ഗോവിന്ദനെതിരെ അങ്കത്തിന് ഐസക്ക്!| ABC MALAYALAM | ABC TALK | 5-7-2024

Поділитися
Вставка
  • Опубліковано 4 лип 2024
  • CPMൽ തുറക്കുന്ന പുതിയ പോർമുഖം
    #thomasisaac #mvgovindhan #cpm #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 30

  • @natarajanv152
    @natarajanv152 5 днів тому +9

    ഇനി എന്തു ചെയ്തിട്ടും കാര്യമില്ല.

  • @jainjoseph9311
    @jainjoseph9311 5 днів тому +9

    കയറുപിരി തോമക്ക് കമ്മ്യുണിസ്റ്റ് രക്ഷിക്കാൻ സാധിക്കില്ല വൈകിപോയിരിക്കുന്നു

  • @madhuthoppil4874
    @madhuthoppil4874 5 днів тому +7

    കയർ ശാസ്ത്രഞനും ഡ്രിൽ മാഷും.

  • @omanaroy1635
    @omanaroy1635 5 днів тому +2

    Very good talk.thankyou sir

  • @PradeepKumar-jx5qb
    @PradeepKumar-jx5qb 3 дні тому +1

    കയറു പിരി ശാസ്ത്രജ്‌ഞൻ പാർട്ടിയെ തുക്കാൻ വേണ്ട കയറിനെ പറ്റി ഗവേഷണത്തിലാണ്😀😀😀😀😀😀😀😀😀

  • @manurkgs
    @manurkgs 5 днів тому +4

    നമ്മൾ ഇനി എന്ത് സെയ്യും മല്ലയ്യ...?🤔🙂😃

  • @kunjachant.k.1519
    @kunjachant.k.1519 4 дні тому +1

    പാർട്ടി തിരുത്തൽ ഒന്നും നടത്തേണ്ട ആവശ്യമൊന്നുമില്ല ജനങ്ങളാണ് തിരുത്തൽ വരുത്തേണ്ടത് എന്നാണ് പാർട്ടി നേതാക്കന്മാർ ഇപ്പോൾ പറയുന്നത് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജനങ്ങൾ തിരുത്തിയതാണ് ഇനി കൂടുതൽ തിരുത്തി കഴിയുമ്പോൾ ഈ പാർട്ടി തന്നെ ഇല്ലാതെയായിക്കൊള്ളും

  • @gowarigowari4771
    @gowarigowari4771 5 днів тому +4

    ചക്കിക്കൊത്ത ചങ്കരൻ😂
    നടക്കട്ടെ, നടക്കട്ടെ
    കമ്മ്യൂണിസം നാട് നീങ്ങട്ടെ 💪

  • @Chakkochi168
    @Chakkochi168 5 днів тому +8

    കിഫ്ബി ജനത്തെ പാർട്ടിയിൽ നിന്നും അടർന്നു പോയി.👺👺👺💰💰💰

  • @hindhusthani
    @hindhusthani 5 днів тому +2

    പാർട്ടിക്ക് അടിത്തറ നഷ്ടപെട്ടിരിക്കുന്നു 😮😮 (ഉത്തമാ )

  • @prakashk.p9065
    @prakashk.p9065 5 днів тому +4

    പാർട്ടിയിൽ വിദ്യാഭ്യാസ യോഗ്യത കൂടുതലുള്ള ഡോ. ഐസക്ക്, ഡ്റിൽ മാഷ് ഗോവിയേക്കാൾ, സെക്രട്ടറി ആകാൻ യോഗ്യൻ.

    • @mahadevanr3626
      @mahadevanr3626 5 днів тому

      FM ayirunnittu state nashipitchathu pore. Pavam CPM.

  • @user-zk9in7ne8s
    @user-zk9in7ne8s 5 днів тому +5

    ഗോവിന്ദന് രാഷ്ട്റീയം ഫുട്ബാൾ കളിയാണ്.പാവം

  • @satheesanv6917
    @satheesanv6917 5 днів тому +1

    ❤❤,good

  • @rajdea
    @rajdea 5 днів тому +1

    🙏🙏👍👏👏👏👏👏😀😀😀😀😀😀😀😀
    സത്യത്തിൽ ചകിരി ആട്ടിൻ തോലിട്ട പാതി പാതിരിയാണ് . ഗോസ്പൽ നാസികളുടെ ഇൻഡ്യൻ ഏജൻ്റ്🙏🙏🙏

  • @RameshT-sx1rv
    @RameshT-sx1rv 5 днів тому +3

    മിസ്റ്റർ രാധാകൃഷ്ണൻ സാർ താങ്കൾ എന്താണ് പറയുന്നത്.?
    പിണുങ്ങാണ്ടി പറയുന്നതിനപ്പുറം ഗോവിന്ദന് എന്തെങ്കിലും ചെയ്യാൻ കഴിയുമോ.?

  • @balachandrannair9288
    @balachandrannair9288 4 дні тому +1

    അതൊന്നും വേണ്ടാ ട്ടോ എന്നല്ല സാറമ്മാരേ, അമ്മാതിരി പ്രയോഗമൊന്നും വേണ്ട എന്നതോടൊപ്പം ഒരു നോട്ടവും ആ പാവം പെൺകുട്ടി ഇല്ല്യാണ്ടായിക്കാണും പാവം

  • @kumar.vajaya.v4545
    @kumar.vajaya.v4545 5 днів тому +1

    GOVINDAN ORU KOMALIAYI

  • @kavalambalachandran890
    @kavalambalachandran890 4 дні тому

    ഭർത്സിക്കുക എന്നാണു വാക്ക്. ഭർസിക്കുക എന്നല്ല. രാധാകൃഷ്ണൻ ഉച്ചരിച്ചതു ശരിയായിട്ടല്ല.

  • @kunjachant.k.1519
    @kunjachant.k.1519 4 дні тому

    കുറെ ആളുകളെ എല്ലാകാലത്തെയും എല്ലാ ആളുകളെയും കുറേക്കാലത്തേക്ക് എല്ലാ ആളുകളെയും എല്ലാകാലത്തേക്കും അടിമകളാക്കാം എന്നും വിഡ്ഢികളാക്കാം എന്നും കരുതരുത് ജനങ്ങൾക്ക് വിവരം വച്ച് തുടങ്ങി

  • @bibinmathew5222
    @bibinmathew5222 5 днів тому

    Masala bonda kifbi sashtranjan pottante nayangal karanam economy ee nilayil aayi

  • @royroy9086
    @royroy9086 4 дні тому

    ഗോവിന്ദൻ പിണറായിയുടെ സെക്രട്ടറി ആണ് 😂

  • @damodarantp8923
    @damodarantp8923 5 днів тому

    പാർട്ടിയെ നശിപ്പിച്ചവരാണ് പറയുന്നത് ആരോ പാർട്ടിയെ ആക്കി എന്നു. കഷ്ടം സഖാവെ..

  • @bba_babba
    @bba_babba 5 днів тому

    Respected Sirs, You both dont know iether Isac or Govindan ( tools of Vijayan) , they are the best tools now to fool the half boiled kerala people. BOTH WILL BARK BUT NEVER THEY BITE. ( Hope both you got it )