സാന്ത്വനത്തിനു സമം സാന്ത്വനം മാത്രം

Поділитися
Вставка
  • Опубліковано 16 вер 2024
  • #santhwanam #asianet #serial #sajin #shivanjali #

КОМЕНТАРІ • 156

  • @fj7387
    @fj7387 Рік тому +238

    വന്ന വ്യക്തിയോട് ഒരു ജാടയും ഇല്ലാതെ എന്ത് സിമ്പിൾ ആയിട്ടും, സ്നേഹത്തോടെയും ആണ് സജിനും, ഗോപികയും, രക്ഷയും അവിടെ ഉണ്ടായിരുന്ന എല്ലാവരും പെരുമാറിയത് ഒന്നും പറയാനില്ല സൂപ്പർ 👌👏👏👏

  • @krish7476
    @krish7476 Рік тому +146

    ആ കുട്ടിയെ കണ്ടപ്പോൾ സങ്കടം വന്നു . കണ്ണ് പോലും കാണാതെ ഇത്രയും ദൂരം sw family യെ കാണാൻ വന്നത് . ശബ്ദം വെച്ച് serial കണ്ടു fan ആയി . അവസാനം പാട്ട് പാടിയപ്പോൾ വിഷമം വന്നു 😢😢😢എല്ലാരും ആ കുട്ടിയോട് സ്നേഹത്തോടെ സംസാരിച്ചു ❤❤

  • @Richu180
    @Richu180 Рік тому +92

    ശരിക്കും ഈ വീഡിയോ കണ്ടിട്ട് കണ്ണ് നിറഞ്ഞു🥺❤Blind ആയിട്ട് പോലും ആ ചേട്ടന് അവിടെ ഉള്ള എല്ലാവരോടും എന്തൊരു സ്നേഹമാണ്❤സജിൻ ചേട്ടൻ gopika ചേച്ചി വിഷ്ണു ചേട്ടനെ ട്രീറ്റ്‌ ചെയ്ത രീതി ഒത്തിരി സന്തോഷമായി കണ്ടിട്ട്❤❤

  • @ghostphantom3667
    @ghostphantom3667 Рік тому +17

    താരങ്ങളിൽ ജാടയില്ലാത്തവരിൽ ചിലർ... ഒരുപാടു നന്ദി.. ഈ പാവത്തിനെ സങ്കടപെസുത്താതെ സന്തോഷത്തോടെ വിട്ടതിനു......

  • @gracyvarghese7772
    @gracyvarghese7772 Рік тому +8

    ഇവരാണു യഥാർത്ഥ താരങ്ങൾ... യാതൊരു ജാഡയുമില്ലാതെ അവരുടെ സ്നേഹവും കരുതലും കണ്ടോ : ഹൃദയം കീഴടക്കി ... ജന ഹൃദയങ്ങളിൽ വാഴുന്ന സൂപ്പർ താരങ്ങൾ:❤️❤️❤️❤️❤️

  • @abcdvlogs1234
    @abcdvlogs1234 Рік тому +12

    ഒരു ജാടയുമില്ലാതെ ആ കുട്ടിയോട് സംസാരിച്ച ശിവജ്ഞലി സൂപ്പർ...ആക്ടർ ആയാൽ ഇങ്ങനേ വേണം....അപ്പും സൂപ്പർ

  • @ghostphantom3667
    @ghostphantom3667 Рік тому +11

    നിങ്ങൾ എല്ലാവരും അദ്ദേഹത്തോട് കാണിച്ച ഈ സ്നേഹത്തിനും അദ്ദേഹത്തിന് ആഹാരം എടുത്തു കൊടുത്ത ആഹ് മനസ്സിനും ഒരുപാട് നന്ദി പറയുന്നു.... ദൈവമേ.... നന്ദി.. എത്രപറഞ്ഞാലും നിങ്ങളോടുള്ള നന്ദി തീരില്ല...

  • @അജിത-ത4ല
    @അജിത-ത4ല Рік тому +17

    ഈ ചേട്ടനെ കണ്ടപ്പോൾ മനസിന് വല്ലാത്ത ഒരു വേദന നിഷ്കളങ്കനായ ഒരു മനുഷ്യൻ. ആ ചേട്ടനോട് ഉള്ള എല്ലാവരുടെയും സഹകരണം 👍👏👏

  • @jishamr7016
    @jishamr7016 Рік тому +62

    ഇതാണ് നമ്മൾക്ക് ഇത്രയും ഇഷ്ടം ഈ സാന്ത്വനം ടീമിനോട് ഞാനും ഒരു ദിവസം അവിടെ വരും എല്ലാരേം കാണാൻ ഞാനും ഒരു നടക്കാൻ പറ്റാത്ത കുട്ടി ആണ് 😔🥰🥰🥰

    • @munnilumpinnilum746
      @munnilumpinnilum746  Рік тому +9

      ഓടി വരാന്‍ ദൈവം അനുഗ്രഹിക്കും...

    • @jishamr7016
      @jishamr7016 Рік тому +1

      @@munnilumpinnilum746 🥰

    • @shylakassim8990
      @shylakassim8990 Рік тому +1

      God bless you🥰🥰🥰🥰🥰🥰

  • @adhithyavkuttikol7290
    @adhithyavkuttikol7290 Рік тому +28

    ഗേപിക ചേച്ചി 💓💗💗❤️♥️😘🥰
    എനിക്ക് ഗേപിക ചേച്ചിയും സജിൻ ചേട്ടനും ഒത്തിരി... ഒത്തിരി...💯..ഇഷ്ടം 💗💓💘♥️😘

  • @liyanalijoemilyjo1865
    @liyanalijoemilyjo1865 Рік тому +18

    സൂപ്പർ 🙏 ഒരുപാട് ഇഷ്ട്ടമായി എനിക്ക് e വീഡിയോ സാന്ത്വനത്തിന്റെ വിജത്തിന് ഒരു പൊൻതൂവൽ

  • @MiraculousMelodies
    @MiraculousMelodies Рік тому +18

    He is singing beautifully.... ♥️♥️♥️

  • @aiswaryamanoj4052
    @aiswaryamanoj4052 Рік тому +36

    Gopika chechi ❤️

  • @krish7476
    @krish7476 Рік тому +47

    Gopika❤❤

  • @aswathyy7607
    @aswathyy7607 Рік тому +50

    Chettuo and gops both are very simple 😘😘and humble 🥺🥺🥺

  • @deepakm.m7811
    @deepakm.m7811 Рік тому +44

    Sajin chettan gopikachechi😘❤️❤️❣️

  • @SSK369-S6U
    @SSK369-S6U Рік тому +18

    കണ്ണില്ലാത്തവരെ സ്നേഹിച്ച് കൂടെ നിർത്തണം ..എത്ര നിഷ്കളങ്കമായ പെരുമാറ്റം.. പാപം

  • @Ashi6666
    @Ashi6666 Рік тому +7

    എത്ര like കൊടുത്താലും മതിയാവാത്ത പോലെ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @jeevanjomon4092
    @jeevanjomon4092 Рік тому +27

    സജിൻ ചേട്ടന്റെയും ഗോപി ചേച്ചിയുടെ മാത്രമുള്ള ഒരു വീഡിയോ ചെയ്യാമോ 🥰

  • @genuinetrd7841
    @genuinetrd7841 Рік тому +4

    പുള്ളിയെ നല്ലതുപോലെ എല്ലാരും പരിഗണിച്ചു നന്ദി 👍

  • @madhavanmahalingam7379
    @madhavanmahalingam7379 Рік тому +23

    Enthu simple annu sajin chettan and gops 😍😍😍❤❤💜

  • @mariyashiffa
    @mariyashiffa Рік тому +4

    ശിവൻ സൂപ്പർ

  • @ptapp4821
    @ptapp4821 Рік тому +27

    സജിൻ ഗോപിക സൂപ്പർ ❤❤❤

  • @narayananmr6675
    @narayananmr6675 7 місяців тому +1

    ഒരുപാട് ഒരുപാട് സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു ❤❤❤👌👌👌👌👌👌👌👌👌👌adipoli ❤❤❤❤❤❤❤❤❤❤by prathibha

  • @riyasmuhammedryz3850
    @riyasmuhammedryz3850 Рік тому +9

    എല്ലാരും നല്ലപോലെ ആ ചേട്ടനെ പരിഗണിച്ചു...സന്തോഷം♥

  • @SHAFIMuhammed-q8c
    @SHAFIMuhammed-q8c 7 місяців тому

    സാന്ത്വനതിനു പകരം സാന്ത്വനം തന്നെ നിങ്ങളെ കൊണ്ടേ ഇങ്ങനെ ഒക്കെ പറ്റു എത്ര നിഷ്കളങ്കമായിട്ടാണ് ഒരു ജാടയും ഇല്ലാദേ നിങ്ങൾ ഓരോരുത്തരും ആ ചേട്ടനോട് സംസാരിച്ചത് ഭക്ഷണം കൊടുത്തദ് ഒരുപാട് നന്ദി നിങ്ങൾ ഓരോരുത്തർക്കും 😘😘😘

  • @jkgaming171
    @jkgaming171 Рік тому +26

    Shivanjali adipoli 👌👌👌👌❤️❤️❤️❤️

  • @vishagravindran4827
    @vishagravindran4827 Рік тому +7

    Ithanu Blind Love or Aanthamaya Sneham enn parayunnath. Gopika and Sajin bro showed why they have been loved so much by the peoples ❤❤❤👍🏻

  • @devugopika3756
    @devugopika3756 Рік тому +9

    Shivanjali adipwoli🥰🥰🥰🥰🥰💞💞💞💞💞😍😍😍😍

  • @sukruthbalan
    @sukruthbalan Рік тому +16

    This brother has a special spirit💗
    A special thanks to the brother who took this video for this man❤️

  • @sandhyababu712
    @sandhyababu712 Рік тому +2

    God bless you chetta kannu kaanunnavar kandu padikenda kaaryangal

  • @Naj_98
    @Naj_98 Рік тому +18

    Sajin chettan❤️👽

  • @user-kw9hw2yv4q
    @user-kw9hw2yv4q Рік тому +33

    Sajin is a person who is good at heart . He is a real hero in life

    • @its___me__vishnu696
      @its___me__vishnu696 Рік тому +8

      ഗോപികയോട് അപ്പൊ അത്രക്കും ദേഷ്യം ഉണ്ട് ല്ലേ 🤣🤣🤣

  • @saltpepper5601
    @saltpepper5601 Рік тому +29

    Sajin & Gopika 🥰🥰🥰🥰

  • @timshagangstationbitez7998
    @timshagangstationbitez7998 Рік тому +4

    ഒരു ജാടയും ഇല്ലാത്ത താരങ്ങൾ ബിഗ്‌ സല്യൂട്ട്

  • @kannan9975
    @kannan9975 Рік тому +1

    Super video love ❤❤ to സാന്ത്വനം ടീം

  • @elsa-yq1id
    @elsa-yq1id Рік тому +10

    Pavam 😭😭😭ചേട്ടൻ

  • @aiswaryamanoj4052
    @aiswaryamanoj4052 Рік тому +18

    Iniyum ithpole shivanjali videos idane

  • @sashidharanmenon9776
    @sashidharanmenon9776 Рік тому +4

    Nalla abhinethekal, God bless to all.

  • @DreamCatcher993
    @DreamCatcher993 Рік тому +18

    സാന്ത്വനം വലിച്ചു നീട്ടി ബോർ അടിപ്പിക്കരുത്. പ്ലീസ്. നല്ല സീരിയൽ ആയിരുന്നു. Note the point "ആയിരുന്നു "

  • @miss_t_smile
    @miss_t_smile Рік тому +2

    Aaaa last paatu padichu. Eee vdo edutha chetanirikate oru kuthirapavan. U just rocked.

  • @krish7476
    @krish7476 Рік тому +25

    രാജീവ് ചേട്ടാ gopika യോട് സാരി ഉടുക്കുന്ന style മാറ്റാൻ ഒന്ന് പറയാമോ . പഴയതു പോലെ ആക്കാൻ പറയാമോ ചേട്ടാ . ഇത് ചേരുന്നില്ല 🙏🙏🙏🙏

    • @munnilumpinnilum746
      @munnilumpinnilum746  Рік тому +9

      ദാ പറഞ്ഞു കഴിഞ്ഞു

    • @krish7476
      @krish7476 Рік тому +14

      @@munnilumpinnilum746 thank you രാജീവേട്ടാ . Anjali യെ കണ്ടിട്ട് സഹിക്കുന്നില്ല . അമ്മച്ചിമാരെ പോലെ ആക്കി കളഞ്ഞു . director പറഞ്ഞിട്ടാണോ അങ്ങനെ ചെയ്യുന്നത്.

    • @swathi5490
      @swathi5490 Рік тому +7

      @@munnilumpinnilum746 ശിവെട്ടനോട് മുടിയും താടിയും ഒന്ന് വെട്ടാൻ parayane

  • @matrixchanneljeevesh
    @matrixchanneljeevesh Рік тому +4

    Kidilan video 👌👌

  • @anuprakash3969
    @anuprakash3969 Рік тому +6

    Most beautiful family ❤️

  • @swathi5490
    @swathi5490 Рік тому +12

    ഇപ്പൊൾ shooting ഉണ്ടോ chetta. ഇത് പോലുള്ള videos ഇനിയും idanne

  • @bykisasb3704
    @bykisasb3704 Рік тому +2

    Song polichu👏👏👏👏👏👏

  • @fj7387
    @fj7387 Рік тому +50

    സാന്ത്വനം ടീമിനോട് ഒരു അഭ്യർത്ഥന :
    ശിവഞ്ജലിയുടെ റൊമാൻസ് കാണിക്കാൻ സ്ഥിരം ഐറ്റംങ്ങളായ മുല്ലപ്പൂ, ഹൽവ, കണ്ണുകണ്ണും നോട്ടം, അമ്പലത്തിൽ വെച്ചുള്ള കണ്ണിറുക്കി നോട്ടം, പായ, റേഡിയോ, തുടങ്ങിയവയും നിങ്ങള്ക്ക് ഇതൊക്ക അറിയുമോ??, ഒന്ന് പോ ദേവേച്ചി!!തുടങ്ങിയ ഡയലോഗ് സും എന്തിനും, ഏതിനും മദ്യപിക്കലും, അതിന് ശേഷം ഉള്ള ഇംഗ്ലീഷ് പറച്ചിലും, അഞ്ചുനേ സ്വന്തം വീട്ടിലുള്ളവർ കാര്യം അറിയാതെ കുറ്റപ്പെടുത്തുമ്പോൾ ശിവന്റെ പഴം വിഴുങ്ങിയ പോലെ ഒരക്ഷരം മിണ്ടാതെ ഉള്ള നിൽപ്പും, അപ്പുന്റെ ഭാഗത്താണ് തെറ്റ് എങ്കിലും ഓവറായിട്ടു അപ്പുവേട്ടത്തിയെ വിഷമിപ്പിക്കല്ലേ ഹരിയേട്ടാ എന്ന ന്യായമടിയും കണ്ടും കേട്ടും മടുത്തു 🤧🤧 ഇതിൽ ചിലതെല്ലാം ആദ്യത്തെ പ്രാവശ്യം കണ്ടപ്പോൾ സൂപ്പർ ആയിരുന്നു. അതൊക്കെ വീണ്ടും വീണ്ടും കാണിച്ചു നിങ്ങൾ തന്നെ വെറുപ്പിച്ചു 😔🤦🤦ഇനിയെങ്കിലും പുതുമയുള്ളതും പ്രേക്ഷകർക്ക്, ഇഷ്ടപെടുന്നതും ആയ ഡയലോഗ്സും, കഥമുഹൂർത്തങ്ങളും ഇവർക്ക് നൽകുക. കൂടെ പഴഞ്ചൻ മോഡൽ വസ്ത്രംമാത്രം ഇവർക്ക് നൽകുന്ന പരിപാടി അവസാനിപ്പിക്കുക, അവർക്ക് കൊടുക്കുന്ന ട്രാക്കിൽ ഒരു കണ്ടിനുട്ടി കൊണ്ട് വരുക. (Ex : സ്റ്റഡി ട്രാക്ക് തന്നെ പഠിക്കാൻ മിടുക്കൻ, പഠിക്കാൻ അതിയായി ആഗ്രഹിച്ചവൻ എന്നൊക്കെ ശിവനെ പൊക്കി പറഞ്ഞിട്ട് അവസാനം അഞ്ചു ഉന്തി തള്ളി പഠിപ്പിക്കുന്നതായി കാണിക്കുന്നു 🤦🤦🤣)ഇതൊക്കെ ശ്രദ്ധിച്ചു തെറ്റ് തിരുത്തി എല്ലാരും ഇഷ്ടപെട്ട ആ പഴയ ശിവജ്ഞലി ആയി തിരിച്ചു വരട്ടെ എന്ന് ആശംസിക്കുന്നു...

    • @swathi5490
      @swathi5490 Рік тому +9

      ഇതൊക്കെ ഇവർ makers nte ശ്രദ്ധയിൽ peduthumo.script writer & director ne ഈ karyanghal അറിയിച്ചാൽ നന്നായിരുന്ന്

    • @shylakassim8990
      @shylakassim8990 Рік тому

      Same pich

  • @sivaniboutique
    @sivaniboutique Рік тому +1

    സ്വാന്തനം ടീം സൂപ്പർ 👌👌👌👌👌

  • @aiswaryamanoj4052
    @aiswaryamanoj4052 Рік тому +16

    Please e track kazhinjal udan thane shivanjali ki mathram importance ulla aa study track onn kondvaramo....please ini athilemgilum aa thampinem appunem kuthi kettaruth

  • @sindhumb3513
    @sindhumb3513 Рік тому +12

    Anjaliyude acchaneyum Ammayeyum eppol kaanikkattatu enthaanu?. Appuvinu maatram mathiyo daddiyum mummiyum.

  • @ghostphantom3667
    @ghostphantom3667 Рік тому +4

    ഈ അനുഗ്രഹം നിങ്ങളുടെ സീരിയലിലും കിട്ടും...

  • @amjadroshan8742
    @amjadroshan8742 Рік тому +2

    സൂപ്പർ 😍👍

  • @prajeeshkprajeesh8783
    @prajeeshkprajeesh8783 Рік тому +9

    Serial van boranu porathathinu aage kaanarulla shivanjali trackum ella shivajali scenukalum ella appo pinne edakku egane oru shivanjali video engilum edakku edane aganeyegilum onnu shivanjali kaanan kittumallo

  • @kannan9975
    @kannan9975 Рік тому +1

    Love❤❤❤ to സാന്ത്വനം family

  • @fj7387
    @fj7387 Рік тому +33

    ദേവേച്ചിയെ അനുകരിച്ചുള്ള അഞ്ചുന്റെ സാരി ഉടുക്കൽ ഒന്ന് മാറ്റിയാൽ നന്നായിരുന്നു.🤦 ദേവിക്ക് ആ സ്റ്റൈൽ ok ആണ് പക്ഷെ അഞ്ചുന്റെ പ്രായത്തിനു അത് സെറ്റാവുന്നില്ല 😔മുൻപേ നല്ല പ്ലീറ്റ്സ് ഒക്കെ എടുത്തു നല്ല രീതിയിൽ ആണ് ഉടുത്തിരുന്നത്. അപ്പു ഇടുന്ന പോലത്തെ പുതിയ മോഡൽ ചുരിദാറോ അതിന് കൊടുക്കുന്നില്ല 🤧അതും വെറും പഴഞ്ചൻ 😡 ഇപ്പോൾ സാരിയും കൊളമാക്കി 😔😔 ശിവന്റെ കാര്യം ഇതിലും കഷ്ടമാ 🤦🤦🤦.
    അല്ല ശിവൻ 6000രൂപയുടെ ചുരിദാർ അഞ്ചുന് വാങ്ങി കൊടുക്കുന്നതായി തള്ളി മറിച്ചല്ലോ 😂🤣എന്നിട്ട് അഞ്ചു ഇടുന്നതൊക്ക 500 രൂപ പോലും വില ഇല്ലാത്തതും 🤧അതെങ്ങനെയാ ഡയറക്ടർക്ക് ഇതൊക്കെ നോക്കാൻ എവിടെയാ നേരം ഫുൾ ടൈം തമ്പിയുടെയും മോളുടെയും വളിപ്പ് കാണിച്ചു വെറുപ്പിക്കാനല്ലേ നേരം ഉള്ളൂ 🤦🤦🤦

  • @its___me__vishnu696
    @its___me__vishnu696 Рік тому +4

    പാവം 🥺🥺🥺🥺

  • @reshmaraghuthaman8894
    @reshmaraghuthaman8894 Рік тому +22

    സജിൻ ചേട്ടന്റെ നമ്പർ കിട്ടാൻ എന്നെ പോലെ റിപീറ്റ് അടിച്ച് കണ്ടവർ ഉണ്ടോ ഇവിടെ 😃😃😃

  • @ahu5013
    @ahu5013 Рік тому +21

    ചേട്ടാ അഞ്ജലി സാരി pleates ഇടുന്നതു ഭയങ്കര ബോറാണ് . പ്രായമുള്ള അമ്മമാര് ഉടുക്കുന്ന രീതിയിൽ . pregnant ആയവര് വയറു കാണാതിരിക്കാൻ ഉടുക്കുന്നത് പോലെ . viewers request ആണെന്ന് എന്ന് ഗോപികയോട് ഒന്ന് പറയു ചേട്ടാ . serial കാണാൻ പോലും തോന്നുന്നില്ല 😢😢

  • @sindhujames9807
    @sindhujames9807 Рік тому +9

    രക്ഷയു०, സജിനു०, ഗേപികയു० എന്തു നല്ല കുട്ടികളാണ്... രക്ഷ ആ കുട്ടിയെ ചേർത്തുപിടിച്ചു ഫോട്ടോ എടുത്തു കൈ കൊടുത്തു... എന്തു നല്ല കുട്ടി ഒരു ജാടയുമില്ല

  • @fj7387
    @fj7387 Рік тому +12

    അഞ്‌ജലിക്കു പ്രായം 22-23, ശിവന് പ്രായം 25-26 എന്നാണ് ഈ സീരിയലിൽ വെപ്പ് എന്നിട്ട് നിങ്ങൾ അതിനനുസരിച്ചുള്ള ഡ്രസിങ് സ്റ്റൈലോ, ഹെയർ സ്റ്റൈലോ എങ്ങാനും ആണോ കൊടുക്കുന്നത് 🤦🤦‍♀️ ആദ്യമൊക്കെ അഞ്ചുനേ അത്യാവശ്യം ഹെയർ സ്റ്റൈൽ എങ്കിലും മോഡേൺ ആയിട്ടാണ് കാണിച്ചിട്ടുള്ളത്. ഇപ്പോഴോ 🤣😂 ശിവന്റെ ഡ്രെസ്സിനെ കാൾ മോശം വളർത്തി വെച്ചേക്കുന്നേ താടിയും, മുടിയും ആണ് അതൊക്ക ഒന്നു നല്ല പോലെ trim ചെയ്താൽ തന്നെ പഴയ ലുക്ക്‌ തിരിച്ചു കിട്ടും. ചിലപ്പോഴൊക്കെ അഞ്ചുന്റെ പുരികം ഫൌണ്ടേഷൻ പറ്റി വെളുത്തിരിക്കുന്ന പോലെ തോന്നുന്നു അതൊന്നു ശ്രദ്ധിക്കാൻ പറയണേ

  • @shylakassim8990
    @shylakassim8990 Рік тому +7

    Gopunoodu samsarichittu mathi avunnilla amon gopuvinte behavior athrayum simplanu bahumanam thonnunna charactarnu gopivinte ellam chodichu manassilakkunna quriosity thanks anjuze shooting timelum kurachu samayam aa monu vendi kandethiyathinu💯💯💯❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @vibinvibin2426
    @vibinvibin2426 Рік тому +4

    👌👍vibin

  • @vijayalakshmikv8402
    @vijayalakshmikv8402 Рік тому +1

    സാധനം. ടൈം. ഗുഡ്.

  • @aashuchappy9626
    @aashuchappy9626 Рік тому +5

    Ithreyum aalkkarundo avide.eppolum neet aayittanallo nangal serielil kanaru

  • @sunitharatheesh71
    @sunitharatheesh71 Рік тому +1

    വിഷ്ണു 🥰🥰🥰🥰

  • @gopangopan1676
    @gopangopan1676 7 місяців тому +1

    Super

  • @sreekalas2754
    @sreekalas2754 Рік тому +4

    പാവം പയ്യൻ.

  • @aswani5217
    @aswani5217 Рік тому +2

    Anjuntea saree udukkuna sredikkan parayanm ipol aged aayetullavar udukuna poleya

  • @subairkunnummal944
    @subairkunnummal944 Рік тому +8

    Anju shivanum

  • @vibinvibin2426
    @vibinvibin2426 Рік тому +5

    😍😍😍😍😍😍😍

  • @mkputhalamblogs8303
    @mkputhalamblogs8303 Рік тому +4

    ബുദ്ധിമുട്ടായോ.....? ആ ചോദ്യം മനസ്സിൽ കൊണ്ടു. വലിയവരിലും മനുഷ്യനെ അറിയുന്നവരുണ്ടല്ലോ. ഭാവുകങ്ങൾ.

  • @SivarenjiniSumesh
    @SivarenjiniSumesh Рік тому +4

    Haii chetaaaa,,,nice video

  • @rageeshrageeshkp7606
    @rageeshrageeshkp7606 Рік тому +5

    ശിവൻ👌👌

  • @abdulrhimankphous3264
    @abdulrhimankphous3264 7 місяців тому +1

    പാവം

  • @UCdWPkUM0ioKsAwDZSw-n4wg
    @UCdWPkUM0ioKsAwDZSw-n4wg Рік тому +1

    Big salute actor's

  • @aminanizamamina9338
    @aminanizamamina9338 Рік тому +2

    Ethu oke kanubol enink pettanu സങ്കടം varum😕

  • @swathyshijoy1562
    @swathyshijoy1562 Рік тому +3

    Evida chettA ഷൂട്ടിംഗ് !!pls rply

  • @aravindshibu4009
    @aravindshibu4009 Рік тому +3

    Thank you da

  • @tvroopeesh8377
    @tvroopeesh8377 Рік тому +1

    സൂപ്പർ

  • @aswathyy7607
    @aswathyy7607 Рік тому +13

    Raksha chechi 😘😘simple one

  • @vibinvibin2426
    @vibinvibin2426 Рік тому +7

    😍😍😍😍

  • @ajayraju6817
    @ajayraju6817 Рік тому +6

    😍😍😍♥️♥️♥️♥️

  • @abdulrhimankphous3264
    @abdulrhimankphous3264 7 місяців тому +1

    👍👍👍

  • @SoumyaGeorge23
    @SoumyaGeorge23 7 місяців тому +1

    👍👍👍❤️❤️❤️🙏🙏

  • @sreelakshmisreelakshmi6845
    @sreelakshmisreelakshmi6845 Рік тому +4

    😍🙏🏻👏👏👏

  • @celinhiraju4717
    @celinhiraju4717 7 місяців тому +1

    🙏

  • @athirasuresh3171
    @athirasuresh3171 Рік тому +1

    പാവം chettan

  • @ajayraju6817
    @ajayraju6817 Рік тому +3

    ♥️♥️♥️♥️😍😍😍😍😍😍😍

  • @sangeethasangee6541
    @sangeethasangee6541 Рік тому +3

    ❤️🥺👏

  • @deepakm.m7811
    @deepakm.m7811 Рік тому +7

    😘❤️❣️

  • @its___me__vishnu696
    @its___me__vishnu696 Рік тому +6

    അതൊക്കെ sheri തന്നെ ആദ്യം സ്റ്റോറി ട്രാക്ക് മാറ്റാൻ paray അവരോട് 😬😬😬

  • @kannan9975
    @kannan9975 Рік тому +1

    മറ്റുള്ള serial artists കണ്ടു പഠിക്കേണ്ടത്

  • @ashwinkuniya5570
    @ashwinkuniya5570 Рік тому +6

    അടിപൊളി സൂപ്പർ 💕😻😻🥰😍😍😻😻🥰😘♥️♥️🖤😍😻🥰😘😘😘😍😍😻😻🥰😘♥️🖤😍😍😻😻🥰😍😍😻😻🥰😍😻🥰😍😻🥰😍😻🥰❣️❣️❣️❣️💜💜💜💜💙💙💙💕💕💕💕❤️‍🔥❤️‍🔥❤️‍🔥❤️‍🔥❣️💕💕💕😘❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥😍😍😍😍😍💖💖💖💖💕💕💕💕💜💜💜💕😍😍❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥🥰🥰💕😍

  • @ajovarghese5372
    @ajovarghese5372 Рік тому +4

    ❤️❤️❤️❤️🥰

  • @sujithsujith5981
    @sujithsujith5981 Рік тому +4

    Hai

  • @sindhumj483
    @sindhumj483 Рік тому +2

    Aparnabalamuraly kannady

  • @Rimsha871
    @Rimsha871 Рік тому +4

    🌹🌹🌹🌹❤️❤️❤️❤️🙏🙏🙏👌👌👌🥰🥰

  • @sivalakshmi6252
    @sivalakshmi6252 Рік тому +2

    Pavam chettan

  • @sindhumb3513
    @sindhumb3513 Рік тому +9

    Shivante study track nirthiyo?

    • @munnilumpinnilum746
      @munnilumpinnilum746  Рік тому +1

      ഉണ്ട്

    • @sindhumb3513
      @sindhumb3513 Рік тому +2

      @@munnilumpinnilum746 Nirthiyittundu ennano uddeshicchatu.

    • @aiswaryamanoj4052
      @aiswaryamanoj4052 Рік тому +3

      Athe...please study track onn udane thodangoo...please chetta reply tharamo

    • @snehasam1166
      @snehasam1166 Рік тому +2

      Ethreyum pettann study track thodangn parayne...ath nirthiyathano

  • @shruthybrs1611
    @shruthybrs1611 Рік тому +2

    👍