കൊറേ കാലങ്ങൾക് ശേഷം ചെയ്യുന്നത് കൊണ്ടുള്ള കഷ്ടപ്പാട് നോക്കണേ🥵 | Tree loading | Village woodpecker

Поділитися
Вставка
  • Опубліковано 12 вер 2024
  • കൊറേ കാലങ്ങൾക് ശേഷം ചെയ്യുന്നത് കൊണ്ടുള്ള കഷ്ടപ്പാട് നോക്കണേ🥵 | Tree loading | Village woodpecker
    മരം മുറിക്കുന്നവർ സുരക്ഷിതരാകാൻ ആവശ്യമായ ഉപകരണങ്ങൾ...!
    Village Woodpecker
    P.O Chalingad, Kaipamangalam
    Thrissur, Kerala, 680681
    Mob : 9645599324
    wa.me/+9196455...
    / village-woodpecker-100...
    ...
    Tree Cutting Tools :-
    Spike
    Safety Shoes
    Work position belt
    Nylon rope 2 meters
    Nylon rope 3 meters
    Stihl Chainsaw MS382
    Stihl Chainsaw MS180
    Stihl Chainsaw MS194T
    Pruning Saw
    Port A Wrap
    Figure 8 Decender
    Double Pulley
    Single Pulley
    #tree #treecutting #treecuttingmalayalam #malayalam #wood #woodcutting #woodcuttingmalayalam #coconut #coconuttree #coconuttreecutting #coconuttreeremovel #village #woodpecker #villagewoodpecker #musthafamuthu #Stihl #sthilchainsaw #chainsawsthilmalayalam #sthilms382 #sthilms180 #stihlms194t #spike #saftyshoe #saftybelt #pruning saw #figure 8 Decender #port A wrap #spike #safetyitems

КОМЕНТАРІ • 12

  • @sudhia4643
    @sudhia4643 2 місяці тому +3

    കഠിനാധ്വാനം. 🙏..പണ്ടത്തെ. ഭാരവാണ്ടി (കൈവണ്ടി )അവിടെ. ഇപ്പോഴുമുണ്ടല്ലേ. 🤗.. Work. Suppar. 👍👍👍👌👌👌Sudhi. Ernakulam.

  • @user-op3qe5vk2f
    @user-op3qe5vk2f 2 місяці тому +1

    കാളാഞ്ചി വയ്ക്കുമ്പോൾ രണ്ട് അറ്റത്തും കയറി ഇടണം അപ്പോൾ ഇത്തിരിയും കൂടി ആയാസം ആയിരിക്കും

  • @user-op3qe5vk2f
    @user-op3qe5vk2f 2 місяці тому +1

    അല്ലെങ്കിൽ തെങ്ങുമേൽ കപ്പികെട്ടി വണ്ടിക്ക് വലിച്ചാൽ കുറച്ചും കൂടി സുഖമായിരിക്കും

  • @RajeshRajesh-yh6pz
    @RajeshRajesh-yh6pz 2 місяці тому

    ഹായ് ചേട്ടൻ എല്ലാ വീഡിയോയോയും കാണാറുണ്ട് അടിപൊളി ആണ് ഇതു പോലെ അപ്പപ്പോ ഉള്ള വീഡിയോ പോസ്റ്റ്‌ ചെയ്യൂ 👍👍

  • @Joffynz
    @Joffynz 2 місяці тому

    Camera man also good👌🏼

  • @lilymj2358
    @lilymj2358 2 місяці тому

    Oru പാട്ട് പാടി കേട്ടി യാൽ ..., ഗി പൈപ്പ് use cheiyanam. Hard work തന്നെ🎉🎉🎉❤❤

  • @vishnunarayanvishnu9942
    @vishnunarayanvishnu9942 2 місяці тому

    👌👌👌

  • @ajidpp123
    @ajidpp123 2 місяці тому

    ❤❤😍🤲🤲🤲

  • @abhikolakoyyamkoyyam3390
    @abhikolakoyyamkoyyam3390 2 місяці тому

    ❤❤❤❤❤

  • @mubarakkasara1648
    @mubarakkasara1648 2 місяці тому

    😮😮,,,,,,👌👌👌👌👌👌👌👌👌👌😍😍😍😍😍🙂🙂🙂🙂🙂

  • @shinopchacko3759
    @shinopchacko3759 2 місяці тому

    ഇതൊക്കെ ക്രെയിന്‍ ഉപയോഗിച്ച് വാഹനങ്ങളില്‍ കയറ്റുന്നതിന് പകരം ആള്‍ക്കാരെക്കൊണ്ട് തടി പിടിപ്പിച്ചാല്‍ എന്തെങ്കിലും സംഭവിച്ചാല്‍ ആര് ചിലവിന് കൊടുക്കും അയാളുടെ കുടുംബത്തിന് ..അല്പ് ലാഭം പെരും ചേതമെന്നാണ് പഴമൊഴി...ചെറിയ ലാഭം നോക്കി വലിയ പണി വാങ്ങാതിരിക്കുക നല്ലത്...സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട.....

  • @manukm1448
    @manukm1448 2 місяці тому

    ❤❤❤