Hema Committee | നടന്മാർക്ക് മുട്ടൻ പണി | പോലീസിൽ കൊടുക്കേണ്ടി വരും | George Joseph

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 455

  • @rahulmohan2423
    @rahulmohan2423 3 місяці тому +164

    ഒന്നും നടക്കില്ല... കൂടിപ്പോയാൽ ഒരാഴ്ചകൂടി കേക്കാം ഈ വാർത്തകൾ

  • @RajappanPillai-i8e
    @RajappanPillai-i8e 3 місяці тому +3

    ജനങ്ങൾ
    . സിനിമ. ബഹിഷ്കരിക്കുക.
    അതാണ്. ഇതിനുള്ള. ശിക്ഷ.

  • @georgeayichanparambil4291
    @georgeayichanparambil4291 3 місяці тому +83

    സാർ❤ഞങ്ങൾ ഫയലുകൾ❤ പൂഴ്ത്താനും❤ ഇല്ലാതാക്കാനും❤ഞങ്ങളെപ്പോലെ മിടുക്കൻമാർ ആരുണ്ട്?❤ ആഫയൽ പുറത്തുവരാൻ ഇടയായത്❤ സ്ത്രീകളുടെ❤ കണ്ണിരിൻ്റെ വിലയായി❤ ഈശ്വരൻ കൊടുത്ത ശിക്ഷയാണ്❤

  • @SJ-yg1bh
    @SJ-yg1bh 3 місяці тому +160

    ഉമ്മൻ ചാണ്ടിക്ക് കൊടുക്കാത്ത ആനുകൂല്യം ഇവിടെ എന്തിന്?

    • @ushaarallemone
      @ushaarallemone 3 місяці тому +1

      CINEMA IS BIGGER THAN POLITICS BROTHER

    • @kajahussain6680
      @kajahussain6680 3 місяці тому +10

      Ganeshkumarum. Mukeshumanu. Pradana. Pradikal. AdhuTannea. Kariyam

    • @GhostCod6
      @GhostCod6 3 місяці тому +2

      ​@@kajahussain6680 സത്യം 💯

    • @francisdevassy5763
      @francisdevassy5763 3 місяці тому +1

      True 👍

    • @Tamarapurplerose
      @Tamarapurplerose 3 місяці тому +3

      ഉമ്മൻ ചാണ്ടിക്ക് മാഫിയ പണി ഇല്ല... ഇത് മാഫിയ ആണ്

  • @shereefparambil1588
    @shereefparambil1588 3 місяці тому +89

    ഏത് എരപ്പൻ സ്റ്റാർ ആയാലും ഏത് കൊമ്പത്തുള്ളവനാണെങ്കിലും പിടിച്ചു അകത്തിടണം.

    • @mas9008
      @mas9008 3 місяці тому

      എന്തിന്..ഇതൊക്കെ ഉഭയ സമ്മത പ്രകാരം ചെയ്തത് അല്ലെ.ആരെയും അവരുടെ വീട്ടിൽ പോയി പിടിച്ചിറക്കി കൊണ്ട് വന്നത് അല്ലല്ലോ..സിനിമ ധാർമ്മികത പഠിപ്പിക്കാൻ ഉള്ളതല്ല ..അതിൽ ഉള്ളതാണ് അവരുടെയൊക്കെ ജീവിതത്തിലും

    • @bobbykuruvilla2633
      @bobbykuruvilla2633 3 місяці тому +4

      മോഹന്‍ലാലിനെ അകത്തിടാന്‍ ആര്‍ക്കാണ് ധൈര്യം...! മലയാള സിനിമയിലെ അറിയപ്പെടുന്ന ഒരു സംവിധായകന്റെയും ഒപ്പം ഒരു നടന്റെയും പ്രസ്താവനയാണ്‌ എന്റെ ഈ കമ്മന്റിനു ആധാരം.

    • @Somu-ev3wy
      @Somu-ev3wy 3 місяці тому

      ​@@bobbykuruvilla2633അതിന് മോഹൻലാൽ എന്ത് ചെയ്തു മലയാള സിനിമയിലെ ഗുണ്ടപ്രവർത്തനം നടത്തുന്നത് മമ്മൂട്ടി ആണ്‌

    • @leopardtiger1022
      @leopardtiger1022 3 місяці тому +1

      Sammanam murichu kalayanam. Unda chathachu vidu. Pinne avanpennungake pidukkaan nadakkilla.

    • @livechanallive4376
      @livechanallive4376 3 місяці тому

      ​​@@mas9008ആരു പറഞ്ഞു ഉഭയസമ്മതം ആണെന്ന്
      എന്നാൽ പിന്നെ പരാതിയുടെ ആവശ്യമെന്താണ് പീഡനങ്ങളെ ഉഭയസമ്മതം എന്നല്ലേ വിളിക്കുക.

  • @sreenivasannarayanan7159
    @sreenivasannarayanan7159 3 місяці тому

    തിലകനെന്ന, മഹാനടനു മുന്നിൽ വ്യക്തിത്വം കൊണ്ടുപോലും ഒരുവനും വളർന്നിട്ടില്ല ഈ ഇൻഡസ്ട്രിയിൽ 👏👏

  • @rafeek634
    @rafeek634 3 місяці тому +34

    റിപ്പോർട്ട് പുറത്തു വിടണം സർ..

  • @shamskandanad6479
    @shamskandanad6479 3 місяці тому +27

    ഇവിടെ ഒരു ചുക്കും നടക്കുകയില്ല. ആരെങ്കിലും കേസ് കൊടുക്കാൻ മുന്നോട്ടു വന്നാലെ നടപടി ഉണ്ടാകു. ചാൻസ് കൊടുത്താൽ പരാതിയില്ല. കാടു അടച്ചു പരാതി കൊടുത്താൽ നിരപരാധികളെ ജനം സംശയിക്കും. പീഡിപ്പിച്ചാൽ അപ്പോൾ പരാതി കൊടുക്കണം. ഇന്നു ഫിലിമിൽ അഭിനയിക്കാൻ എന്തിനും തയ്യാറുള്ളവർ ധാരാളമുണ്ട്. അപ്പോൾ ഇതല്ല ഇതിനപ്പുറം മോശമായ കാര്യങ്ങൾ നടക്കും. ഈ കോലാഹലം ഉടനെ നിൽക്കും. പരാതിക്കാർ പുറം തള്ളപ്പെടും.. പരാതി കൊടുത്തവർ ഉണ്ടാക്കിയ സംഘടനയിൽ ഉള്ളവർ പറയുന്നു ഫിലിം ഇൻഡ്സട്രിയിൽ പ്രശ്നം ഇല്ലെന്നു പറയുന്നു. ഇനി പൂച്ചക്കാര് മണികെട്ടും. തമിഴ് ഹിന്ദി ഫിലിം ഫീൽഡിൽ നടക്കുന്ന കാര്യം ഇതിനെക്കാൾ മോശം.

  • @narayananun3803
    @narayananun3803 3 місяці тому +2

    ഒരു പരിഹാരമേ കാണുന്നുള്ളൂ. അതായത് "സാധനം" മുറിച്ചു കളയുക.😂😂😂

  • @Whereistrue00000
    @Whereistrue00000 3 місяці тому +52

    Sir ഇവിടെ ഒന്നും നടക്കാൻ പോകുന്നില്ല കാരണം ദിലീപ് വിഷയത്തിൽ നമ്മൾ കണ്ടതാണ് അന്വേഷണ ഉദ്യോഗസ്ഥനെവരേ തട്ടികളയുമെന്ന voice റെക്കോർഡ് ഇണ്ടായിട്ടുപോലും ഒന്നും നടന്നിട്ടില്ല
    ഇവിടുത്തെ നിയമം സാധാരണക്കാർക്ക് വേണ്ടി മാത്രമാണ് കാരണം നമ്മൾ ആരും ഭരണ പക്ഷങ്ങൾക്കോ, പ്രതിപക്ഷത്തിനോ വേണ്ടപ്പെട്ടവരല്ല ഉദ്യോഗസ്ഥരെ വിലക്കെടുക്കാൻ സാധിക്കുന്നവരല്ല
    മാധ്യമങ്ങൾക്ക് ഒരു ദിവസത്തെ വാർത്ത മാത്രമാണ് നാളെ വേറൊരു വാർത്ത കിട്ടുമ്പോൾ അവർ അതിന്റെ പിറകെ പോകും

    • @muraleedharaprasad-of6cz
      @muraleedharaprasad-of6cz 3 місяці тому +1

      ഇവിടുത്തെ നിയമം സാധാരണക്കാരന് വേണ്ടി മാത്രം ആണ് എന്നു താങ്കൾ പറഞ്ഞതിനോട് വിയോജിക്കുന്നു. സാധാരണക്കാരന് നീതി ലഭിക്കുന്നത് അപൂർവം.

    • @Whereistrue00000
      @Whereistrue00000 3 місяці тому

      @@muraleedharaprasad-of6cz yes

  • @sukumar8288
    @sukumar8288 3 місяці тому +300

    ഈ ഹേമ കമ്മീഷൻ റിപ്പോർട്ട് അടുത്തു തന്നെ തീ പിടിച്ചു നഷ്ടപ്പെട്ടു എന്ന് വാർത്ത തന്നെ നമ്മൾക്ക് കേൾക്കാനിട വരും.

    • @shanavashaneefa6262
      @shanavashaneefa6262 3 місяці тому +26

      സാധ്യത കൂടുതലാണ്.

    • @ajayakumarm6212
      @ajayakumarm6212 3 місяці тому +7

      😂😂😭😭

    • @johnjosephbunglavan1811
      @johnjosephbunglavan1811 3 місяці тому

      DGP ഓഫീസിൽ തീ പിടിക്കാൻ സാധ്യത ഉണ്ട്.....

    • @jmini2539
      @jmini2539 3 місяці тому +4

      Correct

    • @johnjosephbunglavan1811
      @johnjosephbunglavan1811 3 місяці тому +3

      THE STATEMENT GIVEN BEFORE HEMA COMMISSION CAN BE CONSIDERED AS SEC. 164 OF CRPC...
      THE ACCUSED PERSONS OF THE REPORT CAN BE TAKEN TO POLICE CUSTODY AS PER 164 OF CRPC....

  • @sbh-yc2ck
    @sbh-yc2ck 2 місяці тому +1

    കേണല് മമ്മൂഞ്ഞു മണിയൻ പിള്ള ഗണേഷ് മുകേഷ് ഇടവേള ജയസൂര്യ സിദ്ധിക്ക് ബാബുരാജ് മാമുകോയ രഞ്ജിത്ത് സുധീഷ്,,, etc

  • @Gopakumard-ji8wm
    @Gopakumard-ji8wm 3 місяці тому +140

    തിലകൻ ആണ് മലയാള സിനിമയുടെ തിലകം👺👺👺👺

    • @Somu-ev3wy
      @Somu-ev3wy 3 місяці тому +1

      @@Gopakumard-ji8wm തിലകൻ നല്ല നടനും താൻ ആണ്‌ രാജാവ് എന്ന്‌ കരുതി നടക്കുന്ന മമ്മൂട്ടിയെ പോലുള്ളവരെ പറ്റി പോലും തുറന്ന് പറയാൻ ധൈര്യം കാണിച്ച ധീരനും ഒക്കെ ആണ്‌ പക്ഷേ കടും പിടിത്ത കാരൻ ആയിരുന്നു അയാൾ മൂലം ഒത്തിരി സിനിമകളുടെ ഷൂട്ടിംഗ് മുടങ്ങിയിട്ടുണ്ട് പിന്നേ പ്രബുദ്ധ മലയാളി വലിയ കുറ്റം ആയി കാണുന്ന സെക്സിന്റെ കാര്യത്തിൽ പുള്ളി ഒരു പുലി ആയിരുന്നു അത് അങ്ങേര് തന്നെ പണ്ട് മനോരമ വാരികയിൽ വന്ന പരമ്പരയിൽ എഴുതിട്ടുണ്ട് സ്ത്രീകളുമായി ഉണ്ടായിരുന്ന ബന്ധങ്ങളെ പറ്റി

    • @sajvideospresents3215
      @sajvideospresents3215 3 місяці тому

      ​@@Somu-ev3wyസത്യം

  • @amminipushparaj6995
    @amminipushparaj6995 3 місяці тому +1

    We have a request to our actresses, your talent is God given gift Be courageous to say " NO " to whoever cones on your way to miss use you. Stand united. Best wishes. 👍👍👍🌹

  • @VenugopalDamodaran
    @VenugopalDamodaran 3 місяці тому +1

    You are by the people for the people and whatever it may be you are my prtector

  • @basheerpm3820
    @basheerpm3820 3 місяці тому +7

    ഹേമ കമ്മീഷൻ ചിലവാക്കിയ നീകുതിപ്പണം സംഘടനയും ഗവൺമെന്റും കൂടി ജനങ്ങൾ ക്കു തിരിച്ചു തരണം

  • @thomassimon6975
    @thomassimon6975 3 місяці тому +18

    Tilakan must be awarded Dadasaheb Phalke Award.

  • @pushparajanp4811
    @pushparajanp4811 3 місяці тому

    Very beautiful analysis.Big salute sir.

  • @pcjoseph5844
    @pcjoseph5844 3 місяці тому +35

    സർ, വെളിപ്പെടുത്താതി രുന്നാൽ എല്ലാ കള്ളന്മാ രും എന്നും സുരക്ഷി താരാ യിരിക്കും - അതാണോ സാർ ആഗ്രഹിക്കുന്നത്?

  • @mohananpoduval5558
    @mohananpoduval5558 3 місяці тому

    You are right Sir 🙏🏻

  • @RavijiRome
    @RavijiRome 3 місяці тому +8

    🤔.....ഇന്ത്യക്ക് സ്വാതന്ത്ര്യം
    കിട്ടിയതിനു ശേഷമുള്ള
    ഇന്നും സ്വാതന്ത്ര്യം കിട്ടാത്ത
    മലയാള സിനിമയിലെ അടിമകൾക്ക്
    കോടതി തന്നെ നിയമങ്ങളിലൂടെ
    സ്വാതന്ത്ര്യം നൽകണം ! 🙏

  • @samjohn9061
    @samjohn9061 3 місяці тому +48

    ചില നടികളുടെ അഹംകാരം ഒട്ടും കുറവില്ല . . .

  • @prakashk.p9065
    @prakashk.p9065 3 місяці тому +61

    മുമ്പ് അന്നത്തെ ആഭ്യന്തര മന്ത്രി,കോടിയേരി ബാലകൃഷ്ണൻ ചില വിവാദങ്ങളെ കുറിച്ച് നിസ്സാരവൽക്കരിച്ചു പറഞ്ഞു-സ്ത്രീയും പുരുഷനും ഉള്ള ഇടങ്ങളിൽ നടക്കുന്ന കാര്യങ്ങളാണ്.നായനാരുടെ അഭിപ്രായത്തിൽ അമേരിക്കയിൽ ഇതൊക്കെ ചായ കുടിക്കുന്ന പോലെയേ ഉള്ളു.നിയമം ചിലന്തിവല പോലെ ചെറിയ പ്രാണികൾക്കു മാത്രം ബാധകം.

  • @snow_hill822
    @snow_hill822 3 місяці тому +25

    ഞങ്ങളുടെ നികുതി തിരിച്ചു tha

  • @コラカンパライブラヒム
    @コラカンパライブラヒム 3 місяці тому

    I respct sir you❤❤❤❤❤❤❤

  • @susanpalathra7646
    @susanpalathra7646 3 місяці тому +31

    നിഷ്കളങ്കനായ ഉമ്മൻചാണ്ടിയെ ദുഷ്ടലാക്കുകളോടെ ദ്രോഹിച്ച് സമയത്തിനുമുന്നേ പറഞ്ഞയച്ചിട്ട്
    ഇപ്പോൾ എന്തിന് ഹേമാക്കമ്മിറ്റി റിപ്പോർട്ട് മുക്കി കുറ്റാരോപിതരെ അലക്കിവെളുപ്പിക്കുന്നു.

    • @kappil911
      @kappil911 3 місяці тому

      കരുണാകരന് ഉണ്ടാക്കിയ മഹനല്ലേ

  • @pathrosethomas1944
    @pathrosethomas1944 3 місяці тому

    Sir money will speak very hard to get justice to women

  • @abdulazizabdulla4089
    @abdulazizabdulla4089 2 місяці тому

    ഇയാൾ പ്രതികാളായ നടൻമാരുടെ ഒരു ഏജൻ്റാണ് തനി വഷളൻ

  • @ambikadevi1330
    @ambikadevi1330 3 місяці тому +43

    മുകേഷിൻ്റെ ജീവിതം സ്വാഹ

    • @thomasmathew3473
      @thomasmathew3473 3 місяці тому +3

      Evide

    • @joyvk3277
      @joyvk3277 3 місяці тому +2

      മുകേഷിന് എന്ത് കുഴപ്പം കോടികൾ സമ്പാദ്യം . mla സമ്പാദ്യം വേറെ.

  • @keralathebest
    @keralathebest 3 місяці тому

    Vala vala , karyam paruan dhairyam benam

  • @HussainPtk-w1v
    @HussainPtk-w1v 2 місяці тому

    സർ നമ്മുടെ നാട്ടിൽ ഒരു നിയമങ്ങൾ ഒന്നും ഇല്ലേ ഇതൊക്കെ കേൾക്കുമ്പോൾ അതാണ് മനസ്സിലാകുന്നത്

  • @RadhakrishnanNair-f5f
    @RadhakrishnanNair-f5f 3 місяці тому

    Seems the case was not one sided. The justice lady just proceeded with the term of reference. The complaints are real. The ppl who are quibbling didn't like the Committee report opening a Pandora's box.

  • @jbem4522
    @jbem4522 3 місяці тому +2

    tell the name of 15 people ? who all are involved?

  • @madhavkrishnan3534
    @madhavkrishnan3534 3 місяці тому +5

    ജനങ്ങളാണ് ഇതിനെല്ലാം ഉത്തരവാദികൾ. ഒരാൾ പോലും സിനിമ തിയ്യറ്ററിൽ പോയി കാണരുത്. Amma show ആരും കാണരുത്👍

  • @ManojMct-k7i
    @ManojMct-k7i 3 місяці тому +1

    ബഹുമാനപ്പെട്ട ജോസഫ് സാർ പറഞ്ഞ വളരെ ശരിയാണ്

  • @jijymjohn
    @jijymjohn 3 місяці тому +1

    ഈ റിപ്പോർട്ട് വെച്ച് രാഷ്ട്രീയക്കാരും പോലീസുകാരും ഇനിയൊരു വേലസ് വിലസും. അവർക്ക് കുറച്ചു ചക്രം ഉണ്ടാക്കാൻ പറ്റിയ റിപ്പോർട്ട്.

  • @MuraleedharanPC-mb1pe
    @MuraleedharanPC-mb1pe 3 місяці тому +21

    മലപോലെ വന്നു, മഞ്ഞു പോലെ ഇത് ഇല്ലാതാകും. പാവം ജനങ്ങൾ വിഡ്ഢികളാകും അത്രയേ യുള്ളൂ.

  • @VenugopalDamodaran
    @VenugopalDamodaran 3 місяці тому

    Protector my dear CM

  • @varghese5675
    @varghese5675 3 місяці тому +7

    Cinema world is an underworld society.
    if cinema banned by government. 99 percent crime rate will be reduce from public.this is my opinion. 40 year back I watched movies. after I realized the truth I stop being watched that.last 40years I am not watching cinema.

  • @koickalks8272
    @koickalks8272 3 місяці тому +30

    പുറത്ത് വിടാൻ പാടില്ലഎന്ന് വ്യക്തിപരമായ അഭിപ്രായം ഉള്ള ആൾ കോടികൾ ചിലവഴിച്ച് സർക്കാർ നിയമിച്ച റിപ്പോർട്ടിനെ ക്കുറിച്ച് അഭിപ്രായം പറയണോ

  • @babyraju2378
    @babyraju2378 3 місяці тому +9

    സാർ ഈ നാലര വർഷം ഈ റിപ്പോർട്ട് പൂഴ്ത്തി വച്ചത് കൊണ്ട് പ്രമുഖ നടന്മാർക്ക് ഇത്രയും കാലം കൂടി പീഡനം നടത്താനുള്ള അവസരം ഈ ഗവൺമെന്റ് തന്നെ ഉണ്ടാക്കി കൊടുത്തു.

  • @VijayKumar-od3ih
    @VijayKumar-od3ih 3 місяці тому +23

    അല്ല ഒരു സംശയം. ദുരിതാശ്വാസ് നിധിയിലേക്ക് ആരും പണം കൊടുക്കരുത് എന്നു പറഞ്ഞവർക്കെതിരെ കേസ് എടുത്തു എന്നു news കേട്ടോ.
    അതിനു ആരായിരുന്നു പരാതിക്കാരൻ.
    അതുപോലെ പോലീസും കോടതിയും ഒക്കെ സ്വമേധയ
    കേസ് എടുത്തിട്ടില്ലേ?

  • @njanaseelanseelan4146
    @njanaseelanseelan4146 3 місяці тому

    ഈ ഫയൽ ഇരിക്കുന്ന സ്ഥലം ഷോർട് സർക്യൂട്ട് ഉണ്ടാകാൻ സാധ്യത ഉണ്ട്

  • @VenugopalDamodaran
    @VenugopalDamodaran 3 місяці тому

    You did it

  • @VenugopalDamodaran
    @VenugopalDamodaran 3 місяці тому

    Dear CM you have the command to stop this.

  • @selvarajselvaraj7819
    @selvarajselvaraj7819 3 місяці тому

    👌👌👌👌👌👌

  • @KumarSanthosh-f6p
    @KumarSanthosh-f6p 3 місяці тому

    Too like sir. Sp

  • @sicilyanthony8980
    @sicilyanthony8980 3 місяці тому

    What a government we have!

  • @IsmailK-p1h
    @IsmailK-p1h 3 місяці тому +1

    ഇത്രയും കാലം മൂടിവെച്ച് റിപ്പോർട്ട് ഇപ്പൊ എന്തിനാണ് പുറത്തുവിട്ടത് ഒരു ശ്രദ്ധ തിരിക്കൽ ആണോ ഈ കാര്യത്തിൽ ഒരു ചുക്കും നടക്കില്ല തൽക്കാലം ഒരു കോലാഹലം ഉണ്ടാക്കി മറ്റെന്തിനേയോ മറച്ചുവെക്കുക അതാണ്

  • @HussainPtk-w1v
    @HussainPtk-w1v 2 місяці тому

    പൊതുജനങ്ങളോട് ഈ സിനിമക്കാർക്ക് അമിത പ്രാധാന്യം കൊടുക്കേണ്ടതില്ല അവർ സിനിമയിൽ മാത്രമല്ല അഭിനയിക്കുന്നത് പൊതുജനങ്ങളുടെ മുന്നിലും അഭിനയിക്കുന്നുണ്ട്

  • @gopinathannair711
    @gopinathannair711 3 місяці тому

    ഹേമ കമ്മീഷൻ റിപ്പോർട്ട്‌ ചർച്ച ഇപ്പോൾ കമ്പികഥകളുടെ നിലവാരത്തിൽ നടക്കുന്നത് ഭയനകമായസാഹചര്യം സൃഷ്ടിക്കുന്നു..
    സത്യം പുറത്തു വരട്ടെ.

  • @beenalekshmi9472
    @beenalekshmi9472 3 місяці тому +5

    കുറച്ചു ദിവസം മാധ്യമങ്ങൾക്ക് ആഘോഷിക്കാൻ ഒരു കാരണം കിട്ടി. കുറച്ചു കഴിയുമ്പോൾ ആറിയ കഞ്ഞി പഴം കഞ്ഞി.

  • @PradheepLohi555
    @PradheepLohi555 3 місяці тому

    How to use narasinham

  • @VenugopalDamodaran
    @VenugopalDamodaran 3 місяці тому

    This is as per Grait Bhagavath Geetha

  • @sheenasubash
    @sheenasubash 3 місяці тому +5

    വീണ്ടും നല്ല മഴ തുടങ്ങി.എവിടെയെങ്കിലും വെള്ളപ്പൊക്കമോ കാറ്റോ ഉണ്ടായാൽ ഹേമ കമ്മിറ്റി യും അതിനോടൊപ്പം ഒലിച്ചോ പറന്നോ പോകും

  • @VenugopalDamodaran
    @VenugopalDamodaran 3 місяці тому

    Sir that you said

  • @pradeepkk5532
    @pradeepkk5532 3 місяці тому +6

    വയനാട്ടിലെ ദുരിത ഫണ്ട് പറന്നു പോകരുത് ഹേമ കമ്മീഷൻന്റെ അടിയിൽ,.

  • @abdmastermedia6778
    @abdmastermedia6778 3 місяці тому

    ഞാൻ ചോദിക്കട്ടെ ഇത് പണ്ടത്തെ കേസുകളാണ് ഇപ്പൊ എനിക്ക് അങ്ങനെ ഒന്നും ഇല്ല എന്ന് തോന്നുന്നു കാരണം ഇപ്പോ ഏറ്റവും കൂടുതൽ പുതുമുഖങ്ങളാണ് അവസരം കിട്ടുന്നത് എല്ലാ സിനിമയും വിജയിക്കുകയും ചെയ്യുന്നുണ്ട്

  • @snehajwala8494
    @snehajwala8494 3 місяці тому +1

    സർ അങ്ങയുടെ ഇതുവരെയുള്ള എല്ലാ വീഡിയോയിലേയും പല കേസുകളിലുമുള്ള നിഗമനങ്ങൾ ഒരെണ്ണം പോലും നടക്കുന്നുമില്ല ആരും എടുക്കുന്നുമില്ല - കേൾക്കാൻ കൊള്ളാം ... അത്രമാത്രം

  • @abdullaothayoth9305
    @abdullaothayoth9305 3 місяці тому +13

    Remove their face mask .they are enjoying life with people's income.

  • @Sam-h6v5u
    @Sam-h6v5u 3 місяці тому

    Sir, why do you recommend the government should give pension to those older actors? They might have earned a lot through cinema during their days. They may have huge bank balance.

  • @mytube20oneone
    @mytube20oneone 3 місяці тому +58

    ഈ താരങ്ങളെ ആരാധിക്കുന്നവരാണ് ഉത്തരവാദികൾ 😮

    • @akn650
      @akn650 3 місяці тому +1

      Public should shun the cinemas and public support to celebrities involved in the sex and drug crimes in Mollywood.

    • @franciskc692
      @franciskc692 3 місяці тому +1

      Yes

    • @sheenasubash
      @sheenasubash 3 місяці тому

      അതിന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കടകളിലുമൊക്കെ inauguration ന് ഇവരെ വിളിക്കുന്നത് ആദ്യം നിർത്തണം

    • @skyalicpalicp3009
      @skyalicpalicp3009 3 місяці тому

      100√

    • @skyalicpalicp3009
      @skyalicpalicp3009 3 місяці тому

      അതാണ് ശെരി ആരാതനയല്ല അതിനു അപ്പുറമാണ് ഉള്ളത്

  • @satheeshraghavan2584
    @satheeshraghavan2584 3 місяці тому +3

    സർക്കാർ അനങ്ങുല രണ്ടു പ്രമുഖ നടൻമാർ ഈ gov ഉള്ളിടത്തോളം കാലം gov അനങ്ങത്തില

    • @Somu-ev3wy
      @Somu-ev3wy 3 місяці тому

      മോഹൻലാലിനെ വിട്ടേക്ക് അങ്ങേര് ഒരു മാഫിയ പണിക്കും പോകാത്ത ആൾ ആണ്‌

  • @saseendranpillai7285
    @saseendranpillai7285 3 місяці тому

    Only in Kerala, Committee has been appointed. The condition in other states, particularly in Boliwood is the worst. Boliwood was once controlled by Davood Ibrahim and company. It was a talk of the town in Mumbai that almost all celebrities were visiting Dubai Hotels where Davood was staying. Common people in India worship the celebrities as godess/heroines.
    No such enquiry is possible in Mumbai in the present circumstances because politicians, industrialists, underworld are all part and parcel of the racke.

  • @sunilkumarec6294
    @sunilkumarec6294 3 місяці тому

    Ella meghalayilum power group undu,iniyum undakum

  • @Emmanual07
    @Emmanual07 3 місяці тому

    👍👍

  • @6rare
    @6rare 3 місяці тому +10

    ഒരു മാസം നമ്മൾ സിനിമ കാണാതിരുന്നാൽ തീരുമാനമാകും എല്ലാത്തിന്റേയും കഴപ്പ് 🤷‍♂️🤷‍♂️🤷‍♂️

    • @ManHunter350
      @ManHunter350 3 місяці тому

      എങ്കിലും സിനിമ എടുക്കും.. ഉദ്ദേശം വേറെയാണ്..

    • @sheenasubash
      @sheenasubash 3 місяці тому +1

      അഭിനേതാക്കൾ ആരുംതന്നെ അവരുടെ സിനിമ തിയറ്ററിൽ പോയി കാണാറില്ല.പക്ഷെ പൊതുജനം എത്ര പണമില്ലെങ്കിലും തിയറ്ററിൽ പോകും.ഇവർ കൂടെയുള്ള നടിമാരെ വരുത്തിയിലാക്കിയത് പോലെ പൊതുജനതിനെയും ട്രെയ്‌ലർ കാണിച്ച് വരുതിയിലാക്കും😂😂😂

  • @worldswonder9507
    @worldswonder9507 3 місяці тому +1

    ഒരാഴ്ച മാധ്യമങ്ങൾ കൊണ്ടാടും. ശേഷം ഡും. കഴിഞ്ഞു.. ഇപ്പോൾ എല്ലാം അങ്ങനെയാകുകയാണല്ലോ

  • @mssaithalvi2533
    @mssaithalvi2533 3 місяці тому +13

    ഈ കേരള ഭരണം എത്ര മനോഹരം!

  • @babukanhirappalli4691
    @babukanhirappalli4691 3 місяці тому +1

    വേണ്ട പണം എല്ലാ പാർട്ടികൾക്കും നൽകും ഇത് മുങ്ങിപ്പോകും

  • @georgeml1966
    @georgeml1966 3 місяці тому +1

    എല്ലാ സാമൂഹ്യനീതി വികസന ഇൻഡക്സുകളിലും മുമ്പിൽ നിൽക്കുന്ന രാജ്യങ്ങളിലോക്കെ സ്ത്രീകൾ പല പൊതുസ്ഥലങ്ങളിലും അൽപ വസ്ത്രധാരികളായിട്ടാണ് മിക്കവാറും കാണപ്പെടുന്നത്. എന്നാൽ സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ ഏറ്റവും കുറവ് ഈ രാജ്യങ്ങളിലാണ്. അപ്പോൾ എവിടെയാണ് തെറ്റ് പറ്റിയിരിക്കുന്നത്. നമ്മുടെ സംസ്കാരം വളർന്നിട്ടില്ല. ബീച്ചുകളിലോക്കെ പൂർണ്ണ നഗ്നയായി കിടക്കുന്ന സ്ത്രീകളെ പോലും തൊട്ടടുത്തു നിൽക്കുന്ന സായിപ്പ് ശ്രദ്ധിക്കാറെയില്ല. എന്നാൽ നമ്മുടെ ബീച്ചുകളിലോക്കെയുള്ള തുറിച്ചുനോട്ടവും മറ്റ് ഹീനമായ പ്രവർത്തികളും നാം സ്ഥിരം കാണാറുള്ള സംഭവമാണ്. നമ്മൾ സാംസ്കാരികമായി വളരെ പിറകിലാണ്. നമ്മുടെ വിദ്യാഭ്യാസത്തിൻറെ ഒരു പോരായ്മയാണിത് കാണിക്കുന്നത്. ഒരു സ്ത്രീയുടെ സുരക്ഷിതത്വം 95 ശതമാനവും അവളുടെ തന്നെ കയ്യിലാണ്. സിനിമാമേഖല ഇങ്ങനെയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ പ്രശസ്തിക്കും പണത്തിനും വേണ്ടി എന്തിനും തയ്യാറാണല്ലോ. അതുകൊണ്ടാണല്ലോ അവർ ചൂഷണങ്ങൾക്ക് വിധേയമാകുന്നത്. ഇതെല്ലാം കഴിഞ്ഞ് പേരും പ്രശസ്തിയും കിട്ടിയതിനുശേഷം അല്ലെങ്കിൽ ഒന്നും ഇല്ലാതായതിനു ശേഷം ഉഭയകക്ഷി സമ്മതപ്രകാരം ഉണ്ടായിട്ടുള്ള പഴയ ദുരനുഭവങ്ങളെക്കുറിച്ച് പരാതിപ്പെടുന്നതിൽ അർത്ഥമില്ല. അങ്ങനെയൊരു സംഭവം ഉണ്ടായതിനുശേഷം ഉടനടി അല്ലെങ്കിൽ അതിന് മുന്നോടിയായി പരാതിപ്പെട്ടാൽ അർത്ഥമുണ്ട്. അതുണ്ടാകാത്തത് പേരിനും പ്രശസ്തിക്കുംവേണ്ടിയുള്ള അവരുടെ അദമ്യമായ ആഗ്രഹമാണ് കാരണം. ആരാണ് കുറ്റക്കാർ എന്നുള്ളത് വ്യക്തമാണല്ലോ. ആടിക്കൊണ്ടിരിക്കുന്ന ഒരു സൂചിയിലൂടെ അല്ലെങ്കിൽ ആവശ്യത്തിന് ദ്വാരം ഇല്ലാത്ത സൂചിയിലൂടെ നൂൽ കയറ്റുവാൻ സാധിക്കുകയില്ലല്ലോ. സൂചി നിശ്ചലമാകാതെ ഇല്ലെങ്കിൽ ആവശ്യത്തിനു ദ്വാരമുണ്ടാകാതെ എങ്ങനെ നൂലിന് കയറുവാൻ സാധിക്കും. ഇവിടെ പരാമർശിച്ച നടിയേ ആക്രമിച്ചതിന് സൂത്രധാരത്വം വഹിച്ച നടന്റെ പേരിലുള്ള അഞ്ചുവർഷം മുമ്പ് ആരംഭിച്ച കേസിൽ നടൻ കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ പാശ്ചാത്യ രാജ്യങ്ങളിലെ പോലെ അധികഠിനമായ ശിക്ഷ തന്നെ കൊടുക്കണം. ഇ കേസ് ആദ്യം പറഞ്ഞതിൽ നിന്നും വ്യത്യസ്തമാണ്. ഇവിടെ നടി ഉടൻ തന്നെ പരാതി നൽകി. നടിയുടെ സമ്മതമില്ലാതെ നടത്തപ്പെട്ട ആക്രമണമാണിത്. അത് ക്രിമിനൽ കുറ്റമാണ്. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിൻമേലുള്ള കടന്നുകയറ്റമാണ്. നടിയുടെ ഭാഗം ശരിയാണെങ്കിൽ അവർക്ക് നീതി നടത്തി ക്കൊടുക്കുവാൻ സാധിക്കാത്തത് നമ്മുടെ വ്യവസ്ഥകളുടെ ഒരു സമ്പൂർണ്ണ പരാജയമാണെന്നാണ് വിലയിരുത്തപ്പെടേണ്ടത്. നമ്മുടെ വ്യവസ്ഥകളിലുള്ള അഴിമതികൾ മൂലമാണ് ഇന്ത്യ എല്ലാ വികസന സാമൂഹിക നീതി സൂചകങ്ങളിലും പിറകിൽ നിൽക്കുന്നത്. നിയമം പാലിക്കാത്തവരെയും അഴിമതി നടത്തുന്നവരെയും പൗരന്റെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാത്തവരെയും രാജ്യദ്രോഹികളെന്ന് തന്നെ വിശേഷിപ്പിക്കാം

  • @manafmk3194
    @manafmk3194 3 місяці тому +1

    സാറെ കാര്യമൊക്കെ ശരിയാ നമ്മുടെ സർക്കാരിന് ഒരു നടപടിയും എടുക്കാൻ ധൈര്യ മില്ല കാരണം ഇവരൊക്കെയാ എല്ലാം നിയന്ദ്രിക്കുന്നത്

  • @VenugopalDamodaran
    @VenugopalDamodaran 3 місяці тому

    Republic ennu paranjanjaal. For the people by the people. Anyone oru paavam

  • @bijlikumar123
    @bijlikumar123 3 місяці тому +1

    കരളത്തിന് താരാരാധന വലിയ ആപത്ത് ...

  • @basheerpm3820
    @basheerpm3820 3 місяці тому +2

    പുറത്ത് വിടാനല്ല എങ്കിൽ നികുതി പണം കോടികൾ ചിലവാക്കി എന്തിന് കമ്മീഷൻ അന്വേഷിക്കണം

  • @Arsha-oo9lc
    @Arsha-oo9lc 3 місяці тому +1

    സാർ ഞാൻ ഒരു സംശയം ചോദിക്കട്ടെ നാളെ ഞാൻ ഒരു തെറ്റ് ചെയ്താലും ഇരക്ക് കിട്ടന്ന പരിഗണന തെറ്റ് ചെയ്യുന്നവർക്കും കിട്ടും അല്ലെ അപ്പൊ എല്ലാവരും ഇരക് കിട്ടുന്ന നീതി പ്രതീഖിന്നുണ്ടാവും

  • @razakabdul5263
    @razakabdul5263 3 місяці тому +25

    ഒരു ചുക്കും വരില്ല.
    എല്ലാവരും സർക്കാരിന് വേണ്ടപ്പെട്ട വരാണ്

  • @Ammutti12-fh3vw
    @Ammutti12-fh3vw 3 місяці тому +1

    ഒരു തവണ മാത്രമാവില്ലല്ലോ നടികൾക്ക് അനുഭവങ്ങൾ ഉണ്ടായിട്ടുള്ളതു. അന്തസുള്ളവർ ഒരു അനുഭവം ഉണ്ടായാൽ വീണ്ടും ഈ ഫീൽഡിൽ പോകില്ല. അപ്പോൾ അവർക്ക് പണമോ പ്രതാപമോ ഉണ്ടാകില്ല അതുകൊണ്ട് ഇത് രണ്ടും വേണമെകിൽ അവർ കിടന്നും കൊടുക്കും. ഇവർക്ക് കൂലിപ്പണിക്കും പോയാൽ കുറച്ചിലല്ലേ. കുറച്ചു ചീത്തപ്പേര് ഉണ്ടായാൽ പോട്ടെ പണം ഇല്ലേ? കിട്ടാത്ത മുന്തിരി പുളിക്കും. അവസരം കുറഞപ്പോൾ വെളിച്ചുപറഞു. ഈ ഫീഡിൽ പോയിട്ടല്ലേ ഇത് വന്നത്

  • @s.g.sachidanandarathnam9407
    @s.g.sachidanandarathnam9407 3 місяці тому +1

    Change AMMA as MAMA

  • @VenugopalDamodaran
    @VenugopalDamodaran 3 місяці тому

    Nammal aarayirunnalum nammal janichu valarnnu nammalkke vikaaram undying nammal palathum cheyyan sramichu nammal aanum pennum aayirunnu. Nammal nammude agrahangal panku Machu, ellaru. Athokke ippol chodhikkan enthu committe.

  • @chandrashekharmenon5915
    @chandrashekharmenon5915 3 місяці тому

    നമ്മുടെ നാട്ടിൽ ആയതിനാൽ ഒന്നും തന്നെ സംഭവയ്ക്കില്ല ! എല്ലാവരും സുരക്ഷിതമായി തന്നെ ഇരിയ്ക്കും ! വീണ്ടും വീണ്ടും ഇവരൊക്കെ മാറി മാറി അധികാരത്തിൽ വരുന്നതും അതുകൊണ്ട് തന്നെയാണ്. ഇത്തരം കാര്യങ്ങളിൽ രണ്ടും കണക്കാണ് ! അന്യോന്യം പഴിചാരി അങ്ങനെ ജനത്തെ വിഡ്ഢിയാക്കുന്നു.

  • @mohammedshafeer5423
    @mohammedshafeer5423 3 місяці тому

    ഇവർക്കുള്ള നീതി ആർ കൊടുക്കും?
    ചിന്തിക്കുവിൻ!

  • @v.m.abdulsalam6861
    @v.m.abdulsalam6861 3 місяці тому

    ദിലീപ്, മോഹൻലാൽ, ഗണേഷ് കുമാർ, മുകേഷ്.

  • @rajendransindhu8681
    @rajendransindhu8681 3 місяці тому +1

    ഈ റിപ്പോർട്ട് വെട്ടിച്ചുരുക്കിയിട്ടാണ് പുറത്തu വന്നത് ഇനി ഇത് കത്തി പോയി എന്നു കേൾക്കാം

  • @x-factor.x
    @x-factor.x 3 місяці тому +1

    ദുരിതാശ്വാസ നിധി എന്താകുമോ എന്തോ ?!.

  • @aneesha.k5061
    @aneesha.k5061 3 місяці тому +28

    സുപ്രീം കോടതിയെ സമീപിച്ചാൽ ചിലപ്പോൾ റിപ്പോർട്ട്‌ പൂർണമായും പുറത്തുവിടും, നടപടികളും ഉണ്ടാകും.

    • @ckverghese19
      @ckverghese19 3 місяці тому +1

      Nothing will happen or any action that also within 15 years can expect

    • @livechanallive4376
      @livechanallive4376 3 місяці тому

      കറക്ട്👍'

  • @shainingstar
    @shainingstar 3 місяці тому

    ഇതൊക്കെ ഒരു സാധാരണക്കാരൻ ചെയ്തിരുന്നേൽ പുറം ലോകം കാണില്ല.

  • @5625-c1r
    @5625-c1r 3 місяці тому +4

    After 5 years when it was partially published, which is another serious step this government purposely took to keep the media busy in this and deviate the upcoming campaign and calamity of "Mullapperiyar dam". Inquilab zindabad! Hema Commission Report. Please donate crores to Bijayans fund.

  • @madhavanpp6574
    @madhavanpp6574 3 місяці тому

    Money and muscle power governs all.we are nothing for them

  • @HaneefaM-mh7ps
    @HaneefaM-mh7ps 3 місяці тому +7

    ഒന്നും സംഭവിക്കാൻ പോകുന്നില്ല... ആദ്യം കുറച്ചു കോലാഹലങ്ങൾ 😢😢😢......

  • @prinscharles4817
    @prinscharles4817 3 місяці тому

    This is cutting n fitting maskara reports 😊

  • @rajmohan4546
    @rajmohan4546 3 місяці тому

    😎😎

  • @PrajiPrajip
    @PrajiPrajip 3 місяці тому +12

    ഇവർക്ക് മത്രം എല്ലത്തിനും അനൂകൂല്യം

  • @rkad3422
    @rkad3422 3 місяці тому +1

    പ്രമുഖ നടന്മാര്‍ക്ക് അവാർഡുകൾ കിട്ടുന്ന്വണ്ടല്ലോ?

  • @sainudheenavs2399
    @sainudheenavs2399 3 місяці тому +7

    എല്ലാംഒതുക്കി തീർക്കാനും തെളിവുകൾ നശിപ്പിക്കാനും പറയപ്പെട്ട മഹാന്മാരുടെ കഴിവും കരുത്തും ഇനി നമുക്ക് കാത്തിരുന്ന് കാണാം അതും സിനിമയാക്കാം..😅

  • @varghesezacharia3073
    @varghesezacharia3073 3 місяці тому

    Please advise the victims to file lawsuits against each of these womanizers so that the women can collect the most money from them

  • @Vishnuputhri
    @Vishnuputhri 3 місяці тому +12

    ഒന്നു പൊ സാറെ,,, നല്ല കുതിര ഞൊണ്ടി പെടുക്കുന്നു.. അപ്പോഴാ ഞൊണ്ടി കുതിര ..ഇവിടെ ഒരു ചുക്കും നടക്കാനില്ല... ഒരു സ്ത്രീയെ പിടിപ്പിച്ച കേസുണ്ടായിട്ടു,, പള്‍സര്‍ സുനി അകത്തു.. നടനെ ഇന്ത്യന്‍ നിതിന്യായ വകുപ്പ് എന്നാ പുള്ത്തി (ഭാഷ അനിവാര്യം).

    • @AMan-mc5jz
      @AMan-mc5jz 3 місяці тому +1

      Evidence evide ?
      Umman cchndi yude avastha aayirikkumo ?
      Ooro niyama vyavasthakal

  • @uk19656
    @uk19656 3 місяці тому +1

    ഇതൊക്കെ സാധാരണ ജനങ്ങൾക്ക് പണ്ടേ അറിയാം.. സിനിമക്കാരെ അത്തരം മനോഭാവത്തിൽ ആണ് ജനങ്ങൾ കാണുന്നതും... ഇനി പറഞ്ഞിട്ട് കാര്യമില്ല.. കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുവാൻ സർക്കാർ തെയ്യാറാകുമോ.. ഇല്ല... വോട്ട് തന്നെ പ്രശ്നം...

  • @cjishv
    @cjishv 3 місяці тому

    പോലീസ് ആർക്കാണ് കൊടുത്ത്..ആരോ പറഞ്ഞു തീർത്തതുപോലെ ഇവിടെ ചെയ്തും തീർക്കാം സമാധാനത്തിനായി..😅😅

  • @mundelapbasheer6667
    @mundelapbasheer6667 3 місяці тому +1

    ആവർത്തന വിരസത , ഈ പതിനഞ്ച് പ്രമാണിമാർ ആരെന്ന്
    പറയാമോ ,