വർഷം മുഴുവൻ ഉന്മേഷത്തോടെ ഇരിക്കാൻ തൊട്ടാവാടി കഞ്ഞി/Karkidaka Kanji/Tottavadi Kanji/Saji'sHomecafe/
Вставка
- Опубліковано 7 лют 2025
- ഒരു വർഷത്തേക്ക് ഉന്മേഷത്തോടെ ഇരിക്കാൻ തൊട്ടാവാടി കഞ്ഞി/Karkidaka Kanji/Thottavadi Kanji/ Saji'sHomecafe/
Welcome back to your own channel Saji'sHomecafe.Today I am going to share with you Karkkidaka Aushadha Kanji.
Thottavadi Kanji is one amongst the Ayurvedic speciality made during the month of Karkkidakam, when the heavy Rains are likely to pave the way for I'll health.It gives the system the immunity boost it deserves and has been part of the traditional monsoon food regimen for long.
കർക്കിടക മാസം പൊതുവേ എല്ലാവർക്കും തന്നെ വളരെ ആരോഗ്യ പ്രശ്നങ്ങൾ ഉള്ള ഒരു കാലയളവാണ്.ശരീരത്തിൻ്റെ roga പ്രതിരോധ ശേഷി കുറയുകയും അത് വഴി രോഗങ്ങൾ വളരെ വേഗം നമ്മെ കീഴ്പ്പെടുത്തുകയും ചെയ്യും.
ഇതിനെല്ലാം ഉള്ള പ്രതിവിധി ആയിട്ടാണ് ഔഷധക്കഞ്ഞി കർക്കിടക മാസത്തിൽ നമ്മൾ കഴിക്കുന്നത്.തൊട്ടാവാടി കഞ്ഞി ഒരു വർഷത്തേക്ക് നമ്മുടെ ശരീരത്തെ ശുദ്ധമാക്കാൻ സഹായിക്കുന്നു .അതുപോലെ തന്നെ ഞരമ്പുകൾക്ക് ബലം ഉണ്ടാകാനും,ചെറുപ്പം നിലനിർത്താനും,രോഗ പ്രതിരോധ ശേഷി ഉണ്ടാകാനും തൊട്ടാവാടി കഞ്ഞി കഴിക്കുന്നതിലൂടെ നമുക്ക് സാധിക്കും.
#karkidakakanji
#thottavadikanji
#aushadhakanji
#marunnukanji
#keralatraditionalrecipes
#ayurvedamarunnukanji
#specialkarkkidakarecipe
#ayurvedic_home_remedies
#malayalamrecipe
#monsoonrecipes
#karkkidakam
#തൊട്ടാവാടികഞ്ഞി
#keralatraditional
#ayurveda
#Saji'sHomecafe
#malayalamyoutuber
your Support is my Strength.So please do watch and support.your comments are always welcome 🙏🥰
Disclaimer :- The information provided on this channel is for general purpose only and should not be it as professional advice.If you are allergic to any of the Ingredients or having Kidney disease or pregnant or lacting women should Consult your health practitioner before trying out.
Thanks for Watching 🙏🥰♥️
തൊട്ടാവാടി പറമ്പിൽ ഇല്ല ചൊറിയണം മതിയാകുമോ
നിങ്ങൾക്ക് പറ്റിയത് ചൊറിയണം ആണെന്ന് തോന്നുന്നു.അത് എടുത്തു ഉണ്ടാക്കി നോക്കൂ.അസുഖം മാറുമെങ്കിൽ മാറട്ടെ.എന്താ അത് പോരെ.
ഓ നിനക്ക് 😂അത് ധാരാളം 😜അത് മതി
@@sajishomecafe9049 സ്നേഹിതാ യാതൊരു പഠനത്തിൻ്റെയും അടിസ്ഥാനമില്ലാത്ത ഒരു വീഡിയോ ഇടാൻ മാത്രം പോസ്റ്റ് ചെയ്യുന്ന ഇത്തരം വീഡിയോ ഒഴിവാക്കേണ്ടത് അല്ലേ.അതിൽ ജാതിയും മതവും നോക്കാതെ
യാതൊരു പഠനവും ഇല്ല എന്ന് ആരാണ് നിങ്ങളോട് പറഞ്ഞത്.ഞാൻ ഒരു വിഷയം എടുക്കുമ്പോൾ അത് നല്ലതുപോലെ പഠിച്ചു , അറി വുള്ളവരോട് ചോദിച്ചു മനസ്സിലാക്കി ഞാൻ എടുക്കുന്ന വിഷയത്തിൽ അത് ആയുർവേദ ഡോക്ടർ ആവാം യൂനാനി ചികിത്സയിൽ പ്രാവീണ്യം നേടിയവർ ആവാം അവരോടെല്ലാം ചോദിച്ചു അതിൻ്റെ ഗുണവും ദോഷവും അറിഞ്ഞു നോട്ട് തയ്യാറാക്കി വീഡിയോ ഇടുന്നതിനു ദിവസങ്ങൾക്ക് മുൻപ് നമ്മൾ പരീക്ഷിച്ചു 100ശതമാനം വിജയിച്ചു നല്ല ആത്മവിശ്വാസത്തോടെ ചങ്കൂറ്റത്തോടെ തന്നെയാണ് വീഡിയോ ഇടുന്നത്.അല്ലാതെ ചുമ്മാ chorappu ഇല്ലാഞ്ഞിട്ട് വീഡിയോ എടുക്കാൻ ഇറങ്ങിയത് അല്ല.പിന്നെ എൻ്റെ ഉമ്മയുടെ വാപ്പ ഇതെല്ലാം ചെയ്തു കഴിക്കുന്ന ഒരാള് ആയിരുന്നു.അതൊക്കെ കണ്ടും കേട്ടും വളർന്ന എന്നോട് ഒരുമാതിരി മറ്റെ വർത്താനം പറഞ്ഞോണ്ട് വരുന്നത് സൂക്ഷിച്ചും കണ്ടും വേണം.വിവരം ഇല്ല എങ്കിൽ Googilil ഒന്ന് തൊട്ടാവാടി എന്ന് അടിച്ചു നോക്കൂ.വിവരം വെക്കും.അതുകൊണ്ട് ഇങ്ങോട്ട് ഇട്ടു choriyanda.
@@sajishomecafe9049 അയൂർ വേദം ഗൂഗിൽ അണ് എന്നു അറിഞ്ഞില്ല.പുരാണ വേദങ്ങളിൽ ഒന്നാണ് എന്ന് തെറ്റി ധരിച്ച് പോയി ക്ഷമി
ഇത്ത സൂപ്പർ❤❤
മികച്ച അവതരണം
❤❤❤❤❤❤❤
Thank youda മുത്തെ.ഒരുപാടു സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 😘🥰♥️🌹❤️
തീർച്ചയായും ഇത് ഒരു പുതിയ അറിവാണ്! അഭിനന്ദനങ്ങൾ...
Thank you dear 😘🥰♥️🌹
നല്ല അറിവ്, ട്രൈചെയ്യും
Thank you dear 😘🥰🌹♥️
ഞാൻ യുനാനി മരുന്ന് ന്റെ ആളാണ് അതുകൊണ്ട് എന്തായാലും ഈ കഞ്ഞി ഉണ്ടാക്കി കഴിക്കാൻ ശ്രമിക്കും ഇൻശാ അള്ളാ കണ്ടപ്പോൾ ഭയങ്കര ഇഷ്ടായി👍👌
Thank you dear 😘🥰🌹
ttttttttt 😭 po
=
@@sajishomecafe9049 i
ഇത്ത ഒരു പാട് നന്ദി. ഇത്തയുടെ മിക്ക വീഡിയോസും ഞാൻ കാണാറുണ്ട്. എല്ലാം ഉപകാരപ്രദമുള്ള വീഡിയോകൾ ആണ്. വീടമ്മമാർക്ക് അറിവ് പകർന്ന് കൊടുക്കുന്ന ഒരു പാട് കാര്യങ്ങൾ ഇത്ത പറഞ്ഞ് തരുന്നുണ്ട്. വളരെ വളരെ നന്ദി. 🙏🙏🙏🙏🙏🙏😀😀👍👍🙏🥰
Thank you Sheela.ഒരുപാടു സന്തോഷം ഉണ്ട് കേട്ടോ .വീഡിയോ ഇഷ്ടപ്പെട്ടു എങ്കിൽ മറ്റുള്ളവർക്ക് ഒന്ന് Share ചെയ്യാനും മറക്കല്ലേ.ഒത്തിരി സ്നേഹത്തോടെ😘😘😘🥰🌹❤️💖
നല്ല സ്പീഡിൽ പറഞ്ഞുതന്നതിനു പ്രതേക nanni
കളിയാക്കിയത് ആണോ?വീഡിയോ അല്പം langth കൂടിപോയി അതാണോ😂😘🥰🌹💞♥️
ഇത്തയുടെ വീഡിയോ ഇപ്പഴാ കണ്ടു തുടങ്ങിയത് : ഇതൊക്കെ ഉണ്ടാക്കാൻ മടിയുള്ള ഒരാള് ആണ് ഞാൻ പക്ഷേ ഇത്ത പറയുന്നത് എല്ലാം വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്നുണ്ട് ഞാൻ ഓരോന്നും വയ്ക്കുന്നുണ്ട്❤❤❤
Thank youda മുത്തെ.മടി ഒക്കെ മാറ്റി അങ്ങോട്ട് ഉഷാർ ആവ്.എങ്കിലേ ഈ തിരക്കേറിയ ലോകത്ത് പിടിച്ചു നിൽക്കാൻ പറ്റൂ.ഒരുപാടു സ്നേഹത്തോടെ 🥰😘❤️❣️♥️🌹
O@@sajishomecafe9049
നല്ല ഹൃദ്യമായ അവതരണം 👏🙏
Thank you dear 😘🥰🌹♥️🌺
Ellttiteyum arivite uravidam aanu itha
Oru ayurveda doctor 🌹🌹👏👏
Thank you dear.ente അനുഭവങ്ങളും നിരീക്ഷണങ്ങളും പാരമ്പര്യമായി കിട്ടിയ അറിവുകളും ആണ് ഓരോ വീഡിയോയും.ഒരുപാടു സ്നേഹത്തോടെ😘🥰🌹♥️💕💗
Thanks molu njan undaki kudikam. Thottavadi ente veettil niraye undu .
Thank you dear 😘🥰🌹♥️
നല്ല സംസാരം ഞാൻ കഞ്ഞി ഉണ്ടാക്കി ട്ടൊ ഞ്ഞ വര അരിഞ്ഞാൻ കുകറിൽ വേവിച്ച് മിക്സിയിൽ അടിച്ചു ചേർത്തു അല്ല പിന്നെ നമ്മളോട കളി പിന്നെ കഞ്ഞി നന്നായിരുന്നു ഞാൻ 7 ദിവസം കുടിച്ചു ട്ടൊ ന് ല അറിവ് പറഞ്ഞ് തന്നതിന് നന്ദി
Thank youda മുത്തെ 😘🥰♥️🌹💖❤️
താത്തയുടെ അവതരണം വളരെ നന്നായിട്ടുണ്ട് കേട്ടപ്പോൾ തന്നെ കർക്കിടക കഞ്ഞി അതും തൊട്ടാവാടി കഞ്ഞി ഉണ്ടാക്കാനുള്ള ആവേശം ഉണ്ടായി ഏതായാലും കഞ്ഞി ഉണ്ടാക്കാൻ തീരുമാനിച്ചു
Thank you dear 😘🥰🌹♥️
Athimanoharamaya kanji super avatharanam
Thank you dear. ഞാൻ നാട്ടിലേക്ക് വരാനുള്ള തിരക്കിൽ ആയിരുന്നു.അതാണ് റിപ്ലേ തരാൻ താമസിച്ചത്.😘🥰🌹♥️💜💕
സഹോദരിക്ക് അഭിനന്ദനങ്ങൾ...###
Thank you dear 😍❤️
അടിപൊളി എനിക്ക് ഇത് പുതിയ അറിവാണ് 👍👍👍👍👍
😘🥰💖❣️🌹
Etha super 👌
Thank you dear 😘🥰🌹
Use full
Thank you dear 😘🥰💞🌺♥️
ചേച്ചി നിങ്ങളുടെ എല്ലാ അവതരണവും ഞാൻ കാണുന്നുണ്ട്. വളരെ നന്നായിട്ടുണ്ട്. എന്റെ മോളുടെ പ്രസവരക്ഷ പോലും ഞ്ഞിങ്ങടെ വിഡിയോ കണ്ടു അതു പോലെയാണ് ചെയ്തു കൊടുത്തത്. ഞ്ഞിങ്ങൾ ഇടുന്ന വിഡിയോ എല്ലാം ഞാൻ ഇഷ്ടപ്പെട്ടു കാണാറുണ്ട്. മാക്സിമം എല്ലാം ട്രൈ ചെയ്യുന്നുണ്ട്. Thangs ചേച്ചി. ഞ്ഞിങ്ങളെ കാണാൻ പോലും എന്തു ചന്തമാണ്.
Thank you dear.ഒരുപാടു സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 😘🥰🌹♥️🌺
ان شاء الله جزاك الله خير
Insha Allah 😘🥰♥️
Thanks ചേച്ചി try ചെയ്യും
Thank you dear 😘🥰🌹🌺
Mashaahlla.sooparayidttundu.tttatta.soopatkahnniankattaoo.
Thank you dear 😘🥰🌹♥️🌺
Etha ningal ethra simple ayi avathareppikkunnu.. manoharam....🌹...ethokke kazhichittano..ennum cherppavum. Sundariyumayirekkunnathu..ayur doctor ano..bhayankara eshtayitto..enthoru nishkalankamya avatharanam... Eniyum. Video. Cheyyanam..
Thank you മോളെ.ഇതിനും വന്നു വിമർശനം.ഞാൻ മൈൻഡ് ചെയ്യുന്നില്ല.ആയുർവേദം പഠിച്ചിട്ടില്ല.എന്നാല് ഒരു University യിലും പോയി പഠിച്ചാൽ ലഭിക്കാത്ത അറിവുകൾ എൻ്റെ മുൻ തലമുറയിൽ നിന്നും ഞാൻ കുഞ്ഞുന്നാൽ മുതൽ പഠിച്ചിട്ടുണ്ട്.അനുഭവങ്ങളും,പരീക്ഷണ വിജയങ്ങളും ആണ് എൻ്റെ ഓരോ വീഡിയോകളും.😘🥰🌹💖♥️
പുതിയ അറിവ്. ചെറുപയർ പായസം പോലെ തോനുന്നു. 🙏🙏👍🏽👍🏽🦾🦾🦾💯💯💯
Thank you dear 😘🥰🌹♥️
Good information
Thank you dear 😘🥰🌹♥️🌺
Ithayk ithokke ara padippichu tannat😍thanks ithoo
എൻ്റെ പൂർവികർ കാട്ടിത്തന്ന അറിവുകളും അനുഭവങ്ങളും ആണ് എൻ്റെ വീഡിയോകൾ.😘🥰🌹🌺💖
@@sajishomecafe9049 ᵐᵃˢʰᵃ ᵃˡˡᵃʰ
നല്ലതാണ്
Thank you dear 😘🥰♥️🌹
Nan uluva virakiyathe undakki adipoli
Thank youda മുത്തെ.🥰😘💗🌹❤️
അൽഹംദു. ലില്ല. നല്ല. അറിവ്. സോദരി ക്ക് നന്ദി
Thank you dear 😘🥰🌹
Thank you very much ❤️
😘🥰💗❣️🌹
Etha anth undakkiyalum sooopar 🥰🥰😋😋😋🥰🥰
Thank youda ചക്കരെ 😘💜💚❤️💞
@@sajishomecafe9049 🥰🥰🤩😍🤩
nalla avadharanam
Thank you dear 😘🥰🌹♥️
നല്ല അവതരണം അഭിനന്ദനങ്ങൾ
Thank you dear 😘🥰🌹♥️😊
അഭിനന്ദനങ്ങൾ
Thank you dear 😘🥰🌹🌺🌹
വളരെ വളരെ ഉപകാരപ്ര ദം
Thank you dear 😘🥰🌹
Insha Allah ❤
തൊട്ടാവാടി കഞ്ഞി കൊള്ളാം ഞാൻ വെക്കാൻ ശ്രമിക്കുന്നുണ്ട് എനിക്ക് ഈ ചാനൽ ഇഷ്ടപ്പെട്ടു താങ്ക്യൂ 🌹👍👌🇮🇳
ഒരുപാടു സന്തോഷം ഉണ്ട് കേട്ടോ.നിങ്ങളൊക്കെ ആണ് എൻ്റെ ശക്തി 😘🥰🌹♥️💕
Hai.
Useful Video 😊
Thank you dear 😘🥰🌹♥️
Onnu try cheyanam.avatharanam super♥️♥️💕
Thank you dear 😘🥰🌹♥️
Njn innu undakki super ayittundu .thankyou
Thank you dear 😘🥰🌹♥️
Very good presentation. Undaki nokaanam. Thanks etha for the useful information. Njavara Ari oru rathri kuthirthi vachitt vevichal Oruvidham vendu kittum. Veettil Amma chaiyyarund..
Thank you dear.സത്യത്തിൽ ആ ബുദ്ധി അന്നേരം തോന്നിയില്ല പിന്നെ podiyari ഇട്ടു അഡ്ജസ്റ്റ് ചെയ്തു.🥰🌹♥️❣️🌺
@@sajishomecafe9049 welcome
മരുന്ന് ഉണ്ട ഉണ്ടിക്കി സൂപ്പർ
Thank you dear.ഒരുപാടു പേര് ഉണ്ടാക്കി.നല്ല അഭിപ്രായം പറയുന്നുണ്ട്.ഒരുപാടു സന്തോഷം .ഒത്തിരി സ്നേഹത്തോടെ 🥰😘❤️🌹
😍👍
♥️💙🌹
Al hamthu Lilla thanks
🥰😘♥️🌹
Wow adipoli kanji
😘🥰🌹♥️💖
താങ്ക്സ് നന്നായി ട്ടുണ്ട്
😘🥰🌺❤️💕
Mashaalah🥰ഇത്താ ഞാൻ കഞ്ഞി വച്ചു കുടിച്ചു ട്ടോ 👍എത്ര ദിവസം കുടിക്കണം 3ദിവസംഓരോ തവണ കുടിച്ചാൽ മതിയോ. Plees ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യാൻ എനിക്ക് ഒരു പാട് ഇഷ്ട്ടമാണ് 🥰
രണ്ടു ദിവസം കുടിക്കുമ്പോൾ നമ്മൾ മടുക്കും.അപ്പൊൾ വിവിധ തരം കണ്ണികൾ ഉണ്ടാക്കി രണ്ടു ദിവസം കൂടുമ്പോൾ കുടിക്കുക.7 ദിവസം എന്നാണ് പറയുന്നത് 😂😂😂😘🥰🌹♥️
Very good presentation
Thank you dear 😘🥰🌹♥️
Thathaude videos OK supara ttoo
Thank you dear 😘🥰🌹♥️
Navara nannayi vevum athu vevikunnathinumunbu 2manikoor vellathililal nalla soft avum nhan undakarundu mankalathil gyasil ❤
Thank you dear.എനിക്ക് അന്ന് അത് അറിയില്ലായിരുന്നു.പിന്നീട് പലരും ഇത് തന്നെ പറഞ്ഞു തന്നു.തീർച്ചയായും ഇപ്രാവശ്യം ഇങ്ങനെ തന്നെ ചെയ്യാം.കേട്ടോ.ഒത്തിരി സ്നേഹത്തോടെ 😘🥰♥️🌹
I will try
😘🥰🌹♥️🌺
മറക്കില്ലൊരിക്കലും!
Thank you dear 🌹🌺♥️
Madam അവതരണം സൂപ്പർ
Thank you dear 😘🥰🌹♥️
Hlo sajeenaittha . adipoli thottavadi. Kanji
Hai Sajeena. Thank youda മുത്തെ 😘🥰♥️🌹
❤❤❤
😘🥰❤️
Super video. 😍
Thank you dear 😘🥰❣️
Inghlenthaa pareen..
Thottalvaadi thanne onagheetta ullath...
Pinne enghnyaa ath shakthi theraaa
ഒന്ന് ഉണ്ടാക്കി കഴിച്ചു നോക്കൂ.എന്നിട്ട് അഭിപ്രായം പറയൂ.😘🥰🌹♥️
മാഷാ അള്ളാ നല്ലൊരു വീഡിയോ ഇനിയും ഇതുപോലെത്തെ വീഡിയോ പ്രതീക്ഷിക്കുന്നു 🥰🥰p
ഞാൻ കൂട്ടായി ട്ടുണ്ട് തിരിച്ചിങ്ങോട്ടും വരണെ 🙏🙏
തീർച്ചയായും വരാം.😘🥰🌹♥️
Thank you dear 😘🥰🌹🌺
അവതരണം രസകരം.. തൊട്ടാവാടി കഞ്ഞി ഉണ്ടാക്കും. പിന്നെ ഒരു കാര്യം.വധിച്ചു കൊല്ലരുത്. ഒന്നുകിൽ വധിക്കുക അല്ലെങ്കിൽ kolluka. രണ്ടും കൂടി ആവുമ്പോൾ ബുദ്ധിമുട്ടും.❤❤
😂😂😂 Thank you dear 😘🥰🌹♥️
Ningal undakkiya kanjiyekkalum enikkushttamayad ningal kodukkunna marupadiyanu
Thank you 😘🥰🌹♥️❤️💖
Super 💗
😘🥰❤️🌺💖
It'll uluva cherkkunnathu nallathane .
Thank you dear 😘🥰♥️🌹
നല്ല വീഡിയോ... പുതിയ അറിവുകൾ.... 👍👍👍
കർക്കിടകം തീരും മുൻപ് ഇതൊന്നു ട്രൈ ചെയ്യണേ.നല്ലതാണ്.❣️🥰🌹❤️😘
Super👍
Thank you dear 😘🥰🌹♥️
Very good
Thank you dear 😘🥰🌹♥️
സൂപ്പറാണല്ലോ😋
😘🥰🌹♥️💕
@@sajishomecafe9049 ok
Njanum try cheyyum
Thank you dear 😘🥰🌹♥️
ഉറപ്പായും ചെയ്യും 👌👌👌
Thank you dear 😘🥰🌹♥️
Ok ok
❤️🥰🌹
Jazakallaahu hyr ummaaaa
Thank you dear 😘🥰🌹♥️
നല്ല അറിവ് 👏😍
😘🥰💕❤️💚💖💞
@@sajishomecafe9049 w
@@sajishomecafe9049 r
@@sajishomecafe9049 is a very nice site is measured the atmosphere
OK super 👍👌👏👏🙏
Thank you dear 😘🥰🌹♥️
Ultheerchayayum undakkinokkum thanks
Thank you dear 😘😘🥰🌹♥️
Thanksmadom
😘🥰🌹💖❣️🌺
👍👍👍സൂപ്പർ
❤️😘🥰🌹♥️
നല്ല അടിപൊളി അവതരണം🙏🙏🌹🌹
Thank you dear 😘🥰🌹♥️🌺
🥰🥰👌🏻
😘🥰🌹♥️
ആദ്യമായാണ് ഞാനീ ചാനലിൽ എത്തുന്നത്. ഇത്തയുടെ അവതരണം കണ്ടു തുടങ്ങിയപ്പഴേ ഇഷ്ടപ്പെട്ടു സ്കിപ് ചെയ്യാതെ തീർത്തും കാണുക മാത്രമല്ല. ഓരോ കമന്റും വായിച്ച് അതിന്റെ റിപ്ളേയും വായിച്ചു. എല്വർക്കും ത്റിപ്തികരമായി മറുപടിയും കൊടുക്കുന്നു എന്ന് കണ്ടതിൽ വളരെ സന്തോഷം.
അതിൽ എടുത്തു പറയേണ്ടതാണ് അൽപം ക്ഷമ കേട് പ്രകടിപ്പിച്ചയാൾക്കുള്ള തകർപ്പൻ മറുപടി അതെനിക്ക് ച്ചി ഇഷ്ടായി. അഭിവാദനങ്ങൾ. നിലപാടിൽ വിട്ടു വീഴ്ച വേണ്ടതില്ല. ഓ കെ
Thank you dear.ഞാൻ ഇടുന്ന ഓരോ വീഡിയോയും വർഷങ്ങളായി ഞാൻ ചെയ്തും അനുഭവിച്ചു അറിഞ്ഞും 100% വിജയിച്ച കാര്യങ്ങളും, തലമുറകൾ ആയി പകർന്നു കിട്ടിയ അറിവുകളും അനുഭവ സാക്ഷ്യങ്ങളും മാത്രമാണ് ഞാൻ എൻ്റെ വീഡിയോയിൽ കൂടി നിങ്ങൾക്ക് മുൻപിൽ എത്തിക്കുന്നത്.തട്ടിപ്പ് നടത്തി ആളുകളെ പറ്റിച്ചോ, വിവരം ഇല്ലാതെ എന്തെങ്കിലും ഒക്കെ വെച്ചുകാചി അതിൽ നിന്നും വരുമാനം കിട്ടി ജീവിക്കേണ്ട ആവശ്യവും എനിക്കില്ല.ഞാൻ ഒരു വിഷയം എടുക്കുമ്പോൾ എനിക്ക് അറിയാത്ത കാര്യങ്ങള് പോലും പല വഴികളിൽ കൂടി പഠിച്ചു നോട്ട് തയ്യാറാക്കി നന്നായി മനസ്സിലാക്കിയാണ് ക്യാമറക്കു മുന്നിൽ വന്നിരുന്നു പറയുന്നത്.എന്നിട്ട് ഒരു വിവരവും ഇല്ലാതെ നമ്മളെ വെറുതെ ചൊറിയാൻ വരുന്നവരെ മാന്തിക്കീറി കെട്ടിത്തൂക്കി വിടും.😂😂😂😘😘😘🥰🌹♥️🌺💖
ما شاء الله آل حمد لله 👍👌
,GOOD CONGRATULATIONS THANK YOU.
😘🥰🌹♥️🌺
Nalla oru Indian gramina sahodhari.Namikkunnu.
Thank you dear. Thank you 😘😘🥰💗❣️
ഉണ്ടാക്കി നോക്കാം ഇത്ത 🥰🥰q
Thank youda ചക്കരെ 🥰😘🌹♥️🌺❣️
Avathranam super🥰
😘🥰💖❣️🌹
കൂടെ കുറച്ച് ഗോതമ്പും ഉലുവയും ചേർത്തൂ ടെ ?
അവതരണം ഇഷ്ടപ്പെട്ടു.
അഭിനന്ദനങ്ങൾ🎉
Thank you dear.വേണമെങ്കിൽ ചേർക്കാം.ഒത്തിരി സ്നേഹത്തോടെ 😘🌹❤️🥰
👍
🥰🌹❤️❣️💕
👍🏼👍🏼👍🏼👍🏼try sure
😘🥰💕♥️🌹💖
നല്ലത്
😘🥰♥️🌹💗
Sure!
Thank you dear 😘🥰🌹
Ggood.
😘💖💗♥️🌹
Parayatha oru point koodi. Thalir ilakal arachu nettiyil purattiyal kadutha thalavedana marum. Anubhavam anu
ആണോ?.എനിക്ക് അത് അറിയില്ലായിരുന്നു.Thank you dear 😘🥰🌹
Valare nanni itha ,arivu pranhu thanna nalla manasinnu Allah nanma tharum
Thank youda ചക്കരെ 🥰😘🌹♥️🌺💗
Super presaantation umma
Thank you dear 😘🥰🌹
VERY GRANT CONGRATULATIONS.
Thank you dear 😘🥰🌹♥️🌺
Vaalaikumsalaam👌✋✋✋✋✋✋
😘🥰🌹♥️🌺❤️💕
👍👍👍
❤️🥰💖😘🌹
Use full vedeo👍👍👍
😘🥰🌺♥️🌹
അവതരണം സൂപ്പര്‍ ചേച്ചി
വളരെ ഉപകാരപ്രദമായ വീഡിയോ സന്തോഷം നന്ദി
Thank youda ചക്കരെ 😘🥰💖🌹♥️
Adipoliii
Thank you dear 😘🥰🌹♥️🌺
Congrats🎉🥳👏 to Thatha
13/8/2022 See👀👌👌❤❤ you🙏🙏🙏🙏🙏🙏❤❤
Thank you dear 😘🥰🌹♥️
👍👍🌹🌹
🥰❣️💗🌹😘