5 പവന്റെ 3 മോഡൽ വിവാഹ സെറ്റുകൾ കാണാം |അഭിപ്രായങ്ങൾ കമന്റ് ആയി ഇടുക

Поділитися
Вставка
  • Опубліковано 26 вер 2020
  • സ്വർണ്ണാഭരണങ്ങളുടെ പുതിയ ട്രെൻഡിങ് മോഡൽസ് കാണാൻ ഈ ചാനൽ subscribe ചെയ്യാതെ പോകരുത്
    1.Edapally Thrikkakkara road
    www.google.com/search?q=naksh...
    #Phone : 9846230916
    2.Perumbalam jn
    www.google.com/search?q=naksh...
    #Phone : 9946808916
    3.vytila
    www.google.com/search?q=naksh...
    #Phone : 9846258916
    4.Edappally Near vanitha Theatre
    www.google.com/search?q=naksh...
    #Phone : 9946909916
    5.Pukattupady
    www.google.com/search?q=naksh...
    #Phone : 9846248916
    6.Nettoor
    www.google.com/search?q=naksh...
    #Phone : 9037093916
    സാധാരണക്കാരുടെ ജ്വല്ലറി എന്നറിയപ്പെടുന്ന നക്ഷത്ര ഒരു വ്യാഴവട്ടക്കാലമായി എറണാകുളം ജില്ലയിൽ പ്രവർത്തിച്ച് വരികയാണ് . എറണാകുളം ജില്ലയിൽ 5 ഷോറാമുകളും ആലപ്പുഴ ജില്ലയിലെ പെരുമ്പളം കവലയിൽ ഒരു ജുവല്ലറി യുമാണ് നക്ഷത്രക്കുള്ളത്. . എറണാകുളം ലേക്ഷോർ ഹോസ്പിറലിനടുത്തുള്ള തൊട്ടടുത്താണ് നക്ഷത്ര ആദ്യത്തെ ജുവല്ലറി തുറക്കുന്നത്.. സാധാരണക്കാരുടെ ബഡ്ജസ്റ്ററസരിച്ച് ഉള്ള ആഭരണങ്ങളാണ് നക്ഷത്ര തുടക്കം മുതലേ ഡിസൈൻ ചെയ്തു തുടങ്ങിയിരുന്നത്. നെട്ടൂരിൽ പുറമെ പെരുമ്പളം കവല,ഇടപ്പള്ളി, . പൂക്കാട്ട് പടി, വൈറ്റില , ഇടപ്പള്ളി ടോൾ എന്നിവിടങ്ങളിൽ പിന്നീട് ഷോറും ആരംഭിക്കുകയുണ്ടായി. ലൈറ്റ് വെയ്റ്റ് സ്വർണാഭരണങ്ങൾ ജനങ്ങൾക്ക് നൽകി നക്ഷത്ര അവരുടെ ആഗ്രഹങ്ങളുടെ ഭാഗമായി . ക്വാളിറ്റിയിൽ യാതൊരുവിട്ടു വീഴ്ചയും നടത്താത്ത നക്ഷത 916 BIS സ്വർണാഭരണങ്ങൾ തുടക്കം മുതലേ കസ്റ്റമേർക്ക് നൽകി പോന്നത് ..ആദ്യമായി മറ്റാർക്കും നൽകാനാവാത്ത രീതിയിൽ നക്ഷത്ര 5 പവന്റെ കല്യാണ സെറ്റുകൾ അവതരിപ്പിച്ചു. 5, 10, 15, 20, 25 കാണസെറ്റുകൾ പൊലിമയുള്ള രീതിയിൽ നക്ഷത്ര കസ്റ്റമേഴ്സിന് നൽകിപ്പോന്നു. ഇന്ന് നക്ഷത്ര എന്ന പ്രസ്ഥാനം ആയിരക്കണക്കിന് വിവാഹങ്ങൾക്ക് സ്വർണാഭരണങ്ങള് ഒരുക്കിക്കഴിഞ്ഞു. ഇപ്പോൾ നക്ഷത്ര കസ്റ്റമേഴ്‌സി ന്റെ ആവശുപ്രകാരം എല്ലാ ഷോറൂമുകളിലും ഡയമണ്ടിന്റെ ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ ഒരുക്കിക്കഴിഞ്ഞു . ഇന്ന് 10 പവന്റെ വിവാഹ സെറ്റിൽ പോലും DIAMONDS ലോക്കറ്റും മോതിരവും കമ്മലും നിർബന്ധമായിരിക്കുകയാണ്. 500 രൂപ മുതലുള്ള കുട്ടിമേതിരം മുതൽ 100 വവന്റെ വിവാഹ ആഭരണങ്ങൾ വരെ ഇന്ന് നക്ഷത്രയിൽ ഉണ്ട്. 92.5 വെള്ളി ആഭരണങ്ങളുടെ വിപുലമായ ശേഖരം നക്ഷത്രയിൽ ഒരുക്കിയിരിക്കുന്നു കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 9846227784
  • Навчання та стиль

КОМЕНТАРІ • 672

  • @Nakshathra916GoldDiamonds
    @Nakshathra916GoldDiamonds  3 роки тому +125

    ഇന്നത്തെ റേറ്റ് അനുസരിച്ച് 5 പവൻ 191360 രൂപ ആണ് വില വരുന്നത്

    • @sajithasadanandan5552
      @sajithasadanandan5552 3 роки тому +3

      Ith evideyulla shopil aanu kittunnath??? Edappally showroom aano?

    • @nikitaantony1203
      @nikitaantony1203 3 роки тому +7

      Rate enum eth pole kanikane set cheyumbol edukan varunavark idea kittum.

    • @thomasantony2845
      @thomasantony2845 3 роки тому +1

      👏👍

    • @athirathankappan9898
      @athirathankappan9898 3 роки тому +2

      താങ്ക്യൂ ചേച്ചി ഗോൾഡ് റേറ്റ് എങ്ങോട്ടാ എന്റെ ഈശ്വരാ പോകുന്നേ

    • @shukkurp1126
      @shukkurp1126 3 роки тому

      Thank u for the information

  • @basithvlogs767
    @basithvlogs767 3 роки тому +175

    നക്ഷത്ര ജ്വല്ലറി ഇഷ്ടപ്പെട്ടവർ തീർച്ചയായും ലൈക് അടി

  • @Shamas999
    @Shamas999 3 роки тому +93

    പാവങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാൽകരിക്കുന്ന നക്ഷത്രക്ക് ഒരായിരം നന്ദിയും പ്രാർത്ഥനയും നേരുന്നു

    • @sreemapk450
      @sreemapk450 3 роки тому

      Sathyam❤️ eniyumm ithu pole ullaa models edane... full support ❣️

    • @meerasiva9022
      @meerasiva9022 2 роки тому

      Sathyam

  • @bijoammu
    @bijoammu 3 роки тому +82

    സ്വർണ്ണവില കൂടുതായിരിക്കുന്ന ഈ സാഹചര്യത്തിൽ ഇത് സാധാരണക്കാർക്ക് ഒരു ആശ്വാസം തന്നെയാണ്... 👌👌👌
    ഈ ആശ്വാസം നമ്മളിലേക്ക് എത്തിക്കാൻ നക്ഷത്രയ്ക്ക് മാത്രമേ സാധിക്കുകയുള്ളൂ 🤩🤩🤩🤩🤩🤩
    അല്ലെ koottukaree 😍😍😍

  • @ansiyajahas873
    @ansiyajahas873 3 роки тому +27

    മൂന്ന് സെറ്റും സൂപ്പർ കളക്ഷൻ ഇപ്പോഴത്തെ സ്വർണ്ണത്തിന്റെ വില അനുസരിച്ച് നമ്മളെ പോലുള്ള സാധാരണക്കാർക്ക് ഒരുപാട് ഗോൾഡ് ഒന്നും വാങ്ങാനുള്ള സാമ്പത്തികസ്ഥിതി ഉണ്ടാവില്ല എന്നാലും ഓരോ സ്ത്രീയുടെ സ്വപ്നമാണ് അവളുടെ വിവാഹത്തിന് എല്ലാവരുടെയും കണ്ണഞ്ചിപ്പിക്കുന്ന രീതിയിലുള്ള സ്വർണ്ണാഭരണങ്ങൾ വേണമെന്നുള്ളത് അതിനുള്ള ഒരു വഴിയാണ് നമ്മുടെ നക്ഷത്ര 5 പവൻ ഗോൾഡ് 10 പവൻ പൊലിമയിൽ നമുക്ക് നക്ഷത്ര യിൽ നിന്നും വാങ്ങാവുന്നതാണ്

  • @nadiyahadiya9754
    @nadiyahadiya9754 3 роки тому +17

    അടിപൊളി സലക്ഷൻ 5 പവനിൽ ഇത്ര ഉണ്ടന്ന് അറിയുമ്പോൾ ഒരു പാട് സന്തോഷം പാവപെട്ടവർക്ക് തീർച്ചയായി സന്തോഷിക്കാം ഇങ്ങനെ കിട്ടും എന്നറിയുമ്പോൾ👌👍👍

  • @yadilyarabbhi3998
    @yadilyarabbhi3998 3 роки тому +11

    Gift of allah അൽഹംദുലില്ലാഹ് ദൈവത്തിന്റെ പ്രഗാശം എന്നും തെളിഞ്ഞു തന്നെ നിൽക്കും

  • @archanachothi8947
    @archanachothi8947 3 роки тому +19

    5 pavanil itrem... amazing.... 8th wonder of the world.... 😇

  • @sunitharajanrajan8552
    @sunitharajanrajan8552 3 роки тому +5

    സൂപ്പർ എനിക്ക് നക്ഷത്ര യിൽ ഒന്ന് വരണം ന്നു ണ്ട്.. പാവപ്പെട്ട പെൺകുട്ടികൾ ക്ക് ഈ നക്ഷത്ര ഒരു അനുഗ്രഹം ആണ്

  • @kelkumpolmanasinusanthosha6649
    @kelkumpolmanasinusanthosha6649 3 роки тому +1

    Ee Vila koody kidakkumpol engeneyum cheythu sadaranakark kodukkunne jewellery .Big salute Shanna&Hus..

  • @thomasantony2845
    @thomasantony2845 3 роки тому

    Orupadi santhosham unidi...oru padi payriki.. Helpful akum 😍😍😍👏👏👏👏👏👏👏👌👌.. Epl live varane pattunellla

  • @vijayakumarnair112
    @vijayakumarnair112 3 роки тому

    I watch all of your videos, it's fantastic and it is very useful for poor girls marriage...

  • @jaisygeejanjaisygeejan8550
    @jaisygeejanjaisygeejan8550 3 роки тому +1

    പുതിയ വീഡിയോസ് എല്ലാം ഞെട്ടിക്കുന്ന വെറൈറ്റി ആണല്ലോ.... Amazing

  • @UshavUsha-mt2sr
    @UshavUsha-mt2sr 3 роки тому +5

    നിങ്ങൾക്ക് കാസറഗോഡ് വന്നു കുടെ ചേച്ചി പാവങ്ങൾക്ക് ഒരു സഹായം ആവുമല്ലോ

  • @Shabna.SB.Akatharil
    @Shabna.SB.Akatharil 3 роки тому

    Ith aadya arivaanu... thanks for sharing... Insha allaah ini swarnam edukunnenkil avide varaam..👌💝❤❣.🤩😍❤💞

  • @geethusr8637
    @geethusr8637 3 роки тому

    Shamna chechiii adipoli collections...😍😍😍😍😘 .. super.. parayan vaakkukal illattooo. Enik othiri ishtayi... njn varunnund 😍😍😍😍😍😍

  • @babithkabeer8604
    @babithkabeer8604 3 роки тому

    എല്ലാം കൊള്ളാം മാഷാ അല്ലാഹ് നക്ഷത്ര സാധാരണക്കാരുടെ കൂടെ valarnuyaratte

  • @ummeraliak2231
    @ummeraliak2231 3 роки тому +2

    ഞങ്ങൾ ആഗ്രഹിക്കുന്നത് ഇത് പോലെയുള്ള സ്വർണ്ണമാൻ

  • @geethumohan9704
    @geethumohan9704 3 роки тому +1

    Ee vedio pinem pinem repeat adich kanunath njn matrm anoo🙄😜😜 ennalm ee vedio enik orupad istamay ❤️❤️❤️

    • @Nakshathra916GoldDiamonds
      @Nakshathra916GoldDiamonds  3 роки тому

      ഒരു തവണ കുടുംബത്തോടൊപ്പം നക്ഷത്ര സന്ദർശിക്കൂ
      നക്ഷത്ര കുടുംബത്തിന്റെ ഭാഗമാവൂ
      CONTACT SHAMNA :9846310916
      കൂടുതൽ വിവരങ്ങൾക്ക് 9846227784
      ഞങ്ങളുടെ ഷോറൂമിന്റെ അഡ്രസുകൾ
      SHOP LOCATIONS
      1.Edapally Thrikkakkara road
      g.page/nakshathra-gold-and-diamonds?gm
      #Phone : 9846230916
      2.Perumbalam jn ALAPPUZHA
      g.page/shamnanakshathra?gm
      #Phone : 9946808916
      3.vytila
      g.page/nakshathra-gold-diamonds?gm
      #Phone : 9846258916
      4.Edappally Near vanitha Theatre
      g.page/nakshathra-gold-and-diamonds-462?gm
      #Phone : 9946909916
      5.Pukattupady
      g.page/nakshathra-916-gold-diamonds?gm
      #Phone : 9846248916
      6.Nettoor intuc
      g.page/nakshathra-gold-and-diamonds-133?gm
      #Phone : 9037093916
      7 Nettoor Palli stop
      g.page/nakshathra-916-gold-and-diamonds?gm
      9037093916

  • @jannac5411
    @jannac5411 3 роки тому +2

    പൊളിച്ചു ട്ടോ. ഡിസ്ക്രൈബ് ചെയ്യാൻ വാക്കുകളില്ല. ഫസ്റ്റ് സെറ്റ് കണ്ടാൽ 5 പവൻ ഒള്ളൂ എന്ന് ആരും പറയില്ല. ഗോൾഡ് റേറ്റ് റോക്കറ്റ്‌ പോലെ മുകളിലേക്ക് കുതിക്കുമ്പോൾ സാദാരണക്കാരുടെയും ഇടത്തരക്കാരുടെയും വിവാഹ സ്വപ്‌നങ്ങൾക്ക് ⭐️ പൊൻ തിളക്കം നൽകുന്നു. ഒരു പുതിയ തുടക്കത്തിന് പത്തരമാറ്.... ❤️ ഉണ്ട് ⭐️

  • @soniadominicvlogss8183
    @soniadominicvlogss8183 3 роки тому

    God bless u.... Njn ivide decemberil varumm

  • @rafeekarafeeka5983
    @rafeekarafeeka5983 3 роки тому

    5 pavanil ithrakkum polimayil nakshatrayil maatgram kanditollu ithaa.. 🤗

  • @karthikaponnus2814
    @karthikaponnus2814 3 роки тому

    Super super collections aadhymayittanu eganeyulla collections kanunnath

  • @shimijameel8337
    @shimijameel8337 3 роки тому

    Adipoli.... nakshathra eshttam...😍😍😍😍😍❤❤❤❤

  • @navasabbas9531
    @navasabbas9531 3 роки тому

    Nalla vivahaset supper pavappettavark valare upakaram Allah ningale anugrahikkattee

  • @salinisanalkumardiyasanalk2885
    @salinisanalkumardiyasanalk2885 3 роки тому

    സാധാരണക്കാരുടെ ജൂവലറി തന്നെ ആണ് God bless you🙏

  • @sreejamadhu228
    @sreejamadhu228 3 роки тому +1

    സാധാരണക്കാർക്ക് പറ്റിയ കളക്ഷനാണ് നക്ഷത്ര യിലുള്ളത് ഒന്നും പറയാനില്ല സൂപ്പർ

    • @Nakshathra916GoldDiamonds
      @Nakshathra916GoldDiamonds  3 роки тому

      thanks
      ഒരുതവണകുടുംബത്തോടൊപ്പംനക്ഷത്രസന്ദർശിക്കൂനക്ഷത്രകുടുംബത്തിന്റെഭാഗമാവൂ CONTACT SHAMNA :9846310916 കൂടുതൽവിവരങ്ങൾക്ക് 9846227784 ഞങ്ങളുടെഷോറൂമിന്റെഅഡ്രസുകൾ SHOP LOCATIONS 1.Edapally Thrikkakkara road g.page/nakshathra-gold-and-diamonds?gm#Phone : 9846230916 2.Perumbalam jn ALAPPUZHA g.page/shamnanakshathra?gm#Phone : 9946808916 3.vytila g.page/nakshathra-gold-diamonds?gm#Phone : 9846258916 4.Edappally Near vanitha Theatre g.page/nakshathra-gold-and-diamonds-462?gm#Phone : 9946909916 5.Pukattupady g.page/nakshathra-916-gold-diamonds?gm#Phone : 9846248916 6.Nettoor intucg.page/nakshathra-gold-and-diamonds-133?gm#Phone : 9037093916 7 NettoorPalli stop g.page/nakshathra-916-gold-and-diamonds?gm 9037093916

    • @Nakshathra916GoldDiamonds
      @Nakshathra916GoldDiamonds  3 роки тому

      THNKS '
      ഒരു തവണ കുടുംബത്തോടൊപ്പം നക്ഷത്ര സന്ദർശിക്കൂ
      നക്ഷത്ര കുടുംബത്തിന്റെ ഭാഗമാവൂ
      CONTACT SHAMNA :9846310916
      കൂടുതൽ വിവരങ്ങൾക്ക് 9846227784
      ഞങ്ങളുടെ ഷോറൂമിന്റെ അഡ്രസുകൾ
      SHOP LOCATIONS
      1.Edapally Thrikkakkara road
      g.page/nakshathra-gold-and-diamonds?gm
      #Phone : 9846230916
      2.Perumbalam jn ALAPPUZHA
      g.page/shamnanakshathra?gm
      #Phone : 9946808916
      3.vytila
      g.page/nakshathra-gold-diamonds?gm
      #Phone : 9846258916
      4.Edappally Near vanitha Theatre
      g.page/nakshathra-gold-and-diamonds-462?gm
      #Phone : 9946909916
      5.Pukattupady
      g.page/nakshathra-916-gold-diamonds?gm
      #Phone : 9846248916
      6.Nettoor intuc
      g.page/nakshathra-gold-and-diamonds-133?gm
      #Phone : 9037093916
      7 Nettoor Palli stop
      g.page/nakshathra-916-gold-and-diamonds?gm
      9037093916

  • @aryasamban7447
    @aryasamban7447 3 роки тому

    Tanq sis fr this useful video

  • @beenaa2967
    @beenaa2967 3 роки тому +6

    തിരുവനന്തപുരത്ത് ഒരു ഷോറൂം തുടങ്ങൂ🙏🤗😍😍

    • @rajeevr8964
      @rajeevr8964 3 роки тому +1

      കൂട്ടത്തിൽ പാലക്കാട് ജില്ലയിൽ

  • @anujoy2780
    @anujoy2780 3 роки тому

    Thanku super

  • @youtubrutasi3308
    @youtubrutasi3308 3 роки тому

    Ellam nalla polimayunde super

  • @jasmijasmi8134
    @jasmijasmi8134 3 роки тому

    super Aanu kollam. Vishwasikkane pattunnilla 5 pavan Aanennu. Thank you shamna kuttie

  • @rahnat989
    @rahnat989 3 роки тому

    Simple collection but super. Eni pavapetavrkum minni thilagam nashathra gold anij

  • @jayasreenair3973
    @jayasreenair3973 3 роки тому

    Super collections,,,,5 pavan,,,kollam👌🏽👌🏽👌🏽👌🏽👌🏽💖

  • @arafatharafath6465
    @arafatharafath6465 3 роки тому

    Masha Allah super 👍

  • @ashirarashid495
    @ashirarashid495 3 роки тому

    Adipowli aayitund 👍

  • @fasnapachu8919
    @fasnapachu8919 3 роки тому

    Adipwoli.... Mashaah allah...

  • @divodevi861
    @divodevi861 3 роки тому

    Beautiful set 👌👌👌

  • @SangiAchuu
    @SangiAchuu 2 роки тому +1

    Iniyum iniyum uyarangalilethatte nakshathra😍❤❤❤❤

  • @muhsinaaameenkilar8974
    @muhsinaaameenkilar8974 3 роки тому

    Ella modalum supparayitund

  • @sinshajayansinshajayan3748
    @sinshajayansinshajayan3748 3 роки тому +1

    സൂപ്പർ നക്ഷത്രക്ക് പകരം വക്കാൻ മറ്റ് ഒന്നും ഇല്ല

  • @sarikakv4126
    @sarikakv4126 3 роки тому

    Thank you chechi

  • @ranjuajiksa1341
    @ranjuajiksa1341 3 роки тому +1

    Pls send your online link for purchase

  • @asiyajunaid5458
    @asiyajunaid5458 3 роки тому

    Alhamdulillah sadaranakkarkk oru aswasam thannayane

  • @aryaanilkumar6471
    @aryaanilkumar6471 3 роки тому +1

    3 rd wedding setil vacha earings collection onnu kanikku

  • @irshadmuhammed7830
    @irshadmuhammed7830 3 роки тому +1

    Adipoli set

  • @durgamanikuttan3990
    @durgamanikuttan3990 3 роки тому +1

    Super itha safe alle ellarum ❤️

  • @remyak9710
    @remyak9710 3 роки тому +1

    Tanks

  • @beenadani6542
    @beenadani6542 3 роки тому

    Othiri parke helpful ane sontham mammyode jewelry

  • @aparnapradeep6317
    @aparnapradeep6317 2 роки тому

    Adipoli chechi ithonum munne ariyathathil vishamam und

  • @RK-hj3mj
    @RK-hj3mj 3 роки тому +8

    Pictureil ulla athrem vedioyl kanumo.. 3pavnte wedding സെറ്റ് angne ayirunnu.. but ennalm ingnethe wedding sets nakshathrayil mathreyullu.. ningl powliyanu.. kollathude oru mini shop enkilm thurakumo??

  • @ftxdarkkkk
    @ftxdarkkkk 3 роки тому

    Light weight il palakka mala vala kammal set kittumo..... Kaanikkamo

  • @sreekumarm.s1012
    @sreekumarm.s1012 3 роки тому +4

    Nalla wedding set anuu pavangalk sahayam anuu ith 👍🏻

  • @athiravc1903
    @athiravc1903 3 роки тому +6

    എന്റെ കല്യാണത്തിന് gold നക്ഷത്രയിൽ നിന്ന് എടുക്കാൻനാണ് തിരുമാനിച്ചിരിക്കുന്നത്..

  • @vidhyakk5318
    @vidhyakk5318 3 роки тому

    Nannayittund super...........

  • @prameelagopi9092
    @prameelagopi9092 3 роки тому

    Orupad ishtayi

  • @sanithaks6599
    @sanithaks6599 3 роки тому

    Nakshathra ennum sadharanakkarude jewellery😍😍😍😍😍

  • @remyamohan5444
    @remyamohan5444 3 роки тому +8

    ചിലർക്കു ഗ്രാം അറിയില്ല പവൻ കണക്കെ അറിയൂ. അതും കൂടി ചേർത്ത് പറയൂ 👍👍

  • @athirathankappan9898
    @athirathankappan9898 3 роки тому +2

    മൂന്ന് സെറ്റും കാണാൻ നല്ല ഭംഗിയുണ്ട് ഫസ്റ്റ് സെറ്റ്, കൂടുതൽ ഭംഗി അതിലെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട് സാധാരണക്കാർക്ക് ഇതൊരു ആശ്വാസമാണ് ഇന്നത്തെ റേറ്റ് അനുസരിച്ച് എത്ര വരും ചേച്ചി

  • @tintumolct1459
    @tintumolct1459 3 роки тому

    Mala vala kammal ring ellam eshtamayi. Super collections 👍😍

  • @risvanarisva6199
    @risvanarisva6199 3 роки тому

    Super collections

  • @renjinimadhusoodanan6092
    @renjinimadhusoodanan6092 3 роки тому

    Nice collection

  • @jithinvarghese3658
    @jithinvarghese3658 3 роки тому

    എന്തായാലും super🥰🥰🥰

  • @saravananm1797
    @saravananm1797 3 роки тому

    Nice collections

  • @sshhsssggsshjssh8187
    @sshhsssggsshjssh8187 3 роки тому

    Thanks

  • @dhanyaratheeshdhanyarathee4831
    @dhanyaratheeshdhanyarathee4831 3 роки тому

    Nalla collection

    • @Nakshathra916GoldDiamonds
      @Nakshathra916GoldDiamonds  3 роки тому

      thanks
      ഒരു തവണ കുടുംബത്തോടൊപ്പം നക്ഷത്ര സന്ദർശിക്കൂ നക്ഷത്ര കുടുംബത്തിന്റെ ഭാഗമാകൂ|സാധാരണക്കാരുടെ വലിയ ജ്വല്ലറി
      1.Edapally Thrikkakkara road
      g.page/nakshathra-gold-and-diamonds?gm
      #Phone : 9846230916
      2.Perumbalam jn ALAPPUZHA
      g.page/shamnanakshathra?gm
      #Phone : 9946808916
      3.vytila
      g.page/nakshathra-gold-diamonds?gm
      #Phone : 9846258916
      4.Edappally Near vanitha Theatre
      g.page/nakshathra-gold-and-diamonds-462?gm
      #Phone : 9946909916
      5.Pukattupady
      g.page/nakshathra-916-gold-diamonds?gm
      #Phone : 9846248916
      6.Nettoor intuc
      g.page/nakshathra-gold-and-diamonds-133?gm
      #Phone : 9037093916
      7 Nettoor Palli stop
      g.page/nakshathra-916-gold-and-diamonds?gm
      9037093916

  • @elcykl6898
    @elcykl6898 3 роки тому +3

    എന്തായാലും നക്ഷത്ര ജുവല്ലറി സാധരണ ക്കാരുടെ ഭാഗത്തു നിന്ന് ചിന്തിച്ചു ഉള്ള പ്രവർത്തനം ആണെന്ന് ഉള്ളത് നല്ലതാണ്, പക്ഷെ അവിടെ വന്നു കഴിയുമ്പോഴേക്കും മാറ്റം വരാതെ ആയാൽ നന്നായിരിക്കും.

  • @jayaprakash9246
    @jayaprakash9246 3 роки тому

    Superrrrrrrrr I can't believe

  • @shoubanathshoubanath8674
    @shoubanathshoubanath8674 3 роки тому

    👍nice callecion

  • @sheejapk1486
    @sheejapk1486 2 роки тому

    ഒരുപാട് ഇഷ്ട്ടായി 🥰🥰

  • @nimshavaniyambalam7987
    @nimshavaniyambalam7987 3 роки тому

    Very well

  • @saranyaammus2729
    @saranyaammus2729 3 роки тому

    Sppppprrrr collection😍 Nakshatra ishtam🤩

  • @shahanap3780
    @shahanap3780 3 роки тому +1

    Amazing collections👍👍👍👍

  • @anjalinishad2834
    @anjalinishad2834 3 роки тому

    Simple models

  • @shamithaks4378
    @shamithaks4378 3 роки тому

    Super ✌✌Masha allaha 😍 Allam Nalla Collections anu 5pavante Setil 😍✌✌

  • @lalithaananthan9587
    @lalithaananthan9587 3 роки тому

    Very nice

  • @anjuthara4434
    @anjuthara4434 3 роки тому

    Itha othiri ishtam

  • @vahidibnali7688
    @vahidibnali7688 3 роки тому

    Saadaaranakkaarante GOLD 🌟. NAKSHATHRA JWELLERS

  • @rinshasworld822
    @rinshasworld822 3 роки тому +1

    Adipoli 👌👍

  • @amjadrahman8b368
    @amjadrahman8b368 3 роки тому +1

    എന്തുരു ഭംഗി ആണ് സാധാരണക്കാർക്ക് തീർച്ചയായും ഇത് ഉപകാരം പെടും എനിക്കി ഇതിന് ഭാഗ്യം ഉണ്ടായില്ലെ എന്റെ മോൾടെ കല്യാണത്തിന് തീർച്ചയായും വരും 👍

  • @rasmiyahamsa8129
    @rasmiyahamsa8129 3 роки тому

    Mashaallah 😍 Adipoli collection 👌

  • @aswathyprem7484
    @aswathyprem7484 3 роки тому

    Nalla collections

  • @anjuzzzworld
    @anjuzzzworld 3 роки тому

    Njanum varum chechi... Kure naal Ayiagrahikkunnu...

  • @kayalvizhimanikandan8363
    @kayalvizhimanikandan8363 3 роки тому +1

    Sister can you explain in tamil or gold...

  • @leenasanthanleena9234
    @leenasanthanleena9234 3 роки тому +1

    അടിപൊളി സൂപ്പർ😍😍😍😍

  • @aparnasasikumar9892
    @aparnasasikumar9892 3 роки тому +1

    Men's bracelet add ചെയ്യാമോ online shop ല്‍

  • @vava790
    @vava790 3 роки тому +1

    10 pavan ,15 pavan , 20 pavan ithu pole onnu kanikkuvoo panikooli koodi parayane.. Mrginu vendi anu weight kuranja polimayil ulla gold eduthitt pinne athe gold kond vannu athrayum pavanil thanne nalla weightil matti tharille ?

  • @renukapc1660
    @renukapc1660 3 роки тому

    Super ayitund

  • @priyaridwik2006
    @priyaridwik2006 3 роки тому

    Nakshathra mathre ethre kuranja pavante adipoli wedding collection kanikkunne

  • @nijilamundayatan1678
    @nijilamundayatan1678 3 роки тому

    Sadharanakkarkk pattunna vidhathilanu Nakshatra ellam cheyyunnath
    Ithoke thanneyanu Matt jwelleryil ninnum Nakshatra ye different aakunnath

  • @haihaicp345
    @haihaicp345 3 роки тому

    E jewellery yannum nilanilkatte
    Pavapettavant swantham jewellery ❤❤❤❤🤲🤲🤲🤲👍👍👍👌👌👌👌

  • @lakshmimohan5225
    @lakshmimohan5225 3 роки тому

    Velakurachu tharuvanakil.satharana kark.upagarapedum

  • @aswaniaswaniaswani7951
    @aswaniaswaniaswani7951 3 роки тому +1

    Rate onn arinjal nannyrunnu

  • @kalluzzourlittleprincess3138
    @kalluzzourlittleprincess3138 3 роки тому +2

    സാധാരണകാരുടെ jewelry,,, NAkshtra തന്നെ 😍🤩

  • @meenuttypremananth8590
    @meenuttypremananth8590 3 роки тому

    Adipoli

  • @teslamyhero8581
    @teslamyhero8581 Рік тому +1

    എല്ലാം അടിപൊളി 👍👍👍

  • @sunitha8611
    @sunitha8611 3 роки тому

    നിങ്ങൾ പൊളിച്ചു

  • @shukkurp1126
    @shukkurp1126 3 роки тому

    Amazing itha

  • @sreejaraju4672
    @sreejaraju4672 3 роки тому

    Super

  • @sruthikerala7946
    @sruthikerala7946 3 роки тому

    Very nice 👌👌👌