2023 Tvs Raider 125 BS6 Full Detailed Review | Price All New Features Mileage | Exhaust Sound Colors

Поділитися
Вставка
  • Опубліковано 27 вер 2024
  • 2023 Tvs Raider 125 BS6 Full Detailed Review | Price All New Features Mileage | Exhaust Sound Colors
    പുതുയ ടിവിഎസ് റൈഡർ മാർവൽ എഡിഷൻ മോട്ടോർസൈക്കിൾ രണ്ട് ഓപ്ഷനുകളിലാണ് ലഭ്യമാകുന്നത്. ബ്ലാക്ക് പാന്തർ, അയൺ മാൻ എന്നിവയാണ് ബൈക്കിന്റെ രണ്ട് രൂപങ്ങൾ. ഈ രണ്ട് മാർവൽ കഥാപാത്രങ്ങളെ ആധാരമാക്കി ഡിസൈൻ ചെയ്ത ബൈക്കുകൾക്ക് ഒരേ വില തന്നെയാണുള്ളത്
    ടിവിഎസ് റൈഡർ ബൈക്കിൽ മെക്കാനിക്കലായ മാറ്റങ്ങളൊന്നും വരുത്താതെയാണ് ടിവിഎസ് പുതിയ മാർവൽ എഡിഷൻ മോഡലുകൾ അവതരിപ്പിച്ചിട്ടുള്ളത്. ടിവിഎസ് റൈഡറിന് കരുത്ത് നൽകുന്നത് 124.8 സിസി, സിംഗിൾ സിലിണ്ടർ, SOHC എഞ്ചിനാണ്. ഈ എഞ്ചിൻ 7,500 ആർപിഎമ്മിൽ 11.2 ബിഎച്ച്പി പവറും 6,000 ആർപിഎമ്മിൽ 11.2 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. കരുത്തിന്റെ കാര്യത്തിൽ മികവ് പുലർത്തുന്ന ബൈക്കാണ് ഇത്.
    ടിവിഎസ് റൈഡർ മോട്ടോർസൈക്കിളിന്റെ മുൻവശത്ത് ടെലിസ്‌കോപിക് സസ്പെൻഷനാണുള്ളത്. ബൈക്കിന് പിന്നിൽ 5 സ്റ്റെപ്പ് അഡ്ജസ്റ്റബിൾ മോണോഷോക്കും ടിവിഎസ് നൽകിയിട്ടുണ്ട്. ബ്രേക്കിങ്ങിന്റെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി മുൻവശത്ത് വലിയ 240 എംഎം സിംഗിൾ ഡിസ്കാണ് നൽകിയിട്ടുള്ളത്. ബൈക്കിന് പിന്നിൽ 130 എംഎം ഡ്രം ബ്രേക്കുമായിട്ടാണ ടിവിഎസ് റൈഡർ മാർവൽ എഡിഷൻ വരുന്നത്. മികച്ച സസ്പെൻഷനും ബ്രേക്കിങ് സംവിധാനവും തന്നെയാണ് ഈ മോട്ടോർസൈക്കിളിലുള്ളത്.
    ടിവിഎസ് റൈഡർ മാർവൽ എഡിഷൻ മോട്ടോർസൈക്കിളിൽ സ്പ്ലിറ്റ് സീറ്റുകളുണ്ട്. അലോയ് വീലുകളുമായി വരുന്ന ബൈക്കിലെ ഹെഡ്ലൈറ്റ് എൽഇഡിയാണ്. എൽഇഡി ടെയിൽലാമ്പുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ട്യൂബ്‌ലെസ് ടയറുകൾ, അലൂമിനിയം ഫുട്‌പെഗുകൾ എന്നിവയും ഈ മോട്ടോർസൈക്കിളിൽ ടിവിഎസ് നൽകിയിട്ടുണ്ട്. വളരെ സ്‌പോർടിയായി കാണുന്ന ഓൾ-ബ്ലാക്ക് തീമും ടിവിഎസ് റൈഡർ മോട്ടോർസൈക്കിളിന്റെ സവിശേഷത ആണ്‌..
    #tvs #tvseries #tvsrider #tvsbike #tvsraider #tvseries2023
    #tvserialupdates #newbike #newbikes #tvsrider125 #tvsnewbike #thewickedride #rtr1252vbs6 #motorcycle #tvsapache #rtr125 #tvsracing

КОМЕНТАРІ • 53

  • @babisha7137
    @babisha7137 10 місяців тому +4

    ഞാൻ എടുത്തു 2400 km ആയി അടിപൊളി വണ്ടിയാണ്
    കബ്ലേളേൻ്റ് ഗിയർ ഇൻഡിക്കേറ്റർ ഇടക്ക് കാണിക്കുന്നില്ല
    പിന്നെ വാട്ടർ. സർവ്വീസ് ചെയ്താൽ ഹെഡ്ലൈറ്റിൽ വെള്ളം കയറുന്നുണ്ട്
    ഹെഡ് ലൈറ്റ് വെളിച്ചം ഹൈറ്റ് കുറവാണ്

  • @gokulchettikulangara
    @gokulchettikulangara 10 місяців тому +5

    Super milleage anu 3600 km complete ayi meteril kanikunnathalla real milleage ellavarum check cheyuka above 70 kittunund 616 km completed in just 8.61 ltrs

    • @ansarraheem9507
      @ansarraheem9507 10 місяців тому

      Eathan bro edition

    • @babisha7137
      @babisha7137 10 місяців тому

      2400 Kന ആയി 49 to 51 കിട്ടുന്ന ഞാൻ

    • @gokulchettikulangara
      @gokulchettikulangara 10 місяців тому

      @@ansarraheem9507 normal anu bro

    • @gokulchettikulangara
      @gokulchettikulangara 10 місяців тому

      @@babisha7137 millage anu main vendathenkil use eco mode only and no hard acceleration riding only 40 to 47 must follow u will get above 70 100%gurantee

    • @ismayilhamsa653
      @ismayilhamsa653 9 місяців тому

      Kayattam kayaran okke engane und bro

  • @saijukarthikeyan9898
    @saijukarthikeyan9898 28 днів тому +1

    ചേട്ടാ ഇതിന്റ സൈഡ് പാനൽ കിട്ടുമോ എന്റെ rayder ബൈക്കിന്റെ side പാനൽ. പൊട്ടി

    • @njanthodupuzhakkaranbyadar2040
      @njanthodupuzhakkaranbyadar2040  28 днів тому

      Show roomil chothichille

    • @saijukarthikeyan9898
      @saijukarthikeyan9898 28 днів тому

      @@njanthodupuzhakkaranbyadar2040 ചോദിച്ചു ഫ്രണ്ട് അവിടെ ഇല്ല ബുക്ക്‌ ചെയ്യണം. ഫ്രണ്ട് ഓൺലൈൻ വഴി കിട്ടുമോ 🙄

  • @sirajkp2723
    @sirajkp2723 9 місяців тому +1

    2 month ayi smart x conect use cheyunu 3000 km ayi onum parayanila kidilan bike anu.

  • @Catholicvoicepathanamthitta
    @Catholicvoicepathanamthitta 7 місяців тому +2

    hazard light undo?

  • @Thealoneman-zi7vu
    @Thealoneman-zi7vu 10 місяців тому +1

    Head light വെളിച്ചം കുറവായിരുന്നു.
    പുതിയ മോഡൽ എങ്ങനെ?

  • @Amareesh__Ag
    @Amareesh__Ag 11 місяців тому +1

    Quickerundo

  • @manoopmanoopagmail.commano853
    @manoopmanoopagmail.commano853 10 місяців тому +1

    ഞാൻ എടുത്തിന് നല്ല ലുക്ക്‌, നല്ല മൈലേജ്, നല്ല സൗണ്ട്, നല്ല comfort, All in All super. Rider super squade red and black

  • @manoopmanoopagmail.commano853
    @manoopmanoopagmail.commano853 10 місяців тому +2

    വില തുച്ഛം ഗുണം മെച്ചം

  • @shahid61904
    @shahid61904 7 місяців тому +3

    125 cc ആയതു കൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ..... Long route പോകുമ്പോൾ ok ആകുമോ....... Any idea

  • @mohammeduvais750
    @mohammeduvais750 10 місяців тому +2

    എത്ര ഗിയർ വരുന്നുണ്ട് 4or5?..

  • @MrSpy-zh4hs
    @MrSpy-zh4hs 11 місяців тому +2

    Tvs sport and tvs redion review

  • @thattarassery
    @thattarassery 11 місяців тому +2

    Nalla milage und vandik

    • @jijojoseph1691
      @jijojoseph1691 10 місяців тому

      Mayathil odichal 60 + kerunondu.....korachu rash akiyal ...max 48 to 50

    • @jijojoseph1691
      @jijojoseph1691 10 місяців тому

      Ente Ippo 3600 aayi km

    • @abhijithk2253
      @abhijithk2253 10 місяців тому

      ​@@jijojoseph1691biginers pattiyth ano bro

    • @jijojoseph1691
      @jijojoseph1691 10 місяців тому

      @@abhijithk2253 athe bro nice vandi aanu

    • @abhijithk2253
      @abhijithk2253 10 місяців тому

      @@jijojoseph1691 vandikk chain adi nllonm undenn kelkkunnu pinna missing ndo

  • @abhijithma2589
    @abhijithma2589 8 місяців тому +2

    ഞാൻ kottayam TVS ൽ നിന്നും ബൈക്ക് എടുത്തു 1 year കഴിഞ്ഞു വണ്ടി ഒരു രക്ഷയുമില്ല super ആയിരുന്നു....power, look,65+milage.......I realy like it till now...
    But 6 months ആയപ്പോൾ മുതൽ running time ൽ off ആകുന്നു, ബാറ്ററി യിൽ charge കയറുന്നില്ല.....5-6 തവണ വഴിയിൽ പെട്ടുപോയി....8 തവണയോളം showroom ൽ നിന്ന് free ആയിട്ട് തന്നെ ready ആക്കി തന്നു... ബാറ്ററി dead ആയി അത് മാറ്റി തന്നു.... വീണ്ടും same complaint.... New ബൈക്ക് തരണം എന്ന് ആവശ്യപ്പെട്ടപ്പോൾ അത് പറ്റില്ല വീണ്ടും നന്നാക്കി തരാം എന്ന് പറഞ്ഞു....1 year കാലയളവിൽ 8 തവണയോളം നന്നാക്കിയ വണ്ടി ഇനി എന്ത് കാണിക്കാനാണ്... വേറെ നിവർത്തി ഇല്ലാതെ ഞാൻ consumer court ൽ case file ചെയ്തു.... Case നടന്നുകൊണ്ടിരിക്കുന്നു....

  • @HashimSaleema-xd1tu
    @HashimSaleema-xd1tu 10 місяців тому +1

    ഞാൻ ഈ വണ്ടി വാങ്ങി അടിപൊളി