പാഷൻ ഫ്രൂട്ട് നിറയെ കായ്ക്കാൻ | Passion Fruit Farming Tips in Malayalam | Deepu Ponnappan

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 571

  • @ambika4909
    @ambika4909 4 роки тому +59

    Hiii sir, my favourite fruits 💘 juice undakkan nallatha sir, nalla valama sir paranju thanne 👍👍👍👍👍🙏🙏🙏🙏🙏🙏🙏

  • @sabnaabidsabnaabid1097
    @sabnaabidsabnaabid1097 3 роки тому +344

    ഫാഷൻ ഫ്രൂട്ട് നട്ടവർ ഇവിടെ ലൈക്കിയിട്ട് പോവുക 👍

    • @rasheedamrasheeda6183
      @rasheedamrasheeda6183 Рік тому

      Illengil

    • @User_ryz295
      @User_ryz295 9 місяців тому

      ചീത്ത കൊളെസ്ട്രോൾ മൊത്തോം പോകും വെള്ളം ചേർത്ത് 10ദിവസം കുടിച്ചാൽ മതി 👍🏻👍🏻ഉറപ്പ്

  • @vijilaanil1988
    @vijilaanil1988 3 роки тому +2

    ദീപുന്റെ വീഡിയോ കണ്ടു ഞാൻ ടർട്ടിൽ വൈൻ ചെടി നട്ടു അത് ഇപ്പോൾ പറഞ്ഞപോലെ തന്നെ സൂപ്പർ ആയി വളർന്നു ട്ടോ

  • @Tanzzz1987
    @Tanzzz1987 4 роки тому +6

    Thanks for the video info. Pakshe namuk ipo kanicha valangal available alengil, athinu pakaram enthoke use cheyamenum koode parayamo

  • @asifsalim4734
    @asifsalim4734 4 роки тому +8

    ഫാഷൻ ഫ്രൂട്ട് എന്റെ വീട്ടിലും ഉണ്ട് . ഇനി മുതൽ ശ്രെദ്ധിക്കാം ട്ടോ

  • @godsongod4584
    @godsongod4584 3 роки тому +4

    Nice video, I am growing passion fruit last 7 month. It's growing so fast there is no flower is there any problem in my passion fruit?

  • @JayaKumari-xd2wp
    @JayaKumari-xd2wp 3 роки тому +4

    Jack fruit waste is also useful.Thank you.

  • @arshiyakm5246
    @arshiyakm5246 4 роки тому +8

    Super....etoke kandu santoshikam karanam bombayil nadan pattillalo 👌👍💕

    • @Ponnappanin
      @Ponnappanin  4 роки тому +1

      അതേയോ

    • @sajanpeter3389
      @sajanpeter3389 3 роки тому +2

      അവിടെയും നടാം grow bag ല് 😂

  • @abdurahimanpkv681
    @abdurahimanpkv681 Рік тому +2

    ഫാഷൻ ഫ്രൂട്ട് പഴങ്ങൾ കായ്ച്ചതിന്ന് ശേഷംഎത്ര ദിവസം വേണം അത് മൂത്ത് പഴുത്ത് പാകത്തിലാ കാൻ?

  • @hannapp2429
    @hannapp2429 3 роки тому

    കുളി ആയിട്ടുണ്ട് വീഡിയോ നല്ല കൃഷിയിലും കൃഷി ചെയ്യാൻ ആഗ്രഹമുണ്ട് 😍😍😍😍😍

  • @KLKL-yl1nq
    @KLKL-yl1nq 4 роки тому +3

    എൻ്റെ വീട്ടിലും ഉണ്ട ചെറിയ തൈയ്യാണ് നിങ്ങൾ പറഞ്ഞത് നന്നായി

  • @premasreekumar3444
    @premasreekumar3444 4 роки тому +9

    ഇനിയും ശ്രദ്ധിച്ചോളാം 👍👍thanks

  • @aneesausman7135
    @aneesausman7135 2 роки тому +1

    Nannayittund

  • @biji1025
    @biji1025 4 роки тому +3

    നല്ല സ്പ്രേയർ, കഴിഞ്ഞ ദിവസവും കണ്ടു.എന്തു വില വരും, എത്ര ലിറ്റർ കൊള്ളും, weight എങ്ങനെ ?

  • @radhagopal2654
    @radhagopal2654 3 роки тому +1

    Hai deepu 3 month aayi nattil undayirunnilla athinal deepuvinte videos ,ente cheriya krishi onnum sradhikkarillayirunnu. Ente venda ,vazhuthana puthina ellam undayi tooo aa santhoshavum ariyikka tooo ok thanks deepu

  • @muhammedshahal2308
    @muhammedshahal2308 3 роки тому +2

    ഫാഷൻ ഫ്രൂട്ട് കായി കൊഴിയുന്നതിനുള്ള പരിഹാരം
    പറഞ്ഞു തരുമോ PLZ😍😍

  • @sreelathaprasad7376
    @sreelathaprasad7376 4 роки тому +11

    ആന കൊമ്പൻ വെണ്ട വിത്ത് കിട്ടി, വളരെ താങ്ക്സ് ദീപു..

  • @muhammedhaneef6091
    @muhammedhaneef6091 Рік тому +2

    Ente suhurthinde pitha sanji vare murichu mattendi vannu athukond overayi kayikunnath nalladalla

  • @anupathu771
    @anupathu771 4 роки тому +2

    Thank you deepu chetta baki koodi kanikane engane use cheyum

  • @AyishaAshikvlog
    @AyishaAshikvlog 2 роки тому +1

    E farshan fruite pidch vand kuthumpol porijpokun ithin endhakilum tipsundo?

  • @nehazzkitchen4351
    @nehazzkitchen4351 3 роки тому +1

    എന്റെ വീട്ടിലുണ്ട് കായ കുറവാ ... Thanks for sharing

  • @baburaja9332
    @baburaja9332 3 роки тому +1

    My passion fruit plant is growing very slowly , what is the reason? I have planted it in grow bag. Do give a suggestion.

  • @PazhamporiKitchen
    @PazhamporiKitchen 4 роки тому

    Thanks for the tips...njanum orennam vechittunde..ചട്ടിയിൽ ane....kaykuvonnu nokkam

  • @babythomas2902
    @babythomas2902 4 роки тому +3

    Fish Amino acid എങ്ങനെയാണ് തയ്യാറാക്കുന്നത്.

  • @shanvideoskL10
    @shanvideoskL10 4 роки тому +1

    Thanks for sharing
    എന്റെ 5 , 6 സീസണിലേത് തീരെ കായി ഫലം ഇല്ലാതെ പോയി.
    ഇങ്ങനെ പരീക്ഷിക്കാം.

  • @nazarvk3487
    @nazarvk3487 4 роки тому

    വെരി ഗുഡ്.... നല്ല രീധിയിൽ നന്നായി ഉപയോഗിക്കുന്നുണ്ടല്ലോ.

  • @shaijaakbar5395
    @shaijaakbar5395 4 роки тому +1

    Hai chetta.enikk Venda vith inn kitti.valare santhosham.

    • @Ponnappanin
      @Ponnappanin  4 роки тому

      Thank you

    • @kmsreejesh4951
      @kmsreejesh4951 3 роки тому

      ഏറ്റവു° നല്ലവളം എല്ല് പൊടിനല്ലതാന്ന് പെട്ടന്ന് ഉണ്ടാകും

  • @Rumlethbegum-yf7tm
    @Rumlethbegum-yf7tm 9 місяців тому +1

    Sir shall we add fresh cowdung please reply.

  • @muhammedmusthafa9328
    @muhammedmusthafa9328 3 роки тому +4

    പൂവ് കൊഴിഞ്ഞ് പോകുന്നു. കായ് പിടിക്കുന്നില്ല.
    പൂവിന്മേൽ ഉറുമ്പുകൾ ഉണ്ട് അത്കൊണ്ടാണോ.?

  • @sreekantht9293
    @sreekantht9293 4 роки тому +1

    Deepu video nannayittunde. Passion fruit my favourite. Ethinte seeds kirtan enthekilum margham undo?

  • @mahesh736
    @mahesh736 3 роки тому +1

    Hello Mr thakappan super video

  • @fawazahammadkutty
    @fawazahammadkutty 2 роки тому

    Hellow. My leaves turned yellow and started to fall. please help.
    I am growing in balcony in Dubai

  • @sijo247
    @sijo247 4 роки тому +3

    വീഡിയോ ഇഷ്ടപ്പെട്ടു.👍👍👍👍👍🎉🎉🎉🎉🎉

  • @jumikareem600
    @jumikareem600 4 роки тому

    സൂപ്പർ ചാനൽ പരീക്ഷിച്ചു നോക്കട്ടെ

    • @jumikareem600
      @jumikareem600 4 роки тому

      ഞാൻ ഉറപ്പആയിട്ട് ചെയ്യും

  • @bibinsreedharan7272
    @bibinsreedharan7272 Рік тому +1

    Passion fruit nannayi valarnnu vannu epol chediyude nambukal ellam entho kadichu kalayunnu, enthanneu manasilayilla any clue

  • @rojijose7299
    @rojijose7299 4 роки тому +1

    ദീപുച്ചേട്ടാ വിത്തുകൾ കിട്ടി താങ്ക്‌യൂ

  • @not_your_channel_my_channel
    @not_your_channel_my_channel 2 дні тому

    Leaf ellam puzu kazikunnu nd cheyyanam

  • @unknown401x
    @unknown401x 4 роки тому +3

    Deepu chetta, പന്തൽ ഇടാൻ കുറഞ്ഞ മുതൽ മുടക്കിൽ എന്ത് മെറ്റീരിയൽ ആണ് നല്ലത്?

    • @farooq2678
      @farooq2678 4 роки тому +1

      മത്സ്യ ബന്ധന ബോട്ടിൽ ഉപയോഗിച്ച് ഒഴിവാക്കുന്ന വല വില കുറച്ച് കിട്ടും
      നല്ല ഉറപ്പുണ്ടാകും

  • @treesamichael3779
    @treesamichael3779 3 роки тому +1

    Is it beneficial to remove some leaves from the passion fruit plant to yield more fruits? What can I do to prevent caterpillars from destroying the plant?

  • @StephinRoyYT
    @StephinRoyYT 4 роки тому +6

    ചേട്ടാ, പാഷൻ ഫ്രൂട്ട് ന്റെ വള്ളി വെട്ടി കളഞ്ഞാൽ പിന്നെയും ഉണ്ടാവുമോ?? വീട്ടിൽ അത് വല്ലാതെ കാട് പിടിച്ചു. അതൊന്നു വെട്ടിയിട്ട് പന്തൽ കെട്ടണം എന്ന് വിചാരിക്കുന്നു. വെട്ടിയാലും അത് ഇനിയും വളരുമോ??

    • @Ponnappanin
      @Ponnappanin  4 роки тому +1

      yes

    • @sibinpaul1504
      @sibinpaul1504 4 роки тому

      Prooning nallatha

    • @susammathomas4775
      @susammathomas4775 4 роки тому

      സർ, ഞാൻ ചെന്നൈ യിൽ നിന്നും aanu എഴുതുന്നത്. എനിക്ക് നല്ല ഒരു സ്പ്രയർ വേണം. ഞാൻ randu ഹാൻഡ് സ്പ്രയർ വാങ്ങിയിട്ട് പെട്ടെന്ന് കേടായി. കോവൽ എനിക്ക് ഉണ്ട്. ബാക്കി ഇപ്പോൾ ടെറസ് ഗാർഡൻ ചെയ്യാൻ തുടങ്ങി. അതുകൊണ്ട് ആ സ്പ്രയർ ഇന്നു കണ്ടു. നല്ല കമ്പനിയുടേത് വാങ്ങാൻ help ചെയ്യുമോ. Thank you.

  • @remibalan6262
    @remibalan6262 3 роки тому

    Hlo! Pls giv me some solution to stop flowers falling down! Orubad pookal ind pakshe onum kaaya pidichila enthu cheyanam onu paranju tharanam pls!

  • @raishafathima2457
    @raishafathima2457 2 роки тому

    Ente passion fruitinmel niraye Vella podi pole jeevanulla poleyund.athu pokaran endha cheyya

  • @muhammedhaneef6091
    @muhammedhaneef6091 Рік тому +2

    Pitham valare kooduthalanu athum onnu ellavareyum ariyichal nallath

  • @vishnuprabhakaran9030
    @vishnuprabhakaran9030 2 роки тому

    തണ്ട് നാട്ടു 1month ആയി, നല്ല വെയിൽ ഉള്ള സ്ഥലത്താണ് ചെടി, വാടിപ്പോകുന്നുമില്ല വളരുന്നുമില്ല മുരടിച്ചു നിൽകുവാ. എന്തു ചെയ്യും?? Hope u reply

  • @sarbascherukulam8046
    @sarbascherukulam8046 3 роки тому +4

    Ponappan ചേട്ടൻ പൊളിച്ചു ❤❤

  • @rks9607
    @rks9607 3 роки тому +91

    ഒന്നും ചെയ്യാതെ കുലകുലയായി പഴങ്ങൾ ഉണ്ടാകുന്നു, എന്റെ അയൽ വീട്ടിൽ!!!!

    • @Ponnappanin
      @Ponnappanin  3 роки тому +13

      chilayidath angane... onnum cheyyanda

    • @prabeeshkk8997
      @prabeeshkk8997 3 роки тому +14

      Chilarudeth sheriyakum chilarudeth sheriyavuula

    • @sjrsjr1920
      @sjrsjr1920 3 роки тому +6

      അവിടുത്തെ മണ്ണ് പാഷൻ ഫ്രൂട്ടിന് അനുയോജ്യമായിരിക്കും,,, അതാണ്..
      നമ്മൾ ഒന്ന് ചെയ്യേണ്ടി വരില്ലായിരിക്കും,

    • @dethansree9116
      @dethansree9116 3 роки тому +2

      കണ്ണ് അടിക്കല്ലേ

    • @dreamworldmydreamland4848
      @dreamworldmydreamland4848 2 роки тому +1

      Manninte gunam

  • @mohdalthaf3737
    @mohdalthaf3737 3 роки тому

    Deepuchetta ....
    Passion fruit terasinte mukalil grow bagil valarthan pattumo ????

  • @sindhyaprakash1272
    @sindhyaprakash1272 3 роки тому

    Chattikkatha ullathe endelum prblms
    Indavo ?.Kaya indavo?.

  • @priyasunil6207
    @priyasunil6207 4 роки тому

    Hai Deepu njanum ee fruit nattu valarthunund but valam endhokke cheyyanamenariyillarnu epo manasilayito njan inu thanne cheyyumto tku👌👌👌

  • @shahanazkoshani1153
    @shahanazkoshani1153 3 роки тому +5

    Hi ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് ❤️ ടെറസിൽ വളർത്തുവാൻ പറ്റുമോ? ചട്ടിയിൽ ആക്കി വെച്ചാൽ മതിയോ? റിപ്ലൈ തരണം ❤️👍

  • @MohammedIsmail-wx4wp
    @MohammedIsmail-wx4wp 2 роки тому

    എൻറെ പ്രിയപ്പെട്ട ഫ്രൂട്ട് .

  • @jayasreek7658
    @jayasreek7658 3 роки тому +2

    എന്റെ pashionfriut il പൂവിടുന്നില്ല ഒരുപാട് padarnnittundu. Enthu ചെയ്യണം

  • @viralvideos8196
    @viralvideos8196 3 роки тому

    Itukond Antalya pryoganamundo.veetill Ishtar pola und vano?

  • @sulaikhamammootty293
    @sulaikhamammootty293 4 роки тому +1

    pasham frootinte pandalinu endu netanu upayogikkunnad ? adnu spry yude per parnju tharumo ?

  • @nishanavas3162
    @nishanavas3162 4 роки тому +1

    Deepu uncle, കടയിന്നു വാങ്ങിക്കുന്ന thakkaliയിലെ അരി പാകിയാണ് തക്കാളി തൈ നട്ടത് (ഉണ്ടാകുന്നത് അളീഞ്ഞു പോകുന്നു പരിഹാരം എന്താണ് )

  • @shajan7
    @shajan7 3 роки тому

    Thank you, do you know how to prevent parrot attacking this fruit?

  • @leelamohan8740
    @leelamohan8740 3 роки тому

    Kozivalam illayenkil verea enthu valam ittukodukkam ennu ariyekkumo plse.

  • @salyzachariah3056
    @salyzachariah3056 3 роки тому +1

    Fruitsnu marketing undo? Undenkil evide sale cheyyan pattumennu parayamo?

  • @beenamanilal133
    @beenamanilal133 4 роки тому

    Evide purple aanu ullathu, fish waste, meet kazhukunna vellavum ozhichukodukarundu. Niiathayittu kaya pidikunnundu. Onnu parishichu nokki Deepu

  • @priyankabaiju1899
    @priyankabaiju1899 2 роки тому

    Chetta varunna kaayellam chottipokunnu. Antha cheiyendathu

  • @sandhyadevadasan9318
    @sandhyadevadasan9318 4 роки тому +3

    Fish amino മണ്ണിൽ ഒഴിക്കുന്നത് ആണോ spray ചെയ്യുന്നതാണോ കൂടുതൽ ഫലം കിട്ടുന്നത്

  • @rasheedafakrudeen9783
    @rasheedafakrudeen9783 3 роки тому

    FAA chuvattil ozhichu kodukkunna valamalle.

  • @fathimahaseena5012
    @fathimahaseena5012 2 роки тому

    Ente pssion fruit plant adyam oru pravashyam undayi..adil kooduthalum shuskicha poleyanu undayad..ipo kaya undavunnilla..plant leefellam kozhinju unangiya poleyanu..plzzz engane rakshapeduthamennu parayamo🙏🙏

  • @anithaanirudhan1351
    @anithaanirudhan1351 3 роки тому

    ആനക്കൊമ്പൻ വെണ്ട വിത്ത് വേണം.കവർ അയക്കാനാണ്,അഡ്രസ് തരുമോ?

  • @fathinousha786
    @fathinousha786 4 роки тому +1

    Hii sir.....naan balcony il kurach pachakarikal cheyyunnund .oru bucket il kitchen waste kal itt vellavum ozhich adach 2 month nalla choottath vech.ippo ath thurrannappo durgandham ind athile vellam thaikalkk valamaayi nalkaamo?athilulla waste um valamaayi Idamo?idaamenkil ngine use cheyyan pattum

    • @Ponnappanin
      @Ponnappanin  4 роки тому

      1: 5 enna reethiyil ozhichukodukkam

    • @fathinousha786
      @fathinousha786 4 роки тому

      Deepu Ponnappan athilulla waste use aakkan pattuo

  • @noushi7403
    @noushi7403 2 роки тому

    ഒരിക്കൽ വിളവെടുത്ത ഫാഷൻ ഫ്രൂട്ട് പന്തലിൽ ഇനിയും അടുത്ത കൊല്ലം പൂവിടുമോ കായ്‌ഫലം ഉണ്ടാകുമോ... Pls reple urgent... പടർന്നു പന്തളിച്ചത് അഴിച്ചു കളയാൻ പരിപാടി യിൽ ആണ് അതിന് മുൻപ് dout വന്നപ്പോ ചോദിച്ചു.

  • @richus2492
    @richus2492 3 роки тому +1

    Good message thank you

  • @ayishaayisha4834
    @ayishaayisha4834 3 роки тому

    Passion fruit kaay undaakaàn entho oru podi cherkkumallo. Athenthaa ennnariyo

  • @tajihsaan4878
    @tajihsaan4878 3 роки тому

    മൂന്നു ഇനം ഉണ്ട്.നല്ല മണമുള്ള ചെറിയ നാടൻ,വലിയ ലൈറ്റ് yellow മെറൂണി

  • @MOHAMMEDIBRAHIM-om8rm
    @MOHAMMEDIBRAHIM-om8rm 3 роки тому +2

    Sir How many months it takes to bare fruits pls reply.

  • @shudusworld2149
    @shudusworld2149 4 роки тому +1

    Hi ദീപു ചേട്ടാ എനിക്ക് കൊമ്പൻ വെണ്ടയുടെ വിത്ത് കിട്ടി കേട്ടോ... thank uuuuuuu😍✌️

  • @ayshasiraj7872
    @ayshasiraj7872 2 роки тому

    Passion fruitinte valli cut cheytha veendum varumo

  • @GTreeh
    @GTreeh 2 роки тому +1

    Sir , Fish amino acid ഒരു രാസവളം ആണോ?

  • @aswathiv8429
    @aswathiv8429 10 місяців тому +1

    Aatin kaaahtam podikano? Please reply 🙏

  • @fareedabacker2414
    @fareedabacker2414 3 роки тому

    Poo indaayitt ellaam kozhinju pounnu....fruit indavanillaa...endhaa cheyande

  • @chinchuchinchu1038
    @chinchuchinchu1038 Рік тому +1

    Flower undakunud but fruits undakunila enthu chynm

  • @raseenavk5159
    @raseenavk5159 4 роки тому +2

    Tank you
    Tank you
    Tank you
    Ii like this vidio chetta💯💯

    • @Ponnappanin
      @Ponnappanin  4 роки тому

      Welcome 👍

    • @niyasniyu9806
      @niyasniyu9806 4 роки тому

      Thank you aanitta, 3 thavana repeat cheythath kond paranjathanu

  • @vpopzienz8502
    @vpopzienz8502 2 роки тому

    Poovellam kozhinju pokunnu. Kai pidikkunnilla. Any solution?

  • @shammas3465
    @shammas3465 3 роки тому

    ചെടിയിൽ സ്പ്രേ ചെയ്ത് മരുന്നിന്റെ പേര് ഒന്ന് എഴുതി അറിയിക്കുമൊ...?

  • @vrindapm7144
    @vrindapm7144 2 роки тому

    Hi chetta njangade vetilum orupadu passion fruit kaichu pakshe nannayi valarnu vannathinu shesham athu chungi cheruthagunnu ithinu enthanu oru pariharam pls rply

  • @sathyamohan6801
    @sathyamohan6801 Рік тому +1

    🙏🙏🙏🙏🙏👍🌹wonderful. Garden

  • @shazafathima8289
    @shazafathima8289 3 роки тому

    പൂവ് ഒരുപാട് ഉണ്ടാവും. കൊഴിഞ്ഞു പോവുന്നു .. ന്താ ചെയ്യേണ്ടത്... പ്ലീസ് reply

  • @marinajoseph3988
    @marinajoseph3988 4 роки тому

    Can you tell me in which proportion can we put,bone meal and veppampunnake to the plants.

  • @seenabasha5818
    @seenabasha5818 4 роки тому +1

    Super therasil nattithudu one year ayi eppol pookum yellow sprayer details tharamo thank you

    • @Ponnappanin
      @Ponnappanin  4 роки тому

      description box il link undu onnu kandu nokku

  • @jancyshajahan8489
    @jancyshajahan8489 3 роки тому +5

    Passion fruit നട്ടു എത്ര ദിവസത്തിനുള്ളിൽ fruit ഉണ്ടാകും

  • @SudheerKumar-gk3sc
    @SudheerKumar-gk3sc 3 роки тому

    Passion fruit pokkunnund pkshe ,. Poov kozhinhu pokunnu,. Aadysmayi poothathsnu,poov koshinhupokunnu

  • @marinamathew2062
    @marinamathew2062 3 роки тому

    Sprayerinte perenna evudunnu vangi vila pl.

  • @nishanavas3162
    @nishanavas3162 4 роки тому +2

    Fish amino acid എന്താ vila

  • @upwoodart
    @upwoodart 4 роки тому +1

    Super broo

  • @meghasankar4462
    @meghasankar4462 3 роки тому

    Passion fruit pazhukan kure time edukkunu..enthanu cheyyendathu?. fish aminoacid ithinu pariharamakumo? please reply...

  • @mareenajohny398
    @mareenajohny398 3 роки тому +1

    My passion fruit is now stopped giving fruits.this is the 3rd year.I would like to prune .can u pls tell me how to prune it

  • @abdulnisar7019
    @abdulnisar7019 4 дні тому

    ഫിഷമിനോസിഡ് മഴക്കാലം യൂസ് ആക്കിയ പ്രശ്നം എന്താ

  • @sreejith2064
    @sreejith2064 2 роки тому

    Poovellam kozhinju pogunnu entha cheyya

  • @MANJU-zx2lk
    @MANJU-zx2lk 2 роки тому

    ഫാഷൻ ഫ്രൂട്സ് ചെടി നട്ടു ഒരു പന്തൽ പോലെ വീടിനു മുന്നിൽ പടർത്തി
    ഇപ്പോൾ പ്രശ്നം എന്താച്ചാൽ
    പൂക്കൾ കരിഞ്ഞു പോകുന്നു
    അതിനു പ്രതിവിധി എന്തേലും ഇണ്ടോ???????

  • @sowbarnisha5840
    @sowbarnisha5840 3 роки тому

    Its a passion fruit thank q am also have a ths tree

  • @MOHAMMEDIBRAHIM-om8rm
    @MOHAMMEDIBRAHIM-om8rm Рік тому +1

    Sir shall we add Mustard cake as manure.

  • @athulyamariya8355
    @athulyamariya8355 2 роки тому

    Brother. Passion fruit kay ayashesham athyvashym valuthayitt athu churingi pokunnu. Athinte reason enthanu. Solution parayamo

  • @banes4848
    @banes4848 3 роки тому

    Chetta ente manja colour type aanu nalla puliya...madhuram ulla enam vallom undoo???

  • @ambikasree6462
    @ambikasree6462 4 роки тому

    Padarnnu panthalichu pokunnundu pavum 1 or 2 pove oulu kaya pidikunnila pari Haram paranju tarumo. ....... REMINDER

  • @ramthetraveller1541
    @ramthetraveller1541 3 роки тому

    Hai anna vithai kidaikuma?