GST Registration - Malayalam Business Video - Sayid

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 327

  • @TripCompany
    @TripCompany 6 років тому +1

    ഉള്ള GST close cheyyan എന്ത് ചെയ്യണം. Request കൊടുത്താലും GST account close ആകുന്നില്ല. Monthly nil return കൊടുക്കണം എന്ന് ഓഡിറ്റർ പറയുന്നു. ശരിയാണോ??

  • @Anas-qx4xc
    @Anas-qx4xc 3 роки тому +3

    വളരെ വ്യക്തമായി വൃത്തിയായി അവതരിപ്പിച്ചു.👌

  • @EuropeanDiarybySiyadRawther
    @EuropeanDiarybySiyadRawther 6 років тому +9

    Kidilam 😀😀😀😀. Quality content Quality Video, Audio 😍

  • @runto4304
    @runto4304 6 років тому +4

    it's very importent class that a dealer and an accountant must know..
    thanks for your good job Sir

    • @SayidCJ
      @SayidCJ  6 років тому

      You are welcome

  • @shanshanu1084
    @shanshanu1084 4 роки тому +2

    Hi sir
    വളരെ ഉപകാരപ്രദമായ ക്ലാസായിരുന്നു

  • @CraftQueen0.2
    @CraftQueen0.2 4 роки тому +6

    GOOD EXPLANATION SIR, THANK YOU!!!

  • @ദൈവം-ഢ3ഷ
    @ദൈവം-ഢ3ഷ 3 роки тому +3

    Very clear Sir. Thank you. God bless you.

  • @shanshanu1084
    @shanshanu1084 4 роки тому +3

    അവതരണം 👌
    Sir
    വളരെ നല്ല ക്ലാസായിരുന്നു

  • @informativeengineer2969
    @informativeengineer2969 6 років тому +6

    Thank you so much sir..

  • @sreerag66
    @sreerag66 5 років тому +23

    ഞാൻ ഒരു E commerce തുടങ്ങാൻ താൽപര്യം ഉണ്ട് . എന്റെ വീട്ടിൽ തന്നെ തുടങ്ങാൻ ആണ് ഞാൻ ഉദ്ദേശിക്കുന്നത് ഞാൻ എന്റെ വീട്ടിൽ തന്നെ ബിസിനസ്സ് തുടങ്ങുമ്പോൾ എങ്ങിനെയാണ് Gst എടുക്കേണ്ടത് അത് മാത്രമല്ല ഞാൻ Gst ഏടുത്തിന് ശേഷം ഒരുപക്ഷേ കുറച്ചുനാൾ കഴിഞ്ഞ് ഞാൻ ബിസിനസ്സ് നിർത്തുകയാണെങ്കിൽ Gst എടുത്തത് കൊണ്ട് ബിസിനസ്സ് നിർത്തിയാലും Tax അടക്കേണ്ടി വരുമോ.. അത് മാത്രമല്ല എന്റെ വീടിന്റെ പേരിൽ Gst എടുത്താൽ വേറെ എന്തെങ്കിലും Tax അധവാ വീടിന്റെ കരം കുടുതൽ അടക്കേണ്ടി വരുമോ. ഇതിന് ദയവായി മറുപടി പ്രതീക്ഷിക്കുന്നു.

    • @akhilvprakash8021
      @akhilvprakash8021 5 років тому +1

      Thankalk karyangal manasilayenkil paranj therumo plzz

    • @munavvirmunu5707
      @munavvirmunu5707 5 років тому +1

      Enteyum oru doubtaanu ithinu reply tharaamo @sayid sir

    • @shahidpanakkal9553
      @shahidpanakkal9553 5 років тому

      GST രെജിസ്ട്രേഷൻ... അതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാൻ ബന്ധപ്പെടുക 8606760270

    • @Jafisjk
      @Jafisjk 4 роки тому +1

      waiting

    • @sivasankaramenon1577
      @sivasankaramenon1577 4 роки тому

      Sreeraj, താങ്കൾ എന്തു ബിസിനസ്‌ ചെയ്യാൻ ഉദ്ദേശിക്കുന്നു വാട്സ്ആപ് അയക്കാമോ ശിവശങ്കര മേനോൻ ഒരു സാമൂഹ്യ പ്രവർത്തകൻ 9447754398

  • @shamilaabk8117
    @shamilaabk8117 2 роки тому

    Oru seller ne sambanthich gst ayalkkk Guna manooo doshamanooo?
    Pinne gst vnnnathodu koodi product price Kuranju Enn paryunnu ,ad egneyaaan

  • @anithak8517
    @anithak8517 2 роки тому

    സർ
    ഒരാൾക്ക് ഒരു ഷോപ്പിന് gst രെജിസ്ട്രേഷൻ എടുത്തു അവർക്ക് മറ്റൊരു shop തുടങ്ങാൻ വീണ്ടും രെജിസ്ട്രേഷൻ എടുക്കണോ
    സർ പ്ലീസ്‌ reply

  • @Entertainment-og4re
    @Entertainment-og4re 4 роки тому +1

    Exporting video ചെയ്യാമോ. അതിനു വേണ്ട ലൈസൻസുകൾ. അങ്ങനെ എല്ലാം അടങ്ങുന്ന ഒരു വീഡിയോ

  • @ajithindira756
    @ajithindira756 4 роки тому

    സാർ ഞാൻ ഒരു കാറ്ററിംഗ് നടത്തുന്നു... എനിക്ക് gst എടുക്കേണ്ടത് ഉണ്ടോ.... udhyam... Register ചെയ്യുന്നതിന് gst must ആണോ.... പ്ലീസ് help..... വർഷം മാക്സിമം... ഒരു 500000.രൂപ യുടെ ബിസിനസ് nadakkar ഉണ്ട്...

  • @kavithahari8394
    @kavithahari8394 2 роки тому

    വീട്ടിൽ ഫുഡ് ഐറ്റം എടുക്കുന്നതിന് GSt വേണോ എവിടെന്ന് എടുക്കണം. അക്ഷയ വഴിയാണോ എടുക്കേണ്ടത്.

  • @nisamnisam9163
    @nisamnisam9163 2 роки тому

    എനിക്ക് നെറ്റി ബിസ്സിനസ്സ് വിട്ടിൽ ചെയ്യാനാ മറ്റു സ്റ്റേറ്റിൽ നിന്ന് കൊണ്ട് വന്നു ചെയ്യാനാ എനിക്ക് G S T എടുക്കണം പറ്റുമോ വിശദമായി പറഞ്ഞു തരുമോ

  • @sajimonmathur6311
    @sajimonmathur6311 4 роки тому +1

    Sir njan marketil ninnum sadhangal vangi retail shopukalil chillarayayi vilkkan udhesikkunnu. Angane cheyan gst registration cheyano. Engane stock register book kittum. Ezhuthi kodukkunna gst bill venmenkil enthu cheyynam.

    • @stockmarkethealthyprofit3123
      @stockmarkethealthyprofit3123 2 роки тому

      Hi sir. Njanum ee busines start cheyyan തീരുമാനിച്ചിട്ടുണ്ട്. Gst license veno..? Watsapl number taramo

  • @jinishkumar2080
    @jinishkumar2080 4 роки тому +1

    ഒരു pickle ബിസിനസ്‌ എടുക്കേണ്ട ആവശ്യം ഉണ്ടോ, സൂപ്പർ മാർക്കറ്റിൽ സപ്ലൈ ചെയൂന്നുന്നതിനു gst നിർബന്ധം ആണോ

    • @vishakvv71
      @vishakvv71 4 роки тому

      Super market GST elatha edukulaa

  • @ARCHLABArchitectsEngineers
    @ARCHLABArchitectsEngineers 2 роки тому

    plan, design okke cheyyunna var GST registration edukendathundo?

  • @sreeravidev15
    @sreeravidev15 Рік тому

    Tea distribute chayyanum gst registration second part Fill cheyyunnathu parayumo

  • @ajmalsalim181
    @ajmalsalim181 2 роки тому

    Boss old scrap businass cheyunnaver eadukkano. Athu cheriya ladakaran

  • @muneerkkv9506
    @muneerkkv9506 4 роки тому

    സ്വന്തമായി കൃഷി ചെയ്തുണ്ടാക്കുന്ന തേൻ വർഷത്തിൽ 5ലക്ഷത്തിൽ താഴെ ചില്ലറ വിൽക്കുന്ന എനിക്ക് tax കോളം വെക്കാതെ bill എഴുതി കൊടുക്കാൻ പറ്റുമോ?

  • @dildas100
    @dildas100 6 років тому

    Njanoru building meterials business anu cheyyunuth 20lak /year sale onum illa, apol njan GST register cheyyenda aviswam vendi varillallo????????????!!!

  • @abdullatheef5989
    @abdullatheef5989 2 роки тому

    Health care ന് GST വേണോ? GST Excemption ഏതൊക്കെയാണ്.

  • @eliteshop3322
    @eliteshop3322 3 роки тому +6

    Tern over എങ്ങിനെ ബോധ്യ്യപെടുത്തും 20Lack n below ആണ് എന്ന്

    • @smiley568
      @smiley568 2 роки тому

      By using proper bills of the good that u had imported and export

  • @user-kt6bu7tl3c
    @user-kt6bu7tl3c 4 роки тому +1

    Oru computer sales and service shop 20lakhs nu thazhe turn over anenkil GST edkkano
    eCommerce category yil computer shop varillalo

  • @bijithbabu345
    @bijithbabu345 3 роки тому

    സാർ, ഞാൻ ഒരു സിസിടീവി ടെക്നിഷ്യൻ ആണ്,ചെറിയ വർക്കുകൾ ആണ് ചെയ്യുന്നത് , പക്ഷെ GST,ഷോപ്പ് ഒന്നുമില്ല,GST ഇല്ലാത്തതിനാൽ വർക്സ് ഇപ്പോൾ കിട്ടാൻ ബുദ്ധിമുട്ടുണ്ട്, ഷോപ്പ് ഓപ്പൺ ചെയ്യാനോ, മറ്റെറിൽസ് ബൾക് എടുത്ത് വയ്ക്കാനോ പറ്റിയ സിറ്റുവേഷൻ ഇല്ല,ഇപ്പോൾ വരുന്ന വർക്സ് എല്ലാം GST ബില്ലിംഗ് ആണല്ലോ,വേറെ എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ GST എടുക്കാതെ. ഒന്ന് പറയാമോ.

  • @geetS777
    @geetS777 6 років тому +2

    Superb video sir...👍
    Very informative and am hoping more videos from you..
    Thank you soooo much 😊

    • @sivasankaramenon1577
      @sivasankaramenon1577 4 роки тому

      ഗീതിക, എന്തു ബിസിനസ്‌, എവിടെ എന്ന് പറയാൻ വിരോധം ഇല്ലെങ്കിൽ അറിയാൻ ആഗ്രഹമുണ്ട്. ഒരു അറിയപ്പെടുന്ന സോഷ്യൽ വർക്കർ ആയതിനാൽ കുറേ vikalangar, വിധവകൾ, കിഡ്‌നി patients ഡിപെൻഡന്റ്സ് എന്നിവർക്കു അവസരങ്ങൾ കൊടുക്കുന്നുണ്ട്, ശിവശങ്കര മേനോൻ 9447754298

  • @sumeshks3303
    @sumeshks3303 3 роки тому

    20lakhinu thazheyanu business cheyyunnath ennath engane stapikkanakum athinayi nammude pakkalulla rekakal sokshichal mathiyakumo

  • @akhilraj7966
    @akhilraj7966 4 роки тому

    സർ... ഡ്രസ്സ്‌ മെറ്റീരിയൽസ് ഇൻസ്റ്റാൾമെന്റ് സ്‌കീമിൽ കച്ചവടം ചെയ്യാൻ പ്ലാൻ ഉണ്ട്..... അതിന് GSTN നിർബന്ധമുണ്ടോ..... പറഞ്ഞുതരുമോ......

  • @kuttusenk7589
    @kuttusenk7589 2 роки тому

    Sir temporary address vechu register cheyamoo relocate cheyumbo address change Chelan pattumo

  • @sajikurian8752
    @sajikurian8752 3 роки тому

    Hai, brother. ഞാൻ ഒരു workshop open ചെയ്യുന്നുണ്ട് അതിന് gst ആവശ്യം ഉണ്ടോ.

  • @saju471
    @saju471 6 років тому +2

    ഞാൻ കമ്പ്യൂട്ടർ and മൊബൈൽ ഷോപ്പ് തുടങ്ങാൻ ആഗ്രഹിക്കുന്നു ഞാൻ gst എടുക്കേണ്ടതുണ്ടോ?

  • @blackdude21
    @blackdude21 5 років тому +1

    നല്ല വിശദീകരണം..... നന്ദി...

  • @lasingtonantonyg
    @lasingtonantonyg 3 роки тому

    Swiggy, Zomato ൽ business ചെയ്യുവാൻ GST എടുക്കണോ? Please reply.

  • @sirajudheensiraj1330
    @sirajudheensiraj1330 4 роки тому

    ചെറിയ ഒരു അരിപ്പൊടി യൂണിറ്റ് തുടങ്ങാൻ ഉദ്ദേശിക്കുന്നുണ്ട് 5 lakh ഏകദേശം ഇതിനു എന്തൊക്കെ യാണ് ചെയ്യേണ്ടത് GSt veno vere എന്തൊക്കെയാണ് വേണ്ടത് ഒന്ന് പറഞ്ഞു തരാമോ

  • @yoosafabdulla3556
    @yoosafabdulla3556 4 роки тому

    Total turnover 20 ലക്ഷത്തിൽ കുറവാണെങ്കിൽ രജിസ്റ്റർ ചെയ്യാതെ tax കസ്റ്റമെറുടെ അടുത്ത് നിന്നും collect ചെയ്യാനും ഗവർണ്മെന്റിലേക്ക് pay ചെയ്യാനും കഴിയുമോ?

  • @sreesanths4718
    @sreesanths4718 3 роки тому

    have doubt , a dealer who is dong electronics products sales, whose annual turn over below 1.5 crore should eligible for gst composite scheme?

  • @sreejithshankark2012
    @sreejithshankark2012 4 роки тому

    ഞാൻ ഹെർബൽ സോപ്പ് ഉണ്ടാക്കുന്നു... പഞ്ചായത്ത് ലൈസൻസ് ഇല്ല... ഉദ്യോഗ ആധാർ no ഉണ്ട്... packer licence undu... എനിക്ക് ഓൺലൈൻ ആയി sale ചെയ്യാൻ GST കിട്ടുമോ

  • @sayyidthajudheen600
    @sayyidthajudheen600 6 років тому +2

    Masha Allah, Good Narrative Class.
    Please add short PDF note about your class on descriptive box, also provide link for download PDF, It will helpful to your students for future reference.

  • @jishnuprabhu1
    @jishnuprabhu1 4 роки тому

    Raw materials mattu statukalil ninnum varuthi keralathil finished goods aakkunavar anenkilo sir?

  • @SulthanRaees
    @SulthanRaees Рік тому

    Net profit owners eduthaal adh engane kaanikkanam?

  • @muhammedsuhails1669
    @muhammedsuhails1669 6 років тому +2

    ഒരു gst ടിൻ number Oru groupinte branches ഉപയോഗിക്കാൻ പറ്റുമോ? ഉപയോഗിക്കാൻ പറ്റുമെങ്കിൽ എത്ര branches include cheyyan pattum?

    • @sayidcj1571
      @sayidcj1571 6 років тому +2

      Muhammed Suhail S
      For More Details Call me 9072 851 999

    • @123garments3
      @123garments3 6 років тому +1

      please call 9656331144

    • @whitebucks
      @whitebucks 6 років тому

      ഒരു സംസ്ഥനത്തിനകത്തു ഒരു നമ്പറിൽ എത്ര branch വേണമെങ്കിലും ആവാം. ഒരേ തരം business തന്നെ ആവണം.

  • @pradeepkumar2607
    @pradeepkumar2607 5 років тому +2

    Very informative and well explained

  • @farhathfarhath5870
    @farhathfarhath5870 5 років тому +1

    buisiness nadakunnathinu anusarich aano gst atho masam ethra thuga vech aano

  • @shabeershabi749
    @shabeershabi749 3 роки тому

    Electric and plumbing shop തുടങ്ങാൻ license ആവിശ്യമുണ്ടോ

  • @mdashraf3431
    @mdashraf3431 3 роки тому

    U mentioned bas 5%. Is it as an example for calculation? Normally there is 18% . Isn’t it?

  • @anihello
    @anihello 3 роки тому +1

    Importer exporter ku GST registration compulsory aano?

  • @abdulhakkimars1749
    @abdulhakkimars1749 4 роки тому

    ഇക്ക ഞാൻ ആൾറെഡി gst രെജിസ്ട്രേഷൻ എടുത്തു textile ഷോപ്പാണ് ബിസിനസ്‌ 20 ലക്ഷത്തിന്റെ താഴെയാണ് വാർഷിക കച്ചവടം അപ്പോൾ gst രെജിസ്ട്രേഷൻ ക്യാൻസൽ ചെയ്യാൻ പറ്റുമോ

    • @fazilpt8915
      @fazilpt8915 3 роки тому

      Yes u can cancel registration file application and GSTR-10

  • @mohamedbasayir3675
    @mohamedbasayir3675 2 роки тому

    I want to start a small business below 20 lakh turnover in Kozhikode can I purchase from tamilnadu and other states without gst registration number if it is possible what is the procedure of this matter please reply me thanks

  • @robinbabu4132
    @robinbabu4132 3 роки тому

    Hi bro.enikku cement kadayanu.below 20 lakh turnover.distribuitor tarunnathu GST cherthanu.gst veno bro enikku

  • @sameervp7982
    @sameervp7982 2 роки тому

    Government work എടുകാൻ ഏത് GST ആണ് എടുകണഠ

  • @geejiantony2647
    @geejiantony2647 5 років тому

    ഞാൻ ഒരു fancy ShoPe തുടങ്ങാൻ ആഗ്രഹിക്കുന്നു ഞാൻ cheenai-യിൽ നിന്നു സാദനം ഇറക്കുവാൻ GST അവശ്യമാണോ എങ്കിൽ അത് ഏങ്ങനെ ആണ് അത് എടുക്കുന്നത് നേരിട്ടു GST .offcil പോയൽ മതിയോ

    • @meaningoflife3234
      @meaningoflife3234 5 років тому

      Venda inter state sale undenkil mathram aduthamathi purchase anenkil venda

  • @thasneemap3276
    @thasneemap3276 4 роки тому +1

    Gst sherikkum two types aano Regular and composition.?

  • @jerryjames4919
    @jerryjames4919 4 роки тому

    Njan oru small restaurant like alfam etc okk ulla onnu athinu GST edukanda karayam undo?

  • @vishnuvamadevan2200
    @vishnuvamadevan2200 3 роки тому

    Bro.. ഫുൾ loan eduth Indoor football turf sports business thudangunnavar gst edukkan badhyasthar aano

  • @hassainar.a4465
    @hassainar.a4465 4 роки тому

    അവതരണരീതി വളരെ നന്നായിട്ടുണ്ട്.. ഉപയോഗപ്രദമായ വീഡിയോ.. വളരെ നന്ദി

  • @melwinmb757
    @melwinmb757 2 роки тому

    ഒരു gst രെജിസ്ട്രേഷൻ പുറത്തിവാൻ എത്രെ ദിവസം എടുക്കും

  • @MOTICOOL
    @MOTICOOL 6 років тому

    Ikkaa..ecommerce purposinu vendi GsT eduth enn veakkugaa...but sale nadakunnilla engil ...allel nammal bussiness stop cheyyan aagrahilkunn3ngil gst engne cancel cheyyum..?

    • @whitebucks
      @whitebucks 6 років тому +1

      GST വെബ്‌സൈറ്റിൽ രെജിസ്ട്രേഷൻ cancel ചെയ്യാൻ ഓപ്ഷൻ ഉണ്ട്. Cancel ആകുന്നതു വരെ nil return file ചെയ്യാൻ മറക്കണ്ട

    • @manikandanc9757
      @manikandanc9757 6 років тому

      ജി എസ് ടി registation എടുത്തു sale നടക്കുന്നില്ല എങ്കിൽ വല്ല നിയമ നടപടി കളും നേരിടേണ്ടി വരുമോ

    • @whitebucks
      @whitebucks 6 років тому +2

      @@manikandanc9757 ഇല്ല, പക്ഷെ nil return നിർബന്ധം ആണ്.

  • @vinodkumarpraghav
    @vinodkumarpraghav 4 роки тому

    FOOD ITEM അതായത് PICKLES, ഏലക്ക, മുളക് എന്നിവ Online വഴി വിൽക്കാൻ ഫുഡ്‌ രെജിസ്ട്രേഷൻ എടുക്കണോ, അതെവിടെന്നു കിട്ടും

    • @AjTown
      @AjTown 4 роки тому

      Fassi, packer license, d&o license, sanitation certificate

  • @innovativecarnival8216
    @innovativecarnival8216 3 роки тому

    thanks, very much needed..😄

  • @pournamisaji3605
    @pournamisaji3605 4 роки тому +4

    ഒരു സൂപ്പർമാർകെറ്റ് തുടങ്ങുന്നതിനു gst എടുക്കേണ്ട ആവശ്യം ഉണ്ടോ

  • @sreelathamohan4271
    @sreelathamohan4271 2 роки тому

    Oru cheriya textile shop thudangan eathellam licence venam

  • @sonyj2327
    @sonyj2327 5 років тому

    Interstate purchase cheyyanam egil registration edukkano?

  • @poojapriya123
    @poojapriya123 3 роки тому

    Good informative video 😍
    Thankyou sir

  • @safeerkp8340
    @safeerkp8340 4 роки тому

    ബ്രോ എനിക്കൊരു സ്വന്തമായിട്ട് GEANTS ഷോപ്പ് ഉണ്ട് പക്ഷേ...
    ഒരു മാസത്തിൽ 80,000 രൂപ വരെയാണ് അവിടെ sale നടക്കുന്നത് അപ്പോൾ ഞാൻ എനിക്ക് GST എടുക്കണോ???

  • @ShafeekNellymala-td8fp
    @ShafeekNellymala-td8fp 2 роки тому

    Led bulb veettil undaki vilkunnathine gst veno

  • @kuriangeorge3374
    @kuriangeorge3374 2 роки тому

    Very good.. thank you

  • @keepfocused1108
    @keepfocused1108 3 роки тому

    Cheriya grocery shopinu gst edukkano

  • @fazilk573
    @fazilk573 3 роки тому

    Thank-you sir 💓💓 keep going 👏👏

  • @honeyrajkumar1602
    @honeyrajkumar1602 4 роки тому +1

    E-commerce business cheyyanavar 20,00000/- varunnathinu munp enthina gst edukkunnath.... Tku sir

    • @sivasankaramenon1577
      @sivasankaramenon1577 4 роки тому

      ഹണി, എന്തു ബിസിനസ്സാണ്, എവിടെയാണ് എന്ന് പറയാൻ വിരോധം ഇല്ലെങ്കിൽ പറയുമോ? കുറേ vikalangar, വിധവകൾ കിഡ്‌നി patients ഡെപെന്ഡന്റ്സ് എന്നിവർക്കു ജീവിക്കാൻ അവസരം ഉണ്ടാക്കി കൊടുക്കുന്നുണ്ട്, ശിവശങ്കര മേനോൻ, 9447754398.

  • @pmshihas
    @pmshihas 6 років тому

    20lak mugalil turnover illa. Outside state sale/service illa but purchasing varunund. Avark GST registration vendey varumo?

  • @nadanblogger4993
    @nadanblogger4993 4 роки тому

    Good informative vedio... Thank you sir

  • @melvindavid1668
    @melvindavid1668 3 роки тому

    Registration eduthitt limit exceed cheythillenkil retun file cheyyano

  • @anilaalex5265
    @anilaalex5265 3 роки тому

    It' good information and clear class

  • @GitanjaliTuitions
    @GitanjaliTuitions 2 роки тому

    ആമസോൺ ഇൽ സെൽ ചെയ്യാൻ GST. എടുക്കണ്ടേ

  • @kiranthomas8326
    @kiranthomas8326 4 роки тому +2

    Onlineil coconut shell vilkan gst aavashyam undo

  • @teamhighrange0635
    @teamhighrange0635 4 роки тому

    ഞാൻ ഇടുക്കിയില്ലേ ഒരു ഏല്ലാം കർഷകൻ ആണ് എനിക് e com ഏലക്ക കൊടുക്കാൻ GST register ചെയ്യണമോ

  • @shockbeat8
    @shockbeat8 5 років тому

    Ikka Chinayil ninn raw material import cheyyan enthellam documents venam

  • @vinodkumarpraghav
    @vinodkumarpraghav 4 роки тому +4

    GST രജിസ്റ്റർ എടുക്കാൻ നമ്മൾ താമസിക്കുന്ന വീടിന്റെ അഡ്രസ്സിൽ എടുക്കാൻ പറ്റുമോ

    • @sivasankaramenon1577
      @sivasankaramenon1577 4 роки тому +1

      Anjel, എന്തു ബിസിനസ്‌ തുടങ്ങുന്നു, എവിടെ? എന്ന് അറിയിക്കാമോ? ശിവശങ്കര മേനോൻ 9447754398

    • @nas639
      @nas639 3 роки тому

      എനിക്ക് റീ പായ്ക്കിൻ ബിസിനസ്സാണ് എന്റെ വീടിന്റെ അഡ്രസ്സിൽ GST എടുക്കുന്ൻ പറ്റുമോ

  • @dildas100
    @dildas100 6 років тому

    2017th le videos kandu, valareyathikam differences und annum ennum.. Athil parayunu 20rs polum trnovr ulla business anenkilum gst register cheyyanam ennu

  • @kabeeret5437
    @kabeeret5437 5 років тому

    Good speacher for delegates the information

  • @linjithl1012
    @linjithl1012 5 років тому +2

    ഞാൻ സ്വന്തമായി കംപ്യൂട്ടർ സെയിൽസ് സർവ്വീസ് സ്ഥാപനം തുടങ്ങാൻ പോണു ഞാൻ എന്തൊക്കെ കാര്യങ്ങൾ ചെയ്യണം

    • @shahidpanakkal9553
      @shahidpanakkal9553 5 років тому

      Contact for GST Registration, Accounts outsourcing etc 8606760270

    • @sajanjames5555
      @sajanjames5555 4 роки тому

      Get Commission for sales of accounting software along with your computer sales.
      .get paid for each installation.contact on whatsapp 9747938175

  • @thedonsreens_350es
    @thedonsreens_350es 5 років тому

    Sir, we have an doubt in New Registration _ in case of principle place of business because our rented building ownership is joint owners, ( Could you Tell me the Additional Documents for the Submission ?

  • @kabeerm4
    @kabeerm4 5 років тому

    Import export license edukkuvaan agrahikkunnu.. Gst must aaano

  • @jayamohankambrathe3215
    @jayamohankambrathe3215 6 років тому +1

    Your explanation is clear and to the point. You have covered all aspects too however I would like to share a notification for your reference which exempts compulsary registration for a person making interstate supply of services up to 20lakh.(notification number-10/2017 dt.13/10/2017.)
    Continue good work. All the best

  • @shihabparappur6443
    @shihabparappur6443 3 роки тому

    GST ഉള്ള സ്ഥാപനത്തിന് പേര് മാറ്റാൻ പറ്റുമോ

  • @skgartsstore4887
    @skgartsstore4887 5 років тому

    Sir njan paper pulp kondeh statues undakunu. Eniku online sale cheyyan GST edukanamoh?

  • @user-vh9df5tk1r
    @user-vh9df5tk1r 3 роки тому

    Do we need to upload all photos of partners if a firm has four person

  • @basheerkadavoor6247
    @basheerkadavoor6247 4 роки тому +1

    Good information

  • @shiyas4780
    @shiyas4780 6 років тому +3

    താങ്കൾ ഇനിയും ബിസിനസ് related video ചെയ്യണം

  • @thecreditdudekerala
    @thecreditdudekerala 4 роки тому

    20 lakh turnover illaatha business kaaran gst registration eduthillenkil enganeyaan bill kodukkuka?

    • @aneesv5830
      @aneesv5830 3 роки тому +1

      Ipol 40 lakh aanu,gst no illathe invoice print cheyyam(below 40lakh turnover) print cheyyuka

    • @thecreditdudekerala
      @thecreditdudekerala 3 роки тому

      @@aneesv5830 thankyou

  • @jeeproads1902
    @jeeproads1902 3 роки тому

    Very Good Information

  • @kumarrajendra3078
    @kumarrajendra3078 3 роки тому +1

    2 cror vare turn over ullavrkku Ippo gst exception illeee

  • @shihabkondadan7976
    @shihabkondadan7976 6 років тому

    Tank you sir puthiya arivu kittiyathin
    Thank you so much

  • @rijinssuresh9237
    @rijinssuresh9237 4 роки тому

    Nice presentation sir.

  • @soofiibrahim8794
    @soofiibrahim8794 3 роки тому

    Thanks your a good teacher

  • @ibniqbal
    @ibniqbal 3 роки тому

    Gst enganeyanu adakkendath ? Yearly ?

  • @shanibck1487
    @shanibck1487 4 роки тому

    ഞാൻ water purifier business ചെയ്യുന്നു ഞാൻ gst എടുക്കേണ്ടതുണ്ടോ

  • @DesignerSincy
    @DesignerSincy 3 роки тому

    Very helpful video Sir