തിരക്ക് പിടിച്ച ദിവസം/ ഉമ്മച്ചി തിരിച്ചു പോയി / COOL TIMES WITH ME😊

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 234

  • @maneeshalijin6375
    @maneeshalijin6375 4 години тому +26

    Njan aanu😂😂aa busil kanda kutty

  • @bathoolbathool6261
    @bathoolbathool6261 3 години тому +167

    ഉമ്മച്ചിനെ പോലെ ഉച്ചക്ക് ശേഷം പണി എടുക്കാൻ മടിയുള്ളവർ like അടിച്ചു പോയിക്കോളി

  • @asfiyafaizal5319
    @asfiyafaizal5319 3 години тому +33

    ഉമ്മച്ചി ഒരുപാട് ഇഷ്ടം എനിക്ക് ഉമ്മ ഇല്ല ആരുടെ ഉമ്മാനെ കണ്ടാലും കൊതി ആണ് ട്ടോ അള്ളാഹു ഉമ്മാക് ആയുസ്സ് ആരോഗ്യവും കൊടുക്കട്ടെ

    • @cooltimeswithme
      @cooltimeswithme  3 години тому +2

      Ameen❤️

    • @amancakes
      @amancakes 2 години тому +1

      ഇന്കും

    • @sameenaalavi4129
      @sameenaalavi4129 2 години тому +1

      ആമീൻ

    • @niyabgmsongs6407
      @niyabgmsongs6407 Годину тому

      Enikk ummayum uppayum illa.😢 sulunte ummaye Kandaa enikk ente ummaye ormmavarum ente ummayum ithpolethanneyaayirunnu😢

    • @shemi1607
      @shemi1607 44 хвилини тому

      Aameen

  • @MuhsinaSinu-e6u
    @MuhsinaSinu-e6u 3 години тому +31

    ഉമ്മമാർ വന്നു പോവുമ്പോൾ 😢ഒരു പ്രത്യേക സങ്കടം ആണ് ഞമ്മൾ തനിച്ചാവുന്ന പോലെ 😪

  • @shanidcp2064
    @shanidcp2064 2 години тому +4

    Sulutha njan ninghale fananu enikk ithaneyum family yeyum orupadishta itha happy ayi irikki nammude dua eppazhum und god bless you ❤

  • @farsanajasmine3487
    @farsanajasmine3487 3 години тому +45

    ഞാനും സുലുത്തായെക്കുറിച്ചോർത്ത് അഭിമാനിക്കുന്നു, കാരണം എന്തിനും ഏതിനും ഒരു support വേണ്ടിയിരുന്ന ആളായിരുന്നു ഇപ്പൊ എല്ലാം തനിയെ Manage ചെയ്യുന്നത് കണ്ടിട്ട് ഉമ്മച്ചിപറഞ്ഞ പോലെ സങ്കടം തോന്നിയെങ്കിലും അഭിമാനവും തോനുന്നു ആരുടെയും ജീവിതത്തിൽ കടിച്ചുതൂങ്ങാതെ എല്ലാം പഠിച്ചെടുത്തല്ലോ

    • @cooltimeswithme
      @cooltimeswithme  3 години тому +3

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @haneefachennariyil1044
    @haneefachennariyil1044 2 години тому +1

    Sulunde video kooduthal ishtam❤ ummachi sooper❤

  • @shanidhaameen8986
    @shanidhaameen8986 Годину тому

    Sulutha aa food processor full review idumo ellathinte cut cheyyunnathum maavu kuzhakunnathum

  • @aliyakk3121
    @aliyakk3121 47 хвилин тому

    Ithaaa ishtam ❤❤

  • @RifaVlog-m9r
    @RifaVlog-m9r 3 години тому +17

    Suluthaa നിങ്ങൾ നിസ്സാരപ്പെട്ട ഒരാൾ അല്ല രണ്ട് മക്കള് വീടിന്റെ റെന്റ് സ്വന്തമായിട്ട് എല്ലാ കാര്യങ്ങളും ചെയ്യുന്നു ഇഷ്ടപ്പെട്ട് രീതിയിൽ ജീവിക്കുന്നു ഇതിൽ അപ്പുറം എന്ത് എനിക്കൊന്നും ചിന്തിക്കാൻ പോലും വയ്യ👍👍👍👍👍👍👍❤

  • @fathimanooriyakk6161
    @fathimanooriyakk6161 Годину тому

    Proud of you ❤

  • @AyishaDuaAyishadua
    @AyishaDuaAyishadua 2 години тому +9

    ഇത്ത ഇപ്പോൾ സുന്ദരിയും ചെറുപ്പക്കാരിയുമായി വരുന്നുണ്ട്. ഇത്തയെ കാണാൻ ഇപ്പോൾ നല്ല ഭംഗിയുണ്ട്

  • @Statusworld-sn3kz
    @Statusworld-sn3kz Годину тому

    SuluthA itta same color codset dress endel und❤

  • @Rahirahi-y1g
    @Rahirahi-y1g 3 години тому +10

    സുലു ഒന്നുടെ സുന്ദരി ആയിട്ടോ ♥️♥️😍

  • @ameerakp8872
    @ameerakp8872 55 хвилин тому +1

    Molod thala marakkan paranjoode silutha😢

  • @najiyamaji
    @najiyamaji 4 години тому +2

    Haaai sulu ❤❤❤❤❤

  • @gigtujt6473
    @gigtujt6473 4 години тому +2

    Suluthaaaaoi❤❤❤❤❤

  • @javish__jr
    @javish__jr 2 години тому +1

    Sulu❤Aa umachinte Makkals ayathonda ithra bolda vunnath

  • @BasheeraAsees
    @BasheeraAsees 3 години тому +1

    എപ്പോ നോക്കി ഇരിക്കുന്നതാ നിന്റെ വിഡിയോ ക്ക് 😘😘😘

    • @cooltimeswithme
      @cooltimeswithme  3 години тому

      അതല്ലെ വന്നത് ❤️

  • @jalnaaslam86
    @jalnaaslam86 3 години тому +1

    Sulutha 💪❤❤❤

  • @abhinav.aabhinandh.a9729
    @abhinav.aabhinandh.a9729 2 години тому

    God bless u itha...ummayude oil friday kittytto... Feed back ariyikkam❤❤

  • @saleelaK-t7k
    @saleelaK-t7k 3 години тому

    Videos ellam kananumbol manasil thattunnund🥹🥰😍happyaayirika😍iniyum orupad nalla videos cheyyan kazhiyatte🥰

  • @razeenrizam5578
    @razeenrizam5578 3 години тому +2

    Mashaallah 👍👍

  • @aslahaasla4674
    @aslahaasla4674 2 години тому +1

    Hii itha super skin care video cheyyane

  • @secert241
    @secert241 2 години тому

    Coconut water kalayaan padilla....kudikaam...face kazukiyaal nallad...face fresh feel cheyum🎉

  • @NehasDreams
    @NehasDreams 2 години тому

    നമ്മുടെ സുലുത്ത പൊളിയാ 🔥🔥

  • @Amalpoopalam
    @Amalpoopalam 2 години тому +1

    ഉമ്മച്ചി സുന്ദരി

  • @richuzzz9474
    @richuzzz9474 2 години тому +2

    Veedinte vadaka parayo

  • @Milaanaa-e5h
    @Milaanaa-e5h 3 години тому +5

    .... Mmachim vapim onnum mudimarakkaathe.. ഇന്നു nadakkunnathin ഒന്നും പറയുലെ 😢നടക്കുമ്പോ ഇന്നാലും ആ ഷബ്‌ന ഒന്ന് വന്നത് പോലുമില്ല ല്ലോ... ആ ഉണ്ണിമോനെ ഒക്കെ..... എങ്ങനെ നോക്കിതാ സുലു...😢എന്താ യാലും ഈ വീഡിയോ ഒക്കെ കാണുന്നുണ്ടാവും 😅

  • @AyishaDuaAyishadua
    @AyishaDuaAyishadua 2 години тому +1

    ഞാനും പുട്ട് ഉണ്ടാക്കുമ്പോൾ ആദ്യം പുട്ടും കുറ്റി ചൂടാക്കും ❤

  • @JaslashameerShameer
    @JaslashameerShameer Годину тому

    Apartmentnu vellathinu billadakano

  • @Fathima.Farook
    @Fathima.Farook 3 години тому +4

    ഞങ്ങൾ ഒത്തു കൂടുമ്പോൾ ഉള്ള ഏറ്റവും വലിയ വേദനയാണ് ഞങ്ങടെ ഉപ്പയും ഉമ്മയും ഇല്ലാത്തത്😔

    • @cooltimeswithme
      @cooltimeswithme  3 години тому +1

      Hmm. അതൊരു വേദന തന്നെ ആണ്

  • @MuhammedAimanP
    @MuhammedAimanP 3 години тому +1

    പെരിന്തൽമണ്ണയിൽ നിന്ന് വളാഞ്ചേരിക്ക് കുറെ ദൂരം ഉണ്ടല്ലോ

  • @ShefinFinu-k4g
    @ShefinFinu-k4g 2 години тому +2

    Aaroke undengilum kutigalk avarude uppa ullathinolam okkilla allavarum nalla kalath undavum onnum illathapo aarum koode undavilla barthav ennum barthav thanne ayirikum aa thanalolom okkilla mattonnum

    • @cooltimeswithme
      @cooltimeswithme  2 години тому +1

      തണൽ കിട്ടാത്തവർ എന്താ ചെയ്യാ

  • @Fathima.Farook
    @Fathima.Farook 3 години тому +5

    ഉമ്മച്ചിന്റെ ചിരി കാണാൻ എന്തൊരു cute ആണ്. ഉമ്മച്ചി ഇത്രയധികം സംസാരികുന്നത് ആദ്യായിട്ടാ കാണുന്നത് 😍😍

    • @cooltimeswithme
      @cooltimeswithme  3 години тому

      ഉമ്മാക് camera ക്ക് മുന്നിൽ വരാൻ ഭയങ്കര നാണം ആണ് അതാ

  • @haseenamohiuddin2109
    @haseenamohiuddin2109 Годину тому

    Ningal ellare veetilem bhandari pavam jasmi kutti anallo.enij ettam eshtam jasmi kuttiye

  • @LovelyAbyssinianCat-zk5mz
    @LovelyAbyssinianCat-zk5mz 3 години тому +1

    Sulu yennum videokanarund. Nigal yedutha theerumanam nannayi. Njammale husbant mar njammale manassilakanjal ottakk jeevikkathanne nallath. Njan anubhavikkund😢

  • @NehasDreams
    @NehasDreams 3 години тому

    Hiii sulutha 🥰🥰🥰

  • @shifemohammedalisiddik1778
    @shifemohammedalisiddik1778 2 години тому

    Mixi review kaniko

    • @cooltimeswithme
      @cooltimeswithme  Годину тому

      കാണിച്ചിട്ടുണ്ട് മുൻപ്

  • @fathimak3313
    @fathimak3313 3 години тому +2

    Enikum uchak ummanepolethanne panikalonnum edukkunnadmadiyan

  • @nusrathnus6834
    @nusrathnus6834 3 години тому +1

    umma.istm❤❤❤❤❤❤❤❤❤😅

  • @Shahana.sharaf.1993
    @Shahana.sharaf.1993 2 години тому

    Oru paavam umma…😊

  • @nousheesabeer496
    @nousheesabeer496 4 години тому +1

    frst🥰🥰

  • @nushaibalatheef5836
    @nushaibalatheef5836 3 години тому +2

    സുലു ഉമ്മച്ചിനേം വാപ്പനേം പറ്റുന്ന സമയത്തൊക്കെ കൊടുന്ന നിർത്തണം ട്ടൊ നമ്മളെ ഉയർച്ചെയും സന്തോഷവും സങ്കടം എല്ലാം അതെ പോലെ ഉൾകൊള്ളുന്ന ഒരാളും ദുനിയാവിൽ ഉണ്ടാവില്ല അപ്പൊ നമ്മളാൽ കഴിയുന്ന സന്ദോഷം അവർടൊപ്പവും ആസ്വദിക്കണം

  • @AyoobmM-hp5tc
    @AyoobmM-hp5tc 2 години тому +2

    Sulekha is very bold character

  • @shaimak1128
    @shaimak1128 2 години тому

    Jim le mechine എന്തിനൊക്കെ ആണെന്നുള്ള details പറയുമോ

  • @misiriyaam7890
    @misiriyaam7890 2 години тому

    Aammeen 🤲

  • @fathimavp9961
    @fathimavp9961 2 години тому

    ഫുഡ്‌ processor ethraya..

  • @abidashoukath1339
    @abidashoukath1339 Годину тому

    Ummaku sangadaville ninglinhane hus illathe geevikunnathu kaanumpo

  • @gigtujt6473
    @gigtujt6473 4 години тому

    Haha njn first

  • @SuharaRasheed-e4l
    @SuharaRasheed-e4l 3 години тому +3

    വളാഞ്ചേരിതേ ഉമ്മ വിളിക്കലുണ്ടോ

  • @naseefnase7859
    @naseefnase7859 Годину тому

    ee veedinte Home tour cheytho illankil Home tour cheyyu

  • @shimnashahid652
    @shimnashahid652 3 години тому +2

    ഞാനും വന്നു 🥳🥳🥳

  • @BabuK-qh4sw
    @BabuK-qh4sw 3 години тому +7

    Jasmi കുട്ടിയെ 2 തവണ ആമയൂര്‍ ഓഡിറ്റോറിയത്തില്‍ നിന്നും കണ്ടു... സംസാരിക്കാന്‍ അടുത്ത് വരെ ചെന്നു... സംസാരിച്ചില്ല.... Next time
    in sha allah ende അമ്മായി ഉമ്മ യുടെ വീട് ശങ്കരമംഗലം ആണ്‌... പിന്നെ അമ്മായി... Elechi.... Avde ഉള്ള കല്ല്യാണത്തിന് ആണ്‌ കണ്ടത്.... Muthuthala യില്‍ നിന്നും le njyaaan

  • @rasiyaph1741
    @rasiyaph1741 3 години тому

    Hi.mole❤❤ellavarkum.suganao

    • @cooltimeswithme
      @cooltimeswithme  3 години тому

      അൽഹംദുലില്ലാഹ് ❤️

  • @fathimaafreen2930
    @fathimaafreen2930 2 години тому

    Yes ee hair style nalle kaadn 1:51

  • @Bubbleeyy
    @Bubbleeyy 4 години тому +1

    Sulu. Ummakku m. Sugamano

    • @cooltimeswithme
      @cooltimeswithme  3 години тому

      അൽഹംദുലില്ലാഹ്

  • @Gymfreak787
    @Gymfreak787 3 години тому +1

    Sulu study driving

  • @Ayaan.thekkil.2015
    @Ayaan.thekkil.2015 3 години тому

    Egg.kukril.puyugaruth❤

  • @fathimasarah1863
    @fathimasarah1863 Годину тому

    Hii suluu

  • @Umaamashomegarden
    @Umaamashomegarden 3 години тому +1

    😍👍👍

  • @ShalimathPt
    @ShalimathPt 3 години тому

    ഹായ് മാഷാഅല്ലാഹ്‌

  • @FATHIMAMolu-f9n
    @FATHIMAMolu-f9n 3 години тому +1

    പുളി തട്ടിയാൽ പെട്ടെന്ന് ഓട്ട പെടും അലുമിനി പത്രേം

  • @hanapk948
    @hanapk948 Годину тому

    Paavam umma silu alle

  • @Sumi-ym9cv
    @Sumi-ym9cv 2 години тому

    കെറ്റൽ ഉപയോഗിക്കുമ്പോൾ കർൻ്റ് ബിൽ കൂടും

  • @SefiraNa-c2t
    @SefiraNa-c2t 4 години тому

    😍😍😍👍

  • @SabnayasiSabna
    @SabnayasiSabna 3 години тому

    എനിക്ക് ഉമ്മാനോട് ആണ് പറയാൻ ഉള്ളത്. നമ്മുടെ ദുലുതാണ്ടേ കൂടെ എടക്ക് ഒക്കെ വന്നുനിക്കണം. പിന്നെ ഇന്നു ഉമ്മാനെ എപ്പോഴും സന്തോഷിപ്പിക്കാൻ നല്ല മോളായി വളരണം. സുലു ലക്കി girl ❤❤❤❤😂😂😂😂🎉🎉🎉🎉🎉💞💞💞💞💞❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹

  • @javish__jr
    @javish__jr 2 години тому +1

    Sulu yennum njagele prarthana undavum to❤

  • @RamsishafeekRamsiSR-zx2pu
    @RamsishafeekRamsiSR-zx2pu 4 години тому +1

    Hy❤️❤️

  • @mhdhsinan
    @mhdhsinan 2 години тому +1

    സുലുന്റെ പച്ചക്കറി മുറിച്ചിടുന്ന അതിന്ന് എത്ര റേറ്റ് ഒന്നും പറഞ്ഞു തരുമോ

  • @IchappipathuIchathuz
    @IchappipathuIchathuz 3 години тому

    😭😭🥰👌

  • @Hai-ami
    @Hai-ami 3 години тому

    സുലു weight എത്രയാ എന്ന് പറയുമോ

  • @PkrPkr-w3d
    @PkrPkr-w3d 2 години тому

    ഇത്താ flat ആണോ....? Rent എത്രയാ....?

  • @asfiyafaizal5319
    @asfiyafaizal5319 4 години тому +1

    ഹായ്

  • @abdulnihad5745
    @abdulnihad5745 3 години тому

    Gas leak aayt undavum adhan nkum adhupole undayrunnu

  • @PriyankaNambiar-r9j
    @PriyankaNambiar-r9j 3 години тому

    മൺചട്ടി സോപ്പിട്ട് കഴുകരുത് tto 😊❤️

    • @majidaanas9242
      @majidaanas9242 2 години тому

      Athentha

    • @cooltimeswithme
      @cooltimeswithme  2 години тому

      പിന്നെ എങ്ങനെ കഴുകാ???

    • @shanidcp2064
      @shanidcp2064 2 години тому

      Venneer upayogich

    • @majidaanas9242
      @majidaanas9242 Годину тому

      @shanidcp2064 sopitt kazhukiyal enthelum pblm undo🤔

    • @PriyankaNambiar-r9j
      @PriyankaNambiar-r9j Годину тому

      @@cooltimeswithme venner upayogich kazhukam. Athu illathavar ചട്ടി niraye വെള്ളം ഒഴിച്ച് kuthirtha ശേഷം സ്പോഞ്ചു use akki നന്നായി urachu kazhukuka. Scruber use akaruth. 👍

  • @abdulnihad5745
    @abdulnihad5745 3 години тому

    Ummachiye kaanumbol nte ummaye pole😢❤ umma jeevichirippilla😢

  • @MuhammedRishan-p7c
    @MuhammedRishan-p7c 3 години тому

    ക്ലോറക്സ് ഇട്ട് കഴിക്കിയാൽ ശരിയാകും കുക്കർ

  • @shajinashujah1054
    @shajinashujah1054 3 години тому +1

    Ithak ini sonthamayi veed vaangan kazhiyatte...

  • @shereefanishar3707
    @shereefanishar3707 2 години тому

    Shabna വരാറുണ്ടോ

  • @thechuhyzi218
    @thechuhyzi218 3 години тому

    Innumole Name entha

  • @fathimafathima7423
    @fathimafathima7423 2 години тому

    Innu mudi ingane kettiyappol 👍🏻

  • @shiyashanan
    @shiyashanan 42 хвилини тому

    Hi ഇത്ത ഷബ്‌ന വരാറില്ലേ

  • @minnus___world__
    @minnus___world__ 3 години тому

    Enikk sulu ithakk vendi onne cheyyan ariyullu like button ❤❤

  • @asmabasheer7857
    @asmabasheer7857 3 години тому

    Hai

  • @Rishana_Ahmed
    @Rishana_Ahmed 4 години тому +1

    Hii

  • @ItsMeMinnuZz-p8v
    @ItsMeMinnuZz-p8v 3 години тому

    കുക്കറിൽ വച്ചു പുട്ട് ചുടുന്നത് danger ആണ് ട്ടോ ശ്രദ്ധിച്ചോണ്ടു

  • @abhinav.aabhinandh.a9729
    @abhinav.aabhinandh.a9729 Годину тому

    Innu mole,sai kutta.....🥰🥰
    Ummachikkoru youtube channel thudangamairunnu.... Food recipe & daily vlog ellam kanallo.....athrakk ishtta ningade...pattambi family- ye god bless ur family....🥰🥰❤❤

  • @NusrathNasar-t8t
    @NusrathNasar-t8t 3 години тому

    Maxi evideyo kanda pole😂😂

  • @ishanniya3521
    @ishanniya3521 3 години тому

    Sayide mudi keattiyappal anu chrunnathe

  • @ShammasFareedh
    @ShammasFareedh 3 години тому

    സിലു ഇത്ത നിങ്ങളെ കയ്യിൽ ഉള്ള ഫോൺ ഏതാണ്

  • @AnsilShan-jq4wt
    @AnsilShan-jq4wt 3 години тому

    കുക്കറിന്റ അകം വെളുക്കാൻ കുളിക്കുന്ന സോപ്പ് കാബ്ബിചകിരി ഇട്ട് urachalmathi😊

  • @Nuuuha
    @Nuuuha 3 години тому

    സുലുന് എത്രയുണ് വയസ്സ്

  • @AyoobmM-hp5tc
    @AyoobmM-hp5tc 2 години тому

    Zee,
    All

  • @nusrathnus6834
    @nusrathnus6834 3 години тому

    day.in.my life❤❤plz❤❤❤❤❤

  • @ShameemaKp-i2y
    @ShameemaKp-i2y 3 години тому +1

  • @jfvlogs175
    @jfvlogs175 2 години тому

    🎉🎉🎉

  • @Sinan.m-v3s
    @Sinan.m-v3s 3 години тому

    Hi❤❤❤

  • @siluu64
    @siluu64 2 години тому

    Hai

  • @JunaidJaved-o7z
    @JunaidJaved-o7z 3 години тому

    Hi