All New 2023 TVS Raider 125 Super Squad Edition Detailed ride malayalam Review | best bike in 125cc?

Поділитися
Вставка
  • Опубліковано 5 жов 2024
  • All New 2023 TVS Raider 125 Super Squad Edition Detailed ride malayalam Review | best bike in 125cc ?
    Yuva motors konni ph 8086390116,9961155370
    #tvs #tvsrider #tvsriderobd2 #2023modeltvsrider #tvsridersupersquadedtion #ridermalayalamreview
  • Авто та транспорт

КОМЕНТАРІ • 47

  • @vishnukumar5042
    @vishnukumar5042 10 місяців тому +11

    ഞാനും ബുക്ക്‌ ചെയ്യാൻ പോകുവാ black pather Edition 🔥

  • @thewild1445
    @thewild1445 Місяць тому +1

    എല്ലാവർക്കും നല്ല അഭിപ്രായം ആണ് പക്ഷെ മഴക്കാലത്ത് മാരകമായി ചളി തെറിക്കുന്നുണ്ട് എന്നാണ് പറയപ്പെടുന്നത്

  • @gokulchettikulangara
    @gokulchettikulangara 10 місяців тому +3

    2 മാസം ആയ് 5500 km ആയി 2 സർവീസ് കഴിഞ്ഞു മൈലേജ് 73 ആണ് ഇപ്പോൾ മീറ്ററിൽ കാണിക്കുന്നത് എക്കോ മോഡ് മാത്രമാണ് 99% ഓടിച്ചിട്ടുള്ളത് റൈഡിങ് പൊസിഷൻ ഒക്കെ സൂപ്പർ ആണ് ലോങ്ങ് റൈഡ് നു നല്ല കംഫർട്ട് ആണ് ..

    • @ismayilhamsa653
      @ismayilhamsa653 9 місяців тому

      Hi...
      Double വച്ചിട്ട് കയറ്റം കയറാൻ ബുദ്ധിമുട്ട് ഉണ്ടോ. വലിയ വണ്ടികൾ കടന്നു പോകുമ്പോ കാറ്റ് തട്ടിയിട്ടുള്ള ആട്ടം ഉണ്ടോ ബൈക്കിനു. Pls rply

    • @gokulchettikulangara
      @gokulchettikulangara 9 місяців тому

      @@ismayilhamsa653 kettam onnum presnamilla pinne valiya vandikal pokumbol backil allillenkil oru ulachil varum athu weight kuranja mikk bikenum und

    • @gokulchettikulangara
      @gokulchettikulangara 9 місяців тому

      @@ismayilhamsa653 njan Pathanamthitta thittayil anu daily pokuna route nalla kayytavum okkke ulla route aanu. 7000 km completed ayi ithuvare complaints nnum vanittilla full tank il ippol 750 above kittund kooduthalum eco mode drive only with an average speed 40 to 50

  • @ajmalali9639
    @ajmalali9639 7 місяців тому +1

    മൊത്തത്തിൽ "ആ ഒരു.. ഈ ഒരു "🔥

  • @abhijithma2589
    @abhijithma2589 9 місяців тому +4

    ഞാൻ kottayam TVS ൽ നിന്നും ബൈക്ക് എടുത്തു 1 year കഴിഞ്ഞു വണ്ടി ഒരു രക്ഷയുമില്ല super ആയിരുന്നു....power, look,65+milage.......I realy like it till now...
    But 6 months ആയപ്പോൾ മുതൽ running time ൽ off ആകുന്നു, ബാറ്ററി യിൽ charge കയറുന്നില്ല.....5-6 തവണ വഴിയിൽ പെട്ടുപോയി....8 തവണയോളം showroom ൽ നിന്ന് free ആയിട്ട് തന്നെ ready ആക്കി തന്നു... ബാറ്ററി dead ആയി അത് മാറ്റി തന്നു.... വീണ്ടും same complaint.... New ബൈക്ക് തരണം എന്ന് ആവശ്യപ്പെട്ടപ്പോൾ അത് പറ്റില്ല വീണ്ടും നന്നാക്കി തരാം എന്ന് പറഞ്ഞു....1 year കാലയളവിൽ 8 തവണയോളം നന്നാക്കിയ വണ്ടി ഇനി എന്ത് കാണിക്കാനാണ്... വേറെ നിവർത്തി ഇല്ലാതെ ഞാൻ consumer court ൽ case file ചെയ്തു.... Case നടന്നുകൊണ്ടിരിക്കുന്നു....

    • @sufiyankummanam4160
      @sufiyankummanam4160 8 місяців тому +1

      എനിക്ക് ഇപ്പോ മൈലേജ് ഇല്ല 40 ആയി

    • @abhijithma2589
      @abhijithma2589 8 місяців тому

      എത്ര നാൾ ആയി വണ്ടി എടുത്തിട്ട്

    • @babisha7137
      @babisha7137 8 місяців тому

      @@sufiyankummanam4160 എനിക്കുo കാണിക്കുന്നത് 40 ആണ് (മുമ്പ് 50 ആയിരുന്നു)
      പക്ഷെ ഫുൾടാങ്ക് അടിച്ച് ചെക്ക് ചെയ്തപ്പോൾ മൈലേജ് 50 ന് മുകളിൽ ഉണ്ട് )

  • @babisha7137
    @babisha7137 10 місяців тому +4

    ഞാൻ എടുത്തു ബ്ലാക്ക് പാൻ്റർ എഡിഷൻ
    1.5 K Kmആയി
    വണ്ടി💥💥❤️❤️👍

    • @Akash...007
      @Akash...007 10 місяців тому

      Milage ethra kittum bro

    • @babisha7137
      @babisha7137 10 місяців тому

      @@Akash...007 50+

  • @GEO-h3f
    @GEO-h3f 10 місяців тому +1

    Fz v3 kaalum mecham eth ann thonne odich nokitt

  • @midhun2914
    @midhun2914 10 місяців тому +3

    Bro tft display model price etraya

    • @Jibinvlogs3
      @Jibinvlogs3  10 місяців тому +1

      1 lakh 38 oke akum bro

  • @Midhun-mr6qt
    @Midhun-mr6qt 5 місяців тому +1

    Aveng edition price range enganea aa

  • @MotorsportbyDhanesh
    @MotorsportbyDhanesh 10 місяців тому +2

    👍🏻

  • @Mammuz_ksd_
    @Mammuz_ksd_ 3 місяці тому

    Price ethraya bro

  • @jinsogeorge7231
    @jinsogeorge7231 10 місяців тому +1

    Nice 👍👍👌

  • @MohammedMuhammad-zs2op
    @MohammedMuhammad-zs2op 10 місяців тому

    Poorathin irakkiya kalapole nd ,, nalla thilakkam

  • @dayuzsssssss_1
    @dayuzsssssss_1 10 місяців тому +1

    Nice

  • @BasheerRuksana
    @BasheerRuksana 10 місяців тому

    Long povumbo back pain undo bro

  • @akshayp.r2461
    @akshayp.r2461 10 місяців тому +1

    Kollam

  • @Enigma199
    @Enigma199 10 місяців тому

    thumbnail കണ്ട ലെ duke 125 :- 150cc എന്നൊക്കെ പറയാറായോ raider mwonu

  • @vishnuks3551
    @vishnuks3551 8 місяців тому +1

    Eduthit 1 year aayi, 25000 km
    Gear dwn cheyyumbol crct aayi veezhilla, srvc center palathavana kaanichu no rply
    Long ride pattiya vandi alla valiya vandi okke opposite vannal , aattam und
    Over oodiyal pinne start aavila
    Vibration und
    Breaking athrakku pora
    Vandi start cheythu edukkumbol cluch kurachu athikam support cheyth edukknm

  • @sufiyankummanam4160
    @sufiyankummanam4160 8 місяців тому

    Milege കൂടാൻ എന്ത് ചെയ്യാ

    • @Jibinvlogs3
      @Jibinvlogs3  8 місяців тому +1

      Eco yil odikkamm

    • @sufiyankummanam4160
      @sufiyankummanam4160 8 місяців тому

      @@Jibinvlogs3 40 ആയി എന്റെ , eco il ഓടിച്ചാൽ പഴയത് പോലെ ആവുമോ

    • @Jibinvlogs3
      @Jibinvlogs3  8 місяців тому +1

      @@sufiyankummanam4160 onnu odichu try chyuth nokku bro

    • @sufiyankummanam4160
      @sufiyankummanam4160 8 місяців тому +1

      @@Jibinvlogs3 thanks bro❤️

  • @AradhinVlogs
    @AradhinVlogs 10 місяців тому +2

    Nann book cheyan povanu bro ithu long ride pokan pattumo

    • @Jibinvlogs3
      @Jibinvlogs3  10 місяців тому +2

      Pokam pattum bro

    • @babisha7137
      @babisha7137 10 місяців тому +4

      💯 പറ്റും ഞാൻ Oneday 550+ km poyatha

    • @yadukrishna1433
      @yadukrishna1433 9 місяців тому

      ​@@babisha7137vandi enganyund bro

    • @ismayilhamsa653
      @ismayilhamsa653 9 місяців тому

      ​@@babisha7137long ride comfort aano bro. കയറ്റം കയറാൻ ഒക്കെ എങ്ങനെ ഉണ്ട്??

    • @babisha7137
      @babisha7137 9 місяців тому

      @@ismayilhamsa653 3 പേര് കയറിയാലും ഒരു കുഴപ്പവും ഇല്ല
      വണ്ടി പൊളിയാണ് 💥💥💯💯👍

  • @techbykannan
    @techbykannan 10 місяців тому +1

    👍🏻👍🏻👍🏻👍🏻

  • @AK_WORLD_46
    @AK_WORLD_46 9 місяців тому +1

    Mileage ethra?

    • @kkr1981
      @kkr1981 8 місяців тому

      63kmpl. First service only completed.

  • @sanilp6365
    @sanilp6365 10 місяців тому +1

    Nice❤