Well if it's saras choice to abort her child or not, then it's her choice to get married at whichever age she wish and do whatever she wish to do. Shut up and get lost instead of craving for attention.
@@princessazula5352 ayin sarasil aakoch abort alle cheythe eth oru individual aann 🤷♀️🤷♀️teenager ഞങ്ങൾക്ക് ആർക്കും ഇവടെ കെടന്നു attention seekeett award ഒന്നും കിട്ടാൻ പോണില്ല പിന്നെ ഞങ്ങൾ ആരും അവരുടെ വീട്ടിൽപോയി കാര്യം അന്വേഷിച്ചിട്ടില്ല ഇത് ഒരു social platform ആണ് mole😂 എല്ലാരും അഭിപ്രായം പറയും പറ്റുല്ലങ്കിൽ nee poo oooo
I don't think it's a good thing to shoot their moves while they taking a nap 🙄(ഉറങ്ങുന്ന പെൺകുട്ടികളുടെ റൂമിൽ ചെന്ന് ഷൂട്ട് ചെയ്യുന്നത് അത്ര നല്ല കാര്യമായി തോന്നുന്നില്ല)
ആ കുട്ടിയെ വല്ല ജോലിക്കും വീടായിരുന്നു അ ചില വീട്ടിൽ അങ്ങനാ ആൺകുട്ടി കളെ ജോലിക്ക് വിടും പെൺകുട്ടികൾ ജോലിക്ക് വിടില്ല ജോലിക്ക് വിടുന്നില്ലങ്കിൽ പഠിപ്പിക്കണ്ട കാര്യം ഇല്ലലോ ?..
എത്രത്തോളം പഠിക്കാൻ പറ്റുവോ അത്രത്തോളം പഠിക്കുക... എത്രത്തോളം പരിശ്രമിക്കാൻ പറ്റുവോ അത്ര മേൽ കഷ്ടപ്പെട്ട് ഒരു ജോലി വാങ്ങുക..... ഇല്ലാത്ത പക്ഷം 1 രൂപയ്ക്ക് മറ്റൊരാളെ ആശ്രയിച്ചു ജീവിക്കേണ്ടി വരും....😊🙏
അമ്മയ്ക്കും അച്ഛനും നല്ല സ്നേഹം ഒക്കെ ഉണ്ട്. നല്ല രസകരമായി ജീവിക്കുകയും ചെയ്യുന്നു. ഒക്കെ സമ്മതിക്കുന്നു. അതിൽ സന്തോഷവും ഉണ്ട്.ജീവിതത്തിൽ എല്ലാം വേണം കുട്ടീ. അടുക്കള പണി മാത്രം അല്ല. ഉയർന്ന വിദ്യാഭ്യാസം നേടുക എന്ന് പറഞ്ഞാൽ ജോലി നേടുക എന്നത് മാത്രം അല്ല. അതിലൊക്കെ ഒരുപാട് കാര്യങ്ങൾ ഉണ്ട്. പൊട്ട കിണറ്റിൽ ഇരുന്നു ചിന്തിച്ചാൽ ആ ഇടുങ്ങിയ ഇടത്ത് ഉള്ളത് മാത്രേ കാണൂ. അമ്മ പറയുന്നത് മാത്രം കേട്ടാൽ ജീവിതം പോകുന്നത് നിനക്ക് മാത്രം ആവും. അവർ അവരുടെ വിവരത്തിന്റെ പരിധിയിൽ നിന്ന് മാത്രം ആണ് ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും. നീ അങ്ങനെ ആവരുത്... കഷ്ടം
ആ കുട്ടിയെ വല്ല ജോലിക്കും വീടായിരുന്നു അ ചില വീട്ടിൽ അങ്ങനാ ആൺകുട്ടി കളെ ജോലിക്ക് വിടും പെൺകുട്ടികൾ ജോലിക്ക് വിടില്ല ജോലിക്ക് വിടുന്നില്ലങ്കിൽ പഠിപ്പിക്കണ്ട കാര്യം ഇല്ലലോ ?..
Dear so called educated peoples,you can criticize her opinion,but you don't have any right to insult her.give support and correct her.she might not be aware about the importance of education..
എനിക്ക് നേടി എടുക്കാൻ കഴിയാതെ പോയത് ....മക്കൾ നേടി എടുക്കട്ടെ , അവർ ഉയരങ്ങളിൽ എത്തട്ടെ ...എന്റെ പാത പിന്തുടരേണ്ട ...എന്നാണ് ഒട്ടു മിക്ക അമ്മമാരും ആഗ്രഹിക്കുക....അത്യാവശ്യം അടുക്കള ജോലികൾ അറിയണം...പക്ഷേ , education num importance und..ജീവിതത്തിൽ എല്ലായിപ്പോഴും ഒരേ സാഹചര്യം ആവണമെന്നില്ല....
Chechi ...ningal thane parayunnu ha kuttik 19 yrs aayi enn.. പ്രായപൂർത്തിയായ ഒരു പെൺകുട്ടി കിടക്കുന്നതും കിടന്നു തിരിയുന്നതും എല്ലാം camera യിൽ പകർത്തുന്നത് ഇത്തിരി മോശം ആയി തോന്നുന്നിലേ
Ayyoo ഇതൊക്കെ കാണുമ്പോൾ എന്റെ അമ്മയെ പൂവിട്ടു പൂജിക്കാൻ തോന്നുന്നു നീ പോയിരുന്നു പഠിച്ചാൽ മതി എന്ന് പറയുമായിരുന്നു അതുകൊണ്ടു ഒരു സർക്കാർ ജോലി സ്വന്തമാക്കാൻ കഴിഞ്ഞു 🥰
Well done, ningala mole ningal verum oru adukala Kari akki , just educate her. Ponn mole education Vela ne ippm arilla pakshee ne life l manasilakum . Self Indipendent avanum confident avanum an penkuttikale padipikanda allatha avrk pattiya chekkane allaa. Sathym parayalo a kutti dth sahathapm thonnu . Ne entayoo korachum koodi sophisticated ayi chinthikunna oru family ayirnu jenichirunnaki, u can definitely conquer more.feeling so pitty about .
ഒരാഴ്ച കൊണ്ട് ആണ് നമ്മളിൽ പലരുടെയും ചിന്താ ഗതി മാറിയത് എന്നു തോന്നുന്നത്. 7 months ago comments ൽ എല്ലാം ആളുകൾ supportive ആയി ആണ് comment ഇട്ടേക്കുന്നത്...
ഇവരെ പറ്റി JBI tv യിൽ കണ്ട് എന്താ സംഭവം എന്നറിയാൻ വന്നതാ എന്റമ്മോ 🙏അങ്ങനെ ഞാൻ വെള്ളം കുടിച്ചു, അങ്ങനെ ഞാൻ അടിച്ചു വാരി, അങ്ങനെ ഞാൻ കുളിക്കാൻ പോയി ഇതൊക്കെ അറിഞ്ഞിട്ട് നാട്ടുകാർക്ക് എന്താ കാര്യമെന്നാ അറിയില്ലാത്തെ😱
ഫേറൽലൗലിം ലിഫ്റ്റിക്കും.....വിദ്യാഭ്യാസത്തിന്റെ പ്രാധാന്യ വും വീട്ടുജോലി കളുടെ അർത്ഥവും അറിയാൻ ഇരിക്കുന്നെ ഉള്ളു...ഇത്രേം subscription എങ്ങനെ വന്നു ന്നാ അതിശയിപ്പിക്കുന്ന ഒരേ ഒരു കാര്യം
മീൻ വെട്ടാനും കക്കൂസ് കഴുകാനും അരിവെക്കാനും പിന്നെ അങ്ങാടി തോറ്റു കഴിഞ്ഞു വീട്ടിൽ വന്നു എടുത്തിട്ടു ഇടിക്കാനും എനിക്ക് ഒരു പെണ്ണിനെ വേണം..... പോരുന്നോ ഈ മന്നാഡിയാരുടെ ഭാര്യയായി...... NB ആ വരുമ്പോൾ 2kg ഗോൾഡും ഒരു ഒത്ത ഒരു കാറും അച്ഛനെ പിഴിഞ്ഞ് വാങ്ങിച്ചോ. പിന്നെ യാരിസ് വേണ്ട കേട്ടോ അതിനു മൈലേജ് ഇല്ല.. "ന്നാ പിന്നെ അനുഭവിച്ചോ "
ഇതൊക്കെ നമ്മളും dialy mng തന്നെ തീർത്തിട്ട് nalla രീതിയിൽ education നേടിയെടുത്തു. നല്ലൊരു ജോലിയും നേടി. Dialy newspaper എങ്കിലും വായിച്ചിരുന്നേൽ ലോകം എന്താണെന്ന തിരിച്ചറിവെങ്കിലും നിങ്ങൾക് കിട്ടുമായിരുന്നു.
Ithupolulla videos kandu ivarae okke support cheythu UA-cam revenue kitunnath kondanu education nu Ivar pullu vila kodukkunnath....ithokke kandu like kodukkunnavare venm adyam thallan ( dislike adikkanum ivarudae nilavaram ariyanum vendi mathramanu njn ee video kandath🥱🥱)
ഈ കുട്ടി പഠിക്കുന്നതോ അറ്റ്ലീസ്റ്റ് സഹോദരങ്ങളെ പഠിപ്പിക്കുന്നതോ പോലും കാണുന്നില്ലല്ലോ..വീട്ടുപണി മാത്രേ ഉള്ളോ. ഇപ്പോൾ, വീട്ടിൽ ഇരുന്നാണെങ്കിലും എന്തെങ്കിലുമൊക്കെ കുട്ടികൾ പഠിക്കില്ലേ.. ഇന്നത്തെ കാലത്തു എന്തുമാത്രം സാധ്യതകൾ മുന്നിലുണ്ട്..
ആദ്യമായാണ് ഇവരുടെ വീഡിയോ കാണുന്നത്. ഉറങ്ങി എഴുന്നേൽക്കുന്ന പൊന്നു മലയാളസീരിയൽ നടി മാരെ പോലെ ആണ്. കണ്ണെഴുതി പൊട്ടുതൊട്ട്... കണ്ണിലെ മഷി പോയിട്ടുപോലും ഇല്ല പിന്നെ, സമൂഹത്തിൽ ഇപ്പൊ വേറെ നൂറ്റാണ്ട് ആണ് ഓടിക്കൊണ്ടിരിക്കുന്നത് എന്ന് ഇവർ അറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു...... What is this???? 🚶🏻♀️🚶🏻♀️
മക്കളുടെ ജീവിതം എങ്ങനെ തുലക്കാം.....ഇവരെ കണ്ടു പഠിക്കണം....നിങ്ങളൊക്കെ ഒരമ്മ തന്നെയാണോ.... ആ പിള്ളാർക്ക് വേണ്ടത് വിദ്യാഭ്യാസമാണ്....അത് കൊടുക്കൂ...അതിനുശേഷം കുലസ്ത്രീ ചമയാൻ പഠിപ്പിച്ചോളു....സഹതാപം മാത്രം🥴
A kuttiye joli kk vallom വീടായിരുന്നു അ ചില വീട്ടിൽ അങ്ങനാ ആൺകുട്ടി കളെ ജോലിക്ക് വിടും പെൺകുട്ടികൾ ജോലിക്ക് വിടില്ല ജോലിക്ക് വിടുന്നില്ലങ്കിൽ പഠിപ്പിക്കണ്ട കാര്യം ഇല്ലലോ ?
ഹെലൻ of സ്പാർട്ടയ്ക്കു ഉള്ള മറുപടി വീഡിയോ യിൽ ഒരു phone മാത്രേ ഉള്ളേ നു ദാരിദ്ര്യം പറയുന്നത് കേട്ടിരുന്നു. 07:03 ഇത് പിന്നെ phone അല്ലാത്തോണ്ട് ആർക്കും ഒരു സംശയോം ഇല്ലല്ലോ ലേ 😂😂😂 yejjaathi
Still lives in 19th century....... Kure body shaming cheydhadhu ketu. For the people who criticized using colour and body "only her dreams can define herself, that's the beauty of the girl."
എനിക്ക് തോന്നുന്നേ ആ കൊച്ചിനും പഠിക്കാൻ ഒന്നും വല്യേ താല്പര്യം ഇല്ല ന്ന് ആണ്.. എന്തോ വലിയ സംഭവം ആണെന്നാണ് ഈ കല്യാണം കൊണ്ട് കരുതുന്നത്
Cheruppam muthale athalle kettondrkunnath
Sathyam
Sathyam
@@baval9907 👍
Mole kettichu vidumbol paranju vidum oro varshavum oro kunjungalum venamennu
അടുക്കള മാത്രം ആണ് ലോകം എന്ന് കരുതുന്ന ഒരു അമ്മ👎
Sathyamm noottaandu eethaannu oru pidiyilla😆
Inganayulla kore ammamare enikariyaam.. 10 vayassulla penkutine paniyedukk, pennaanu ennu paranj paniyedupikunna ammamaare
Satyam. Avar makaleyum ath pole thanne nalla oru velakkari aakan padippichu
ഇത്രേം comment വായിച്ചാലും ഇതിനൊക്കെ നേരം വെളുക്കാൻ പാടാ.😟😟😟😟
Kerakt
വിവരം ഇല്ലായ്മ ഒരു തെറ്റല്ല പക്ഷെ അത് ഒരു അലങ്കാരം ആയി കൊണ്ട് നടക്കരുത്
@Asha Lizzy ivareh poleh chinthikkunnavar orupaad perund.. Athukondanu still ee nattil pala preshnangalum undavunnathu
ഇതിൽ എന്താണ് കുഴപ്പം ഒന്ന് പറയാമോ 👍
@@mallulivevideos4515 ayyooo oru thettum illeh.... Ithokkeh ahnu jeevitham ennu vicahrikkunnidathanu thettu
Well said
Sathyam🤣
ആ അമ്മക്ക് കിട്ടാത്ത കാര്യങ്ങൾ മകൾക്കും വേണ്ട എന്ന ചിന്ത തന്നെ, The great indian kitchen lite
Aaa ee chanalinu pattiya name athannu
Oru Kulasthree making (adimappani, serial watching ellamundalllo)
Well if it's saras choice to abort her child or not, then it's her choice to get married at whichever age she wish and do whatever she wish to do.
Shut up and get lost instead of craving for attention.
@@princessazula5352 ayin sarasil aakoch abort alle cheythe eth oru individual aann 🤷♀️🤷♀️teenager ഞങ്ങൾക്ക് ആർക്കും ഇവടെ കെടന്നു attention seekeett award ഒന്നും കിട്ടാൻ പോണില്ല പിന്നെ ഞങ്ങൾ ആരും അവരുടെ വീട്ടിൽപോയി കാര്യം അന്വേഷിച്ചിട്ടില്ല ഇത് ഒരു social platform ആണ് mole😂 എല്ലാരും അഭിപ്രായം പറയും പറ്റുല്ലങ്കിൽ nee poo oooo
@@sneham.s8392 അപ്പം ഇത് individual അല്ലെ.
Ivar endhan padikkunnath...?
Degree kazhinjo..?
@@sreelathavp9735 just 19 aayitollu🤷♀️degree start aakiyonnariyulla
I don't think it's a good thing to shoot their moves while they taking a nap 🙄(ഉറങ്ങുന്ന പെൺകുട്ടികളുടെ റൂമിൽ ചെന്ന് ഷൂട്ട് ചെയ്യുന്നത് അത്ര നല്ല കാര്യമായി തോന്നുന്നില്ല)
Seriously...aa veedinu akam muzhuvan ellarkkum kanich koduth parents oru divasam veettil illenkilo...ivar news onnum kanarille 🤔 swantham makkalude safety, privacy ithonnum nokkarille 😑😑
Ithokke preplanning cheith shoot cheyyunnathalle...
Enik um ath mosham ayt thonni
Baaki ullavarude day ജ്ഞ life ഇങ്ങനൊക്കെ തന്നല്ലേ പിന്നെ ഇവിടെ മാത്രം എല്ലാർക്കും chorichil enthina😝😝
വളരെ ശരിയാണ്. Video എടുത്ത് നാട്ടുകാരെ കാണിക്കുവല്ലേ ചെയ്യുന്നത്. വിവരദോഷികൾ.
ഇവർക്ക് ആൺമക്കൾ ഉണ്ടോ ആവോ... ഇല്ലെങ്കിൽ ഭാഗ്യം...
കെട്ടികൊണ്ടുവരുന്ന പെണ്ണിന്റെ അവസ്ഥ പറയണ്ട കാര്യം ഉണ്ടാവില്ലല്ലോ... 😡🤦♀️
😂😂😂😂😂
1 kutti und
@@rrr20203 ഇതൊക്കെ കണ്ടും കേട്ടുമല്ലേ വളരുന്നത്...
അവന്റെ ജീവിതം കോഞ്ഞാട്ട..
@@sreelakshmisreee aaa best👍 🤣🤣
സഹതാപം മാത്രമാണ് ഇവരോട്.... ഇവരോക്കെ ഏതു നൂറ്റാണ്ടിലണാവോ ജീവിക്കുന്നത്.? 😤
18 aam nuuuttaandil illoooru ithilum bttr alle 🙄🙄🙄Ith yenthooonnith
Ivar okke shilayugathine time travel cheythe Vanna enne ivar thanne theliyiche konde irikkunnu.....kashtam thonunnu🥴
ന്റെ ചേച്ചി.........ഒരു വീട്ടിൽ അടിമയായി കയ്യുന്നവള ണ് ഞാൻ...വിദ്യാഭ്യാസമാണ് പ്രാധാന്യം..മനസ്സിലാക്കുക
Joli kalani kalyanam kazhichathinte bhalam anubhavikkunnu....
Kalanju
Rakshapedu... Shabdham uyarthu
ആ കുട്ടിയെ വല്ല ജോലിക്കും വീടായിരുന്നു
അ ചില വീട്ടിൽ അങ്ങനാ ആൺകുട്ടി കളെ ജോലിക്ക് വിടും പെൺകുട്ടികൾ ജോലിക്ക് വിടില്ല
ജോലിക്ക് വിടുന്നില്ലങ്കിൽ പഠിപ്പിക്കണ്ട കാര്യം ഇല്ലലോ ?..
ദൈവം രക്ഷിക്കട്ടെ
എത്രത്തോളം പഠിക്കാൻ പറ്റുവോ അത്രത്തോളം പഠിക്കുക... എത്രത്തോളം പരിശ്രമിക്കാൻ പറ്റുവോ അത്ര മേൽ കഷ്ടപ്പെട്ട് ഒരു ജോലി വാങ്ങുക..... ഇല്ലാത്ത പക്ഷം 1 രൂപയ്ക്ക് മറ്റൊരാളെ ആശ്രയിച്ചു ജീവിക്കേണ്ടി വരും....😊🙏
True words
Itram matre padikkan athinu pattiyullu 😂
കല്യാണം കഴിക്കാൻ വേണ്ടി മാത്രം ജീവിക്കുന്ന പൊന്നു.... 😂😂😂
🤣🤣
🤣🤣
🤣🤣🤣🤣🤣🤣
Enne ketikuu enik ketanam
@@arathimini2157 annal poyi kettikude
ഇത്രക്ക് പ്രകൃതം പിടിച്ച ഈ സ്ത്രീ എങ്ങനെ youtube vlog ചെയ്യുന്നു. ശരിക്കും കൊരങ്ങന്റെ കയ്യിൽ പൂമാല കിട്ടിആപൊലിണ്ട്.
മക്കപ് ഇട്ടു ഉറക്കം എന്ത് മനോമഹരായമാ വറുപ്പിക്കൽസ്
അമ്മ മോളെ സീരിയലിലേക്ക് chance മേടിച്ചു കൊടുക്കാനുള്ള തത്രപാടിലാണ്
വന്നു വന്നു ബെഡ്‌റൂമിൽ വരെ ക്യാമറ. കഷ്ടം അമ്മച്ചീ
അമ്മയ്ക്കും അച്ഛനും നല്ല സ്നേഹം ഒക്കെ ഉണ്ട്. നല്ല രസകരമായി ജീവിക്കുകയും ചെയ്യുന്നു. ഒക്കെ സമ്മതിക്കുന്നു. അതിൽ സന്തോഷവും ഉണ്ട്.ജീവിതത്തിൽ എല്ലാം വേണം കുട്ടീ. അടുക്കള പണി മാത്രം അല്ല. ഉയർന്ന വിദ്യാഭ്യാസം നേടുക എന്ന് പറഞ്ഞാൽ ജോലി നേടുക എന്നത് മാത്രം അല്ല. അതിലൊക്കെ ഒരുപാട് കാര്യങ്ങൾ ഉണ്ട്. പൊട്ട കിണറ്റിൽ ഇരുന്നു ചിന്തിച്ചാൽ ആ ഇടുങ്ങിയ ഇടത്ത് ഉള്ളത് മാത്രേ കാണൂ. അമ്മ പറയുന്നത് മാത്രം കേട്ടാൽ ജീവിതം പോകുന്നത് നിനക്ക് മാത്രം ആവും. അവർ അവരുടെ വിവരത്തിന്റെ പരിധിയിൽ നിന്ന് മാത്രം ആണ് ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും. നീ അങ്ങനെ ആവരുത്... കഷ്ടം
You are correct
👏🏻👏🏻👏🏻👏🏻👏🏻
👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻well said
Correct 👍👍👍
ആ കുട്ടിയെ വല്ല ജോലിക്കും വീടായിരുന്നു
അ ചില വീട്ടിൽ അങ്ങനാ ആൺകുട്ടി കളെ ജോലിക്ക് വിടും പെൺകുട്ടികൾ ജോലിക്ക് വിടില്ല
ജോലിക്ക് വിടുന്നില്ലങ്കിൽ പഠിപ്പിക്കണ്ട കാര്യം ഇല്ലലോ ?..
Njan oru karyam parayatte ente swantham jeevitha anubavam..ponnus ith vayikumonn aryilla..Njn valare mosham ayirunnu padikkan.. Ente grandmother ane enne padipichath oke.. Njn plus two fail ayi poyirunnu..enik pinned padikanam ennu undayilla Pakshe ente grandmother njn pass akunnath vare enne ezhuthichu annu ennod paranjirunnu nale swantham kaalil nikanam enki vidhyabhyasam venamenn.oppam veetile jolikalum cheyikumayirunnu nale ninak upakarapedum ennu..annu njn agrahich ethelum oruthante kudi kalyanam kazichu pokanam ennu..Pinned angot jeevitham maari marinju amma kidapay. Grandmother marichu.. Njangal vatta poojyam ayi maari ..Sathyathil annu njn nediya vidhyabhyasam kond innu njn oru joli medichu..athyavashyam jeevikan patunna salary und..illayirunnenki valare cheriya joliyum cheriya salaryum medikandi vannene..Pinned enne aviation padipichu..ipo njn Thudarnnu padikunnu rent veedu eduthu ammaye nokkunnu..annu padicha vitu jolikal kond swanthamay oru veedu nokan enik patunnu..Marriage onnum alla jeevithathil valith.. Orthu vecho mole 😊
❤️
@@user-lg4gy2it4s🥰
👍👍
Great information 👍👍👍
❤️
husbandinte aattum thuppum kollan pokunna kuttikke hridayam niranja adharanjalikal
😂💯
🤣🤣🤣
ഇല്ല ഇവൾക്ക് ഒരു കുഴപ്പവും ഉണ്ടാകില്ല.. Because അവൾ വേലക്കാരി ജാനു ആകാനാണ് പോകുന്നത്
Padachon kakatte 😶
Sthaym
എന്തൊരു തള്ളയാടോ ആകൊച്ചിനേം കൊടുത്തു വിട്ട് കൊല്ലിക്കാതിരുന്നാല്‍ മതിരായിരുന്നൂ...
ഇവരൊക്കെ ഇപ്പോളും പതിനെട്ടാം നൂറ്റാണ്ടിൽ ജീവിക്കുന്നു😄😄
It's like a day in my life of a veetu joli kari !
Dear so called educated peoples,you can criticize her opinion,but you don't have any right to insult her.give support and correct her.she might not be aware about the importance of education..
@@MARY-xp2je 💓
ഇവർക്കെന്നാണാവോ 2021 ലേക്കുള്ള ബസ് കിട്ടണേ
അറിയാതെ വന്നതാണ് ഇനി ഒരിക്കലും ആവർത്തിക്കില്ല
y this on my recommendation
UA-cam don't recommend this kind videos to me 🙏
Army
@@dhiyaaa77 yeb😁
ARMY💜 🤜🤛
Ammede sound kattal Darmajente sound polundd
😂😂
🤣🤣🤣🤣
🤣🤣🤣
Sheriyaa😂😂
😆😆😆
എനിക്ക് നേടി എടുക്കാൻ കഴിയാതെ പോയത് ....മക്കൾ നേടി എടുക്കട്ടെ , അവർ ഉയരങ്ങളിൽ എത്തട്ടെ ...എന്റെ പാത പിന്തുടരേണ്ട ...എന്നാണ് ഒട്ടു മിക്ക അമ്മമാരും ആഗ്രഹിക്കുക....അത്യാവശ്യം അടുക്കള ജോലികൾ അറിയണം...പക്ഷേ , education num importance und..ജീവിതത്തിൽ എല്ലായിപ്പോഴും ഒരേ സാഹചര്യം ആവണമെന്നില്ല....
ആ കുട്ടിക്ക് പഠിക്കാൻ താൽപ്പര്യം ഇല്ലന്ന് പറഞ്ഞില്ലേ പിന്നെ നിർബന്ധിച്ചു പഠിപ്പിക്കാൻ പറ്റോ
Chechi ...ningal thane parayunnu ha kuttik 19 yrs aayi enn..
പ്രായപൂർത്തിയായ ഒരു പെൺകുട്ടി കിടക്കുന്നതും കിടന്നു തിരിയുന്നതും എല്ലാം camera യിൽ പകർത്തുന്നത് ഇത്തിരി മോശം ആയി തോന്നുന്നിലേ
Ithilum perfect caption "how to become a perfect kulasthree" ennarunn!!
Ayyoo ഇതൊക്കെ കാണുമ്പോൾ എന്റെ അമ്മയെ പൂവിട്ടു പൂജിക്കാൻ തോന്നുന്നു നീ പോയിരുന്നു പഠിച്ചാൽ മതി എന്ന് പറയുമായിരുന്നു അതുകൊണ്ടു ഒരു സർക്കാർ ജോലി സ്വന്തമാക്കാൻ കഴിഞ്ഞു 🥰
പഠിച്ചു ജോബ് ആയ്യി മാര്യേജ് മതി അതാണ് നല്ലത് ആരെയും ആശ്രയിച്ചു ജീവിക്കണ്ടല്ലോ ഈ വീഡിയോ ഇട്ട ചാനൽ മെമ്പർ മാർക്ക് വട്ടാണ് 🔥🔥🔥🔥
Arivillayma oru thettalla. Bodam illatha parentsum, athinu pattiya pillerum😌
മത്തൻ കുത്തിയാൽ കുമ്പളം മുളക്കുമോ
The great Indian kitchen ultra Pro max UA-camil release aki enn arum paranjillalo!! Avstha 🤦
16:34 This guy is chilling like small kids and a girl like ponnu is doing house hold chores
Avara amma Angane ayond Alle 🙄 ankuttikalk chilling penkuttikalk adukala evarokay ullonda Nadu nannavathau
എത്ര വിവരമുണ്ട് ഇവർക്കൊക്കെ... ഒറക്ക പായിൽ വരെ camera....
കഷ്ടംതന്നെ....
പ്രാചീന ഗോത്ര കുടുംബം 🤦♂️🤦♂️🤦♂️
Absolutely right
😂
Avark oke enthayalum evarekalm bodham indakum🚶♀️
😂😂
😅😅
Silima, touser, liftick.. Aaha nte ponn chechii aadhyam aah kochin korch vivaram vekkatte nnitt kalyanam kazhippikk
I dont know what to say! I genuinely feel so sorry for you!!
ഈ പണികളൊക്കെ എല്ലാരും വീട്ടിൽ ചെയ്യുന്നത് തന്നെ അല്ലെ 😂😂
ക്ലാസിൽ പോവുമ്പോ ഞാനും രാവിലെ എണീറ്റ് ചെയ്തിരുന്നതാ 😝😝
Yea
Athenne ennittum negative parayan kure ennm
Athu thane
Well done, ningala mole ningal verum oru adukala Kari akki , just educate her. Ponn mole education Vela ne ippm arilla pakshee ne life l manasilakum . Self Indipendent avanum confident avanum an penkuttikale padipikanda allatha avrk pattiya chekkane allaa. Sathym parayalo a kutti dth sahathapm thonnu . Ne entayoo korachum koodi sophisticated ayi chinthikunna oru family ayirnu jenichirunnaki, u can definitely conquer more.feeling so pitty about .
Arodu parayaan comment box nokku eee our life support cheyyunnavaraa malayalikal🙁
Girls nte day in my life ithokky aaanu avarishtappedunne ennu
Pinne ivarkkokky enthinna education, vilakuranja contents kaaananalle alukalkku ishtam appo ivarkki ee education okky dhaaaraaalam
Eeee video kaanan vanna enne venam parayan😳 full kulasthreekal..
Ayyo education enna word ii familykku allergic aanu especially their mom 😂
Ethoke aaarod parayana
Ororutharkkum avarude ishttangal padichavar ellam nallanilayilaano irikkunnath ...
ഒരാഴ്ച കൊണ്ട് ആണ് നമ്മളിൽ പലരുടെയും ചിന്താ ഗതി മാറിയത് എന്നു തോന്നുന്നത്. 7 months ago comments ൽ എല്ലാം ആളുകൾ supportive ആയി ആണ് comment ഇട്ടേക്കുന്നത്...
Athu ee channel kanunnavar alla, mallu analyst, jbi TV, get roast with gayathry enniii channelsinte viewers anenn aanu ente oru nigamanam, njanm MA ivare roast cheythappozhanu ivare patti ariyunnath thanne ...koodathe instayilum okke ivarude news aayirunnu
Crrct..
Uppum mulakum lite Ena peru maati the great indian kitchen nnu aaki koode
Dreamrider 280 video knduu vnnvr like👍
Toiletil poyathu mathram kanichilla.kashtam
How to change your daughter to a perfect kitchen worker👍🏻👍🏻well done🙌🏻🙌🏻
കറുപ്പിനോട് എന്താണിത്ര വെറുപ്പ് തള്ളേ....
ഈ കുട്ടികളെ സമ്മതിക്കണം.. 🙄എങ്ങനെ ജീവിക്കണു ഇങ്ങനത്തൊരു അമ്മേടെ കൂടെ. സ്വന്തം മകളെ "വേലക്കാരി ജാനു "ആക്കാൻ തിടുക്കം കൂട്ടുന്ന ഒരമ്മ..
അതിനേക്കാൾ നല്ലത് ആ വീട്ടിലേക്ക് ഒരു വേലക്കാരിയെ വിടുന്നതല്ലേ 🤔
നേരം വെളുക്കാത്ത മനുഷ്യർ... മോളെ വേലക്കാരി ജാനു പറഞ്ഞ ടീം അല്ലേ ഇവർ
Thadicha soundharyam povo ntha vilkkan ano valarthane. Actually Ivar Amma thanneyano
Orangi ennettappo mugath pott full makeup........ enik vayyaaaa😂
😂😂😂
Njnm sradichu
Correct
ശരികും glow ചയ്യുന്നു ഉണ്ടായിരുന്നു. Highlighter വാരി techittu ond
Full makeup
ഇവരെ പറ്റി JBI tv യിൽ കണ്ട് എന്താ സംഭവം എന്നറിയാൻ വന്നതാ എന്റമ്മോ 🙏അങ്ങനെ ഞാൻ വെള്ളം കുടിച്ചു, അങ്ങനെ ഞാൻ അടിച്ചു വാരി, അങ്ങനെ ഞാൻ കുളിക്കാൻ പോയി ഇതൊക്കെ അറിഞ്ഞിട്ട് നാട്ടുകാർക്ക് എന്താ കാര്യമെന്നാ അറിയില്ലാത്തെ😱
😂😂😂
അവർക്കാണ് കാര്യം.you tube kasu kittum
ഫേറൽലൗലിം ലിഫ്റ്റിക്കും.....വിദ്യാഭ്യാസത്തിന്റെ പ്രാധാന്യ വും വീട്ടുജോലി കളുടെ അർത്ഥവും അറിയാൻ ഇരിക്കുന്നെ ഉള്ളു...ഇത്രേം subscription എങ്ങനെ വന്നു ന്നാ അതിശയിപ്പിക്കുന്ന ഒരേ ഒരു കാര്യം
സിലിമ …. Cinema
ആള് …… Hall
Njnum ath shredichu
@@nimmyk1723 serikkum? Eni onnude kelkan Ulla thrani illa 😂😂😂😂..... Evarkku ethra makkal aanu total...4?
@@sumathomas8657 yes
Watch from 13:42 🤭
Coment box ellam purogamichallo..ivare support cheyyunnorkum kudi neram velukkanund..ennanavo🤔🤔
മീൻ വെട്ടാനും കക്കൂസ് കഴുകാനും അരിവെക്കാനും പിന്നെ അങ്ങാടി തോറ്റു കഴിഞ്ഞു വീട്ടിൽ വന്നു എടുത്തിട്ടു ഇടിക്കാനും എനിക്ക് ഒരു പെണ്ണിനെ വേണം..... പോരുന്നോ ഈ മന്നാഡിയാരുടെ ഭാര്യയായി......
NB ആ വരുമ്പോൾ 2kg ഗോൾഡും ഒരു ഒത്ത ഒരു കാറും അച്ഛനെ പിഴിഞ്ഞ് വാങ്ങിച്ചോ. പിന്നെ യാരിസ് വേണ്ട കേട്ടോ അതിനു മൈലേജ് ഇല്ല..
"ന്നാ പിന്നെ അനുഭവിച്ചോ "
😳😳😳
@@nihala4010 mmmm?
ഇതൊക്കെ നമ്മളും dialy mng തന്നെ തീർത്തിട്ട് nalla രീതിയിൽ education നേടിയെടുത്തു. നല്ലൊരു ജോലിയും നേടി. Dialy newspaper എങ്കിലും വായിച്ചിരുന്നേൽ ലോകം എന്താണെന്ന തിരിച്ചറിവെങ്കിലും നിങ്ങൾക് കിട്ടുമായിരുന്നു.
So this is what living in 19th century looks like.
Anyone here like me..just scrolling down the comment section 😅🤣
Ithupolulla videos kandu ivarae okke support cheythu UA-cam revenue kitunnath kondanu education nu Ivar pullu vila kodukkunnath....ithokke kandu like kodukkunnavare venm adyam thallan ( dislike adikkanum ivarudae nilavaram ariyanum vendi mathramanu njn ee video kandath🥱🥱)
Educatione kuriche evide muthala parayunne means time plz
It is like a day in my life of a 'MAID'
Lokam munot sancharikumbo adukala Joli glorify cheyuna chilar. Hope she realises there's more to life than marriage and just living for others.
Poy 2 aksharam padik kallyanom veetu joli okke pinne cheyam chechi experience ullond parayuvane
Enthalle educationte importance ariyatha kondaavum 🙂
ഈ കുട്ടി പഠിക്കുന്നതോ അറ്റ്ലീസ്റ്റ് സഹോദരങ്ങളെ പഠിപ്പിക്കുന്നതോ പോലും കാണുന്നില്ലല്ലോ..വീട്ടുപണി മാത്രേ ഉള്ളോ. ഇപ്പോൾ, വീട്ടിൽ ഇരുന്നാണെങ്കിലും എന്തെങ്കിലുമൊക്കെ കുട്ടികൾ പഠിക്കില്ലേ.. ഇന്നത്തെ കാലത്തു എന്തുമാത്രം സാധ്യതകൾ മുന്നിലുണ്ട്..
ഇതൊക്കെ സപ്പോർട്ട് ചെയ്യുന്നവർ.. Toxic..
Day in my life matti pani in my life enna caption aan kooduthal cherunnath
Athe sathyam
കട്ടിലിൽ സ്ഥലം ഇല്ല അതു കൊണ്ടാവും കെട്ടിച്ചു വിടുന്ന
😂
😂😂
Aa thallakku iniyum peranam
The great indian kitchen ennoru movie ind ee noottandil release aayathanu onn pattia onn kananm ketto
ഈ കുട്ടിക്ക് പഠിക്കാൻ ഒന്നും ഇല്ലേ 🙄🙄🙄🙄
😊
Graduate in adukkala panii 😅
കുലസ്ത്രീ ആകാൻ പഠിക്കുന്നുണ്ടല്ലോ. 😄
ayo..afane parayaleaaa...education avasyamilla..only cooking...and delivery in old age
Adukkalapani padikkunnundallo
18 vayasayittum ravile 10manikk enich vittile oru paniyum edukkanthe pubg um kalich food um kayich erikkukkuna Le😂 njan
Me too😂 athukond nmukku kalyanam onnum aavunnumilla, ithokke cheyunna ponnuvinu klynm ayi, egane irikkunnu😁😁
@@aksharaanandham8110 enik ipol kalyanam onnum vende 😂🙄
18 aaytum mrng 11 mani kazhiyaand ezhunnelkkatha le njn🤣
Aa amma athra seriyalla. Endho oru vasapesak. Makkale market cheyaan sramikum pole.
വല്യമ്മ എന്താ രാവിലെ തന്നെ 2 എണ്ണം അടിച്ചിട്ട് ഉണ്ടോ സംസാരത്തിൽ ഒരു ലെവൽ ഇല്ലായ്മ 😂😂😂😂
Ammayko vivaramillann vekam aa pillerum ingne ayallo
Guyss ellavarum ee video report adikukka
അല്ലെങ്കിൽ നമ്മുടെ സമൂഹത്തിൽ വല്ലാണ്ട് ബാധിക്കുന്നതാണ്
Bsc in അടുക്കളകെമിസ്ട്രി 🤭🤭🤭
😂😂
Kettikkan vendi valarthunnathu pole
Kurakan pattik bones kodukunna pole
എന്റെ വീട്ടുകാരും ഇതുപോലെ ആയിരുന്നു. അന്ന് എനിക്ക് അതൊരു തെറ്റായി തോന്നിയില്ല.. ഇന്ന് ഞാൻ എന്റെ വീട്ടുകാരെ ശപിക്കാത്ത ദിവസം ഇല്ല
Sreekal thanneya sreekalude shathrukkal kashttam
Ith kanunna 11:00kku ezhunnetta nhn😂
Paavam enthe amma love u amma😘😘
Poyi help cheyyu....paavam thonunnundel
Nere chovve make up ennu polum parayan ariyilla… Ee channel okke subscribe cheythavare odichittu thallanam 🤦♀️
ആദ്യമായാണ് ഇവരുടെ വീഡിയോ കാണുന്നത്.
ഉറങ്ങി എഴുന്നേൽക്കുന്ന പൊന്നു മലയാളസീരിയൽ നടി മാരെ പോലെ ആണ്. കണ്ണെഴുതി പൊട്ടുതൊട്ട്... കണ്ണിലെ മഷി പോയിട്ടുപോലും ഇല്ല
പിന്നെ, സമൂഹത്തിൽ ഇപ്പൊ വേറെ നൂറ്റാണ്ട് ആണ് ഓടിക്കൊണ്ടിരിക്കുന്നത് എന്ന് ഇവർ അറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു...... What is this???? 🚶🏻♀️🚶🏻♀️
Kurach poolum bodham illatha family👍🏽💯😂
Bhodam maathram alla vivaravum illa🥴
Makup , touser, silma ...
really 🤣😂🤣 very funny
പിന്നെ ലിഫ്റ്റിക് ന്നും പറഞ്ഞു 😂😂😂
Late nu lite
Education nu educated kudukk,educated koddukk.എന്ത് esan enikilum ആകട്ടെ
Dream rider 280 vazhi vannavar like adikku
Aa kuttikal oke arann parayuo
മക്കളുടെ ജീവിതം എങ്ങനെ തുലക്കാം.....ഇവരെ കണ്ടു പഠിക്കണം....നിങ്ങളൊക്കെ ഒരമ്മ തന്നെയാണോ.... ആ പിള്ളാർക്ക് വേണ്ടത് വിദ്യാഭ്യാസമാണ്....അത് കൊടുക്കൂ...അതിനുശേഷം കുലസ്ത്രീ ചമയാൻ പഠിപ്പിച്ചോളു....സഹതാപം മാത്രം🥴
Veettile pani ellam padippikkunnael problem onnum illa. But aa kuttiye oru degree verelum padippichude🙁
Actually ee kuttyde education ntha...
Njan first time aa e channel kanunnath. Comments kandapo onnu kaanamennu karuthi.
A kuttiye joli kk vallom വീടായിരുന്നു
അ ചില വീട്ടിൽ അങ്ങനാ ആൺകുട്ടി കളെ ജോലിക്ക് വിടും പെൺകുട്ടികൾ ജോലിക്ക് വിടില്ല
ജോലിക്ക് വിടുന്നില്ലങ്കിൽ പഠിപ്പിക്കണ്ട കാര്യം ഇല്ലലോ ?
@@resmirajeev9554 19 vayassind. Plus two padich kananm😐
Plus2thottatha
Ultimate പുച്ഛം 😏😏😏😏😏😏😏😏😏😏
ആാാഹ് തള്ളേടെ voice 😵😵😵🥶🥶🥶
സത്യം 😬
Vayayil kozhukatta itta mathriyanu thallayudae samsaram.
ഹെലൻ of സ്പാർട്ടയ്ക്കു ഉള്ള മറുപടി വീഡിയോ യിൽ ഒരു phone മാത്രേ ഉള്ളേ നു ദാരിദ്ര്യം പറയുന്നത് കേട്ടിരുന്നു.
07:03 ഇത് പിന്നെ phone അല്ലാത്തോണ്ട് ആർക്കും ഒരു സംശയോം ഇല്ലല്ലോ ലേ 😂😂😂 yejjaathi
കഷ്ട്ടം 🤣🤣🤣🤣 പൊട്ടകിണറ്റിലെ തവളകുട്ടികൾ...
"നീർക്കോലികൾ" അത് കൊറച്ചൂടെ മേച് ആകും😉😇
Ottavakil pqranju😹😂
Pottakinattilae pokkacchhi തവളകൾ
അനുവിന്റെ വീഡിയോ കണ്ടു വന്നവർ ലൈക്അടിക്കു
Poli njn kanalund
ഇത്തരം ചാനൽസ് ഒന്നും പ്രോത്സാഹിപ്പിക്കല്ലേ plz🙏
19 vayas aay.....വൺ ഡേ ലൈഫ്🤧, ലിഫ്റ്റിക് 🤧.. Iniyengilum educationte importance manasilaakanam mister🚶♀️🚶♀️
sathyam😅🤥
ഫസ്റ്റ് ടൈം കാണുകയാ നിങ്ങളുടെ വീഡിയോ. നിങ്ങൾ മൊത്തം എത്ര മക്കൾ ആണ്
Dream rider vazhi ivide ethiyavarundoo👇
Dream rider vazhi വന്നതാ
@@minnusworlds8885 😀✌
Touser, cilima, liftik, mittath(muttath)
19 vayasulla penkutti parayunna karyangal🙄🙄🙄🙄ithilninnum thanne manassilaakam. Ethratholam budhiyum bodhavum undenn.. Ennenkilum bodham udhikatte🙌
ലിഫ്റ്റിക് 😎😎😎😎🤣🤣🤣🤣
🤣
Late aayi ennathinu lite aayi
😂😂
Family vlogging enna paricha paripadi onnu ban cheiyyan pattuo youtube
Ethra makkalund sharikku... 5ennamo
Still lives in 19th century....... Kure body shaming cheydhadhu ketu.
For the people who criticized using colour and body "only her dreams can define herself, that's the beauty of the girl."
എന്താണ് കവി ഉദ്ദേശിച്ചത്,
Ethvere padichu parayamo plzz