പി.വി അൻവർ രാജി വച്ചു, ഇനിയെന്ത് എന്ന ആകാക്ഷയിൽ രാഷ്ട്രീയ കേരളം

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 69

  • @shinykutti3445
    @shinykutti3445 14 днів тому +6

    അൻവർ , താങ്കൾ എന്നും ഒരു താരമാണ്, കോൺഗ്രസ്സിൽ നിന്ന് നല്ല രീതിയിൽ പ്രവർത്തിക്കൂ, അഭിനന്ദനങ്ങൾ 👌👌👌👌👌👌

    • @Nitheesh123-i7o
      @Nitheesh123-i7o 14 днів тому

      @@shinykutti3445 അൻവർ അതിന് കോൺഗ്രസ്‌ ഇൽ അല്ല അംഗത്വം എടുത്തത്. തൃണാമൂൽ കോൺഗ്രസ്‌ ഇൽ ആണ് 🤣

  • @Aidni076
    @Aidni076 14 днів тому +4

    ആദ്യ സമ്മേളനം പെരുമ്പാവൂരിൽ👍👍👍👍

  • @ashrafachu6826
    @ashrafachu6826 14 днів тому +4

    കേരളത്തിൻറെ അടുത്ത മുഖ്യമന്ത്രി അൻവർ സാഹിബിന് അഭിനന്ദനങ്ങൾ

  • @ഓന്ത്ഓമനക്കുട്ടൻ

    എന്റെ കൂടെ അപ്പം വില്പനക്ക് വരുമോ കോവിന്ദൻ മാമൻ

  • @AbdulmanafVM-n9l
    @AbdulmanafVM-n9l 14 днів тому

    അൻവർ ഇപ്പോൾ ചെയ്യുന്നത് അദ്ദേഹം തന്നെ മനസ്സിലാക്കുന്നില്ല ടിഎംസി എന്നപാർട്ടി കേരളളത്തിൽ ഒന്നും ആകില്ല.😮

  • @basheerm2636
    @basheerm2636 14 днів тому

    നിലമ്പൂരിലെ വികസനം എൽഡിഎഫ് സർക്കാറിന്റെ അഭിനന്ദനങ്ങൾ

  • @sureshbabusekharan7093
    @sureshbabusekharan7093 14 днів тому +5

    No party should accept him

  • @RenjithPV-qc4mp
    @RenjithPV-qc4mp 14 днів тому +7

    കേരളത്തിലുള്ള അൻവർ UDF നും LDFനും പാര😂 ബംഗാളിലെ മമത ക്ക് എന്ത് പാര😂

  • @gopalakhil6910
    @gopalakhil6910 14 днів тому +1

    അങ്ങനെ അൻവറിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി

  • @krishnakumar-oy3ur
    @krishnakumar-oy3ur 14 днів тому +5

    ആർക്ക് ആകാംക്ഷ 😂😂

  • @majeedpainattupady6674
    @majeedpainattupady6674 14 днів тому +8

    Dmk വിട്ട് Tmc ആയി അടുത്തത്
    Bsp 🤪

    • @Nitheesh123-i7o
      @Nitheesh123-i7o 14 днів тому +1

      @@majeedpainattupady6674 അത് കഴിഞ്ഞ് ആം ആദ്മി 🤣

    • @vijayakrn6052
      @vijayakrn6052 14 днів тому

      ബിജെപി

  • @RiksonJacob
    @RiksonJacob 14 днів тому

    കേരളത്തിലെ ബംഗാളികൾക്ക് പുതിയ നേതാവ്

  • @ajayakumar746
    @ajayakumar746 14 днів тому

    നിലമ്പൂർ LDF-ന് ഉറപ്പിച്ചു!

  • @kunhiramanp4273
    @kunhiramanp4273 14 днів тому

    Congrats Mr Anwar, the "YODDHA"

  • @vijayakrn6052
    @vijayakrn6052 14 днів тому

    ഒരു കീടം പോയിക്കിട്ടി.

  • @HaiHlo-os2si
    @HaiHlo-os2si 14 днів тому

    🔥🔥

  • @manojdubai2474
    @manojdubai2474 14 днів тому +1

    ഇനീ ഒലത്തും sun കുമാർ pc ജോർജ്... സെൽവരാജ്.. അവരുടെ ക്ലബ്‌ കയറി 😅😅😅😅😅😅😅😅😅

  • @moideenkutty5117
    @moideenkutty5117 14 днів тому

    CPM ന് ഒരു പോറലു മേൽപ്പി ക്കാൻ അൻവറിന് കഴിയില്ല....😂😂😂

    • @MohamedHaneefa-r7b
      @MohamedHaneefa-r7b 14 днів тому

      ഗൗരിയമ്മ പോയിട്ട് പാർട്ടിക്ക് ഒരു ചുക്കും സംഭവിച്ചിട്ടില്ല എന്നിട്ടാണ് നീയാണ് വന്ന ഒരു അൻവർ പോയിട്ട്

  • @jaleelck3176
    @jaleelck3176 14 днів тому

    ബംഗാളിലേക്ക് വണ്ടി കേറുന്നത് നല്ലതായിരിക്കും

  • @arunkumarp4381
    @arunkumarp4381 14 днів тому

    100 അടിക്കാൻ പോയിട്ട് "98" ആയാലോ ചിപിഎം ന്റെ ഇടത് പച്ചം.....😂

  • @cagappan
    @cagappan 14 днів тому +6

    ആർക്ക് ആകാംക്ഷാ?????

  • @BijuBiju-yz2ky
    @BijuBiju-yz2ky 14 днів тому

    അങ്ങനെ അൻവർ സസി ആയി

  • @Nitheesh123-i7o
    @Nitheesh123-i7o 14 днів тому

    ആർക്ക് ആകാംഷ 😅😅😅😅

  • @pk-ch2xd
    @pk-ch2xd 14 днів тому

    KashtamMapamadhyam.

  • @JohnThomas-lx8cl
    @JohnThomas-lx8cl 14 днів тому +4

    യുഡിഎഫിൽ എടുക്കരുത്.

    • @Nitheesh123-i7o
      @Nitheesh123-i7o 14 днів тому

      അതെ. രാഹുൽ ഗാന്ധിയുടെ dna പരിശോധിക്കണം എന്ന് പറഞ അൻവർ നെ കോൺഗ്രസ്‌ ന് വേണ്ട

    • @shinykutti3445
      @shinykutti3445 14 днів тому +1

      അദ്ദേഹത്തെ യു ഡി എഫ് ൽ തന്നെ എടുക്കണം 👍👍👍

    • @JohnThomas-lx8cl
      @JohnThomas-lx8cl 14 днів тому

      @shinykutti3445 എടുത്താൽ യുഡിഎഫ് ജയിക്കില്ല

    • @Nitheesh123-i7o
      @Nitheesh123-i7o 14 днів тому

      @shinykutti3445 രാഹുൽ ഗാന്ധിയുടെ dna പരിശോധിക്കണം എന്ന് പറഞ് അതിക്ഷേപിച്ച ഇവനെ ചുമക്കെണ്ട ബാധ്യത കോൺഗ്രസ്‌ പ്രവർത്തകർക്ക് ഇല്ല. നിലമ്പൂർ ഇൽ കോൺഗ്രസ്‌ സ്ഥാനാർഥി മത്സരിക്കണം. വിജയിക്കണം

  • @babudilshad7476
    @babudilshad7476 14 днів тому

    no ആകാംക്ഷ….. soon His political career going be ruined or he will suffer a lot …. Wish him good

  • @akashmdas4631
    @akashmdas4631 14 днів тому

    നല്ല തീരുമാനം 😂

  • @josethomas5508
    @josethomas5508 14 днів тому

    PV anvarine udf mind cheyanda

  • @radhamani6066
    @radhamani6066 14 днів тому

    30 vellikasinu parttikalay ottikodutha yudhasanu Anver. Avanay viswasichu kooday koottunnavaruday gathi adhogathi ayirikum. Jagrathay.

  • @ksjose11
    @ksjose11 14 днів тому

    Mottoru pc

  • @user-wc6tu5hc4b
    @user-wc6tu5hc4b 14 днів тому

    😂😂😂😂😂😂😂😂😂😂😂😂😂😂

  • @marykutty-bh2dj
    @marykutty-bh2dj 14 днів тому

    Waste

  • @ameerami2431
    @ameerami2431 14 днів тому

    Anwarte Raji eslaaminu valiya nastam aanue

  • @konhimohammad9263
    @konhimohammad9263 14 днів тому

    ANVAR VERUMUUUULA

  • @ibrahimkuttym1658
    @ibrahimkuttym1658 14 днів тому

    Keralathinte ...raaaajja raaaji Bach.....

  • @ab-eh3pp
    @ab-eh3pp 14 днів тому +3

    2026 il കോൺഗ്രസിൽ ഉണ്ടാകും

    • @Nitheesh123-i7o
      @Nitheesh123-i7o 14 днів тому

      കോൺഗ്രസ്‌ ന് വേണ്ട

  • @vinilkumarkd5923
    @vinilkumarkd5923 14 днів тому +4

    99 തിൽ നിന്നും 100 തികഞ്ഞു

  • @kunhiramanp4273
    @kunhiramanp4273 14 днів тому

    Congrats Mr Anwar, the "YODDHA"

  • @kunhiramanp4273
    @kunhiramanp4273 14 днів тому

    Congrats Mr Anwar, the "YODDHA"