''ഭയത്തോടെ ജീവിക്കേണ്ട അവസ്ഥ; ആരെങ്കിലും ഒരു ഹർജി കൊടുത്താൽ Court Surveyക്ക് ഉത്തരവ് ഇടുകയാണ്''
Вставка
- Опубліковано 15 гру 2024
- Prime Debate : മതേതരത്വത്തിന്റെ മാതൃകയായിരുന്ന ഒരു രാജ്യം അതിതീവ്ര ഹിന്ദുദേശീയതയിലേക്ക് വഴിമാറുകയാണോ എന്ന് ന്യൂനപക്ഷങ്ങൾ ആശങ്ക പ്രകടിപ്പിക്കുന്നത് ആദ്യമായല്ല. ഇന്ത്യന്‍ വേര്‍ഷിപ്പ് ആക്ട് അഥവാ ആരാധനാനിയമം നോക്കുകുത്തിയാകുന്നോ എന്ന് ചോദിക്കുന്നതും ആദ്യമായല്ല. അതുകൊണ്ട് ഇക്കഴിഞ്ഞ നവംബർ 19ലെ സംഘർഷത്തിന് ശേഷം ഉത്തർപ്രദേശ് സംഭാലിലേക്ക് അയോധ്യയില്‍നിന്ന് ഉള്ള കാലവും ദൂരവും സമയവും കുറയുകയാണോ എന്ന് വീണ്ടും ചോദിക്കേണ്ടിവരുന്നത്.
It is not the first time that minorities have expressed concerns about whether a country that was once a model of secularism is now turning towards extreme Hindu nationalism. It is also not the first time that questions have been raised about whether the Indian version of the Citizenship Amendment Act or the Religious Freedom Act will become a tool for discrimination. Therefore, after the recent clashes on November 19, it is once again necessary to ask whether the time and distance from Ayodhya to the region of Uttar Pradesh has reduced.
#primedebate #sambalviolence #uttarpradeshsambalviolence #sambalmosque #cmyogiadityanath #news18kerala #malayalamnews #keralanews #news18malayalam #breakingnews #live
About the Channel:
--------------------------------------------
News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...
തെറ്റ് ചെയ്തിട്ടുണ്ട് കോടതി കണ്ടെത്തട്ടെ
കേടതി സർവ്വേ പറഞ്ഞു പള്ളകടിയിൽ അമ്പലമില്ലെങ്കിൽ പേടിയെന്തിന് ?
ടാ മലരേ
നിയമവാഴ്ച്ച എന്നൊന്നുണ്ട് രാജ്യത്ത്.
ഉച്ചക്ക് ഉത്തരവ് ഉണ്ടാക്കി അരമണിണിക്കൂര്‍ കൊണ്ട് പാഞ്ഞുകയറലല്ല സര്‍വ്വേ.
അബലം ഉണ്ട് എന്ന് ഉണ്ടാകിൽ ഹഹഹഹ 😂.....ഇസ്ലാം ഇന്ത്യൻ വന്നു... അബലം തകർത്തത്.... ഇവരൈday... പൂർവികർ അല്ലെ.... ടിപ്പു. ഹൈദരാലി... ഇവനൊക്കെ അല്ലെ....
Kalla theliv undakkiya yenth cheyum
@ShafinShafinp.m അങ്ങനെ ചുമ്മ തെളിവുണ്ടാക്കാൻ ഇതെന്താ വെള്ളരിക്കാ പട്ടണമാണോ ?
ടോ മൈഗുണാ
180 വര്‍ഷം മുമ്പുള്ള റോഡിന്‍റ പേരും പറഞ്ഞ് 500 വര്‍ഷം മുമ്പുള്ള മസ്ജിദ് പൊളിക്കാന്‍ ഉത്തരവിടുന്ന നിങ്ങളുടെ ദുഷ്ടലാക്ക് തികഞ്ഞ വര്‍ഗ്ഗീയതയാണെന്ന് അരിയാഹാരം കഴിക്കുന്നവന് അറിയാം.
അങ്ങനെയെങ്കില്‍ റോഡരികിലുള്ള സകല ക്ഷേത്രങ്ങളും പൊളിച്ചു മാറ്റേണ്ടി വരും.
Athu sathyam court budhipoorvam pravarthikkuka
നേരായ വഴിക്ക് പണം കൊടുത്ത് വാങ്ങുമ്പോൾ ഒരിക്കലും ഭയക്കേണ്ടി വരില്ല. പക്ഷെ കൈയ്യേറ്റമാകുമ്പോൾ കയ്യിലിരിക്കുന്ന കാലത്തോളും മനസ്സമാധാനം ഉണ്ടാകില്ല അതാണ് ദൈവത്തിന്റെ നിശ്ചയം
ഏത് ദൈവമാണ് മിത്രമേ
കീഴാളനായ മഹാ ദാര്‍ശനികന്‍
തപസ്സു ചെയ്തപ്പോള്‍ തലവെട്ടി മാറ്റിയവനോ
അതോ സെമിറ്റിക് മതക്കാരുടെ ദേവാലയത്തിന് താഴെ തന്നെ തന്‍റ ലിംഗങ്ങള്‍ കൊണ്ടിടുന്നവനോ ?
ഏത് ദൈവമാണ് കുഞ്ഞേ
സെമിറ്റിക് മതക്കാരുടെ ദേവാലയങ്ങള്‍ക്കടിയില്‍ മാത്രം തന്‍റ ലിംഗം കൊണ്ടിടുന്ന തൈവമോ
അതോ കീഴാളനായ ബുദ്ധിജീവി തപസ്സു ചെയ്തപ്പോള്‍ തലവെട്ടിയരിഞ്ഞവനോ ?
എന്തു മൂല്യബോധമാണ് നിങ്ങള്‍ മതവിശ്വാസവും വീമ്പടിച്ചു നടക്കുന്നവര്‍ രാജ്യത്തിന് നല്‍കിയത് ?
മനുഷ്യനാകെടോ
അതാണ് മതം.
എന്നിട്ട് തെരുവില്‍ കഷ്ടപ്പെടുന്നവനെ നോക്ക്.ദൈവത്തെ കാണാം.
Why should fear a survey it is legal there is no communal clash
Anchor uniform marrunno history namallu padichuttilla athu padikkumbozh MN pollum thappi thadayathe samsarikkaan pattuum pinne pallikku engnne janvyapi ennu perru varrum kashtum