കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ സംവാദം: മാവോയിസവും ഇസ്ലാമിസവും | KLF Debate: Maoism and Islamism

Поділитися
Вставка
  • Опубліковано 15 вер 2024
  • കെ. വേണു, പി. ജയരാജൻ, സി. ദാവൂദ്
    മോഡറേറ്റർ: അഭിലാഷ് മോഹനൻ
    K Venu
    P Jayarajan
    C Dawood
    Moderator: Abhilash Mohanan
    The Prominent Malayalam News Television channel with value-based journalism. Widely and popularly known among Malayalee community all across the globe.
    more news: www.mediaonetv.in
    Subscribe Us ► goo.gl/Q7GhmF
    Follow us on Social Media
    Facebook ► / mediaonetv
    Twitter ► / mediaonetvlive

КОМЕНТАРІ • 82

  • @ummerfawas8763
    @ummerfawas8763 4 роки тому +24

    സി.ദാവൂദിൽ നിന്ന് ജയരാജൻ അടി ഇരന്ന് വാങ്ങാൻ പാടില്ലായിരുന്നു.

  • @abduiringal7597
    @abduiringal7597 4 роки тому +35

    കേരളത്തിൽ സിപിഎം ഉള്ളടത്തോളം കാലം ആർഎസ്എസ് വളരില്ല കാരണം അവർ തന്ന ആ ജോലി ചെയ്യുന്നുണ്ടല്ലോ ന്

    • @devilwrites8553
      @devilwrites8553 4 роки тому +4

      മുസ്ലീം ലീഗും സുടാപ്പിയും... രണ്ടും പട്ടിക്കാട്ടങ്ങൾ

    • @ajithga4466
      @ajithga4466 3 роки тому +5

      ബാക്കി രണ്ട് പേരും വലതുകൈയ് കൊണ്ട് മൈക്ക് പിടിക്കുമ്പോൾ ജയരാജൻ അത് ഇടം കൈകൊണ്ട് പിടിക്കുന്നു എന്നുള്ളതാണ് അതിനുള്ള മറുപടി 🚩🤝

    • @najeelas
      @najeelas 3 роки тому

      😁😁😁😁😁😁😁😁😁😁😁😁😁

    • @sidharthabhimanyu1657
      @sidharthabhimanyu1657 2 роки тому

      Ath sethyem thenne..
      Jemath eslamiye pedichanu RSS kelepam nedathathu
      🔥

  • @saleemaaliv8150
    @saleemaaliv8150 3 роки тому +10

    C davood 💪💪👌👌👌👌👌

  • @ummerfawas8763
    @ummerfawas8763 4 роки тому +22

    ഇസ്ലാമിസ്റ്റുകളുമായി സംവാദം തന്നെ സാധ്യമല്ല എന്ന ജയരാജൻ സഖാവിന്റെ പ്രസ്താവന തികഞ്ഞ പരാജയമായി മാത്രമേ കാണാനാവൂ... ജമാഅത്തെ ഇസ്ലാമിയും സി.പി.എം.ഉം വ്യത്യസ്ഥ ആശയ ധാരകളാണ്. അലനും താഹക്കുമെതിരെ യു.എ.പി.എ. ചുമത്തുക എന്ന തെറ്റായ നടപടിയെ ന്യായീകരിക്കാൻ സംവാദ സാധ്യതകളുടെ കവാടം കൊട്ടിയടക്കുകയല്ല വേണ്ടത്. അലനും താഹക്കും വേണ്ടി ജമാഅത്ത് മാധ്യമങ്ങൾ ശബ്ദിക്കുന്നുവെങ്കിൽ, അവരെ നീതി ബോധത്തെ ശ്ലാഖിക്കുകയാണ് വേണ്ടത്. 1948 CPM ന്റെ കൽക്കത്ത തിസിസാണ് ആദ്യമായി സായുധ രീതിയെ പ്രോൽസാഹിപ്പിച്ച് രംഗത്ത് വന്നത് എന്ന് മറന്നു പോകരുത്. ഇന്നേവരെ ജനാധിപത്യ ഇതര മാർഗങ്ങൾ സ്വീകരിക്കാത്ത, അക്രമ സംഭവങ്ങൾക്ക് പിന്നിൽ ചെറു സാന്നിധ്യമായി പോലും കാണാൻ കഴിയാത്ത ജമാഅത്തിനെതിരെ ശ്രീ. ജയരാജനുയർത്തുന്ന വാദങ്ങൾ ഫലത്തിൽ മലർന്ന് കിടന്നുള്ള തുപ്പലായി മാത്രമേ കാണാനാവൂ... മാവോയിസത്തിന്റെ സൈദ്ദാന്തിക പരിസരം മാർക്സിസവുമായി ചേർന്ന് നിൽകുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.

  • @sakhu4942
    @sakhu4942 4 роки тому +10

    C dawood kalakki... Super

  • @jameelak1386
    @jameelak1386 4 роки тому +8

    Jamaaത് e islami ക്കാർ
    സിപിഎമ്മിന് വോനൽകിയാൽ തീരുന്നതേയുള്ളൂ ഈ തീവ്ര വ> ദവിളികൾ
    കാലങ്ങളായി ഇടതുപക്ഷത്തിന് വോട്ടു നൽകിയ ജമാത്ത് കഴിഞ്ഞ ലോക്സഭ) ഇലക്ഷനിൽ യു ഡി എഫ് ന് പിന്തുണ പ്രഖ്യപിച്ചതണ് സി പി എമി ന്റെ പ്രശ്നം

  • @dayissubair9303
    @dayissubair9303 3 роки тому +3

    ഞാൻ ഇതുതേടി വന്നതാണ് 💪❤

  • @Arshakudheen_
    @Arshakudheen_ 4 роки тому +5

    PJ❤️❤️❤️💯💯💯

  • @aadammahdi
    @aadammahdi 4 роки тому +6

    സംവാദ പേടി തന്നെ ഫോബിയയുടെ ഭാഗം ആണു.

  • @haneefakallampara4752
    @haneefakallampara4752 4 роки тому +6

    ജയരാജൻ പറഞ്ഞതിന് മറുപടി പറയാതെ അത് തമാശക്കാരനാക്കി തടിയൂരി ദാവൂദ് മറ്റു പലതും പറഞ്ഞു പോകുന്നു....

  • @muneeribnunazeer3275
    @muneeribnunazeer3275 4 роки тому +4

    വേലിയിൽ ഇരുന്ന പാമ്പിനെ എടുത്തു തോളത്തു എടുത്ത് ഇട്ട അവസ്ഥ ആണ് ജയരാജന്റെ അവസ്ഥ

  • @hexxor2695
    @hexxor2695 2 роки тому +3

    Davood 💯

  • @ameeralipc2278
    @ameeralipc2278 4 роки тому +3

    കേവല (കൊലപാതക) രാഷ്ട്രീയക്കാരനായ ജയരാജൻ ജനാതിപത്യത്തെ കുറിച്ച് സംസാരിക്കുന്നത് ഒന്നാമത്തെ കോമഡി .
    വോണു അയലിൽ കയറിയ കോഴിയെ പോലെയാണ് നിലപാടു പറയുന്നത്. കഷ്ടം!

  • @beyondhistory7683
    @beyondhistory7683 3 роки тому +2

    P Jayarajan 💯💯💯

  • @sallumon6845
    @sallumon6845 3 роки тому +2

    സി. ദാവൂടിന് മുമ്പിൽ ജയരാജൻ ചൂടിപ്പോയല്ലോ....

  • @rijeshnhalli3578
    @rijeshnhalli3578 4 роки тому +10

    ജമാഅത്തെയുടെ വീട്ടിൽ പോയി അണ്ണാക്കിൽ കൊടുത്തത് വളരെ ഇഷ്ട്ടപ്പെട്ടു മൗദൂദികളെ മുട്ടാം തന്നോളം പോകുന്നതവരോട് മാത്രം....

    • @sallumon6845
      @sallumon6845 3 роки тому +4

      ജയരാജന് അല്ലേ കിട്ടിയത്.. വായിൽ നിറച്ചു കൊടുത്തു ദാവൂദ്...🤣🤣🤣

  • @subeeshs477
    @subeeshs477 3 роки тому +3

    Jamaathe islami nadathuna paripadiyil oru preparation illathe vannittu correct marupadi koduthittu ee cmnt itta aarkum thirinjittilla

  • @abduaziz1293
    @abduaziz1293 4 роки тому +2

    ഈ ജയരാജന് തീരെ ബുദ്ധി ഇല്ല.
    മാധ്യമം ജമാത്തിന്റ പത്രം അല്ല.

  • @jameelak1386
    @jameelak1386 4 роки тому +7

    സി ദാവൂദ് പൊളിച്ചു ആ പിന്നേ ജയരാജന്റെ ഓരോ കണ്ടു പിടിത്തങ്ങൾ ജമാഅത്തിനെ ഉണ്ട> ക്കിയത് maoist ആണു പോലും
    ഒ)രോരോ പുതിയ ചരിത്രകണ്ട് പിടുത്തങ്ങളോയ്

  • @facedtp
    @facedtp 10 місяців тому

    എന്തുകൊണ്ടാണ് സിപിഎം ജമാഅത്തെ ഇസ്‍ലാമിയുമായി വേദി പങ്കിടരുത് എന്ന് പറയുന്നതിന്‍റെ ഗുട്ടന്‍സ് ജയരാജനെ നൈസായി തേച്ചൊട്ടിച്ചത് കണ്ടപ്പോഴാണ്മണ് മ നസ്സിലായത്. സംസ്ഥാനത്തെ ഏറ്റവും സീനിയര്‍ സഖാക്കളിലെ ഒരാള്‍ക്ക് തന്നെ ഇമ്മാതിരി ഉരുണ്ടുകളിക്കേണ്ടിവരുന്ന സ്ഥലത്ത് ജില്ലാ ലോക്കല്‍ സഖാക്കള്‍ പോയി ആത്മഹത്യ ചെയ്യരുത് എന്ന് പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ..

  • @aswindas2064
    @aswindas2064 3 роки тому +1

    ദാവൂദ് ന്റെ മറുപടി എപ്പഴും ഒന്ന് തന്നെ.. ഇദ്ദേഹം ഇതിനു പറ്റിയ ആളല്ല

  • @husainars8682
    @husainars8682 4 роки тому +3

    C ദാവൂദ്........... നന്നായിപ്പറഞ്ഞു :

  • @AnasThottathil
    @AnasThottathil 5 місяців тому

    ഇ ചർച്ച യിൽ
    മാവോയിസ്റ്റ് കൾഇല്ല. K. വേന്നു. മാവോയിസ്റ്റ് അല്ല

  • @muhsinpv2862
    @muhsinpv2862 2 роки тому

    രൂപേഷിൻ്റെ പേരിലുള്ള UAPA ബഹു.ഹൈക്കോടതി ഒഴിവാക്കിയപ്പോൾ കേരള സർക്കാർ ബഹു. സുപ്രീം കോടതിയെ സമീപിച്ച സാഹചര്യത്തിൽ , UAPA ക്ക് എതിരാണ് എന്ന CPM വാദം തമാശയുളവാക്കുന്നു.

  • @najeelas
    @najeelas 3 роки тому +1

    @4:14 യുഎപിഎ മാവോയിസ്റ്റ് കൾക്കുള്ളതാണെന്ന് 😁 അത് ഞമ്മൾക്കുള്ളതാണ് 😁

  • @Yoosufkochi
    @Yoosufkochi 4 місяці тому

    തലശ്ശേരി വിഷയം ദാവൂദ് മറുപടി പറഞ്ഞില്ല പറഞ്ഞിരുന്നെങ്കിൽ ജയരാജൻ കണ്ടം വഴി ഓടിയേനെ

    • @Akash-oi7jm
      @Akash-oi7jm 28 днів тому

      തീവ്രവാദികൾക്ക് എന്ത് മറുപടി 😂

  • @faisalfaichu7909
    @faisalfaichu7909 7 місяців тому

    ദാവൂദ് 👍

  • @musthafakallankandi4713
    @musthafakallankandi4713 4 роки тому

    👌

  • @shabeeh654
    @shabeeh654 4 роки тому +2

    Dawood entho aaki enna comment aanallo Jama'athe Islamikkark. Ayaal adapadalam moonji avastha aanallo Debatil.

  • @MrShahidanwar
    @MrShahidanwar 3 роки тому +1

    ജയരാജൻ സഖാവ് തന്നെയോ....

  • @rajeevanmana8060
    @rajeevanmana8060 Рік тому

    പ്രത്യയശാസ്ത്രം എന്ന് പറയാൻ പറ്റിയ ഒന്നല്ല മാർക്സിസം ഉദരപൂരണ സിദ്ധാന്തമായിരുന്ന മാർക്സിസം ബാങ്ക് ബാലൻസ് വർദ്ധിപ്പിക്കുന്നതിലേക്ക് എത്തിച്ചേർന്നിരിക്കുന്നു

  • @abduaziz1293
    @abduaziz1293 4 роки тому +2

    കണ്ണൂരിൽ രാത്രി ആയാൽ എത്ര സി പി എം കാർ R S Sആകുന്നവരുണ്ട് എന്ന് ഞാൻ പറഞ്ഞു തരാം.

    • @rajilrajil7635
      @rajilrajil7635 4 роки тому +2

      Onnu para kelkkatte sudu

    • @abduaziz1293
      @abduaziz1293 4 роки тому +1

      @@rajilrajil7635 ഇ എം സ് മുതൽ നിങ്ങളുടെ നേതാക്കളുടെ ചരിത്രം അറിയാം.
      പണ്ട് ഗവർണർ ആരിഫ്നെ പ്രസംഗിക്കാൻ കേരളത്തിൽ കൊണ്ട് വന്നത് ആരാണ്?
      ബിജെപി സഘിയെ ഇന്ത്യയിൽ വളർത്തിയത് സി പി എം ആണ് .
      നിങ്ങളുടെ ഉള്ളിലും ജാതിയത ഇന്നും ഉണ്ട് .
      സബരിമല വിശയ സമത്ത് കൊടിയേരി പറഞ്ഞത് കേട്ടില്ലേ!
      മുസ്‌ലിം പള്ളിയിൽ സ്ത്രീകളെ കയറ്റണം എന്ന്!
      നിങ്ങൾ ദൈവം ഇല്ലാ എന്ന് പറയും
      തക്കം കിട്ടിയാൽ അമ്പലത്തിൽ പോവുകയും ചെയ്യും!
      ജനങ്ങളെ തമ്മിൽ അടിപ്പിക്കുന്ന പണി നന്നായി അറിയാം.
      ശബരിമലയിൽ പണി കിട്ടിയില്ലേ?
      ശബരിമലയിൽ എന്തിനാണ് റഹ്ന ഫാത്തിമ തേവടിശിയേ കൊണ്ട് പോയത് ?

  • @retroaudio2695
    @retroaudio2695 Рік тому

    നന്ദി ഗ്രനിൽ കർഷകരുടെ പ്രക്ഷോഭം എന്താണ് സംഭവിച്ചത് ജയരാജൻ skhaveee..ഈ ചീട്ട് ഇനി ഇറക്കി കളിക്കല്ലെ.. ചില വാവില്ല

  • @ASGARALIKVTK
    @ASGARALIKVTK 3 роки тому

    1 C Davood , 2 Venu, 3 P Jayarajan

  • @MohanKumar-nm5sw
    @MohanKumar-nm5sw 3 роки тому +1

    Chandrashekarane konnapol cpm masha alla ennea sticker pathichathu aarum marannittilla

  • @lansnik9822
    @lansnik9822 4 роки тому +1

    ദൈവമല്ലാതെ വേറേ ദൈവമില്ലെന്നോ? അതെന്ത് തേങ്ങയാടേ ?

  • @devilwrites8553
    @devilwrites8553 4 роки тому +3

    പിജെ💪💪💪💪💪💪💪

  • @Adil-gf1ke
    @Adil-gf1ke 3 роки тому +1

    C davood usaranallo

  • @humanlover9748
    @humanlover9748 3 роки тому

    Islamum masisaum thammil eanthanaavo diffrence maoo Muhammadintea folover aanu

  • @ramachandranm1301
    @ramachandranm1301 2 роки тому

    ഹ....ഹ...കോമഡി സംവാദം

  • @jprakash7245
    @jprakash7245 4 роки тому +1

    മടിയിൽ കനമുള്ള രണ്ടെണ്ണം തമ്മിലുള്ള അത്തള പിത്തള കളി... 😝👌🏽

  • @shuhaibshuhaib7348
    @shuhaibshuhaib7348 Рік тому

    ജമാഅത്തെ ഇസ്ലാമിയോട് ആശയപരമായി മുട്ടാൻ ജയരാജൻ എന്നല്ല കമ്മ്യൂണിസ്റ്റുകാർക്ക് കഴിയില്ല ആ തീരുമാനം ഏതായാലും നല്ലതാണ്
    ജമാഅത്തെ ഇസ്ലാമി എവിടെയെങ്കിലും മതരാഷ്ട്ര വാദികളാണ് ഞങ്ങൾ എന്ന് എഴുതി വച്ചിട്ടുണ്ടോ കമ്മ്യൂണിസ്റ്റുകാരനായ ജയരാജൻ കമ്മ്യൂണിസ്റ്റ് ഭരണത്തിനു രാജ്യത്തിനും വേണ്ടി പ്രവർത്തിക്കുന്നു ഒരു ഇസ്ലാമിക വ്യവസ്ഥിതിക്ക് വേണ്ടി പരിശ്രമിക്കുന്നത് മത രാഷ്ട്രവാദം ആണോ മതരാഷ്ട്രവാദത്തിന്റെ നിർവചനം എന്താണെന്ന് കമ്മ്യൂണിസ്റ്റുകാരനായ ജയരാജൻ ഒന്നു പറഞ്ഞു തരുമോ ജമാഅത്തെ ഇസ്ലാമിയെ പഠിക്കേണ്ടത് ജയരാജൻ വാക്കുകളിൽനല്ല അതിൻറെ സാഹിത്യങ്ങളിൽ നിന്നാണ് കട്ട് മുറിച്ച പരാമർശങ്ങൾ വില പോവില്ല സത്യസന്ധമായി ജമാഅത്തെ ഇസ്ലാമിയെ കുറിച്ച് പഠിക്കുക

    • @anoop3930
      @anoop3930 Рік тому

      അയ്യേ! ജമായത്തെ ഇച്ചലാമി

  • @abduiringal7597
    @abduiringal7597 4 роки тому

    ആംബുലൻസ് രാജൻ njan

  • @abduaziz1293
    @abduaziz1293 4 роки тому

    ഇനി മുസ്‌ലിം യുവാക്കൾ സി പി എം ൽ പ്രവർത്തിക്കരുത് കാരണം ഏത് സമയത്തും അനലും,ത്വാഹയും ആകാശ സാധ്യതയുണ്ട്.

    • @rajilrajil7635
      @rajilrajil7635 4 роки тому +1

      Ivide communistkar illel ninteyoke veetil rsskar keri meyunundakum..Allel naduvitt poke ndi vannene..Choru thinnunna budhi undel ne ith parayilla

    • @abduaziz1293
      @abduaziz1293 4 роки тому

      @@rajilrajil7635 മുസ്‌ലിം പേര് വന്നാൽ തീവ്രവാദി മാവോയിസ്റ്റ് വർഗീയ വാദി!
      മറ്റ് പേരാണങ്കിൽ മാനസീക അസുഖം തലക്ക് വട്ട് മദ്യപാനം കൊണ്ടാണ്.എന്ന് എങ്ങനെ വരുന്നത്? Mr.
      ജനം ചോറ് തിന്നുന്നത് കൊണ്ട് മനസ്സിലായി ഇല്ലായിരുന്നെങ്കിൽ!

    • @abduaziz1293
      @abduaziz1293 4 роки тому

      @@rajilrajil7635 സിപിഎം ഉണ്ടായിട്ട് അവർ കേറുന്നുണ്ട് . പിണറായിയുടെ പോലീസ് നിറയെ സംഘികൾ ആണ്.
      എന്റെ വീട്ടിൽ ആര് കേറണം എന്ന് ദൈവം തീരുമാനിക്കും.
      ബംങ്കാളിൽ സി പി എം ക്കാർ എല്ലാവരും സഘിയായി മാറിയത് എങ്ങനെ?
      ഞാൻ കണ്ണൂർ ക്കാരനാണ് അവിടെ സി പി എം ക്കാർ രാവിലെ ചുവപ്പും രാത്രി സംഘിയും ആണ്. അത് മനസ്സിലാക്കാൻ അവിടെ ഒരാഴ്ച്ച താമസിച്ചാൽ മതി.

    • @abduaziz1293
      @abduaziz1293 4 роки тому

      @@rajilrajil7635 നിങ്ങൾക്ക് വെറും രാഷ്ട്രീയം മാത്രമാണ് അധികാരത്തിൽ വരാൻ നിങ്ങൾ എന്തും ചെയ്യും.
      നിങ്ങൾക്ക് ജനം ഒന്നും അല്ല.
      ടിപി വധം എന്തിനാണ്?
      ടി കെ ഹംസ യുടെ വീട്ടിൽ സംഘികൾ കേറുന്നുണ്ടോ നോക്കിയാൽ മതി.

    • @dayissubair9303
      @dayissubair9303 3 роки тому +1

      ഞാൻ ഒരു മുസ്‌ലിം
      ഞാനൊരു സിപിഎം കാരനും 🚩💪

  • @a7creation288
    @a7creation288 3 роки тому +3

    PJ❤️🔥🔥🔥