ഇനി കുട്ടികളുണ്ടാവുന്നതും കൂടി ഡിജിറ്റൽ ആക്കിയാൽ ജനങ്ങൾക്കു സൗകര്യമായി.. ജനങ്ങൾക്കു ആ നേരത്തു വേറെ എന്തെങ്കിലും ചെയ്യാമല്ലോ അത് കൂടി സർക്കാർ ചെയ്യണം...
ജനത്തെ ബുദ്ധിമുട്ടിയ്ക്കരുത് പാവപ്പെട്ടവർക്കും അതായത് രണ്ടര ഏക്കർ ഭൂമിയ്ക്ക് താഴെ യുളളഭൂഉടമകൾക്കും ഫീസ്സ് ഒഴിവാക്കേണ്ടതാണ്.ഇടതുപക്ഷഭരണം പാവപ്പെട്ടവരുടെ. ജീവിതം ദുരിതപൂർണ്ണമാക്കരുത്. രണ്ടര ഏക്കറിന് മുകളിൽ ഭൂമിയുളളവരുടെ ഇടപാടുകൾക്ക് മാത്രം ഫീസ്സ് ഈടാക്കുക.
രജിസ്ട്രേഷൻ ചിലവുകൾ കാലാനുസൃതമായി നവീകരിക്കണം. സർക്കാർ സ്ഥാപനങ്ങൾ നൽകുന്ന സേവനങ്ങൾക്ക് അനുസരിച്ച് അല്ല ഫീസ് ഈടാക്കുന്നത്. സാങ്കേതികവിദ്യ പുരോഗമനം അനുസരിച്ച് ചിലവുകൾ കുറച്ച് സേവനങ്ങൾ നൽകേണ്ടതുണ്ട്. ഗവൺമെൻറ് വരുമാനം കണ്ടെത്തേണ്ടത് നികുതി വരുമാനത്തിൽ കൂടെയാണ്. വൈദ്യുത റെഗുലേറ്ററി കമ്മീഷൻ പോലെ ഇത്തരം സേവനങ്ങൾക്ക് ഈടാക്കാൻ സാധിക്കുന്ന പരമാവധി തുക നിശ്ചയിക്കുന്നതിന് ഒരു റെഗുലേറ്ററി കമ്മീഷൻ ആവശ്യമാണ്. സർക്കാർ ഒരു കൊള്ളസംഘം ആയി അധപതിക്കാൻ പാടില്ല.
റിലേഷൻഷിപ്പ് സർട്ടിഫിക്കറ്റ് കിട്ടാൻ ഇപ്പോൾ ഓരു ബുദ്ധി മുട്ടുമില്ല.ലീഗൽ ഹെയർ സർട്ടിഫിക്കറ്റ് കിട്ടാൻ താമസമെടുക്കും. ഇതിനോന്നും പണ്ടത്തെ പ്പോലെ "നെട്ടോട്ടം"ഓടണ്ട.ഇ ഓഫീസ് നിലവിലുള്ളിടത്ത്. ഇപ്പൾത്തന്നെ പല രജിസ്ട്രാർ ഓഫീസിലും ഇതെല്ലാം ചോദിക്കുന്നു മുണ്ട്.
ഈ സർക്കാർ ജനങ്ങളേ പിഴിയുന്നു ക്ഷേമപെൻഷൻ മസ്ത റിങ്ങിന്റെ പേരിൽ കുറേ പാവങ്ങൾക്ക് നിഷേതിച്ചു വികലാഗ നായ എനിക്കും അറിയാതേ പോയ മസ്റ്ററിങ്ങിന്റെ പ്രശ്നം കൊണ്ട് ഈ മാസം കിട്ടിയില്ല🙄
ഇനി കുട്ടികളുണ്ടാവുന്നതും കൂടി ഡിജിറ്റൽ ആക്കിയാൽ ജനങ്ങൾക്കു സൗകര്യമായി.. ജനങ്ങൾക്കു ആ നേരത്തു വേറെ എന്തെങ്കിലും ചെയ്യാമല്ലോ അത് കൂടി സർക്കാർ ചെയ്യണം...
കൊള്ളക്കാർ ഭരിക്കുന്ന സംസ്ഥാനത്ത് കൊള്ളയല്ലാതെ എന്തു നീതി❤
മൊത്തം കൊള്ള ആണ്.. 🌹
ഇനി വീണ്ടും ഒരു സ്വാതന്ത്ര്യസമരത്തിന് സമയം aduthuvarunnu
അമ്പതിനായിരം എന്നുള്ളത് ഒരു 5 ലക്ഷം ആക്കി കൂടെ മന്ത്രിയുടെ മുഖത്തുള്ള ഒരു സന്തോഷം
ജനങ്ങളുടെ സർക്കാർ എന്ന് പറഞ്ഞിട്ട് കഴുത്തറപ്പൻ സർക്കാരായി മാറിയല്ലോ
Yes 100%
അങ്ങനെ തന്നെ വേണം
മണ്ടന്മാരെ അനുഭവിച്ചോ
Kakkan vendiyalle k kallante sarkar.
സർ. വഖഫ് കഴിച്ചുള്ളൂ ഭൂമി എന്നു കൂടി പറയുക.
ജനത്തെ ബുദ്ധിമുട്ടിയ്ക്കരുത് പാവപ്പെട്ടവർക്കും അതായത് രണ്ടര ഏക്കർ ഭൂമിയ്ക്ക് താഴെ യുളളഭൂഉടമകൾക്കും ഫീസ്സ് ഒഴിവാക്കേണ്ടതാണ്.ഇടതുപക്ഷഭരണം പാവപ്പെട്ടവരുടെ. ജീവിതം ദുരിതപൂർണ്ണമാക്കരുത്.
രണ്ടര ഏക്കറിന് മുകളിൽ ഭൂമിയുളളവരുടെ ഇടപാടുകൾക്ക് മാത്രം ഫീസ്സ് ഈടാക്കുക.
കമ്മ്യൂണിസ്റ്റ് ഭരിച്ചാലും ബിജെപി ഭരിച്ചാലും രാജ്യത്തെയും ജനങ്ങളെ കഴിയുന്നത്ര ബുദ്ധി മുട്ടിക്കുക എന്നതാണ് എന്നും ഉണ്ടാകുകയുള്ളൂ 🇮🇳🇮🇳🇮🇳
മണ്ടന്മാരും, അവരെ പറ്റിക്കുന്ന ദുഷ്ടന്മാരും
അനുഭവിച്ചോ മലയോളി കളെ, അനുഭവിച്ചോ,
മരമണ്ടന്മാരെ അനുഭിച്ചോ
കാശ് ആറുക്കാനുള്ള അടുത്ത പരിപാടി ആണ്,
ഇനിയും ഒരിക്കലും ഇ പാർട്ടിക്ക് വോട്ട് ചെയ്യരുത് 🙏
ജനങ്ങളെ പിഴിയാൻ ഓരോ വഴി 😂😂😂
സത്യം
ഭരിക്കുന്നവന് ഭ്രാന്ത് വന്നാൽ എന്ത് ചെയ്യും
ഇഷ്ടധാനം കൊടുക്കാനും 6000/ രൂപ ചെലവ് വരും പെൻഷൻ ഇല്ല ആണ്മക്കൾ ഇല്ല സ്വത്തുണ്ട് വരുമാനമില്ല ഇഷ്ടധാനത്തിന്നും മരണപ്ത്രത്തിന്നും ഫീസ് കുറക്കണം
അനുഭവിച്ചോ
@@Ananya_anoopthanks to Thomas Issac
ഭരിക്കുന്നവന് പണത്തിന്റ ആർത്തിയാണ്
ഈ നശിച്ച പാർട്ടിയും ഭരണവും ഒന്ന് നിലച്ചെങ്കിൽ ജനം രക്ഷപെട്ടേനെ
ജനാനന്മക്കായി ഒരു സർക്കാരും ഇവിടെ ഇല്ല ഉധോഗസ്ഥ രാഷ്ട്രീയ പീഡനം ജെനങ്ങൾ അനുഭവിക്കുന്നു
എങ്കിൽ , അനുഭവിച്ചോ
മാസ്റ്ററിങ് ചെയ്ട്ടും, എനിയ്ക് പെൻഷൻ, വന്നിട്ടില്ല,
സർക്കാർ ജീവനക്കാർക്കും പിരിഞ്ഞ പർക്കും ഇത് ബാധകമല്ല കൂടാതെ ഈ പണവും അവരുടെ അണ്ണാക്കിൽ തള്ളുന്നത> ണ്
ഇത് എന്താ ഇവന്മാർ പെൻഷൻ ഒരു മാസത്തെ തരും എന്ന് പറഞ്ഞിട്ട്, അത് പോലും തീർത്തു തരുന്നില്ലല്ലോ, 600 രൂപ ആണ് കിട്ടിയത്
അടുത്ത ഉടായിപ്പ് ആണിത് 😂😂😂😂
പൈസ ഇല്ലാത്തതുകൊണ്ട് ആയിരം കോടി കടം എടുക്കാൻ പോകുന്നു
ഗവൺമെൻ്റ് ഇങ്ങനേയും പിഴിയാൻ ഒരുങ്ങുന്നു -
അത് ഇപ്പോഴെ മനസ്സിലാ ക്കിയിട്ടൂള്ളൂ 🎉 എന്നാൽ അനുഭവിച്ചോ
Sandhosham
രജിസ്ട്രേഷൻ ചിലവുകൾ കാലാനുസൃതമായി നവീകരിക്കണം. സർക്കാർ സ്ഥാപനങ്ങൾ നൽകുന്ന സേവനങ്ങൾക്ക് അനുസരിച്ച് അല്ല ഫീസ് ഈടാക്കുന്നത്. സാങ്കേതികവിദ്യ പുരോഗമനം അനുസരിച്ച് ചിലവുകൾ കുറച്ച് സേവനങ്ങൾ നൽകേണ്ടതുണ്ട്. ഗവൺമെൻറ് വരുമാനം കണ്ടെത്തേണ്ടത് നികുതി വരുമാനത്തിൽ കൂടെയാണ്. വൈദ്യുത റെഗുലേറ്ററി കമ്മീഷൻ പോലെ ഇത്തരം സേവനങ്ങൾക്ക് ഈടാക്കാൻ സാധിക്കുന്ന പരമാവധി തുക നിശ്ചയിക്കുന്നതിന് ഒരു റെഗുലേറ്ററി കമ്മീഷൻ ആവശ്യമാണ്. സർക്കാർ ഒരു കൊള്ളസംഘം ആയി അധപതിക്കാൻ പാടില്ല.
അനുഭവിച്ചാലും പഠിക്കാത്ത
കേരളത്തിലെ മരമണ്ടന്മാർ
Vote cheythavar mooooo…..iiiii
സാധാരണക്കാരന്റെ ജീവിതം എങ്ങിനെ ? എന്ന് ഗസർക്കാറിന് അറിയണമെന്നില്ല ജീവിതം നായ നക്കി !
Loka avsanam aakata ameen
എല്ലാവരും
E vivaram illathavanmare irakki vidanda samayam kashinju
എല്ലാം ചേരി യായി
Janadroham nammude mughamudra.
വസ്തുക്കൾ തട്ടി എടുക്കാൻ എളുപ്പം ആയി ല്ലേ
ഇതൊരു നല്ലകാര്യമല്ലേ? ഇതിന്റെ പിന്നിലുള്ള നൂലാമാലകൾ എന്താണോ ആവോ..👍
നല്ല ക്യാപ്സൂൾ
49 അല്ലേ
റിലേഷൻഷിപ്പ് സർട്ടിഫിക്കറ്റ് കിട്ടാൻ ഇപ്പോൾ ഓരു ബുദ്ധി മുട്ടുമില്ല.ലീഗൽ ഹെയർ സർട്ടിഫിക്കറ്റ് കിട്ടാൻ താമസമെടുക്കും. ഇതിനോന്നും പണ്ടത്തെ പ്പോലെ "നെട്ടോട്ടം"ഓടണ്ട.ഇ ഓഫീസ് നിലവിലുള്ളിടത്ത്.
ഇപ്പൾത്തന്നെ പല രജിസ്ട്രാർ ഓഫീസിലും ഇതെല്ലാം ചോദിക്കുന്നു മുണ്ട്.
😭😂🙏
Ivide geevikkunnathinum masam thorum valiya oru thuka koodi vangande
Panamundakanulla..pani
ഈ സർക്കാർ ജനങ്ങളേ പിഴിയുന്നു ക്ഷേമപെൻഷൻ മസ്ത റിങ്ങിന്റെ പേരിൽ കുറേ പാവങ്ങൾക്ക് നിഷേതിച്ചു വികലാഗ നായ എനിക്കും അറിയാതേ പോയ മസ്റ്ററിങ്ങിന്റെ പ്രശ്നം കൊണ്ട് ഈ മാസം കിട്ടിയില്ല🙄
വില്ലേജ് ഓഫീസിൽ കൈ കൂലി കുട്ടി പുതിയ ഗാസറ്റ് വിജ്ഞാപിക്കണം
ഇഠോ