Mahatma Jothirao Phule -fought against Communal & Gender inequalities-ജോതിറാവുഫുലെ മഹാത്മാ

Поділитися
Вставка
  • Опубліковано 4 вер 2024
  • A person becomes strong when he stands up for the people of the weaker sections of the society. It is when he or she fight against those who deny them those rights. If so, Jothi Rao Phule, popularly known as Jothiba, is one of the most powerful fighters India had ever seen. Although we do not know about him much, Jothiba was a person who constantly fought for the right to education of the non brahmins and women. Protecting the rights of children was also his main agenda. After Christian missionaries, the first school for women was established under the leadership of Jothiba and early modern feminists. Let us know more about Jothiba’s life.
    ഒരാൾ ശക്തനാവുന്നത് അയാൾ സമൂഹത്തിലെ അശക്തർക്കോ ദുർബല വിഭാഗങ്ങൾക്കോ വേണ്ടി നിലകൊള്ളുമ്പോഴാണ്. അവർ നേരിടുന്ന അവകാശനിഷേധങ്ങൾക്കെതിരെ അത് നിഷേധിക്കുന്നവരോട് പോരാടുമ്പോഴാണ്. എങ്കിൽ, ഇന്ത്യ കണ്ട ഏറ്റവും ശക്തരായ പോരാളിലൊരാളാണ് ജോതിബാ എന്ന് വിളിക്കപ്പെട്ട ജോതിറാവു ഫുലെ. നമ്മളദ്ദേഹത്തെ അത്തരത്തിൽ ഏറെയൊന്നും പരിചയിച്ചിട്ടില്ലെങ്കിലും അബ്രാഹ്മണരുടേയും സ്ത്രീകളുടെയും വിദ്യാഭ്യാസത്തിനുള്ള അവകാശത്തിനു വേണ്ടി ജ്യോതി ബാ നിരന്തരം പോരാടി. കുട്ടികളുടെ അവകാശ സംരക്ഷണവും അദ്ദേഹത്തിൻ്റെ മുഖ്യ അജണ്ടയായിരുന്നു. ക്രിസ്ത്യൻ മിഷനറികൾക്ക് ശേഷം സ്ത്രീകൾക്ക് വേണ്ടി സ്ഥാപിക്കുന്ന ആദ്യത്തെ സ്കൂൾ ജോതിബായുടെയും ആദ്യകാല ആധുനിക ഫെമിനിസ്റ്റുകളുടെയും നേതൃത്വത്തിലായിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ച് കൂടുതലറിയാം.

КОМЕНТАРІ • 14

  • @seleenasabu3490
    @seleenasabu3490 Рік тому +5

    എത്ര നന്ദി പറഞ്ഞാലും മതിയാവില്ല വളരെ നല്ല ക്ലാസ്സ്. 7 ക്ലാസ്സ് സാമൂഹ്യ ശാസ്ത്രം അധ്യാപിക എന്ന നിലയിൽ വളരെ ഉപകാരപ്രദമായ ഒന്നാണ്. ഇനിയും പ്രതിക്ഷിക്കുന്നു.❤❤❤

  • @kalichilanka7991
    @kalichilanka7991 2 роки тому +7

    ശരിക്കും ആ കാലഘട്ടത്തിലൂടെ മനസ്സ് കൊണ്ട് സഞ്ചരിക്കാനായി. Super

  • @RaheesaCu
    @RaheesaCu 6 днів тому

    Great presentation 🎉❤

  • @AbdulHameed-ix3ws
    @AbdulHameed-ix3ws 2 роки тому +2

    ഭാവുകങ്ങൾ. Informative

  • @subidks3404
    @subidks3404 2 роки тому +5

    Thank you..

  • @najeebkeezhariyur1848
    @najeebkeezhariyur1848 2 роки тому +4

    അവതരണം.. 👌

  • @ishamolishu7591
    @ishamolishu7591 6 місяців тому

    big salute

  • @user-zh1vf1ww8f
    @user-zh1vf1ww8f 2 роки тому +4

    Good

  • @chaithanyapv4898
    @chaithanyapv4898 2 роки тому +4

    ❤️❤️❤️❤️

  • @babushihab2625
    @babushihab2625 2 роки тому +2

    🥰👌

  • @Beesandblooms
    @Beesandblooms 2 роки тому +2

    🔥

  • @vaishnav_krishnan__
    @vaishnav_krishnan__ 2 роки тому +2

    👍🏿

  • @najeebkeezhariyur1848
    @najeebkeezhariyur1848 2 роки тому +2

    ❤👍👏🏻

  • @ajmalshuhaib6980
    @ajmalshuhaib6980 2 роки тому +2

    ❤️❤️❤️