ലക്ഷ്യം നേടുവാൻ ചിന്തിച്ചാൽ മാത്രം മതിയോ പ്രവർത്തിക്കേണ്ടേ? Law of Attraction Malayalam

Поділитися
Вставка
  • Опубліковано 5 жов 2024
  • Is it enough to think only to achieve the goal in Law of Attraction

КОМЕНТАРІ • 195

  • @divyarajesh3365
    @divyarajesh3365 2 роки тому +14

    കുറച്ചു ദിവസമായി ഇതൊക്കെ വിട്ടു പഴയ പോലെ അങ്ങ് പോയി..അതുകൊണ്ട് മൊത്തത്തിൽ നെഗറ്റീവ് ആയിപ്പോയി... പിന്നേം ഓടിയിങ്ങു പോന്നു....😍😍😍😍😍

  • @muhammadshakeel3793
    @muhammadshakeel3793 3 роки тому +13

    താങ്കളുടെ വീഡിയോ മികച്ചതും യഥാർത്ഥ പ്രചോദനാത്മകവുമാണ്

  • @bismimanikandan4275
    @bismimanikandan4275 3 роки тому +6

    ഞങ്ങൾ ഓരോരുത്തരും സർ നെ സ്നേഹിക്കുന്നു ഇഷ്ടപ്പെടുന്നു Sir ne നേരിട്ട് കാണുവാൻ ആഗ്രഹിക്കുന്നു. Sir inte Video's എനിക്ക് വളരെ ഉപകാരം ആണ്

  • @aparnasreekutty4986
    @aparnasreekutty4986 4 роки тому +4

    Ente sireee...onum parayan illaa...most awaited video....ente epozathe suitation il perfectly matching... orupad thanks...God bless ❤️

  • @preethishajicr9429
    @preethishajicr9429 3 роки тому +2

    ആത്മാർത്ഥമായി പറയാണ്.ജീവിതത്തിൽ ഞാൻ ആകെ തളർന്നു നിൽക്കുമ്പോഴാണ് അങ്ങയുടെ വീഡിയോ കാണാൻ ഇട ആയത്. മനസ്സിൽ ഒരു പോസറ്റീവ് vibrant കൊണ്ടുവരാൻ അങ്ങയുടെ ഓരോ വീഡിയോക്കും കഴിയുന്നുണ്ട്. .വാക്കുകളിലുള്ള അറിവും സമർപ്പണവും .കേൾക്കുന്ന ആർക്കും മനസ്സിലാവും. ഒരു പാട് നന്ദി sir.................

  • @gadhaviswanath5348
    @gadhaviswanath5348 4 роки тому +17

    3,4 ദിവസമായി സർ എന്താണ് വീഡിയോ ഇടാത്തത് എന്ന് ചിന്തിക്കുകയായിരുന്നു.Sir എന്താണ് വീഡിയോകൾ അപ്‌ലോഡ് ചെയ്യാൻ ഇത്രയും ദിവസങ്ങൾ വൈകുന്നത്... Eagerly waiting for your videos Sir.. Sir കഴിയുമെങ്കിൽ എല്ലാ ആഴ്ചകളിലും വിഡിയോ അപ്‌ലോഡ് ചെയ്യുമോ...

    • @mstrainingsystem
      @mstrainingsystem  4 роки тому +13

      ചില വിഷയങ്ങൾക്ക് കുറച്ച് അധികം തയ്യാറെടുപ്പുകൾ വേണ്ടി വരാറുണ്ട്. പിന്നെ ജോലിത്തിരക്കുമുണ്ട്.. will try my best to upload on weekly basis

    • @gadhaviswanath5348
      @gadhaviswanath5348 4 роки тому +1

      @@mstrainingsystem Ok Sir.. Thank you so much for considering my request...🙏🙏🙏

    • @maneeshmathew12
      @maneeshmathew12 4 роки тому +1

      Yes same here.. waiting for your videos Sir....🙏

    • @aswa91
      @aswa91 4 роки тому +2

      Ente request um pariganichathil nannii🙏

  • @sivaprabhasivaprabha719
    @sivaprabhasivaprabha719 4 роки тому +1

    Super video Itu valiyayoru samsayamayirunnu..... Mari thanks....

  • @സന്തോഷംസമാധാനം

    ഇതാണ് കറക്റ്റ്.ചില law of attraction കോച്ച് പോലും പറയുന്നത് കേട്ടിട്ടുണ്ട്. അതിനു നമ്മൾ hardworkum ചെയ്യണമെന്ന്. ശെരിക്കും നമ്മൾ അതിലേക്ക് automatic ആയി എത്തി ചേരുകയാണ് ചെയ്യുന്നത്.

  • @maneeshakm161
    @maneeshakm161 4 роки тому +5

    True wrds sir. Eniku anubhavam unde Jan oru goal set cheithu daily meditation, yoga, vishvalaisation oke cheithu oro days kazhiyum thorum eniku ente goal enu vendy enee sahikkam ayee oro vekhikal munotu varan thudangi......... Thank you universe.

    • @Jm-do8jq
      @Jm-do8jq 4 роки тому

      Script write use cheyyunundo.. Please explain

    • @maneeshakm161
      @maneeshakm161 4 роки тому

      @@Jm-do8jq no anu gratitude journal ezhuthununde then vishvalaisation, 3 Tim's meditation, yoga. Then goals related ayetulla ethengilum cheyum book vaikum videos kanum that's it.

    • @maneeshakm161
      @maneeshakm161 4 роки тому +1

      @@Jm-do8jq Evan cheachiku scripting cheyyanam engil cheyyam wt u want. Detailed aitu positive ayee gratitude fell cheithu goal kitiyathaye ezhuthiya mathi....... It's very powerful.

    • @alliswell-sg1qu
      @alliswell-sg1qu 3 роки тому

      Enthu meditation aanennu share chyamo pls..

    • @alliswell-sg1qu
      @alliswell-sg1qu 3 роки тому

      @mani r

  • @sunilkt5926
    @sunilkt5926 4 роки тому +3

    Thank you very much Sir 👏👏👏👏👏

  • @pvdeeba2174
    @pvdeeba2174 Рік тому

    നന്ദി നന്ദി നന്ദി സാർ

  • @RK-xi3vv
    @RK-xi3vv 4 роки тому +3

    Sir job പെട്ടന്ന് ശെരിയാവാൻ എന്തെങ്കിലും വീഡിയോ please 🙏

  • @emptymind3467
    @emptymind3467 4 роки тому +2

    Thank u sir ♥️.i owe ana respect u the more u can imagine.
    Was eagerly waiting.pls upload more fast

  • @colorjems3842
    @colorjems3842 4 роки тому +1

    Thanks a lot. For all. Vedios....very helpfull aallll vedios💪👏👏👏👏👏

  • @krishna2022
    @krishna2022 4 роки тому +1

    പുതിയ അറിവുകൾക്ക് നന്ദി

  • @sunitham.s7138
    @sunitham.s7138 3 роки тому +1

    നന്ദി. സർവ്വേശ്വരനോടും സർനോടും

  • @smitha9827
    @smitha9827 4 роки тому +1

    Thanks sir, sir waiting for your next videos , sir you are great, thanks universe...

  • @lijibose369
    @lijibose369 7 місяців тому +1

    Thank you so much ❤

  • @lakshmivimal9498
    @lakshmivimal9498 3 роки тому +2

    Subliminal kurichoru vedio cheyyamo???

  • @fathimasuhra721
    @fathimasuhra721 4 роки тому +9

    ഞാൻ law of atraction വഴി ഒരു പാട് കാര്യങ്ങൾ നേടി എടുത്തിട്ടുണ്ട്.. എനിക്ക് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യത്തിന് മുന്നിൽ.. ഒരു പാട് തടസ്സങ്ങൾ ഉണ്ട് അതെന്താണ്?

    • @fathimasuhra721
      @fathimasuhra721 4 роки тому

      @@farhasana6396 എനിക്ക് ലഭിക്കേണ്ട കാര്യത്തിന് വേണ്ടി യാതൊരു സംശയം കൂടാതെ അത് ലഭിക്കും എന്ന് വിശ്വസിച്ചു അത് എനിക്ക് കിട്ടുക തന്നെ ചെയ്യാറുണ്ട്. സംശയം ഉണ്ടാകാൻ പാടില്ല.

    • @fathimasuhra721
      @fathimasuhra721 4 роки тому +2

      @@farhasana6396 അതെ ഞാൻ മോട്ടിവേഷൻ vedios ആണ് കൂടുതൽ കാണാറുള്ളത്. എന്റെ ലൈഫ് ഫുൾ നെഗറ്റിവ് ആയിരുന്നു പോസിറ്റീവ് ആവാൻ പ്രേരണ ആയതു തന്നെ ഇങ്ങനെ ഉള്ള വീഡിയോസ് ആണ്. അത്ര വലിയ കാര്യം ഒന്നുമല്ല കുറെ ക്യാഷ് കിട്ടാനുണ്ടായിരുന്നു അത് കിട്ടി. കുറെ ആഗ്രഹിച്ച കോഴ്സ് പഠിക്കാൻ കഴിഞ്ഞു. പിന്നെ ഫ്രണ്ട് ന്റെ ഫോൺ കോൾ അങ്ങനെ കുറെ ഉണ്ട് പറഞ്ഞാൽ തീരില്ല...

    • @fathimasuhra721
      @fathimasuhra721 4 роки тому +9

      കുറെ വർഷങ്ങൾക് മുന്നേ ഞാൻ ഒരാളെ ഇഷ്ടപ്പെട്ടിരുന്നു അവര്ക് അറിയില്ലായിരുന്നു അവരുടെ സ്വഭാവം ഒക്കെ കണ്ടിട്ടാ ഞാൻ ആഗ്രഹിച്ചത് 9 വർഷങ്ങൾക് ശേഷം അദ്ദേഹം എന്നെ അന്വഷിച്ചു കണ്ടെത്തി വിവാഹം പറഞ്ഞു വെച്ചിട്ടുണ്ട് ഗൾഫിൽ ആണ് ആള്.. ഇത് ലോ ഓഫ് അട്രാക്ഷൻ ആണെന്ന് ഞാൻ വിശ്വസിക്കുന്നു... ഇത് നടക്കും

    • @aswa91
      @aswa91 4 роки тому +1

      Sir @ Fathina suhra parenja pole ettavum pradanappetta karyam nadakkan thadasamund ,Oru vedeo cheyyamo???

    • @fathimasuhra721
      @fathimasuhra721 4 роки тому +2

      @@farhasana6396 എല്ലാം ശരിയാകും ടാ.... ഞാൻ കുറെ മാറി.. എന്റെ സാഹചര്യം മറ്റൊരാൾക്ക്‌ വന്നെങ്കിൽ ചിലപ്പോ പിടിച്ചു നില്കാൻ പറ്റില്ല.. എല്ലാം ഞാൻ തരണം ചെയ്യുന്നത് എന്റെ മനശക്‌തി കൊണ്ട് മാത്രം

  • @archanaash5708
    @archanaash5708 4 роки тому +7

    ഞാൻ ഒരു സ്ഥിരം vieweranu. എന്റെ ഏതു doubtum sir clear ചെയ്തു thararund.Reply ഉണ്ടാവും എന്ന്‌ urappanu.Wait cheytirikkuvarunnu. Law of attractionte pathil entirely dreaminu opposite ആയിട്ടുള്ള കാര്യങ്ങൾ കാണാൻ ഇടവരുന്നത് nthina. അത് ഒന്ന് clear akkamo.

  • @ananthugirish3873
    @ananthugirish3873 4 роки тому +2

    Thank you sir ❤️Thank you universe 🌌

  • @coconutscraperngage5806
    @coconutscraperngage5806 4 роки тому +1

    Valuable information 👍👍👍👍♥️ thanks

  • @maneeshmathew12
    @maneeshmathew12 4 роки тому +2

    Sir Thank You So Much 💐🙏💐

  • @sanithasaraswathy7768
    @sanithasaraswathy7768 4 роки тому +1

    Thank you, sir, for sharing like this valuable video

  • @jeejankumar8552
    @jeejankumar8552 3 роки тому +2

    നന്ദി❤

  • @muraleedarankt2973
    @muraleedarankt2973 4 роки тому +2

    നന്ദി 🙏

  • @valsalamanoraj1770
    @valsalamanoraj1770 4 роки тому +9

    സർ, ട്രെയിനിങ് പ്രോഗ്രാം ഉണ്ടോ. ഓൺലൈൻ വഴിയോ മറ്റോ

    • @mstrainingsystem
      @mstrainingsystem  4 роки тому +5

      ഞാൻ അറിയിക്കാം

    • @valsalamanoraj1770
      @valsalamanoraj1770 3 роки тому +8

      @@mstrainingsystem ലോക്കഡൗണിനു ശേഷം ഞാൻ ഇതിനെ കുറിച്ച് മനസിലാക്കി വരികയായിരുന്നു. പലരുടെയും വീഡിയോസ് യൂട്യൂബിൽ കണ്ടു.എന്നിട്ട് ഒരാളുടെ ട്രെയിനിങ് അറ്റൻഡ് ചെയുവാൻ തീരുമാനിച്ചു.2 തവണ അവര് ട്രൈനിങ്ങിനായി ക്ഷണിച്ചു. പങ്കെടുക്കാൻ കഴിഞ്ഞില്ല. Nov 5 നു ട്രൈനിങ്ങിൽ പങ്കെടുക്കാൻ തയാറായി നിൽകുമ്പോൾ ആണ് സാറിന്റെ വീഡിയോസ് ഞാൻ കാണുന്നത്. മുൻപ് എപ്പോഴോ ഒന്നു നോക്കിയിട്ട് ഞാൻ ശ്രെദ്ധിക്കാതെ പോയതാണ് സാറിന്റെ വീഡിയോസ്. ഇ വിഷയത്തെ പറ്റി ഞാൻ ഇത് വരെ കണ്ട യൂട്യൂബ് ചാനലിൽ നിന്നും വ്യത്യസ്തമായിരിക്കുന്നു. ഇത് പ്രാക്ടീസ് ചെയ്യാൻ യഥാർത്ഥ സ്ഥലത്താണ് ഞാൻ ഇപ്പോൾ എത്തിപെട്ടിട്ടുള്ളത്.എനിക്ക് സാറിന്റെ കിഴിൽ ട്രെയിനിങ് കിട്ടിയാൽ കൊള്ളാം എന്നുണ്ട്.. ഏറ്റവും ശരിയായ സ്ഥലത്തു തന്നെ എത്തിയെന്നു എനിക്ക് ബോധ്യമുണ്ട് . ഇത് പ്രാക്ടീസ് ചെയ്യണം എന്ന അമിതമായ ആഗ്രഹം എന്നെ നല്ല ഒരു സ്ഥലത്തു തന്നെ എത്തിച്ചിരിക്കുന്നു.. അതാണ് ലോ ഓഫ് അട്ട്രാക്ഷൻ

    • @mstrainingsystem
      @mstrainingsystem  3 роки тому +2

      Thank you

    • @valsalamanoraj1770
      @valsalamanoraj1770 3 роки тому +1

      @@mstrainingsystem training prgrm undavo..

    • @mstrainingsystem
      @mstrainingsystem  3 роки тому +5

      Undakum....workshop Ayi cheythitte prayojanam ulloo.. athinu kurachu koodi samayam venam. LOA basic knowledge ee channali share cheyyunnundu.. athonnu nannayi kettu manasilakkumallo..athu vere traininginu poyalum prayojanappedum

  • @bhavyaprabeesh
    @bhavyaprabeesh 4 роки тому +2

    Thank you universe 🙏 thank you sir 🙏

  • @kavyakr1540
    @kavyakr1540 Рік тому

    Yes, it's really true...

  • @grandpalode
    @grandpalode 4 роки тому +2

    Njn sir nte video adhiyamayi Ann kannunnayh yanta ponne nigall polliyann

  • @goddessqueen.777
    @goddessqueen.777 4 роки тому +4

    Thank you so much sir... 🙏🙏🙏💙 sir innu oru vdo idumayirunuvengil ennu nj nt friendinod parajate ollu...🌸🌸 🌸

  • @ligimoljoseph8669
    @ligimoljoseph8669 4 роки тому +1

    Thank you very much MSTS

  • @rahulraju9362
    @rahulraju9362 2 роки тому

    Thank you for the video sir..

  • @athira8089
    @athira8089 3 роки тому +2

    Thankuu

  • @binducv4464
    @binducv4464 2 роки тому

    Very good message. Thank U Sir, thank U thank U thank U

  • @rijinriju8840
    @rijinriju8840 4 роки тому +2

    നന്ദിസർ

  • @sarangbalakrishnankp99
    @sarangbalakrishnankp99 3 роки тому +1

    Panathinu vendi upayokikkan pattia oru guided visualisation cheyumo..

  • @satheeshkumarss8813
    @satheeshkumarss8813 4 роки тому

    Thank you sir for the message
    Thank you
    Thank you so much 🙏🙏👍👍👍

  • @vidyahari9742
    @vidyahari9742 2 роки тому

    Thank u sir🙏thank u universe

  • @simluc613
    @simluc613 3 роки тому +1

    സർ
    വേറേ രാജ്യത്ത് പോയി സെറ്റിൽ ആകാൻ മനിഫസ്റ്റേഷൻ ചെയേണ്ടത് എങ്ങിനെ ആണെന്ന് ദയവ് ചയ്ത് പറഞ്ഞ് തരാമോ ? നന്ദി ,. ദൈവം അനുഗ്രഹിക്യട്ടെ

  • @commonman2163
    @commonman2163 4 роки тому +2

    Thank you, thank you, thank you.

  • @rajankp5945
    @rajankp5945 3 роки тому +1

    Gud video .... Gud example...

  • @ashwinsurendran6143
    @ashwinsurendran6143 4 роки тому +4

    സർ ഉപബോധ മനസ്സും പ്രപഞ്ചശക്തിയും തമ്മിലുള്ള വ്യത്യാസം എന്താണ്

    • @mstrainingsystem
      @mstrainingsystem  4 роки тому +5

      പ്രപഞ്ചശക്തി യജമാനൻ ആണ് ഉപബോധമനസ്സ് അതിൻറെ ഒരു servantum

    • @sarangbalakrishnankp99
      @sarangbalakrishnankp99 3 роки тому

      Appol nammalo..?

  • @sivanandangopalan838
    @sivanandangopalan838 4 роки тому +1

    സൂപ്പർ ഗുഡ് നൈറ്റ്

  • @karthikkarthi9438
    @karthikkarthi9438 Рік тому

    May God bless you 🙏

  • @abdulbasheer7853
    @abdulbasheer7853 Місяць тому

    Thank you very much

  • @ansuzara3883
    @ansuzara3883 3 роки тому +2

    Sir...njan LOA manasilakkan tudagiyapol muthal maximum negative news il ninnum atupolulla videos, shows, post il ninnumella ente sredha thirikarund....manaporvamay thanee etellam avoid chayunnund....nalla family life agrahikunnat kond atupokulla family shows onnum kanarila...but ente doubt etanu...ente husband etupolulla shows, news kanarund....LOA paraju koduthalum atu chettanu convince akunnila...appol njan conscious ayy positive karyagal chayumpol chettan ariyathe ettaram negative news sredikkunnat kond prblms undo?...like njgal opposite karyagal alee chayyyunat in the scene of LOA

    • @mstrainingsystem
      @mstrainingsystem  3 роки тому

      That's fine. Husband news kanunnathu oru tension ayi edukkathirunnal mathi..LOA works based on your response to the situation.. visualize yourself he is becoming more positive. Create your ideal life in your world within and it will eventually reflect in your world without

    • @ansuzara3883
      @ansuzara3883 3 роки тому

      Thank you sir 🙏

  • @mayalakshmi3293
    @mayalakshmi3293 4 роки тому +2

    Thankyou Sir

  • @AdenEmmanuel
    @AdenEmmanuel 2 роки тому

    THANK YOU SIR

  • @saurafpooyamkutty
    @saurafpooyamkutty 4 роки тому +1

    ഗുഡ്.. താങ്ക്സ്

  • @diyavlogs8563
    @diyavlogs8563 4 роки тому +1

    Thank you sir..The best explanation I have ever seen about the Law of Attraction

  • @renjithrveliyam6001
    @renjithrveliyam6001 4 роки тому +1

    Super Thank you sir

  • @lachunandu7209
    @lachunandu7209 2 місяці тому

    Thank you thank you so much

  • @manafkt4365
    @manafkt4365 Рік тому

    Thank you sir❤

  • @sherinpkd604
    @sherinpkd604 4 роки тому +1

    Super.. Thank u...🙏

  • @soul-v2p
    @soul-v2p 4 роки тому +1

    Thank you sir🙏🙏🙏🙏🙏❤️❤️💖💗💝💓💞💕❣️❤️

  • @ismaelismael8259
    @ismaelismael8259 4 роки тому +1

    thank you so mach sir...

  • @athiranithin2487
    @athiranithin2487 4 роки тому +1

    Thank you sir...

  • @mariyajovitta5164
    @mariyajovitta5164 3 роки тому +1

    Really thanks

  • @aboobackerp9532
    @aboobackerp9532 2 роки тому

    നന്ദി sir

  • @knowyourself5968
    @knowyourself5968 3 роки тому +2

    God bless you

  • @shanonline2733
    @shanonline2733 4 роки тому +1

    Excelent

  • @S-L444
    @S-L444 3 роки тому +1

    🙏🌈🙏

  • @keerthnas3
    @keerthnas3 3 роки тому +1

    Thank u..your vedios making a huge change in my mind set

  • @muraleedarankt2973
    @muraleedarankt2973 4 роки тому +2

    സർ ഒരു സംശയം.. ഉപബോധ മനസ്സിൽ ഒരു ലക്ഷ്യം കൊടുത്തു കഴിഞ്ഞാൽ അത് നേടിത്തരുവാൻ അത് നമ്മളെകൊണ്ട് തന്നെ പ്രവർത്തിപ്പിക്കും എന്നല്ലേ അപ്പോൾ യൂണിവേഴ്‌സ് എങ്ങനെയാണു ഇവിടെ അതിന്റെ കർമം ചെയ്യുന്നത്

    • @mstrainingsystem
      @mstrainingsystem  4 роки тому +2

      എല്ലാം ഒന്നാണ്.. പ്രപഞ്ചത്തിനെ കർമ്മം തന്നെയാണ് ആണ് ഉപബോധമനസ്സ് ഇവിടെ നിർവഹിക്കുന്നത്‌.

    • @muraleedarankt2973
      @muraleedarankt2973 4 роки тому

      @@mstrainingsystem നന്ദി ♥️

  • @Jishnu_mohan_04
    @Jishnu_mohan_04 3 роки тому +1

    👍

  • @bijubiju1707
    @bijubiju1707 4 роки тому +1

    From my heart thanks thanks thanks

  • @funplay3727
    @funplay3727 4 роки тому +1

    Thanks bro💓💓

  • @rajeeshpallikara8607
    @rajeeshpallikara8607 3 роки тому +1

    Thanks

  • @josnajose-hc7ee
    @josnajose-hc7ee 4 роки тому +1

    Thank you

  • @midhunmidhu7084
    @midhunmidhu7084 4 роки тому +1

    Love you cheta ❤❤❤

  • @asifpi7594
    @asifpi7594 3 роки тому +1

    Super,

  • @sanithasaraswathy7768
    @sanithasaraswathy7768 4 роки тому +2

    Hi, I hope you well sir.

  • @reshmimohanunnithan9063
    @reshmimohanunnithan9063 2 роки тому

    🙏

  • @sajinams650
    @sajinams650 2 роки тому

    👍🏻👍🏻👍🏻

  • @thusharabindhu2144
    @thusharabindhu2144 2 роки тому

    Thank u so much🙏🙏🙏

  • @maneeshakm161
    @maneeshakm161 4 роки тому +3

    💐👏👍🌈🙏

  • @anikarimpan5885
    @anikarimpan5885 4 роки тому +2

    Super

  • @samashti1595
    @samashti1595 3 роки тому +1

    💙

  • @bindhujeevan5568
    @bindhujeevan5568 3 роки тому

    Kanathaya oru sadhanam thirich kittan ettavum nalloru margam parayamo sir

  • @abeersha_rahim
    @abeersha_rahim 4 роки тому +1

    Nice one❤️

  • @jayakumary5033
    @jayakumary5033 2 роки тому

    You are soooo greate

  • @favmail3817
    @favmail3817 4 роки тому +1

    👌👍

  • @കരിയഴക്ആന
    @കരിയഴക്ആന 4 роки тому +1

    💖🙏💖

  • @sherifurehman1111
    @sherifurehman1111 4 роки тому +1

    👍👍👍🙏🙏

  • @XaedenBhai
    @XaedenBhai 3 роки тому

    Sir ,
    Update us regarding training sessions .

  • @sarithasari2435
    @sarithasari2435 2 роки тому +1

    Law of attraction online course nadathunnundo. Please reply.

  • @navamib1634
    @navamib1634 3 роки тому

    👍🏻 🙏🏻 🌷 👌🏻 👌🏻 👌🏻 👌🏻 👌🏻

  • @AshaRani-jx7fd
    @AshaRani-jx7fd 4 роки тому +1

    Sir I am physically weak now. Whether LOA works. Pls reply

    • @mstrainingsystem
      @mstrainingsystem  4 роки тому +2

      Yes, it works.. but please don't use the words mentioned in your comment to affirm it as a true.. instead use this affirmation: " I am whole, perfect, strong, powerful, loving, harmonious and happy" again and again as much as you can

    • @AshaRani-jx7fd
      @AshaRani-jx7fd 4 роки тому

      Thanks sir🙏

  • @6ananyapramod814
    @6ananyapramod814 2 роки тому

    It's true

  • @asinleya930
    @asinleya930 4 роки тому +1

    💯/💯👍🤩

  • @vidyavimal1977
    @vidyavimal1977 2 роки тому

    🙏🏻♥️

  • @manojsreechakra7233
    @manojsreechakra7233 4 роки тому +1

    Sir pls. Name......

  • @sumisugathappan198
    @sumisugathappan198 4 роки тому +1

    Sir, oru goaline vendi etra days practise cheyyanam......

    • @mstrainingsystem
      @mstrainingsystem  4 роки тому +2

      Depends on people.. practicinte nature polirikkim.. subconscious convinced avuka ennathanu pradhanam

    • @sumisugathappan198
      @sumisugathappan198 4 роки тому

      @@mstrainingsystem ok sir

  • @outofsyllabusjomonjose4773
    @outofsyllabusjomonjose4773 4 роки тому +1

    💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @jijoykp1899
    @jijoykp1899 2 роки тому

    thank you... എനിക്ക് താങ്കളെ നേരിട്ട് contact ചെയ്യാൻ സാധിക്കുമോ... കാരണം ഒരു comments ഇലൂടെ എഴുതി തീർക്കാൻ കഴിയുന്നതല്ല എന്റെ പല നേട്ടങ്ങളും.. 🙏🙏🙏🙏

    • @Sona-vm6zn
      @Sona-vm6zn 2 роки тому

      നേട്ടങ്ങൾ ഞങ്ങൾക്കും പ്രചോദനം ആകാൻ പരസ്യമായി paranjude🙏

  • @subharatheesan3609
    @subharatheesan3609 3 роки тому

    Subliminal കേൾക്കുന്നത് കൊണ്ട് പ്രയോജനം ഉണ്ടോ ഞാൻ മിക്ക രാത്രികളിലും അത് കേട്ടിട്ടാണ് ഉറങ്ങാറ്. എന്നിട്ടും മാറ്റങ്ങൾ ഒന്നും സംഭവിയ്ക്കുന്നില്ല

  • @anilanm1793
    @anilanm1793 2 роки тому

    🙏🙏🙏🙏❤❤❤❤❤🌹🌹🌹