ഈ ഒറ്റ ട്രിക്കുമതിപണംമുടക്കാതെ വൻ വിലയുള്ള ചെടികൾ സ്വന്തമാക്കുവാൻ.

Поділитися
Вставка
  • Опубліковано 15 вер 2024
  • പണംമുടക്കാതെ വൻ വിലയുള്ള ചെടികൾ സ്വന്തമാക്കുവാൻ ഈ ഒറ്റ ട്രിക്കുമതി

КОМЕНТАРІ • 198

  • @zeenathmk7007
    @zeenathmk7007 Рік тому +10

    Super.... 👌👌
    ടീച്ചറെ കണ്ടാൽ റിട്ടയേർഡ് ആണെന്ന് തോന്നില്ല.. 😍

  • @sheebaprem1461
    @sheebaprem1461 Рік тому +5

    ടീച്ചർ ഇൻറെ പ്രയത്നത്തിനു ഫലമാണത് നല്ല ഭംഗിയായി അറേഞ്ച് ചെയ്തിരിക്കുന്നത് നല്ല ഹെൽത്തിയായ ചെടികൾ ഒത്തിരി അധ്വാ നീ ച്ചിട്ടുണ്ട് ഇനിയും ധാരാളമായി ദൈവം അനുഗ്രഹിക്കട്ടെ ഒത്തിരി ഒത്തിരി ചെടികൾ ലഭിക്കട്ടെ

  • @devisreekumar734
    @devisreekumar734 Рік тому +3

    ടീച്ചറെ കണ്ടാലും കണ്ടാലും മതിവരാത്ത സന്തോഷം.

  • @mollykuttyjoseph3463
    @mollykuttyjoseph3463 Рік тому +1

    ടീച്ചർ ഈ ഗാർഡനിംഗടിപ്പ് വളരെ ഇഷ്ടപ്പെട്ടു ഞാൻ ഇലച്ചെടികൾ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാൻ കുറെ ഇലച്ചെടികൾ വച്ച പിടിപ്പിച്ചിട്ടുണ്ട് ഈ അറിവുകൾ തന്ന ടീച്ചർക്ക് ബിഗ് സലൂട്ട്

  • @VinGrr
    @VinGrr Рік тому +2

    Yes, Climate, humidity, potting mix, watering.... ഇതൊക്കെ important ആണ്.. ഞാൻ നാട്ടിൽ നിന്ന് genuine seller ആയ ഒരു ചേച്ചിയിൽ നിന്ന് Aglonema silver വാങ്ങി. 3 വലിയ leaves ഉള്ള well rooted plant. ഞങ്ങളുടെ ഫ്ലാറ്റിൽ ഡയറക്റ്റ് സൺലൈറ്റ് ഒട്ടുമില്ല. Humidityum വളരെ കുറവാണ്..1 വർഷത്തോളം ആകെ 1 ലീഫ് ആണ് വന്നത്... ഇപ്പോൾ ഏകദേശം 3 വർഷം ആയപ്പോൾ ആ പ്ലാന്റ് നല്ലത് പോലെ ഇലകൾ ഒക്കെ വന്നു ഹെൽത്തി ആയി വരുന്നു.. Plants dormant ആകുമെന്ന് മനസ്സിലാകുന്നുണ്ട്... According to weather...

  • @sheepapv5530
    @sheepapv5530 Рік тому +1

    എന്റെ ചെടിയും ഉണങ്ങിയിരുന്നു'ഇപ്പോൾ വെള്ളത്തിൽ ഇട്ടു വെച്ചിട്ടുണ്ട്.
    thanks teacher

  • @revikolatteri8949
    @revikolatteri8949 Рік тому +3

    ടീച്ചറെ നിങ്ങളുടെ ശബ്ദം...മണ്ണിനെയും മനുഷ്യനെയും സ്നേഹിക്കുന്ന.... യൗവനം തുളുമ്പുന്ന.... 🙏🙏🙏🙏

  • @d4vlogs844
    @d4vlogs844 Рік тому +3

    Beautiful garden 😍😍 kanumbol thanne manassinu santhosham😍😍

  • @sandhyaharidas4539
    @sandhyaharidas4539 Рік тому +1

    എന്റെ അനുഭവത്തിൽ നിന്നും പഠിച്ച ഒരുപാട് വസ്തുതകളാണ് ടീച്ചർ പറഞ്ഞത്. ആരും ഇതിന്റെയൊന്നും ബുദ്ധിമുട്ടുകൾ പറയാറില്ല. എന്നെങ്കിലും നേരിട്ട് കാണണം എന്ന് ആഗ്രഹമുണ്ട് 👍👍🙏🙏🙏

  • @rejanit.r1838
    @rejanit.r1838 Рік тому +1

    Yes, plants valarthal enna sheelam Ellavarkum undakuvan e video prayojanamakunnu. Thank you for the good video

  • @familaa7304
    @familaa7304 Рік тому +2

    Enikku val are ishtapettu backgroundum plantsum pardishaude cheriya oru few manasil thonni.

  • @fathimarinsha2873
    @fathimarinsha2873 Рік тому +2

    Mannineeyum chedikaalleeyum kuttikalleeeyum oru pole sneehikukkayum,paricharikkukayum cheyunna teacherkku big salute 🥰🥰
    Balsm Cuttings nalkaamo... 🙏🏻🙏🏻

  • @previthasaju6354
    @previthasaju6354 Рік тому +2

    എനിക്ക് ടീച്ചർ എന്നുവിളിക്കുന്നതിനേക്കാൾ ഇഷ്ടം എന്റെ സ്വന്തം ചേച്ചി.. അങ്ങനെ തന്നെ വിളിക്കാൻ ആണിഷ്ടം.. സൂപ്പർ... അവതരണ രീതി അടിപൊളി.. ഇഷ്ടം... കുറച്ചു നാൾ മാത്രംആയിട്ടേ ഉള്ളൂ പരിചയം ആയിട്ടുപോലും.. ഏവർക്കും ഇഷ്ടം ആകുന്നപെരുമാറ്റരീതി.

  • @mercyvarghese8847
    @mercyvarghese8847 Рік тому +3

    Super collections
    എനിക്കും കുറെ plants und
    Begonia sale/exchange ഉണ്ടോ, enikku വേണം ആയിരുന്നു

  • @prasithaprasi9009
    @prasithaprasi9009 Рік тому +1

    വീഡിയോ ഇഷ്ട്ടായി ഒപ്പം ടീച്ചർ നെയും ചെടികളെയും

  • @jainammajoseph8545
    @jainammajoseph8545 Рік тому +1

    എന്റെ ദൈവമേ..... ഇത് കാണു മ്പോ ൾ.... എന്തൊരു സന്തോഷം 🌹❤

    • @sallyrosechannel9052
      @sallyrosechannel9052  Рік тому +1

      അതേ ജെെനമ്മേ🥰🙏

    • @sebastianjosaph8641
      @sebastianjosaph8641 Рік тому

      ഇതെല്ലാം കിഴക്കൻ നാട്ടിൽ വളർത്തുന്ന രീതിയാണ് മദ്ധ്യ കേരളത്തിൽ വളർത്തുന്ന രീതി അവതരിപ്പിക്കാമോ

  • @lisammathomas4043
    @lisammathomas4043 Рік тому +2

    Congrats ROSU❤️. Great effort👏👏

  • @leelamathew4681
    @leelamathew4681 Рік тому +1

    Wow what a beautiful garden. All the best Rosamma. 🙏🙏🙏

    • @sallyrosechannel9052
      @sallyrosechannel9052  Рік тому

      So nice of you

    • @savipv8491
      @savipv8491 Рік тому

      @@sallyrosechannel9052 please give me abiu plant, miracle fruit plant, kepel fruit plant and chen kadhali vaya.

  • @pjmanuel8161
    @pjmanuel8161 Рік тому

    High range ഭാഗങ്ങളിൽ കാണപ്പെടുന്ന പൂക്കളും പഴ വർഗ്ഗങ്ങളും ചെടികളും ഒന്നും താഴ്‌വാരപ്രദേശങ്ങളിൽ ഉണ്ടാവുകയില്ല എന്നതാണ് വാസ്തവം. High range പ്രദേശമായ വട്ടവടയിൽ വിളയുന്ന പച്ചക്കറി കളൊന്നും നാട്ടിൻ പ്രദേശങ്ങളിൽ വിലയുകയില്ലല്ലോ.

  • @jessysabukutty4597
    @jessysabukutty4597 Рік тому +1

    👍👍

  • @rttvolgs6651
    @rttvolgs6651 Рік тому +1

    Rosamma teacher,happy to see your collection.😍😍

  • @subaidak2713
    @subaidak2713 Рік тому

    വളരെ നല്ല ഹെൽത്തി ചെടികൾ, ടീച്ചർ എങ്ങനെയാണ് ചെടികൾ വിൽക്കുന്നത്

  • @kkitchen4583
    @kkitchen4583 Рік тому

    Chedikal ellam supper enthu aayittundu ethu bhangiya kanan eniyum ethupole nalla videos cheyyan daivam Anugrahikkattay 🙏👌👌👍support cheithittundu ente puthiya recipe onnu vannu kanane

  • @anithavarghese2708
    @anithavarghese2708 Рік тому +1

    ടീച്ചറെ, all the best

  • @LeeluHomeGarden
    @LeeluHomeGarden Рік тому

    സൂപ്പർ speak

  • @elsymathew7799
    @elsymathew7799 Рік тому +1

    Congratulations 💕
    ഒത്തിരി ഇഷ്ടമായി ട്ടോ

  • @dflowersvlogbyjijorajakuma5755

    ഇത് വ്യത്യസ്തം സന്തോഷം

  • @rehmav.a78
    @rehmav.a78 Рік тому

    നല്ല ഭംഗിയുണ്ട് ചേച്ചി

  • @vjaya352
    @vjaya352 Рік тому +1

    ചാനൽ തുടങ്ങിയത് ഇപ്പോഴാണറിഞ്ഞത്. ആശംസകൾ

  • @santheeprajakkad9140
    @santheeprajakkad9140 Рік тому +1

    അടിപൊളി ടീച്ചർ പൊളിച്ചു.

  • @sathiyamma2074
    @sathiyamma2074 Рік тому

    ടീച്ചർ 3,4, ഇല ചെടികൾ, അയച്ചു തരുമോ? സ്ഥലം, കൊല്ലം കരുനാഗപ്പള്ളി, ആദ്യ മായി ആണ്, കണ്ടപ്പോൾ ഒരു ആഗ്രഹം, വില, രീതികൾ എല്ലാം അറിയണം,

  • @radhakrishnan7737
    @radhakrishnan7737 Рік тому

    Very nice location teacher so good

  • @surendranyotubevideo4877
    @surendranyotubevideo4877 Рік тому +1

    അഭിനന്ദനങ്ങൾ

  • @mujeebrahmanu590
    @mujeebrahmanu590 Рік тому +2

    Nice ചേച്ചീ

  • @pushpavallipushpavalli6764
    @pushpavallipushpavalli6764 Рік тому +1

    Beutiful garden.

  • @suseeladevi8457
    @suseeladevi8457 Рік тому +14

    റിട്ടയർ ആയെന്ന് തോന്നില്ല 💕😜ബിഗോണിയ ആഗ്ളോണിമ സൂപ്പർ 👌👌നല്ല സംസാരം 👍👍👍

  • @bijisgarden77
    @bijisgarden77 Рік тому +1

    Ente teacher supper

  • @sunithapv4459
    @sunithapv4459 Рік тому +1

    Good effort 👌 💪 teacher

  • @jyothijayapal
    @jyothijayapal Рік тому +1

    പ്രൊഫഷണൽ വിഡിയോഗ്രഫിയുടെ ഗുണം കാണാനുണ്ട്.

  • @john.thomas8615
    @john.thomas8615 Рік тому

    അത് വിഷ് പ്ലാൻ്റ്.ആണ്, വാഴ ചെടി എന്നും പറയും, കുട്ടികൾ അതിൻ്റെ ഇല വായിൽ വെച്ചാൽ മതി മരണം ഉറപ്പാ

  • @greengardenl1592
    @greengardenl1592 Рік тому

    Green gardens

  • @nishazakaria
    @nishazakaria Рік тому

    Aglonima poting mixture ഒന്നു പറയുമോ teacher

  • @sheelavasudevan8620
    @sheelavasudevan8620 Рік тому +2

    Super aanallo

  • @priyanandan6078
    @priyanandan6078 Рік тому +1

    അടിപൊളി ടീച്ചർ ഫോൺ നമ്പർ ആഡ് ചെയൂ എല്ലാം ഇഷ്ട്ടായി

    • @sallyrosechannel9052
      @sallyrosechannel9052  Рік тому

      ബാക്കി വീഡിയോകളിൽ ഇട്ടിട്ടുണ്ട്

  • @foodchat2400
    @foodchat2400 Рік тому

    ഈ ചെടികൾക്ക് പൊതുവെ വളർച്ചക്ക് എന്ത് വളമാണ് കൊടുക്കുന്നത് എന്നു പറയാമോ

    • @sallyrosechannel9052
      @sallyrosechannel9052  Рік тому

      ജൈവവളവും രാസവളവും കുറേശ്ശേ കൊടുക്കും

  • @sreekalajayadevan6801
    @sreekalajayadevan6801 Рік тому

    സൂപ്പർ ടീച്ചറേ

  • @PMA937
    @PMA937 Рік тому +1

    Chedikalk nalkunna valangale kurich oru video cheyyumo?

  • @ambikalal3563
    @ambikalal3563 Рік тому

    സൂപ്പർ ഗാർഡൻ ടീച്ചർ

  • @shinusuresh6185
    @shinusuresh6185 Рік тому

    Super chedi variety ishtampole

  • @user-rn4qu3ji7t
    @user-rn4qu3ji7t Рік тому +3

    so beautiful 👍👍

  • @jafarpk7049
    @jafarpk7049 Рік тому +1

    ടീച്ചറും മക്കളും സൂപ്പർ

  • @joannajames4476
    @joannajames4476 Рік тому +1

    Nice madam... Congrats🥳

  • @reejavibin6798
    @reejavibin6798 Рік тому

    Nice, congratulations teacher

  • @sojimathew8130
    @sojimathew8130 Рік тому

    Congratulations teacher👍👍👍👍

  • @jeenathomas7438
    @jeenathomas7438 Рік тому

    Congratulations teacher

  • @babymohan5087
    @babymohan5087 Рік тому +1

    👌👌

  • @littytresa7564
    @littytresa7564 Рік тому +2

    ട്രിക്ക് എന്ന് ക്യാപ്ഷൻ കൊടുത്തിട്ട് ട്രിക്ക് പറഞ്ഞില്ലല്ലോ

  • @nafeesayoosuf9465
    @nafeesayoosuf9465 Рік тому

    വളരെ ഏറെ ഇഷ്ടമായി

  • @vijayakumari9241
    @vijayakumari9241 Рік тому +1

    Bgoniya

  • @maalathivs4850
    @maalathivs4850 Рік тому +1

    Great👍👏

  • @padiyath2595
    @padiyath2595 Рік тому

    ഞാൻ ഒരു പുതിയ subscriber ആണെട്ടോ... എനിക്ക് അഗ്ലോണിമ calathea ഒത്തിരി ഇഷ്ടം.പക്ഷേ ഒന്നും വളരുന്നില്ല. ഒരു tutorial class തുടങ്ങുമോ

  • @lillyjose9372
    @lillyjose9372 Рік тому

    Congratulations 👏👏👏 From Thrikkakara. Love you dear. Thanks a lot for sharing. God bless you 💖💖

  • @ranimathew4275
    @ranimathew4275 Рік тому +1

    Super 👌 👍

  • @sabeenapl908
    @sabeenapl908 Рік тому

    Nannayittund ❤️❤️

  • @sreelathas8498
    @sreelathas8498 Рік тому +2

    So beautiful ♥

  • @jayammaks858
    @jayammaks858 Рік тому

    Ente teachere super👌👌👌👌Congratulations🌹🌹🌹teacherod vanghiya chedi ellam pidichukity.nannayi valarnnu.🥰🥰🥰🥰

  • @rekhamathew9921
    @rekhamathew9921 Рік тому +2

    Great achievement 👏👏

  • @sherlytk5422
    @sherlytk5422 Рік тому +1

    Congragulation 👌👌

  • @ajayakumar.k.sajayakumar.k4187

    Congratulations madam

  • @sonythomas9277
    @sonythomas9277 Рік тому +2

    Wish you all the best 🌹💕🌹

  • @sheelavasudevan8620
    @sheelavasudevan8620 Рік тому +1

    Teacher kurachu plants tharumo

  • @neethak928
    @neethak928 Рік тому +1

    Super

  • @preethavayalapra2565
    @preethavayalapra2565 Рік тому +1

    Super ❤️❤️❤️❤️

  • @laisajoseph3905
    @laisajoseph3905 Рік тому

    Orupadishtapettu enthaparayuka enikum kure chedikal undu

  • @sujak4815
    @sujak4815 Рік тому

    So nice

  • @safnanasrinasri9933
    @safnanasrinasri9933 Рік тому

    Kodukkunnundo

  • @vasenthigvr9775
    @vasenthigvr9775 Рік тому

    പിങ്ക് എന്ത വില എന്റെ ആരോ കട്ടുകൊണ്ടുപോയി ടീച്ചർ സങ്കടമായി

  • @vasenthigvr9775
    @vasenthigvr9775 Рік тому

    ടീച്ചറുടെ കൈയിലെ അഗ്ലോണിമ എന്ത വില വാങ്ങാൻ വേണ്ടിയാണ്

  • @rubyherbert8332
    @rubyherbert8332 Рік тому

    Super Beautiful.

  • @minias6550
    @minias6550 Рік тому +1

    👍👌❤️🙏

  • @indirak1355
    @indirak1355 Рік тому

    Super....🙏💕

  • @anithareghuraj748
    @anithareghuraj748 Рік тому

    Tchr👍🙏🏻🙏🏻👍👍👍👍

  • @lijokmlijokm9486
    @lijokmlijokm9486 Рік тому

    ഹായ് sally ❤❤

  • @lissysuppergrace8887
    @lissysuppergrace8887 Рік тому

    Super teacher 👍👍🙏🏻

  • @shabeenanaser2647
    @shabeenanaser2647 Рік тому

    ടീച്ചർ എനിക്ക് ചെടികൾ തരുമോ

  • @jayamurali7474
    @jayamurali7474 Рік тому +1

    ചേച്ചി ജെറെനിയം ചെടി തരുമോ

    • @sallyrosechannel9052
      @sallyrosechannel9052  Рік тому

      മോളേ, ചെടികളെല്ലാം എനിക്ക് പിടിപ്പിച്ചെടുക്കണം.എന്നിട്ട് തരാം.

    • @midhunmithva1178
      @midhunmithva1178 11 місяців тому

      Sooper

  • @GrettaAnna
    @GrettaAnna Рік тому +1

    😀

  • @jasminmc558
    @jasminmc558 Рік тому +2

    Idhinde headlinum vedio um thammil oru bandhavum illallo😊

  • @kochukochuz4102
    @kochukochuz4102 Рік тому

    Supaer

  • @ssagarden9688
    @ssagarden9688 Рік тому

    Bigonia sale undo

  • @abubilal2669
    @abubilal2669 Рік тому

    👍

  • @safiyaks4523
    @safiyaks4523 Рік тому

    ബിഗോണിയ കാണാൻനല്ല ഭംഗിയുണ്ട് എന്റെ കയ്യിലും ഉണ്ട്കുറച്ച് ബിഗോണി

  • @ajayakumarb9658
    @ajayakumarb9658 Рік тому

    Teacher. No. Tharu.

  • @shoukathalik1685
    @shoukathalik1685 Рік тому

    Saile ഉണ്ടോ ടീച്ചറെ

  • @smgardens2247
    @smgardens2247 Рік тому

    🌿♥️♥️

  • @danieljohn3966
    @danieljohn3966 Рік тому

    ഈ ഒറ്റ ട്രിക്കുമതിപണംമുടക്കാതെ വൻ വിലയുള്ള ചെടികൾ സ്വന്തമാക്കുവാൻ.😂🤣😅

  • @kochuteresaxavier2694
    @kochuteresaxavier2694 Рік тому

    O

  • @appzzplants
    @appzzplants Рік тому

    😊😊😊👍🏻

  • @nirmsnair7377
    @nirmsnair7377 Рік тому

    എന്താ trick എന്ന് പറഞ്ഞത്, ടീച്ചർ??

    • @sallyrosechannel9052
      @sallyrosechannel9052  Рік тому

      Vedio onnude kandu nokkikke😄

    • @reenakm5853
      @reenakm5853 Рік тому +1

      Trick ഇതാണ്......നമ്മുക്കുള്ള plants sell ചെയ്തു കിട്ടുന്ന തുക കൊണ്ട് buy more plants...

    • @sallyrosechannel9052
      @sallyrosechannel9052  Рік тому

      @@reenakm5853 eluppathil pidichukittunna plants okke kurachu vilakku kodukkamallo