ഈ സാക്ഷ്യം ഇനി ഇന്ന് ആറാം പ്രാവശ്യം കെട്ടു. ബ്രൗസ് ചെയ്യുമ്പോൾ ഈ വീഡിയോ എന്നും എന്റെ മൊബൈലിൽ വന്നൂ കൊണ്ടേ ഇരിക്കുന്നു. എത്ര കേട്ടാലും മതിയാകാത്ത സാകദ്യം. വിശ്വാസത്തെ ഉറപ്പിക്കുന്നു. നന്ദി യേശുവേ 🙏
തകർന്നിരിക്കുന്ന എന്റെ കുടുംബജീവിതത്തിനു വേണ്ടി ദൈവദാസന്റെയും ദൈവമക്കളുടെയും പ്രാർത്ഥന ചോദിക്കുന്നു. 🙏 എന്റെ ജീവിത പങ്കാളിയും കുട്ടികളും എന്നെ വേണ്ടാതെ ജീവിക്കുന്നു.
This is the 6th time that I watch and hear this blessed wonderful testimony today. Really it is the testimony of interference of real living God and our Savior Jesus Christ. All the praises to our God.
Praise the lord. This much needed for my കയ്യാലപ്പുറത്തു എന്ന avasthayil ഉള്ള my married life please 🙏 for me too much physical stress emotionally tortured life iam facing currently ❤️
നമ്മുടെ ദൈവം ഇന്നും ജീവിക്കുന്നു... ജീവിതങ്ങളെ രൂപാന്തരപ്പെടുത്തുന്നു. ഈ കുടുംബത്തെ ദൈവം ഇറങ്ങി വന്നു വിടുവിച്ചു. Amazing testimony. God bless and use you all for his kingdom of glory.
ഈ അസാദാരണ ദൈവീക ഇടപെടൽ ഇന്ന് അഞ്ചാം പ്രാവശ്യം കേൾക്കാൻ ദൈവം പ്രേരണ നൽകി. ഈ ജീവിക്കുന്ന ദൈവത്തെ കൂടുതൽ അറിയാനും വിശ്വാസം വർദ്ധിപ്പിക്കാനും സഹായിച്ചു. യേശു നമ്മുടെ കുടുംബത്തിന്റെ അടിസ്ഥാനം ആകട്ടെ. പണവും, സമ്പത്തും, പേരും എല്ലാം അത്യാവശ്യത്തിനു മാത്രം മതി എന്ന് വക്കുക 🙏
വീണ്ടും ഈ സാക്ഷ്യം കണ്ട് വിശ്വാസം വർധിപ്പിക്കൻ ദൈവം അനുവദിച്ചു. ഈ ലോകം ചപ്പും ചവറും എന്ന് പോൾ പറഞ്ഞത് എത്രയോ സത്യം. മണ്ണിനെ പ്രതി നമ്മൾ മാണിക്യം നഷ്ടപ്പെടുത്തുന്നു.
ഈ സാക്ഷ്യം നാല് പ്രാവശ്യം കേട്ടു. വളരെ ശക്തമായ സാക്ഷ്യം. ജീവിതത്തെ പണിയാൻ സഹായിക്കും തീർച്ച. ദൈവീക സ്നേഹം, ഇടപെടൽ എത്രയോ വലുത്. ഈ ദൈവത്തെ എങ്ങനെ നമുക്ക് അവഗണിക്കാൻ പറ്റും? ഇന്നും ജീവിക്കുന്ന, രക്ഷിക്കുന്ന ദൈവം. ഈ ദൈവത്തിന് ജാതിയില്ല, സഭ ഇല്ല. എല്ലാവരും മക്കൾ 🙏
അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം . വളരെ വർഷങ്ങൾക്കു മുമ്പ് ബാംഗ്ലൂരിൽ ഉണ്ടായിരുന്ന ലില്ലികുട്ടി സിസ്റ്റർ നിങ്ങളുടെ അനുഭവങ്ങൾ പറഞ്ഞത് ഓർക്കുന്നു . ദൈവം പ്രിയപ്പെട്ടവരെ അനുഗ്രഹിക്കട്ടെ .
May all the families who ever hear this testimony experience Godly interventions, restoration and renew itself in Christ Jesus. Thank you for this blessed platform and may Almighty bless this couple for being raw about their vulnerability about their struggle in family life which would help bind many families together by cords that can never be broken 🙏
Hallelujah Dear Pr. Finny and Sr. Shanty, God bless you and use you mightily for his Kingdom. May God deliver, restore and bless many people and many families through your ministry ❤❤
യേശുവേ നീ വലിയവൻ യേശുവേ നീ പരിശുദ്ധൻ യേശുവേ നീ നല്ലവൻ യേശുവേ നീ വല്ലഭൻ പാപത്തെ വെറുത്തു ജീവിപ്പാൻ പാപബോധം ഞങ്ങളിൽ തരൂ. ദൈവത്തിന് സ്തോത്രം. ആമേൻ. ആ വലിയ ദൈവം ഇന്നും ജീവിക്കുന്നു. ദൈവം ആൽഫയും omeഗയും ആകുന്നു.
Halleluiah🙌🙌🙌Blessed Blessed testimony... Praise God... May this blessed testimony build up many broken families.. God bless you abundantly dear brother Jemini & sister Sajini.Thank you so much Pastor Finny.May God bless your ministry Pastor... Such a wonferful work you are doing as a family... God bless you & your family🙏 All Glory & honour belongs to our Lord & Saviour Jesus Christ alone🙌🙌🙌
PRAISE THE LORD - BLESS YOU IN MIGHTUY JESUS NAME- LOVE BRINGS JOY AND PEACE - REST WILL FOLLOW THROUGH .GOD WILL PROVIDE YOU REST ANDWITH PRAYER ,PETITION AND THANKSGIVING SUBMIT YOUR NEEDS TO GOD ,WHO TRANSENDS ALL UNDERSTANDING WILL GUARD YOUR HEARTS AND MINDS IN PEACE.
Praise the Lord Jemini and Sajini. I am very happy to hear your testimony today. I miss you all so much. Bur you all are in our prayers. May the Lord Bless you and keep you all to the very end. LORD THY WORD IS A LAMP UNTO OUR FEET AND A LIGHT UNTO OUR PATH. GOD BLESS YOU
God always want to keep family intact, this is a special testimony through a special deliverance from God itself and your responsibility for God is great. Go with Jesus , do not listen to devils talk. Good luck.
I was listening to your witness please pray for my son James and daughter in law. They have a boy n a girl. They are at the verge of diverse. Please pray for their unity. Little children are suffering. For the past 7months she is staying with her parents. Not allowing us Or my son to see the children. Please pray for their unity n peace
കർത്താവ് നമ്മെ തെരഞ്ഞെടുക്കുന്ന പിതാവാണ് നമ്മെ വിളിച്ചെറക്കുന്ന കർത്താവ് നമ്മളെ സൃഷ്ടാവിനെ നമ്മളെ പറ്റി ഒരു പദ്ധതി യുണ്ട് അത് നിറവെറുക തന്നെ ചെയ്യും നല്ല മെസേജ് ആമേൻ
Praise the Lord 🙏🙏🙏It is a wonderful blessed testimony,God bless this family. I pray the Lord will be the center of there beautiful family 🙏🌹👏🙏🌹👏🙏🌹👏🙏🌹👏🙏 from USA
When I was struggling for a miracle for long 8 yrs. I saw a word. Fear not, I am with you. It strikes me hard. I read 3 times, that word changed my whole life. Jesus is alive. Wonderful testimony.
Thanks to God these are the sakshyam that are important not just healing of sickness Family harmony is not at all heard in usual testimonies, that’s a very important part of spiritual life. Just good health will not give us peace and happiness
ഈ സാക്ഷ്യം ഇനി ഇന്ന് ആറാം പ്രാവശ്യം കെട്ടു. ബ്രൗസ് ചെയ്യുമ്പോൾ ഈ വീഡിയോ എന്നും എന്റെ മൊബൈലിൽ വന്നൂ കൊണ്ടേ ഇരിക്കുന്നു. എത്ര കേട്ടാലും മതിയാകാത്ത സാകദ്യം. വിശ്വാസത്തെ ഉറപ്പിക്കുന്നു. നന്ദി യേശുവേ 🙏
തകർന്നിരിക്കുന്ന എന്റെ കുടുംബജീവിതത്തിനു വേണ്ടി ദൈവദാസന്റെയും ദൈവമക്കളുടെയും പ്രാർത്ഥന ചോദിക്കുന്നു. 🙏
എന്റെ ജീവിത പങ്കാളിയും കുട്ടികളും എന്നെ വേണ്ടാതെ ജീവിക്കുന്നു.
Praying 🙏🏽
ഈ അനുഗ്രഹിക്കപ്പെട്ട സാക്ഷ്യത്തിലൂടെ അനേകം തകർന്ന കുടുംബ ജീവിതങ്ങൾ വിടുവിക്കപ്പെടട്ടെ ആമേൻ .
Praise the Lord. Br Jameny and sr. Sajini കർത്താവു ഒരാളെ കണ്ടിട്ടുങ്കിൽ അവന്റെ സമയത്തു അവരെ തക്ക സമയത്തു കൊണ്ടുവരും.
നമ്മുടെ എല്ലാ അവസ്ഥ യിലും ഇറങ്ങി വരുന്ന യേശു അപ്പൻ ആമേൻ
This is the 6th time that I watch and hear this blessed wonderful testimony today. Really it is the testimony of interference of real living God and our Savior Jesus Christ. All the praises to our God.
Yes കറക്റ്റ് ജീവിതം marunnthanu ദൈവം ജീവിതത്തിൽ വന്നതിന്റെ ലക്ഷണം praise the lord
മറ്റുള്ളവരുടെ കുടുംബ തകർച്ചയിൽ നിന്നും വിടുവിക്കുന്ന ദൈവിക പദ്ധതിയുടെ സാക്ഷ്യം...
May God bkess ur family
As many time you hear this testimony, you get blessed and will help to have a firm belief in God.
All the praises to our LORD. AMEN
Praise the lord. This much needed for my കയ്യാലപ്പുറത്തു എന്ന avasthayil ഉള്ള my married life please 🙏 for me too much physical stress emotionally tortured life iam facing currently ❤️
നമ്മുടെ ദൈവം ഇന്നും ജീവിക്കുന്നു... ജീവിതങ്ങളെ രൂപാന്തരപ്പെടുത്തുന്നു. ഈ കുടുംബത്തെ ദൈവം ഇറങ്ങി വന്നു വിടുവിച്ചു. Amazing testimony. God bless and use you all for his kingdom of glory.
Blessed testimony വചന 1:01:14 പ്രകാരം ദൈവസന്നിധിയിൽ വന്നവർ ദൈവത്തിന്റെ അനുഗ്രഹമ കിട്ടിയവർ 🙏🙏🙏
Godblesyou
Amen
Amenamen amenamenamen
ഈ അസാദാരണ ദൈവീക ഇടപെടൽ ഇന്ന് അഞ്ചാം പ്രാവശ്യം കേൾക്കാൻ ദൈവം പ്രേരണ നൽകി. ഈ ജീവിക്കുന്ന ദൈവത്തെ കൂടുതൽ അറിയാനും വിശ്വാസം വർദ്ധിപ്പിക്കാനും സഹായിച്ചു. യേശു നമ്മുടെ കുടുംബത്തിന്റെ അടിസ്ഥാനം ആകട്ടെ. പണവും, സമ്പത്തും, പേരും എല്ലാം അത്യാവശ്യത്തിനു മാത്രം മതി എന്ന് വക്കുക 🙏
Praise the Lord
What an amazing testimony .😢 should be blessings for many. GOD BLESS 🙌
എന്റെ ദൈവമേ നിന്റെ പ്രവൃത്തി ഞങ്ങൾക്ക് അഗ്രാഹ്യം. സർവ്വ മഹത്വവും അങ്ങേയ്ക്ക്
വീണ്ടും ഈ സാക്ഷ്യം കണ്ട് വിശ്വാസം വർധിപ്പിക്കൻ ദൈവം അനുവദിച്ചു. ഈ ലോകം ചപ്പും ചവറും എന്ന് പോൾ പറഞ്ഞത് എത്രയോ സത്യം.
മണ്ണിനെ പ്രതി നമ്മൾ മാണിക്യം നഷ്ടപ്പെടുത്തുന്നു.
ഈ സാക്ഷ്യം നാല് പ്രാവശ്യം കേട്ടു. വളരെ ശക്തമായ സാക്ഷ്യം. ജീവിതത്തെ പണിയാൻ സഹായിക്കും തീർച്ച. ദൈവീക സ്നേഹം, ഇടപെടൽ എത്രയോ വലുത്. ഈ ദൈവത്തെ എങ്ങനെ നമുക്ക് അവഗണിക്കാൻ പറ്റും? ഇന്നും ജീവിക്കുന്ന, രക്ഷിക്കുന്ന ദൈവം. ഈ ദൈവത്തിന് ജാതിയില്ല, സഭ ഇല്ല. എല്ലാവരും മക്കൾ 🙏
Blessed and really wonderful testimony. God bless. ഇത് അനേകം പേര്‍ ക്ക് അനുഗ്രഹ ആകട്ടെ
നമ്മുടെ കർത്താവ് വലിയവൻ.. 👏🏻👏🏻👏🏻ആമേൻ... ഹല്ലേലുയ.. സ്തോത്രം 🙏🏻🙏🏻🙏🏻
Please pray for my daughter.she nearly to divorce
Praying 🙏🏽
❤അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം ♥️ദൈവം അനുഗ്രഹിക്കട്ടെ 🌹🌹
അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം . വളരെ വർഷങ്ങൾക്കു മുമ്പ് ബാംഗ്ലൂരിൽ ഉണ്ടായിരുന്ന ലില്ലികുട്ടി സിസ്റ്റർ നിങ്ങളുടെ അനുഭവങ്ങൾ പറഞ്ഞത് ഓർക്കുന്നു . ദൈവം പ്രിയപ്പെട്ടവരെ അനുഗ്രഹിക്കട്ടെ .
അത്ഭുതം കരമായ അനുഭവ സാക്ഷ്യം കേൾകുവാൻ കർത്താവ് സഹായിച്ചു ആ കുടുംബത്തെ അനുഗ്രഹിക്കട്ടെ
Amazing testimony.stay blessed jemini br and family. thank you pastor finny and family
May all the families who ever hear this testimony experience Godly interventions, restoration and renew itself in Christ Jesus. Thank you for this blessed platform and may Almighty bless this couple for being raw about their vulnerability about their struggle in family life which would help bind many families together by cords that can never be broken 🙏
അനുഗ്രഹിക്കട്ടെ സാക്ഷ്യത്തിനായി ദൈവത്തെ സ്തുതിക്കുന്നു
Hi Jeminy Sir & Sajini mam, Our Lord is living God. Praise the Lord ,Amen
ലോകഅവസാനം വരെ ഞാൻ നിങ്ങളോട് കൂടെ ഉണ്ടന്ന് അരുളിയ കർത്താവെ അങ്ങേക്ക് സ്തുതിയും സ്തോത്രവും ആമേൻ
ആമേൻ സ്തോത്രം.. അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം. Blessed & lucky family. God bless you 🙏🙏
Heart touching testimony, May God bless you abundantly
Oh God thank you for this testimony. The Angelic visitation is real.
PRAISE THE LORD WONDERFUL TESTMONY GOD BLESS 🙌
An amazing testimony which cud be an eye opener for many. A supernatural one. Glory n Honor be to Jesus alone
❤❤❤
എത്ര അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം ,കർത്താവ് തുടർന്നും അനുഗ്രഹിക്കട്ടെ .സ്തോത്രം .
Holy Spirit speaking to bro and sis at the same time..🙏
Blessed testimony, hallelujah...God bless your family abundantly!!!!!!!!!
Amen hallelujah wonderful testimony 🙏
Hallelujah
Dear Pr. Finny and Sr. Shanty, God bless you and use you mightily for his Kingdom. May God deliver, restore and bless many people and many families through your ministry ❤❤
Amen 🙏🏻Praise the lord അനുഗ്രഹിക്കട്ടെ സാക്ഷ്യത്തിനായി സ്തോത്രം കർത്താവേ
Blessed testimony.Dear Pastor please pray for my family ,
God bless you your family and your ministry
അത്ഭുതത്തിന്റെ, അനുഗ്രിഹത്തിന്റെസാഷ്യ, ദൈവത്തിന് നന്ദിയോടെ സ്തോത്രം
കർത്താവേ എന്റെ അവസ്ഥ മാറ്റി തരണേ
Very blessed testimony praise the Lord Glory to the Lord Jesus Christ
This testimony is a great blessing to my life. It will be blessing to many more.
All Glory to God 🙏. Very blessed and inspiring testimony. God bless all of you.
തീർച്ചയായും ഈ സാക്ഷ്യം എനിക്കു മാത്രമല്ല കേൾക്കുന്നവർക്കും അനുഗ്രഹമായിത്തീരും. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.ആമേൻ!
By❤❤
ആമേൻ ആമേൻ ആമേൻ
തകർന്നിരിക്കുന്ന എന്റെ കുടുംബ ജീവിതത്തിനു വേണ്ടിയും ദൈവമക്കളുടെ പ്രാർത്ഥന ചോദിക്കുന്നു
Amenamenameñ
@@leonadaniel7398❤❤❤
Godislove
യേശുവേ നീ വലിയവൻ യേശുവേ നീ പരിശുദ്ധൻ യേശുവേ നീ നല്ലവൻ യേശുവേ നീ വല്ലഭൻ പാപത്തെ വെറുത്തു ജീവിപ്പാൻ പാപബോധം ഞങ്ങളിൽ തരൂ. ദൈവത്തിന് സ്തോത്രം. ആമേൻ. ആ വലിയ ദൈവം ഇന്നും ജീവിക്കുന്നു. ദൈവം ആൽഫയും omeഗയും ആകുന്നു.
Praise the Lord heart touching testimony
Amazing,thank you for the testimony, thanks AZADI!
Praise the Lord. What a beautiful testimony and life.
Halleluiah🙌🙌🙌Blessed Blessed testimony... Praise God... May this blessed testimony build up many broken families.. God bless you abundantly dear brother Jemini & sister Sajini.Thank you so much Pastor Finny.May God bless your ministry Pastor... Such a wonferful work you are doing as a family... God bless you & your family🙏 All Glory & honour belongs to our Lord & Saviour Jesus Christ alone🙌🙌🙌
Blessed testimony....Really an eye opener... Longing to be the presence of my God always.
Hallelujah... Blessed testimony... God bless you abundantly
Testimony from jemini sir and sajini madam is truely inspiring.may god bless you to inspire many more others.praise the lord
PRAISE THE LORD - BLESS YOU IN MIGHTUY JESUS NAME- LOVE BRINGS JOY AND PEACE - REST WILL FOLLOW THROUGH .GOD WILL PROVIDE YOU REST ANDWITH PRAYER ,PETITION AND THANKSGIVING SUBMIT YOUR NEEDS TO GOD ,WHO TRANSENDS ALL UNDERSTANDING WILL GUARD YOUR HEARTS AND MINDS IN PEACE.
This testimony really brought goosebumps for me 😊☺️
I completely believe that it was GOD's angels sent by Him 🙌🙏
Our God is our peace. What a great God we serve. Incredible testimony. God bless you.
Praise the Lord Jemini and Sajini. I am very happy to hear your testimony today.
I miss you all so much. Bur you all are in our prayers. May the Lord Bless you and keep you all to the very end. LORD THY WORD IS A LAMP UNTO OUR FEET AND A LIGHT UNTO OUR PATH.
GOD BLESS YOU
Praise the Lord. God Almighty corrected me through this testimony.Thank God.
O living God when u work,. Things work. ,we r nothing.without you.
so. simple family j like them
the first time l see a kanaya boy like this
All praise to jesus
God always want to keep family intact, this is a special testimony through a special deliverance from God itself and your responsibility for God is great. Go with Jesus , do not listen to devils talk. Good luck.
Praise God. Blessed testimony. God bless your family life.
Very good testimony. May God bless you all and also those who hear this livings testimony.
What a beautiful testimony…. Superb ❤ I listened twice still wanted to hear 🎉🎉🎉🎉🎉
Wonderful testimony. God bless you all!
Praise God. Thank you Lord. God is good all the time ❤🙏
Praise God God bless many with this good testimony
Amen ni words to express, heart touching testimony
Praise the lord ❤. Ee sakshym kelkaan idayakiyallo aa kudumpathe daivam anugrahikatte
I was listening to your witness please pray for my son James and daughter in law. They have a boy n a girl. They are at the verge of diverse. Please pray for their unity. Little children are suffering. For the past 7months she is staying with her parents. Not allowing us Or my son to see the children. Please pray for their unity n peace
അതെ sister.. അത് കർത്താവിന്റെ ദൂതന്മാർ തന്നെയാണ്.
ഇതേ അനുഭവം എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്.
Glory to GOD... Blessed testimony... Sthothram
Thanks Lord what a blessed testimony Praise God
Right, testimony is wonderful. But what did it do to your faith. That is important.
What a powerful testimony. All praise to the lord almighty.
Jesus give us grace to leave our bad egos. 🙏amen
Blessed testimony 🙌🙌Glory to God😇
God bless this family and my family.Amen.🙏
Amen👏👏👏👏woww😍😍😍😍😍an amazing testimony 🔥🔥🔥🔥🔥My Jesus is still alive😍😍😍😍😍😍Hallellujah 😍😍praise God🙏🙏🙏🙏🙏God bless you and your family Abudantly 🙏🙏🙏🙏
Very good testimonials
Praise the Lord. Blessed Testimony
Very heartmelting story, miracle of God
കർത്താവ് നമ്മെ തെരഞ്ഞെടുക്കുന്ന പിതാവാണ് നമ്മെ വിളിച്ചെറക്കുന്ന കർത്താവ് നമ്മളെ സൃഷ്ടാവിനെ നമ്മളെ പറ്റി ഒരു പദ്ധതി യുണ്ട് അത് നിറവെറുക തന്നെ ചെയ്യും നല്ല മെസേജ് ആമേൻ
Wonderful testimony..All glory be to God..!!
Praise the Lord 🙏🙏🙏It is a wonderful blessed testimony,God bless this family. I pray the Lord will be the center of there beautiful family 🙏🌹👏🙏🌹👏🙏🌹👏🙏🌹👏🙏 from USA
Appaa praise God.. thank you Jesus
Appa Nanni yesuve Sthothrum
Amazing testimony, God bless you all ❤️
Great wonderful testimony God bless you brother and sister and your children
When I was struggling for a miracle for long 8 yrs. I saw a word. Fear not, I am with you. It strikes me hard. I read 3 times, that word changed my whole life.
Jesus is alive. Wonderful testimony.
Praise the Lord.. God bless your family.
Wonderful testimony. God is love ..
Ente kudumpatheyum onnu anugrahikkaname yesuve...
Praise the Lord, Glory to God
Wonderful testimony ❤ God bless this family and make them blessing for so many people and open their eyes 🙏
Blessed message.Let God bless this family more.
Thanks to God these are the sakshyam that are important not just healing of sickness
Family harmony is not at all heard in usual testimonies, that’s a very important part of spiritual life. Just good health will not give us peace and happiness
Praise God, what a wonderful God. Thank you, Jesus. Stay blessed family. Amen 😊
Blessd testimony.... Thank you Finny pastor
Hallelujah. Praise the Lord. Great testimony
🥰ദൈവത്തിനു സ്തോത്രം.❤️🙏 ജീവിക്കുന്ന സാക്ഷ്യം കേൾക്കുവാൻ ദൈവം സഹായിച്ചു.🙏 എന്റെ പ്രാണനാഥൻ🥰 ഇന്നും ജീവിക്കുന്നു.🥰🙏
ആമേൻ.❤️🙌
ദൈവ വചനം ജീവനും സത്യവും ആകുന്നു