വിവാദമായി ജാസ്മിൻ സിജോയെക്കുറിച്ച് പറഞ്ഞ വാക്കുകൾ!!!😯😯 Bigg Boss Malayalam season 6 live

Поділитися
Вставка
  • Опубліковано 15 тра 2024
  • വിവാദമായി ജാസ്മിൻ സിജോയെക്കുറിച്ച് പറഞ്ഞ വാക്കുകൾ!!!😯😯 Bigg Boss Malayalam season 6 live #bbms6promo
  • Розваги

КОМЕНТАРІ • 568

  • @badaruabbas210
    @badaruabbas210 15 днів тому +505

    റെസ്മിനെ ഇഷ്ട്ടം ഇല്ലാത്തവർ ഉണ്ടോ 👍🏻

  • @akhila116
    @akhila116 15 днів тому +272

    Jasmin nalloru person alla.. Ahangaram anu.. 👍

    • @ramshadpalakkad2972
      @ramshadpalakkad2972 15 днів тому

      Are mookle nari ja..

    • @jayachandranjishnu8008
      @jayachandranjishnu8008 15 днів тому +11

      💯💯Thara

    • @sareenashibu7319
      @sareenashibu7319 15 днів тому +8

      അതാണ് അവളുടെ ബോധമില്ലായ്മ

    • @jishma...
      @jishma... 15 днів тому +2

      ഇതൊന്നും parayalle അവൾക്കു 23 വയസല്ലേയുള്ളു ithu പറഞ്ഞു വരും അവളുടെ fans

    • @lenylenymr4697
      @lenylenymr4697 14 днів тому

      100% ഇവള് റിസ്മിൻ Norah അൻസിബ

  • @omanaamith9736
    @omanaamith9736 15 днів тому +294

    സിജോ പണ്ട് പോയപ്പോൾ അത് അത്ര ഗൗരവമുള്ളതായി തോന്നിയില്ല എന്നല്ലേ ജാസ്മിൻ മോഹൻലാലിനോട് പറഞ്ഞത്. അവളുടെ സ്വാഭാവഗുണം നമ്മൾ ഇതിനോടകം എത്രയോ കണ്ടിരിക്കുന്നു. ന്യായികരിക്കാൻ അവളുടെ pr വരും

    • @ramyaviju427
      @ramyaviju427 15 днів тому +8

      സത്യം

    • @aleenaraju4006
      @aleenaraju4006 15 днів тому +10

      Avalekalum kasttam anu avalde fens...😅

    • @user-sm2sb8wr7d
      @user-sm2sb8wr7d 15 днів тому

      Jasmine ❤❤

    • @halfsoul12345
      @halfsoul12345 15 днів тому

      എന്നിട്ടും ആ മന്ദബുദ്ധി ജാസ്മിൻ മൂക്കളയെ സപ്പോർട്ട് ചെയ്യുന്നു പൊറത് ഇറങ്ങിയാൽ ഒരു രാത്രി അവന്റെ കൂടെ കിടക്കും എന്ന് വിചാരിച്ചിട്ടായിരിക്കും 🤬

    • @MubinPA-jj4bo
      @MubinPA-jj4bo 15 днів тому

      Ella youtubersinum ravile vaikit kidakkan neram pnne Jasmin hatersinum Jasmine gulika 3 time kazhikanam illel urangula. Ho avalude oru power she is powerful lady in bb 6❤❤❤❤❤❤❤❤❤❤

  • @Dhashamoolam666
    @Dhashamoolam666 15 днів тому +621

    റെസ്മിൻ & ജാസ്മിൻ ജിന്റോയുടെ അമ്മയെ കണ്ടപ്പോൾ സംസാരിക്കാൻ താല്പര്യമില്ലാ... രണ്ടിന്റെയും മനസ്സിൽ വിഷം..

    • @rajeena9291
      @rajeena9291 15 днів тому +18

      കുറ്റബോധം ആയിരിക്കും

    • @sameerasali3600
      @sameerasali3600 15 днів тому +10

      പിന്നെ

    • @MuhammadShahid-no6ss
      @MuhammadShahid-no6ss 15 днів тому +22

      @@rajeena9291andi botham onn poodeyy

    • @shirlyvincentvincent9659
      @shirlyvincentvincent9659 15 днів тому +13

      സ്വന്തം മകനെ thalliyavale എങ്ങിനെ treat ചെയ്യണം..

    • @ifzaishakh9054
      @ifzaishakh9054 15 днів тому +35

      രണ്ടു പേരും അവരോട് സംസാരിച്ചു ഞാൻ കണ്ടു. വെറുതെ ഓരോന്നും പറഞ്ഞു ഇറങ്ങി ക്കോളും 😏

  • @shinimichael2390
    @shinimichael2390 15 днів тому +265

    ജാസ്മിന് അസൂയ ആണ്. സിജോ നന്നായി ഗെയിം കളിക്കുന്നു 🔥🔥🔥

    • @shirlyvincentvincent9659
      @shirlyvincentvincent9659 15 днів тому +5

      ജാസ്മിൻ എന്തു game aanu കളിക്കുന്നത്

    • @meenar4784
      @meenar4784 15 днів тому +5

      Jasmin is far far better than sijo …

    • @shinimichael2390
      @shinimichael2390 15 днів тому

      @@shirlyvincentvincent9659 ഇപ്പോൾ ഒന്നും തന്നെ ചെയ്യുന്നില്ല. Fack ആണ് ജാസ്മിൻ

    • @sharangsharu5079
      @sharangsharu5079 15 днів тому +5

      ​@@meenar4784😂😂 agane😂😂

    • @amritheshs3182
      @amritheshs3182 15 днів тому +6

      ​@@meenar4784poyi chavv aavalekoke support cheyanekal😡😡🤢

  • @amjathjithu1722
    @amjathjithu1722 15 днів тому +239

    Sijo ഒരു നല്ല മനുഷ്യന്‍. അദ്ധേഹം എത്രയും വേഗം തിരിച്ച് വരും ❤️❤️❤️🔥🔥

  • @musiclover819
    @musiclover819 15 днів тому +384

    Sijo okke ivalod ethra nalla reethiyil ninnalum ivalude swabhavam maran pokunnilla😏
    Sijo❤️

  • @anusreeanusha1174
    @anusreeanusha1174 15 днів тому +323

    മനുഷ്യത്വം ഇല്ലാത്ത കുറേ സാധനങ്ങൾ ഈ season ഇൽ മാത്രമേ കണ്ടിട്ടുള്ളു 😡😡😡😡
    Sijo god bless you ❤❤❤
    നല്ലത് പോലെ കളിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️

  • @Dhy5050
    @Dhy5050 15 днів тому +123

    Sijo pure soul ❤

  • @aswathyr1640
    @aswathyr1640 15 днів тому +117

    Sijoo.....❤❤❤

  • @sijirajsr8563
    @sijirajsr8563 15 днів тому +70

    Sijo winner aakanm 🏆

  • @SUNAIF.
    @SUNAIF. 15 днів тому +123

    Sijo ❤ അദ്ദേഹം നല്ലൊരു gamer ആണ് ആരോഗ്യ സ്ഥിതിമോശം ആണെകിലും അദ്ദേഹം അവിടെ അയാളുടെ ബെസ്റ്റ് കൊടുക്കുന്നുണ്ട്... PR കമ്പനികൾ negative ഇട്ടു സോഷ്യൽ മീഡിയ spred ചെയ്താലും എത്ര തന്നെ ഇകഴ്ത്തി പറഞ്ഞാലും അയാളുടെ game brillent ആണ് ❤🎉

  • @WriterGirl-fz5wd
    @WriterGirl-fz5wd 15 днів тому +31

    Sijo🥺❤ such a pure hearted man💕

  • @jscreations7778
    @jscreations7778 15 днів тому +98

    ഇതൊക്കെ ആണോ തമാശ....എന്തൊരു മനസ്സ് ആണ് ഇവരുടെയൊക്കെ....❤❤❤സിജോ❤❤❤❤

  • @Vyshnavi_19988
    @Vyshnavi_19988 15 днів тому +106

    Sijo 🔥❤️😍

  • @bt8520
    @bt8520 15 днів тому +63

    സിജോ നീ പോകാൻ കാത്തിരിക്കുന്നവർ ആണ് അവിടെ എല്ലാം. . കഴിഞ്ഞ ആഴ്ച്ച അവളുടെ അവസ്ഥയിൽ വിഷമിച്ചവൻ ആണ് നീ. .. ലാലേട്ടൻ ന്റെ അടുത്ത് വരെ സപ്പോർട്ട് ചെയ്തു നീ സംസാരിച്ചു. .. ജാസ്മിൻ നീ എന്നാ ഒന്ന് നന്നാവുക. ..സ്വന്തം കണ്ണിൽ കുത്തിയാലേ വേദനിക്കൂ. .
    സിജോ ❤️

  • @user-lw9wz6dg5p
    @user-lw9wz6dg5p 15 днів тому +94

    Sijo 👌👍💥

  • @user-qe7cb4qk1x
    @user-qe7cb4qk1x 15 днів тому +229

    ഞാനും കേട്ടു...ജാസ്മിൻ പറഞ്ഞു

    • @opinion369
      @opinion369 15 днів тому +13

      Ith ok pin cheyan kanicha aa Manas🙏

    • @user2w321w4
      @user2w321w4 15 днів тому +18

      Ansiba Sijoyude Medical Condition eduthittappol ithulolathe Vedios onnum kandilla.. Sorry marann iyaaloru Genuine reviewer alla lle.. Rajavine pokki kkondu varunna reviewer aan👍

    • @sitaa9698
      @sitaa9698 15 днів тому

      @@user2w321w4podeee koppeee kanathe konnaa

    • @anagha9544
      @anagha9544 15 днів тому +8

      Pishash Jasmin 😡

    • @Vyshnavi_19988
      @Vyshnavi_19988 15 днів тому +1

      Jasmine ninte negative mattunula avsaeam. Ne ayo ilathakunnu

  • @sarathraj8764
    @sarathraj8764 15 днів тому +76

    Sijo ❤

  • @atat5832
    @atat5832 15 днів тому +34

    Sijo❤️❤️❤️. He was acting very nicely with Jasmine. And see how Jasmine is saying.

  • @nimmytj3815
    @nimmytj3815 15 днів тому +10

    സിജോയ് അത് കേക്കണം . തിരിച്ചു വന്നതിൽപ്പിന്നെ ജാസ്മിന്റെ പുറകെ ആയിരുന്നു. എത്രയും പെട്ടെന്ന് തിരിച്ചുവരട്ടെ 🙏🏻

    • @jubimathew3169
      @jubimathew3169 15 днів тому

      Does he know?

    • @nimmytj3815
      @nimmytj3815 15 днів тому

      @@jubimathew3169ഇല്ല ഞാൻ പറഞ്ഞത് സിജോയ്ക്ക് അങ്ങനെതന്നെ വേണമെന്നാണ് 😂

  • @lathikago9032
    @lathikago9032 15 днів тому +115

    Sijo ❤❤❤

  • @user2w321w4
    @user2w321w4 15 днів тому +58

    Ansiba Sijoyude Medical Condition eduthittappol ithulolathe Vedios onnum kandilla..

    • @sanjusuji9084
      @sanjusuji9084 15 днів тому +11

      അത് ചിലരുടെ കാര്യത്തിൽ മുക്കും

    • @nandhupraveen6912
      @nandhupraveen6912 15 днів тому +12

      Kannilla ansiba ayathukonde kannilla

    • @Chandru11151
      @Chandru11151 15 днів тому +10

      Ath cheayilla jintoyea support cheayunnnvarea against video cheayathila. Cash koduthathinnu pani adukandea😂

    • @Chandru11151
      @Chandru11151 15 днів тому +8

      Sathyam

    • @ashrafashraf-st4th
      @ashrafashraf-st4th 15 днів тому +6

      Sijoyepatty ansiba paranjhappol summarettan evidypoyathayirunnu

  • @ishaahhhh
    @ishaahhhh 15 днів тому +7

    Aww സമ്മർ അണ്ണൻ ഇന്ന് തേക്കുള്ളത് കിട്ടി നേരത്തെ ജിന്റോ ജാസ്മിന്റെ ഫാമിലിയെ പറഞ്ഞപ്പോ ജിന്റോ നെ അങ്ങട് വെളുപ്പിച്ചു അവിടേം അവൾക് കുറ്റം ഇപ്പൊ അവൾ ചുമ്മാ കൊതിപ്പിക്കല്ലേ എന്ന് പറഞ്ഞത് ബൂലോക കുറ്റം 😂😂😂😂
    എന്തുവാടെ ഇതൊക്കെ 😂😂😂

  • @reshmaresh5462
    @reshmaresh5462 15 днів тому +36

    Sijo eth genuine player aanu .. jinto yude ammayum sijo yum aayulla sambhasanam live il undarunnu ..makam aaya jinto kodukkunathil caring aanu sijo aa ammakku nalkunnath...he is such a pure sole

    • @sheba7598
      @sheba7598 15 днів тому +5

      Satyam pullide fan ayathil proud aanu sijo🥹❤️

    • @WriterGirl-fz5wd
      @WriterGirl-fz5wd 15 днів тому +3

      So true❤

  • @anusreeanusha1174
    @anusreeanusha1174 15 днів тому +112

    Sijo ഒരു pure soule ആണ് . live ഇൽ കണ്ടു jinto യുടെ അച്ഛനോടും അമ്മയോടും എന്ത് നന്നായിട്ട് ആണ് sijo പെരുമാറിയത് ❤❤❤
    Sijo god bless you ❤❤❤

  • @sheba7598
    @sheba7598 15 днів тому +36

    Sijo❤️😍

  • @Vyshnavi_19988
    @Vyshnavi_19988 15 днів тому +20

    Sijo e parnajavarfe munnil. Cup adichu nilkanam we are always with you

  • @sanjusuji9084
    @sanjusuji9084 15 днів тому +63

    Ansiba Sijoude medical condition നെ പറ്റി പറഞ്ഞത്summer annan കണ്ടില്ലായിരുന്നോ ഇതിലും മോശമായി കളിയാക്കി പറയുന്നത് നല്ല കാര്യമായിരിക്കും

    • @afeelaafee2384
      @afeelaafee2384 15 днів тому +9

      അൻസിബ അല്ലെ ജിന്റോ ന്റെ കൂടെ അല്ലെ അപ്പം പറയില്ലലോ 😄

    • @guardianangel2074
      @guardianangel2074 15 днів тому

      Ansiba എന്താ പറഞ്ഞെ

    • @sanjusuji9084
      @sanjusuji9084 15 днів тому

      ​@@guardianangel2074Sijo sympathy kitan nilkunnu ennu paraju

    • @guardianangel2074
      @guardianangel2074 15 днів тому

      @@sanjusuji9084Dushtiiii😵

  • @zams672
    @zams672 15 днів тому +19

    മുൻപ് ഗബ്രി മെഡിക്കൽ റൂമിൽ പോയപ്പോൾ അൻസിബയും ഇതുപോലെ ഒരു വർത്താനം പറഞ്ഞു...live ൽ ആരുന്നു...അല്ല അവനെ പുതപ്പിച്ചു കിടത്താം എന്നോ മറ്റോ...അൻസിബയുടെ ഭാഗ്യത്തിന് അതാരും ശ്രദ്ധിച്ചില്ല..
    Btw ഞാൻ gabri &ജാസ്മിന്റെ (ആരുടേയും )fan അല്ല 🙏🏻🚶🏻‍♀️

  • @Sabi-zj6oi
    @Sabi-zj6oi 15 днів тому +12

    ജാസ്മിൻ എന്തുപറഞ്ഞാലും നിങ്ങൾക്ക് പ്രശ്നമാണല്ലോ. തമാശയ്ക്ക് പോലും ജാസ്മിൻ അവിടെ ഒന്നും മിണ്ടാൻ പറ്റുകയില്ല. ലവ് യു ജാസ്മിൻ ❤️❤️❤️❤️

  • @BRADY_VLOGS_
    @BRADY_VLOGS_ 15 днів тому +25

    Sijo🔥💥

  • @hope67887
    @hope67887 15 днів тому +57

    Sijoo 🔥😍

  • @ifzaishakh9054
    @ifzaishakh9054 15 днів тому +16

    ജിന്റോ ജാസ്മിന്റെ ഫാമിലിയെ കുറിച്ച് നെഗറ്റീവ് പറഞ്ഞു എന്താണ് സമ്മർ അണ്ണാ. ജിന്റോയെ വെറുപ്പിക്കാത്തെ 🤣🤣🤣🤣

    • @jubimathew3169
      @jubimathew3169 15 днів тому +2

      Oh really, is that not her fault. Block 1 or 2

  • @biji4509
    @biji4509 15 днів тому +52

    Ansiba sijoye kuriche parajathe edatha summer annante sneham kandone ellarum

  • @vipithak7625
    @vipithak7625 15 днів тому +18

    Sijo❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ashiqueashi888
    @ashiqueashi888 15 днів тому +4

    Jasmin thummiyo appi itto nokkunna summer annan 👀😂

  • @muhammedshahid8703
    @muhammedshahid8703 15 днів тому +15

    Ithavana season oru gunam und okke vrithiketta manasinu udamakala vishamgal
    Sijo🔥🔥🔥🔥🔥❤️❤️❤️❤️❤️

  • @shabu_shuhai150
    @shabu_shuhai150 15 днів тому +27

    Jasmin normal aayitt oru thamashak paranjathaan bro... Enthinaan ithokke itra negative aaki parayunnath... Pr work aavaam ath orale ningane thottathinum pidichathinum ellaaam negative aakikond aavaruth bro😊.. Its not a good👎🏻

    • @Sng948
      @Sng948 15 днів тому +3

      You are the PR…😂😂

    • @aleenaraju4006
      @aleenaraju4006 15 днів тому +2

      Ayooo nyikarana തൊഴിലാളി എത്തിയോ 😂

  • @Sumi1991
    @Sumi1991 15 днів тому +7

    Sijo❤

  • @harshuarshad2218
    @harshuarshad2218 15 днів тому +10

    സമ്മർ അണ്ണൻ ജിന്റോ സായിയെ പരഞെപ്പൊൾ ഒന്നും ഇതൊന്നും പറയുന്നേ കണ്ടില്ലല്ലോ .😂ജസ്മിൻ കേട്ടാൽ മാത്രം മതി viewers koodan😂

  • @sreejaprakash2388
    @sreejaprakash2388 15 днів тому +13

    Jasmine ethu karyavum oru humour ayi parayunnatha athupolum valachodichu ith kashtamanu

    • @MilgaAugustian-mh6of
      @MilgaAugustian-mh6of 15 днів тому +1

      Ethano humar.orale medical condition vech sammsarikenda avishyam avalk ella

    • @sreejaprakash2388
      @sreejaprakash2388 15 днів тому

      @@MilgaAugustian-mh6of nammalum parayarille ithupole target cheitholu ithpole silly karyangalkakaruthenne paranjullu

  • @Dhy5050
    @Dhy5050 15 днів тому +25

    Ithil ninnum manasilaakam sinoye avide ellarum pedikkunnund enn ithu sijoyide vijayam❤

  • @afeelaafee2384
    @afeelaafee2384 15 днів тому +37

    ജിന്റോ പറഞ്ഞെ എങ്കിൽ സമ്മർ പറയും അതൊക്കെ തമാശ അല്ലെ സീരിയസ് ആകണോ എന്ന് 😁

  • @sreeharimangalassery388
    @sreeharimangalassery388 15 днів тому +78

    തമാശക്ക് പറഞ്ഞത് ഒക്കെ എടുത്ത് pr ആക്കി ഇടുന്നു 🤐

  • @bindhubahukuttan6968
    @bindhubahukuttan6968 15 днів тому +36

    ഇതിപ്പോ വേറെ ആരെങ്കിലും പറഞ്ഞെങ്കിൽ തമാശ മാത്രം ആയേനെ

  • @seenuasna9226
    @seenuasna9226 15 днів тому +8

    Summer ettaa edhe pole hotel task ansiba sijo yodu question chodhikind adhe pole abhishek nodu sympathy vote pidikaanu parayane ndu edhoonnim kaanunilleeee

  • @user-zn2jf8lg5b
    @user-zn2jf8lg5b 15 днів тому +3

    Jasmine enth cheythalum summer annan ulpede ulla yters enthayalum negative akkum ellam kanakka

  • @muhammedadhil7516
    @muhammedadhil7516 15 днів тому +5

    Real queen in bb6 🥰🥰🥰🥰🥰 Jasmine jafar 👑👑👑👑

  • @maheshr3444
    @maheshr3444 15 днів тому +8

    Enta dasha ath oru comedykk paranjathann apoolakum vidio ittoo inganayanengil jasminda vayil plaster idandiverum ipoo manasilay jasminda name ittala reach kittulluunnn

  • @RoshiniPaiva
    @RoshiniPaiva 15 днів тому +10

    Sijo pavam 😊

  • @anagha9544
    @anagha9544 15 днів тому +26

    Ni okkey ethra kothichalum sijo purath aavullaa verunn enkkil ath bbs6 title winner aayitt thanne aavum sijo 💝

  • @Zaaraaaaaa_
    @Zaaraaaaaa_ 15 днів тому +9

    Seriyaanu ningaleppole Jasminte mistakes maathram focus cheyth ath vitt thinn jeevikkunnavar porathaullappol casual aayitt parayana kaaryangal polum sredhikkanda avastha aanu. Vaayil ninn enthelum veezhunnundonn nokki nikkua avake negative aakkaan ningade okke videos ingane corner cheyyunnath kandaanu aadyam oru normal contestant maathram aayirunna Jasminte adth ippo korech sneham okke thonnithudangiyath. Ann ansiba ithinekkaalum vyekthamaayi Sijo de health condition ne parenjappo ee manushatham evide aarunnu😏

  • @gireeshgireeshm.g
    @gireeshgireeshm.g 15 днів тому +3

    തമാശ യെ തമാശ ആയി കാണാൻ പെറ്റണം കഷ്‌ടം തന്നെ മുതലാളി

  • @AnAs-jz1cw
    @AnAs-jz1cw 15 днів тому +3

    സിജോ ❤❤❤❤❤

  • @AsnaShameer-lv3uw
    @AsnaShameer-lv3uw 15 днів тому +49

    തമാശക്ക് പറയുന്നത് നിങ്ങളൊക്കെ ആണ് പുറത്ത് വിട്ട് കുത്തി പൊക്കി ഓരോ പ്രശ്നം ഉണ്ടാക്കുന്നു അരിക്ക് vendi

    • @DetectiveRamdas
      @DetectiveRamdas 15 днів тому +6

      Situation anusarichaanu thamasha parayande.... Kazhtam

  • @user-lx7je4kt9b
    @user-lx7je4kt9b 15 днів тому +6

    Jasmine ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @creativeviol2387
    @creativeviol2387 15 днів тому +6

    Jasmin game ottum ishtamalla BUT summer media ithraykk valachu odikkenda jasmin sijo avide parasparam purathunnae plan cheyth support kodukkunna alkkaranu, ippo aa paranjathu just oru comedy aanu athu valachodikkunnathu cheap aanu

  • @muhammedadhil7516
    @muhammedadhil7516 15 днів тому +5

    ജാസ്മിൻ എത്ര ഹൈറ്റ് ആയാലും ചെയ്താലും മനസ്സിൻ്റെ ഉള്ളിൽ എവിടെയോ അവളോട് സ്നേഹമുണ്ട് 🥰🥰🥰🥰🥰🥰

  • @stranger_7733
    @stranger_7733 15 днів тому +8

    Even jintode ammak polum sijone mathi ❤❤

  • @aidinabdulla3676
    @aidinabdulla3676 15 днів тому +11

    അവൾ എപ്പോഴും തമാശയ്ക് പറയുന്നത് ആണത്.. എന്റെ സമ്മർ അണ്ണാ ഇതൊക്കെ ഊതി പെരുപ്പിക്കുന്ന നിങ്ങളെ sammathichu😂😂

    • @jubimathew3169
      @jubimathew3169 15 днів тому +1

      Thamasakku jintonae physical and mental abuse cheyyunathum?

    • @dhanyaknarayanan7192
      @dhanyaknarayanan7192 15 днів тому

      Kazhinja vattam sobha ee same kaaryam paranju ennu paranjitt pongala aayirunu

  • @cream6_yellow
    @cream6_yellow 15 днів тому +2

    ഇത് ജിൻ്റോ ആണ് പറഞ്ഞിരുന്നതെങ്കിൽ ജയ് വിളിച്ചേനെ 😀

  • @sijirajsr8563
    @sijirajsr8563 15 днів тому +6

    Sijo tirichu vannal Sijo chettan tanne winner aavnam eenale avlk oru tirichadi aavului
    Sijo❤❤❤

  • @muhammedshahid8703
    @muhammedshahid8703 15 днів тому +4

    Sijo🔥🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️

  • @opinion369
    @opinion369 15 днів тому +35

    Summer media when can we expect a genuine BB REVIEW😢.

    • @JoshJacob-hl9jz
      @JoshJacob-hl9jz 15 днів тому +13

      Bro when did u become jasmine pr.

    • @deva301
      @deva301 15 днів тому +7

      When you DONE doing PR

  • @englandmallus6657
    @englandmallus6657 15 днів тому +2

    എല്ലാവർക്കും പേടിയാണ് അവനെ 😂സിജോ ❤️

  • @shameerasalim999
    @shameerasalim999 14 днів тому +1

    തമാശ രൂപേണ പറയുന്ന കാര്യങ്ങൾ പോലും വളച്ചൊടിച്ചു വിവാദമാക്കുന്ന ഒരു കൂട്ടം മനുഷ്യരാണ്... ഈ ലോകത്തെ വികൃതമാക്കുന്നത്....

  • @amalrajpc2876
    @amalrajpc2876 15 днів тому +9

    അതെ മുല്ല ഫാൻസ് പറയുന്നത് ശരിയാ ജാസ്മിൻ തമാശ പറഞ്ഞതാ. ക്രൂരമായ തമാശ cruel joke😂'

  • @mariyaanwar7209
    @mariyaanwar7209 15 днів тому +3

    Jasmin thanne venam ivark ari medikan😂

  • @jejojospace
    @jejojospace 15 днів тому +15

    ജാസ്മിന്റെ ഫാമിലി ലാസ്റ്റിലാണ് വരുന്നത് , biggboss അത് നല്ല പോലെ വെളുപ്പിച്ചു അവതരിപ്പിക്കും. അതിൽ ജാസ്മിൻ കുറച്ചു വോട്ട് കിട്ടും. അഭിഷേകിന് സമ്മാനങ്ങൾ ജാസ്മിന്റെ 'അമ്മ കൊണ്ടുകൊടുക്കുന്നതൊക്കെ പ്ലാൻ ചെയ്തു വച്ചിട്ടുണ്ട് Bigg Boss.

    • @rajeena9291
      @rajeena9291 15 днів тому +2

      സത്യം ആണോ

    • @jejojospace
      @jejojospace 15 днів тому

      @@rajeena9291 wait cheythu kanu

    • @king-kd2js
      @king-kd2js 15 днів тому +3

      ​@@rajeena9291💯 True

    • @anjus5999
      @anjus5999 15 днів тому

      ​@@rajeena9291yzz

  • @ihsan7889
    @ihsan7889 15 днів тому +6

    സ്വന്തം അച്ഛനെ വെച്ച് നാടകം കളിച്ച ജാസ്മിന് എന്ത് മനുഷ്യത്വം. A girl full of drama...how could she have this fans.. ജിൻ്റോയോട് അടി കൂടണ കണ്ട് പുഛം തോന്നി

  • @milan4528
    @milan4528 15 днів тому +17

    Ente venal anna ningal jasmine te tettukal alengil thonnivasam kanikkunath nallath. But bakki olalrdem koode kanikkanee😂😂😂

  • @sheba7598
    @sheba7598 15 днів тому +22

    Ivalod kurch ishttam vann tudangiyatha but ival okke avasaram kittumbol kuthum nna team aanu 🥱🥱
    Sijo❤️😍

    • @vishnuks5263
      @vishnuks5263 15 днів тому

      🤣 ശെരി ചേച്ചി ചേച്ചിയുടെ നെഗറ്റീവ് കമന്റ്‌ സ്ഥിരം കാണാറുണ്ട്

    • @Sinki-kd1yb
      @Sinki-kd1yb 15 днів тому +1

      Aiyoda..allenkl jasmine ishttapett Kondalle irunnath

    • @sheba7598
      @sheba7598 15 днів тому +1

      @@vishnuks5263 nth negative ullath parayunnth chilapol neg thonnum swabhavikam 🥱😌 pinne sijonte video alland njn onnum nokkarilla apol ee sthiram ennoke parayalle mone🙄

    • @vishnuks5263
      @vishnuks5263 15 днів тому

      @@sheba7598 അഹ് സിജോ ലോക fraud 🤣

    • @Elizabethjacob912
      @Elizabethjacob912 15 днів тому +1

      @shebha yes bro I thought for a second she was good in the previous days but now she showed her true colour disgusting!!!how people are deceiveing us🥴🙏

  • @mriyas2859
    @mriyas2859 15 днів тому +33

    കൊതിപ്പിക്കല്ലേ എന്ന് പറഞ്ഞതും, കഴിഞ്ഞ സീസണിൽ ശോഭ പറഞ്ഞതും ഒരുപാട് വ്യത്യാസം ഉണ്ട് summer ചേട്ടാ.. വെറുതെ എന്തെങ്കിലും വിളിച്ചു പറയാതെ... ജാസ്മിനെ വെറുപ്പാണെങ്കിൽ അത് അങ്ങ് തുറന്ന് പറയൂ.. അല്ലാതെ ഈ ചെറിയ തമാശകളെ ഊതി പെരുപ്പിക്കാതെ..

    • @lathikasudheer1732
      @lathikasudheer1732 15 днів тому

      Jas💩💩💩🤮

    • @jessygeorge8966
      @jessygeorge8966 15 днів тому +10

      Ayyo ithano thamasha thoo
      .

    • @sameerasali3600
      @sameerasali3600 15 днів тому

      ഈ ശവം 24 മണിക്കൂറും ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കും

    • @achuzachu9609
      @achuzachu9609 15 днів тому +8

      Ithonnum angane tamasha aki edukan pattilledoo. Shobha paranjathum jasmin paranjathum orupole thanna. Pinne niyonnum kooduthal aa mookalaye veluppikalle

    • @anagha9544
      @anagha9544 15 днів тому +3

      Ith aano cheriya thamsha. Jasmin ingane hsptl poyappo sijo aan ingane prnjth enkkil appolum ningl parayuvo cheriya thamsha alla enn. Jasmin kaanicha thamsha bakki ollavar kaanichal kanni chora illathavr kashtam thanne mukkala fans 🥴

  • @shinyshibu6501
    @shinyshibu6501 15 днів тому +1

    റെഡ്മിൻ ഞാൻ വല്യ സംഭവം ആണ് എന്നൊരു തോന്നൽ അഹങ്കാരി

  • @janishasalim614
    @janishasalim614 15 днів тому +2

    Sibin also said about pooja as joke😊
    Don’t blame for everything

  • @amjathjithu1722
    @amjathjithu1722 15 днів тому +3

    Jasmine ചെയതത് വളരെ മോശം. ഒരാളുടെ ആരോഗ്യ സ്ഥിതി യെ paty പരിഹസിക്കുന്നത് വളരേ വളരെ മോശം 👎👎👎👎👎👎👎👎🤢🤢🤢🤢🤢🤢🤢

  • @jayas2097
    @jayas2097 15 днів тому +1

    അവൾക്കു ആരോടും ഇല്ല സ്നേഹം ഗബ്രി ചേട്ടനോട് മാത്രം

  • @rithushruti
    @rithushruti 15 днів тому +2

    എന്ത് പറഞ്ഞാലും ചെയ്താലും വെളുപ്പിക്കാൻ ഷോയ്ക്കകത്തും പുറത്തും ആളുകൾ ക്യു നിൽക്കുമ്പോൾ ജാസ്മിൻ എന്തിനു വകതിരിവ് കാണിക്കണം..!!!...

  • @Fozen26262
    @Fozen26262 15 днів тому +2

    Only jinto ❤️❤️🔥🔥🔥

  • @ishaahhhh
    @ishaahhhh 15 днів тому +2

    ഇവന്റെ ആളുകൾ വല്ലോം ആണെകിൽ ഇപ്പൊ വന്നേനെ അതൊക്കെ തമാശക്ക് പറഞ്ഞത് അല്ലെ എന്ന് പറഞ്ഞോണ്ട് 😂

  • @nishaarumughan8648
    @nishaarumughan8648 15 днів тому +4

    Jasmin oru task yum otayku nannayi kallikunnila Sijo ee medical condition lum avallekallum far better annu.Avalle nallath paranja allannu jhn.But epol aa abhiprayam thonnunnila.Sijoyude medical condition l ayalle kalliyakunnavar arayalum humanity thotu theendathavarannu.Especially Sijo ku ee penninodu care annu nnitum

  • @caityabbot
    @caityabbot 15 днів тому +12

    Ee time bb oru otta contestants num basic oru empathy ila
    Humanity aduth koode pokatha kurea ennam!

  • @sreelalcs1698
    @sreelalcs1698 15 днів тому +7

    Jansmine പോലെ ഒരാളെ BB യിൽ കൊണ്ട് വന്നത്തിനു ബിഗ്‌ബോസിനു നമ്മൾ എല്ലാരും thanks പറയണം.. Bz ഒരു പെൺകുട്ടി എങ്ങനെ ആവരുത് എന്ന്, വളർന്നു വരുന്ന തലമുറയ്ക്ക് കാട്ടി കൊടുക്കാൻ ഇതിലും വലിയ ഉദാഹരണം ഇല്ല.....

  • @anithaakbar7951
    @anithaakbar7951 15 днів тому +1

    കാമുകൻ മാരെ മാറ്റികൊണ്ടിരിക്കുന്ന മീൻകാരി ചേച്ചിയിൽ നിന്നും ഇതൊക്കെ പ്രതീക്ഷിക്കാം

  • @Elizabethjacob912
    @Elizabethjacob912 15 днів тому +1

    See his quality❤️everybody is targetting him!!!never do this jasmine i thought kurach samayathek enkilum ivle nalla oralayi kanndu ipo poyi thankyou jasmine for showing your true colour🙏

  • @preethaambika2853
    @preethaambika2853 15 днів тому +1

    ആ പെണ്ണിന് 5 പൈസയുടെ വിവരം ഇല്ല.
    സംസ്കാരം ഏഴയലത്തുകൂടി പോയിട്ടില്ല.

  • @DReaM_WalKeRr
    @DReaM_WalKeRr 15 днів тому +6

    Jaaassmin vrithi kettaval🤬

  • @Anuanu12399
    @Anuanu12399 15 днів тому +3

    ബിഗ്ഗ്‌ബോസിന്റെ jas മോൾക്ക് അവിടെ ആരേം എന്തും പറയാം.... പ്രേത്യേകിച് സിജോയെയും ജിന്റോയെയും..... Humanity തീരെ ഇല്ലാത്തവൾ

  • @silpakm212
    @silpakm212 15 днів тому +2

    Jinto സപ്പോർട്ട് ചെയുന്ന ആൾക്കാരോട് ഒരു കാര്യം ജിന്റോ തന്നെ ആണ് വിന്നർ ജിന്റോ തന്നെ ജയിക്കുള് ഇനിയങ്കിലും ആ പെൺകുട്ടിയെ വെറുതെ ഇങ്ങനെ pr കമെന്റ് ഇട്ടു പറയാതെ ആ കുട്ടി ഇത് mansil പോലും vigarichitundvila എല്ലാവരും എല്ലാം തിക്ഞ്ഞവർ ആന്നോ ..

  • @Ann-jos
    @Ann-jos 15 днів тому +1

    Sijo.. pulli kure struggle cheyyunnud… but pulide health athinu sammathikkunnila…
    Pavam ❤❤❤
    Sijo k mathre vote cheyyu… he is a pure gem 💎

  • @meenu2500
    @meenu2500 15 днів тому +8

    മാരാർക്ക് ഫാൻസ്‌ കൂടുതൽ ഉണ്ടായിരുന്നു അത് കൊണ്ട് ശോഭക്ക് എതിരെ നല്ല റിയാക്ഷൻ ഉണ്ടായി ഇത് സിജോ ക്ക് അത്ര ഫാൻസ്‌ ഇല്ല അത് കൊണ്ട് ജാസ്മിന്റെ ഈ വൃത്തികെട്ട മൈൻഡ് അധികം ചർച്ച ആവില്ല

  • @nothingto12345
    @nothingto12345 15 днів тому +4

    ചമ്മർ ചേട്ടന് ഇന്ന് കൊണ്ടെന്റ് കിട്ടിയില്ലേ .. 😂 സിജോ and ജിന്റോ അവളെ വീട്ടുകാരെ കുറിച്ച് എന്തോ പറഞ്ഞ വിഷമത്തിൽ ഇരിക്കുമ്പോൾ പറഞ്ഞതാണ് .. ഒരു കോമഡി പറഞ്ഞതിന് ഇത്രയും serious ആകണോ ... അൻസിബ പറഞ്ഞിരുന്നെല്ലോ sijo full acting ആണ് അസുകം വെച്ച് സിംപതി ഗെയിം കളിക്കുകയാണെന്നു അന്നേരം ചമ്മർ അണ്ണൻ ഒന്നും പറയുന്നത് കേട്ടില്ലല്ലോ .. pr ആയി പോയില്ലേ 😅 അസുഖത്തെ നിങ്ങൾ അടക്കം കളിയാക്കാറുണ്ട് ജാസ്മിനെ . അവളെ allergy പോലും content ആക്കി കളിയാക്കി നിങ്ങൾ വീഡിയോ ഇട്ടിട്ടില്ലേ .. ജാസ്മിൻ ഒന്ന് പനിച്ചാൽ പോലും നിങ്ങളും pr team ഉം പറയും ഡ്രാമ എന്ന്..അവൾ doctere കാണാൻ പോയാൽ അത് വഴി പോയാൽ മതിയെന്നും എന്നിട്ടു അസുകം വെച്ച് കളിക്കരുത് പോലും 😂ഇതല്ലേ double stand .ജാസ്മിൻ പറഞ്ഞോണ്ട് സമ്മർ അണ്ണൻ പൊക്കി പിടിച്ചു വന്നത് മറ്റാരേലും ജാസ്മിനെ കുറിച്ച് പറഞ്ഞതായിരുന്നെങ്കിൽ സമ്മർ ഏട്ടന് കുശാൽ 😂

  • @user-qh9gm5cn4g
    @user-qh9gm5cn4g 15 днів тому +1

    ജാസ്മിൻ എന്തു പറഞ്ഞാലും അതുമാത്രം എപ്പോഴും എല്ലാവരും എടുത്തു പൊക്കിക്കൊണ്ട് നടക്കും വേറെ ആരും ഇതിനെക്കാളും worst പറഞ്ഞാലും mindcheynnumilla

  • @MarrykuttyMarrykutty
    @MarrykuttyMarrykutty 15 днів тому +1

    സിജോ 👍👍👍👍👍👍

  • @suluhamza9119
    @suluhamza9119 15 днів тому +2

    Jasmin തമാശ പറഞ്ഞത് ആണ്.. സിജോ യുടെ ആരോഗ്യ സ്ഥിതി അത്ര മോശം അല്ലല്ലോ

  • @manjudileep4722
    @manjudileep4722 15 днів тому +1

    Partiality ഈ സീസണിൽ നല്ലവണ്ണം കാണാൻ ഉണ്ട് ജിന്റോയെ ഇവർ എങ്ങനെ കാണുന്നുവോ അത് പോലെ ജിന്റോയുടെ parents നോടും കാണിക്കുന്നു വൃത്തികെട്ട ജന്മങ്ങൾ അമ്മയോടുള്ള ജിന്റോയുടെ സ്നേഹം മനസ്സ് നിറയുന്നു ❤റെസ്മിൻ ഈ ആഴ്ച്ച അഹങ്കാരം തീർന്നു പോകും

  • @gopikas1321
    @gopikas1321 15 днів тому

    Sijo avide vanna ellarudeyum familyodu nannayi aanu perumariyathu. He is nice person 🥰

  • @giby7774
    @giby7774 15 днів тому +4

    Hafis annante jasu mol😂😂😂😂kalikal ellam purath varatte.

  • @donbosco2907
    @donbosco2907 15 днів тому +5

    ലാലുണ്ണിയും ബിഗ്‌ബോച്ചും ജാസ്മിന്റെ കൺകണ്ട ദൈബം