The Power of Creative Visualization - Law of Attraction Malayalam

Поділитися
Вставка
  • Опубліковано 5 жов 2024
  • The Power of Creative Visualization
    Law of Attraction Malayalam

КОМЕНТАРІ • 241

  • @jacobbenny4438
    @jacobbenny4438 4 роки тому +110

    ഈ Law of attraction അറിഞ്ഞു കഴിഞ്ഞാൽ ഒന്നല്ല ഒരു load manifestations സംഭവിക്കും..ഓർക്കുന്നതും, ചിന്തിക്കുന്നതുമെല്ലാം നടക്കും...

    • @akhilathulasi1953
      @akhilathulasi1953 4 роки тому +18

      സത്യമാണ്....... നമ്മൾ ഒരാളെ വിളിക്കാൻ ചിന്തിക്കുന്നു..... ഫോൺ എടുക്കുമ്പോൾ അവരിങ്ങോട്ട് വിളിക്കുന്നു...... അങ്ങനെ പല കാര്യങ്ങൾ.......

    • @prilna
      @prilna 4 роки тому +5

      S sathyama

    • @luckyboii7588
      @luckyboii7588 3 роки тому +3

      Satyam

    • @deepthinair369
      @deepthinair369 3 роки тому +4

      Sathyam

    • @mmahu-qq2jq
      @mmahu-qq2jq 3 роки тому +2

      Am not going to marry anyone.i will b like this only..

  • @shafeeqhusain7935
    @shafeeqhusain7935 3 роки тому +138

    Loa. മനസിലാക്കി പ്രാക്ടീസ് തുടങ്ങി ചുരുങ്ങിയ സമയം കൊണ്ട് ലൈഫ് തന്നെ മാറി,, പക്ഷെ ഒരു അത്ഭുതം ഉണ്ട് ഈ വിഷയത്തിൽ. ഇത് പലരോടും പറയുമ്പോൾ അംഗീകരിക്കുന്നില്ല, ഇത്തരം വീഡിയോകൾക്ക് അധികം വ്യൂവേർസ് ഇല്ല കാരണം എന്താ? ഇതിനൊരു യോഗം വേണം,, അത് തന്നെ

  • @mallikatk5115
    @mallikatk5115 4 роки тому +23

    ശബ്ദം അത് തന്നെ വല്ലാത്ത motivation ആണ് സാർ Thanku Sir

  • @AJMALABDULLA
    @AJMALABDULLA 4 роки тому +23

    പാട്ട് കേൾക്കുമ്പോൾ visualization ചെയ്യാൻ വളരെ ഈസി ആണ്. എനിക്ക് അനുഭവം ഉണ്ട്.

  • @jasijaseelasharaf5797
    @jasijaseelasharaf5797 4 роки тому +11

    +2വിന്നും.. കോളേജിൽ കിട്ടാനും... low of അട്ട്രാക്ഷൻ ഒന്നും അറിയാത്ത സമയത്തു പ്രാർത്ഥന യിലൂടെ ഞാനും ഇതു പോലെ.. manifest നടത്തിയിട്ടുണ്ട്... മാർക്ക്‌ കുറവായിരുന്നു... എവിടെയും കിട്ടാതെ അവസാനം പ്രൈവറ്റായി ചേർന്നു... +2 വിന്റെ സമയത്തും കോളേജിൽ ചേരു മ്പോഴും അവസാന അലോട്ട്മെന്റിൽ എനിക്ക് മുമ്പുള്ള നമ്പർ ഉള്ളവർ ആരും വരാതെ... ഞാൻ വിചാരിച്ച സ്ഥലത്തു തന്നെ... സീറ്റ്‌ ലഭിച്ചു കൊണ്ട്.... എപ്പോഴാണ്.. അതിന്റെ ഒക്കെ സീക്രട് മനസ്സിൽ ആവുന്നത് 💝💝👍👍

    • @vineethgopinathan9967
      @vineethgopinathan9967 3 роки тому +1

      Enikkum ente degree aagrahicha course, agrahicha college labhichirunnu.... Thank God..thank you Universe

  • @sheejajayaraj9020
    @sheejajayaraj9020 4 роки тому +22

    🙏🙏🙏സാർ ഡിറ്റാച്മെന്റ് കുറിച്ച് വീഡിയോ, അതാവും എനിക്ക് ഉപകാരം. Thanku സാർ, ഇനിയും ഒരു പാട് വീഡിയോ പ്രതിക്ഷിക്കുന്നു നന്ദി 🙏

  • @alicexavier2521
    @alicexavier2521 4 роки тому +12

    ഹായ്, വളരെ നല്ലൊരു അനുഭവം ആയിരുന്നു. ഞാനും LOA ഫോളോ ചെയുന്ന ഒരാളാണ്.. പല വിഡിയോസും കാണാറുമുണ്ട്. ബട്ട്‌ നിങ്ങളുടെ വാക്കുകൾ, അവതരണം അതിൽ ഉൾക്കൊണ്ടിരിക്കുന്ന confidence, genuinety എല്ലാം awesome. Thank so much. Go ahead. എല്ലാ വിജയങ്ങളും എപ്പോഴും ഉണ്ടാവട്ടെ.

  • @bloomcraft983
    @bloomcraft983 4 роки тому +8

    Sir.. ഇത്ര വലിയ കാര്യങ്ങൾ ഇത്ര simple ആയിപറഞ്ഞുതരുന്ന sir ന്റെ video എനിക്ക് ഒരുപാട് ഇഷ്ടമാണ്. Experience ചെയ്യുകയാണ്... sir, sir ന്റെ exp പറയുമ്പോൾ ആ ഒരു ഒഴുക്കു എന്റെ visuals ന് clarity തരുന്നു.. ഒരുപാട് നന്ദി ഉണ്ട്. 🙏🙏🥰

  • @user-rn4qu3ji7t
    @user-rn4qu3ji7t 4 роки тому +5

    എന്തൊരു മനോഹരമായ ശബ്ദം

  • @sulekhamangalappilly7809
    @sulekhamangalappilly7809 4 роки тому +11

    അനുഭവം കൂടെ പറഞ്ഞത് വളരെ നന്നായിട്ടുണ്ട്.!!☺️☺️

  • @minimani8787
    @minimani8787 3 роки тому +2

    ഞാൻ ഇന്ന് അനുഭവിക്കുന്ന ജീവിതം ഇതുപോലെ ഞാനും ചെറുപ്പത്തിൽ vishwalise ചെയ്തിരുന്നു. അന്ന് നിങ്ങൾ പറഞ്ഞത് പോലെ ഇതിനെ കുറിച്ചൊന്നും അറിയാത്ത കാലത്ത്. ഇപ്പോൾ അതെല്ലാം യാഥാർഥ്യം ആയിരിക്കുന്നു.

  • @meghau4832
    @meghau4832 3 роки тому +2

    സർ, നിങ്ങളുടെ ഓരോ വാക്കും അത്രയേറെ ഉള്ളിൽ തട്ടുന്നു. Thanku സർ.. Ellarudeyum agrahagl ethrayum pettennu safalamavatte..നന്ദി. എനിക്ക് ഞാൻ ആഗ്രഹിച്ചതെല്ലാം ലഭിച്ചതിൽ നന്ദി.

  • @shajipk80
    @shajipk80 3 роки тому +1

    LOA deep ആയി ചെയ്യാൻ പ്രചോദനം നൽകുന്ന അനുഭവം. Share ചെയ്തതിന് നന്ദി

  • @aswathichandran7631
    @aswathichandran7631 4 роки тому +5

    I completely trust on the devine power of universe..

  • @shabeer8373
    @shabeer8373 3 роки тому +2

    Hai recently I started to following your channel when I started to read the book The master key syestem i came here to listen its Malayalam translation. Now i am startied watching almost all your videos... But this audio made me crying full somewhere in the middle when you are talking about how the way u have made your degree admission in the college. Because the same way i have also manifested in my college degree in one of the reputed Govt College in my city . I purposefully refused all interview card from other colleagues and waited for the exact same college I wanted to study without knowing my parents ... Finally i was waited and waited and i lose the hope and i was planning to study in a private collage. But i never lost my hope and i was visualizing each and every detail same as i was studying in that college ...One day evening when i came home my mother gave me a white color postal card . That was my admission card in that same college... I studied in that college for tree year and also one of my favorite time in my life ... Now I understand nothing coming by chance ... Thank you So much for this Channel ..🙏 Let your Channel touch many many people.. Lots of ❤️

  • @ananthugirish3873
    @ananthugirish3873 4 роки тому +10

    Thank you sir 🌹you are an messenger from the universe 🌎

  • @maneeshmathew12
    @maneeshmathew12 4 роки тому +6

    നല്ല അവതരണം... ഒരു കഥപോലെ..... 💐
    ശബ്‍ദവും മനോഹരം... 👍
    നന്ദി 🙏

  • @ambikap4661
    @ambikap4661 4 роки тому +3

    Thank you. Visual effect strong. Powerful motivation. Thank you sir

  • @anilashaji5605
    @anilashaji5605 4 роки тому +4

    THANKYOU FOR SHARING YOUR EXPERIENCE ❤❤❤❤

  • @sidhasvp5622
    @sidhasvp5622 7 місяців тому

    ഏപ്രിൽ 1 ശുഭപ്രതീക്ഷാ ദിനം' Thank you Universe !Thank you everybody !!!

  • @PraseethaViswanathan
    @PraseethaViswanathan 2 місяці тому

    Wonder ful session 🙏🏻🙏🏻🙏🏻

  • @naveendevas
    @naveendevas 4 роки тому +12

    First of all I would like to thank you for giving a wonderful happy story.Can you please tell your manifestation Stories one by one it will improve our believe system and also our manifestation power

    • @mstrainingsystem
      @mstrainingsystem  4 роки тому +5

      Thank you..Surely will do.. in the mean time, if you observe your own life, you will find plenty of your own stories... :)

  • @തിരനോട്ടം
    @തിരനോട്ടം 2 роки тому

    നന്ദി ഈ മഹാ പ്രെപഞ്ചത്തിന്‌ നന്ദി നന്ദി നന്ദി

  • @happy3550
    @happy3550 3 роки тому +4

    കഥ കേട്ടു കരഞ്ഞു പോയി ഞാൻ 😪😪എന്റെ കുറച്ചു നെഗറ്റീവ് ചിന്ത കാരണം 4മാസത്തിനു ശേഷം അതൊക്കെ അതു പോലെ ജീവിതത്തിൽ ഉണ്ടായി 😪😪😪😪
    ഇന്ന് ഞാൻ അങ്ങനെ ചിന്തിച്ചു വന്നാൽ മനസിനെ വിലക്കും അങ്ങനെ ഒന്നും നെഗറ്റീവ് ചിന്തിക്കുവാൻ പാടില്ലെന്നു ഒക്കെ പോസിറ്റീവ് ആകുവാൻ നോക്കും

  • @kuttappan.a.t2762
    @kuttappan.a.t2762 4 роки тому +1

    വളരെ നല്ല presentation.Thank you sir.

  • @sajifaasi6981
    @sajifaasi6981 4 роки тому +6

    എനിക്ക് ഒരുപാട് അനുഭവം ഉണ്ട്. ഞാനും വിചാരിക്കും ഞാനു എന്ത് ആഗ്രഹിച്ചാലും നടക്കും എന്ന്,, വിശ്വാലൈസേഷൻ പവർ ആണെന്ന് ഞാൻ ഇവിടെ അടുത്താണ് തിരിച്ചു അറിഞ്ഞത്

  • @robinpradeep1765
    @robinpradeep1765 4 роки тому +3

    It’s really true 🙏🏻🙏🏻🙏🏻

  • @anvarekka7710
    @anvarekka7710 3 роки тому

    Thank you sir
    Ethra manoharamayi Avatharippichirikkunnu
    Anubavathiloode karyangal paranju Tharigayum njangalellavarum Sanmargathileak varuvan agrahikunna
    Nalla manazhinu Nanni
    God bless you

  • @സന്തോഷംസമാധാനം

    ഏറ്റവും പവർ ഫുൾ ആയ ഒരു ടൂൾ ആണിത്..👍

  • @bijubaby8336
    @bijubaby8336 4 роки тому +1

    സർ..പ്രസന്റേഷൻ.. സൂപ്പർ....👍👍👍👌

  • @remyaks6857
    @remyaks6857 4 роки тому +1

    Oh..great sir..what an amazing story.LOA il
    Viswasam koodi koodi varunnuu..thk u sir.thk u very much for sharing this valuable informations....may God bless u

  • @castleofdreams2147
    @castleofdreams2147 4 роки тому +1

    Thank you sir....💐 your videos are really helpful.....👌☺️☺️
    Waiting for your more videos......

  • @daksharaveendranath5868
    @daksharaveendranath5868 3 роки тому +1

    Thank you so much for your videos💖you are a great person💖keep influencing everyone

  • @muhammednishan6644
    @muhammednishan6644 3 роки тому +1

    കരഞ്ഞുപോയി 👍👍👍
    Thankyou

  • @jayac9305
    @jayac9305 4 роки тому +3

    Thank you so much sir for sharing this beautiful message 🌹

    • @mstrainingsystem
      @mstrainingsystem  4 роки тому

      You are welcome ☺️

    • @ancyej1107
      @ancyej1107 2 роки тому

      Good things are coming my way🙏🙏🙏🙏💯💯💯💯💯

  • @EastveniceNaturallife
    @EastveniceNaturallife 2 роки тому

    ആകർഷണ നിയമം അറിയുന്നതിന് മുൻപ് ധാരാളം കരിയങ്ങൾ എനിക്ക് നേടാൻ കയിജിട്ടുണ്ട് എന്നൽ ആകാർഷനാണിയമങ്ങൾ പഠിക്കുകയും ലോക ഗുരുക്കന്മാർ ചെയ്ത ക്ലാസ് സുകൾ പഠിക്കുകയും secret എന്ന പുസ്തകം നൂറിൽപരം തവണ ആവർത്തിക്കുക യുംചെയ്ത് എന്നൽ എന്റെ പ്രസാധന ഗോൾ നേടാനായില്ല മൂന്നുവർഷമായി ശ്രമങ്ങൾ തുടരുന്നു

  • @MayaPv-ki2oc
    @MayaPv-ki2oc 9 місяців тому

    Thaank you univeres🙏🙏🙏

  • @jithin1518
    @jithin1518 3 роки тому

    Thank you for this wonderful video..All of the other videos in this channel are very valuable..All the very best..!

  • @seenanp7870
    @seenanp7870 4 роки тому +1

    വളരേ നന്നായിട്ടുണ്ട് sir

  • @aparnanarayanan303
    @aparnanarayanan303 2 роки тому

    Thank you so much sir, njan 6 maasatholamaayi loa manifestation cheydhu kondirikkhkayaayirunnu. Ee 6 maasam enik jeevitham munpottu poyathu polum aa swapnathil jeevichathukondaanu. Pala samayathum ini onnum nadakilla ennu karuthi but manassil aa swapnam pathinju poyathu kond manifestation thudarnnu. Innu veendum pratheeksha asthamikkarayi enn thonni. Oru paad vishamichu. Sir nte vaakukal kelkumpo manassu veendum parayunnu. Go ahead.. Ente manifestation yaadharthyam aavum enn. Thank you so much.🙏❤ Thank you universe ❤

  • @ebyissacissac7298
    @ebyissacissac7298 3 роки тому +1

    👏👏👏👏👏 ഒന്നും പറയാനില്ല super

  • @sunilkt5926
    @sunilkt5926 4 роки тому +1

    നന്ദി സർ... ഒരുപാട് നന്ദി 🙏🙏🙏🙏🙏

  • @sajipavumba9717
    @sajipavumba9717 3 роки тому +1

    Very good presentation sound also very good

  • @manikandanpk1309
    @manikandanpk1309 4 роки тому +1

    Big Thanks sir, power full motivation vedeo.

  • @smithasijo1300
    @smithasijo1300 4 роки тому +1

    Thank you for sharing your experience...

  • @xavierjom-yy4st
    @xavierjom-yy4st Рік тому +1

    ഞാൻ സാറിന്റെ വീഡിയോസ് കാണാൻ തുടങ്ങീട്ട് 3days ആയിട്ടുള്ളു ബട്ട്‌ ഞാൻ വളരെ ഹാപ്പി ആണ് ഇത് കേൾക്കുമ്പോൾ ഒരു അനുഭവത്തിൽ നിന്നാണ് ഈ യഥാർഥ ജീവിതത്തിലേക്കു വന്നിട്ട് എനിക്ക് ലാസ്റ്റ് one, ഒരു doubt ഉണ്ട് അതെനിക് അറിയണം എന്റെ ഒരു വലിയ അഗ്രെഹം ആണത് pls reply sir..

  • @midhunmidhu7084
    @midhunmidhu7084 4 роки тому +2

    Great video. 👍👍👍

  • @tmanoop1
    @tmanoop1 4 роки тому +2

    Thank you

  • @abhi000abhi1
    @abhi000abhi1 4 роки тому +1

    awesome this inspiration talk. thank you so much sir 🙏

  • @mukesh3584
    @mukesh3584 4 роки тому +1

    Thank you for valuable advice

  • @ranisatheesh7151
    @ranisatheesh7151 2 роки тому

    Thanku somuch
    Othiri upakarappettu

  • @muraleedarankt2973
    @muraleedarankt2973 4 роки тому +1

    നന്ദി 🙏

  • @thalasseryalkarama
    @thalasseryalkarama 3 роки тому +1

    Very intresting story...

  • @devavp828
    @devavp828 7 місяців тому

    Thank you 👍🏻🙏🏻

  • @lachunandu7209
    @lachunandu7209 2 місяці тому

    Thank you so much

  • @user-rn4qu3ji7t
    @user-rn4qu3ji7t 4 роки тому +1

    very good presentation

  • @kuttumol7891
    @kuttumol7891 4 роки тому +3

    Visualization എപ്പോ വേണെമെങ്കിലും ചെയ്തുകൂടെ. നമ്മൾ എന്തെകിലും വർക്ക്‌ ചെയ്തുകൊണ്ടിരിക്കുമ്പോൾ.?

  • @amrithar9518
    @amrithar9518 2 роки тому

    Thank you for all the vedios and messages

  • @jayanabraham254
    @jayanabraham254 4 роки тому +1

    Well done, thank you sir.

  • @sivadasankzry1811
    @sivadasankzry1811 4 роки тому +2

    Thank you sir

  • @Yours_faithfully1991
    @Yours_faithfully1991 4 роки тому +2

    Thank you sir.. 🙏

  • @THASNEEF1
    @THASNEEF1 4 роки тому +1

    😍😍😍😍😍😍😍😍😍 thank youuu____ waiting for more vedios

  • @abhijithmgm9811
    @abhijithmgm9811 2 роки тому +1

    Tankyou sir

  • @rajeeshpallikara8607
    @rajeeshpallikara8607 3 роки тому +1

    Good. Thanks.

  • @bijubiju1707
    @bijubiju1707 4 роки тому +1

    From my heart thanks thanks thanks

  • @anjalip.m.9348
    @anjalip.m.9348 4 роки тому +2

    Sir orupaadu Peru affirmation-ae kuriche paranjittundenkilum detachment-ine kuriche njan ithuvare kettittudaayirunnilla. thankyou for sharing your valuable experience

  • @curlyfirefly2798
    @curlyfirefly2798 3 роки тому +1

    Thank You SIR

  • @geethaanil2005
    @geethaanil2005 3 роки тому

    Thank you Sir.God bless you

  • @jewelprincess4468
    @jewelprincess4468 4 роки тому +1

    Thank you so much ☺️☺️

  • @premalathanandakumar7313
    @premalathanandakumar7313 2 роки тому

    Thank യു sir. A valuble message

  • @rekhaprasad5565
    @rekhaprasad5565 4 роки тому +2

    Thankyou

  • @Error444_
    @Error444_ 3 роки тому +2

    Tnqu sir😍

  • @geethageetha5488
    @geethageetha5488 3 роки тому

    E nalla arivukal thannathine thank you sir

  • @cosmicpositive
    @cosmicpositive 4 роки тому +2

    Thank you sir..... 👍👍👍👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏🙏

  • @archanaash5708
    @archanaash5708 2 роки тому +1

    അന്ന് plustwo high score കിട്ടുമെന്ന് visualize cheythirunel മാർക്കും കിട്ടിയേനെ അഡ്മിഷനും easy ആയേനെ

  • @Edjeez
    @Edjeez 27 днів тому

    ❤ thank you sir❤️

  • @commonman2163
    @commonman2163 4 роки тому +1

    Thank you, thank you, thank you.

  • @greeshma1052
    @greeshma1052 4 роки тому +3

    😃👏👏👏 super sir

  • @athiramadhav9573
    @athiramadhav9573 4 роки тому +2

    Super.

  • @mrjr1380
    @mrjr1380 4 роки тому +1

    Thank you sir
    Love from kollam

  • @josmy6853
    @josmy6853 4 роки тому +5

    എനിക്ക് ചില കാര്യങ്ങൾ visulize ചെയ്താൽ അത് നടക്കുന്നില്ല മറിച്ചു അതിനെ പറ്റി അധികം ചിന്തിക്കാതെ പ്രതീക്ഷിക്കാതെ ഇരിക്കുമ്പോൾ ചിലതൊക്കെ കിട്ടുന്നു അതു എന്താണ് 😔

    • @mstrainingsystem
      @mstrainingsystem  4 роки тому +2

      Simple.. You have applied Law of Attraction and Law of Detachment ..

  • @athiranithin2487
    @athiranithin2487 4 роки тому +1

    Thankkuu..sir..

  • @diyu7865
    @diyu7865 4 роки тому +1

    Thanks Sir..

  • @sathysuresh3625
    @sathysuresh3625 4 роки тому +1

    Thanks a lot sir

  • @vishnuvijay8985
    @vishnuvijay8985 4 роки тому +1

    Waiting for next videos

  • @vrindhamahadev2054
    @vrindhamahadev2054 Рік тому

    Thank u sir ❤️🙏

  • @aswa91
    @aswa91 4 роки тому +2

    Super 👏👏

  • @jamshebeetas9127
    @jamshebeetas9127 4 роки тому +2

    Nice

  • @sebastianprasad7397
    @sebastianprasad7397 4 роки тому +1

    sherikum pullikaran.aa outcome falatheyaan detachment cheythath. sherikum inganeyaan vendeth

  • @RameshKumar-fn5lg
    @RameshKumar-fn5lg 2 роки тому

    Thank you sir, thank universe

  • @sindhup142
    @sindhup142 3 роки тому

    Thank u so much sir. God bless u.

  • @teslatv-3695
    @teslatv-3695 4 роки тому +1

    Kollaam👍👍👍👍👍

  • @vinodmathew4931
    @vinodmathew4931 4 роки тому +1

    സൂപ്പർ

  • @akarshm1949
    @akarshm1949 4 роки тому +1

    thank you ♥️♥️

  • @lightoflifebydarshan1699
    @lightoflifebydarshan1699 3 роки тому

    *താങ്ക്സ്*

  • @archanaash5708
    @archanaash5708 4 роки тому +1

    Thankuu sirrrr

  • @gayathrigayu4857
    @gayathrigayu4857 4 роки тому +1

    Sir namme vit poya vekthi thirike varan edha cheyedath??? Plz rpy....

  • @adhiadithya6481
    @adhiadithya6481 3 роки тому +1

    നല്ല അവതരണം... Oru famous singer avan enganeyelam vizualise cheyyanam..

    • @mstrainingsystem
      @mstrainingsystem  3 роки тому +1

      Successful singer ayulla end result visualise cheythal mathi

  • @gopugopan8362
    @gopugopan8362 4 роки тому +1

    Waiting for detachment explanation video