🔴LIVE on Narc Handling Tips-21 l Why the Waiting?
Вставка
- Опубліковано 21 жов 2024
- 🔴LIVE on Narc Handling Tips-21 l Why the Waiting?
Narcissism is a quality we must develop to live a successful and powerful life. Narcissism help us develop self-love, self importance, self protections, self worth, self esteem and self satisfaction. A narcissist is a person who has narcissistic personality disorder in them. Narcissists will abuse their victims for their personal gain, ego satisfaction and self pleasure. The quality is good in its limits.
Please make sure you subscribe to our UA-cam channel to get more valuable messages.
/ drsusankoruthu
Follow Dr Susan Koruthu :
Facebook: / susankoruthu. .
Twitter: / _susan_koruthu
LinkedIn: / drsusanko. .
Instagram: https: / drsusankoru.... .
Website: www.drsusankor...
Make sure you listen to her weekly podcast " The Hidden Power " which is available in:-
Apple Podcasts - podcasts.apple....
Spreaker - www.spreaker.c....
Spotify - spotify:show:09dgltcQE5p8huWNox7eQT
Google Podcasts - www.google.com....
iHeart Radio - www.iheart.com....
Castbox - castbox.fm/cha...
Deezer - www.deezer.com...
Podcast Addict - podplayer.net/...
Podchaser - www.podchaser.....
JioSaavn - www.jiosaavn.c....\/1\/LaoMG2Ut8zA_
Disclaimer: The information shared in this video is for educational purposes only. You are encouraged to seek professional help for guidance on your specific issues. This video provides general information about narcissistic personality disorder. This does not refer to any specific person or group and should not be used to refer to anyone specific to prove having narcissistic traits or related disorders. Permission is not granted to prove any allegation that a specific person is a narcissist by using this video and related videos.
മാം ഇതെല്ലാം എത്ര സത്യം നേരത്തെ അറിയേണ്ടതായിരുന്നു ...എത്ര സരസമായിട്ടാണ് പറഞ്ഞു തരുന്നത് ❤
Madam ഞാൻ എപ്പോളും വീഡിയോസ് കാണും 👍കടന്നു വന്ന ഓരോ വഴികൾ മാം സംസാരിക്കുന്നു ❤️കുറെ കൂടി നേരത്തെ ഈ വീഡിയോസ് ഒക്കെ കണ്ടിരുന്നെങ്കിൽ എന്ന് ഓർത്തു പോയി ❤ഒരു narsist കൂടെ 12വർഷം കളഞ്ഞു 5yr ആയി seperated.. Devorse ongoing 👍ഇപ്പൊ ഞാനും രണ്ടു പെൺകുട്ടികളും സന്തോഷം ആയി പോകുന്നു ❤️ഇതിലൂടെ കടന്നു പോകുന്നവര്ക്ക് medam god നെ പോലെ വഴി കാണിക്കുന്നു. Thanks lot
ദൈവം തന്നെയാണ് മാമിനെ നമ്മൾക്ക് തന്നത്.. കാര്യങ്ങൾ വ്യക്തമാക്കി തന്നതും.. Thanks God &Susan mam ❤️❤️
Kutty ku job undo
Mam ithokk nerathe arenkilum paranju thannirunnenkil ethra jeevithangal rekshapettenem.. 😢
എന്താ ഇപ്പൊ ട്രൈ ചെയ്താൽ രക്ഷപ്പെടാൻ പറ്റില്ലേ?
Your words keep me mentally and emotionally strong❤
മാം ഞാൻ 24 വർഷം ആയി ഇപ്പോൾ 1 വർഷം ആയി സെപ്പറേഷൻ ആണ് ഡിവോഴ്സ് കേസ് നടക്കുന്നു എന്റെ കൈയിൽ നിന്ന് 15 ലക്ഷം രൂപ 15 പവൻ സ്വർണം തട്ടിയെടുത്തു കേസ് നടക്കുന്നു അയാൾ ആണ് ഇപ്പോൾ വിക്ടിം വക്കിൽ കൗൺസിലിംഗ് ഇവരുടെ മുന്നിൽ പാവം ഞാൻ അവിടെ അങ്ങനെ അല്ല എന്ന് ഉറക്കെ പറയും ഇപ്പോൾ അയാൾ പറയുന്നത് എനിക്കാണ് മാനസികാരോഗം എല്ലാരും അത് വിശ്വസിക്കും കാരണം അയാൾ ഒന്നും മിണ്ടില്ല ഞാൻ അനുഭവിച്ചത് ഉറക്കെ പറയും അപ്പോൾ എല്ലാരും പറയും എണീക്കാൻഎനിക്കാണ് അസുഖം എന്ന്
Purame kanunnavark avar thanne aavum nallath.
ഇതൊക്കെ തന്നെ ആണ് ഞാനും അനുഭവിച്ചു കൊണ്ട് ഇരുന്നത്. അയാൾ ഓരോ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ട്. നമ്മൾ പ്രതികരിക്കുബോൾ ഫോണിൽ റെക്കോർഡ് ചെയ്തു എല്ലാവർക്കും അയക്കും. ഇപ്പോൾ അങ്ങനെ ചെയ്യുമ്പോൾ അയ്യാൾ (എല്ലാവരോടുംവലിയ ക്വാളിഫിക്കേഷൻ ഉള്ള ആളായിട്ടാണ് പറഞ്ഞിരിക്കുന്നത്) റെക്കോർഡ് ചെയ്യുന്ന കാണുമ്പോൾ ഞാൻ അതുകൂടി വിളിച്ചു പറയും പണ്ടത്തെ എട്ടാം ക്ലാസ് അല്ലേ എന്ന് അത് മറച്ചുവെച്ചിട്ടല്ലേ ഡിഗ്രി എന്നും പറഞ്ഞു നടക്കുന്നതെന്ന് പിന്നെ അത് അയക്കത്തില്ല
😢same
തീർത്തും ഒരു devine soul ആണ് മാം ❤
Thanks 😊
Ente husband ഒരു NPD ആണ്..21വർഷം ആയി.. ഡിപ്രെഷൻ ഉണ്ട് എനിക്ക്.. പാനിക് അറ്റാക്ക്.. അങ്ങനെ എല്ലംകൊണ്ട് വിഷമിക്കുന്നു.. ഒരു തെറാപ്പിക് പോകൻ പോലും കൈയിൽ പണം ഇല്ല... 😢
Relationship തേപ്പ് പെട്ടിയും കൊലക്കത്തിയുമാകുന്നിടത്ത് ഇതൊന്നും ചിലവാകില്ല.
Wait ചെയ്തു് കോഞാട്ടയാക്കാൻ ഉള്ളതല്ല ജീവിതം ...that too for a Narc 😅..... Nice topic selected mam 👍
What empaths should do to not attract narcissist around them ?? Mam
I wish I would knew this some tears ago so that one life would save😢😢😢😢
Good evening dear madam
The term waiting or kathirippu for a change is an absurd idea.Npd person will never change . Actually personality traits should be taught in high school syllabus.Most of the compromise totally ruin the poor victims
ഞാൻ ഇത് എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല
Hi Madam.
Like manjuwarior
Mam, l feel to hug you ❤
accepted 🥰
Ithokke kekkumbola oru samathanam..ithupole oru hus aanu anik ullathum .pulliyum aitt jeevichum samsarichum kazhiyumbo last nammak thanne oru thonnal varum eni anik aano prblm.ente chethagathe aano prblm ennu.mattullavarude munnil aalu pavam aanu..njan pullik call cheyyunnathum.pulliyum aii roomil samsarikkunnathu vare recording aanu..chothekkumbo pullide samsarathele mistake manasilakkan vendi aanu..payagaram prathanana palli ,,sisters ithokke aanu..
Mame nammal pajal manasilaku..backe ullavark nammal verethe avare patti parayumm kuttamaitte thonnu..mam oronnum parayumbo ente manasil ullathu njan parayathe parayunnathai feel cheyyunnu thanks mam🙏😊
❤❤❤
👌🏻👌🏻🙏🏻
Kaathirikkunnavarkku Vendi ulla nalloru messege Njanum ulppade 😂
😂
❤❤❤👍
Ini enna Meeting undava ?
Mam personal ayi messages ayakkan pattumo
Please send a mail to drsusankoruthu@gmail.com
23കൊല്ലം ആയി അനുഭവിക്കുന്നു
23 വർഷമായി ഞാനും അനുഭവിക്കുന്നു. മതിയായി
ഞാനും 23 വർഷമായിട്ട് അനുഭവിക്കുന്നു....😢
👍
❤
🤣🤣 Nirmmala Rajus comment പൊളിച്ചു ...രാഹു ...വ്യാഴം ...ശനി ....LOL
😂❤