First day at work - Biju Menon Intro | Ordinary | Best Comedy Scene | Kunchacko Boban | SUN NXT

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 164

  • @rashid4547
    @rashid4547 3 роки тому +178

    1:32 സലിം കുമാർ 🤣
    പലരും ഗവി പോവാൻ കാരണം ആയ സിനിമ 😍

  • @JishnuP.sWayanadMananthavady.
    @JishnuP.sWayanadMananthavady. 2 роки тому +80

    കുഞ്ചാക്കോ ബോബനും, ബിജു മേനോനും. ബെസ്റ്റ് ഫ്രണ്ട്‌സ് ആണ്. രണ്ടു പേരും ഒരുപാട് ഒരുപാട് സിനിമയിൽ അഭിനയിച്ചു. ഞാൻ കണ്ടതിൽ ചാക്കോച്ചിയുടെയും, ബിജു മേനോന്റെയും ഡ്രൈവർ, കണ്ടക്ടർ വേഷം നല്ല മൂവി ആയി കലക്കി ട്ടോ. എനിക്ക് സിനിമ ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു. ♥️♥️♥️♥️

  • @benjaminbenny.
    @benjaminbenny. Рік тому +54

    പഴയ പത്തനംതിട്ട KSRTC bus stand ഇപ്പൊ ഇൗ സിനിമ കാണണം full പൊളിച്ചു പണിതു

  • @sadikhhindhana2014
    @sadikhhindhana2014 10 місяців тому +9

    സലിം ചേട്ടന്റെ പെർഫോമൻസ് ഒക്കെ ഈ 2024 ൽ ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ട്..😢😢

  • @akhilknairofficial
    @akhilknairofficial 3 роки тому +46

    ആന്റപ്പൻന്നല്ല... അവന്റപ്പനാണ് വിളിയ്ക്കണ്ടത്...😂

  • @prijithprince
    @prijithprince 3 роки тому +121

    Old Pathanamthitta KSRTC Bus Stand... ❤️❤️

  • @GradientCUTS-H2O
    @GradientCUTS-H2O 2 роки тому +33

    0:49 ഓഓഓ...🤣🤣🤣🤣🤣🤣🤣🤣

  • @sreekanthsreekanthvk942
    @sreekanthsreekanthvk942 3 роки тому +36

    ബിജു ഏട്ടൻ കിടുക്കി

  • @Safvan11-x7h
    @Safvan11-x7h 3 роки тому +42

    1:32സിലികുമാർ😂2:50ഭരമജ😂ഇ രവി 5:22 Kunchacko boban

  • @devanarayna069c3
    @devanarayna069c3 3 роки тому +213

    പത്തനംതിട്ടയിൽ 6 മാസം നിന്ന് ഉള്ളു പക്ഷേ ഒത്തിരി ഇഷ്ട്ടം ഉള്ള ജില്ല പത്തനംതിട്ട തന്നെ 🥰❤❤❤

    • @abhijith1055
      @abhijith1055 2 роки тому +4

      Yes Sabarimala eatavum priyappetta sthalam ❤️❤️❤️

    • @arunkumara3125
      @arunkumara3125 2 роки тому +6

      ❤️❤️പത്തനംതിട്ടക്കാരൻ

    • @soorajs8620
      @soorajs8620 2 роки тому +2

      🥰🥰

    • @sindhuc5915
      @sindhuc5915 Рік тому

      Avde nthine vannathaerunu

    • @alluvava3568
      @alluvava3568 Рік тому +1

      Pinnalah PTA da❤️

  • @febinfayazz
    @febinfayazz 3 роки тому +117

    *അയ്യപ്പനെ കാണാൻ പോകുന്ന ഭക്തർ : അയ്യപ്പോ....ആന്റപ്പോ.....* ❣️😂 2:30

  • @nightwatch1122
    @nightwatch1122 3 роки тому +30

    4:11 ayyappan velakkanu😬

  • @Itzalihere
    @Itzalihere 3 роки тому +80

    Palakkadan slang

  • @JerinJacob-vx4gt
    @JerinJacob-vx4gt 4 місяці тому +3

    Biju menon❤️❤️ palakkad slag🎉🔥🔥🔥🔥🔥

  • @ajaikumar746
    @ajaikumar746 11 місяців тому +1

    0:50 ഓഓഓ 😂😂👌🏻👌🏻👌🏻❤️❤️

  • @b9page
    @b9page 10 місяців тому +5

    bijo menon samasaram super aanu

  • @ashrafm.p8260
    @ashrafm.p8260 3 роки тому +17

    My loving chacochan,biju menon super

  • @abhishekjayaraj8710
    @abhishekjayaraj8710 3 роки тому +39

    സലീംകുമാറാണ് ലോകതമാശ!!!
    ആശാനേ
    ഓ.................😁😁😁😁😁😁👍🏻

  • @ludojoker2
    @ludojoker2 3 роки тому +43

    പാലക്കാട൯ ഭാഷ കലക്കി

  • @JITHIN_
    @JITHIN_ 2 роки тому +16

    1.47sec Pokan nilkkunna vandiyude tyre allathe . Oodikondirikkunna vandiyude tyre Ooran
    pattumo Salim Kumar's Super comedy dialogue 🤣🤣

  • @kratosworld6301
    @kratosworld6301 3 роки тому +25

    00:49 ooooooooooooooo

  • @Jini_M_Varghese
    @Jini_M_Varghese 3 роки тому +42

    Bijuvettan.. 🔥😍

  • @praveenr3185
    @praveenr3185 6 місяців тому +2

    Best compo bijumenon and kunjako boban

  • @vipin8956
    @vipin8956 3 роки тому +49

    ഇന്ന് ഈ ksrtc സ്റ്റാൻഡിനു രൂപമാറ്റം സംഭവിച്ചിരിക്കുന്നു

  • @gangadharachuthaprabhu6154
    @gangadharachuthaprabhu6154 3 роки тому +98

    SSLC last exam kayiju second show Kanda movie uff🔥🔥🔥

    • @melodyviews854
      @melodyviews854 3 роки тому +5

      ഞാനും

    • @vishnukrishna243
      @vishnukrishna243 3 роки тому +4

      Njan degree final year😁👍

    • @vasudevkrishnan5476
      @vasudevkrishnan5476 4 місяці тому

      Class 7 final exam കഴിഞ്ഞ് evening show 30 March 2012❤❤നൊസ്റ്റു

  • @jayasudheesh1477
    @jayasudheesh1477 3 роки тому +12

    Supper thamasha aashane👌👌👌🥰

  • @sreekumar7106
    @sreekumar7106 3 роки тому +18

    Nice movie😘

  • @ramasrv9986
    @ramasrv9986 3 роки тому +114

    Sweet Malayalam language

  • @kiransreyas2172
    @kiransreyas2172 3 роки тому +69

    പത്തനംതിട്ടക്കാർ ഉണ്ടോ?

  • @JOSH-n2n1x
    @JOSH-n2n1x 16 днів тому

    ഇതെൻത് പേരാണ്ടാ , ഒരു മാതിരി പഴയകാല പോലീസുകാരുടെ പേര് മാതിരി😂😅😅😂😂

  • @bijuaj7195
    @bijuaj7195 3 роки тому +13

    ഞാൻ വന്നേ പത്തനംതിട്ടക്കാരൻ

  • @KL10hoke
    @KL10hoke Рік тому +4

    49 പേർക്ക് വഴി തെറ്റി 😂😂😄

  • @sanjithsanju2517
    @sanjithsanju2517 3 роки тому +87

    Pallakdan language 💥😍🥰

  • @vigneeshvigi7993
    @vigneeshvigi7993 Рік тому +5

    Chakochan is best actor very good sports person

  • @JITHIN_
    @JITHIN_ 2 роки тому +4

    2.32sec Dharmajan scene 😂😂

  • @yadusreedhar5432
    @yadusreedhar5432 6 місяців тому

    ഇതൊക്കെ വീണ്ടും തിയേറ്റർ റിലീസ് വേണം ❤😊

  • @sahirazainas7730
    @sahirazainas7730 3 роки тому +12

    ആന്റപ്പൊ 🤣

  • @aswathyshyju7331
    @aswathyshyju7331 2 роки тому +4

    ആശാനെ... ഓ....... 😂😂😂😂😂😂😂

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp Рік тому +2

    2024 ൽ ആരെങ്കിലും😂❤️

  • @binoyk3186
    @binoyk3186 2 роки тому +2

    Great movie one of the great place

  • @nithinkuttan9671
    @nithinkuttan9671 3 роки тому +7

    15.16 സ്പാനർ ഇല്ലാ...14.15 mm16.17 ആണ് ഉള്ളത് 😂😂😂

  • @nasofficial7200
    @nasofficial7200 3 роки тому +22

    Chackochan -bijumenon

  • @ghostghost4106
    @ghostghost4106 10 місяців тому

    4.00 bgm aarengilum Dunki le lutt putt gaya lu kettutundo 😂❤

  • @beenamathew1968
    @beenamathew1968 8 днів тому

    കിടിലൻ 😂😂

  • @ijas_mp4_316
    @ijas_mp4_316 2 роки тому +6

    Full movie aremkilum kando 🥺

  • @PN_Neril
    @PN_Neril Рік тому +15

    ബിജു മേനോൻ്റെ വർത്തമാനം കേൾക്കാൻ വേണ്ടി മാത്രം നൂറു തവണ കണ്ട ഞാൻ

  • @moncymilan1439
    @moncymilan1439 3 роки тому +26

    എന്റെ നാട് പത്തനംതിട്ട

  • @renoyabraham4781
    @renoyabraham4781 3 роки тому +24

    സൂപ്പർ മൂവി ❤

  • @Mahan.80
    @Mahan.80 3 роки тому +4

    Full movie upload cheyyooo... Plz

  • @vaishucraze9347
    @vaishucraze9347 2 роки тому +4

    Full movie upload cheyyu

  • @aswinajit2174
    @aswinajit2174 3 роки тому +13

    Ente nadu

  • @aneesanees8213
    @aneesanees8213 2 роки тому +2

    Please full movie

  • @binut4751
    @binut4751 2 місяці тому +1

    Full movie please

  • @rosemaryphilip5820
    @rosemaryphilip5820 3 роки тому +5

    Please upload this full movie

    • @vishnu.yk123
      @vishnu.yk123 5 місяців тому

      Full movie upload cheyam

  • @joeljohnson8340
    @joeljohnson8340 3 роки тому +9

    Full movie idamo P/z

    • @vishnu.yk123
      @vishnu.yk123 5 місяців тому

      Full movie upload cheyam

  • @mastervlogs3794
    @mastervlogs3794 3 роки тому +6

    Full movie എടു

  • @Harithaharitha-n2b
    @Harithaharitha-n2b 9 місяців тому +6

    എന്റെ അച്ഛൻ സീൻ ഷൂട്ടിങ് കണ്ടിട്ടുണ്ട്

    • @യോദ്ധാവ്-ഖ6ഝ
      @യോദ്ധാവ്-ഖ6ഝ 7 місяців тому

      🤣🤣🤣🤣🤣അയിന്

    • @Harithaharitha-n2b
      @Harithaharitha-n2b 7 місяців тому +1

      @@യോദ്ധാവ്-ഖ6ഝ ഞാൻ അങ്കിനോട്‌ ഒന്നും പറഞ്ഞില്ലോ അതിന് ഇതിന് എന്നൊക്കെ പറയാൻ ഓവർ സ്മാർട്ട്‌ ആവല്ലേ ഇത് ഞങ്ങടെ പത്തനംതിട്ട യിൽ ഷൂട്ടിങ് ചെയ്ത് അന്നേരം എന്റെ അച്ഛൻ ഷൂട്ടിങ് കണ്ടിട്ടുണ്ട് നുണ പറയുവാ എന്നും പറഞ്ഞല്ലേ ഇങ്ങനെ എക്കെ കമന്റ് ഇടുന്നത്

    • @യോദ്ധാവ്-ഖ6ഝ
      @യോദ്ധാവ്-ഖ6ഝ 7 місяців тому

      @@Harithaharitha-n2b ninte achan anoo padam edutheyy ninte parachil kettal ninte anoo pathinamthitta ninte achan kandondu mathram ano padam hit ayathu 😹😹araa ninte achan cm onnum allalloo

    • @Harithaharitha-n2b
      @Harithaharitha-n2b 7 місяців тому +1

      @@യോദ്ധാവ്-ഖ6ഝ മരിയാതക്കി സംസാരിക്കണം അങ്കിൾ

    • @Harithaharitha-n2b
      @Harithaharitha-n2b 7 місяців тому

      @@യോദ്ധാവ്-ഖ6ഝ നിനക്ക് വേറെ പണി ഒന്നും ഇല്ലിയോ ശല്യം ചെയ്യാതെ ഇരുന്നൂടെ

  • @razalrazal7064
    @razalrazal7064 3 роки тому +3

    Goodalochana movie upload cheyoo plzz

  • @കൈലാസ്നായർ
    @കൈലാസ്നായർ 2 роки тому +2

    Full movie എവിടെ ?

  • @Blue-ti9jy
    @Blue-ti9jy 3 роки тому +14

    Palakkadan❤

  • @PN_Neril
    @PN_Neril 2 роки тому +5

    Biju Menon,,, Maടട

  • @nivedps8006
    @nivedps8006 Рік тому

    Full movie uploaded plz

  • @libinbaby974
    @libinbaby974 2 місяці тому

    I am vakkachan, I'm a gavi boy, 40 years old😅😅😅

  • @nazimsali7372
    @nazimsali7372 2 роки тому +3

    Name the movie please. Thanks

  • @mrk10
    @mrk10 2 місяці тому

    Antappa...dey Antappa...
    Swami ji: Antappo...

  • @akshayakshay488
    @akshayakshay488 3 роки тому +31

    ഇപ്പോ ഒരു soda ക്ക് 10 രൂപ

  • @richurichu871
    @richurichu871 3 роки тому +12

    ഓർഡിനറി

  • @PraveenKumar-yy5lc
    @PraveenKumar-yy5lc Рік тому

    15 16 സ്പനർ ഇല്ല...16 17 സ്പനർ ആണ് ഉള്ളത്.....😂😂

  • @giriraajsharma782
    @giriraajsharma782 Рік тому +1

    Padhaya PTA transport stand❤

  • @citylight1648
    @citylight1648 2 роки тому +1

    Movie link കിട്ടുമോ

  • @Ajmal84
    @Ajmal84 3 роки тому +1

    Nammude gavi route power house vazhi

  • @girishnayana4602
    @girishnayana4602 2 роки тому +3

    Please upload full movie in malayalam

  • @AswathyAnilkumar-eu5of
    @AswathyAnilkumar-eu5of 9 місяців тому +1

    Full movie evde kittum sun next allathe....

  • @muhammedafrin5589
    @muhammedafrin5589 3 роки тому +9

    ഫുൾ ഇട്ടുടെ ഫിലിം

  • @Addict_something.
    @Addict_something. 3 роки тому +4

    Movie name

  • @salmandulgar1831
    @salmandulgar1831 2 роки тому +2

    😎😎

  • @n11.ll11
    @n11.ll11 3 місяці тому

    Exact palakkad slang😹

  • @SajithaG-df2dc
    @SajithaG-df2dc Рік тому +1

    വില്ലൻ. നെയിം.

  • @shafeeqshafeeq3521
    @shafeeqshafeeq3521 3 роки тому +10

    Full movies undo

  • @vaapu9443
    @vaapu9443 2 роки тому +1

    Movie name ?..

  • @farhanvkr3272
    @farhanvkr3272 3 роки тому +4

    Full moving undo

  • @ashithnair3321
    @ashithnair3321 3 роки тому +35

    സോഡായ്ക്ക് 4 രൂപ..

    • @gangadharachuthaprabhu6154
      @gangadharachuthaprabhu6154 3 роки тому +10

      Athu Oru Kalam movie ticket 50 , veg biryani 50 RS coconut oil 60 RS ulayirunu enu 230 thu

  • @adith1438
    @adith1438 3 роки тому +2

    Hi

  • @manubabu7249
    @manubabu7249 3 роки тому +3

    💕07/11/2021💕

  • @ganeshagopal1552
    @ganeshagopal1552 2 місяці тому

    Ordinary
    Kunchacko Boban Shrithika Biju Menon Ann Augustine

  • @binoy.b.mbinoy3370
    @binoy.b.mbinoy3370 Місяць тому

    ഓർഡിനറി മലയാളം ഫുൾ മൂവി ഇടോ

  • @Harithaharitha-n2b
    @Harithaharitha-n2b 8 місяців тому +2

    തമിഴിൽ ഡ്രൈവർ കുളിക്കാൻ പോകുന്ന പെണ്ണുങ്ങളെ വിളിച്ചു വണ്ടിയെ കയറ്റാലാ അയാടെ ഹോ ബി കണ്ടട്ടറും കോഴി യാ അതിൽ

  • @ranichandra0776
    @ranichandra0776 Місяць тому

    Palakkadan Suku

  • @itSoundsWELL
    @itSoundsWELL 8 місяців тому

    02:28

  • @sanuk9525
    @sanuk9525 2 роки тому +1

    എന്നോട് പലരും പറഞ്ഞിട്ടുണ്ട് എനിക്ക് ചെറിയ ഛായ അദ്ദേഹത്തിന്റെ ഉണ്ടെന്ന്

  • @noufalnoufa2150
    @noufalnoufa2150 3 роки тому +1

    E movi nokanulla vazi undo edh appl noka

  • @jobinjoseph5574
    @jobinjoseph5574 Рік тому +1

    🤣🤣🤣🤣😂😂😂

  • @AyoobAkm
    @AyoobAkm Рік тому

    Movie ordinary

  • @dreamgarden1523
    @dreamgarden1523 3 роки тому +2

    Spr

  • @eagleboy369
    @eagleboy369 Рік тому +2

    Palakkad slang പോര....ഒരു 45% വരെ പിടിച്ചു ...

  • @DeepukMohanan-k2w
    @DeepukMohanan-k2w 2 місяці тому

    മണ്ടത്തരം.15 16 ഇല്ല. 1517 16 17 അങ്ങനെ ചില കണക്കൊക്കെ ഉണ്ട്‌ തോന്നുന്നപോലൊന്നും പറയാൻ പാടില്ല..

  • @surendrababubabu8049
    @surendrababubabu8049 3 роки тому

    Chinese meen aano

  • @jewelsmediavlog4820
    @jewelsmediavlog4820 Місяць тому

    ഉളുപ്പില്ലാത്ത വർഗം ജന്നലോരം എന്ന തമിഴ് സിനിമയുടെ കോപ്പി ആണ് ഈ പടം 🤣🤣🤣പാർഥിപൻ പടം ജനലോരം

  • @AliAli-dk5nr
    @AliAli-dk5nr Рік тому

    പഴയ മൂവി എല്ലാ

  • @farixwrong5103
    @farixwrong5103 3 роки тому +1

    S