Benelli Leoncino 500 Malayalam Review - Strell

Поділитися
Вставка
  • Опубліковано 8 вер 2024
  • Benelli Leoncino 500 Malayalam Review - Strell
    For test ride and purchase, contact Benelli Kochi (+914843939739,9605095955)

КОМЕНТАРІ • 1,4 тис.

  • @strellinmalayalam
    @strellinmalayalam  4 роки тому +342

    For test ride and purchase, contact Benelli Kochi (+914843939739,9605095955)

  • @nimishvichuz7129
    @nimishvichuz7129 4 роки тому +366

    Strellinte എല്ലാ വിഡിയോയും സമയം കിട്ടുമ്പോൾ ഇരുന്നു കണ്ടിട്ട് .... strell പറഞ്ഞതൊക്കെ അതുപോലെ കാണാതെ പഠിച്ചു ഫ്രണ്ട്സിനോട് പോയി തള്ളുമ്പോൾ ഒരു feel ഉണ്ട്....
    # STRELL ISHTAM🤗🤗🤗

  • @shamilktp
    @shamilktp 4 роки тому +151

    Strell ബ്രോയുടെ വാക്കുകൾ പോലെ തന്നെ പ്രധാനം ആയിരിക്കും desclaimer ഉം എന്ന് മനസ്സിലാക്കി അത് pause ആക്കി മുഴുവനും വായിച്ചവർ ലൈക് അടി

  • @sreegovindm7890
    @sreegovindm7890 4 роки тому +74

    ഈ ഹാർലി ഡേവിഡ്സൺ ബൈക്ക്കളുടേം Indian motorcycle-നേം കൂടെ റിവ്യൂ ചെയ്യുമ്പോൾ പരിഗണിക്കണം...😊

  • @neerajraj9362
    @neerajraj9362 4 роки тому +41

    Love at first sight
    ജോലി കിട്ടിയിട്ട് വാങ്ങും 😍😂
    Thanks man 👍

  • @travellandamazingvideos
    @travellandamazingvideos 4 роки тому +41

    ആവിശ്യം ഉള്ളിടത് ഒച്ചയും ബഹളവും ഉണ്ടാക്കുന്ന വണ്ടി 😃😃😃
    ---smk🥰🥰🥰

  • @arunrajeev9843
    @arunrajeev9843 4 роки тому +176

    നല്ല വണ്ടി.❤️ അടുത്ത വണ്ടി പോരട്ടെ❤️

  • @pain7873
    @pain7873 4 роки тому +7

    Nalla confidence undayirunnu ee review chhyyumbo... Oodikkunnathin mumb walkaroundil orikkalum athrem confidence kandittilla.. Oru pakshe snehikkan orupaad alkar youtubil undayathkond aa reethiyil vanna confidence aavam..
    Really appreciate it👍

    • @strellinmalayalam
      @strellinmalayalam  4 роки тому +2

      Thanks for noticing 😊. Vandi english reviewnu veendiyum oru 50km already odichatha 😊
      Athukondanu aa oru confidence vannathu 😊. Anyway I liked the quality of the bike

    • @pain7873
      @pain7873 4 роки тому

      @@strellinmalayalam samsaarathil ulla energyum.. Nallonam indarnn... Ellam koodiya confidence enn paranjath😊

  • @jishnupm8496
    @jishnupm8496 4 роки тому +27

    പവർ ഡെലിവറി വളരെ 👍വളരെ 👍വളരെ 👍ലീനിയർ ആണ്.
    Look.ന്റെ കാര്യത്തിൽ മ്യാരകം ആണ്... മ്യാരകം. 😁😁😁
    Strell: ബ്രോ sound'ന് നല്ല മാറ്റം ഉണ്ടല്ലോ ഈ ഇടയിൽ.....😯

  • @ARJUNaroor
    @ARJUNaroor 4 роки тому +372

    വാങ്ങിക്കാൻ ക്യാഷ് ഇല്ലേലും ചുമ്മാ കണ്ടിരിക്കും കൂട്ടുകാർ ആരേലും മേടിക്കുമ്പോ ചുമ്മാ തള്ളി മരിക്കാലോ..🤣🤣

  • @vipinsam204
    @vipinsam204 4 роки тому +17

    ബൈക്ക് ഇല്ല എങ്കിലും സ്‌ട്രേൽ നോട്ടിഫിക്കേഷൻ കണ്ടാൽ പിന്നെ അത് കഴിഞ്ഞേ ഉള്ളു ബാക്കിയേന്തും. സ്‌ട്രേൽ ഇഷ്ടം

  • @bejoybaby2890
    @bejoybaby2890 4 роки тому +4

    Thanks buddy for your honest review I have decided to buy this bike after listening to both your English and Malayalam review. Just paid advance for the booking I hope I enjoy this bike as you.

  • @StashPlays
    @StashPlays 4 роки тому +5

    Pwoli pwoli... 😍
    കേറി വാ മച്ചാനെ.. കാത്തിരുന്ന ഒരു ബൈക്ക് റിവ്യൂ... 🔥

  • @scraggydoc
    @scraggydoc 4 роки тому +5

    Thanks Strell for this review...i was on the fence ...booked this bike after seeing this review. Great review both English and Malayalam. Due to Lockdown still not received it. Will send pics once its home.

    • @wilsonmpaul
      @wilsonmpaul Рік тому

      What's your feedback now that you've had it for 3 years or so?

  • @ajithsebastian797
    @ajithsebastian797 4 роки тому +28

    കമന്റ്‌ ബോക്സിൽ ഞൻ എപ്പോളും കാണുന്ന ഒരു ചോദ്യമാണ് rc200 റിവ്യൂ ചെയുവോന്നു ഞൻ അവനോട് ചോദിച്ചു ഇനി നിനക്ക് ന്തറിയാനാണ് rc കുറിച്ച്?
    അപ്പോൾ അവൻ പറയുവാ ന്റെ വണ്ടി rc 200 ആണ് പിന്നെ സ്‌ട്രെൽ അതിനെക്കുറിച്ചുപറയുബോൾ ഒരു പ്രീതിയേഗാ ഫീല ചുമ്മാ കേട്ടിരിക്കാൻ...ന്തല്ല്ലേ😇😇😍 ഓരോരോ ആഗ്രഹങ്ങളെ ലെ സ്‌ട്രെലെ ❤️

    • @ajithsleebadas5654
      @ajithsleebadas5654 4 роки тому

      ഈ കമെന്റ് വായിച്ചപ്പോൾ ഞനൊന്ന് ഞെട്ടി

  • @vighneshv.r4438
    @vighneshv.r4438 4 роки тому +566

    Ninja 300 review vendavar adi like

    • @strellinmalayalam
      @strellinmalayalam  4 роки тому +110

      Vandi odichittunde. Video idam 😊

    • @abhi1457
      @abhi1457 4 роки тому +3

      Enik oru Review aa bike te kananam enn ind

    • @vighneshv.r4438
      @vighneshv.r4438 4 роки тому +1

      Thank you strell uyir❤

    • @mohamedanjukandan8573
      @mohamedanjukandan8573 4 роки тому

      @@strellinmalayalam strell muthanu

    • @mosvlogs3499
      @mosvlogs3499 4 роки тому +3

      Ninja 400 മലയാളം review ഇടാമോ
      എന്റെ കമ്പനിക്കാരന്റെ അടുത്ത് ninja 400 ഇരിപ്പുണ്ട് എനിക്ക് ഒരു ബൈക്ക് ഓടിച്ചു നോക്കി അതിന്റെ റിവ്യൂ ഇടാനൊന്നും അറിയില്ല
      ഈ വീഡിയോ എനിക്ക് വേണ്ടിയല്ല സ്‌ട്രെലിന്റെ subscribers ന് വേണ്ടി
      Cost: 600000 something onroad kochi

  • @faisalpaichu5638
    @faisalpaichu5638 4 роки тому +6

    മലയാളത്തിലും ഒരേ ദിവസം തന്നെ അപ്‌ലോഡ് ചെയ്തതിനു നന്ദി

  • @Akshay-ln8lr
    @Akshay-ln8lr 4 роки тому +270

    അവിടുത്തെ കുഴിന്ന് പറ സ്‌ട്രെല്ലേ, നമ്മടെ നാട്ടിലെ കുഴിന്ന് ഒന്നും പറായലേ, ഹിമാലയൻ പോലും താങ്ങുല അതാ അവസ്ഥ 😂
    ഇവിടെ ഇപ്പൊ normal കുഴികളൊന്നും ഇല്ല, അതുക്കും മേലേയാ 😅

    • @murukan2069
      @murukan2069 4 роки тому +13

      സാധാ കുഴിയല്ല ഗർത്തം

    • @Akshay-ln8lr
      @Akshay-ln8lr 4 роки тому +5

      @@murukan2069 വണ്ടിടെ ഷോക്ക് ഇ ഇടയ്ക്കാ ready ആക്കിയേ 😥

    • @murukan2069
      @murukan2069 4 роки тому +2

      @@Akshay-ln8lr 😆😆

    • @abhi1457
      @abhi1457 4 роки тому +5

      Bike onn speed keri varumbe
      Dhe oru kuzi 😂

    • @BlackWolveLive
      @BlackWolveLive 4 роки тому +7

      @@abhi1457 aahaa..speed kettaan pattanindallo! Ivde edukkumbo thott kuzhiyaan😅😅

  • @OneLifeOneShot
    @OneLifeOneShot 4 роки тому +2

    Enniku valare ishttam aayie. Lion club. Che lion cub. Strell my pal. Bless you brother. Have a safe ride. Take care.

  • @arunappu5735
    @arunappu5735 4 роки тому +76

    *STRELL Bro ഒരു 500₹ അടച്ചിട്ട് പൊക്കോ Bike Mirror കാണുന്നില്ല😋😋😎*

  • @danCK1990
    @danCK1990 4 роки тому +11

    Strell seems like u like benelli.... Even 302 was impressing... Gunning thing the forks on this bike is the same size as that of diavel....

  • @aravindup2974
    @aravindup2974 4 роки тому

    Ithippo ithrem vilayulla vandide review kanditt enikk prayojanonnum illelum strellinte voice kelkan vendi avasanam vare kanum. strell ishtam😍😘😘

  • @sreegovindm7890
    @sreegovindm7890 4 роки тому +43

    Strell മാമാ,
    ഈ വിഡിയോയിലും ബെനെലിയുടെ സൗണ്ട് അടിപൊളി ആണ്..അതിന് വേണ്ടി അവർക്കു പ്രത്യേകം എഞ്ചിനീറുംമാർ ഉണ്ടെന്ന് പറയുമോ...😅😁
    #Beneli_istham😘
    #strell_മാമൻ_പെരുത്തിഷ്ടം..😚

  • @dhaneshkrishna2822
    @dhaneshkrishna2822 2 роки тому

    Strell broyude video kandu kandu ...njn ettavum kelkkan youtubil kathirikkunnathum strell broyude videos kanananu ...pinne benelli my favourite aanu ennelum cash okke undakuvanael trk 502 edukkum thats my dream🥰🥰🥰

  • @Arjun-bp6xe
    @Arjun-bp6xe 4 роки тому +7

    Leoncino 250 review waiting !

  • @BheemNationalist
    @BheemNationalist 4 роки тому +131

    ഇത് എടുത്താൽ ഒരു പ്രശ്നം ഉണ്ട്...
    ആ കുട്ടി സിംഹത്തെ ആരേലും അടിച്ചോണ്ട് പോകും 😂

    • @anl977
      @anl977 3 роки тому +2

      😅💯

    • @MR-nn2ys
      @MR-nn2ys 3 роки тому

      Correct 🤣🤣

  • @mallumixclub82
    @mallumixclub82 4 роки тому +211

    Strell ന്റെ ആദ്യ subscribers ഉണ്ടേൽ ഇങ് പോര്...

  • @arjunshajithomas
    @arjunshajithomas 4 роки тому +1

    Bro .. Ride safe .. Speed kerunna kanumbo pedi aakunnu.. We love you so much !!

  • @junaijkottakodan3188
    @junaijkottakodan3188 4 роки тому +151

    ഇഷ്ടമാണ് വാങ്ങാൻ തയ്യറുമാണ് എന്തന്നാൽ Rc390 യുടെ അടവ് ബാക്കിയുണ്ട് എന്നാ ഞാൻ പോട്ടെ

    • @PRAVEEN-rp4xt
      @PRAVEEN-rp4xt 4 роки тому

      Broykk cityill milage ethra kittunund?

    • @junaijkottakodan3188
      @junaijkottakodan3188 4 роки тому +21

      @@PRAVEEN-rp4xt Start ആവന്നെങ്കിൽ 30 ₹ യുടെ Petrol വേണം എന്നിട്ടലെ സിറ്റിയിൽ.
      Freak ൽ പോകുമ്പോൾ മാത്രം RC എടുക്കും അല്ലത്തപ്പോൾ My old biKe Hero Honda CD 100 SS

    • @PRAVEEN-rp4xt
      @PRAVEEN-rp4xt 4 роки тому

      @@junaijkottakodan3188 😁

    • @noorulhaqnoorulhaq1607
      @noorulhaqnoorulhaq1607 4 роки тому

      @@junaijkottakodan3188 😁😃

    • @txn8724
      @txn8724 4 роки тому +1

      Bro aennalum aethara mileage undu

  • @manub2551
    @manub2551 4 роки тому +1

    Review Pwolicheey❤❤....ningal pwoli aanu brooii☺😎

  • @vineethandrews8325
    @vineethandrews8325 4 роки тому +4

    Strell nte downshifting uru rakshailya 💯💯😍

  • @rahulremesan
    @rahulremesan 4 роки тому

    Strell bro korachooode open up aaya pole thonni , ithvare kanda pollalla energy boosted 💯 and as always good work and great review ❤️

  • @shafeeqmuhammed2292
    @shafeeqmuhammed2292 4 роки тому +4

    ഉറങ്ങിക്കിടക്കുകയും പെട്ടെന്ന് എണീറ്റ്‌ വേട്ടയാടുന്ന സിംഹത്തിനെപ്പോലെ feel ചെയ്തു....😃😃
    Rear view mirror ന് എന്ത് പറ്റി....

  • @raswanthvasudevan9087
    @raswanthvasudevan9087 4 роки тому +1

    Loved all your videos BRO..The way you talk is too friendly L❣️VE from TN

  • @chennaya6182
    @chennaya6182 4 роки тому +21

    പറയാൻ ഒന്നും ഇല്ല.. എന്നുള്ളവർ like അടി 😉

  • @ujweloz4830
    @ujweloz4830 4 роки тому +1

    Bro video ending ഇൽ throttle കൊടുത്തു മൂളിപികുന്നത് എനിക്ക് വലിയ ഇഷ്ടമാ 😘

  • @aviyal6447
    @aviyal6447 4 роки тому +24

    Leoncino 250 എന്നു ചെയ്യും

  • @anandsagarkj
    @anandsagarkj 4 роки тому +2

    Superb well packed review as always. Even though I am not going to buy this one, watched the full video. Simply #strelling ❤️

  • @sohans3488
    @sohans3488 4 роки тому +18

    Waiting for V4

  • @devadathpm7509
    @devadathpm7509 4 роки тому +1

    Vandi high-speed il...
    Oke odichenkilum ...enik ishtapettadhu .. highway lekku kayatti....2nd,3rd gear ittadaanu(time 5.14 )...apol vandiyude sound kidu, stability kidu, refinement kidu. Serikum nalla feel kiti. 😍😍
    PS:- pine... downshifting strell pande pwoli aane 😎.

  • @user-ff3ig7ly4u
    @user-ff3ig7ly4u 4 роки тому +12

    നമ്മടെ നാട്ടിലിപ്പോ നോർമൽ കുഴികൾ ഇല്ലല്ലോ.... എല്ലാം ഗർത്തങ്ങളല്ലേ....

  • @ashifanees6456
    @ashifanees6456 4 роки тому

    Strelline njan kurachu days munp swapnathil kandu..means ur face....annu night njan,strellinta kure videos kanda urangiyadu..may be adu aayirikam..strell ishtam😘😘

  • @abhijithabi9077
    @abhijithabi9077 4 роки тому +4

    THANK YOU FOR SOME GREAT CONTENTS
    LOVE YOU STRELL😍

  • @dennynadichira
    @dennynadichira 4 роки тому

    Adipoli review ishtapettu, vandi adipoli.. jhan settle cheyyan ayitilla .... adutha review poratte...suggestions of variants of brands to consider next...kawasaki, benelli, harley.. poratte macha

  • @ajithsukumaran3241
    @ajithsukumaran3241 4 роки тому +3

    Waiting for your Yamaha xsr 155 review 🤩

  • @abhinchandra7208
    @abhinchandra7208 4 роки тому +2

    This review is spcl ... Because you are soo smart + funny .... Thissz suprb ❤️💕 .... Kepp going on ... ❤️💕💯💯💯💯💯

  • @pavithran1552
    @pavithran1552 4 роки тому +8

    Duke 790 review wating

  • @An_automobile_enthusiast
    @An_automobile_enthusiast 4 роки тому

    Machanwe....
    Nigal verum powliyanu....
    Vere level mass aanu...
    Njn broyude vlog sthiramayi kanarudu
    Bt ee vlog kandappo manasilayathu broyude viewers nde aduthulla caring aanu.....
    Love you bro....
    Hail... strell

  • @sabiqsabi2543
    @sabiqsabi2543 4 роки тому +6

    മ്യാരകം...... I like it.. ❤️❤️

  • @amalameen3228
    @amalameen3228 4 роки тому +1

    Man superb review 👌👌...
    Waiting for many more reviews

  • @sw33tjesus7
    @sw33tjesus7 4 роки тому +9

    Poli machane,
    😍😍😍😍big love

  • @anoopus4454
    @anoopus4454 4 роки тому

    Strell bro, ഒരു പാടാഗ്രഹിച്ച ഒരു റിവ്യു ആയിരുന്നു, ഞാൻ ഒരു വീഡിയോയിൽ ഈBike rivew ചെയ്യാൻ പറഞ്ഞ് Comment ചെയ്തായിരുന്ന, ഈ video ഒരുപാട് ഇഷ്ടപ്പെട്ടു

  • @_the_dromic_2577
    @_the_dromic_2577 4 роки тому +21

    Strell Annan ♥️🔥

  • @shafeequemunees2001
    @shafeequemunees2001 4 роки тому +1

    Ee video full qualityil kandavarundo😍😍👌👌👌

  • @shinu_thomas_vlogs
    @shinu_thomas_vlogs 4 роки тому +3

    Broo,,
    Do detailed test ride review of Benelli imperial 400 ,
    Compare with Jawa & Enfield

  • @aswin.b2092
    @aswin.b2092 4 роки тому

    Video ennatheyum pole Sundharam. Love you strell ✊
    Pinne oru karyam varunna ninja 300 nde video yil.. MRF ne kaalum better tyre ethanu athinu sute aavuka ennum parayane Strelle.. ❤ appo pinne ... c u in a next video until then bye bye😘

  • @sreeharimw1753
    @sreeharimw1753 4 роки тому +7

    The "LION KING"

  • @madhavkrishnan369
    @madhavkrishnan369 4 роки тому +1

    benelli leoncino 500 vs royal enfield intercentor 650 ഒരു കോംപരിസോൺ റിവ്യൂ ചെയ്യാമോ ചേട്ടാ

  • @akashsu
    @akashsu 4 роки тому +3

    strell can we expect a video on the sibling leoncino 250 soon ? don't know whether it is the wright time to ask because the 250 was launched recently. it has been given a tag that the most affordable benelli and it has been launched at a price of 2.5 lk exshowroom. i would ike to know whether it worth buying over the ktm duke 250 which costs arounds 2.3 lk on road. hope you will do a comparison video on it too. and the video as usuall 🤜🤛

  • @sachinsj2271
    @sachinsj2271 4 роки тому

    Windshield wind blast varumbozhathek orupad deflection varunnapole thoni.
    Kurachu koode valiya nalla hard wind shield vechal kidu ayirikum

  • @akhilkv1842
    @akhilkv1842 4 роки тому +17

    R3 2019 review

  • @christopherrobin2836
    @christopherrobin2836 4 роки тому

    Yamaha XSR varunnond.. 👌👌 strell machaante review inaayi katta waiting... ❤

  • @Manojkumar-sw4kp
    @Manojkumar-sw4kp 4 роки тому +50

    സ്റ്റ്രെല്ലെ എൻറെ ചക്കരേ trk 502 ഒന്ന് റിവ്യൂ ചെയ്യൂ പ്ളീസ് 😫🙏

    • @sharosajan1059
      @sharosajan1059 4 роки тому +3

      Yaa I need

    • @strellinmalayalam
      @strellinmalayalam  4 роки тому +23

      Odichu :) Video idam :)

    • @jassimassis7563
      @jassimassis7563 4 роки тому +1

      Aa 502x koodi onnu😅

    • @sarfastt9616
      @sarfastt9616 4 роки тому +1

      502x സ്വന്തമാക്കിയിട്ടും സ്‌ട്രേലിന്റെ റിവ്യൂ ക്ക്‌ വെയിറ്റ് ചെയ്യുന്ന ലെ ഞാൻ ❤️

  • @arnoldprakash1679
    @arnoldprakash1679 4 роки тому

    New style in video kollam
    I mean specs ezhuti kanikunna parupadi
    Strell ishtam ❤️😍

  • @govindmsuresh5555
    @govindmsuresh5555 4 роки тому +30

    6:27 ആരൊക്കെ കണ്ടു ആ പെട്ടിഓട്ടോകാരൻ കുപ്പി വെച്ച് സ്‌ട്രേലിനെ പേടിപ്പിച്ചത്?

  • @rajpradeep87
    @rajpradeep87 4 роки тому +2

    Superb bike, but price range 😔 makes me think twice, I can buy a car if I invest another 1L. If on road price is 5L it would have been apt.

  • @selvarajcp
    @selvarajcp 4 роки тому +5

    strell machane 😘😘😘😘benelli trk 502 review cheyy bro

    • @strellinmalayalam
      @strellinmalayalam  4 роки тому +3

      Already odichittunde. 😊 Video idam 😊

    • @selvarajcp
      @selvarajcp 4 роки тому +1

      Strell In Malayalam 😍😍😍😍😍😍😘😘😘😘😘😘

  • @muhammedfarshid7360
    @muhammedfarshid7360 4 роки тому +1

    Which is best for touring Dominar or Benelli
    also which bike is better for upgrading from 160-200cc

  • @shellyraju9861
    @shellyraju9861 4 роки тому +3

    ഇഷ്ടായി സെർലേ..
    ആ TRK 502 ഓടിച്ചു നോക്കിയോ? ഞാൻ ഇൻസ്റ്റയിൽ കുറേ മുന്നേ ചോദിച്ചാരുന്നു അതിന്റെ റിവ്യൂ. Rply ഒന്നും കണ്ടില്ല 🙄

  • @sajithkr4201
    @sajithkr4201 4 роки тому

    കാത്തിരുന്ന review ഇതിന്റെ ad കണ്ടപ്പോൾ തന്നെ strell ന്റെ ഒരു review പ്രതീക്ഷിച്ചു

  • @254muhsin
    @254muhsin 4 роки тому +4

    "Retro ennu parayumbo ithupole undakkanam retro!..."
    Ath Enfield'ne onnu kuthipparanjathalle ennoru thonnal!..😋😋

  • @nikhilnikz6348
    @nikhilnikz6348 4 роки тому

    I loved benelli after watching your vedio on english channel
    Thats time got an idea about benelli
    I dwnld the vedio for hearing the sound
    TNT 300i its superub😘😘

  • @malluurbantraveller8780
    @malluurbantraveller8780 4 роки тому +21

    Like adichittu comment cheythavar ivide vaashi😍😍😍😍😍

  • @ysak666
    @ysak666 4 роки тому

    കുറച്ച് മുൻപ് ബാംഗ്ലൂർ ഇൽ ഇതിന്റെ same കളർ ഉള്ള വണ്ടി കണ്ടു... ലൂക് ഒരു രക്ഷയും ഇല്ല.😍.. ഓൺലൈൻ വീഡിയോ ഒരിക്കലും ഇതിന്റെ ഒറിജിനൽ look justify ചെയ്യുന്നില്ല... 😏.
    എന്റെ മനസ്സിൽ എടുക്കാൻ പ്ലാൻ dominor ആയിരുന്നു.. പക്ഷേ ഇൗ വണ്ടി കഴിഞ്ഞ മാസം ഇറങ്ങിയത് മുതൽ, ഞാൻ എന്റെ പ്ലാൻ മാറ്റി...
    ഇൗ വരുന്ന ജനുവരിയിൽ ഇൗ വണ്ടി defenetly ഞാൻ എടുക്കും.... 🤩🤩🤩🤩

  • @joeytribbiani6288
    @joeytribbiani6288 4 роки тому +61

    ഈ വണ്ടിയുടെ rear mirrors എവിടെ 🙄🙄🙄

  • @saravananr3718
    @saravananr3718 4 роки тому

    Nanba.. Thanks for reviewing... waiting for this one from you

  • @mohammedroshan6480
    @mohammedroshan6480 4 роки тому +4

    Can this be partly considered as a mid range scrambler?

  • @espritdaventure3096
    @espritdaventure3096 4 роки тому

    Video kanunnathinte munp like.. ✌️😍
    Strell istham.. 💜 5:00 onnum parayanilla..kidilan..👌

  • @NAFYEAY
    @NAFYEAY 4 роки тому +4

    അയ്യോ....മഴ ഒക്കെ വന്നാ ചളി അണ്ണാക്കിൽ തെറിക്കുവല്ലോ കർത്താവേ... 🙄😂 #സിമ്മക്കുട്ടി🖤😍

    • @NAFYEAY
      @NAFYEAY 4 роки тому

      @@BheemNationalist thirinj ഇരിക്കേണ്ട ആവശ്യം indaavoolaa ✌️🤙

    • @shyamjhonshyamsatthyampara2233
      @shyamjhonshyamsatthyampara2233 4 роки тому

      Puragavarnnavanta.annal
      Dereckum

  • @alkeshmambully1839
    @alkeshmambully1839 4 роки тому +1

    Strell machan uyir❣️❣️

  • @gjvlogs2062
    @gjvlogs2062 4 роки тому +10

    Strellee 6 Lacks ethil edannoo, Harley's street alea nallathu🙄

    • @strellinmalayalam
      @strellinmalayalam  4 роки тому +15

      Nalla chodyam 😊 Let me explain my thoughts
      Enthinu Leoncino over Harley ?
      1. Better brakes
      2. Easy to ride
      3. Very comfortable for city
      4. Awesome looks in retro
      Entinu Harley over Leoncino ?
      1. Harley sound 😊
      2. Very comfortable for highways
      3. Less service cost

    • @gjvlogs2062
      @gjvlogs2062 4 роки тому +5

      Strell reply cheitheeee👏👏👏👏👏🎆🎆🎆🎆🎆🎆🎆🎆🎆🎆
      Bro Instagram el njan msg ayachu maduthu, evida engilum reply thannallooo mutheeeee😘😘😘😘😘😘

  • @abhijithjuju7642
    @abhijithjuju7642 4 роки тому

    Aavasyam ulla samayath ochayum bahalavum undakkiya mathi👌🏻, Poli😍😍. Strell Annoi 😘

  • @soumyakumartt2680
    @soumyakumartt2680 4 роки тому +6

    Harley Davidson ❤️

  • @callme_jangoo
    @callme_jangoo 3 роки тому +1

    Njan ettavum ishttapedunna vandi😍 ennelum edukkum

  • @akshaykb8391
    @akshaykb8391 4 роки тому +7

    Rc 200 2019 review cheyamo?

  • @tom_e_t_t_a_n
    @tom_e_t_t_a_n 4 роки тому +2

    Natilea Kuzghi Himalayan Thanganilla athrake adipoli road anne Kerala government namake vendi orukiyirikunath, Off road in Roadil enna mahatharamaya ashyam anne government pudhiya pathathiyiloodea thayarakunath💥💥

  • @cijimanoj6263
    @cijimanoj6263 4 роки тому +10

    Enikkitiri like തരാമോ...
    (Strell കട്ട ഉയിർ )❤❤❤

  • @tonnypls
    @tonnypls 4 роки тому +2

    Like your presentation style..

  • @saathputhukattil
    @saathputhukattil 4 роки тому +11

    സിംഹത്തിനു like

  • @muhammedfarhan3853
    @muhammedfarhan3853 4 роки тому

    Thank you bro. Ee video idam vendi njn instayil paranjirunnu

  • @rojinjuliet
    @rojinjuliet 4 роки тому +14

    Rear view mirrors എവിടെ???
    ആഹ് പിന്നെ സ്പീഡിൽ പോകുമ്പോ കടുക് പൊട്ടുന്നപോലത്തെ ഒരു ശബ്ദം കേട്ടല്ലോ..ഇനി എന്‍റെ ഹെഡ്സെറ്റിന്റെ എങ്ങാനും ആണോ?

    • @strellinmalayalam
      @strellinmalayalam  4 роки тому +5

      Mirror odinjittu azhichu vachatha. Aaro vandiyil ninnum veenu.
      Speedil pokumbol ulla shabdham wind nte aanu 😁

    • @akshaypaikkat7361
      @akshaypaikkat7361 4 роки тому +1

      ഇതൊക്കെ മനുഷ്യൻ മാർ ഉണ്ടാകുന്നതല്ലെടോ യി ഷമി

    • @rojinjuliet
      @rojinjuliet 4 роки тому

      Previous videosൽ ഒന്നും ആ ശബ്ദം ഉള്ളപോലെ തോന്നിയിട്ടില്ല.. That's why I asked 😊

  • @late2chase118
    @late2chase118 4 роки тому +1

    thanks
    once i asked for this review
    and its here....

  • @alfredsaj5702
    @alfredsaj5702 4 роки тому +77

    Lion club🤣🤣😂🥰

    • @strellinmalayalam
      @strellinmalayalam  4 роки тому +14

      😁

    • @shijilvs8767
      @shijilvs8767 4 роки тому +4

      Club ella Cub😬

    • @sngkr5549
      @sngkr5549 4 роки тому +1

      Lion cub aado

    • @alfredsaj5702
      @alfredsaj5702 4 роки тому +1

      @@shijilvs8767 machane njan strell paranjath repeat cheythathanuu🤭🤦‍♂️

    • @alfredsaj5702
      @alfredsaj5702 4 роки тому +2

      @@sngkr5549 Lion cub aan udeshichathenn ariyam machanee

  • @sharanprasad10
    @sharanprasad10 4 роки тому

    Chetta njn innale ee vandi njngade avde kandirunnu.. Enik vandi kandapol tanne ishtayi red colour aarnu..enik stock exhaust sound ishtayi..

  • @sanalsk9672
    @sanalsk9672 4 роки тому +3

    vandik mirror illathath sredhichavar like adikk 💕💕💕

  • @vishnumohan755
    @vishnumohan755 4 роки тому

    aha vandi kollaloo. njan ithrem pradekshichilla ee vandiye kurich. video nice ayitund

  • @faurazkhan483
    @faurazkhan483 4 роки тому +6

    യൂണികോൺ 150 cbr 250 യും കൂടാതെ അണ്ണൻ ഒരു aprillia 150 കൂടെ എടുത്തിട്ടില്ലായിരുന്നോ .. കൊറച്ചു കാലം മുമ്പ് 😊

  • @abbyantony5892
    @abbyantony5892 4 роки тому

    ഒരു car head ആയ എന്നെ bike reviews കാണാൻ പ്രേരിപ്പിച്ചത് മച്ചാൻ ആണ്😍

  • @sharafudeenkarayil7504
    @sharafudeenkarayil7504 4 роки тому +8

    Exhaust ന് നല്ല
    ഒച്ച......😂😂😂😂

  • @dark__soul__8238
    @dark__soul__8238 4 роки тому +1

    Bro leoncino 250 indiayil launch aayo
    Undengil review cheyyamo