ഇവരൊന്നും പറയുന്നത് കേട്ട് മൂലക്കുരു വച്ചു കളിയ്ക്കരുത് കാരണം അവർക്ക് മൂലക്കുരു ഇല്ല വേദനയും ബ്ലഡ് പോയിയും ഇത് അനുഭവിയ്ക്കുന്നവർക്ക് അറിയൂ അതുകൊണ്ട് ഇത് ഉള്ളവർ ഒരു നല്ല സർജറി ഡോക്ടറിനെ കണ്ട് ഓപ്പറേഷൻ ചെയ്താൽ മൂലക്കുരു തീർച്ചയായും മാറും പിന്നീട് എരിവ് കുറച്ചും പച്ചക്കറി കൾ കഴിച്ചും ജീവിതും happy ആക്കാം ലൊട്ടു ലോടുക്ക് യൂട്യൂബ്ർസ് നെ വിശ്വസിച്ചു ജീവിതം തൊലയ്ക്കരുത്
മുലക്കുരു ഉണ്ടെഗിൽ ബിറ്റ്റൂട്ട് ഒരു 200 ഗ്രാം ചെറിയ കഷ്ണം ആക്കി 2 ഗ്ലാസ് വെള്ളം തിളപ്പിച്ച് 1 ഗ്ലാസ് ആക്കി കുടിക്കുക ഒരു 4 ദിവസം എന്നിട്ട് വിവരം അറിക്കു
ഉദേശിച്ചത് ഏത് ഇലയാണ്. മുരിങ്ങ ഇല ആണോ. ഈ വീഡിയോൽ പറഞ്ഞ എല്ലാം ചെയ്യാൻ ആണ് എങ്കിൽ എന്തിന് ഒരു ഇല എന്ന് പറഞ്ഞ് വീഡിയോ ഇട്ടത്. ഏതായാലും പറഞ്ഞ് പറ്റിച്ചു 🤔🤔🤔🤔
ഡോക്ടർ സാർ,, മേഡം,അത് എ ത് ഇലാ ആണ് ഡോക്ടർ തോരാ ൻ വെച്ചു കു ട്ടാ ന്നത് സാർ മേഡം നന്ദി നമസ്കാരം 🙏🙏👍
Valuable information.& also good presentation...✌️✌️... Thanks
ഗുഡ് ഡോക്ടർ താങ്ക്സ്
ഈ അസുഖം maruvan എന്തു മരുന്ന് ആണ് കഴിക്കേണ്ടതെന്നു paranguthanal കൊള്ളായിരുന്നു
Good
ഇതു തോരനാക്കി കഴിച്ചാൽ എന്ന് കണ്ടു ഏതാണെന്നു മനസ്സിലായില്ല അ ഇതു എന്താണ്
Dr kandal paranju tharum
Evarude chanalil thamnayil kaanikkunnathu kariyathil parayilla Ellaavarun kaanaan thamnayil kodukum pashe parayilla kallam
ഇവരൊന്നും പറയുന്നത് കേട്ട് മൂലക്കുരു വച്ചു കളിയ്ക്കരുത് കാരണം അവർക്ക് മൂലക്കുരു ഇല്ല വേദനയും ബ്ലഡ് പോയിയും ഇത് അനുഭവിയ്ക്കുന്നവർക്ക് അറിയൂ അതുകൊണ്ട് ഇത് ഉള്ളവർ ഒരു നല്ല സർജറി ഡോക്ടറിനെ കണ്ട് ഓപ്പറേഷൻ ചെയ്താൽ മൂലക്കുരു തീർച്ചയായും മാറും പിന്നീട് എരിവ് കുറച്ചും പച്ചക്കറി കൾ കഴിച്ചും ജീവിതും happy ആക്കാം ലൊട്ടു ലോടുക്ക് യൂട്യൂബ്ർസ് നെ വിശ്വസിച്ചു ജീവിതം തൊലയ്ക്കരുത്
ഹലോ ഡോക്ടറെ നല്ലൊരു തൊഴിൽ കയ്യിലുണ്ടല്ലോ അതിൽ നിന്ന് നല്ല വരുമാനവും കിട്ടും പിന്നെന്തിനാണ് നുണ പറഞ്ഞ് യൂട്യൂബിൽ ബ്ലോഗ് ആകുന്നത് ഇത് മോശമാണ് ഡോക്ടർ
മുലക്കുരു ഉണ്ടെഗിൽ ബിറ്റ്റൂട്ട് ഒരു 200 ഗ്രാം ചെറിയ കഷ്ണം ആക്കി 2 ഗ്ലാസ് വെള്ളം തിളപ്പിച്ച് 1 ഗ്ലാസ് ആക്കി കുടിക്കുക ഒരു 4 ദിവസം എന്നിട്ട് വിവരം അറിക്കു
തോരനാക്കി കഴിക്കേണ്ടത് എന്താണെന്ന് പറഞ്ഞില്ല.
ഇത്,,,
ഇതിന്റെ പേര് എന്ത്
ഉദേശിച്ചത് ഏത് ഇലയാണ്. മുരിങ്ങ ഇല ആണോ. ഈ വീഡിയോൽ പറഞ്ഞ എല്ലാം ചെയ്യാൻ ആണ് എങ്കിൽ എന്തിന് ഒരു ഇല എന്ന് പറഞ്ഞ് വീഡിയോ ഇട്ടത്. ഏതായാലും പറഞ്ഞ് പറ്റിച്ചു 🤔🤔🤔🤔
Enthaanu thoran vekkendathu
Ever Anganeyanu Aavasyamulla. Karyangal parayilla
Verumottamoolymathy500rupaichelavakum
No.
കോഴിമുട്ട കഴിച്ചാൽ പെട്ടെന്ന് ബ്ലീഡിംഗ് ഉണ്ടാകും.തരവ് മുട്ട കഴിച്ചാൽ ഉണ്ടാവുകയില്ല.
Lakattare.vaya.