ബഹുസ്വരതയിലേക്കുള്ള ഫാസിസ്റ്റ് കടന്നു കയറ്റം അഥവാ ഈ ചാണകത്തിൽ ചവിട്ടരുത് : Sandeepananda Giri

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ • 267

  • @prasannakumar5682
    @prasannakumar5682 Рік тому +10

    സത്യത്തിൽ ഇദ്ദേഹത്തിന്റെ പ്രസംഗം കേൾക്കുമ്പോളാണ് എനിക്ക് ഹിന്ദു മതത്തിന്റെ ആത്മീയ ശക്തി മനസിലാകുന്നത്
    സന്ദീപാനന്ദ ഗിരിയെയും ഉൾക്കൊള്ളാൻ ഹിന്ദു മതത്തിനു കഴിയുന്നു എന്നത് അഭിമാനർഹം തന്നെ

  • @ushasatheesan-qi4qm
    @ushasatheesan-qi4qm Рік тому

    സ്വാമി സൂപ്പർ 👌
    സ്വാമി സത്യം തുറന്നു പറയുന്നു 🙏

  • @sureshpattat7664
    @sureshpattat7664 Рік тому +6

    അധർമ്മിയായ ദുര്യോധനന്റെ അന്നം കഴിച്ച ഭീഷ്മാചാര്യൻ അധർമ്മ പക്ഷത്ത് നിൽക്കേണ്ടി വന്നു , സ്വയം സമ്മതിച്ചു പ്രഭാഷകൻ.

  • @sukumarankv5327
    @sukumarankv5327 Місяць тому

    🙏🇮🇳🙏♥️💥♥️ അത്മഭാരതം ജീവിത ജീവനം മഹാത്മജിവിതം
    സേവനസേവകശക്തി അത്മ
    ജെയ് ഭഗവദ്ഗീത അത്മജെയ് മഹാശക്തി നയിച്ചിടട്ടെ അമ്മ മക്കൾ ഭാരതം നാം ജയിക്കട്ടെ
    വിദ്യയുടെ പഠനത്തിൻ്റെ അത്മ ഗവേഷണ ശക്തിസ്വരൂപം🙏🇮🇳🙏 ജീവിക്കും ജീവിപ്പിക്കും 🙏♥️

  • @vijayanp9845
    @vijayanp9845 Рік тому +9

    റഷ്യയിൽ ലെനിനെയും സ്റ്റാലിനെയും വേസ്റ്റു തൊട്ടിയിൽ എറിഞ്ഞു ഇപ്പോഴും ഇവിടെ പൊക്കി നക്കികൊണ്ട് നടക്കുകയാണ് ഇവനെ പോലുള്ളവർ . ലെവനെ ചിൻമയമിഷനിൽ നിന്നും പുറത്തു കളഞ്ഞതെത്തിനു അന്വേഷിക്കുക .

  • @mohananr
    @mohananr Рік тому +14

    കമ്മ്യൂണിസ്റ്റ് കാർക്കും ഒരു സനാതന ഗുരുവിനെ കിട്ടിയതിൽ ശരിക്കും അഭിമാനം..❤❤❤

  • @soolapanivariyar7680
    @soolapanivariyar7680 Рік тому

    ഇന്നിൻ്റെ കാലത്ത് പൊതുജന പക്ഷം ചിൻഡിച്ചുപ്രവർത്തികം ആക്കേണ്ട വിധത്തിൽ ആ ൽമീയതയെ വ്യാഖ്യാനിച്ചു ബോധ്യ പ്പെടുതുന്ന സ്വാമി സന്ദീപാനന്ദ ഗിരി ക്കു അഭിവാൻഡ്യങ്ങൾ.

  • @madhavannair6062
    @madhavannair6062 Рік тому +2

    എത്ര കാര്യപ്രസക്തമായ പ്രഭാഷണം.well done swami

  • @babuy3965
    @babuy3965 Рік тому +16

    Very nice speech👏👏👏

    • @anthamgopalan4437
      @anthamgopalan4437 Рік тому

      SANGHA PARIVAR FORCES..ARE TO BE EXPOSED TO THE CORE.!!

  • @sreenivasankanneparambil159
    @sreenivasankanneparambil159 Рік тому +7

    Really supper speech.

  • @surendranathangp9053
    @surendranathangp9053 Рік тому

    Pinu ethu mediyode samsarichu?

  • @unni6306
    @unni6306 Рік тому +13

    സ്വാമി ബ്യൂട്ടിഫുൾ presentation 👌

  • @sooryanarayanankk9099
    @sooryanarayanankk9099 3 місяці тому

    ഒരു കള്ളൻ സ്വാമീ വിവരമുണ്ട് സത്യത്തെ വികലമാക്കാൻ ദേശീയതയെ ചവിട്ടിമെതിക്കാൻ കമ്മ്യൂണിസ്റ്റ് സ്വാമീ നടക്കട്ടെ

  • @BalaKrishnan-ns6bs
    @BalaKrishnan-ns6bs Рік тому +18

    ശരിയാണ്. ദുര്യോധനന്റെ ചോറു കഴിച്ച ഭീഷ്മർ അവസാന നാളുകളിൽ ദ്രൗപദി യുടെ മുൻപിൽ കരഞപോലെ സ്വാമി(ആ)ക്കും കരയേണ്ടി വരുമോ?

    • @vbkris
      @vbkris Рік тому +2

      മഹാരഥനായ ഭീഷ്മർ എവിടെ?! ഈ വക്രബുദ്ധിയെവിടെ? ഇയാൾ കാലത്തിന്റെ ശരശയ്യയിൽ കിടക്കും

    • @srksrk8196
      @srksrk8196 Рік тому +1

      No മോദി

    • @srksrk8196
      @srksrk8196 Рік тому +1

      @@vbkris കാലും നീട്ടി ഇരിപ്പാണെങ്കിലും സ്വപ്നത്തിനു കുറവില്ല കിളവന്

    • @vbkris
      @vbkris Рік тому

      @@srksrk8196 SR കുമാറിന്റെ സ്വപ്‌നങ്ങൾ ഓരോന്നോരോന്നായി സഫലമാവാൻ ഇനിയും ഒരുപാട് കാലം അവശേഷിച്ചിട്ടുണ്ട് എന്നുറപ്പാണല്ലോ അല്ലേ?!
      😂

  • @anilkumarbhaskarannair5623
    @anilkumarbhaskarannair5623 Рік тому +13

    ഗീതയിലെ 7:15, 7:17 വായിക്കുക
    ഇയാളെ ഭഗവാൻ ആ വിഭാഗത്തിൽ പെടുത്തിയിട്ടുണ്ട്.
    അതായത് - മായയാൽ അപഹരിക്കപ്പെട്ട ജ്ഞാനത്തോട് കൂടിയവൻ, രണ്ടാമത്തെ സ്ലോകത്തിലെ ധനകാംക്ഷിയുമാണ് സാമി താൻ. സ്വാമിയും, സാമിയും തമ്മിൽ വലിയ വ്യത്യാസം ഉണ്ട്. സാമി താൻ അതുക്കും മേലെയാണ് "ആസാമി".

    • @vbkris
      @vbkris Рік тому +2

      സത്യം!👌

    • @sanketrawale8447
      @sanketrawale8447 Рік тому

      കപട സ്വാമി ഷിബുനെ കുറിച്ച് പറയാനുള്ളത് ഇതാണ് :- മുറി വൈദ്യൻ ആളെ കൊല്ലും " - വിവരം അശേഷമില്ലാത്തയാളാണിവൻ😂

    • @anthamgopalan4437
      @anthamgopalan4437 Рік тому

      Sandeep Ananda Giri has his clear consciousness..he is absolutely a learned man.!! If you are little sensible..your comments would have been bit more fair..Mind your own business..

    • @anilkumarbhaskarannair5623
      @anilkumarbhaskarannair5623 Рік тому +1

      @@anthamgopalan4437 Yes, you said it. Mind you own business.🤣🤣🤣🤣

  • @KolathurPurushothaman
    @KolathurPurushothaman Рік тому +12

    ഉദര നിമിത്തം ബഹുതര വേഷം

  • @rpoovadan9354
    @rpoovadan9354 Рік тому +34

    പക്ഷേ ഇന്നും എന്നും ഏറ്റവും വലിയ ഫാസിസ്റ്റ് ശക്തികൾ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആണ്. റഷ്യയിലെ സ്റ്റാലിൻ ചൈനയിലെയും നോർത്ത് കൊറിയയിലെയും നേതാക്കൾ ഇവരേക്കാൾ വലിയ ഫാസിസ്റ്റുകളും ഏകാധിപതികളും ലോകത്ത് വേറെയില്ല. വേറൊരു ഏകാധിപതി യാണ് ഇപ്പൊൾ കേരളം ഭരിക്കുന്നത്.

    • @Abbyramrosy
      @Abbyramrosy Рік тому +5

      He is emulating his big brother facist at the centre. There is no communism or Sanghism. There is only imperial ambition. Mark my words.

    • @sunilkumar.ageodesimaths7405
      @sunilkumar.ageodesimaths7405 Рік тому +7

      Narendra modi is the best example of.... Fascist

    • @MuhammadAshraf-kw9wx
      @MuhammadAshraf-kw9wx Рік тому

      സ്കൂൾ കോളേജ് വിദ്യാഭ്യാസം എന്നിവയാണ് ഇന്ത്യയുടെ ശത്രുക്കൾ എന്നു പറഞ്ഞു നടക്കുന്ന ഒരു ഏകാധിപതി നമുക്കുണ്ട് അത് ആരാണെന്നു അറിയോ ചാണകമേ

    • @radhakrishnantp3876
      @radhakrishnantp3876 Рік тому

      ഇതാണ് ശാഖാക്കുണ്ടൻ....
      ലോകം എത്ര മാറി. മാറിയ ലോകം വിലയിരുത്തി രാഷ്ട്രീയം നയിക്കുന്നവരാണ് കമ്യൂണിസ്റ്റുകാർ : മതങ്ങളും '' മൊയ്ലാളി" മാരും കൊന്നൊടുക്കിയ കാര്യം യെ വർ പറയില്ല !!
      ഇന്ത്യയിൽ തികച്ചും ജനാധിപത്യപരമായി സംഘടിപ്പിച്ച പ്രർത്തിച്ചു കൊണ്ടിരിക്കുന്ന കമ്യൂണിസ്റ്റുകാരെപ്പറ്റിയാണ് ഏഭ്യൻ പറഞ്ഞത് !!!
      'അയ്യായിരം' കൊല്ലം മുമ്പ് 40 ലക്ഷം ആളുകളെ 'കൊല്ലിച്ച,' (16800 എന്ന ഫാൻസി നമ്പർ വേറെ) 'അവതാരത്തെ' പൂജിച്ചു നടക്കുന്നവർ --:
      ഒരു പെണ്ണു കേസ് മാന്യമായി പരിഹരിക്കാൻ കഴിയാതെ എണ്ണമറ്റ കുരങ്ങൻമാരെ കൊലയ്ക്കു കൊടുത്ത നിർഗുണന്റെ പേരിൽ രണ്ടു യുഗം കഴിഞ്ഞിട്ടും അമ്പലം ഉണ്ടാക്കി കളിച്ച് ആയിരങ്ങളെ കൊല്ലുന്നവർ ------

    • @Live-lv1ug
      @Live-lv1ug Рік тому +7

      ​@@sunilkumar.ageodesimaths7405നിന്നെ പോലെ എത്രയെണ്ണം കാണും, കുലംകുത്തികളായിട്ട് 🤔🤔

  • @santhoshac2679
    @santhoshac2679 Рік тому +5

    ഉദരം നിമിത്തം ബഹുകൃത വേഷം

  • @sivankavil3570
    @sivankavil3570 Рік тому +5

    സാമി നിങ്ങൾ അറിവുള്ളവനാണ്

  • @Abbyramrosy
    @Abbyramrosy Рік тому +9

    What an impactful speech. Hitting the spot.👏

    • @mohananr
      @mohananr Рік тому +2

      Yes ...he covered all from president to bheeshmar ...old cowdung was good... We are lucky to get a safron Guru for replying to the sanghi gurus...
      😀💪💪💪

    • @sureshs329
      @sureshs329 Рік тому

      കാവി വസ്ത്രത്തിന് അതിൻ്റേതായ അർത്ഥ മുണ്ട്!! സന്നിയസി എന്ന വാക്കിൻ്റെ അർത്ഥം അറിജൂകൊണ്ടാണോ ഇ ഷിബു സംസാരിക്കുന്നത്????😂😂😬😬😜😜🤸🤸🤸

    • @mohananr
      @mohananr Рік тому

      @@sureshs329 ഗീത കമ്മ്യൂണിസം ആണ് പറയുന്നത് എന്ന് മനസ്സിലാക്കാൻ വേറെ ആർക്കെങ്കിലും സാധിച്ചോ...🤔🤔

  • @skrcp1305
    @skrcp1305 Рік тому +3

    സൂപ്പർ 😍😍

  • @ayyoobedanat6576
    @ayyoobedanat6576 Рік тому +5

    ചാണകങ്ങളുടെ ആക്രോശം കേട്ടാലറിയാം സ്വാമി സത്യത്തിന്റെ പാതയിലാണന്ന്. മനുഷ്യനും മനുഷ്യത്വത്തിനുമെതിരെ യുദ്ധം ചെയ്തില്ലെങ്കിൽ പിന്നെ സംഘികളെന്തിന് ? Big Salute to Swami

  • @augusthypk8197
    @augusthypk8197 Рік тому

    സ്വാമി സത്യം പറഞ്ഞു ഉണ്ടചോറിനോട് നങി പറയാതിരിക്കില്ല എന്നു നന്നായി അറിയാവുന്ന നമ്മുടെ മുഖ്യമന്ത്രി യെ മാത്രുത തന്നെ.ആരൊക്കെവിരുന്നാസ്വദിച്ചു നങി പ്രകടിപ്പിച്ചു വെന്നു നാം കണ്ടറിഞ്ഞതല്ലെ.

  • @TraWheel
    @TraWheel Рік тому +11

    ചിദാനന്ദപുരി ഏതു തോണിയിൽ ആണെന്നുള്ളത് ഇനിയും ഒരു സമസ്യ ആണ് ...

    • @chandranek8834
      @chandranek8834 Рік тому +1

      RSS

    • @TraWheel
      @TraWheel Рік тому +1

      @@chandranek8834 😁 never അവർ വാദി എടുത്തു അടിക്കും

    • @akhiltk2107
      @akhiltk2107 Рік тому

      Sanathani with a communist sland

  • @anilnair8771
    @anilnair8771 Рік тому +17

    ഏതായാലും ആസാമിക്ക് എന്തെങ്കിലും ഒക്കെ പ്രസംഗിക്കാനുള്ള വേദി കിട്ടണമെങ്കിൽ ഇനിയിപ്പോൾ വിപ്ലവ വേദി മാത്രമേ പറ്റുള്ളൂ.

    • @എവിടെനിന്നോവന്നുഎവിടേക്കോപോകു
      @എവിടെനിന്നോവന്നുഎവിടേക്കോപോകു Рік тому +1

      കിണ്ടിയും വെള്ളവും ചരിത്രമൊക്കെ പറയാനുണ്ട്. നൂറു കൊല്ലം മുന്നേയുള്ള ചരിത്രം പറയുമ്പോ എന്തിനാ പേടിക്കുന്നത്

    • @anilnair8771
      @anilnair8771 Рік тому

      @@എവിടെനിന്നോവന്നുഎവിടേക്കോപോകു ആർക്ക് പേടി? എന്തിന് നൂറു കൊല്ലം പുറകോട്ട് പോകണം? ഇപ്പോൾ ഇവിടെ നടക്കുന്ന സംഭവങ്ങൾ, ഹൂറികളും ഹിജാബും അറബി നിക്കാഹും മദ്രസ പീഡനവും പറയാൻ ഈ ആസാമിക്കു അതിഭയങ്കരമായ പേടിയാണ്. അത് കേൾക്കാൻ വേറെ ചിലർക്ക് പേടിയും

  • @somankuruvath6410
    @somankuruvath6410 Рік тому +6

    വളരെ വിലപ്പെട്ട വാക്കുകൾ! ശ്രദ്ധിക്കപ്പെടേണ്ട ഒരു പ്രസംഗം🎉😊🙏

    • @sudhavm6963
      @sudhavm6963 Рік тому +2

      വിവാദമാക്കപ്പെടേണ്ട ഒരു adhikaprasangam

  • @AVahid-fg3yc
    @AVahid-fg3yc Рік тому +4

    കമ്യൂണിസ്റ്റുകാർ അത്ര നല്ലവരൊന്നുമല്ല
    പക്ഷേ ഈ സ്വാമിജിയുടെ പ്രഭാഷണം സൂപ്പർ.

  • @APRAKASHPRABHU
    @APRAKASHPRABHU Рік тому +1

    ദ്രൗപതി അഞ്ചുപേരെ ഭർത്താവായി സ്വീകരിച്ചു. സന്യാസിയായി ജീവിക്കുന്ന ഇവൻ എത്ര പെണ്ണുങ്ങളെ പിഴപ്പിച്ചിട്ടുണ്ട്. മദ്രാസിൽ താമസിക്കുന്ന ഒരു പെണ്ണ് ഇവൻ്റെ കുറെ അർദ്ധനഗ്ന ഫോട്ടോകൾ പുറത്തുവിട്ടപ്പോൾ ആയിരുന്നു ഇവൻ ശബരിമല പ്രക്ഷോഭ സമയത്ത് അഭിപ്രായം പറയുന്നതിൽ നിന്ന് ചാനലുകളിൽ നിന്നും മുങ്ങിയത്.

  • @Venkitachalam
    @Venkitachalam Рік тому

    ദ്വേഷ ചിന്തകളുടെ സ്വാധീന ശക്തിയെ ഭേദിച്ച് പുറത്ത് കടക്കാൻ ഒരു കാഷായ വസ്ത്രവും സന്യാസ നാമവും പോരാതെ വരും എന്നു തെളിയിക്കാൻ വേറെ എവിടെയും പോകണ്ട.

  • @PradeepKumar-re5fs
    @PradeepKumar-re5fs Рік тому +2

    ഷിബു ഒരു സ്ത്രീ ലംബണനാണെന്ന് തോന്നുന്നു ഇതു കേൾക്കുമ്പോൾ

  • @sasikumarpunnolly5055
    @sasikumarpunnolly5055 Рік тому

    Appol Edwina Nerunte koode undayayirunno

  • @sasikumarpunnolly5055
    @sasikumarpunnolly5055 Рік тому +1

    Appo Mukhya Manthri ningal parayunnathumathiri Bhagavath Geetha Communisamayi enthenkilum bhandamundennu Pinarayi paranjathayi njan kettittilla

  • @PradeepKumar-re5fs
    @PradeepKumar-re5fs Рік тому +4

    ശ്രീ നാരായണ ഗുരുദേവന്റെ കാര്യങ്ങൾ നിങ്ങൾ ഞങ്ങളെ പഠിപ്പിക്കണ്ടാ

    • @vishnusurendran3301
      @vishnusurendran3301 Рік тому +2

      അറിഞ്ഞിരിക്കുന്നത് നല്ലതാ

    • @venucs1992
      @venucs1992 Рік тому

      ആ സ്വാമി പറ്റിയത് ഇസ്ലാം

  • @sanalkumar-zb6xd
    @sanalkumar-zb6xd Рік тому +15

    ഈ നിഷേധിയുടെ ചിന്തകൾ 5:01 എന്നും ഇത് പോലുള്ള നെഗറ്റിവ് കാര്യങ്ങൾക്കേ വഴങ്ങൂ.. രാഷ്ട്രപതിയെ അപഹാസിയ്ക്കുന്ന അവനെതിരെ കേസ് കൊടുക്കണം

    • @anishsree1
      @anishsree1 Рік тому +5

      വാളയാറിൽ AA കുഞ്ഞുങ്ങളെ കൊന്നപ്പോൾ ഇവനൊന്നും ഒരു കുഴപ്പവും ഇല്ലായിരുന്നു.

    • @radhakrishnantp3876
      @radhakrishnantp3876 Рік тому

      റോഡിൽ മൂത്രമൊഴിച്ചപ്പോൾ പ്രതികരിച്ചില്ല : .....??? !!!

    • @Live-lv1ug
      @Live-lv1ug Рік тому

      ചെറ്റ ചാമി

    • @vasanthatv3783
      @vasanthatv3783 Рік тому +1

      അയ്യോ! ഇത് വെറും സയനൈഡല്ല,അതുക്കും മേലെ..!!.😮

  • @peter.t.thomas8579
    @peter.t.thomas8579 Рік тому +7

    Swami rock😢s❤

    • @anthamgopalan4437
      @anthamgopalan4437 Рік тому

      Swamy has a fire in his mind..his ashram got burned by RSS .is not at all his bothering.!! He is exposing the SANGHA PARIWAR.!!

  • @lalparakkat619
    @lalparakkat619 Рік тому +12

    ഭൂലോക ഫ്രോഡായ കാഷായ വേഷധാരിയുടെ ജല്പനം അത്രയേ ഇദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കുന്ന ജനം വിലയിരുത്തു

  • @wilsonpj2614
    @wilsonpj2614 Рік тому +4

    ഷിബുവേ.......

  • @ramachandranpandikkad4764
    @ramachandranpandikkad4764 Рік тому +9

    "നമ്മുടെ മോൺസൺ മാവുങ്കൽ" എന്ന വാക്കുകൾ ശരിയാണ്.
    നമ്മുടെ മോൺസൺ മാവുങ്കൽ....
    എത്ര കൃത്യമായ നിരീക്ഷണം. വേദിയിലും സദസ്സിലും ഇരുന്ന് ഇത്
    കേൾക്കുന്ന സഖാക്കളോട് നമ്മുടെ എന്നത് എടുത്തു പറഞ്ഞ ഇയാൾ എത്ര സത്യസന്ധമായി പറഞ്ഞു?

  • @prasannanomkaram9124
    @prasannanomkaram9124 Рік тому +11

    ഇയാൾ പറയുന്നത് കേൾക്കാനും കേരളത്തിൽ ആളുണ്ടോ അത്ര ബുദ്ധിശൂനരാണോ മലയാളികൾ

    • @omanagirijavallabhan572
      @omanagirijavallabhan572 Рік тому +2

      കേരളത്തിൽ മാത്രമേ ഇത് നടക്കൂ

    • @sanketrawale8447
      @sanketrawale8447 Рік тому +2

      സത്യം, ഈ cpm സ്വാമി എല്ലാരും waste binൽ എറിയണം🙏🏼🙏🏼

  • @AbdulKader-kf6qy
    @AbdulKader-kf6qy Рік тому +1

    Angayude.Prasangam.Thanneyanu.Adipoli Yendhoru.Arivanu.Swamiku

  • @dinachandranthattarakkal4643
    @dinachandranthattarakkal4643 Рік тому +1

    simple presentation of a very seriouse matter

  • @rajeevamughakrishnadasraje4776

    കമ്മ്യോണിസം,ആത്മീയതയെ വളർത്തുന്നുണ്ടോ ?

  • @abdulrahiman7435
    @abdulrahiman7435 Рік тому +7

    Vow what a speech! If all those who are attired in kavi vasthr give such speeches, the world would be more peaceful!

    • @TruthSeeker-qz3iy
      @TruthSeeker-qz3iy Рік тому

      He is more dangerous than jihadi Muslims

    • @mohananr
      @mohananr Рік тому +1

      It's very rare piece...what a knowledge he knows full sanathana Dharma concept... Bhagavad Gita should be taught as communist philosophy... wonderful interpretation 💪💪👌👌❤️❤️

  • @rajamani9928
    @rajamani9928 Рік тому

    16: Kit

  • @science4future
    @science4future Рік тому +3

    Great observations 👍

  • @midhulina
    @midhulina Рік тому

    വെച്ച കണ്ണട ഏതാണ് സ്വാമി❓️

  • @maheshvp1547
    @maheshvp1547 Рік тому +4

    Superb

  • @mohanakumar2124
    @mohanakumar2124 Рік тому +1

    ഇന്ഷാ അല്ലാഹ് ഷിബു

  • @nasjewellry
    @nasjewellry Рік тому +1

    Excellent 👌 speech

  • @bolt4020
    @bolt4020 Рік тому +4

    തന്റെ വാക്കുകൾ താൻ മാത്രം കേട്ടാൽ മതി ഷിബു ഞങ്ങളുടെ മക്കളുടെ അടുത്ത് ചെലവാവില്ല ച്ചാമി

  • @ashithvlogs19
    @ashithvlogs19 2 місяці тому

    ദ്രൗപതി മുർമു താഴ്ന്നതാണെന്ന തൻ്റെ വിചാരം അത് തൻ്റെയൊക്കെ കാവിക്കുള്ളിൽ ഒളിഞ്ഞു കിടക്കുന്ന ദുർഷ്ട വിചാരം ഒന്ന് കൊണ്ട് മാത്രമാണ്. ദ്രൗപതി മുർമുവിൻ്റെ എതിർ സ്ഥാനാർത്ഥി ഏതായിരുന്നു ജാതി. അന്നൊന്നും ഒരു വാക്കുപോലും താന്നൊന്നും പറഞ്ഞു കണ്ടില്ല. താനൊക്കെ എന്തിനാ മാഷേ ഭഗവത് ഗീതയൊക്കെ പഠിച്ചു എന്ന് പറഞ്ഞ് വീമ്പടിച്ച് നടക്കുന്നത്. വെറും വേസ്റ്റ്?

  • @ashajay
    @ashajay Рік тому

    Swamy, why don’t you run for chief minister post?Saffron can be changed to red without much effort!

  • @chandranek8834
    @chandranek8834 Рік тому +2

    Guruji Super

  • @pulzoosquadz
    @pulzoosquadz Рік тому

    Bad audio quality 😢..

  • @venucs1992
    @venucs1992 Рік тому +1

    സുഡാപികൾക്കും മാത്രം ഇഷ്ടപ്പെടും കള്ളിപ്പുറത്തു വന്നു

  • @sakeenaseki9885
    @sakeenaseki9885 Рік тому +2

    He is an encyclopedia, a great orator. Scholars always faced severe scoldings, criticism,,, etc We right people live to be impartially,,,,, Jai hind

  • @rajubhaskar9004
    @rajubhaskar9004 Рік тому +15

    കാഷായം ഊരി മാറ്റിയിട്ട് പോരെ ഈ പരിപാടി

    • @chandranek8834
      @chandranek8834 Рік тому +1

      കഷായം ആരുടെ താണ്? ഭാരതത്തിന്റെ വകയല്ലേ? RSS ntethalla.

  • @vbkris
    @vbkris Рік тому +3

    കഷ്ടം സന്ദീപ്. Shame on you

  • @mohanchanassery7866
    @mohanchanassery7866 Рік тому +5

    വെരി നയ്സ് സ്വാമി ജി.❤

    • @sudhavm6963
      @sudhavm6963 Рік тому +1

      ഈ കോശവൻ famous ആയതു എങ്ങനെ anavo

  • @M-23355
    @M-23355 Рік тому +5

    ഇത്ര മാത്രം സംസ്സാരാ വിഷയം ആയ ഫ്രാങ്കോ മുളക്കലിൻ്റെ ബലാൽസംഘ കേസിൽ പ്രൂഫ് ഇല്ല എന്ന് പറഞ്ഞു ഫ്രാങ്കോയെ കോടതി വെറുതെ വിട്ടു. അപ്പീൽ പോകും എന്ന് കേട്ടു..
    എന്ന് പറഞ്ഞത് പോലെ ഇപ്പൊൾ ഡൽഹിയിൽ നടക്കുന്ന ഗുസ്തി ക്കാരുടെ കേസിലും തെളിവില്ല എന്ന് കാണിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഡൽഹി പോലീസ്സ് ഒരുങ്ങുന്നു എന്ന് കേട്ടു
    അപ്പൊൾ, ഇങ്ങനെ ഉള്ള കേസുകളിൽ പോലീസിന്, കോടതിക്ക് എന്ത് തെളിവാണ് വേണ്ടത്. ബ്ലൂ ഫിലിം പോലെ ഈ സംഭവം നടക്കുമ്പോൾ ഫോട്ടോ എടുക്കുമോ, അല്ലെങ്കിൽ വീഡിയോ എടുക്കുമോ ആരെങ്കിലും...
    അപ്പൊൾ ഈ മാതിരി കേസുകൾ പരാജയ പ്പെടുക ആണ്. അത് കൊണ്ട് സ്ത്രീകൾ സ്വയം സംരെക്ഷിക്ക്ക, പ്രെലോഭനത്തിൽ വീഴാതെ ഇരിക്കുക

  • @nakulkn5865
    @nakulkn5865 Рік тому

    യുക്തമആയ അറിവ്
    പലരും തോറ്റു പോകും

  • @ravipk1930
    @ravipk1930 Рік тому +23

    ഒരു വ്യക്തി എത്ര അറിവ് നേടിയാലും, അവനിൽ അന്തർലീനമായിരിയ്ക്കുന്ന വിവരക്കേടുകൾ എപ്പോഴെങ്കിലും പുറത്തുചാടും. തനിക്ക് ഇഷ്ടമില്ലാത്ത പ്രസ്താനത്തെയും, വ്യക്തിയേയും സ്ഥലകാല ബോധമില്ലാതെ അവഹേളിയ്ക്കുന്ന ഒരു തരം മാനസ്സിക രോഗത്തിന് അടിമയാണ് PK . ഷിബു എന്ന വ്യക്തി. മാനസ്സിക രോഗിയ്ക്ക് ഭയമില്ല. ഇതിന് മരുന്നില്ല. പിന്നെയുള്ളത് ഒരേയൊരു ചികിൽസ മാത്രം. " താഡനം" എന്ന് പറയും. അത് ഉടൻ കിട്ടും.

    • @shivbaba2672
      @shivbaba2672 Рік тому +1

      വിയറ്റ്നാംമിൽ ചെഗുവരെയുടെ പേര് പറഞ്ഞാൽ അടികിട്ടും ജോർജ് ബുഷ് എന്ന് പറഞ്ഞാൽ അവർ നിങ്ങളെ ചുംബിക്കും

    • @emilbaby363
      @emilbaby363 Рік тому +2

      @@shivbaba2672 chekuverayano viatnamkare 20 kollam bonbitu kolapedutiyatu.

    • @vbalakrishnannair9762
      @vbalakrishnannair9762 Рік тому

      കൂലിക്ക് പ്രസങ്ങിക്കാൻ നടക്കുന്ന കുറെ സ്വാമിമാർ തുലയട്ടെ

    • @kanakanm7148
      @kanakanm7148 Рік тому

      Ok shibu goa message swami

    • @Abc-fo4sp
      @Abc-fo4sp Рік тому +3

      അങ്ങേരെ തല്ലികൊല്ലാനുള്ള 37:25 ദേഷ്യം ഉണ്ടല്ലേ...😂

  • @asokanmt6307
    @asokanmt6307 Рік тому

    എനിക്ക് തീരെ വിദ്യാഭ്യാസം ഇല്ലാത്ത ഒരു കൂലിപ്പണിക്കാരനാണ്. എങ്കിലും ഞാൻ കേട്ടു മനസ്സിലാക്കിയ ഒരു കാര്യം ഞാൻ പറയാം.. എവിടെ നാരികൾ

    • @asokanmt6307
      @asokanmt6307 Рік тому

      പൂജിക്കപ്പെടുന്നുബോ അവിടെ ദേവതകൾ കുടികൊള്ളുന്നു

  • @anilkumarbhaskarannair5623
    @anilkumarbhaskarannair5623 Рік тому +8

    കള്ളനാണെന്നും സ്വയം സമ്മതിക്കുന്നു. എന്തൊരു വൈരൂപ്യം 😂😂😂

  • @ashrafpa
    @ashrafpa Рік тому +3

    കലക്കി

  • @PradeepKumar-re5fs
    @PradeepKumar-re5fs Рік тому +2

    ചിദാനന്ദപുരി സ്വാമിജിയെ കുറ്റപ്പെടുത്താൻ തനിക്കെന്താടോ യോഗ്യത ഷിബു

    • @sanketrawale8447
      @sanketrawale8447 Рік тому

      പൊട്ടക്കിണറ്റിലെ തവളയാണവൻ😂 ഷിബു ചാമി👎👎👎

    • @rashidcp4504
      @rashidcp4504 Рік тому

      പ്രദീപ്‌ 10 ഇരുപതു കമെന്റ് ഇട്ടിട്ടുണ്ടല്ലോ...

  • @SreeanandanP-iy3nh
    @SreeanandanP-iy3nh Рік тому +1

    Kothukukalkke Happy Aayie😅

  • @varughesemg7547
    @varughesemg7547 Рік тому +5

    കുറച്ചു ക്രൂരമായ താരതമ്യമാണെന്നു തോന്നിപ്പോകും പക്ഷേചരിത്രം ആവർത്തിക്കപ്പെടും എന്നു പറയുന്നതു് വാസ്തവം തന്നെ.

  • @kathambari7864
    @kathambari7864 Рік тому +5

    ഇയാൾ സന്യാസി ആണോ അതോ ????

  • @hakkimsydu3884
    @hakkimsydu3884 Рік тому +1

    Great speech

  • @manusmixstudio3502
    @manusmixstudio3502 Рік тому +1

    ജനസിൻ്റെ ഗുണം എന്ന് പറയാറില്ലേ.... ദ്രാവിടരുടെ രക്തം ഒഴുകുന്ന ശരീരത്തിൽ മതമോ, ജാതിയോ, വേർതിരിവോ ഒന്നും എൽക്കില്ല...
    ഇനി എത്ര തന്നെ വർഗീയത പടർത്തിയാലും കാര്യമില്ല...

  • @narayananps774
    @narayananps774 Рік тому

    The greatest service he can do to hindus is to remove his kavi vastra and announce his love for atheism.

  • @btvnarayananthekkedath77
    @btvnarayananthekkedath77 Рік тому +2

    ഗാന്ധിയെ വെടിവെച്ചതിന് ശേഷം, ഒരു മുസ്ലിം ഗാന്ധിയെ വെടിവെച്ചു എന്ന് പ്രചരിപ്പിക്കാനുള്ള ശ്രമം തകർത്തത് നെഹ്റുവല്ല,
    മൗണ്ട് ബാറ്റൻ ആണ്

    • @sivasankaran4028
      @sivasankaran4028 Рік тому

      ഒരാള് പറഞ്ഞിട്ടുണ്ടല്ലോ

  • @purushanvk2406
    @purushanvk2406 Рік тому +1

    എന്താ രു നുണകളാണ് ഈ ഷിബു ചാമി പടച്ചുവിടുന്നത്. എന്തായാലും ഉദര നിമിത്തം ബഹുകൃത വേഷം നല്ല ഭാവി ഉണ്ട്.

  • @ahammedfaaiz3761
    @ahammedfaaiz3761 Рік тому +1

    🙏🙏🙏

  • @alimonkekkoram238
    @alimonkekkoram238 Рік тому +3

    വളരെ നല്ല പ്രഭാഷണം അഭിനന്ദനങ്ങൾ ❤

    • @renukacc1159
      @renukacc1159 Рік тому

      Last പറഞ്ഞതും വളരെ നല്ലതു തന്നെ അല്ലേ കഷ്ടം!

  • @spring6284
    @spring6284 Рік тому +1

    😂😅😢😊😊😊😊😊😊😊😊

  • @emharidasannamboodiri3556
    @emharidasannamboodiri3556 Рік тому

    Aruthennu Swamiyodu apekshikkyunnu. Alexo Ramo Muhammado aykotte, thammil thallippikkathe irikkanam Sanyasimar. Paksham chernnal paksham parayum. Udaharanamayi, Sandeepanandagiri ennu parayippikkaruthey....

  • @geethakrishnamma7852
    @geethakrishnamma7852 Рік тому +1

    Swamy you too had a hidden political agenda..

  • @sijaravi4845
    @sijaravi4845 Рік тому +2

    Adipoli

  • @Jineeth-i6w
    @Jineeth-i6w Рік тому +4

    Pp ഷിബു സ്വാമി...

  • @prasanthchandranair3092
    @prasanthchandranair3092 Рік тому +4

    ആട്ടിൻ തോലിട്ട ചെന്നായ, ഒരു തെമ്മാടിക്കു സന്യാസി ആവാം എന്നാൽ ഒരു സന്യാസിക്കു ഒരിക്കലും തെമ്മാടി ആവാൻ കഴിയില്ല.... ഇയാൾ ആരാണ് ഇതിൽ എന്ന് പറയേണ്ടല്ലോ....

  • @mknarayanan4001
    @mknarayanan4001 Рік тому +2

    Kallaswami kashaya vastram azhichuvechukude hinduvite shatru hindu thanne ningal cheyunnathe Sheri ano

    • @anthamgopalan4437
      @anthamgopalan4437 Рік тому

      Hi.
      Is it your business to.correct him..????He is minding his business..what about you.?

  • @sujazana7657
    @sujazana7657 Рік тому +1

    👍👍👍👍

  • @ichuzworld8334
    @ichuzworld8334 Рік тому

    True observation.

  • @anoopnambiarav764
    @anoopnambiarav764 7 місяців тому

    Swami Chinmayananda’s soul must have cursed him, so he has become like this.

  • @sureshbabu7045
    @sureshbabu7045 Рік тому +6

    ഇവനല്ലെ കുറേ കാലം ചാനലിൽ ഭഗവത് ഗീത പ്രഭാഷണ പരമ്പര നടത്തിയിരുന്നത്.

    • @kaippillyrajan
      @kaippillyrajan Рік тому +2

      എന്നിട്ട് താങ്കൾ എന്തെങ്കിലും പഠിച്ചോ...

    • @sureshbabu7045
      @sureshbabu7045 Рік тому

      @@kaippillyrajan അപ്പോ പഠിച്ചൂ ല്ലേ...

  • @lakshmiu7052
    @lakshmiu7052 Рік тому +4

    ഹൊ! അപാര പാണ്ടിത്യം കിളി പോയ പാണ്ഡിത്യം. തന്നെ.

  • @varghesecheria1684
    @varghesecheria1684 Рік тому +2

    സത്യം. ഈ പേരുകാരിയെ തെരഞ്ഞെടുത്തതു തന്നെ ഈ നാടകത്തിനു വേണ്ടിയായിരുന്നു. 😮

  • @ravipk1930
    @ravipk1930 Рік тому +9

    ഹിമാലയ യാത്രയിൽ സ്ത്രീകളെ കൊണ്ടുപോയി കൈകാര്യം ചെയ്ത ക്ഷിബുവിന്റെ കഴിവ് മോഡിയ്ക്ക് ഇല്ല.

    • @srksrk8196
      @srksrk8196 Рік тому +2

      മോഡിക്ക് ഹിമാലയം വരെ പോകണ്ടാ കൂടെയുള്ള ഭൂഷൺ കൊടുത്തു വിടും വീട്ടിലേക്ക്

    • @anthamgopalan4437
      @anthamgopalan4437 Рік тому +1

      Hahaha!! That is another KERALA STORY WRITTEN AND PUBLISHED BY ..SANGHA PARIVAR.!!

  • @bijukumar9364
    @bijukumar9364 Рік тому +4

    സ്വാമി ഹിന്ദു ആചാരങ്ങളും എല്ലാം പഠിപ്പിക്കുന്നു ഇനി തത്വമസ്സി അതിൻ്റെ അർത്ഥം പഠിപ്പിക്കണം

  • @MohammedAli-bz5du
    @MohammedAli-bz5du Рік тому +3

    എല്ലാ കാലഘട്ടങ്ങളിലും ഉണ്ടായിട്ടുള്ളതാണ് ഭരണവർഗത്തിന്റെ അപ്പക്കഷണം നുണഞ്ഞുകൊണ്ട് അവർക്ക് കുഴലൂതുന്ന പുരോഹിതന്മാർ. അത് എല്ലാ മത വിഭാഗങ്ങളിലും ഉണ്ടായിട്ടുണ്ട്. ഭരണം വർഗ്ഗത്തിന് അനുസൃതമായി മത നിയമങ്ങൾ പൊളിച്ച് ഭരണ വർഗ്ഗത്തിന് അനുസൃതമായി സൃഷ്ടിക്കുക എന്നുള്ളതായിരുന്നു അവരുടെ ദൗത്യം. ഇങ്ങനെ ഉള്ള വേറിട്ട ശബ്ദം എല്ലാ കാലത്തും കുറച്ച് ഉണ്ടായിട്ടുള്ളൂ. അത് ഏതു മതത്തിൽ ആയാലും ശരി. ജന നന്മക്കും ലോക നന്മകൾക്കും സഹായകമാകുന്ന ഏത് ശബ്ദവും കയ്യടിച്ച് പ്രോത്സാഹിപ്പിക്കേണ്ടതാണ്.

  • @sajanpa393
    @sajanpa393 Рік тому +5

    ഷിബൂ,,, നീ ഇപ്പോൾ എവിടെയാടാ,, ഷിബൂ,,

  • @rajamani9928
    @rajamani9928 Рік тому +1

    സ്വാമി ചുവന്നു😊

  • @pavithranvadakkeveettil4322

    ഞമ്മന്റെ അവിടെ ഒരു ചാമിയുണ്ട്
    അദ്ദേഹം 2 കല്യാണം കഴിച്ചു രാവലെ പഴം ചോറ് നന്നായി വീശും
    എപ്പോഴും പറയുന്നത് ഞാൻ

  • @dineshanpayyandineshanpayy788
    @dineshanpayyandineshanpayy788 Рік тому +4

    പൊമായിരൻ.സാമി

    • @Live-lv1ug
      @Live-lv1ug Рік тому

      പൊല...........ടി ...... ൻ ചാമി

  • @mehadiyamoidheen7315
    @mehadiyamoidheen7315 Рік тому +1

    👍👌👏❤️

  • @pillai2974
    @pillai2974 Рік тому +3

    Ee narikke vere oru panium illeda kizhangan Biju !

  • @sreedevij8180
    @sreedevij8180 Рік тому +5

    Droupathy murmuvinu വോട്ടുചെയ്യാതിരുന്നത് അവർ ഗോത്രവർഗകാരിയായിട്ടല്ലേ വിമർശനം എല്ലാ ഗവണ്മെന്റ് ഒരുപോലെ ആയില്ലെങ്കിൽ വിശ്വാസം illathaku💐

    • @anthamgopalan4437
      @anthamgopalan4437 Рік тому +1

      Because she is a lady.a ST lady.a widow.....she is being ill treated by MODI HIMSELF.!!!

  • @is1this2a3thing4
    @is1this2a3thing4 Рік тому +1

    👏👏