Velli Nila Thullikalo | 1080p | Varnapakittu | Mohanlal | Meena - Vidyasagar Magical Hit Song

Поділитися
Вставка
  • Опубліковано 3 чер 2021
  • Song : Velli Nilaa Thullikalo...
    Movie : Varnappakittu [ 1997 ]
    Director : IV Sasi
    Lyrics : Gireesh Puthenchery
    Music : Vidyasagar
    Singers : MG Sreekumar & KS Chithra
    വെള്ളിനിലാ തുള്ളികളോ കണ്‍പീലിയില്‍
    തെല്ലലിയും ചന്ദനമോ പൊന്‍ തൂവലില്‍
    വിലോലമാം പൂമഞ്ഞിന്‍ തലോടലായ് പാടാന്‍ വാ ഏതോ പ്രിയ ഗീതം
    വെള്ളിനിലാ തുള്ളികളോ കണ്‍പീലിയില്‍
    തെല്ലലിയും ചന്ദനമോ പൊന്‍ തൂവലില്‍
    മറഞ്ഞു നിന്നെന്തിനെന്‍ മനസ്സിലെ കുങ്കുമം
    തളിര്‍വിരല്‍ തുമ്പിനാല്‍ കവര്‍ന്നു നീ ഇന്നലെ
    ജന്മ കടങ്ങളിലൂടെ വരും നിന്‍ കാല്പാടുകള്‍ പിന്തുടരാന്‍
    എന്റെ മനസ്സിലലിഞ്ഞുരുകും നിന്റെ പ്രസാദം പങ്കിടുവാന്‍
    മഞ്ഞിതൾ മൂടുമൊരോര്‍മ്മകളില്‍ ഒരു പൊന്‍തിരിയായ് ഞാന്‍ പൂത്തുണരാന്‍
    വിരിഞ്ഞൊരെന്‍ മോഹമായ് വരം തരാന്‍ വന്നു നീ
    നിറഞ്ഞൊരെന്‍ കണ്‍കളില്‍ സ്വരാഞ്ജനം ചാര്‍ത്തി നീ
    എന്റെ കിനാക്കുളിരമ്പിളിയേ എന്നെയുണർത്തും പുണ്യലതേ
    തങ്കവിരല്‍ തൊടുമാ നിമിഷം താനേ ഒരുങ്ങും തംബുരുവേ
    പെയ്തലിയുന്ന പകല്‍മഴയില്‍ ഒരു പാല്‍ പുഴയായ് ഞാന്‍ വീണൊഴുകാം
    വെള്ളിനിലാ തുള്ളികളോ കണ്‍പീലിയില്‍
    തെല്ലലിയും ചന്ദനമോ പൊന്‍ തൂവലില്‍
    വിലോലമാം പൂമഞ്ഞിന്‍ തലോടലായ് പാടാന്‍ വാ
    ഏതോ പ്രിയ ഗീതം
    വെള്ളിനിലാ തുള്ളികളോ കണ്‍പീലിയില്‍
    തെല്ലലിയും ചന്ദനമോ പൊന്‍ തൂവലില്‍
  • Фільми й анімація

КОМЕНТАРІ • 490

  • @siyadshamz3739
    @siyadshamz3739 17 днів тому +31

    2024 ഈ പാട്ട് കേൾക്കുന്നവർ ആരൊക്കെ? 🥰👍🏻

  • @culer1963
    @culer1963 3 роки тому +202

    4 പതിറ്റാണ്ടിലും നായികാ നായകനായി കോംബോ...
    ലാലേട്ടൻ - മീന... ❤️

  • @ramov1428
    @ramov1428 3 роки тому +919

    ജോർജ്ജ്കുട്ടിയും റാണിയും സിംഗപ്പൂരിൽ പോയി ചെയ്തത് കണ്ടാൽ നിങ്ങൾ ഞെട്ടും

  • @unnikrishanp9051
    @unnikrishanp9051 3 роки тому +358

    ഈ പാട്ട് തരുന്നൊരു ഫീൽ 🧡
    ഇനി ഇത് പോലെയുള്ള melody songs എല്ലാം സ്വപ്നങ്ങളിൽ മാത്രം ❣️❣️❣️
    വിദ്യാജി ❤️ ഗിരീഷേട്ടൻ

  • @akhilmurali9321
    @akhilmurali9321 Рік тому +132

    വിദ്യാസാഗർ ശെരിക്കും ഒരു മാന്ത്രികൻ ആണ്. സംഗീതം കൊണ്ട് മായാജാലങ്ങൾ കാണിക്കുന്ന മാന്ത്രികൻ ❤️. അതിന് കൂട്ട് തൂലികയാൽ അക്ഷരങ്ങൾക്ക് ജീവൻ നൽകുന്ന മറ്റൊരു മാന്ത്രികൻ ഗിരീഷ് പുത്തഞ്ചേരി ❤️❤️❤️. ഇവരൊന്നും ഇല്ലായിരുന്നെങ്കിൽ നമ്മുടെയൊന്നും കുട്ടിക്കാലവും യൗവനവും ഇത്ര മധുരമുള്ളത് ആവില്ലാരുന്നു. ദൈവത്തിനു നന്ദി. ❤️❤️❤️❤️

    • @arunvellooppara
      @arunvellooppara 8 місяців тому +1

    • @rasikagopalakrishnan583
      @rasikagopalakrishnan583 4 місяці тому +1

      Really 🎉🎉❤

    • @baijunair1720
      @baijunair1720 20 годин тому

      Adhinu kanakkayi ippol paatu nashipichu theerthille....atleast nammalku ennum ee ormakal undakum.....
      Nammude makkalude karyam....pokanu.....ippozhathe copy sundar....and shit songs...alle

  • @sumanchalissery
    @sumanchalissery 3 роки тому +225

    ബെസ്റ്റ് ഓഫ് വിദ്യാ സാഗർ..! 😍
    ഈ പാട്ടൊക്കെ ഇല്ലാത്ത ഏതേലും മലയാളിയുടെ സ്മാർട്ട്ഫോണുകൾ ഉണ്ടെന്ന് തോന്നുന്നില്ല..! 😊🧡

  • @vishnuachuszzzz8889
    @vishnuachuszzzz8889 3 роки тому +199

    ഈ പത്തു വർഷത്തിനിടയിൽ ഇതുപോലൊരു പാട്ട് വന്നിട്ടില്ല.......... ❤
    വിദ്യാസാഗർ 🥰

    • @froidfro7904
      @froidfro7904 Рік тому +4

      Eniorikalum ethupole oru pattu varilaaa❤️❤️

    • @manjudeepak5569
      @manjudeepak5569 Рік тому +5

      പത്തു വർഷം എല്ല കെട്ടൊ ഈ സിനിമ വന്നിറ്റ് 25 വർഷം ആയി

    • @aneeshta5048
      @aneeshta5048 Рік тому +2

      Ini വന്നാലും അത് പുള്ളിടെ തന്നെ ആയിരിക്കും🤗💕🥰🥰vidyaji

    • @shansenani
      @shansenani 4 місяці тому

      ​@@froidfro7904guru film songs kettitille

    • @ajok9418
      @ajok9418 3 місяці тому

      നീലകൂവള മിഴി നീ പറയൂ എന്നെ നിനക്കിഷ്ടമാണോ

  • @sherin6324
    @sherin6324 Рік тому +16

    ഈ പടമൊക്കെ ഇറങ്ങിയ സമയം കണ്ടതാണ് എന്നാൽ പതിറ്റാണ്ടുകൾ വേണ്ടിവന്നു ഈ പാട്ടിന്റെ മനോഹാരിതമനസിലാക്കുവാൻ

  • @veenaveena5841
    @veenaveena5841 3 роки тому +66

    ഇപ്പോൾ ഈ ജോഡി ദൃശ്യം 2ൽ വരെ എത്തിയിരിക്കുന്നു 😄😍
    വിദ്യാജി ❤️

  • @arunv1399
    @arunv1399 3 роки тому +128

    ഒരു സിനിമയിലെ എല്ലാ പാട്ടും ഒന്നിനൊന്ന് മികച്ചത് .. വർണ്ണപ്പകിട്ട് ❤️

  • @ansilasini4292
    @ansilasini4292 3 роки тому +28

    ഏതു തരം വേഷവും നല്ല രീതിയിൽ കയ്കാര്യം ചെയ്യുന്ന നടി മീന എന്താ ലുക്ക്‌

  • @Aparna_Remesan
    @Aparna_Remesan 3 роки тому +99

    മിക്കവരുടേയും favourite ആയിരിക്കും ഈ സോങ്ങ്.❤️💕👌

    • @rosedillu2085
      @rosedillu2085 Рік тому

      Yup🥰🥰🥰

    • @user-wj6yk7qn3g
      @user-wj6yk7qn3g Рік тому +1

      എന്റെ..... എന്താ ഫീൽ ❤️❤️

    • @Prasanth322
      @Prasanth322 10 місяців тому

      ❤❤ഞാൻ tiktok ചെയ്ത സോങ്ങ്...ഒരുപാട് likes കിട്ടിയ പാട്ട്

  • @sankarponnu6940
    @sankarponnu6940 3 роки тому +145

    ഈ പാട്ടിൽ Mg യുടെ ശബ്ദത്തിനു വല്ലാത്ത ഒരു ഫീൽ ♥️😍

  • @sarath5347
    @sarath5347 3 роки тому +68

    മലയാളത്തിൽ മീന നായിക ആയ രണ്ടാമത്തെ സിനിമ
    സൂപ്പർഹിറ്റ് ആയിരുന്നു
    ഈ സിനിമക്ക് ശേഷം മീനക്ക് തമിഴ്, തെലുഗ്, കന്നഡ ഇൻഡസ്ട്രി അല്ലാതെ മലയാളത്തിൽ കൂടി മുൻനിര നായിക പദവി കിട്ടി.
    2021 ലും ദൃശ്യം 2 വുമായി മലയാളത്തിൽ നായിക ആയി തുടരുന്നു
    മീന ഇഷ്ട്ടം ❤️😘

  • @donaldp3128
    @donaldp3128 3 роки тому +86

    എന്തുകൊണ്ട് #വിദ്യാസാഗർ , ആ മാന്ത്രികനെ കവച് വെക്കാൻ , ഇളയരാജയ്ക്കും പറ്റില്ല , റഹ്മാനും പറ്റില്ല ,ഇല്ല എന്ന് പറഞ്ഞാൽ ഇല്ല എന്ന് തന്നെയാണ് അതിന്റെ അർഥം , അത് ഞങ്ങൾ 90's ലെ പിള്ളേർക് അറിയാം കാരണം " #വിലോലമാം #പൂമഞ്ഞിൽ #തലോടലായ് #പാടാൻ #വാ
    ഏതോ പ്രിയഗീതം " എന്തൊരു ഈണമാണ് മനുഷ്യ ,#Vidhyasagar 💕⚡🎶🔥എങ്ങനെ കഴിയുന്നു ഞങ്ങളെ ഇങ്ങനെയൊക്കെ വിസ്മയിപ്പിക്കാൻ, #Vidhyasagar 🙏🙏

    • @moonbaby4670
      @moonbaby4670 3 роки тому +2

      Satym

    • @JdjdjdSjjsjs
      @JdjdjdSjjsjs Рік тому

      Vikram annu....idhu...ellvarum nalladhNnu
      Music is ultimate

    • @shansenani
      @shansenani 4 місяці тому +1

      Ilayaraja yodonnum oraleyum compare cheyyalle😀.. Symphony compose cheyta master aanu.. 1000 films score cheyta.. Western classical music genius aanu..

    • @irshadmuhammed7270
      @irshadmuhammed7270 3 місяці тому

      Pinnalla 🎉​@@shansenani

  • @sreeragssu
    @sreeragssu 3 роки тому +259

    "മറഞ്ഞു നിന്നെന്തിനെൻ മനസ്സിലെ കുങ്കുമം തളിർ വിരൽതുമ്പിനാൽ കവർന്നു നീയിന്നലെ"...
    what a feel😍😍😍
    വിദ്യാജി - ഗിരീഷേട്ടന്‍ 🔥🔥

    • @unnikrishanp9051
      @unnikrishanp9051 3 роки тому +13

      My Fav part 😍
      Eppozhum repeat adich kelkkunna line.
      Allelum Vidhyajiyude anupallavi yude feel onnu vere thanneyaa 👌👌

    • @sreeragssu
      @sreeragssu 3 роки тому +4

      @@unnikrishanp9051 ♥

    • @user-sc5oi7io4v
      @user-sc5oi7io4v 3 роки тому +1

      @@sreeragssu വർണ്ണപങ്കിട്ട്

    • @user-sc5oi7io4v
      @user-sc5oi7io4v 3 роки тому

      @@sreeragssu ദൃശ്യഠ 2 സിനിമ കണ്ടിരുന്നു ഈ താര ജോഡി ദൃശ്യഠ 2ൽ ഉണ്ടായിരുന്നു

    • @user-sc5oi7io4v
      @user-sc5oi7io4v 3 роки тому +1

      @@sreeragssu ഇഷ്ടമല്ലടാ എനിക്ക് ഇഷ്ടമല്ലടാ...

  • @donaldp3128
    @donaldp3128 3 роки тому +254

    90's kids nte വക ഒരു കോടി നന്ദി ,#Vidhyasagar 💙💙💙♥️🔥🔥2:55-3:09 #Tune നേരിൽ കണ്ടാൽ ആ കാലിൽ ഞാൻ വീഴും ,അത്രയധികം ആരാധനയുണ്ട് അങ്ങയോടു 🔥അത്രേ എനിക്കു പറയാനൊള്ളൂ

    • @Cloudy_puff
      @Cloudy_puff 2 роки тому +2

      Same to Mee to ,I am surprised to see we have same thoughts ....

    • @akashh1314
      @akashh1314 2 роки тому +8

      ഗിരീഷ് പുത്തഞ്ചേരി ♥️ ചേർത്തു വായിക്കേണ്ട പേര്

    • @vivekmohan40
      @vivekmohan40 Рік тому

      Ha ha same here Vivek@dubai😘😘

    • @lajeeshtv6425
      @lajeeshtv6425 Рік тому +3

      Gireesh puthancheri and mg also

    • @Mycountryi
      @Mycountryi Рік тому +1

      If you are 90 kids how you see the Movie from theatre no u cant but atleast 80 kids can see the movies from theatre that s a luck so 90 kids all kanchavu

  • @deva_96
    @deva_96 3 роки тому +184

    ലാലേട്ടൻ - മീന ചേച്ചി Evergreen Combo 🔥❣️
    വർണപ്പകിട്ട് | ചന്ദ്രോത്സവം | ഒളിമ്പ്യൻ അന്തോണി ആദം |നാട്ടുരാജാവ് | ഉദയനാണ് താരം | Mr. ബ്രഹ്മചാരി | ദൃശ്യം | മുന്തിരി വള്ളികൾ തളിർക്കുമ്പോൾ| ദൃശ്യം 2 ❣️❣️

  • @StoriesOfSarith
    @StoriesOfSarith 3 роки тому +33

    ജോർജ് കുട്ടിയും റാണിയും സിംഗപ്പൂരിൽ ഹണിമൂൺ ആഘോഷിക്കാൻ എത്തിയപ്പോൾ എടുത്ത വീഡിയോ ♥️🤩

  • @sarath5347
    @sarath5347 3 роки тому +58

    എംജി ശ്രീകുമാർ -ചിത്ര ചേച്ചി പൊളി കോമ്പോ 😍😘
    വിദ്യാജി ഏത് ഐറ്റവും പോകുന്ന മുതൽ 💯😻
    ലാലേട്ടൻ -മീന ക്ലാസ്സിക്‌ കോമ്പിനേഷൻ 🤩

  • @sreeragssu
    @sreeragssu 3 роки тому +81

    1997
    ലാലേട്ടന്‍റെ വര്‍ഷം
    ഒരു യാത്രാമൊഴി, 😍വര്‍ണപ്പകിട്ട്, ഇരുവര്‍, 😍ഗുരു, 😍ചന്ദ്രലേഖ, ആറാം തമ്പുരാന്‍ 🔥🔥

    • @vineethvinee6241
      @vineethvinee6241 3 роки тому +8

      ഇതിൽ മലയാളത്തിൽ ഫ്ളോപ് എന്നു പറയാവുന്നത് ഗുരു മാത്രമേ ഉള്ളു. പക്ഷേ ആ സിനിമക്ക് പിന്നീട് അർഹിക്കുന്ന അംഗീകാരം ലഭിച്ചു

    • @sreeragssu
      @sreeragssu 3 роки тому +5

      @@vineethvinee6241 chandralekha nannay oodunadhinidak release aaydh kond

    • @vineethvinee6241
      @vineethvinee6241 3 роки тому +1

      @@sreeragssu അതെ

    • @maheshmurali2697
      @maheshmurali2697 3 роки тому +1

      The prince 97 anu athu flop anu

    • @anoopg218
      @anoopg218 3 роки тому +2

      @@maheshmurali2697 1996

  • @Swathyeditz133
    @Swathyeditz133 3 роки тому +108

    *വിദ്യാസാഗർ എന്ന പ്രതിഭാസത്തെ വെല്ലാൻ മലയാളസംഗീത ലോകത്തിൽ ആർക്കും കഴിയില്ല മലയാളികളുടെ മനസ്സറിഞ്ഞ് മഹാപ്രതിഭ* 👌🎵💞🤘🏻👍👍 😍

    • @user-jt6og8yi
      @user-jt6og8yi 3 роки тому +4

      Athe....👍👍👍

    • @seethaam6208
      @seethaam6208 3 роки тому +5

      True🥰

    • @lalvydhehilal3567
      @lalvydhehilal3567 3 роки тому +2

      ❤️

    • @vcb4vcb
      @vcb4vcb 3 роки тому +11

      kalyani ragathil cheytha gem of a song athil singapore/ chineese music koode mix cheythu ottum manasilakatha reethiyil vidhyaji vere level anu 😍😍 vidhyaji 😘

  • @lordgovindgreatheart
    @lordgovindgreatheart 3 роки тому +20

    ഈ പുള്ളിക്കാരിയല്ലെ നിക്കറിട്ടു നടന്നതിനു ആ കൊച്ചിനെ വഴക്കു പറഞ്ഞത്! അടിപൊളി ബാ പോവാം😍😍😍

  • @vineethvinee6241
    @vineethvinee6241 3 роки тому +51

    വർണപകിട്ട് മോഹൻലാൽ മീന താരജോഡികളുടെ ആദ്യ ചിത്രം. ദി പ്രിൻസിൽ മോഹൻലാലിൻ്റെ ശബ്ദമാറ്റം വന്നശേഷം രണ്ടാമത് റിലീസായ സിനിമ. ഈ സിനിമ മോഹൻലാലിന് ഒരു അപ്രതീക്ഷിത സൂപ്പർഹിറ്റ് ആയി

    • @vntimes5560
      @vntimes5560 3 місяці тому

      പൊട്ട കഥയാണെങ്കിലും എനിക്ക് പടം ഇഷ്ടമാണ് കാരണം >>ലാൽ >> vidya sagar

    • @akhilprem1529
      @akhilprem1529 2 місяці тому

      ​@@vntimes5560അന്യായ പടം ആണ് 🤩🤩🤩
      ലാലേട്ടൻ വേറെ ലെവൽ 🙏🙏👍👍

  • @robmatkrl1
    @robmatkrl1 3 роки тому +56

    ലാലേട്ടന്റെ ഓരോ സിനിമക്കും വേണ്ടി കാത്തിരുന്ന കോളേജ് കാലഘട്ടം. മീന ഒരു സ്വപ്ന സുന്ദരിയായി മലയാളത്തിൽ തിരിച്ചു വന്ന സിനിമ. വിദ്യാസാഗറിന്റെ മാജിക്‌, കോമേഴ്‌ഷ്യൽ സിനിമയുടെ രാജാവ് I V ശശിയുടെ സംവിധാനം 👏👏👏

    • @coldstart4795
      @coldstart4795 Рік тому

      നമ്മുടെ സൂപ്പർസ്റ്റാർ ലാലേട്ടൻ

  • @sarathlal1091
    @sarathlal1091 3 роки тому +34

    എന്താ എനർജി രണ്ട്‌ പേർക്കും...🔥🔥
    Extra ordinary pairs...😍

  • @anjalym92
    @anjalym92 3 роки тому +55

    2:55 that iconic walk with shoulder Cheriv😁

  • @praveesh3096
    @praveesh3096 3 роки тому +47

    നാല്‌ പതിറ്റാണ്ട്‌ കഴിഞ്ഞിട്ടും ഈ പാട്ടിന്റെയൊക്കെ ആ ഫ്രഷ്നസ്സ്‌ ..
    വിദ്യാജി - ഗിരീഷേട്ടൻ 😘😘😘😘😘

    • @369fansajesh
      @369fansajesh 8 місяців тому +2

      2പതിറ്റാണ്ട് അല്ലെ ബ്രോ

  • @StoriesOfSarith
    @StoriesOfSarith 3 роки тому +20

    2.55 ഈ ചരിവ് ആണ് സാറെ ഞങ്ങൾക്ക് എല്ലാം 🤩🔥

  • @JoyalAntony
    @JoyalAntony 3 роки тому +18

    ഇതിനെ റീമാസ്റ്റർ ചെയ്തു എടുത്ത ഈ ടീമിന് ഒരു ബിഗ് സല്യൂട്.... 👍👍👍മിക്കവാറും നെഗറ്റിവ് നശിച്ചു പോയി കാണുമായിരിക്കുമല്ലോ... യൂട്യൂബിൽ ഉള്ള മറ്റു പല വിഡിയോസും ക്വാളിറ്റി ഇല്ലാത്തവയാണ് (ഇതിന്റെ )❤❤❤❤

  • @siddharthchithu1911
    @siddharthchithu1911 3 роки тому +30

    97ൽ വിദ്യാജി ഇട്ട ട്യൂണിന്റെ ഫ്രഷ്‌നെസ്സ് ഇന്നും പോയിട്ടില്ല

  • @shazz_shahina792
    @shazz_shahina792 2 роки тому +8

    വിരിഞ്ഞൊരൻ മോഹമേ...... Hooooo ചിത്ര ചേച്ചി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😍വിദ്യാജി 😍

  • @alsamn5108
    @alsamn5108 3 роки тому +30

    മനസിൽ ഒരു മഴ പെയിത സുഖം ❤️

  • @poojaashok6751
    @poojaashok6751 3 роки тому +33

    Fav song❣️... മീന ❤️ ലാലേട്ടൻ combo😍... ഗിരീഷേട്ടൻ ❤️ വിദ്യാജി.... Comboo

  • @shambomahadeva2875
    @shambomahadeva2875 Рік тому +5

    ലാലേട്ടനെ സ്നേഹിക്കുന്നവരുടെ എക്കാലത്തെയും പ്രിയഗാനം. ഈ ഒരൊറ്റ പാട്ടു മതി വിദ്യാസാഗറിൻറെ ആരാധകനാകാൻ. ഗിരീഷ് പുത്തഞ്ചേരി യുടെ മാന്ത്രിക വരികൾ. എം ജി യും ചിത്ര ചേച്ചി യും ഓർത്തു വയ്ക്കുന്ന പ്രകടനം. 80 കളിൽ ജനിച്ചവർ നെഞ്ചിലേറ്റുന്ന ഗാനം. മീന ഇഷ്ടം ലാലേട്ടൻ ജീവൻറെ ജീവൻ ❤❤❤

  • @sree5053
    @sree5053 3 роки тому +37

    ന്റെ പൊന്നു വിദ്യാജി😍നിങ്ങൾ ഇല്ലായിരുന്നെങ്കിൽ ഈ ജീവിതം ഒരു ബോർ ആയേനെ❤️🤩😇

  • @arundevan4736
    @arundevan4736 Рік тому +9

    അംഗീകരിക്കപ്പെടാതെ പോയ കലാകാരൻ വിദ്യ സാഗർ ❤️ പക്ഷെ നിങ്ങൾ ഇന്നു ചിലർക്കു മാസ്സ് ആണ് 🔥

  • @deva_96
    @deva_96 3 роки тому +68

    ഈ പാട്ടൊക്കെ കേൾക്കാൻ തന്നെ ഒരു ഫീൽ ആണ് ❣️ വിദ്യാജി - ഗിരീഷേട്ടൻ

  • @christoraj5484
    @christoraj5484 3 роки тому +17

    Maestro - വിദ്യാജി 🔥🔥

  • @abhijithgopi9739
    @abhijithgopi9739 3 роки тому +14

    ലാലേട്ടൻ - വിദ്യാജി comboyile ആദ്യ സിനിമ ❤❤

  • @Swathyeditz133
    @Swathyeditz133 3 роки тому +79

    *എല്ലാവർക്കും ഒരേ പോലെ ഇഷ്ട്ടം ലാലേട്ടൻ മീന കോംബോ* ❤️

    • @Swathyeditz133
      @Swathyeditz133 3 роки тому +1

      @@user-jt6og8yi 🤘🏻👍😍

    • @vishnumenon1656
      @vishnumenon1656 3 роки тому

      Enik ishttam alla

    • @Swathyeditz133
      @Swathyeditz133 3 роки тому

      @@vishnumenon1656 👍🤘🏻

    • @jineshkk2579
      @jineshkk2579 3 роки тому +1

      ശോഭന mam എന്നാ സുമ്മാവ പക്ഷെ . തോന്മമാവിൻ കൊമ്പത്ത് .മിന്നാരം.അങ്ങനെ ഒരു പാട്

    • @Swathyeditz133
      @Swathyeditz133 3 роки тому

      @@jineshkk2579 അതും ഇഷ്ട്ടം ❤️

  • @nikhilmv9206
    @nikhilmv9206 3 роки тому +32

    ഒരിക്കലും മറക്കാൻ പറ്റാത്ത ഗാനം❤

  • @anandhumadhu1589
    @anandhumadhu1589 2 роки тому +13

    ലാലേട്ടന് ഈ ഹെയർസ്റ്റൈൽ പൊളി ആയിരുന്നു...😍😍❤️❤️👌

  • @vineethvinee6241
    @vineethvinee6241 3 роки тому +47

    എം ജി ശ്രീകുമാർ, ചിത്ര, വിദ്യാസാഗർ, ഗിരീഷ് പുത്തഞ്ചേരി Great Combination👌👌👌

  • @0arjun077
    @0arjun077 3 роки тому +26

    വെള്ളിനിലാ തുള്ളികളോ കണ്‍പീലിയില്‍
    തെല്ലലിയും ചന്ദനമോ പൊന്‍ തൂവലില്‍
    വിലോലമാം പൂമഞ്ഞിന്‍ തലോടലായ് പാടാന്‍ വാ ഏതോ പ്രിയ ഗീതം
    വെള്ളിനിലാ തുള്ളികളോ കണ്‍പീലിയില്‍
    തെല്ലലിയും ചന്ദനമോ പൊന്‍ തൂവലില്‍
    മറഞ്ഞു നിന്നെന്തിനെന്‍ മനസ്സിലെ കുങ്കുമം
    തളിര്‍വിരല്‍ തുമ്പിനാല്‍ കവര്‍ന്നു നീ ഇന്നലെ
    ജന്മ കടങ്ങളിലൂടെ വരും നിന്‍ കാല്പാടുകള്‍ പിന്തുടരാന്‍
    എന്റെ മനസ്സിലലിഞ്ഞുരുകും നിന്റെ പ്രസാദം പങ്കിടുവാന്‍
    മഞ്ഞിതൾ മൂടുമൊരോര്‍മ്മകളില്‍ ഒരു പൊന്‍തിരിയായ് ഞാന്‍ പൂത്തുണരാന്‍
    വെള്ളിനിലാ തുള്ളികളോ കണ്‍പീലിയില്‍
    തെല്ലലിയും ചന്ദനമോ പൊന്‍ തൂവലില്‍
    വിരിഞ്ഞൊരെന്‍ മോഹമായ് വരം തരാന്‍ വന്നു നീ
    നിറഞ്ഞൊരെന്‍ കണ്‍കളില്‍ സ്വരാഞ്ജനം ചാര്‍ത്തി നീ
    എന്റെ കിനാക്കുളിരമ്പിളിയേ എന്നെയുണർത്തും പുണ്യലതേ
    തങ്കവിരല്‍ തൊടുമാ നിമിഷം താനേ ഒരുങ്ങും തംബുരുവേ
    പെയ്തലിയുന്ന പകല്‍മഴയില്‍ ഒരു പാല്‍ പുഴയായ് ഞാന്‍ വീണൊഴുകാം
    വെള്ളിനിലാ തുള്ളികളോ കണ്‍പീലിയില്‍
    തെല്ലലിയും ചന്ദനമോ പൊന്‍ തൂവലില്‍
    വിലോലമാം പൂമഞ്ഞിന്‍ തലോടലായ് പാടാന്‍ വാ
    ഏതോ പ്രിയ ഗീതം
    വെള്ളിനിലാ തുള്ളികളോ കണ്‍പീലിയില്‍
    തെല്ലലിയും ചന്ദനമോ പൊന്‍ തൂവലില്‍
    /////////////////////////////////////////////////////////////////////
    vellinilaa thullikalo kanpeeliyil
    thellaliyum chandanamo pon thoovalil
    vilolamaam poomanjin thalodalaay paadaan vaa etho priya geetham
    vellinilaa thullikalo kanpeeliyil
    thellaliyum chandanamo pon thoovalil
    maranju ninnenthinen manassile kunkumam
    thalir viral thumpinaal kavarnnu nee innale
    janma kadangaliloode varum nin kaalpaadukal pinthudaraan
    ente manassilalinjurukum ninte prasaadam pankiduvaan
    manjithal moodumorormmakalil oru pon thiriyaay njaan poothunaraan
    vellinilaa thullikalo kanpeeliyil
    thellaliyum chandanamo pon thoovalil
    virinjoren mohamaay varam tharaan vannu nee
    niranjoren kankalil swaraanjjanam chaarthi nee
    ente kinaakkulirambiliye enneyunarthum punya lathe
    thanka viral thodumaa nimisham thaane orungum thamburuve
    peythaliyunna pakalmazhayil oru paal puzhayaay njan veenozhukaam
    vellinilaa thullikalo kanpeeliyil
    thellaliyum chandanamo pon thoovalil
    vilolamaam poomanjin thalodalaay paadaan vaa
    etho priya geetham
    vellinilaa thullikalo kanpeeliyil
    thellaliyum chandanamo pon thoovalil

  • @remyasunil4161
    @remyasunil4161 3 роки тому +16

    Vallathoru feel aanu ee paattinu😘😘😘❤️

  • @vishnuvenu054
    @vishnuvenu054 3 роки тому +15

    ഇളയരാജ, ഔസേപ്പച്ചൻ, രവീന്ദ്രൻ, മോഹൻ സിത്താര, എം ജി രാധാകൃഷ്ണൻ എന്നിവർ ഒക്കെ കത്തിനിൽക്കുന്ന സമയത്തും അവരെയൊക്കെ പിന്തള്ളി ഒന്നാമതെത്താനും അവാർഡുകൾ വാരിക്കൂട്ടാനും ഒരാൾക്കേ പറ്റിയിട്ടുള്ളൂ..... വിദ്യാസാഗർ....❤️
    എന്തുകൊണ്ട് എന്നു ചോദിച്ചാൽ ഈ പാട്ട് ഒന്ന് കേട്ടാൽ മതി.... ഇതുപോലൊന്ന് കമ്പോസ് ചെയ്യാൻ ആ സംഗീത മാന്ത്രികന് മാത്രമേ കഴിയൂ....
    Vidyajiiiii....😘😘😘❤️❤️

    • @midhunraj2435
      @midhunraj2435 2 роки тому +3

      സൂപ്പർ സോങ് എത്ര കേട്ടാലും മതി വരില്ല

    • @shansenani
      @shansenani 4 місяці тому +1

      Athu thettanu.. Ilayaraja ude level onnum India il oru composer num near polum patilla.. Athukondanu malayalathil polum big work pulliku poyathu.. Kalapani, guru, pazhasiraja.. Athinte okke western classical arrangement level composer sharath parayarundu.. Vidhyasagar good composer aanu but addicted fans parayum pole ilayaraja mugalil onnum oralkum Indian music history patiyitilla..

    • @irshadmuhammed7270
      @irshadmuhammed7270 3 місяці тому

      ​@@shansenani yes ilayaraja is the king❤ old tamil songs kekunnavark aryam...new gen pillerk enth ilayaraja

  • @remyasunil4161
    @remyasunil4161 3 роки тому +18

    Meena Chechi soo beautiful ❤️❤️🥰

  • @kirshna_kichu
    @kirshna_kichu 3 місяці тому +1

    പ്രകടിപ്പിക്കാൻപറ്റാത്ത ഫീൽ ഓർമകളിലേക്ക് കൊണ്ട് പോകും ... പഴയ ഓഡിയോ കാസറ്റ് റേഡിയോ കേട്ട് കാലം❤ .
    കാസറ്റ് മിസ്സ് ആയി പോയത് വലിയ നഷ്ടം ആണ്..

  • @anandurajan4768
    @anandurajan4768 Місяць тому +2

    ഈ ലാലേട്ടനെ നഷ്ടമായി, അഭിനയിക്കുവല്ല ജീവിക്കുവാ 💖

  • @JoyalAntony
    @JoyalAntony 3 роки тому +26

    വളരെ ഇഷ്ടപ്പെട്ട എപ്പോഴും കേൾക്കുന്ന മൊബൈലിൽ സൂക്ഷിക്കുന്ന ഒരു എവെർഗ്രീൻ ഗാനം ❤

  • @sreejithekm1808
    @sreejithekm1808 2 роки тому +7

    ഈ സിനിമ തീയറ്ററിൽ പോയി കണ്ടത് ജീവിതത്തിൽ ഒരിക്കലും മറക്കില്ല❤️

  • @ajugrigaryjoseph9724
    @ajugrigaryjoseph9724 Рік тому +5

    ചിലരെ കണ്ടെത്താനും പരിചയപ്പെടാനും
    അടുക്കാനും ഉള്ള സമയം ഒരുപാട് ഒരുപാട് വൈകി പോയെന്ന് എന്ന് കുറച്ചു നാളായി തോന്നിയിട്ടുണ്ട്..😊

  • @aamee1465
    @aamee1465 3 роки тому +11

    ലാലേട്ടൻ 💖 മീന ചേച്ചി

  • @Aparna_Remesan
    @Aparna_Remesan 3 роки тому +24

    ഇജ്ജാതി അടിപ്പൻ orchestration.🎻🪕🎸🎷🥁🎹🥰❤️വിദ്യാജി അങ്ങ് പെരുക്കി.0:01,0:15,2:25👌

    • @sreeragssu
      @sreeragssu 3 роки тому

      അപര്‍ണ ഇന്നിത്തിരി ലേറ്റ് ആയല്ലോ

    • @Aparna_Remesan
      @Aparna_Remesan 3 роки тому +4

      @@sreeragssu ആയി😒😒 ഞാൻ ഇന്ന് മറന്ന് പോയി

    • @yadukrishnanr
      @yadukrishnanr 3 роки тому

      mm..mm..

  • @ajeesh2ajeesh
    @ajeesh2ajeesh 2 роки тому +18

    കൊല്ലുന്ന വരികള്‍ ....... വീണ്ടും വീണ്ടും കേള്‍ക്കാന്‍ തോന്നുന്ന മാന്ത്രിക വരികള്‍ ....
    "വിരിഞ്ഞൊരെൻ മോഹമായ്
    വരം തരാൻ വന്നു നീ
    നിറഞ്ഞൊരെൻ കൺകളിൽ
    സ്വരാഞ്ജനം ചാർത്തി നീ
    എന്റെ കിനാക്കുളിരമ്പിളിയേ
    എന്നെയുണർത്തും പുണ്യലതേ
    തങ്കവിരൽ തൊടുമാനിമിഷം
    താനെയൊരുങ്ങും തംബുരുവേ
    പെയ്തലിയുന്ന പകൽ മഴയിൽ
    ഒരു പാല്‍പ്പുഴയായ് ഞാൻ വീണൊഴുകാം"

  • @sreejithkt7067
    @sreejithkt7067 3 роки тому +10

    2:55 ആ നടത്തം ലാലേട്ടൻ style 😍😍

  • @pappansachinist6382
    @pappansachinist6382 3 роки тому +28

    Vidyasagar the King Of Melody 🔥❤️

  • @akhileshvijayan6343
    @akhileshvijayan6343 Місяць тому +1

    2.20 to 3.00 വിദ്യാസാഗർ sir ൻ്റെ magic its simple outstanding അതും അദ്ദേഹം ആ കാലഘട്ടത്തിൽ ഇത്രയും beat വച്ച് melody അതും മലയാളത്തിൽ what a man ❤❤❤❤❤❤❤

  • @ManojMohan-vz2ze
    @ManojMohan-vz2ze 9 місяців тому +2

    എന്നെ ഉപേക്ഷിച്ചുപോയ എന്റെ കാമുകിയുടെ ഓർമ്മകൾ ഈ പാട്ട് കേൾക്കുമ്പോൾ എന്റെ മനസ്സിനെ വല്ലാതെ വേട്ടയാടുന്നു 😥😥😥

  • @kiranunnipillai5791
    @kiranunnipillai5791 3 роки тому +10

    വിദ്യാജി 🥰🥰🥰❤️

  • @remyarajeev164
    @remyarajeev164 3 роки тому +7

    Superrr song, വല്ലാത്തൊരു ഫീൽ ആണ്. പ്രത്യേകിച്ചും കാറിലൊക്കെ പോകുമ്പോൾ കേൾക്കാൻ ❤️

  • @AthulMohan0555
    @AthulMohan0555 3 роки тому +15

    എംജി ശ്രീകുമാർ ഫാൻസ്‌ ❤
    ലൈക്ക് അടിക്ക്
    💪💪💪

  • @abhilash.abhilash.m5329
    @abhilash.abhilash.m5329 3 роки тому +5

    മീന സൂപ്പർ ലുക്ക്

  • @enlightnedsoul4124
    @enlightnedsoul4124 7 місяців тому +2

    ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾ 👌🏻

  • @karunakarankarakkunnummal2672
    @karunakarankarakkunnummal2672 9 місяців тому +2

    ലാലേട്ടൻ മീന അടിപൊളി combo കുറച്ചു തെമ്മാടിത്തരം കയ്യിലുള്ള നായകൻ ഇങ്ങനെ ചെയ്യാൻ ലാലേട്ടനെ സാധിക്കുകയുള്ളൂ നായികയുമായ കെമിസ്ട്രി അപാരം തന്നെയാണ്

  • @habbyaravind3571
    @habbyaravind3571 Рік тому +5

    മീന ഹേമ മാലിനി
    മെർലിൻ മൻറോ
    പേരുകൾ
    സിനിമയ്ക്

  • @anusreepv2354
    @anusreepv2354 2 роки тому +5

    Meena chechi enthoru bhangiyaa

  • @JP-bd6tb
    @JP-bd6tb 3 роки тому +16

    എന്നെ മീനയുടെ കട്ട ഫാനാക്കിയ ചിത്രം.... വർണ്ണപകിട്ട്

    • @achuthp.k4567
      @achuthp.k4567 3 роки тому +2

      same for me too. അവരുടെ ആദ്യത്തെ മലയാള സിനിമ ആണെന്ന് അഭിനയം കണ്ടാൽ പറയുകയേ ഇല്ല. അപൂർവമായേ നായകനും നായികയും ഒരുപോലെ score ചെയ്യുന്ന സിനിമ കാണാൻ പറ്റൂ. മലയാള സിനിമയിലെ ഏറ്റവും മികച്ച characterization ൽ ഒന്ന്

    • @sarath5347
      @sarath5347 3 роки тому +2

      @@achuthp.k4567 frst malayalam cinema santhwanam an
      Second an ith

    • @achuthp.k4567
      @achuthp.k4567 3 роки тому

      @@sarath5347 thanks for reminding

  • @jishaj6291
    @jishaj6291 3 роки тому +6

    ഒരു പ്രത്യേക feel തന്നെയാ ഈ song കേൾക്കുമ്പോൾ.....

  • @ananthusasidharan8524
    @ananthusasidharan8524 2 місяці тому +1

    അയാൾ സംഗീതത്തിന്റെ രാജാവാണ് 😍

  • @akhilng4004
    @akhilng4004 3 роки тому +8

    വിദ്യ സാഗർ ❤️❤️❤️🎼🎼🎼

  • @cineframe5718
    @cineframe5718 3 роки тому +27

    മലയാളികളുടെ പൾസ് അറിഞ്ഞു മ്യൂസിക് ക്രീയേറ്റ് ചെയ്യാൻ വിദ്യാജിക്ക് ഒരു പ്രത്യേക കഴിവാണ്
    #Top_10_Express

  • @froidfro7904
    @froidfro7904 Місяць тому +1

    Latettan aziju aradukayanu hooo😘😘❤️💯

  • @JuneJuly-xg4zs
    @JuneJuly-xg4zs 24 дні тому

    എന്ത് രസാണ് ഈ പാട്ട്. ഇതിൻ്റെ cover ആര് ചെയ്താലും സൂപ്പറാാ. ന്യൂ മൂവി il ഈ പാട്ട് ആരും ചെയ്യാത്തതെന്താ??

  • @tissaannareji6644
    @tissaannareji6644 4 місяці тому +1

    അന്നും ethra nalla modern dress poli nalla pole cherundu😍

  • @sarathprasad819
    @sarathprasad819 2 роки тому +4

    മോഹൻലാൽ meena kootu kettu സ്വപ്നങ്ങളിൽ mathram

  • @faziansu1884
    @faziansu1884 5 місяців тому +1

    Ethra Manoharamaya song.❤...singers pinne parayandallo.....ithupole ulla songs ipo kelkan patunillallo ennulla vishamam mathram 😢

  • @nikhilkg3189
    @nikhilkg3189 3 роки тому +10

    വിദ്യാസാഗർ...❤️❤️🔥🔥

  • @AV-be5vv
    @AV-be5vv 3 роки тому +41

    2:56 ..That Walk ❤️

  • @acelink251
    @acelink251 11 місяців тому +1

    ഇവരെ കണ്ടാൽ ശെരിക്കും couples ആണെന്നെ പറയു... ❤️
    എന്ത് രസമാണ് 💙 ശെരിക്കും ഒരു അച്ചായനും, അച്ചായത്തിയും 💙
    3.25 മീനയുടെ ഡാൻസിങ് steps സൂപ്പർ

  • @induindoos4644
    @induindoos4644 7 місяців тому +1

    Varnapakitte theatre il kanumbo 6 th padikunnu ..Simgapore love 💕 lalettan love anne thotte tudangiyada

  • @kiranbaby5216
    @kiranbaby5216 3 роки тому +4

    Pandu ee oru time periodil malayalathil okke valare apoorvam aaitte etra stylish songs okke undakarundayrnullu...

  • @shinyshinymol2093
    @shinyshinymol2093 3 роки тому +7

    Laalettan fans undo enne പോലെ Katttttttta fan

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 роки тому +3

    വിദ്യാസാഗർ ഗിരീഷ് പുത്തഞ്ചേരി ടീം superb🙏💥💕 chithra chechi MG അണ്ണൻ🙏🔥

  • @browngirlthings1541
    @browngirlthings1541 9 місяців тому +1

    E Song oke kelkumpol old days oke valland Miss chyunnu 🥺

  • @user-gp6pc3jl4s
    @user-gp6pc3jl4s 5 місяців тому +1

    മൂവി വർണ്ണപകിട്ട് 1997 വർഷം 27 സൂപ്പർ ഹിറ്റ്‌ ലാലേട്ടൻ മൂവി ലാലേട്ടൻ മീന ♥️

  • @sumeshk.s9583
    @sumeshk.s9583 3 роки тому +6

    Vidyasagar 😍👌😍

  • @Safana437
    @Safana437 3 роки тому +8

    സൂപ്പർ സോങ് ❤❤❤❤❤

  • @anandhumadhu1589
    @anandhumadhu1589 3 роки тому +3

    Nalla print❣️❣️❣️❣️

  • @thanseekadoor2083
    @thanseekadoor2083 2 роки тому +6

    Vidyasaagar magician of music😍😍😍

  • @user-or7ok9ds4q
    @user-or7ok9ds4q 3 дні тому

    അടിപൊളി സോങ് 👍

  • @subeeshe8237
    @subeeshe8237 3 роки тому +11

    ശശി സാർന്റെ അവസാന ഹിറ്റ്‌ മൂവി ഇതു അല്ലെ.

  • @cijilsimon3166
    @cijilsimon3166 2 роки тому +4

    Vallatha oru aduppavum feelum undu iee pattinodu.

  • @athirapurushothaman7926
    @athirapurushothaman7926 10 місяців тому

    വിലോലമാം പൂ മഞ്ഞിൻ .....
    തലോടലായി പാടാൻ വാ........
    ..enth magical anu oro lines ....

  • @lekshmi.s.murali248
    @lekshmi.s.murali248 Місяць тому +1

    Super 💯😍😍

  • @masalacoffee9495
    @masalacoffee9495 11 місяців тому +2

    Lalettan and Meena ottam kanan thanne resama

  • @bruno50641
    @bruno50641 3 роки тому +3

    Meena ufff😍❤️❤️😍😘

  • @user-gh6kg4uj8c
    @user-gh6kg4uj8c Рік тому +3

    Gireesh Puthenchery 😘😘😘😘😘😘💔💔💔💔

  • @christoraj5484
    @christoraj5484 2 роки тому +3

    2:55 ആ നടത്തം ലാലേട്ടാ💥💥💥