എന്തായാലും പെണ്ണിന് നല്ല ഹ്യൂമർസെൻസ് ഉണ്ട്. ബസിൽ ജനിച്ചതിന് ശേഷം ആണ് വാഴ കൂടുതൽ വെച്ചതെന്നു 😂😂.. Channel name basil vlogs മാറ്റിയിട്ട്. ബസിൽ തള്ള് ചാനൽ എനക്കണം 😅
പറയുന്നത് മുഴുവനും തള്ള് ആണെന്ന് അറിയാമെങ്കിലും.. ഇതൊക്കെ കാണാൻ എല്ലാരേം പിടിച്ചിരുത്തുന്ന ബാസിൽ ന് big salute😁😅.. ഇടക്കിടക്കുള്ള nashwa ടെ thug 👍😆 പിടിച്ചു നിക്കണല്ലോ ലേ 🤣🙏
പടച്ചോനെ കല്യാണത്തിന് മുന്നേ തള്ള് കേൾക്കേണ്ടിയിരുന്നില്ല ഇപ്പൊ തള്ളും കൂടി ഞങ്ങൾ കേൾകണമല്ലോ.. പടച്ചോൻ കാക്കട്ടെ ഓനെ... കല്യാണം കഴിഞ്ഞപ്പോൾ ഓൻ എന്തോ പറ്റിയിട്ടുണ്ട്
ഇതിലെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രം 💯😇ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി ഇതിന് യാതൊരു ബന്ധവും ഇല്ലാ 💥💯🖐
🤩
Exercise varum nokkioooo😂😂😂
Ennaalum oru mayathil okkey vende basilkka thallan ,verum vidal 😂😂😂
Thllumbo korach vishwasikkan pattna karyangal thallande🤣🤣🤣
അന്നോട് പറയാ.... 😆😆. Basile എന്ത് ചളിയാ പറയുന്നത്.😮. ഇജ്ജാതി ചളി പറഞ്ഞല് ഇനി അന്റെ പഞ്ചായത്തിൽ വന്നു പരാതി കൊടുക്കും. 😂😂😂. 🙏🙏🙏🙏🙏🙏❤
കല്യാണപെണ്ണിന്റെ മുന്നിൽ Main ആവൽ Part no.2😂
😂
literally got cooked 🤣🤣🤣🤣
😂
😂😂
ഇതിപ്പോ ചികിത്സിച്ചാൽ എല്ലാവരും രക്ഷപ്പെട്ടു……😇
കല്യാണത്തിന് മുന്നേ നല്ല ചെക്കനായിരുന്നു കല്യാണം കഴിഞ്ഞതോടെ കൂടെ എന്തോ സംഭവിച്ചു പടച്ചോൻ എത്രയും പെട്ടെന്ന് ഷിഫയാക്കി കൊടുക്കട്ടെ😂😂😂😂
😂😂
😂😂😂
😂😂
😂😂 💯
😂
കല്യാണത്തിന് ശേഷം കാര്യമായിട്ട് എന്തോ സംഭവിച്ച്ട്ടണ്ട്... പെട്ടെന്ന് ചികിൽസിച്ചാൽ ലെവൽ ആകുമാകും.......
Camera man respect button.. 🔥😂
ബാസിൽക്കാനെ കമ്പനി ചിലവിൽ ഷോക്ക് അടിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു 😢😅
കല്യാണത്തിനു മുമ്പ് ഒരു പ്രശ്നവുമില്ലായിരുന്നു എന്താ പറ്റിയത്😂😂😂
@@HajaraSahad athe athe😂😂
Le പെണ്ണിന്റെ ഉപ്പ: കെട്ടിച്ചു കൊടുക്കണ്ടാർന്ന് പുല്ല് 🤦🏻♂️🤣
😂😂
😂😂😂
ഞാനാണെങ്കിൽ ആ ക്യാമറ കൊണ്ട് ഒരേറു കൊടുത്തേനെ, തള്ളാണെങ്കിലും പറയുന്നതിന് ഒരു പരിധി ഇല്ലേ 🙆♀️🙆♀️🙆♀️🙆♀️ 😅😅😅😅😅
Wifin samsarikan space kodkooto ❤😊
🚨🚨🚨🚨മിസ്റ്റർ ഹനാൻഷാ...ഇതിന് ഒരു തീരുമാനം നിങ്ങൾ ആക്കുന്നോ അതോ പുറത്തിന്ന് ഞങ്ങൾ വരണ്ടി വരുമോ...🚨🚨🚨🚨🚨
😂😂😂
@Steelgaming-u2c Steele നീയെങ്കിലും ഒരു പരിഹാരം ഉണ്ടാക്ക്.. ചെറിയൊരു ഷോക്ക് മതി
Enthin?
Nashwana sammech. Ee thallokka കേട്ട് nikknna igala manass ndallo😂👍. Randisam basilna hananta aduth kondakk. എല്ലാം shariyavum 😃🤲
Basil❎ Chota Bheem✅
Asru, hanansha & team need to react to this vlog ..!! 😄
😂😂
ഇന്നും മുതൽ ബാസിൽക്കന്റെ “വല്ലാത്തൊരു കഥ”ആരംഭിക്കുകയാണ് 😅
ബാസിലെ തള്ള് കേൾക്കുന്നതിന് ഒരു പരിധിയുണ്ട്❤
ചങ്ങായിമരോക്കെ പോയപ്പോ ചങ്ങായിൻ്റ് റിലേ പോയീന്ന് തൊന്നുന്നു 😊😅
😂😂😂😂
അവൾ ചോദിക്കുന്നതിനൊന്നും നീ മറുപടി കൊടുക്കുന്നില്ല നീ എന്താ റെഡിയോ ആണോ 😂😂😂
Olkk samsarikkanulla gap polum igal kodukkillaloo 😢
Basilkaka parayunnathond onnum thonaruthe frstil thanne avalde samsaram block cheythapo enik sangadayi. Avalde relatives umma, uppa oke ith kanule
Njanan avalde sthanathekil karanjinu apo thanne 😢
Entho സങ്കടം vannu. Ennalum ngale samsaram oke ishtan too
Hanan nte aduthk povunna vedio k waiting aan
Rply tharumo
പാവം നമ്മളെ nashwa,, ഒന്നും മിണ്ടാനും പറ്റൂല്ല,, ഇതൊക്കെ കേട്ട് സഹിച്ചു നിക്കണ്ടേ.... ന്റെ rabbee
നഷ്‌വ ഇജ് കുടുങ്ങി മളെ ഓന്റെ തള്ള് ഇനിയും കിടക്കുന്നൊള്ളു കേട്ട് നിൽക്കുന്ന അന്നേ സമ്മതിച്ചു എനിക് ചിരി അടക്കാൻ വയ്യ 😅
Nashwa വേണം എന്ന് ഉണ്ടെങ്കില്‍ രക്ഷപ്പെട്ടോ. ബാസിലിന് എന്തോ സംഭവിച്ചു എന്ന് തോന്നുന്നു 😂😂😂😂😂
Bro nalla മനുഷ്യനാണെന്ന് അറിയാം, mashaallah....❤
എന്നാലും നേരിയാണിക്ക് താഴെ ബ്രോ പാൻ്റ് ധരിക്കരുത്..... ഇസ്‌ലാം കണിഷ്യമാകി, ഗൗരവമായി പറഞ്ഞതാണ്.......നരാഗമാണ് ശിക്ഷ.... (ഹദീസ്), അള്ളാഹു അനുഗ്രഹിക്കട്ടെ.....ആമീൻ.....
പെണ്ണിനെ സമ്മതിച്ചു, ഇദെല്ലാം കേൾക്കണ്ടേ 😀😀😀
ഇത് ആദ്യത്തെ basil അല്ല ഇവൻക്കു കാര്യം ആയി എന്തോ സംഭവിച്ചു 😂😂
Basilnte kathakal😂❤❤
Cameraman nte chiri😅
പടച്ചോനെ എത്രയും പെട്ടന്ന് ഷിഫയാക്കി കൊടുക്കണേ 😢😢😂😸
Njanum oru Lp teacheranu,, ithupole kure gift kittarund,, kurach akshara thettode okke aanelum ath vaayikkumbo oru santhoshanu
ഇതിപ്പോ ഇത്രേസല്ലേ ആയിട്ടൊള്ളൂ അതാണ് ഓള് ചിരിക്കണ്
കുറച് മാസം കയ്യട്ടെ ആ മൊബൈലൊണ്ട് തലക്ക് കിട്ടും അനക് ഭാസിലെ😂😂😂കരുതി ഇരുന്നോ
ഇജ്ജാതി കഥ
ലെ പെണ്ണ് : ഞാനും കണ്ട്കണ് പുലി മുരുഗൻ 😂😂
padachoonee penn kettnathin mumb oru prashnavum ilaatha aalayirinnu, ippo enth patte enn areeela allah. shifayakki kodkukkanee allah🤲
Aa familykk nee samadanam nalkanee allah🤲
Azru, hanan team vijariichal e rogam pettennu bedamakkummmmmmm🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥ennna pradeekshayode njagal🔥🔥🔥🔥🔥🔥🔥🔥🔥
നല്ലൊരു ചെർക്കൻ ആയിരുന്നു. കല്യാണം കഴിഞ്ഞപ്പോൾ എന്തൊക്കയോ സംഭവിച്ചു
Nashwathanem vlogil kootanam.. Itha full thug anallo🤣🤣❤️❤️
Ee vlog kanunna Anu & azzru😅😅😅
വെറുപ്പിക്കൽ വ്ലോഗ് No 2😂
chaarakkalle...maintain the quality😊
Hanan : you need to impress her first
Basil : idam valam nokaand cheythirikum 🥲👍🏻
After :
വാഴ.. പുലി... ചേമ്പ്... തേങ്ങ...തേങ്ങാക്കൊല 😇
Basil ങ്ങക്ക് ഓരു തെലുങ്ക് സിനിമക്ക് script എഴുതിക്കൂടെ... ഇതിൽ ഓരു ഭാവികാണുന്നുണ്ട് 😃😃😂
ബാസിലെ വെറുതെ തള്ള് വിടണ്ട പെണ്ണുങ്ങൾ ഒഴിവാക്കി വീട്ടിലേക്ക് പോകും ആനക്കഥ കേട്ടതോ മതിയായി ചിരിച്ച് ചിരിച്ച് മരിച്ച് സിനിമ ഉണ്ടാക്കിയാലോ 😂
Part 3 waiting😂😂 adutha video caption 101 thallukal with basil zamam with ccamera girl 11:17 nashuvvva😂😂😂
13 :52 nice ayitt vishayam maati 😅 mmm ath avalk manasillayindavum 😂.
തമാശക്ക് പോലും നുണ പറയാൻ പാടില്ല. എല്ലാ ook
ഈ ഒരു കമൻ്റ് ഞാൻ ഇടണമെന്ന് vijarichatha തമാശയ്ക്ക് പോലും കള്ളം പറയാൻ പാടില്ല എന്ന് കരണം ബാസിൽ അങ്ങനെയുള്ള ഒരാൾ അല്ലല്ലോ
Hanan basil vlog reaction vedio cheyyanam 🤣🤣🤣
നഷ്‌വ നല്ല തഗ് ആണല്ലോ 😂
നുണ വ്ലോഗ് വേണ്ട. ഇത്
ഞമ്മടെ ബാസിലല്ല. ഞമ്മടെ ബാസിൽ ഇങ്ങനെ അല്ല 😂😂😂
കല്യാണം കഴിഞ്ഞപ്പോ കുട്ടിക്ക് ന്തോ സംഭവിച്ചു 😂
Sathym paryalo
Baynkara boring🤣🤣
Kannappitharam ayi 😢
Basile,ഈമാന്റെ അകത്തുകൂടി നടക്കണ ഇയ്യ ഇങ്ങനെ കളവ് പറയല്ലേ😮😂
എങ്ങനെ ആണ് മോളേ നീ അവനെ സഹിക്കുന്നെ
യൂട്യൂബ് ചെയ്യാൻ നേരം ഉണ്ട് പക്ഷെ കൂട്ടുകാരനെ കാണാൻ സമയം ഇല്ല 😢😢😢😢
Basil ikka ❌ cringe ikka ✅
എന്തായാലും പെണ്ണിന് നല്ല ഹ്യൂമർസെൻസ് ഉണ്ട്. ബസിൽ ജനിച്ചതിന് ശേഷം ആണ് വാഴ കൂടുതൽ വെച്ചതെന്നു 😂😂.. Channel name basil vlogs മാറ്റിയിട്ട്. ബസിൽ തള്ള് ചാനൽ എനക്കണം 😅
ബാസിലിനെ പെട്ടന്ന് ഒരു ഡോക്ടറെ കാണിക്കണം
Ooh cameraman polii💯💯
Ithinde part 3 vannal ingal theernn..nashwatha onn pidich kettikkolim
Basil padippikkunna kuttikal:umma.... Njan ini schoolk ponilla
ഈ തള്ളുന്നത് കോമഡി ആണേൽ ഭയങ്കര ബോർ ആണ്
പ്ലീസ് കോൺടെന്റ് മാറ്റു 👍🏽
10.47:വനം വകുപ്പ് അധികൃതർ ഇവിടെ കാമോൻ ഒരു ജയിൽ കേസ് allle ഈ ചെങ്ങായി ഇളക്കി വിടുന്നത് 🎉
Forest department ippo varum
Oru karudhal nalla dhannu ikka 😅😊
basile ഇയ്യ് പുലി ആണേൽ അന്റെ പെണ്ണ് കടുവ ആണുട്ടോ 😂😂counter ഒകെ ചുമ്മാ തീ 🔥
നിങ്ങൾ രണ്ടു പേരും പോടെ ഹനാൻന്റെ വിട്ടിൽ പോവും ❤❤
Basil❌Mayavi✅
Hi basilkka enikk Ingale vlog ishttaanu .. thamashayil polum kalav parayaan padilla 🎉🎉🎉
Nashwathaneyu kanikkiii vloglll😌
ഇങ്ങളെ കാണാൻ ഹനും അസറുക്കെ ഇങ്ങളെ വ്ലോഗ് കാണൽ ആണെന്ന് പറയുന്ന കേട്ട് 😂
Azruoo നീ georgiaക്ക് പോകുന്നതിന് മുൻപ് ബസിൽ ന്നെ ഏതെങ്കിലും ഹോസ്പിറ്റലിൽ കാണിക്ക് 😂😢
Nashwathanem parayaan sammaykkyey🙌🏻
പപ്പുവിൻ്റെ താമരശേരി ചുരം ഓർത്തുപോയി😂😂😂 vedio എടുത്തരാൻ ഒരാളായി എന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല
Nashwakk ethre age? Enth cheyyuunnu? Padikkeno
Respiratory therapy
Padch kazhin Respiratory therapy
ശെരിക്കും ന്താ ണ്ടായേ 🙄കല്യാണത്തിന് മുൻപ് ഒരു കുഴപ്പവും ഇല്ലാത്ത ചെക്കൻ ആയിരുന്നു പാവം 🤭
ചെക്കന് എന്തോ പറ്റിയിട്ട് ഉണ്ട് 😂..
Nashwa 💙😂🔥🔥
07:07 😂
08:41 😅
09:56 😂🔥
15:38 😂😂
7:10 ആ നിൽപ്പ് ഉണ്ടല്ലോ 😄😄😄
ഇരുപത്താറാം കഴിഞ്ഞാൽ ഹനാന്റെ കൂടെ ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു ഒന്നും കാണുന്നില്ലല്ലോ വീഡിയോല്
Hananthe veettil thanne irikkum ennallallo parnje. Avarkum avarude private life und bro
@@Lana-r6m enna pinne Basil dialogue adikan nikano... Onk ariynathenne alle
Veruthe Ningale negative adikkalle bro
@@FatimaR000 ithokke valya sambavano moloose🤦♀️🤦♀️🤦♀️
പറയുന്നത് മുഴുവനും തള്ള് ആണെന്ന് അറിയാമെങ്കിലും.. ഇതൊക്കെ കാണാൻ എല്ലാരേം പിടിച്ചിരുത്തുന്ന ബാസിൽ ന് big salute😁😅.. ഇടക്കിടക്കുള്ള nashwa ടെ thug 👍😆 പിടിച്ചു നിക്കണല്ലോ ലേ 🤣🙏
26വരെ ഒരു കുഴപ്പും ഇല്ലാത്ത ചെക്കനായിരുന്നു 😢
പടച്ചോനെ കല്യാണത്തിന് മുന്നേ തള്ള് കേൾക്കേണ്ടിയിരുന്നില്ല ഇപ്പൊ തള്ളും കൂടി ഞങ്ങൾ കേൾകണമല്ലോ.. പടച്ചോൻ കാക്കട്ടെ ഓനെ... കല്യാണം കഴിഞ്ഞപ്പോൾ ഓൻ എന്തോ പറ്റിയിട്ടുണ്ട്
അവൾ ഞെട്ടി ❌അവൾ ഞൊട്ടി ✅
Chiri basil❌ Kili basil✅
Expression Illathe thallanum vanam oru kayiv👍😄
Hanankka, azrukka, shanukka, jimshadkka, achukka igal ellarum evde basilkkakk ntho pattin😂
അവൾക്കു കുറച്ചു സംസാരിക്കാനുള്ള time കൊടുക്കു അല്ല ങ്കിൽ നിനക്ക് തന്നെ ക്യാമറ ഓണാക്കി പിടിച്ചു സംസാരിച്ചാൽ പോരെ അവളുടെ ആവശ്യം ഇല്ലലോ
17:01 ലെറ്റർ കിട്ടില്ലേയിരുന്നോ... അവിടെ വിഷയം മാറ്റി 😂😂😂😂
ഇജ് ആൾ പുലിയാണ് 😂😂😊
10:15 Ee Samayath Basilkkante Manasil ; Padachone ippo Oru Kall Kandethenalloo 🤣🤣😂
le hanansha: nalloru chekkan ayini ippo endheokkeyoo pattii😁😁
Nashwa super😂 videol nalla kalipp😂😂😂😂 video off akkiya moopar full chriem😂
Le nashva:ശോ പുല്ല് കെട്ടിയും പോയി, ഇനി ഇതും കേൾക്കാണല്ലോ
Wifenim camera 📸 yil varamo❤❤❤❤❤❤❤❤❤❤❤❤❤❤
Asthahfirulllaaah.. ...idhippo kaaanunnorkum kelkunnavarkum shiksha kittolo.....
പെണ്ണ് കെട്ടിയാൽ ഇങ്ങനെ ഒക്കെ അആകോ....😂
Basilee vlog maatti pidikk hanana pole vlog edkk allel edyelum trip po. Ith nalla bor aavnn madipp vernn🫠
Sathyammm💯💯💯💯💯
Sthyo
13:51 vishayam maatnne nokk😂
തണുപ്പത്ത് ഇരുന്ന് കാണുന്ന ലെ ഞാൻ 😴
7 dgree🥶
7:57: പേടി ഇല്ല ചെറിയ ഭയം അത്രേ ഉള്ളു 🤐
11:12
പുലി ചോറ് ❌
പുളി ചോറ് ✅
പൊന്നാര ബേസിലെ വ്ലോഗ് എടുക്കാൻ ആളുണ്ട് കെരുതി എന്തും ആവാന്നോ 😃😃😃😃
Urgent:🛑🛑🛑🛑🛑
Pls take basil Zaman to nearest hospital 🥲