റി സംശയമായിരുന്നു.. thankyou for the detailed explanation. Didn't know of the power.
ഞാൻ വളർത്തുന്നുണ്ട്. വളരെ simple ആയി ചെയ്യാം രാത്രി പയറ് കുതിർക്കാൻ വയക്കും രാവിലെ വെള്ളം ഊറ്റിക്കളഞ്ഞ് ആ പാത്രത്തിൽത്തന്നെ വയക്കും. വെകുന്നേരമാകുമ്പോൾ മുളവന്നിട്ടുണ്ടാകും നല്ല ഒരു കോട്ടൺ തുണി നനച്ച് ഒരു container ൽ വച്ച് പാകിക്കൊടുക്കും. എല്ലാ ദിവസവും രാവിലെ നനച്ചു കൊടുക്കും. നല്ല Super ആയി വളരും.
നാളെ മുതൽ ഞാൻ ഇത് ചെയ്യും thank you ഡോക്ടർ
സർ.വ്യക്തമായി മനസിലാകുന്ന തരത്തിലുള്ള നിങ്ങളുടെ സംസാരരീതി എനിക്ക് വല്യ ഇഷ്ട്ടമാ നന്ദി സർ
As always first pressed the like button and then reading the content!!😃
Thanks Dr🙏🏼
Thaks ഡോക്ടർ ഈ വിഡിയോ കണ്ടു ഞാനും മൊഗ്രാ ഗ്രീൻസ് ഉണ്ടാക്കി തുടങ്ങി
Dr ചെയ്തതിൽ വെച് എനിക്കേറ്റവും ഇഷ്ട്ടപെട്ട വീഡിയോ ഇതുപോലെയുള്ളത് എനിയും ഇടനെ dr
sure..
ഇതിന്റെ ശാസ്ത്ര വശങ്ങൾ പറഞ്ഞു തന്നു വളരെയധികം നന്ദി ഡോക്ടർ
Dear Doctor
I started doing this from last two days reading it in one article... Was surprised seeing this... Got additional valid information from your vedio as always...
do this.. and share your experience
Very good
വളരെ ഉപകാരപ്രദമായ മറ്റൊരറിവ്കൂടി നൽകിയതിന് ഒരുപാട് നന്ദി ഡോക്ടർ 🙏
wow very very informative video എന്റെ വീട്ടിലും ഇങ്ങനെ ഉണ്ടാക്കാറുണ്ട് 👍👍 good share 🙏
good good
@@DrRajeshKumarOfficial welcome 🙏
ഞാൻ ചെയ്തു.... ഇപ്പോൾ നിത്യം ഉപയോഗിക്കുന്നുണ്ട് ..... താങ്ക് u sir
already started doing..and this video helped me to solve many doubts..thanku doctor
സത്യമാണ് ഞാൻ ചെറു പയർ ഇങ്ങനെ വെച്ച് കറി ആക്കി കഴിച്ചു നല്ല ടേസ്റ്റി ആയിരുന്നു.. ഞാൻ tissue പേപ്പർ ആണ് ഉപയോഗിച്ചത്.. thanks Dr
എനിക്ക് ഇതൊരു new info ആണ് I'll try it :)
Yes sir ഞാൻ ഇത് regular ആയി ചെയ്യുന്നുണ്ട്. Success ആയിരുന്നു. എന്നാലും എനിക്ക് കുറെ doubts ഉണ്ടായിരുന്നു. അതെല്ലാം dr clear ആയി പറഞ്ഞുതന്നു. Thank you so much. വെയിലത്ത് വെക്കണം എന്ന് എനിക്കു അറിയില്ലായിരുന്നു. പിന്നെ ടിഷ്യൂ കൂടാതെ ചാക്ക് ഒക്കെ യൂസ് ചെയ്യാം എന്ന് പറഞ്ഞല്ലോ. ട്രൈ ചെയ്യാം. ഇനിയും കൂടുതൽ ഉപയോഗപ്രദമായ കാര്യങ്ങൾ Sir ഇല്‍ നിന്നും പ്രതീക്ഷിക്കുന്നു.
Dr.Rajesh kumar =Dr.Rajesh kumar👏👏
ഒരുപാട് പേർക്ക് ഗുണം ചെയ്യുന്ന വീഡിയോ. അറിവ് നൽകി തന്നതിന് അഭിനന്ദനങ്ങൾ
Quality of the Profession will highlight in Subject.
Dr. ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത്. മറ്റൊരു വീഡിയോ കണ്ടതിന്റെ ഭാഗമായി ആണ് ഇത് കണ്ടത്. നേരത്തെ കാണണ്ട വീഡിയോ ആരുന്നു
വളരെ നല്ല എപ്പിസോഡ്. നന്ദി.
Thank u dr. ഞാൻ ഇപ്പോൾ തന്നെ ഗോതമ്പ് മല്ലി ചെറുപയർ വെള്ളത്തിലിട്ടു
thanks so much doctor. will start doing it in this lockdown time.☺
Sr ഞാൻ microgreen നെ പറ്റി വേറൊരു വീഡിയോ കണ്ടിട്ടാണ് യുട്യൂബിൽ ഒന്നു സർചു ചെയ്തത് .നോക്കുമ്പോൾ നമ്മളെ മുത്തിന്റെ വീഡിയോ. ഇനി വിവരിച്ചു തരാൻ ആരും വേണ്ട.. നമ്മളെ ......💐💐💐......💐💐💐
As usual a detailed vedio, thanks doctor🙏
വളരെ പ്രധാനപ്പെട്ട ഉപകാരപ്രദമായ അറിവ് താങ്കളിൽ നിന്നും കിട്ടിയതിൽ സന്തോഷമുണ്ട്....👍 sir ....enik മുടി കൊഴിച്ചിൽ മാറി കിട്ടാനും പോയ മുടിയുടെ സ്ഥാനത്ത് വീണ്ടും മുടി തഴച്ചു വളരാൻ എന്ത് ചെയ്യണം..? പിന്നെ മുടി കൊഴിച്ചിനുളള കാരണമെന്താണ്..? ഇപ്പൊ എൻെറ തല മുടി തീരെ ഇല്ലാത്തതിൻെറ വിഷമത്തിലാണ് ഞാൻ
...plz rply
ഫസ്റ്റ് ആവാൻ വന്നിട്ട് ഇപ്പൊ പ്ലിംഗ് ആയി 😔😔😔. ഡോക്ടർക്കിപ്പോ വന്നു വന്നു ഒരു കൃത്യനിഷ്ഠ ഇല്ല. വിളക്ക് കത്തിക്കുന്ന സമയത്ത് വീഡിയോ വന്നാൽ എങ്ങനെ നോക്കും🙄😑😑😑. ആദ്യമായിട്ടാണ് ഇത് കേൾക്കുന്നത്🙀. പരീക്ഷിച്ചു നോക്കാം നാളെ മുതൽ തന്നെ. ലോക്ക് ഡൌൺ ആയ്ട്ട് അല്ലേൽ തന്നെ കൃഷി തുടങ്ങിയിരുന്നു പാവൽ, പയർ, വെണ്ട ഒക്കെ നട്ടു. ഇന്ന് ചീര വിത്തും പാകി. അപ്പോഴാ പുതിയ അറിവുമായി ഡോക്ടർ വന്നേ. നാളെ തന്നെ മൈക്രോഗ്രീൻസ് നോക്കാം 🤩. താങ്ക്സ്
very good.. try today itself..
ശെരി സാർ ഞാനും mikrow green കൃഷി തുടങ്ങി
Love u sir . U are the best and one and only human 🤴🤴🤴🤴
ഞാൻ മുംബൈയിലാണ്. ഇന്നുതന്നെ പയർ കടല ഉലുവ ഇവ കുതിർത്തു വയ്ക്കാം. നന്ദി ഡോക്ടർ
good great... stay at home..healthy
Started today
Thank you doctor for the valuable information
Hi
Dr. How are you
Dr. Juice akki kazhikkamo
Please replay.
Micro greens ne kurichu ketirundengilum ipozha manasilaye.. njangalde Veetil innu thanne cheyum.. thank you Dr..
Thank you for the information sir..
നമസ്കാരം ഡോക്ടർ.. വളരെ വിലപ്പെട്ട അറിവുകൾ.. ഈ ലോക് ടൌണില് വളരെ പ്രയോജനപ്പെടുന്നു.. നാട്ടിൽ വരുമ്പോൾ അങ്ങയെ ഒന്നു നേരിൽ കാണണമെന്നും ആഗ്രഹിക്കുന്നു.. നന്ദി....
ഡോക്ടറെ height വെക്കുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ
Super informative vlog. ഇങ്ങനെ ഉള്ള vlogs ആണ് നിങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. Micro greens നെ പറ്റീ കേട്ടിട്ടുണ്ട് എങ്കിലും ഇത്ര easy ആയി സമഗ്രമായി കൊറച്ച് സമയത്തിനുള്ളില്‍ മനസ്സിലാക്കാന്‍ പറ്റി.
thank you
Thank you. യൂറിക് ആസിഡ് കൂടുതൽ ഉള്ളവർക്കു കഴിക്കാമോ
സിബിളായിചെയ്യാൻ മനസിലാക്കിയതിന് നന്ദി ഈ ശൈലിതുടരുക
Really good information doctor, can these be given raw along with meals to toddlers?
just cook with foods. or you can give as salads to them
@@DrRajeshKumarOfficial thank you Dr
Dr ഞാൻ വീട്ടിൽ ചെയ്യുന്നുണ്ട്..... thank u for valuable information...
ഉണ്ടാക്കുന്ന വിധം തരാമോ
Me too
Vitamin c nte kurav eggane ariyam ennathine kurich vedio cheyyymo
നല്ല അറിവ് തന്നതിന് വളരെ നന്ദി
Sir... Tq for telling about the benefit of Microgreens..
I'd started 2 months ago.. I make it in the water...We can also make it in the tissue and soil...
Could u please explain that part, Tissue
First take a plastic container, place tissue papers on it carefully covering d base. Then wet the paper by sprinkling some water or spraying water on it. Add seeds to it depending on soaking or non soaking ones.
ഞങ്ങൾ വീട്ടിൽ ഇങ്ങനെ ചെയ്യാറുണ്ട് സർ. ഇതിന് side effect എന്തെങ്കിലും ഉണ്ടോ എന്ന് ഒരു സംശയം ഉണ്ടാരുന്നു. ഈ വീഡിയോ കണ്ടപ്പോൾ അത് ക്ലിയർ ആയി നന്ദി
How much should a person consume in a day?
Fenugreek for diabetics, you told. What for obesity and hypertension?
good for all
@@DrRajeshKumarOfficial thank you
നന്ദി ഡോക്ടർ. എന്റെ അഭിപ്രായത്തിൽ ടിഷ്യു പേപ്പറോ ന്യൂസ് പേപ്പറോ ഉപയോഗിക്കാതിരിക്കുകയാണ് നല്ലത് കാരണം അതിലൊക്കെ കെമിക്കൽസ് ഉണ്ടാവാം. ഏറ്റവും നല്ലത് പാഴായ വെളുത്ത പഞ്ഞിത്തുണി നല്ലവണ്ണം കഴുകി വൃത്തിയാക്കി വിരിച്ച് അതിൽ മുളപ്പിച്ച ധാന്യങ്ങൾ പാകണം.
ഞാൻ ചെയ്യും തീർച്ച..
This is quite easy to grow..thanq Dr.. ഇന്നുതന്നെ ചെയ്യുന്നതാണ്.
കസ് കസിനെക്കുറിച്ച് വിശദമായി പറയാമോ എനിക്കിഷ്ടമാകസ് കസ് വെളളം പ്ലിസ് -----
🎉🎉🎉🎉🎉🎉🎉 എന്റെ പ്രിയപ്പെട്ട ഡോക്ടർ ജി 🙏🙏🙏
ഒരിക്കൽ പോലും ആദ്യം ലൈക്കും കമെന്റും ഇടാൻ കഴിയില്ലാട്ടോ 😥👍 അത്ര സ്പീഡിൽ മറ്റുള്ളവർ കാത്തിരിക്കുന്നുണ്ടാവും അല്ലെ 😍
hahaa... try next time..
ഞാൻ 3ആഴ്ചയായി ഇങ്ങിനെ ചെയ്യുന്നു വളരെ എളുപ്പമാണ്
Safiya mannilano vachathu
Gd infrmtn sir.thnks
ഞാൻ lock down തുടങ്ങിയതിൽ പിന്നെ ഉലുവ, ചെറുപയർ, വൻപയർ, ജെർജീർ, ചീര പാകി. 4 പ്രാവശ്യം വിളവെടുത്തു, ഇനി ഒരു തവണ എടുക്കാൻ ഉണ്ട്, അടുത്തത് നാളെ പാകും. ഞാൻ ടെറസിൽ ആണ് വെച്ചത്. മഴക്കാലത്തും നല്ല മഴയത് കുറഞ്ഞ സ്ഥലപരിമിതിയിൽ നമുക്ക് ഇലക്കറി ഒരുക്കാം എന്നു ഗുണമുണ്ട്
wow... appreciable.. share your experience
@@DrRajeshKumarOfficial tnank u സർ. ഞാൻ രണ്ടു ഘട്ടമായിട്ടാണ് വിത്തുകൾ പാകിയത്. ഉലുവ നല്ല ഉണക്കമുള്ളതിനാൽ 8മണിക്കൂർ വെള്ളത്തിൽ കുതിർത്തു എന്നിട്ടാണ് പാകിയത്. വൻപയർ, ചെറുപയർ പുതിയവ ആയതിനാൽ അര മണിക്കൂർ കുതിർത്തു, ഒരു തുണിയിൽ കെട്ടി വെച്ചു മുള വന്നതിനു ശേഷം പാകി വേഗം വളരുന്നത് ആണിവ, 8ദിവസം ആകുമ്പോൾ തോരൻ വെക്കാം. രണ്ടോ മൂന്നോ ദിവസം ഗ്യാപ്പിൽ പാകിയത് ആഴ്ചയിൽ 3തവണയെങ്കിലും ഇലക്കറി ഒരുക്കാം. എന്റെ കുട്ടികൾ നന്നായി കഴിക്കും. രണ്ടു പ്രാവശ്യം വെജിറ്റബിൾ സൂപ്പിൽ ചേർത്ത് നൽകി, ഒരിക്കൽ പപ്പായ, കപ്പ, ചീരച്ചേമ്പ്, ചെറുപയർ ചേർത്ത് കറി വെച്ചു, ഒരിക്കൽ വൻപയർ വേവിച്ചു തേങ്ങ ചേർത്തു ഇലയും ചേർത്ത് തോരൻ ഉണ്ടാക്കി.
ഞാൻ growbagil പാകിയത് വേരോട്ടം സുഗമമാവാൻ ചെകിരിച്ചോർ കമ്പോസ്റ്റുമായി mix ചെയ്തു വിത്ത് പാകി മുകളിൽ നേരിയ രീതിയിൽ മണ്ണ് പാകി രണ്ടു നേരം നന നൽകി,
ഒരു തവണ തയ്യാറാക്കിയ ബാഗിൽ 3തവണ നടാം. ഒരു തവണ ചെറുപയർ നട്ടതിൽ അടുത്ത തവണ ഉലുവ പാകാം. പിന്നെ അതിൽ ചീര പാകാം. നമ്മുടെ കുട്ടികളുടെ താല്പര്യം അനുസരിച്ച food ഒരുക്കുക അവർ കഴിക്കും.
നല്ല വീഡിയോ
ude vilayeriyaAnubhavangal panku vachathinu orupadthanks
Already doing from corona lock down
good.. share your experience
Thank you dr.rajesh kumar
Yes, njangal innale thoran vech kazhiche ullooo,
Dear doctor your videos changed my life pattern totally,,, God bless uuu,,,,
മുരിങ്ങയില അതിന്റെ ഗുണങ്ങൾ വേറെ ഒരു ഇലക്കും ലോകത് കിട്ടില്ല പക്കാ natural
Very useful information Dr, Thankyou so much. God bless you 👍👍👍🙏
Hi Dr, I am already preparing this..but does this loose it's nutritional value if cooked?
Y
Njangale polulla paaavangalkku vendi divam ayachathanu sir ne gd bless u...
ഇത് ഞാൻ രണ്ടു വർഷമായി ചെയ്യുന്നുണ്ട്
oh really.. that is really great
Ano,good.njan cheythit ellam thazhe veenu pokunu.chakiri choril anu paakikathu
ഞാനും ചെയ്യുന്നു
Enganund experience kazhichit
@@sheejajoseph9024 tissue paper il nadam. It is very successful. Njanum cheyyunnundu... Chappathi sandwich polakki filling aayi mattu vegetables nte koode add cheyyum
നിങ്ങളുടെ Sound നല്ല പരിജയം
Njan cheyyarund
Namuk kadayinn kitunna payar oke vech cheyan pato..
Njn cheithit success aylla
@@sajidatp6394 patum fresh aaayittulla payar aayal mathi
Thanks, Dr. Rajesh. And, thanks, Reji Abrham for posting it.
Thank u thank u thank u♥️♥️♥️♥️
Sir de vidio s okke super ann.. Nalla.. Knowledge kittum.. Nice sir.. Thank u
Tanks doctor
Doctor parayunnath ellam valare upakaraprathanu.. thank you. Dr😊😊
1st poi 4th🥰
Thanku so much Dr.micro greensinthe Pala videosum kndittund.try cheythittum und but ithra upayogam ullathannu dr paranjappoza arinjath.valare clear ayi paranju thannu😊
Pwoliyee
Njan undaki kazikkarund Dr,nalla taste aan.👌
ടിഷുപേപ്പറിന്. പകരം കോട്ടൻ തുണി പറ്റുമോ
പറ്റും. നേർത്ത കോട്ടൺ തുണി പറ്റും
Thank you so much. After two failures, I managed to grow microgreens, and I'm thrilled. Thanks once again.
സാർ 4 മാസമായി ഞങ്ങൾ ഇത് ചെയ്യുന്നു, ഇപ്പോ കുടുതൽ ആഴത്തിൽ അറിയാൻ സാധിച്ചു
ഞാൻ ഇന്നു ചെയ്തു doctor... thanks for the good information
1st aano njan
yes
first... congrats..
Doctor sir, presentation, confidence and knowledge in your profession is very good and exiting.
Really delicious... 💪
share your experience
Cheithu nokkittundu...ippo kuduthal arivu kitty...thank u dr....
എന്താണ്
ആന്റീ ഓക്സിസ്റ്റൻറ്,
വിശദീകരിക്കാമോ?
നമ്മുടെ ശരീരത്തിൽ ചില രാസപ്രക്രിയ വഴി ഉണ്ടാകുന്ന ശരീരത്തിന് ദോഷകരമായ വസ്തുക്കളാണ് ഫ്രീ റാഡിക്കൽ..ഇവ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നത് വഴി കോശങ്ങളെ നശിപ്പിക്കുകയും ഹൃദ്രോഗം കാൻസർ മുതലായ രോഗങ്ങൾ ഉണ്ടാകുന്നതിനും കാരണമാകുന്നു.. ഈ വസ്തുക്കളെ പ്രതിരോധിക്കാൻ ശരീരത്തിൽ സാധാരണയായി നിർമിക്കുന്ന വസ്തുക്കളാണ് ആന്റിഓക്സിഡന്റസ്.. സർ പറഞ്ഞപോലെ പഴങ്ങൾ പിന്നെ മൈക്രോഗ്രീൻസ് കഴിക്കുന്നതു വഴിയും ആന്റിഓക്സിഡന്റസ് ശരീരത്തിൽ കൂടുതലായി എത്തുന്നു..ഇതു വഴി freeradical ഒരു പരിധി വരെ പ്രതിരോധിക്കാൻ കഴിയുന്നു..
Thanku sir
വളരെ ഉപകാരപ്രദമായ video
Which microgreens should we grow doc
anything..
Hai Dr. Nalla oru topic othiry perkku share chaithu korona kalathu pattavunnavarey kondellam ithu cheyippichu thank you so much