Cycle Ride With Food അടി | COLD COFFEE,COLD BOOST,SHAWARMA | food blog malayalam

Поділитися
Вставка
  • Опубліковано 27 сер 2024
  • this is a food blog Malayalam.
    Cycle riding with food blogging.i show some food from kondotty.type of variety juice and shawarma.homely meals, snacks,Gulab jamun...
    Special recommended for cold coffee and cold boost
    .
    .
    #foodblog #food #coldcoffee
  • Навчання та стиль

КОМЕНТАРІ • 1,3 тис.

  • @Muhammednajad1
    @Muhammednajad1 3 роки тому +1490

    Saleel fans undo 👇👇👇

  • @ladiesplanetbyramshi7698
    @ladiesplanetbyramshi7698 3 роки тому +830

    അന്റെ പെര കൊണ്ടൊട്ടീൽ എവിടാ...ഞാൻ മൊറയൂർ ആണ്

    • @fasilfasi2417
      @fasilfasi2417 3 роки тому +23

      ഞാനും

    • @FoodWardFyz
      @FoodWardFyz  3 роки тому +250

      Njhan kondotty kumminiparamb

    • @AJMAL_23_
      @AJMAL_23_ 3 роки тому +36

      ഞാൻ മോങ്ങം 😁

    • @FoodWardFyz
      @FoodWardFyz  3 роки тому +86

      Morayoor eniku relatives und

    • @shuhaibc5455
      @shuhaibc5455 3 роки тому +13

      Kumminiparamp evideYaa????

  • @user-mo7rj9uc4s
    @user-mo7rj9uc4s 3 роки тому +50

    എനിക്കും റേഷൻ peedyethe അരി ആണ് ഇഷ്ടം ❤

  • @DarkBoyGaming
    @DarkBoyGaming 3 роки тому +27

    _എന്റെ അമ്മേ എന്നാ സൗണ്ട് ആണല്ലേ ഈ ചെക്കന്റത് അടിപൊളി👌_
    _New Subscriber_ 🖤❤️

  • @fathimathnafla5757
    @fathimathnafla5757 3 роки тому +354

    ഞാൻ കണ്ണൂർ കാർ , നിന്റെ സംസാരം കേൾക്കാനാ ഞാൻ കാണുന്നെ 😁

  • @bindhuantony7362
    @bindhuantony7362 3 роки тому +30

    Njan chettante voicinte katta fan 😍😍🙈🙈 powlii voicee

  • @savethenaturejl5808
    @savethenaturejl5808 3 роки тому +1

    കുട്ടിക്കാലത്ത് മാമന്റെ വീട്ടിൽ summer vacationൽ cousins എല്ലാരും കൂടി ഒത്തുചേരുമ്പോഴായിരുന്നു ഇത് പോലെ സൈക്കിളിൽ ഉള്ള കറക്കം.
    അവടെ പാടത്തും തോട്ടിലോട്ടും മനയിലേക്കും
    മാമന്റെ farmlootum ഒക്കെ ചുറ്റി കറങ്ങും എല്ലാം കഴിഞ്ഞ് അപ്പുണ്ണി ഏട്ടന്റെ കടയിൽ കയറി ഊത്തപ്പം ചമ്മന്തിയും പിന്നെ മാമന്റെ കടയിൽ നിന്ന് ജീരക സോഡയും അടിക്കും പിന്നെ പിറ്റേ ദിവസമായ വീണ്ടും കറക്കം.
    Awf nostalgia❤

  • @sha_chamravattom
    @sha_chamravattom 3 роки тому +4

    _പെരുത്ത് ഇഷ്ടായി, പുള്ളേ..._
    _അന്റെ എല്ലാ വീഡിയോക്കും ഇഞ്ഞും ഒരുപാട് കാഴ്ചക്കാര് ഇണ്ടായി ഇജ്ജ് വല്യ നെലേല് എത്തട്ടെ...._ 😍👌

  • @thasni4644
    @thasni4644 3 роки тому +76

    Voice poli🤩

  • @black--kate
    @black--kate 3 роки тому +8

    എനിക്കും സ്കൂളിൽ നിന്ന് കിട്ടുന്ന ചോർ ആണ് ഇഷ്ടം 😝😝

  • @navaneeth3406
    @navaneeth3406 3 роки тому +61

    റേഷൻ അരി ഉയിർ 🔥💥💪

  • @CK_TECH_GAMING9340
    @CK_TECH_GAMING9340 3 роки тому +1

    നിന്റെ സംസാരം പൊളിയാ കുയിൽ✋️

  • @nanditavyshnav6365
    @nanditavyshnav6365 3 роки тому +402

    Salil fans like adi

  • @jasminma9896
    @jasminma9896 3 роки тому +103

    Ingada samsaram kelkkan an njan main ayi ith kanunna 🤭I really like your samsaram 😜🥰

  • @examecho
    @examecho 3 роки тому +118

    റേഷൻ പീഡിയേലെ അയിരി..ishtallol ndooy

  • @nihalpk6298
    @nihalpk6298 3 роки тому +6

    Comedy samsaram enikkistappettu👍🤣🤣🤣

  • @ramsiyamumthas8616
    @ramsiyamumthas8616 3 роки тому +29

    Nice voice an....💯💯💯.ink athallathe onnum parynilla......njn voice fan an💯💯💯💯

  • @gamernoob6535
    @gamernoob6535 3 роки тому +6

    ഷവർമ എന്നും എനിക്ക് വീക് നസ് ആ ണ് ❤❤❤😘😘

  • @sulthana747
    @sulthana747 3 роки тому +1

    Nte ponnu ikkaa samsaram poliyaatto ..edhokke evdnna varnne... Tution valladhum edkhndenkhil parayttoo

  • @ishaquevp7347
    @ishaquevp7347 3 роки тому +5

    Kaakante chiri kaanumbol af worldile aflukka ille avarude chiri polund😁😁

  • @hadhi__efaz6952
    @hadhi__efaz6952 3 роки тому +190

    School അരി ഇഷ്ടമുള്ളവർ ലൈക്ക് here . എന്റെ ഫാമിലിൽ enk mathrame aha chor ishttollu 😔 adhondh ahaa chor endakalll illa 😔

  • @muhammedsinan.p6170
    @muhammedsinan.p6170 3 роки тому +6

    Masha Allah nice👍🏻👍🏻✌🏻✌🏻

  • @amrithakb7321
    @amrithakb7321 3 роки тому +1

    Sound vayakara eshta🥰🥰

  • @lamiya507
    @lamiya507 3 роки тому +4

    6:32 ippo 5 million undd.... 🔥🔥Mathralla oruppaad videosin 2m+und 1million views aan ipo adhikam.. Chekkan ang valarnn❤️❤️

  • @raseenasaidalavi1184
    @raseenasaidalavi1184 3 роки тому +3

    Aa 1m adicha vedio yude avatharanam ith vare kettittilla poli nn paranja kidu. Oru rakshillayirinnu polichadakki✌️😍

  • @bdriyabasheer1671
    @bdriyabasheer1671 3 роки тому +6

    nigala onn kaanadinu .....I love voice

  • @gamingwithjamalu6258
    @gamingwithjamalu6258 3 роки тому +8

    Selin fans uyir

  • @shemeenashaji4702
    @shemeenashaji4702 3 роки тому +3

    റേഷൻ കടയിലെ അരിയാ എനിക്കിഷ്ട്ടം

  • @Evergod_Gaming
    @Evergod_Gaming 3 роки тому +5

    Voice ❤. Masha allah❤

  • @muhammadkaif6248
    @muhammadkaif6248 3 роки тому +22

    Njan vangaan udheshikkunna cycle😍 engane und😅
    1 million😍🔥

  • @anuratheesh6997
    @anuratheesh6997 3 роки тому +1

    ഞാൻ കോട്ടയം ജില്ലക്കാരിയാണ്.brother നിങ്ങളുടെ സംസാരം ഭയങ്കര ഇഷ്ടമാണ്..

  • @sanabinthisalam377
    @sanabinthisalam377 3 роки тому +2

    വർത്താനം കേൾക്കാൻ നല്ല രസമുണ്ട് ഞങ്ങൾ കുറെ ചിരിച്ചു 😆😄😃

  • @abbaskumbidi6769
    @abbaskumbidi6769 3 роки тому +7

    Evdnna ppo inganokke parayaan kittn poli😁💕💖

  • @fathimarifa3891
    @fathimarifa3891 3 роки тому +17

    Ningalde presentation set aaan 🏻😎

  • @sureshc2079
    @sureshc2079 3 роки тому +2

    മീൻ അടുത്തപ്പോൾ കൈ പൊള്ളിയത് ആരും കണ്ടില്ല 🤣🤣

  • @shifazanhashifa7072
    @shifazanhashifa7072 3 роки тому +1

    Maasha allah nalla sound 👍Nalla sugand ith kaanaan

  • @alonecreationsedits3097
    @alonecreationsedits3097 3 роки тому +3

    Voice poli ayitund 😍

  • @ansalameen
    @ansalameen 3 роки тому +3

    ഇജ്ജ് എല്ലാർക്കും റിപ്ലൈ കൊടുക്കണ്ടല്ലോ ഇങ്ങനെ വേണം ഗടിയെ you tubers

  • @thetimesbthalsalihaa8656
    @thetimesbthalsalihaa8656 3 роки тому +2

    Nk vayya inkala video kand kand chirikalnn ad mathralla aswadikalund a big fan

  • @crimesergaming5009
    @crimesergaming5009 3 роки тому +1

    Enta monee..........ejuuu....... poli .......thaneeee................

  • @AJMAL_23_
    @AJMAL_23_ 3 роки тому +42

    നമ്മളെ ചെക്കൂന്റെ സൗണ്ട് അല്ല ഇത്....😁

  • @Sivapriya748
    @Sivapriya748 3 роки тому +18

    ഹോ എൻ്റെ പൊന്നെ ഇത്രയും ഒക്കെ എങ്ങനെ തിന്നുന്നു. ആദ്യമായിട്ടാണ് ഞാൻ ഇങ്ങനെ ഭയങ്കരം ഒരു food അടി കാണുന്നത്. ചേട്ടാ ഇത് എങ്ങനെ.☺☺☺☺

    • @Ajay_140
      @Ajay_140 3 роки тому +1

      Mrinals blog enn search cheyy appo kana

  • @hibaah8581
    @hibaah8581 3 роки тому +1

    Voice oreee pwoli🤩inkk bhayankara ishta💥

  • @rishanajasik
    @rishanajasik 3 роки тому +1

    കാണുമ്പോ food video കേൾക്കുമ്പോ കോമഡി 😜✌️

  • @rajanrajan.4437
    @rajanrajan.4437 3 роки тому +4

    ചേട്ടന്റെ സംസാരം പൊളി ആണ്.
    😊😊😊😊😊😊😊😊😊😊

  • @ayshu3159
    @ayshu3159 3 роки тому +4

    yaa mone poli.... ethra kalayi engane onn chavitt potitt😔😔😔😔 sangadavunnu😊😊

  • @keralablasters276
    @keralablasters276 3 роки тому +1

    റേഷൻ അരി പക്കാ perfekt 👍👍💕💕❤🔥 ishttam
    👍👍

  • @althafnc1647
    @althafnc1647 3 роки тому +5

    സംസാരം കേൾക്കാൻ വന്നവരുണ്ടോ

  • @artist713
    @artist713 3 роки тому +5

    Hi rider saleel

  • @shahanazkoshani1153
    @shahanazkoshani1153 3 роки тому +3

    Assalamu Alaikum വീഡിയോസ് ഇപ്പോൾ നല്ല ക്ലിയർ ഉണ്ടോ സൈക്കിൾ യാത്ര ഇഷ്ടമായി

  • @gokulkrishnat.r1003
    @gokulkrishnat.r1003 3 роки тому +2

    Full support aaahnee ttoo

  • @day_dreamer2344
    @day_dreamer2344 3 роки тому +2

    Same.. Enikkum റേഷൻകടയിലെ അരി ആണ് ഇഷ്ട്ടം 😜

  • @abhinavkrishna8751
    @abhinavkrishna8751 3 роки тому +5

    റേഷൻ പീടിയ അരി 💙

  • @goodtechsuryamadhav3357
    @goodtechsuryamadhav3357 2 роки тому +4

    റേഷൻ അരി uyirrr😅😎റേഷൻ fans അടി like
    👇
    👇

  • @lindavivi472
    @lindavivi472 3 роки тому

    മോനെ മോന്റെ സംസാരം നല്ല രസമാണ് നിന്നെ കാണുമ്പോൾ എനിക്ക് എന്റെ മോനെ ഓർമ്മവരും😊

  • @fin_fin1006
    @fin_fin1006 3 роки тому +1

    Sound poli ann 😍 😍 😍 I mean samsarikunath 👍👍👍
    New subscriber from kozhikode ✌ ✌

  • @leayaanil9855
    @leayaanil9855 3 роки тому +15

    8min poyath arinjilla class arrnell 5 min avumbo madukkum

  • @afnaafi4759
    @afnaafi4759 3 роки тому +3

    5മാസം മുന്നേ ഇങ്ങക് 36k. അയിന് ശേഷം പ്പോ 296k❤300k loading...... 😌
    ന്റെ മോനെ power👀❤

  • @adithyarnair1459
    @adithyarnair1459 2 роки тому +1

    Videos super I am your subscriber😍 chetta

  • @9388778007
    @9388778007 3 роки тому +1

    Vioce polli 😁😁 kiddu polli sanem

  • @BTSARMY-fs9jb
    @BTSARMY-fs9jb 3 роки тому +18

    4:26 paalinte nanma , naaadinte menma 😂🤣😍

  • @beegamskitchen
    @beegamskitchen 3 роки тому +5

    Yeah maan..... Trending nbr1 ✌️✌️✌️✌️💖

  • @vaheedafaisal4223
    @vaheedafaisal4223 3 роки тому +1

    Ee video kandaalum kandaalum madukoola
    Pinne enjemone ijjinte varthaanam
    🤟🏻🤟🏻🤟🏻😁😁😁

  • @sreenisreeni3000
    @sreenisreeni3000 3 роки тому +2

    Chettante Sound super aa👌

  • @rashidmk_.4547
    @rashidmk_.4547 3 роки тому +5

    First💕💕💕❤️

  • @achuzvibes2853
    @achuzvibes2853 3 роки тому +3

    Super 💕💗 eni chaeyyuvanaeggil kudathal kothippikkallae 😭😭😂

  • @sulhanayasmine4212
    @sulhanayasmine4212 3 роки тому

    Ningade katta fan aaa samsaram Ella video z um athiyam thottu kandu kandu varunnundu 🥰🥰🥰🥰💗

  • @muhammedshaheer9c349
    @muhammedshaheer9c349 3 роки тому

    Ikkaaaaa nigalude video onnu kazhiyumbol onnn .otta iruppil kure kandutta .ithokke yegane sadhikkunnu. Masha allah.adhiyamayittu kure parijaya millattha food .kananum kelkkanum pattiyitto

  • @AbdulRauf.
    @AbdulRauf. 3 роки тому +13

    Saleel fans aan😁🔥🔥

  • @ushababu8473
    @ushababu8473 3 роки тому +3

    First

  • @samanthnair2692
    @samanthnair2692 3 роки тому +11

    Good presentation young man. Keep it up. Show us more about vibrant culture. Subscribed

  • @muhsinkzr8394
    @muhsinkzr8394 3 роки тому +4

    അന്റെ ബർതാനം suparaaa😍😘

  • @shahana12
    @shahana12 3 роки тому +5

    *ഇത് PWoLikkum കാണട്ടെ...🔥😍✌️*

  • @rishal2274
    @rishal2274 3 роки тому +5

    Saleel fans ann ttaaaa

  • @varalakshmiraj3949
    @varalakshmiraj3949 3 роки тому +2

    Samsaaram poliii👌👌

  • @hithap9003
    @hithap9003 3 роки тому +1

    അന്നേ പെരുത്തു ഇഷ്ട്ടാണ് ന്റെ പഹയാ

  • @astroidegamer8141
    @astroidegamer8141 3 роки тому +8

    Poli tta first comment is njan 😘🤣🤣

  • @s1kllyt620
    @s1kllyt620 3 роки тому +4

    Poli sound machane

  • @purpleheart9941
    @purpleheart9941 3 роки тому +1

    6:29 5m aayallooo baakki korreeee vediokk 1 m inte koodthal ellam indalloooo pewerr🥂

  • @Pranvvvvv
    @Pranvvvvv 3 роки тому

    സത്യം വീട്ടിൽ എനിക്ക് റേഷൻ അരി തന്നെ ഇഷ്ട്ടം അത് ഉണ്ടായാക്കി തിന്നാം✌️

  • @fathmasiraj4903
    @fathmasiraj4903 3 роки тому +5

    World wide food tour kanda feel..😂
    Nthayalu pwolichktta..😎

  • @ContentWorld123
    @ContentWorld123 3 роки тому +28

    ഔ. എത്ത മനേ അന്റെ ബർത്താനം. ഉസാർ ആയിക്കണ്

  • @anamikaaadarsh6098
    @anamikaaadarsh6098 3 роки тому +1

    Ettante samsaram poli anu🤩

  • @hehe7610
    @hehe7610 3 роки тому +1

    Schoolile ari....
    Sathyam.... 👌👌😋

  • @gamingwithjamalu6258
    @gamingwithjamalu6258 3 роки тому +10

    First view

  • @shameerayousaf3768
    @shameerayousaf3768 3 роки тому +9

    Your slang ufff💥💥

  • @damajid6980
    @damajid6980 3 роки тому +1

    കാക്കയുടെ വർത്താനം പൊളിയാണ്

  • @darestyleff9163
    @darestyleff9163 3 роки тому +1

    1M views annu parana vedio ipol 3M aye ..... Power 💪💪💪

  • @dhanwin4021
    @dhanwin4021 3 роки тому +5

    6:44 athin ippo 5.8 M undde🔥🔥🔥

  • @mostfakani4738
    @mostfakani4738 3 роки тому +5

    Chaggayi poliya

  • @nishadtm9075
    @nishadtm9075 3 роки тому

    Ikkade samsaram polich Enikk Nalla ishtaa 👍

  • @nidha3741
    @nidha3741 3 роки тому +2

    Iam the fan of saleel are u the fan of him ?

  • @angeldavis1067
    @angeldavis1067 3 роки тому +4

    First comment like view

  • @fathimarinsha7435
    @fathimarinsha7435 3 роки тому +8

    Nalla Avatharanam🥰

  • @statusvideos7615
    @statusvideos7615 День тому

    Ante sound powli aan mone🎉

  • @leo__k_a_r_t_h_i_k7151
    @leo__k_a_r_t_h_i_k7151 3 роки тому +2

    സൂപ്പർ വീഡിയോ 😍😍

  • @rojinbjoi5667
    @rojinbjoi5667 3 роки тому +3

    Inganathe vdos inuyum upload cheyy pwoli aaaann... 🌀🌀💞

  • @noun9747
    @noun9747 3 роки тому +2

    നി അറിയപ്പെടുന്ന ഒരു യുട്യൂബർ ആവും👍👍👍

  • @ayishakamarangaden9974
    @ayishakamarangaden9974 2 роки тому

    ഇജ്ജ് ആള് പൊളിയാ മോനെ ഞാനും നിന്റെ പരിസർത് ഉള്ളതാ ട്ടോ

  • @MundrokkariVibes
    @MundrokkariVibes 3 роки тому +4

    തൊള്ള പള്ള ഫുള്ള 🙄🥳❤️