Aliyans - 315 | കുഞ്ഞു കള്ളത്തരങ്ങൾ | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 492

  • @alphonsajohn1473
    @alphonsajohn1473 2 роки тому +59

    To
    Directer
    അഭിനയം ആണെങ്കിലും ആ നല്ലൂൻെറ കളികണ്ടാൽ വെറുപ്പ് തോന്നുന്നു.ഈ കുട്ടിക്ക് ഇങ്ങനെ കുരത്തം കൊളളി സീൻ മാത്രമേ കൊടുക്കൂ,

    • @jllykp
      @jllykp 2 роки тому +1

      I think the same

  • @adithya-eidhen4vl8i
    @adithya-eidhen4vl8i 2 роки тому +93

    എല്ലാ സീരിയലുകളിലും കുട്ടികളെ കാണുമ്പോൾ നമ്മുക്ക് ഒരിഷ്ടം കൂടുതലാ ... ഈ സീരിയലിൽ മുത്തിനോടു പോലും ആ ഒരിഷ്ടമാ .... പക്ഷെ നല്ലുനെ കാണുമ്പോ ദേഷ്യം തോന്നുവ... അളിയൻ vട അളിയൻസ് തുടങ്ങി ഇതുവരെ ആ കുട്ടിക്ക് ഒരു നെഗറ്റീവ് ഷെയ്ഡ് ആണ് കൊടുക്കുന്നത് .... but കൊച്ച് നന്നായി അഭിനയിക്കുന്നുണ്ട് ...
    നമ്മളും ചെറുപ്പത്തിൽ ഇങ്ങനെ ഭക്ഷണം എടുത്ത് തിന്നിട്ടുണ്ടാവും പക്ഷെ നുണയും ഏഷണിയും പറഞ്ഞ് തമ്മിൽ തെറ്റിക്കാറില്ല

  • @SouSou-yb7oz
    @SouSou-yb7oz 2 роки тому +84

    നല്ലൂ നെ എന്തോ ഇഷ്ടാ വണില്ല .. കാര്യം കൊച്ചാണേലും എന്ത്. ആക്രാന്തമാണ്..... ::തക്കിളി മുത്ത് ടuper

    • @sumachandran4969
      @sumachandran4969 2 роки тому +19

      നല്ലു കള്ളത്തരം കാണിച്ചിട്ട് ആരും തിരുത്തിയില്ല. അതും അമ്മയെ കള്ളത്തിയാക്കിയിട്ട്. മോശമായിപ്പോയി

    • @saleemaj1476
      @saleemaj1476 2 роки тому +7

      @@sumachandran4969 നാല് ഉണ്ണിയപ്പം തിന്നുന്നത് കണ്ടപ്പോൾ Lilly karyamayi onnum paranjilla. Njan ayirunnenkil oru നുള്ള് വച്ചു കൊടുക്കുമായിരുന്നു. അങ്ങനെ ലീല്ല്യ ചെയ്തിരുന്നെങ്കിൽ ഒറിജിനാലിറ്റി തോന്നിയേനെ

    • @kannanmohan3984
      @kannanmohan3984 2 роки тому +3

      എന്റെ പ്രിയ സുഹൃത്തേ ആ പാവം മുത്തി നെ പിടിച്ചിടാതെ.ഒന്നാമത് തന്നെ muthinu കൂടുതൽ പ്രാധാന്യം കൊടുക്കുന്നു എന്നും ഈ കുഞ്ഞുങ്ങൾക്ക് അവസരം കൊടുക്കുന്നില്ല എന്നും പറഞ്ഞ് ഇതിൽ ബഹളം ആണ് ചിലർ ..അത് കൊണ്ട് ആ പാവത്തിനെ വിട്ടേക്ക്

    • @saleemaj1476
      @saleemaj1476 2 роки тому +3

      @@kannanmohan3984 നല്ലൂവിനും നല്ല character കൊടുക്കണം.

    • @kannanmohan3984
      @kannanmohan3984 2 роки тому +1

      @@saleemaj1476 തീർച്ചയായും കൊടുക്കണം അത് ഉറപ്പ്‌ ആയും അതിന്റെ ഡയറക്ടർ കൊടുക്കും നമ്മളെ ക്കാൾ ആ ബോധ്യം ആ വ്യക്തി ക്ക് കാണും.നമ്മൾ വെറും പ്രേക്ഷകർ ആണ്.. ഒരു പക്ഷെ muthine ക്കാൾ പരിഗണന ആ. കുട്ടിക്ക് കൊടുക്കുമ്പോൾ .മുമ്പ് പലരു പറഞ്ഞതും.കുറ്റപ്പെടുത്തി. യതും.വെറുതെ ആവും.muthinu. വിദ്യാഭ്യാസം ആണ് മെയിൻ എന്ന് ആ കുട്ടി തെളിയിച്ചു അത് ആണല്ലോ ഇപ്പോൾ മാറി നിൽക്കുന്നതും.അല്ലെങ്കിൽ അങ്ങനെ ചെയ്യില്ല . ഇനി ഉള്ള അനേകം എപ്പിസോഡ് കളിൽ nallu വിനു പ്രാധാന്യം കിട്ടട്ടെ

  • @sajeevjoseph5773
    @sajeevjoseph5773 2 роки тому +92

    ഡയറക്ടറോട് ഒരപേക്ഷ ഇനി മുതൽ കഥയുടെ പേരും ആളുകളുടെ പേരും സംവിധായകന്റെ പേരും മാത്രം എഴുതിക്കാണിച്ചാൽ മതി. നിങ്ങൾക്ക് സമയം തീരെയില്ലല്ലോ. ഇരുപത്തഞ്ചു മിനിറ്റിൽ തുടങ്ങി പതിനഞ്ചു മിനിറ്റ് വരയെത്തി. ഒരു ഇരുപത് മിനിറ്റിനുള്ള കഥ പോലും ഇല്ലെങ്കിൽ നിർത്തിക്കൂടെ. ഞങ്ങൾ ഇഷ്ടപ്പെടുന്നു എന്നുവെച്ചു ക്ഷമയെ പരീക്ഷിക്കരുത്.

    • @vivek95pv14
      @vivek95pv14 2 роки тому +1

      Aa 15minitueil ellam undallo then what's the problem

    • @sajeevjoseph5773
      @sajeevjoseph5773 2 роки тому

      @@vivek95pv14 നിങ്ങൾ സംവിധായകന്റെ പക്ഷത്താണോ അതോ പ്രേക്ഷകന്റെ കൂടെയോ. അരമണിക്കൂർ ഉള്ള പ്രോഗ്രാം പതിനഞ്ചു മിനിറ്റക്കിയിട്ട് അതിൽ എല്ലാമുണ്ടല്ലോ എന്ന് പറയുന്നത് എന്ത് ന്യായമാണ്. ഇതൊരു സീരിയൽ അല്ലെ,അങ്ങിനെയാണെങ്കിൽ മനോരമയിലെ ഒരു ചിരി ഇരു ചിരി പ്രോഗ്രാം കണ്ടാൽ മതിയല്ലോ. അതാകുമ്പോൾ നാലു മിനിറ്റെയുള്ളു ഒരു സ്കിറ്റിന്. ഡൽഹിയിൽ ഈ തണുപ്പത്തു ഒരു ടൈം പാസ്സിനാണ് ഇത് കാണാനിരിക്കുന്നത്. എല്ലാ കഥാപാത്രങ്ങൾക്കും ആവശ്യമായ സ്പേസ് കൊടുത്താൽ പ്രശ്നം തീരും. അപ്പോൾ പരസ്യം കുറയും അങ്ങിനൊരു പ്രശ്നമുണ്ട്.

    • @vivek95pv14
      @vivek95pv14 2 роки тому

      @@sajeevjoseph5773 ini 15 min 16 min kanuloo bro 20min undavilla 😊thadasam neritathil khedhikkunnu Delhi aanlle kollaam bro avde settled aano atho job aano

    • @online_mallus_media
      @online_mallus_media 2 роки тому

      @@sajeevjoseph5773 പരസ്യം അല്ലെ മാഷെ.അവരുടെ വരുമാനം 😀

    • @sajeevjoseph5773
      @sajeevjoseph5773 2 роки тому

      @@online_mallus_media അത് ശരിയാണ് പരസ്യം ആണ് വരുമാനം. എന്നുവെച്ചു അരമണിക്കൂർ പ്രോഗ്രാമിൽ പതിനഞ്ച് മിനിറ്റ് മാത്രമേ പ്രേക്ഷകന് കിട്ടുകയുള്ളു. നല്ല പ്രോഗ്രാം ആയതുകൊണ്ടാണ് ഈ പ്രശ്നം. അല്ലെങ്കിൽ അവർ അരമണിക്കൂറും പരസ്യമിട്ടാൽ നമുക്കെന്താ.പക്ഷെ പൊന്മുട്ടയിടുന്ന ഒന്നിനെയാണ് കൊല്ലുന്നതു എന്നോർക്കുക അത്രമാത്രം.😂😂

  • @manojk1315
    @manojk1315 2 роки тому +88

    വന്നു, വന്നു 15 മിനിറ്റ് ആയി എപ്പിസോഡ്.. എന്നെ പോലെ അളിയൻസ് എപ്പിസോഡ് കാത്തിരിക്കുന്ന എല്ലാവർക്കും ഒരു ചതിയായി പോയി..

    • @krishnaajith4394
      @krishnaajith4394 2 роки тому +1

      Correct pinne enthina promo 7:00 to 7:30ennu parayunnathu

    • @renjithmurali9145
      @renjithmurali9145 2 роки тому +3

      ഇതു നോക്കി ഇരിക്കുന്നത് മതിയാക്കണം

    • @manojk1315
      @manojk1315 2 роки тому

      @@krishnaajith4394 അതെ...

    • @sathyamsivam9434
      @sathyamsivam9434 2 роки тому +1

      15 എങ്കിൽ 15 ഒരു ദിവസം ക്ളീറ്റൊ ലില്ലി തങ്കത്തിനെ കണ്ടില്ലേൽ എന്തോ ഒരു ബുദ്ധിമുട്ടാ

  • @parvathysibin8563
    @parvathysibin8563 2 роки тому +95

    നല്ലു കുറച്ചു over ആണു... ഇത്രക്കും കുറുമ്പ് വേണ്ട.

    • @sreejithsk210
      @sreejithsk210 2 роки тому +5

      Athe

    • @sreedevivk7917
      @sreedevivk7917 2 роки тому +13

      Adhe...valiya pennu aayi over Acting aanu...

    • @anjuanooj5844
      @anjuanooj5844 2 роки тому +10

      കുറച്ചു അധികം ഓവർ ആണ്

    • @saleemaj1476
      @saleemaj1476 2 роки тому +6

      ശരിയാണ്. അച്ഛമ്മയെ സ്നേഹമുണ്ടെങ്കിൽ അവർക്കു ഒന്നെങ്കിലും എടുത്തു വാക്കുമായിരുന്നു.

    • @SouSou-yb7oz
      @SouSou-yb7oz 2 роки тому +13

      കുഞ്ഞ് ങ്ങൾക്ക് കുറുമ്പ് വേണം .... ഇത് പക്ഷെ ആക്രന്ത്രം മൂത്ത് വട്ടായ കുറുമ്പ്

  • @rajeshkrishnan6824
    @rajeshkrishnan6824 2 роки тому +20

    Sethulakshmiamma, enna naturality, saumyaude abhinayam vera level, maju n cleetusum pinne kanaganum are stalwarts in natural acting and they have proved it time n again...God bless guys n take care...

  • @prebinparuthiconil9887
    @prebinparuthiconil9887 2 роки тому +84

    ആദ്യം 23-25 മിനിറ്റ് ,പിന്നെ 18-20 മിനിറ്റ് ആക്കി, പിന്നെ 16 മിനിറ്റ് ആക്കി,ഇപ്പോൾ 15
    അടുത്ത ആഴ്ച്ച 3 മിനിറ്റ്,അത് കഴിഞ്ഞു 45 സെക്കന്റ്

    • @G-man555
      @G-man555 2 роки тому +4

      Net pettann theerathirikan vendi ayruluk😆😆🙈🙈

    • @lal7991
      @lal7991 2 роки тому +8

      അവസാനം പേര് മാത്രം എഴുതി കാണിക്കും 🤣

    • @fathimanaja3546
      @fathimanaja3546 2 роки тому

      AfyA

  • @arukkulangaranarayanan9026
    @arukkulangaranarayanan9026 2 роки тому +32

    കനകൻ ശബരിമലക്ക് മാലയിട്ടു, വീട്ടിലെ വിഭവങ്ങൾ മീൻ വറുത്തതും മുട്ടക്കറിയും, ഇപ്പോൾ അയ്യപ്പന്മാരുടെ വീടുകളിൽ ഇങ്ങനെയാണോ? സ്ക്രിപ്റ്റ് റൈറ്റർ സംവിധായകൻ ഒന്ന് ശ്രദ്ധിക്കുമല്ലൊ !!!

    • @prakashkuttan1653
      @prakashkuttan1653 2 роки тому +1

      സംവിധായകന് വിവരം ഇല്ലാഞ്ഞിട്ടാണോ അതോ ശ്രദ്ധകുറവാണോ അറിയില്ല വന്നു വന്നു ഒരു വഴിപാട് പ്രോഗ്രാം ആയി

    • @prakashkuttan1653
      @prakashkuttan1653 2 роки тому +2

      ഞങ്ങളൊക്കെ മലക്കുപോയിവരുന്നത് വരെ വീട്ടിൽ non veg കയറ്റാറില്ല

    • @karthikeyan.b8447
      @karthikeyan.b8447 2 роки тому +2

      ശബരിമലയ്ക്ക് പോവാനുള്ള ആളുടെ വീട്ടിൽ ചിക്കൻ മട്ടൻ ബീഫ് പോത്ത് പോർക്ക് എന്നീ സാധനങ്ങൾ ആണ് വെക്കുക ശാസ്ത്രത്തിന്റെ ഒരു വളർച്ച

  • @KeralaCaffe
    @KeralaCaffe 2 роки тому +20

    അമ്മ ലില്ലിയ്ക്ക് കൊടുക്കാതെ തീർന്നെന്ന് പറഞ്ഞപ്പോൾ ഒരു സങ്കടം ആയി.. അങ്ങനെ ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നി.. ഏതായാലും ആ തോന്നൽ ഉടനെ മാറ്റിയതിൽ സന്തോഷം.. 🥰

    • @KeralaCaffe
      @KeralaCaffe 2 роки тому

      @Aleena Aima അതാണ്‌ അമ്മ 🥰♥️

  • @BLACK111-o4c
    @BLACK111-o4c 2 роки тому +24

    ആഹാരം കണ്ടിട്ടില്ലാത്ത കുറെ ജന്മങ്ങൾ ഈ നല്ലു എന്താ ഇങ്ങനെ ആഹാരം കണ്ടിട്ടില്ലേ

  • @sajeesh4688
    @sajeesh4688 2 роки тому +28

    അളിയൻസ് സൂപ്പർ 👍
    വളരെ ഇഷ്ട്ടമുള്ള പ്രോഗ്രാം....ലാസ്റ്റ് സൂപ്പർ...
    അതാണ് അമ്മ....

  • @saleemaj1476
    @saleemaj1476 2 роки тому +30

    Lillikku payasam illannu അറിഞ്ഞപ്പോൾ Lilly ye പോലെത്തന്നെ സങ്കടം തോന്നിയവർ ആരെങ്കിലും ഉണ്ടോ

  • @girlyantony2000
    @girlyantony2000 2 роки тому +210

    Aliyans വളരെ ഇഷ്ടമുള്ള sitcom പരിപാടി ആണ്. വര്ഷങ്ങളായി കാണുന്നു. പക്ഷേ ഭക്ഷണം കഴിക്കുമ്പോൾ കാണാൻ മടിയാണ്. Lilly യുടെ കിച്ചനിൽ പാത്രം കഴുകുന്ന സ്ഥലം ഒന്ന് വൃത്തിയാക്കി വെച്ചിരുന്നെങ്കിൽ എന്ന് തോന്നുന്നവരുണ്ടോ?

    • @rejithamol7611
      @rejithamol7611 2 роки тому +9

      സത്യം

    • @maryjanejane1415
      @maryjanejane1415 2 роки тому +9

      Njan aa portion kai kond marachu vechu kanarundu.. Seriyanu enikkum thonniyittund

    • @elvisandaamiswonderland2482
      @elvisandaamiswonderland2482 2 роки тому +10

      Yes.. ഷൂട്ട്‌ ആണേലും.. Ipol ഇത് കണ്ടപ്പോൾ വിചാരിച്ചുള്ളൂ...

    • @bindujoshi9829
      @bindujoshi9829 2 роки тому +3

      Yes....

    • @lekhajayan8216
      @lekhajayan8216 2 роки тому +11

      സത്യമായ കാര്യം എനിക്കിത് പലപ്പോഴും തോന്നിട്ടുണ്ട്

  • @vaidyanad6391
    @vaidyanad6391 2 роки тому +14

    സൗഹൃദം കൂട്ടായ്മ സന്തോഷം ഒരു ഉത്തമ കുടുംബത്തിന് ഒരു ബിഗ് സല്യൂട്ട് സൂപ്പർ സൂപ്പർ സൂപ്പർ🙏🙏🙏

  • @surendranv9863
    @surendranv9863 2 роки тому +12

    തട്ടിക്കൂട്ടി ഓരോ എപ്പിസോഡ്, ആശയദാരിദ്രം. പായസം ഇത്രയും ഓവർ ആക്കി ഒരു എപ്പിസോഡ് ആകേണ്ടി ഇരുന്നില്ല

  • @sajanskariah3037
    @sajanskariah3037 2 роки тому +43

    Episode നന്നായി...👍👍
    പക്ഷേ സമയം കുറച്ചൂടെ ആവാം....
    18 to 20min എങ്കിലും വേണം...

    • @hananahhashim296
      @hananahhashim296 2 місяці тому

      😢🤚🏾🤚🏾🤸🏾‍♂️🤚🏾🤚🏾🤸🏾‍♂️🤸🏾‍♂️🤸🏾‍♂️

    • @hananahhashim296
      @hananahhashim296 2 місяці тому

      😜🙎🏾‍♂️🙎🏾‍♂️😜🙎🏾‍♂️😜😜💇🏾‍♂️💇🏾‍♂️😜💇🏾‍♂️🍃💇🏾‍♂️🍃💇🏾‍♂️🍃🍃💇🏾‍♂️😳🍃🍃😮🍃🍃😳😳🍃😮🍃😮🍃😮🍃🍃😳🍃😳😳🍃😳🍃😳🍃😳🍃😮😮🍃😮🍃😮🍃😮🍃😮🍃😮🍃😮🍃😮😜😜😮😜😜😮😳😜🙎🏾‍♂️🍃🍃🙎🏾‍♂️🍃🙎🏾‍♂️🍃😮🍃😮🍃😮😮🍃😯😮😯🤚🏾🤚🏾😯🤸🏾‍♂️😯😯🤚🏾🤚🏾😯❤🎉😮😮🎉😮🎉😮😮😂😮🎉😮😮💇🏾‍♂️🤣🤣💇🏾‍♂️🤣💇🏾‍♂️🤣😳🤣🤣😳💇🏾‍♂️🍃🙍🏾‍♂️💇🏾‍♂️🙍🏾‍♂️💇🏾‍♂️🍃🍃🥶🙍🏾‍♂️🙍🏾‍♂️🥶🙍🏾‍♂️🥶🙍🏾‍♂️🥶🙍🏾‍♂️💇🏾‍♂️🙍🏾‍♂️🙍🏾‍♂️💇🏾‍♂️🍃💇🏾‍♂️🍃🍃🍃🍃🍃🍃🍃🍃🍃💇🏾‍♂️🍃🍃💇🏾‍♂️🍃🍃💇🏾‍♂️🍃🍃💇🏾‍♂️🍃🍃🍃🍃😅😅😊😊😅😂😅😂😅😂❤❤🍃🙎🏾‍♂️🙍🏾‍♂️🙎🏾‍♂️🍃🍃😮;⁠)}⁠:⁠‑⁠);⁠)}⁠:⁠‑⁠);⁠)B⁠-⁠)B⁠-⁠)B⁠-⁠)🙎🏾‍♂️🌜🙎🏾‍♂️🙀🌜😜🙀🙀🙀🙎🏾‍♂️🌜🙎🏾‍♂️🌜🌜🌜🙀🙍🏾‍♂️🙀🙀😜😜🙀🙀😜🙀😜🙀😜🙀🙀🙀🙎🏾‍♂️💇🏾‍♂️🙎🏾‍♂️😮😮❤😮😮❤😮😮😮😂😮😂❤😅🙁🥶🥶🙁🥶😜😳😜😳😜😳😜😜💁🏾‍♂️😜💁🏾‍♂️💁🏾‍♂️😜💁🏾‍♂️🙁😗🏴‍☠️🏴‍☠️🏴‍☠️🏴‍☠️🏴‍☠️🙁🏴‍☠️🙁🏴‍☠️🏴‍☠️🏴‍☠️🙁🏴‍☠️🏴‍☠️🏴‍☠️🙁🏴‍☠️🙁🏴‍☠️🏴‍☠️🏴‍☠️🙁🏴‍☠️🙁🙁🏴‍☠️🏴‍☠️🙁🏴‍☠️🙁🏴‍☠️🏴‍☠️🏴‍☠️🙁🏴‍☠️🙁🏴‍☠️🏴‍☠️🏴‍☠️🏴‍☠️🙁🏴‍☠️🏴‍☠️🏴‍☠️🏴‍☠️🏴‍☠️🙁🏴‍☠️🙁🏴‍☠️🙁🏴‍☠️😠🏴‍☠️😜🏴‍☠️🏴‍☠️🏴‍☠️😜🏴‍☠️🏴‍☠️🏴‍☠️😜🏴‍☠️😜

    • @hananahhashim296
      @hananahhashim296 2 місяці тому

      🌜🌜🏴‍☠️🌜😠🌜😠😠😮😮😮😮😠😮😮😮😮😮😠🙍🏾‍♂️😮😮😮🙍🏾‍♂️🙁😮😮😮🌜😮😮🌜😮🤢🤢🤢🌜🤢🌜🤢🤢🌜🤢🤢🤢🙍🏻‍♂️💁🏾‍♂️💁🏾‍♂️🏴‍☠️

  • @anishaparackelanishaparack9597
    @anishaparackelanishaparack9597 2 роки тому +48

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ ആയിരുന്നു അടുത്ത എപ്പിസോഡിൽ കൊറോണ കുഞ്ഞമ്മയെയും ആൻഡ്രോയ്ഡ് കുഞ്ഞപ്പനെയും കാണിക്കണം

  • @MSAN462
    @MSAN462 2 роки тому +13

    nalluvnte acting ipo ottum sheriagunilla, pakshe aliyan vs. aliyan il nallu vannapol nice acting aayirunnu, ee comment kanuvane please improve :)

  • @gopakumarg6229
    @gopakumarg6229 2 роки тому +21

    ലോകത്ത് പായസവും, ഉണ്ണിയപ്പവും ആരും കണത്തപോലെ കാണിക്കുന്ന episode,

  • @harizyuoosf527
    @harizyuoosf527 2 роки тому +7

    മണ്ഡല കാലം ആയപ്പോ കനകൻ പോലീസ് നു താടി... താടി പൊളിച്ചു..

  • @elvisandaamiswonderland2482
    @elvisandaamiswonderland2482 2 роки тому +27

    നല്ലു നെ കൊണ്ട് ഇത്തരം റോൾ ഓവർ ആകുന്നു.. ഉണ്ണിയപ്പത്തിന്റെ karithil കളവ് അമ്മുമ്മയോടെ പറഞ്ഞത് ശരിയായില്ല.. ഇതൊക്കെ കുട്ടികൾ അടക്കം കാണുന്ന സീരിയൽ anu

    • @saleemaj1476
      @saleemaj1476 2 роки тому +2

      പിള്ള മനസ്സിൽ കള്ളമില്ലെന്നു പറയുന്നത് verutheyayi😅

    • @sujathams5232
      @sujathams5232 2 роки тому +2

      Athu sariya , nallu good actress anu

    • @elvisandaamiswonderland2482
      @elvisandaamiswonderland2482 2 роки тому +8

      @@sujathams5232 അത് ശരിയാ, ഇതിലെ എല്ലാ റോൾ ഉം നെഗറ്റീവ് ആണ്.. ഇന്നത്തെ എപ്പിസോഡ് കണ്ട ende 8thil പഠിക്കുന്ന മോളെ ചോദിക്കുവ ഈ nallu ഉള്ള സീൻ ഒക്കെ എന്താണ് ആ കൊച്ചിനെ ബാഡ് carrecter ആക്കി കൊടുക്കുന്നതെന്നു. ആ കുട്ടി ക്ക് നല്ല ഒരു സീൻ koduthu കൂടെ സീരിയൽ ഇൽ ennu👍

    • @RajeevKumar-pv7ie
      @RajeevKumar-pv7ie 2 роки тому +3

      ഇങ്ങനെയും ഒക്കെ കുട്ടികൾ ലോകത്ത് ഉണ്ട് .. എന്നും ഇങ്ങനെ ആ വരുതെന്നും അവരോട് പറഞ്ഞു കൊടുത്താ മതി 😀😀😀😀😀

    • @elvisandaamiswonderland2482
      @elvisandaamiswonderland2482 2 роки тому

      @@RajeevKumar-pv7ie 😍😍👍

  • @sonamukaluvila2268
    @sonamukaluvila2268 2 роки тому +30

    കൊട്ടാരക്കര ഉണ്ണിയപ്പം .... 😋😋😋...ലില്ലിക് മുടി ullond ആണോ തങ്കം വെപ്പ് മുടി aaytt ഉറങ്ങിയത്😂😂

    • @zuhaid7525
      @zuhaid7525 2 роки тому +8

      It's her real hair!
      If you don't know then don't spread foolishness! 🙏

    • @sonamukaluvila2268
      @sonamukaluvila2268 2 роки тому +2

      @@zuhaid7525 മുന്നേ ഒന്നും ഇത്രേം മുടി കണ്ടിട്ടില്ല....അടുത്തിടെ aaytt ആണ് ഉള്ളത്....അതാ പറഞ്ഞേ

    • @1a1a3a7
      @1a1a3a7 2 роки тому +4

      @@zuhaid7525 thangathinte hair attachments alle? original allalo

    • @zuhaid7525
      @zuhaid7525 2 роки тому +3

      @@sonamukaluvila2268 you can see the gradual hair growth in the episodes!!
      Nd am 101% sure.. It's her real hair!

    • @sonamukaluvila2268
      @sonamukaluvila2268 2 роки тому +1

      @@zuhaid7525 ok

  • @dkscraftworld5978
    @dkscraftworld5978 2 роки тому +32

    മിനിഞ്ഞാന്ന് 25 mnt, ഇന്നലെ 20mnt, ഇന്ന് 15 മിനിറ്റ്, നാളെ....?????
    നല്ലൊരു പരിപാടിയെ കൊല്ലല്ലേ പ്രൊഡ്യൂസറെ......🥴

  • @reliveadream
    @reliveadream 2 роки тому +13

    നാട്ടിൽ നടക്കുന്ന ചില ചെറിയ ചെറിയ കഥകളെ base ചെയ്ത് കഥ ഉണ്ടാക്കാൻ നൊക്കൂ.. അപ്പൊ ഇത്രെയും ആശയദാരിദ്ര്യം ഉണ്ടാവില്ല.. ഒരു സമയത്ത് നിങ്ങൾ അങ്ങനെ ചെയ്തിരുന്നു.. പിന്നെ അത് നിർത്തി..

  • @dinulal5458
    @dinulal5458 2 роки тому +14

    കഴിഞ്ഞ eppisode 17 മിനിറ്റ് ഇന്ന് 15 നാളെ 10 മിനിറ്റ്
    ദൈവമേ നല്ലതു ചെയ്താൽ നല്ലതു കൊടുക്കണേ 😜🙏

  • @jaisons6057
    @jaisons6057 2 роки тому +10

    അളിയൻസും കണ്ട് കമന്റ്സും വായിച്ചാലെ ഒരു തൃപ്തി ഒള്ളു ❤❤❤❤😃👍👍👍

  • @pathus921
    @pathus921 2 роки тому +4

    ഈ പിള്ളേരെ മാറ്റണം.. സമയം തീരെ ഇല്ല ആളെ പറ്റിക്കുവാനോ

  • @elsyelsy1339
    @elsyelsy1339 2 роки тому +21

    കനകന്റ് പിള്ളേരെ ഇഷ്ടം മേല്ലാ

    • @jllykp
      @jllykp 2 роки тому

      Yyyyyyyy

  • @മുറ്റത്തെമീൻകുളം

    അരമണിക്കൂർ ഉണ്ടായ എപ്പിസോഡ് 25 മിനിറ്റ് ആക്കി 😭 പിന്നെ 20 മിനിറ്റ് ആക്കി 😎 പിന്നെ 16 മിനിറ്റ് ആയി ചുരുക്കി 😀😀😀😀 ഇപ്പോൾ അതിലും അര മിനിറ്റ് കുറച്ച് അല്ലേ 😂😀😀😀😀😀 ഇങ്ങനെ പോയാൽ ഇതിനെ കാഴ്ചക്കാർ ഉണ്ടാവില്ല അധികം താമസിയാതെ ഇതിലെ കാഴ്ചക്കാർ എല്ലാം പിൻമാറും അങ്ങനെയാണ് നിങ്ങൾ ചെയ്യുന്നത് 😂😂 ഇതിൽ ഒരു കാര്യം മനസ്സിലായി ഒന്നെങ്കിൽ പ്രേക്ഷകരുടെ ആദരാഞ്ജലികൾ 😀😀 അല്ലെങ്കിൽ അളിയൻ എന്ന സീരിയൽ നിങ്ങൾ നിർത്താൻ പോകുന്നു അതിനു മുമ്പേ ഈ കാണുന്ന പരിപാടി നമ്മളും നിർത്തുന്നു താങ്ക്യൂ കൗമുദി 😀😀😀

  • @beekeykebees3241
    @beekeykebees3241 2 роки тому +8

    തങ്കമ്മച്ചി സാരി ഉടുക്കുന്നത് കൊള്ളാം പക്ഷേ ബ്ലൗസ് വളരെ ബോർ ആണ്. ആരെങ്കിലും സഹോദരിമാർ പറയട്ടെ എന്ന് കരുതി ഇരുന്നതാണ്. പക്ഷേ ആരും ഇതുവരെ പറയാഞ്ഞത് കൊണ്ട് പറഞ്ഞതാ. താല്പര്യം ഇല്ലെങ്കിൽ കൂടിയും. ക്ഷമിക്കണം 🙏

  • @ananthuvayala2336
    @ananthuvayala2336 2 роки тому +16

    അളിയൻസ് വളരെ ഇഷ്ട്ടം മാണ് നിങ്ങൾ 15 M ആയി ചുരുക്കി അത് ഇല്ലതെ ആക്കരുതേ......

    • @vivek95pv14
      @vivek95pv14 2 роки тому

      Ini 15min kanuloo all episodes

  • @krishnadaspk7289
    @krishnadaspk7289 2 роки тому

    തങ്കം , ലില്ലി ഇവരെ വെല്ലാൻ അഭിനയ ലോകത്തു ആരും ഇല്ല

  • @m.atechy4515
    @m.atechy4515 2 роки тому +5

    സത്യം പറയലെ notification വരാൻ വേണ്ടി നെറ്റും ഓണാക്കി കാത്തിരുന്നു കൊഴനു...

  • @jyothikrishna7082
    @jyothikrishna7082 2 роки тому +2

    Busy life I'll akkea kiitunnna oru ashwasamanu aliyans kanunnnathu,vannu vannnu eppol time kurayuvanalllloo,

  • @jintojose6596
    @jintojose6596 2 роки тому +12

    അര മണ്ണികൂർ സീരിയൽ 15 മിനിറ്റ് ആയി കുറഞ്ഞു ഇനി 10മിനിറ്റ് ആകുമോ ആവോ

    • @sabirshamalappuram6639
      @sabirshamalappuram6639 2 роки тому +3

      ആരോടു പറയാൻ ഇത് എല്ലാ എപ്പിസോഡ് ലും കമന്റ്‌ ചെയ്തിരുന്നു ഒരു കാര്യവും ഇല്ല ഇപ്പോൾ പ്രേക്ഷകർ ഈ പ്രോഗ്രാം കാണുന്നത് കുറഞ്ഞിട്ടുണ്ട്.. പറയുന്ന കാണുന്ന നമ്മൾ പ്രേക്ഷകർ മണ്ടന്മാർ 🤢

  • @salahudeensalahudeen6152
    @salahudeensalahudeen6152 2 роки тому +22

    ഭക്ഷണം കാണാത്ത രീതിയിലുള്ള എപ്പോസോടാണ് ഇന്നത്തേത്, എല്ലാരും ഒരുമാതിരി അളുമ്പ്

    • @semimolabdulaziz3655
      @semimolabdulaziz3655 2 роки тому

      Angane parayaaruth, , jok Alle.

    • @bijijoseph7239
      @bijijoseph7239 2 роки тому +2

      Ee episode mathramalla .. food kazhikunna episodes ellam nokkuka ...ithile two characters food kanatha pole aanu eppozhum kanikunne ..vallathoru madupu thonnum ..

    • @subigeorge6287
      @subigeorge6287 2 роки тому +5

      എനിക്ക് ഈ നല്ലു എന്നു പറയുന്ന കൊച്ചിനെ ഇഷ്ടമേ അല്ല... സാധാരണ ഈ പ്രായത്തിലെ കൊച്ചുങ്ങൾ അത്ര വൃത്തികെട്ടതല്ല.. പിന്നെന്തിനാ എപ്പോഴും അതിനെ.അങ്ങിനെ ആക്കി character ചെയ്യുന്നത്?? മുത്ത് ചെറുപ്പത്തിൽ എത്ര നല്ല കുട്ടി ആയിരുന്നു...

    • @bijijoseph7239
      @bijijoseph7239 2 роки тому

      @@subigeorge6287 correct

  • @abhilashkerala2.0
    @abhilashkerala2.0 2 роки тому +9

    Amma💜💜💜
    Super.
    Tomorrow oru 10 minute aaki tharanam serial.

  • @deepasatheesh8001
    @deepasatheesh8001 2 роки тому +2

    aliyans ettavum Ishtan enicku . innethe episodum athu poole thanne. God bless u aliyans team .😚😚😙

  • @joseanthrose8629
    @joseanthrose8629 2 роки тому +6

    നിങ്ങടെ പായസ്സംകുടികാണാനുളളതല്ല ഞങ്ങളുടെ വിലപ്പെട്ട സമയം

  • @shehiiiiiiin
    @shehiiiiiiin 2 роки тому +28

    അമ്മുമ്മയുടെ അടിപൊളി അഭിനയം തന്നെ സൂപ്പർ സമ്മതിച്ചു തന്നിരിക്കുന്നു അടിപൊളി 😅🤣🤣😂😂👍👍👍👍

  • @lovelyalex7490
    @lovelyalex7490 2 роки тому +3

    Aliyans ഓരോ ദിവസവും length കുഞ്ഞു വരുവാണല്ലോ അവസാനം length 1:1 ആകുവോ

  • @aswathyachu9636
    @aswathyachu9636 2 роки тому +3

    Super episode. Amma super. Ini enne muthinte episode varunne ? muthe vegam vaayo

  • @rejithamol7611
    @rejithamol7611 2 роки тому +10

    അപ്പൻ സ്വാമി മകൾ കഴിച്ചത് സാമ്പാർ, മീൻ മുട്ട 😂😂😂😂😂😂

    • @SouSou-yb7oz
      @SouSou-yb7oz 2 роки тому +4

      വ്രതം നോക്കണ ആൾടെ വീട്ടിൽ മീനും മുട്ടയും കയറ്റുമോ ....എന്തൊരു വിവരക്കേടാ..''

  • @sreekantakrishnasarma1313
    @sreekantakrishnasarma1313 2 роки тому +9

    ലില്ലി ക്കുട്ടി സുന്ദരി ആയുണ്ട്

  • @aiswaryavijay8556
    @aiswaryavijay8556 2 роки тому +10

    Nalluvinu akraanthamaanu. Athinu onnum kodukarille

  • @sandhyamol9284
    @sandhyamol9284 2 роки тому +16

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ ആയിരുന്നു എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു 🥰

  • @jacobmathew5946
    @jacobmathew5946 2 роки тому +7

    ഉണ്ണിയപ്പം മോഷ്ടിച്ചു തിന്നവളെ അഭിനന്ദിക്കുന്നുവോ? !

  • @lekshmysundar1009
    @lekshmysundar1009 2 роки тому +6

    Super ♥️Ammayude paayasam adipoli

  • @muneerarayams8219
    @muneerarayams8219 2 роки тому +2

    ഭവാനിയമ്മ കലക്കി
    അനീഷിന്റെ പുതിയ മുഖം സൂപ്പർ

  • @Raseenashanavas-x6l
    @Raseenashanavas-x6l 2 місяці тому

    എന്തെന്ന് അറിയില്ലനല്ലു നെഇഷ്ടപ്പെടാത്തവർ ഉണ്ടോ?

  • @Rj-mf5tk
    @Rj-mf5tk Рік тому +4

    നല്ലൂന്റെ സ്വഭാവം എനിക്കൊട്ടും ഇഷ്ടപെട്ടില്ല മോഷ്ടിച്ചു കഴിച്ചതും പോരാഞ്ഞിട്ട് അവൾ തള്ളയ്ക്കിട്ട് തന്നെ പണി കൊടുത്തു 😡അഴുക്ക് കൊച്ച് എനിക്ക് മുത്തിനെയാ ഇഷ്ടം ചക്കര കുട്ടി 😘😘😘

  • @junyaniju
    @junyaniju 2 роки тому +9

    Ethra varshamayi ee programme kaanan thudangiyatu.. Annum innum oru madupum illa... Super👍❤️

  • @tobinthomas1796
    @tobinthomas1796 2 роки тому +2

    എപ്പിസോഡ് സമയം. കുറഞ്ഞു കുറഞ്ഞു വരുവാണെല്ലോ....

  • @pratheeshlp6185
    @pratheeshlp6185 2 роки тому +3

    Lilly's Daughtrers kiduuuuu

  • @ചൂരകുന്നിൽ
    @ചൂരകുന്നിൽ 2 роки тому +2

    അളിയൻസിന്റെ നിലവാരം കുറയുന്നു

  • @ameennajaz8764
    @ameennajaz8764 2 роки тому +3

    ഈ എപ്പിസോഡ് അടിപൊളി അടിപൊളി

  • @mujeebrafna5451
    @mujeebrafna5451 2 роки тому +45

    മുത്ത് ഇല്ലാത്തഎപ്പിസോട്😢 ഒരുരസവും ഇല്ല

    • @vishnuvijayan2157
      @vishnuvijayan2157 2 роки тому +5

      ഒന്ന് പോയെടാ കാട്ടുകോഴി 😁😁😁

    • @vivek95pv14
      @vivek95pv14 2 роки тому +2

      @@vishnuvijayan2157 🤣🤣🤣ath angane varu

  • @minnathp4048
    @minnathp4048 2 роки тому +2

    അളിയൻസിലെ എല്ലാവരെയും ഉൾപ്പെടുത്തി ഒരു എപ്പിസോഡ് ചെയ്യണം എന്നുള്ളവർ like അടിക്കു 👍🏻👍🏻

  • @sreeharimohan4324
    @sreeharimohan4324 2 роки тому +5

    Vazhi matram alla..... washing place um koodi onnu clean aakku...... athu atra clean alla .....feeling vomiting 😂😂😂😂

  • @pratheeshlp6185
    @pratheeshlp6185 2 роки тому +2

    Lily kiduuu

  • @semimolabdulaziz3655
    @semimolabdulaziz3655 2 роки тому +2

    Kottarakara ganapathi temple le unniyappam aaano😍😍😍.

  • @ajithmohan8369
    @ajithmohan8369 2 роки тому +2

    അളിയൻസ് എന്നും ഇഷ്ട്ടം

  • @beehive2446
    @beehive2446 2 роки тому +5

    Hospital ninn vannit kai kazhikathd moshm aayipoyi cleetto and thankam anyway superb

  • @shijutopshotphotography2091
    @shijutopshotphotography2091 2 роки тому +6

    ഇതാണ് അമ്മയും മക്കളും ഇഷ്ടമായി ചന്ദ്ര മതീ.

  • @abhiramimrajesh4742
    @abhiramimrajesh4742 2 роки тому +2

    Super eppisode

  • @pratheeshlp6185
    @pratheeshlp6185 2 роки тому +4

    Lilly Soumyaaa .....suppppprrrrrr bbbb

  • @sarahjoseph6852
    @sarahjoseph6852 2 роки тому +10

    ആ kitchen sink onnu കഴുക്കി neat ആകു please

  • @susmiunni1239
    @susmiunni1239 2 роки тому

    Kurach Time maathree ulla kond oru valya kashtam thanne....🤫🤫🤫🤫

  • @sheelathomas4862
    @sheelathomas4862 2 роки тому +12

    love overrides all mischief, beautiful episode💝

    • @jllykp
      @jllykp 2 роки тому

      Yesssss

  • @gv8359
    @gv8359 2 роки тому +1

    Ideas ellam തീർന്നു gas cylinder പോലുള്ള story ചെറിയ മാറ്റം വരുത്തി വീണ്ടും വീണ്ടും വരുന്നു also episode length 15 mins ആയി.

  • @jijijayaraj7476
    @jijijayaraj7476 2 роки тому +3

    മുത്തുമോൾ വേഗം തിരിച്ചു വാ.... എപ്പിസോഡ് 20മിനുറ്റ് ആക്കൂ.....

  • @Suresh-tu3sw
    @Suresh-tu3sw 2 роки тому +5

    അമ്മ 🥰🥰🙏🙏🙏🙏
    മുത്തേ.... തക്കിളി മുത്തേ 😊😊😊😊😊😊😊😊😊😊😊

  • @anu54726
    @anu54726 2 роки тому +9

    പായസം കുടിക്കാൻ കാെതിയാവണു......🥺🥺🥺🥺😋

  • @manesshk358
    @manesshk358 2 роки тому +3

    സാരി സൂപ്പർ ലില്ലിയുടേത് 🌹🌹

  • @pratheeshlp6185
    @pratheeshlp6185 2 роки тому +1

    Kids adi poli

  • @prajapc3377
    @prajapc3377 2 роки тому

    ella episodum mudangathe kaanunnavaraanu njangal kallatharangal paranju kudumpathil kalahangal undakkan shremikkunna kuttikale shaasikkathe chirichu kaanich prolsahippikkunnath nannalla kuttikalude nishkalangathayanu kaanan resam

  • @aneesasaleemmpm994
    @aneesasaleemmpm994 2 роки тому +3

    Suprrr epsd 👍👍👍

  • @neenusvchanel3367
    @neenusvchanel3367 2 роки тому +3

    Very Nice❤️❤️❤️❤️

  • @noorjahannoorji1836
    @noorjahannoorji1836 2 роки тому +14

    ഇന്ന് അമ്മ പൊളിച്ചു ❤

  • @sudheeshrajags131
    @sudheeshrajags131 2 роки тому +3

    കുറച്ചു കൂടി സമയം വേണം

  • @prakashkuttan1653
    @prakashkuttan1653 2 роки тому +8

    തല്ലിപൊളി ടീവിയിൽ kandu

  • @shiyasrahim8078
    @shiyasrahim8078 2 роки тому +3

    Aliyans ishttam😊

  • @diyaanddrishya5309
    @diyaanddrishya5309 2 роки тому +1

    Njagalde kottarakara unniyappam 🥰🥰🥰🥰🥰

  • @preethis9487
    @preethis9487 2 роки тому +1

    Why aliyans time is now only 15 minutes 16 minutes why,content kittunnilla alle

  • @Sahilsr382
    @Sahilsr382 2 роки тому +17

    നല്ലു എന്ന കഥാപാത്ര കോളില

  • @vijayasreenair5054
    @vijayasreenair5054 2 роки тому

    കുട്ടികളുടെ ഈ ശീലം കണ്ടിട്ട് ആദ്യമൊക്കെ നമുക്ക് രസം തോന്നും പക്ഷേ പിന്നീട് അത് ബുദ്ധിമുട്ടാകും. അതുകൊണ്ട് അവളുടെ തെറ്റ് അവൾക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുക്കേണ്ടതായിരുന്നു.

  • @fritzy2501
    @fritzy2501 2 роки тому +1

    Soumya is getting more glamorous

  • @pratheeshlp6185
    @pratheeshlp6185 2 роки тому +1

    Kiduuuuuuuu

  • @thabrezahmed5142
    @thabrezahmed5142 2 роки тому +1

    Only 15 minutes Episode !!!

  • @vinodp..9221
    @vinodp..9221 2 роки тому +18

    നാലുവിന്റെ സ്വഭാവം ശരിയല്ല

  • @thameemthameem413
    @thameemthameem413 2 роки тому +1

    Thangam is biyutifull

  • @jintumanu0123
    @jintumanu0123 2 роки тому +7

    Kothichiiii nallluuu😆😀

  • @tomu6flugyfyuhjhlhyhumatth226
    @tomu6flugyfyuhjhlhyhumatth226 2 роки тому +1

    Why is it shortened for 15 minutes only nowadays ???

  • @muneerkozhikoden2307
    @muneerkozhikoden2307 2 роки тому +1

    അമ്മ എന്ന് പറഞ്ഞാൽ അതാണ് 😥

  • @NISHADKPm
    @NISHADKPm 2 роки тому +2

    മലയ്ക്ക് പോകാൻ മാല ഇട്ടേക്കുന്ന വീട്ടിൽ എങ്ങനെ മീനും മുട്ടയും കേറ്റും കൊച്ചു എങ്ങനെ കഴിച്ചു മീൻ വറുത്തത്

  • @shibikp9008
    @shibikp9008 2 роки тому +5

    Lillykuttiyude adukkala sink aake vrithikkedanallo😞

  • @suseelashiju2430
    @suseelashiju2430 2 роки тому +1

    Yenthu nalla Amma... 🥺🥺😭😭

  • @appleorange3408
    @appleorange3408 2 роки тому +8

    ayye endhu swobavam ee kochinte

  • @marythomas188
    @marythomas188 2 роки тому +3

    അമ്മ ഉള്ളതാണ് സൂപ്പർ