🔅14 ഐറ്റംസ് ഒറ്റ ഇരിപ്പിനു അങ്ങോട്ട് കഴിച്ചു ‼️ | ICE-CREAM |

Поділитися
Вставка
  • Опубліковано 5 вер 2024

КОМЕНТАРІ • 2 тис.

  • @stephineeyy
    @stephineeyy 2 роки тому +3056

    കടക്കാരന് ഒരേസമയത്ത് അത്ഭുതവും സന്തോഷവും ആയി കാണും 😌

    • @muhammadshaheer7929
      @muhammadshaheer7929 2 роки тому +17

      😂😂

    • @eldhosabu1860
      @eldhosabu1860 2 роки тому +13

      😂😂pinaladu

    • @fidhavp4896
      @fidhavp4896 2 роки тому +27

      Idh avan cash koduth vaangunnathu alla

    • @aju5405
      @aju5405 2 роки тому +5

      @@fidhavp4896 pinne?

    • @user-dw9ud8jx8i
      @user-dw9ud8jx8i 2 роки тому +21

      പ്രമോഷന് ആണ് ശീത പനി മാർക്കറ്റിംഗ് കിംഗ്‌ ആണ്.

  • @fidhafidhus4621
    @fidhafidhus4621 2 роки тому +869

    *കടയിലെ* *ചേട്ടൻ* : *മോൻ* *ഇടക്* *ഇടക്ക്* *വരണം* *എന്നില്ല* *മാസത്തിൽ* *ഒരിക്കൽ* *വന്നാലും* *ഞങ്ങൾ* *ഹാപ്പി* 😄

  • @Muhammed-ne6ze
    @Muhammed-ne6ze 2 роки тому +2235

    Oru shake കുടിച്ചാൽ വയർ നിറയുന്ന ഞാൻ 😂

  • @sinanentertainment8877
    @sinanentertainment8877 2 роки тому +380

    ഇതൊക്കെ എങ്ങോട്ടാ പോണേ ചേട്ടൻ വേറെ level ❤️😍🥰😍🍨🍨🍨🍨

  • @alenksajan1503
    @alenksajan1503 2 роки тому +267

    Gang ആയി പോയി കഴിക്കേണ്ട food ഒറ്റക് കഴിക്കുന്നവൻ ആണ് ഇവിടുത്തെ monstar 😀

    • @nirmalshanthi5294
      @nirmalshanthi5294 2 роки тому +3

      Ottakyuku kazhikenda food gang aayittu kazhikunavananu monson😉

    • @rehanstech9136
      @rehanstech9136 2 роки тому +1

      Yaaa mwonneeee ❤️

    • @newtonff56
      @newtonff56 2 роки тому +2

      vere friendsum und bro.Ottakk ingane kazhichaal aalu thatti pokum.Athukond friendsum koode und.Food ellaam videoyil kaanichitt friendsum chernaanu kazhikkunne

  • @masster8483
    @masster8483 2 роки тому +713

    കടക്കാരന് സന്തോഷം ആയി കാണും പിന്നെ അത്ഭുതവും ഇത്രമ food ഒറ്റയ്ക്ക് കഴിച്ചോണ്ട് 😌
    Bro നിങ്ങൾ കൊള്ളാം 🙏🏻⚡️💞

  • @jasminjasu9428
    @jasminjasu9428 2 роки тому +1722

    ഒരു ഫലൂട കഴിച്ചാൽ പിന്നെ ആ ദിവസം മൊത്തം ഒന്നും വേണ്ടാത്ത ഞാൻ. നമിച്ചു ചേട്ടാ .. 🙏🏻😯

  • @NaVn_14
    @NaVn_14 2 роки тому +143

    ഒരു കണ്ണൂർ കാരൻ ആണെകിലും ഇത്രയും വെറൈറ്റി കടകളും വിഭവങ്ങളും ഉണ്ടെന്നു നിങ്ങളുടെ വീഡിയോ കാണുംബോൾ ആണ് അറിയുന്നത് 😁😍

  • @anutech3923
    @anutech3923 2 роки тому +174

    ഒരു ഫലൂദ പോലും മുഴുവൻ ആകാത്ത എനിക്ക് ഇത് കണ്ടപ്പോൾ തന്നെ ബോധം പോയി 😇😱❤️

  • @thalapathyvijay3053
    @thalapathyvijay3053 2 роки тому +66

    പൊളി സാധനം എന്റെ ജീവിതത്തിൽ ഞാൻ ഇതു പോലെയൊരു സാധനം ആദ്യമായിട്ട് കാണുകയാ🤩🤩🤗🤗❤️❤️

  • @aamirbinnazar7763
    @aamirbinnazar7763 2 роки тому +145

    അവസാനം മന്തി പ്രതീക്ഷിച്ചില്ല ... ടമ്മിയേട്ടാ, ഇങ്ങൾ പൊളി തന്നെ 🔥🔥🔥❤️😌

  • @user-pb8zb8pm4e
    @user-pb8zb8pm4e 2 роки тому +320

    ഒറ്റയടിക്ക് ഇത്രയും ഐസ്ക്രീം കഴിക്കുന്ന ചേട്ടനെ സമ്മതിക്കണം 🙏🙏💥💥💥😍😍

    • @crazymalayalamtechies787
      @crazymalayalamtechies787 2 роки тому +15

      Camerakku pinnil oru koottam undakum

    • @tyler_durden266
      @tyler_durden266 2 роки тому +2

      @@crazymalayalamtechies787 yes

    • @devanand1297
      @devanand1297 2 роки тому +4

      @@crazymalayalamtechies787 illa bro mikkathilum ottaika kazhikkune

    • @user-pb8zb8pm4e
      @user-pb8zb8pm4e 2 роки тому +1

      @@crazymalayalamtechies787 😅

    • @thaslimrm5334
      @thaslimrm5334 2 роки тому +4

      Ennit ഒരു മന്തിയും കു‌ടെ

  • @anagha660
    @anagha660 2 роки тому +188

    Last dialogue: Mmmmm appo Sheri 😁...
    Voice 🤩🤩🤩🤩🤩

  • @Marwa-ez8rt
    @Marwa-ez8rt 2 роки тому +82

    14 dishes ottakku kazhikke😳🙄.... UNBELIEVABLE 😂🔥

  • @ashikvichu525
    @ashikvichu525 2 роки тому +38

    "ഇതെല്ലാം ഒരാൾ ഒറ്റ ഇരുപ്പിന് കഴിച്ചെന്നോ "
    "വിശ്വാസം വരുന്നില്ല അല്ലെ,.. അയാൾക്ക്‌ അങ്ങനെ ഒരു കുഴപ്പം ഒണ്ട് "😌
    ♥️ReFILLyOURTUmmY♥️

  • @user-yw8ux6jb9t
    @user-yw8ux6jb9t 2 роки тому +155

    ഒറ്റയിരിപ്പിന് 1800 രൂപക്ക് ഉള്ള iteams കഴിച്ച ചേട്ടൻ ആണ് എന്റെ hero😝❤️🔥

  • @muhammed.miqdad
    @muhammed.miqdad 2 роки тому +210

    ഒറ്റക്കാണോ എന്ന് ചോദിക്കുന്നില്ല...ഇതൊക്കെ ഒരു ദിവസം തന്നെയാണോ🥴😁

  • @anand.c.c
    @anand.c.c 2 роки тому +116

    കണ്ണൂരിലെ തീറ്ററപ്പായി 😹

    • @suryakrishna4938
      @suryakrishna4938 2 роки тому +3

      😹

    • @suryakrishna4938
      @suryakrishna4938 2 роки тому

      Ijjathi chekkan 🤣🤣

    • @babys7505
      @babys7505 2 роки тому

      😂😂CHETTAN PAAVAAN

    • @Terror_a10
      @Terror_a10 2 роки тому +1

      0 ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി തുടർന്നും സപ്പോർട്ട് പ്രതീഷിക്കുന്നു

    • @suryakrishna4938
      @suryakrishna4938 2 роки тому +2

      @@Terror_a10 ok da😂

  • @joshuaeditz7189
    @joshuaeditz7189 2 роки тому +17

    Apparthe Kadakkaran: shoo ee pullikkaran ivide keriyirunnel innathekulla kotta kittiyene...🕺🙀😌💖

  • @affwan9259
    @affwan9259 2 роки тому +110

    ഇങ്ങേരു എങ്ങനായാണാവോ ഇത്രയും ഭക്ഷണം കഴിക്കുന്നത്
    ഭയങ്കരൻ 🔥

  • @amazil545
    @amazil545 2 роки тому +307

    ലെ നിങ്ങളെ വയർ:ഇനി എന്തൊക്കെ കാണാൻ ഇരിക്കണു..!😁❤️

    • @NeuralNetworkTV_77
      @NeuralNetworkTV_77 2 роки тому +5

      😹

    • @reflexop6201
      @reflexop6201 2 роки тому +9

      Amazil like kundan vanney 😂

    • @Rashid_Ek
      @Rashid_Ek 2 роки тому +6

      ലെ വയർ :ഇതൊക്കെ എന്ത് ഇതിനേക്കാൾ വലുത് കണ്ടിട്ടാണ് ഞാൻ ഇവിടെ വരെ എത്തിയത് 😄

    • @stephineeyy
      @stephineeyy 2 роки тому +3

      ചളി

    • @MinnalHaaland10
      @MinnalHaaland10 2 роки тому +1

      @@reflexop6201 😹😹💯

  • @richardjoshy4137
    @richardjoshy4137 2 роки тому +16

    ഇതിനും വേണം ഒരു കഴിവ്😋😂😋😋😋😍😍🤣😃😉

  • @muhammedalthaftp8148
    @muhammedalthaftp8148 2 роки тому +187

    10രൂപന്റെ ഒരു lime കുടിച്ചാൽ വയർ നിറയുന്ന ലെ ഞാൻ 😂😂😂

    • @ajvalinu6314
      @ajvalinu6314 2 роки тому +1

      സത്യം

    • @devanand1297
      @devanand1297 2 роки тому +2

      Athraikk veno

    • @otis334
      @otis334 2 роки тому +6

      എന്നാൽ അത് ഒരു രോഗം ആണ്...താങ്കൾ പെട്ടെന്ന് തന്നെ ഡോക്ടറെ സമീപിക്കുക 👍

    • @Terror_a10
      @Terror_a10 2 роки тому +1

      0 ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി തുടർന്നും സപ്പോർട്ട് പ്രതീഷിക്കുന്നു

    • @vyshnavdudezzz7120
      @vyshnavdudezzz7120 2 роки тому

      Njanum 😁

  • @souhridakkoottam
    @souhridakkoottam 2 роки тому +26

    ഇത്ര ഐറ്റം ഒരുമിച്ച് കഴിച്ച താങ്കൾ ശരിക്കും മോൺസ്റ്റർ ആണ് 😍😍

  • @ruksanafarook246
    @ruksanafarook246 2 роки тому +2

    3:51.hanimoon special.
    Le;it's my life............now it's now all never.....😂😂

  • @ashikz7457
    @ashikz7457 2 роки тому +214

    എങ്ങന ഭായ് നിങ്ങൾ ഇത്രെയും food ഒറ്റ ഇരിപ്പിനു കഴിച്ച് തീർത്തത് 🙄🙄❤️

  • @sunithaak3422
    @sunithaak3422 2 роки тому +50

    ഇനി എന്നുമുള്ള ഒരു ചോദ്യം ഇതൊക്കെ നിങ്ങൾ ഒറ്റയ്ക്ക്😳

  • @noushidamohammed5642
    @noushidamohammed5642 2 роки тому +35

    Ice cream കഴിപ്പിന്റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട് ഇത്രക് ഭയാനകരമായ vrshn ഇതാദ്യായിട്ട.... ഒരെണ്ണ കഴിച്ച തൊണ്ട വേദന എടുക്കുന്ന എന്നോട് ഇത് വേണ്ടായിരുന്നു ബാല 😢😢😢

  • @NARXOOOSS
    @NARXOOOSS 2 роки тому +6

    എന്തായാലും ഇങ്ങേരുടെ വയറിന്റെ ഒരു പവർ 🔥🔥🔥🔥

  • @janakinair9802
    @janakinair9802 2 роки тому

    Njan chettante oru subscriber aanu njan chettante ella videos um kanum enikku chettante videos ellam othiri ishttamanu karanam endhanenno athinu otta karaname ullu chettan oru videoyil othiri food kazhikkum athukondu video pettannu theerukayumilla othiri variety food parichayappedukayum cheyyam
    So that is one and only reason why i like your videos so much🥰🥰🥰🥰

  • @sivasabu505
    @sivasabu505 2 роки тому +217

    Matt stonie: Finally a worthy opponent , our battle will be legendary

  • @mubashirarafeeq1204
    @mubashirarafeeq1204 2 роки тому +50

    ഒരു falooda kazikkumbol തന്നെ വയറു നിറയും appoza ഇത്രയും items 😊👌

  • @user-yw4ko4lz6g
    @user-yw4ko4lz6g 2 роки тому +47

    നമ്മൾ ഒന്ന് കഴിക്കുമ്പോ തന്നെ നടക്കാൻ കഴിയില്ല നിങ്ങൾ ഒരാഴ്ച പട്ടിണി കിടന്നാണോ അത് കഴിക്കാൻ പോയത് 🤣😂✌️

  • @ijasmuhammed9460
    @ijasmuhammed9460 2 роки тому +3

    Broyoude face kananam ennullavar
    👍

  • @yeyegys1503
    @yeyegys1503 2 роки тому +74

    ഹണി മൂൺ സ്പെഷ്യൽ ഒറ്റക് കഴിച്ചതിൽ അത്ഭുതം ഒന്നുമില്ല സാദാരണ എല്ലാ ഫുഡും ഒറ്റക്കല്ലേ കഴിക്കണേ

  • @sahal_vpz_
    @sahal_vpz_ 2 роки тому +127

    aa വയറിന് കണ്ണേറ് തട്ടാതെ നോക്കിക്കോ ഒറ്റ ഇരുപ്പിൽ 14 item ആണ് കഴിച്ചത്

  • @jsk9739
    @jsk9739 2 роки тому +80

    13 item കഴിച്ചിട്ട് മുപ്പര് "ഉച്ചയലെ അതുകൊണ്ട് ഒരു മന്തി യും "😂😂

  • @user-br9gy4do3s
    @user-br9gy4do3s 2 роки тому +15

    First

  • @thanos3162
    @thanos3162 2 роки тому +1

    Evide ???? Chettante voice adipwoli......voice oru feel ann....ahaa entha oru voice....ingane ulla frsh cmmt idunna cmmtoolikale inn kanunillallo😂

  • @reshmaselvaraj6692
    @reshmaselvaraj6692 2 роки тому +1

    Shakes and ice cream ennum nammade fav😍

  • @vishnusujith9901
    @vishnusujith9901 2 роки тому +17

    Ente bro .....u are amazing.....14 icecream in one shot is impossible.... you are a legend....I THINK YOU BROKE THE WORLD RECORD

  • @Sreeragkichu63
    @Sreeragkichu63 2 роки тому +18

    ഈ ചേട്ടന് ഒറ്റയ്ക്ക് കഴിക്കുന്നതാണ് ഇഷ്ടം😎

  • @darkdevil6347
    @darkdevil6347 2 роки тому +25

    ലെ ഞാൻ 🥴: പകുതി ഫാലൂദ കുടിക്കുമ്പഴേക്കും വയറു നിറഞ്ഞു മത്ത് പിടിക്കും 🥴🥵

  • @ukmaster0073
    @ukmaster0073 2 роки тому +1

    ee food okke engott aan aavo pokunnath 😂😂
    chettan oru killadi thanne

  • @achudarsu9003
    @achudarsu9003 2 роки тому

    Uff..machaa..ithoke engne kettii....adipoli...knditt thanne ..... 💥🔥Uff..onnum parayanilyaa 💞💞

  • @jafamina493
    @jafamina493 2 роки тому +40

    ഈ മധുരമായ ശബ്ദത്തിന്റെ ഉടമയെ കാണാൻ ആഗ്രഹം....
    ആഗ്രഹമുള്ളവർ ഇവിടെ ലൈക്‌ അടിച്ചാലും.. 👍🏻👍🏻

  • @aleander713
    @aleander713 2 роки тому +5

    Oru shake polum muzhuvanum kazhikkan pattatha njn 🤭😁

  • @user-xc9sq4oh3r
    @user-xc9sq4oh3r 2 роки тому +24

    Uff കൊതിപ്പാച്ചു😋pwoli items😍പിന്നെ ഇങ്ങടെ സംസാരം ഒരു രക്ഷയില്ലാട്ടോ😻❤

  • @thalapathyvijay3053
    @thalapathyvijay3053 2 роки тому +1

    ഇതൊക്കെ കണ്ടിട്ട് കൊതി ആവുന്നു ഇതുവരെ ഇങ്ങനെയൊരു ഐറ്റംസ് കണ്ടിട്ടില്ല ഏതായാലും സാധനം കൊള്ളാം എന്റെ വായിൽ നിന്ന് വെള്ളം വന്നു.😻😻😋😋

  • @harichandana4029
    @harichandana4029 2 роки тому +1

    itrem food chettan ottakku kazhikkuo athum oru divesam adipoli chetta

  • @Vishvlog56
    @Vishvlog56 2 роки тому +76

    ഇത്ര ഒന്നും എന്തായാലും ഒറ്റയ്ക്കു കഴിക്കാൻ പറ്റില്ല.. ഇനി അഥവാ കഴിച്ചിട്ടുണ്ടേൽ തന്നെ എല്ലാം ഫുൾ ആയി ഫിനിഷ് ചെയ്തിട്ട് ഉണ്ടാകില്ല

  • @tripilbomberyt7704
    @tripilbomberyt7704 2 роки тому +6

    ഞാൻ എന്താ ഈ കാണണെ 😂
    മച്ചാന് അവാർഡ് കൊടുക്കണം 😄

  • @muhaiminpt9608
    @muhaiminpt9608 2 роки тому +16

    റപ്പായിയുമായിട്ട് ഒരു മത്സരം വെച്ചാലോ😂😂😂

  • @ganeshanp.a.9420
    @ganeshanp.a.9420 2 роки тому +12

    😲14 ഐസ് ക്രീംമും .... ഒരു കുഴി മന്തിയും ഒറ്റയ്ക്ക്😱 കഴിച്ചു തീർത്ത..... ഇങ്ങേര് ആണ് 💪Hero🙌

  • @akshayraj5184
    @akshayraj5184 2 роки тому

    Ethokke ottek engannadeee nee enthayallum oru killadii thanne. Okke poranjitt mandhi kudiii neeee adda real heroooo😌

  • @evinsvlog5556
    @evinsvlog5556 2 роки тому +7

    ചേട്ടന്റെ വീഡിയോസ് അടിപൊളിയാണ് ❤😃

  • @m4techfans97
    @m4techfans97 2 роки тому +18

    ഇത്രമാത്രം ഐസ്ക്രീം നിങ്ങൾ ഒറ്റക്ക് കഴിച്ചതാണെന്ന് എനിക്ക് വിശ്വാസമില്ല 🙄🙄

  • @revengexe
    @revengexe 2 роки тому +12

    kerala's eating capacity Legend🔥👑

  • @teamnickzogaming6242
    @teamnickzogaming6242 2 роки тому +5

    നിങ്ങൾ ഒരു സംഭവം തന്നെ 🤩

  • @mridhulnadhmridhul7754
    @mridhulnadhmridhul7754 2 роки тому +3

    ithreyum ice cream kazicha chettan pinne poliyalle 🔥🔥

  • @srithin7499
    @srithin7499 2 роки тому +17

    Perfect editing...... ഒരുപാട് വട്ടം പോയിട്ടുണ്ട് ഓരോ തവണ പോകുമ്പോഴും 2 or 3 items order cheyum and then you take the shot of that items എന്നിട്ട് അതൊക്കെ കൂടി ഒരു വീഡിയോ ആയി UA-cam ille post cheyum😅

    • @jaheermajeed4489
      @jaheermajeed4489 2 роки тому +6

      Ninak ntha urapp chila alukal vethyastharayrkm ninak kazhikan patnila enn karuthi matullavare verthe thettdharikarth

    • @Arsars-rz6lv
      @Arsars-rz6lv 2 роки тому +1

      monu bill kando

  • @Sreeharii2006
    @Sreeharii2006 2 роки тому +12

    ചേട്ടന്റെ വോയിസ്‌ ആണ് ഈ ചാനലിന്റെ highlight ❤❤❤💖
    😂കൊച്ചിൻ ഹനീഫ് ഡബ്ബിങ് പൊളിച്ചു 😂😂😂

  • @Sreeharii2006
    @Sreeharii2006 2 роки тому +21

    ❤❤💖💖Mini falooda കാണാൻ തന്നെ പൊളി 💖💖💖❤

  • @remyajageesh3510
    @remyajageesh3510 2 роки тому

    Explanation suprrr too
    Mm appam sheri suprrrr ayittund ......

  • @ambiliradha5493
    @ambiliradha5493 2 роки тому

    Kadayil chennal 2sharjayum oru lime juice um njan kudikum.. ❤❤👍👍👍

  • @user-ws7fl5cw5s
    @user-ws7fl5cw5s 2 роки тому +7

    uchayalle oru manthiyum 💥💥💥😂

  • @malusartgrid4752
    @malusartgrid4752 2 роки тому +13

    ഇതെങ്ങനെ ആണ് ഒറ്റ ഇരുപ്പിൽ ഇത്രയും കഴിക്കുന്നേ 🤔

  • @sanalcd8913
    @sanalcd8913 2 роки тому +6

    കാമരെക്ക് പിന്നിൽ കുറേ പേരുണ്ടാവും എന്ന് വിചാരിച്ചു ആശ്വസിക്കുന്ന ഞാൻ🤣

  • @minshanashabeer217
    @minshanashabeer217 2 роки тому +1

    Icecream peruth ishtamulla Njan 😋

  • @diludilu1694
    @diludilu1694 2 роки тому +1

    Annan oru killaadi thanne👍

  • @thalapathyvijay3053
    @thalapathyvijay3053 2 роки тому +3

    ഒരി ഇരിപ്പിന് ഇത്രയും ഫലൂദ കുടിച്ച നിങ്ങൾ പൊളിയാണ്😻💥💥

  • @__neen__
    @__neen__ 2 роки тому +5

    🤥oru shake kazhicha vayar nirayunna enik
    Bro nte karyam uff🌸🌸🌸
    Aa voice ummm❤️

  • @romanoanoop6257
    @romanoanoop6257 2 роки тому +15

    There was a battle but my question is who won it CITA PANI or our hero 😅

  • @annmaria2421
    @annmaria2421 2 роки тому +1

    Eyal Oru sambom thanne engane sadhikkunnu Bhai...🤩🤣🤣🙊😂😜

  • @bangtancuteeesss6565
    @bangtancuteeesss6565 2 роки тому

    ചേട്ടൻ ഒരു അടിപൊളി സംഭവം തന്നെ

  • @unisteriesmalayalam2293
    @unisteriesmalayalam2293 2 роки тому +3

    NINAK RECORD ITTUDE😂😂😂 NTAMONE ETHRAYA KAYCHE..😂🤙 pakshe ippo video kanan happy aan dialogue ello padich vechinalle😂❤️

  • @santhammac1283
    @santhammac1283 2 роки тому +10

    After eating these many ice creams he will be going to the hospital as a patient... 😄

  • @nadran.
    @nadran. 2 роки тому +4

    Le sugar : ഇങ്ങനെ ആണെകിൽ ഇത്രെയും പെട്ടന്ന് തന്നേ എത്താം...!😂❤....ഹം അപ്പൊ ശെരി

  • @ajwapkm9557
    @ajwapkm9557 2 роки тому

    Iyaall oru killaadi thanne🥵🥰💥

  • @nevermind5651
    @nevermind5651 2 роки тому

    എങ്ങനെ???? ഒരു falooda തന്നെ പകുതിയേ കഴിക്കാൻ എനിക്ക് പറ്റു....Great....

  • @Byebye......111
    @Byebye......111 2 роки тому +6

    രണ്ടു ബ്രെഡ് തിന്നുംമ്പോള്‍ വയറു നിറയുന്ന ഈ ഞാൻ . 🙄😬😱😰😰

  • @carboy5158
    @carboy5158 2 роки тому +3

    അപ്പോ 1808 രൂപയുടെ ജ്യൂസുകൾ കുടിച്ച് തീർത്തു 🤣😋🤩

  • @aflu_.__
    @aflu_.__ 2 роки тому +7

    ഇതെല്ലാം oruday kazhich athu alla എന്ന് ബാക്ക്ഗ്രൗണ്ട് ശ്രേദ്ധിച്ചാ മനസിലാവും 😁😂🤣🤣🤣

  • @statuscorner4321
    @statuscorner4321 2 роки тому

    ലെ കടക്കാരൻ .ചേട്ടൻ എന്നും വരണം ഞാൻ കാത്തിരിക്കും

  • @aliya9389
    @aliya9389 2 роки тому

    Nighale vdo kanann oru rasam ann😍

  • @dylanpros6979
    @dylanpros6979 2 роки тому +4

    I respect for you. U is a excellent man what a eating . nice sound 😁

  • @eldhosabu1860
    @eldhosabu1860 2 роки тому +5

    അണ്ണാ, you are great👍👍👍

  • @goodtechsuryamadhav3357
    @goodtechsuryamadhav3357 2 роки тому +4

    വെറും കുറച്ചു icecream 😅😂

  • @fathimashalu5515
    @fathimashalu5515 2 роки тому

    Shopil ullavarkk sandhoshayikundavum ingala vayarum naranju sioper 14 ennam kidilan sambavam 😁😁♥️♥️

  • @manunihas891
    @manunihas891 2 роки тому

    Ninakk Kerala Record aann tto. Nee Oru killadi thanne ❤️

  • @hyzistories
    @hyzistories 2 роки тому +4

    Bronte aa endingle 'appo sherii' tone oru rekshem illa ketto pwolii.... Entha voice❤

  • @basigaming6367
    @basigaming6367 2 роки тому +22

    നിങ്ങൾക്ക് കയിക്കാനും ഞങ്ങൾക്ക് കാണാനും മാത്രം ഭാഗ്യം ഉള്ളു 😄

  • @Hisham-wn2rm
    @Hisham-wn2rm 2 роки тому +9

    ഇതെന്ധോന്നു cement fixing machino😂🙏

  • @salmanisa3626
    @salmanisa3626 2 роки тому +1

    Orannam kazhikkumbol thanne enik thalakk mathaakum ☺️Appao ikkaye sammadhikkanam ❤😍

  • @theemptyset1458
    @theemptyset1458 2 роки тому

    Ningal oru valiya manushyananu...
    Oru VALIYA MANUSHYAN... 👍

  • @annamolsaji5079
    @annamolsaji5079 2 роки тому +22

    ഐസ് ക്രീംന്ന്‌ പറഞ്ഞ എനിക്ക് പ്രാന്ത ശ്യോ വീഡിയോ കാണാടായിരിന്നു കൊതിപ്പിച്ചു കളഞ്ഞു..!!😂❤️

  • @mohammedfayisfakrudheen5406
    @mohammedfayisfakrudheen5406 2 роки тому +4

    ഒരു shake കുടിച്ചാൽ തന്നെ തല വേദനിക്കുന്ന njan🥶😓😆🤣

  • @vshivankutty1902
    @vshivankutty1902 2 роки тому +4

    Stomach : I need justice

  • @mohananckmohananck2817
    @mohananckmohananck2817 2 роки тому

    പയ്യന്നൂർ കൈരളിയിലെ ബിരിയാണി try ചെയ്യുമോ plzz

  • @creativecornerbyfarhana
    @creativecornerbyfarhana 2 роки тому +1

    Oru falooda polum ottakk kazhich theerkkan pattatha njaan😯😯
    Ingale samadikkanam ketto😃