Nte monu oru job anu avashem avan commers pg,(cma usa) ndu kurachunal university il teaching cheythu temporary Ayitu epol banglur mnc il 2yers ayitu work cheyyanu.avanu phd cheyyan try cheythu Germani il ninnu oru professor vilichirunnu cash venamam athinum.veedinu eppol job anu avashem mone rekshapedumo?
ആമസോണിൽ 10 മണിക്കൂർ ആണ് പണി ആകെ അരമണിക്കൂറാണ് ബ്രേക്ക് പിന്നെ 15 മിനിറ്റ് ബ്രേക്ക് എന്ന് പറഞ്ഞാൽ 15 മിനിറ്റ് ആണ് ഒരു മിനിറ്റ് കൂടുതൽ എടുക്കാൻ പറ്റുകയില്ല ജോലി സമയത്ത് ഫോൺ എടുക്കാൻ അനുവദിക്കുകയില്ല പിന്നെ എടുത്താൽ പൊന്താത്ത പണിയൊന്നും ഇവിടെയില്ല പക്ഷേ പണി ചെയ്യാൻ തയ്യാറാവണം ചില ആളുകൾക്ക് തടി കേടു വരുമെന്ന് പേടിയുണ്ട് അതുകൊണ്ട് ഓരോ പണിക്കും കുറ്റം പറയും
Amazon nallathanu bro.but sponsorship is not at all possible there.we can earn some money .in UK driving is one of the difficult job.and if you are technical job you should travel alone and work too.Thats not easy
Such people need free money. UK is a systamized country and we have to follow the system. The one who is talking indecent. Because in India he was not working 8hours and getting full salary, during duty he was playing with his phones. Change you man
ഈ രാജേട്ടൻ എത്ര സഹിഷ്ണുതയുള്ള ആളാണ്.. അയാൾ പറയുന്നതല്ലാം ക്ഷമയോടെ കേൾക്കുന്നു.. ഇന്റർവ്യൂ ചെയ്യുന്നവരല്ലാം ഇത് കണ്ടുപഠി കണം..Teeside പഠിക്കുന്നഈ മനുഷ്യന് തള്ള് വളരെ കുറവാണു, ഒരു സത്യസന്ധൻ...
Hi, can you give english caption option in your videos it is free just take 5 minutes to add will be helpful to non malayalam students and you will get more views. 🙏🌹
Very good interview. But as per my experience eviduthe ettavum worst service enne parayunnathe Healthcare situations ane. oru asugham vannal onne doctore kananamenkil valare budhimuttane and also eviduthe medical shopshil ninne anti-biotics doctorinte reference illathe kittathilla. So as per my suggestion nattil ninne varunnavar pattavunna medicines konduvarunnathe nallathayirikum.
സത്യം 12 മണിക്കൂർ പൊരിവെയിലത്തു പണിയെടുത്താലും സാലറി അവിടെ കിട്ടുന്നതിന്റെ പകുതി കിട്ടില്ല ഗൾഫിൽ. ജോലി ചെയ്യുന്നതിനേക്കാൾ കൂടുതൽ ഇവിടെ സ്‌ട്രെസ് ആണ്. എന്ത് കൊണ്ടും പണി എടുത്താലും ക്യാഷ് ഉണ്ടാക്കാം എങ്കിൽ uk ആണ് നല്ലത്
@@ukmalayalirajankurian Educational excellence to students, always offered by good universities, and Of course, That would be the main agenda&reason behind their ranking privilege 👍
Huge demand ഉണ്ട് എന്ന് എനിക്ക് തോന്നുന്നില്ല, പക്ഷേ ഭാഗ്യവും കഴിവും ഉണ്ടെങ്കിൽ ജോലി കിട്ടും.. പിന്നെ, കിട്ടുന്ന ജോലിക്ക് കേറിക്കോളുക ആദ്യം.. സ്റ്റുഡന്റസ് വിസയെ കുറിച്ച് ഈ ആഴ്ച ഒരു വീഡിയോ വരുന്നുണ്ട്, ഒന്ന് കണ്ടു നോക്ക്.. 👍🏻
ചേട്ടൻ പറഞ്ഞത് പോലെ ഇതൊരു യുദ്ധം തന്നെയാണ്.. വിജയിക്കാൻ സാധ്യത വളരെ കുറവുള്ള യുദ്ധം.. ഇവിടെ ദുഖകരമായ ഒരു കാര്യം എന്താണെന്നു വെച്ചാൽ ഇങ്ങോട്ട് വരണം എന്ന് തീരുമാനം എടുത്തിരിക്കുന്ന ആളോട് ഇവിടുത്തെ യാഥാർഥ്യം പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചാൽ നമ്മളെ നെഗറ്റീവ് ആണെന്ന് പറയും. എന്നിട്ട് ഇവിടെ വന്നു കഷ്ടപ്പെടും. ഇവിടെ വന്നു എങ്ങും എത്താൻ കഴിയാതെ തിരിച്ചു പോകേണ്ടി വന്നവർ നമ്മുയെല്ലാം ചുറ്റും ഉണ്ട്, പക്ഷേ നാട്ടിൽ നിൽക്കുന്നവർ അതു കാണുന്നില്ല..
അതു ചിലപ്പോൾ മതിയാകും, പക്ഷേ റിസ്ക് ആയിരിക്കും.. സ്വന്തം അക്കൗണ്ടിൽ അല്ലെങ്കിൽ വൈഫ്ന്റെ അക്കൗണ്ടിൽ ആയിരിക്കും നല്ലത് അറിയാവുന്ന ആരോടെങ്കിലും ചോദിച്ചു ഉറപ്പൂ വരുത്തിയ ശേഷം ചെയ്യുക.. 🙏🏻🙏🏻
Hello Sir, Im literature student whose planning to take my Pg from UK. But, for choosing the course ,I face a bit difficulty, iewhether to pursue Msc Healthcare Management , Msc International Hospitality ,Tourism Management or IBM. Some of them are advising me to take the health course as there'll be lot of opportunities. Can you suggest one among them.which has better scope in UK
Yes... Usually ഇവിടെ എത്തി കഴിഞ്ഞാൽ പിന്നെ ആളുകളുടെ അനക്കം ഉണ്ടാകാറില്ല... ഉള്ള കാര്യങ്ങൾ തുറന്നു പറയാറുമില്ല.. അതുകൊണ്ട് തന്നെ ഇത് പലർക്കും പ്രയോജനം ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.
@@neenurohin9832 ഉണ്ട് പക്ഷേ അത്ര ആക്റ്റീവ് അല്ല 🙏🏻 I'm on Instagram as @ukmalayali.co.uk. Install the app to follow my photos and videos. instagram.com/invites/contact/?i=ssk6bbfe19yg&
എന്റെ പൊന്നെ വെറുതെ വിട് പുള്ളിയെ.. പുള്ളി ആദ്യമായി ഒരു വീഡിയോ ചെയ്തതാ ബ്രോ, അതും ഞാൻ നിർബന്ധിച്ചപ്പോൾ.. അപ്പോൾ അതിന്റെതായ കുറവുകൾ വരുന്നെ .. അത്രയേ ഉള്ളൂ 😂😂😍👌🏻
Sir.... ഞാൻ bsc petrochemical പഠിച്ചതാണ്. എനിക്ക് ielts ഇല്ലാതെ വരാൻ സാധിക്കുമോ?. നല്ല university ഏതൊക്കെ ആണെന്ന് ഒന്നു പറഞ്ഞു തരാമോ?.🙏.....please realp sir...
Sir njaan hospitality and hotel administration graduation lazhinjathanu..avide msc hospitality management cheyyananu plaan..soo what I want to ask is that ..is hospitality industry a good oppertunity for getting jobs faster
സർ അല്ല ബ്രോ 🙏🏻🙏🏻 സോഷ്യൽ വർക്ക് സ്കോപ്പ് ഉള്ള ഏരിയ ആണ്.. രെജിസ്ട്രേഷൻ എടുക്കുക എന്നതാണ് ആദ്യപടി.. ചില കൌൺസിൽ ഇപ്പോൾ നാട്ടിൽ നിന്നും നേരിട്ട് റിക്രൂട്ട് ചെയ്യുന്നുമുണ്ട്..
@@ukmalayalirajankurian okk bruh❤️, i have completed my BSW degree frm India,appo avde athinod related ayitt MSW allathe vere ethengilum masters course available anooo??
സത്യത്തിൽ ഒരു ഏജൻസിയുടെയും ആവശ്യമില്ല.. നേരിട്ട് യൂണിവേഴ്സിറ്റിക്ക് മെയിൽ അയക്കുക.. എല്ലാം നമുക്ക് തന്നെ ചെയ്യാവുന്നതേയുള്ളൂ.. എനിക്ക് പരിചയമുള്ള ഒരാളുണ്ട്.. പൈസയൊന്നും കൊടുക്കണ്ട.. പുള്ളിക്ക് യൂണിവേഴ്സിറ്റി കൊടുത്തോളും..ആവശ്യമുണ്ടെൽ നമ്പർ തരികയാണേൽ ഞാൻ പുള്ളിക്ക് കൊടുക്കാം..
ഇവിടുത്തെ യൂണിവേഴ്സിറ്റികൾക്ക് അങ്ങനത്തെ പ്രശ്നങ്ങൾ ഒന്നുമില്ല പൊതുവെ.. പിന്നെ ജോലി, അതൊക്കെ ഓരോ ആളുകളുടെയും ഭാഗ്യം പോലെ ഇരിക്കും.. ആർക്കും ഒരു ഉറപ്പും പറയാൻ കഴിയുമെന്ന് തോന്നുന്നില്ല.. 🙏🏻
സൗദിയിൽ ഉള്ള ആ നല്ല ജോലി കളഞ്ഞു സ്റ്റുഡന്റ് വിസയിൽ കയറി ഇങ്ങോട്ട് വരുന്നതിനു ശുദ്ധമണ്ടത്തരം എന്ന് ആണ് എന്റെ പേർസണൽ അഭിപ്രായം.Choice is yours, I maybe wrong🙏🏻🙏🏻
Sir now am working in sea food processing industry after completing my gradution in food science. Its been 3yr now and now i planned to do a pg in food science in uk, is it possible to get a job in this same field in uk? Is there sea food insutry many in uk? Hope u will rply sir
ജോലികാര്യം എനിക്ക് ഒരു ഉറപ്പും പറയാൻ കഴിയില്ല.. കമ്പനികളുടെ സൈറ്റിൽ കേറി നോക്കുക എന്നെ പറയാൻ കഴിയൂ. ലിസ്റ്റ് എല്ലാം സൈറ്റിൽ കിടപ്പുണ്ട് www.ukmalayali.co.uk
ഇപ്പോൾ എല്ലാം ഓൺലൈൻ അല്ലേ ബ്രോ.. അതൊക്കെ അവിടെ ഇരുന്നും ചെയ്യാലോ.. അങ്ങനെ ഒരു ബിസിനസ് സെറ്റ് ആക്കി നോക്ക്.. നല്ലത് ആണെങ്കിൽ ആളുകൾ തനിയെ വന്നോളും 👍🏻👍🏻👌🏻
Chefs jobs every where available anu. But mostly cuisines like continental. And take away stores. Also Asians cafes need chefs but they giving minimum wages only.
I am 38 years old. Completed MCom as correspondense course from Madurai Kamraj University. Is it possible to get a education visa for any course related to Finance as second Masters or research or job?
എനിക്ക് ഒരു മറുപടി പറയാൻ ബുദ്ധിമുട്ട് ആണ്.. ഏറ്റവും നല്ലത് ഏതു കോഴ്സ് ആണ് വേണ്ടത് എന്ന് തീരുമാനിച്ച ശേഷം യൂണിവേഴ്സിറ്റി ആയി ബന്ധപ്പെടുക.. അവരുടെ തീരുമാനം ആണ് പ്രധാനം 👍🏻
നിയമപ്രകാരം 20 മണിക്കൂറിൽ കൂടുതൽ ചെയ്യാൻ പാടില്ല.. അതിൽ കൂടുതൽ ചെയ്ത പലരെയും പിടിച്ചു, തിരിച്ചു അയച്ചിട്ടുമുണ്ട്.. പല നാൾ കള്ളൻ ഒരിക്കൽ പിടിക്കപ്പെടും.. 🙏🏻
നല്ല അവതരണം ചോദ്യം ചോദിക്കുന്നയാളും ഉത്തരം പറയുന്നയാളും.... സൂപ്പർ... ഇനിയും നിങ്ങൾ 2പേരും ഇരുന്ന് വീടിയോ ചെയ്യുക
UK യിലെ സത്യസന്ധമായ വാർത്തകൾക്കായി ഈ ചാനൽ കാണുന്നു 👍👍👍👍👍
🙏🏻🙏🏻
True
@@SajanV 🙏🏻🙏🏻
🤣🤣🤣, mostly negative news
Nte monu oru job anu avashem avan commers pg,(cma usa) ndu kurachunal university il teaching cheythu temporary Ayitu epol banglur mnc il 2yers ayitu work cheyyanu.avanu phd cheyyan try cheythu Germani il ninnu oru professor vilichirunnu cash venamam athinum.veedinu eppol job anu avashem mone rekshapedumo?
UK le
etharatha karyangal Mattu channel parayunathenekal sariya reethiyil paranju thanathinu BIG THANKS 👍👍🙏
🙏🏻🙏🏻
ആമസോണിൽ 10 മണിക്കൂർ ആണ് പണി ആകെ അരമണിക്കൂറാണ് ബ്രേക്ക് പിന്നെ 15 മിനിറ്റ് ബ്രേക്ക് എന്ന് പറഞ്ഞാൽ 15 മിനിറ്റ് ആണ് ഒരു മിനിറ്റ് കൂടുതൽ എടുക്കാൻ പറ്റുകയില്ല ജോലി സമയത്ത് ഫോൺ എടുക്കാൻ അനുവദിക്കുകയില്ല പിന്നെ എടുത്താൽ പൊന്താത്ത പണിയൊന്നും ഇവിടെയില്ല പക്ഷേ പണി ചെയ്യാൻ തയ്യാറാവണം ചില ആളുകൾക്ക് തടി കേടു വരുമെന്ന് പേടിയുണ്ട് അതുകൊണ്ട് ഓരോ പണിക്കും കുറ്റം പറയും
ചുരുക്കത്തിൽ വിയർപ്പിന്റെ അസുഖം ഉള്ളവർ കഷ്ടപ്പെടും എന്നർത്ഥം അല്ലേ ബ്രോ 😍😍
Amazon nallathanu bro.but sponsorship is not at all possible there.we can earn some money .in UK driving is one of the difficult job.and if you are technical job you should travel alone and work too.Thats not easy
@@Nitheeshstar 👍🏻👍🏻
Such people need free money. UK is a systamized country and we have to follow the system. The one who is talking indecent. Because in India he was not working 8hours and getting full salary, during duty he was playing with his phones. Change you man
Amazonil nalla cash kittumo
വളരെ വിശദമായി വിവരിച്ച വീഡിയോ. 👏👏
🙏🏻🙏🏻👍🏻
ഈ രാജേട്ടൻ എത്ര സഹിഷ്ണുതയുള്ള ആളാണ്.. അയാൾ പറയുന്നതല്ലാം ക്ഷമയോടെ കേൾക്കുന്നു.. ഇന്റർവ്യൂ ചെയ്യുന്നവരല്ലാം ഇത് കണ്ടുപഠി കണം..Teeside പഠിക്കുന്നഈ മനുഷ്യന് തള്ള് വളരെ കുറവാണു, ഒരു സത്യസന്ധൻ...
എനിക്ക് വയ്യ 😂😂
ഇവിടുത്തെ യഥാർഥ്യങ്ങൾ ആളുകളെ അറിയിക്കാനുള്ള ഒരു എളിയ ശ്രമം.. 🙏🏻🙏🏻
❤️❤️❤️പോവാൻ ഒരുപാട് ആഗ്രഹം ഉണ്ട്... ക്യാഷ് ഇല്ലാത്തോണ്ട് വിഡിയോസും കണ്ടിരിക്കുന്നു.. 😪
😛😩
Akkare nilkkumbol ekkare pacha,Athreye ullo UK...
Exactly,our nadu is always the best dear.I am working in UK now,but life is always happy in our nadu .
@@manojt.r6050 പോയിന്റ് 👌🏻👌🏻
@@manekhasunny473 നമ്മുടെ നാട് കഴിഞ്ഞേയുള്ളൂ വേറെ ഏത് സ്ഥലവും.. ഒന്ന് രണ്ടു വർഷം കഴിയുമ്പോൾ നാട്ടിൽ കേറി പോകാൻ റെഡി ആയി ഇരിക്കുന്ന ആളാണ് ഞാൻ 😍😍
Fees oke adakan pattum guyss.. I am doing bachelors Njn 2 yr evdun thanne adachu.. without bank loan 💸
👌🏻👌🏻👌🏻
Bro contact tharamo Rahul Rajeev
Eth course aan ningal edthath
@@thajaaz7420 cyber
Climate മാത്രമേ canada കാട്ടിലും better...
1.Tax canada ill കൊറവ്
2.salary canada ill കൊറവ്
3. Bakki ellam canada aanu best
4.savings ellam
ആയിരിക്കും ബ്രോ... ഓരോ രാജ്യത്തിലും അതിന്റെതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ടാകുമല്ലോ 👍🏻👍🏻
Ukil international levelil education, canadayil education quality kurava
Canadayil tax kuduthal anu... Job kittanum padanu.. Uk il parttime cheythu fees kurach enkilum adakam.. Bt canadayil chilavinullathu polum kittilla..
@@vrundavm6206 canada ill aanu mwone chilavu koravu... ente chettan oke full adachallo mwone...
Canada ill full fees job cheyth adakkam😂
Oru tax calculator eduth nokk canada ill 23% tax adakkumbo uk ill 26% aanu🤣..
Pinne canada end of year ill tax return umm ond🤣
Canada>>>UK..
@@emilsunny4478 aara paranje.. nth education ondelum salary, savings illel enthu education🤣
VISA അടിക്കുവാണീൽ FIRST VISA UK യിലേക്ക്. 💪
👍🏻👍🏻
Hi, can you give english caption option in your videos it is free just take 5 minutes to add will be helpful to non malayalam students and you will get more views. 🙏🌹
Wasn't sure how to do them.. But will try 👍🏻
I am doing it now..
Done
Chettante videos oke helpfull anu. Thanks too. Leeds l nokuna arelum ondel replay . I am in leeds
എന്ത് നോക്കുന്ന കാര്യം ആണ് ബ്രോ? 🤔
@@ukmalayalirajankurian any help bro.. 😃
ഉള്ള കാര്യം പറയുന്നു കാര്യം ജീവിതം ഒരു യവനിക 😃❤️
Genuine Feedback. Good Video 👌
🙏🏻
സത്യസന്ധൻ ആയ മടിയൻ ആണ് ആ ചേട്ടൻ ന്ന് തോന്നുന്നു, ആണോ 😀, ആ അറിയില്ല!!
നമ്മളെക്കാൾ വലിയ ഒരു മടിയൻ വേറെ ആരും ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല 😂😂.. പിന്നെ ലത്, സത്യത്തിൽ സത്യസന്ധ്യരായി ഇന്ന് ആരാ ഉള്ളത്.. 😍
Brooiii uyir....🥳🔥🥳
Very good interview. But as per my experience eviduthe ettavum worst service enne parayunnathe Healthcare situations ane. oru asugham vannal onne doctore kananamenkil valare budhimuttane and also eviduthe medical shopshil ninne anti-biotics doctorinte reference illathe kittathilla.
So as per my suggestion nattil ninne varunnavar pattavunna medicines konduvarunnathe nallathayirikum.
പലർക്കും പല രീതിയിൽ ആണല്ലോ അനുഭവങ്ങൾ.. 👌🏻
1 yr course timil thanne dependentine kond varanm ennundo??? Stay back periodil konduvannalmathiyo
അതു നമ്മുടെ സൗകര്യം പോലെ ചെയ്താൽ മതി എന്നാണ് എനിക്ക് മനസിലായിട്ടുള്ളത് 🙏🏻👍🏻
Check GLAA licensed agency in India and type India in their public register
Uk ഇൽ വരുന്ന്തിനു മുൻപ് ഗൾഫ് യിൽ ഒരു 5 കൊല്ലം പോകണം അപ്പൊ എല്ലാം മനസിലാകും
Boss entha udheshiche..
എന്താണ് ഉദ്ദേശിച്ചത് എന്ന് എനിക്ക് മനസിലായില്ല പക്ഷേ ഏത് ദേശത്തു പോയാലും ഗുണങ്ങളും ദോഷങ്ങളും ഉണ്ടാകുക സ്വാഭാവികം ആണല്ലോ ബ്രോ 👍🏻
സത്യം 12 മണിക്കൂർ പൊരിവെയിലത്തു പണിയെടുത്താലും സാലറി അവിടെ കിട്ടുന്നതിന്റെ പകുതി കിട്ടില്ല ഗൾഫിൽ. ജോലി ചെയ്യുന്നതിനേക്കാൾ കൂടുതൽ ഇവിടെ സ്‌ട്രെസ് ആണ്. എന്ത് കൊണ്ടും പണി എടുത്താലും ക്യാഷ് ഉണ്ടാക്കാം എങ്കിൽ uk ആണ് നല്ലത്
@@girltalkbyann8579 12 മണിക്കൂർ തണുപ്പത്തു നിന്ന് ജോലി ചെയ്യുന്നതും ബുദ്ധിമുട്ട് ആണ് ബ്രോ😍😍🙏🏻
നാട്ടിൽ ലാബ് ടെക്‌നിഷ്യൻ ആയി വർക്ക് ചെയ്യുന്നു.. എങ്ങനെ പോവാൻ പറ്റും
സ്റ്റുഡന്റ് ആയി വരാൻ സാധിക്കും, പക്ഷേ ഇവിടെ നില്കാൻ ആണ് പാട്..
@@ukmalayalirajankurian ഒരുപാട് നാളായി ശ്രമിക്കുന്നു... എന്താ ചെയ്യേണ്ടത് എന്ന് അറിയില്ല
Ellathilum valuth, University de Ranking aanu.
റാങ്കിങ് ഒരു കാര്യം തന്നെ ആണ് ശരിക്കും പഠിക്കണം എന്ന ഉദ്ദേശത്തിൽ വരുന്നവർക്ക്..മിക്കവരും വരുന്നത് ആ ഉദ്ദേശത്തിൽ അല്ലല്ലോ 😍
@@ukmalayalirajankurian but, after course, job nu nokumbol, employers nokkunnathum university de standard um ranking um oke alle😄
I think your skills matters the most.. If you don't perform well in the interview, no matter which university.. That's my view 😍🙏🏻
@@ukmalayalirajankurian Educational excellence to students, always offered by good universities, and
Of course, That would be the main agenda&reason behind their ranking privilege 👍
@@sobhakumari7973 👍🏻👍🏻🙏🏻
Really appreciate😍
🙏🏻👍🏻
ചുരുക്കം പറഞ്ഞാൽ പണിയെടുക്കാതെ ജീവിക്കണം അതാണ് ആഗ്രഹം .കുറ്റം പറയാൻ പറ്റില്ല മലയാളി ആയിപ്പോയില്ലേ
ഒരു വഴി കിട്ടിയാൽ പറയണേ.. എനിക്കും ഈ വിയർപ്പിന്റെ അസുഖം ഉണ്ട്, അതുകൊണ്ട് ആണ് 😂😂
@@ukmalayalirajankurian 😂😂
Nattil paniyeduthu panakaranayar arelumundo
@@Nitheeshstar രണ്ടു-മൂന്നു ശതമാനം മാത്രമാണ് NRIs. പോപുലേഷൻ വെച്ചു നോക്കുമ്പോൾ കുറവാണു.
Husband and wife ayi vannal middelsbrough polea olla xpense kuranja place il jeevich hardwork chytha nalla savings ondakkam...
👍🏻👍🏻👌🏻
Bro carer Visa by agency to Cambridge or greenwich.which place is better?
New to the channel.... Both are very good 😊
സുസ്വാഗതം 🙏🏻🙏🏻👍🏻
Great informative video 😀
👍🏻👍🏻🙏🏻
UG course cheyyan varunnavark dependent ne konduvaran saadhikkkumo. Agency parayunnu saadikkum ennu. But orupad video kaanunnu pattilla ennu
സ്റ്റുഡന്റ് വിസയിൽ ഫാമിലിയെ കൊണ്ട് വരാം നിലവിൽ..
Njan nursing aid course assayathanu mattulla qualification entha vendath
Students visa ill 3000 ividey nurse markhu pollum illa ithreyum cash, thalley aghu marichoo 🙏
🙏🏻
Odukkatha thalle anne…. 😂
Thanks for the video.
What are the job options for a dependent GNM Nurse without IELTS? Kindly reply....🙏🙏🙏🙏
Ielts വേണം
Hi sir. E September intakel UK Varundu, international banking and finance in dudee university, wht about the opportunity in banking field
Huge demand ഉണ്ട് എന്ന് എനിക്ക് തോന്നുന്നില്ല, പക്ഷേ ഭാഗ്യവും കഴിവും ഉണ്ടെങ്കിൽ ജോലി കിട്ടും.. പിന്നെ, കിട്ടുന്ന ജോലിക്ക് കേറിക്കോളുക ആദ്യം.. സ്റ്റുഡന്റസ് വിസയെ കുറിച്ച് ഈ ആഴ്ച ഒരു വീഡിയോ വരുന്നുണ്ട്, ഒന്ന് കണ്ടു നോക്ക്.. 👍🏻
Avide padichitt aa course nte base ll job kittulle
ഇവിടെ എന്തെങ്കിലും ഒരു കോഴ്സ് പഠിച്ചു എന്നത് ഇവിടെ ഒരു ജോലി ലഭിക്കാൻ ഉള്ള യോഗ്യതയാകില്ല ബ്രോ 🙏🏻
My wife Msc chemistry holder aanu PHD avide ninum cheyanam ennanu .phd program oru full details cheyumo.
ശ്രമിക്കാം കെട്ടോ 🙏🏻🙏🏻
@@ukmalayalirajankurian 😊 Thanks
GNM kazhinjit UKyil BSc nursing top up padikaan pokumbo spousine kondupokaan pattumo dependent visayil....
സ്റ്റുഡന്റ് വിസയിൽ ഡിപെൻഡന്റ്നെ കൊണ്ട് വരാം 👍🏻
@@ukmalayalirajankurian student visayil dependentsine konduvaraan PG padikanam ennu illallo, Diploma kazhinjit UG padikumbolum konduvaraan patoole?
@@ukmalayalirajankurian appo dependentsinu work cheyaan pattumo.... And student Visayilum ollavarkkum part time work cheyaamo.....
@@ukmalayalirajankurian i think only for level 7 postgraduate
Medical lab technician സ്റ്റുഡന്റസ് ആയിട്ട് വരാൻ പറ്റുമോ.. ജോബ് കിട്ടുമോ
വർക്ക് പെർമിറ്റ് കിട്ടാൻ ബുദ്ധിമുട്ട് ആയിരിക്കും എന്നാണ് കേൾക്കുന്നത്. 🙏🏻
Ee puli kai nanakathe meen pidikan poyathannoo..?
എന്തായാലും അവസാനം മീൻ കിട്ടിയോ ഇല്ലയോ എന്നതല്ലെ മുഖ്യം?😂😍
Come on guys and get ready for a battle 💪
ചേട്ടൻ പറഞ്ഞത് പോലെ ഇതൊരു യുദ്ധം തന്നെയാണ്.. വിജയിക്കാൻ സാധ്യത വളരെ കുറവുള്ള യുദ്ധം.. ഇവിടെ ദുഖകരമായ ഒരു കാര്യം എന്താണെന്നു വെച്ചാൽ ഇങ്ങോട്ട് വരണം എന്ന് തീരുമാനം എടുത്തിരിക്കുന്ന ആളോട് ഇവിടുത്തെ യാഥാർഥ്യം പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചാൽ നമ്മളെ നെഗറ്റീവ് ആണെന്ന് പറയും. എന്നിട്ട് ഇവിടെ വന്നു കഷ്ടപ്പെടും. ഇവിടെ വന്നു എങ്ങും എത്താൻ കഴിയാതെ തിരിച്ചു പോകേണ്ടി വന്നവർ നമ്മുയെല്ലാം ചുറ്റും ഉണ്ട്, പക്ഷേ നാട്ടിൽ നിൽക്കുന്നവർ അതു കാണുന്നില്ല..
@@ukmalayalirajankurian sir I got a offer letter from MG global dairy, how I know it's fake or not please help me
@@adarshnk5378 സോറി ഇപ്പോഴാ കണ്ടത്
Dependentinte visak vendiyulla fund arude accountil kanikunnathanu nallath??
Dependentinte(wife) fatherinte accountil kanikamo???
അതു ചിലപ്പോൾ മതിയാകും, പക്ഷേ റിസ്ക് ആയിരിക്കും.. സ്വന്തം അക്കൗണ്ടിൽ അല്ലെങ്കിൽ വൈഫ്ന്റെ അക്കൗണ്ടിൽ ആയിരിക്കും നല്ലത് അറിയാവുന്ന ആരോടെങ്കിലും ചോദിച്ചു ഉറപ്പൂ വരുത്തിയ ശേഷം ചെയ്യുക.. 🙏🏻🙏🏻
ചേട്ടാ .... boys കരാട്ടെ ഒക്കെ പഠിക്കാൻ പോവ്വാണേൽ monthly എത്ര fee വരും
No idea, Please ask google bro.. 🙏🏻🙏🏻
Njn ippol B-Tech cheythukondirikkunnu,ithinusesham avidekk vannujoli cheyyan enthengilum margam undo bro?
കഴിഞ്ഞു ജോലിക്ക് ശ്രമിക്കുക 🙏🏻👍🏻
@@ukmalayalirajankurian 🤝
Loan edth vannit next term fees advenn thanne indakeet adakan pattuo and loan amount...
എന്റെ അഭിപ്രായം ഇല്ലാ എന്നാണ്.. പക്ഷേ ഓരോ ആളുകളുടെയും അഭിപ്രായം വിത്യസ്തമായിരിക്കും..
ലോൺ എടുക്കാതെ UK, കാനഡ ഒക്കെ ജീവിക്കാൻ ബുദ്ധിമുട്ടാണ്.
@@naturelover7979 loan edukathe alla ivdenn loan eduth vannit ath adakan pattuo ennann uk
@@solomonpshajan1575 തന്നെ.അവിടൊക്കെ ജീവിതം expensive ആണ്. അവിടെ settle ആകണമെങ്കിൽ തന്നെ ലോൺ എടുക്കണം.
ഒരു കോഴ്സ് UK ഇൽ പഠിക്കണമെങ്കിൽ മിനിമം 20 ലക്ഷം രൂപ ആകും.
How will get freelance visa
No video about that visa
അന്വേഷിച്ചു നോക്കട്ടെ 👍🏻
Ok Thanks Achayoo
Non technical like b.com padich varunna oru dependent visa lu varunna oru alk job anweshichal monthly oru 2000 pound indakn pato?
ഒരു ഉറപ്പുമില്ല.. അതെല്ലാം കിട്ടുന്ന ജോലിയും പിന്നെ നമ്മുടെ അധ്വാനവും പോലെ ഇരിക്കും.. അതിനേക്കാൾ ഉപരി ഭാഗ്യവും..
@@ukmalayalirajankurian e warehouse allenki ath polula job nu oke monthly ethra kittum?
@@jeenajohn2030 ഉത്തരം പറയാൻ വളരെ ബുദ്ധിമുട്ട് ഉള്ള ഒരു ചോദ്യം ആണ് ഇത്..
Haha..3000 OOO, mmm y god..evide NHS nurse nu 2500 ollu..apolanu
😍
ചേട്ടാ യുകെ പുതിയ അപ്ഡേറ്റ് ഒക്കെ എന്തൊക്കെ ആണ് Tax related and others After Brexit ഒരു വീഡിയോ ഇടാമോ?
നോക്കട്ടെ ബ്രോ.. സമയം ആണ് പ്രശ്നം
@@ukmalayalirajankurian okay Chetta 👍🏻
പുള്ളിക് പണിയെടുക്കാൻ വയ്യ അത്ര തന്നെ, പുള്ളിയുടെ സംസാരത്തിൽ നിന്നും മനസിലാക്കി
ഇതെല്ലാം ഒരു രസമല്ലേ ഭായ്.. 😍👍🏻
Brother enik care assistant visayil agraham unde nalla oru agency paranju tharamo plzzz sir
Please visit www.ukmalayali.co.uk
Student vis eaduthu poyal family ya kond povan eathara nal vannam
ഫണ്ട് കാണിക്കാൻ സാധിക്കുവാണേൽ ഒരുമിച്ച് തന്നെ പോരാൻ സാധിക്കും എന്നാണ് ഞാൻ മനസിലാക്കിയിട്ടുള്ളത് 👍🏻
Hello Sir, Im literature student whose planning to take my Pg from UK. But, for choosing the course ,I face a bit difficulty, iewhether to pursue Msc Healthcare Management , Msc International Hospitality ,Tourism Management or IBM. Some of them are advising me to take the health course as there'll be lot of opportunities. Can you suggest one among them.which has better scope in UK
Please contact +44 7845 033015 for the right guidance. 🙏🏻👍🏻
Very frank interview 💓💓
Yes... Usually ഇവിടെ എത്തി കഴിഞ്ഞാൽ പിന്നെ ആളുകളുടെ അനക്കം ഉണ്ടാകാറില്ല... ഉള്ള കാര്യങ്ങൾ തുറന്നു പറയാറുമില്ല.. അതുകൊണ്ട് തന്നെ ഇത് പലർക്കും പ്രയോജനം ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.
@@ukmalayalirajankurian Chetan avde nth chyunu..nurse ano? Avde teachersnu scope ondo
@@neenurohin9832 ഫിസിയോ ആണ്.. ടീച്ചർ ജോലിയെ കുറിച്ച് അന്വേഷിച്ചു പറയാട്ടോ.. എനിക്ക് കൃത്യമായി അറിയില്ല 🙏🏻
@@ukmalayalirajankurian insta il ondo..Id plz
@@neenurohin9832 ഉണ്ട് പക്ഷേ അത്ര ആക്റ്റീവ് അല്ല 🙏🏻 I'm on Instagram as @ukmalayali.co.uk. Install the app to follow my photos and videos. instagram.com/invites/contact/?i=ssk6bbfe19yg&
Dependent minimum 9 months ukil undayal mathrame dependentinu PSWilek changing pattu ennu kelkunnu ... sheriyano?
Not sure about it🙏🏻🙏🏻
Getting tier2 or work visa is difficult not getting not a good job
🙏🏻
Nattil ninnum bangor,wales single or shared accommodation ready akkan any idea?student alla
www.ukmalayali.co.uk
Online search is the best option..
രാജൻ ചേട്ടൻ കൊള്ളാം 😊😊😊...ക്ഷമ ഉള്ള ഒരു സാധു... മറ്റേ പുള്ളി ഒരു അൽപൻ ആണെന്ന് തോന്നി..
എന്റെ പൊന്നെ വെറുതെ വിട് പുള്ളിയെ.. പുള്ളി ആദ്യമായി ഒരു വീഡിയോ ചെയ്തതാ ബ്രോ, അതും ഞാൻ നിർബന്ധിച്ചപ്പോൾ.. അപ്പോൾ അതിന്റെതായ കുറവുകൾ വരുന്നെ .. അത്രയേ ഉള്ളൂ 😂😂😍👌🏻
Good one👌 Appreciations for your efforts 👍
🙏🏻🙏🏻
Sir.... ഞാൻ bsc petrochemical പഠിച്ചതാണ്. എനിക്ക് ielts ഇല്ലാതെ വരാൻ സാധിക്കുമോ?. നല്ല university ഏതൊക്കെ ആണെന്ന് ഒന്നു പറഞ്ഞു തരാമോ?.🙏.....please realp sir...
+44 7845 033015 please contact this person for advice
Sir njaan hospitality and hotel administration graduation lazhinjathanu..avide msc hospitality management cheyyananu plaan..soo what I want to ask is that ..is hospitality industry a good oppertunity for getting jobs faster
Not really especially with the pandemics.. However if you are lucky, may change the life.. 🙏🏻👍🏻
Sir, ee social work related ayitt ulla courses nu scope enganyund?? UG kk BSW kazinjavarkk any priorities??
സർ അല്ല ബ്രോ 🙏🏻🙏🏻
സോഷ്യൽ വർക്ക് സ്കോപ്പ് ഉള്ള ഏരിയ ആണ്.. രെജിസ്ട്രേഷൻ എടുക്കുക എന്നതാണ് ആദ്യപടി.. ചില കൌൺസിൽ ഇപ്പോൾ നാട്ടിൽ നിന്നും നേരിട്ട് റിക്രൂട്ട് ചെയ്യുന്നുമുണ്ട്..
@@ukmalayalirajankurian okk bruh❤️, i have completed my BSW degree frm India,appo avde athinod related ayitt MSW allathe vere ethengilum masters course available anooo??
@@britopaulvarkey8896 ഹെയ്യോ, അങ്ങനെ ചോദിച്ചാൽ ബുദ്ധിമുട്ട് ആണ് ബ്രോ.. Its better search online and find the right Uni and the courses.. 👍🏻
@@ukmalayalirajankurian Bro genuine agencies engane kandetham?
സത്യത്തിൽ ഒരു ഏജൻസിയുടെയും ആവശ്യമില്ല.. നേരിട്ട് യൂണിവേഴ്സിറ്റിക്ക് മെയിൽ അയക്കുക.. എല്ലാം നമുക്ക് തന്നെ ചെയ്യാവുന്നതേയുള്ളൂ.. എനിക്ക് പരിചയമുള്ള ഒരാളുണ്ട്.. പൈസയൊന്നും കൊടുക്കണ്ട.. പുള്ളിക്ക് യൂണിവേഴ്സിറ്റി കൊടുത്തോളും..ആവശ്യമുണ്ടെൽ നമ്പർ തരികയാണേൽ ഞാൻ പുള്ളിക്ക് കൊടുക്കാം..
ചേട്ട കമ്പ്യൂട്ടർ related എന്ത് cource ആണ് ഉള്ളത്
Bcom ഉണ്ട് അടുത്ത കോഴ്സ് ethinu കൊടുക്കാൻ പറ്റും. അടുത്ത കോഴ്സ് നു ഏത് certificate mark ആണ് നോക്കുന്നെ,plus two, ഡിഗ്രി,bocm ഏതാണ് നോക്കുന്നെ
@@sujakunjumon414please contact +44 7845 033015, he will advice you
ചേട്ടാ ജോബ് ചെയ്യാൻ തയാറായവർക്ക് ജോബ് കിട്ടാൻ എന്തേലും വഴിയുണ്ടോ (+2മാത്രേ ഉള്ളൂ)
ജോലി കിട്ടാൻ ഒരു ബുദ്ധിമുട്ടും ഇല്ലാ ഇപ്പോൾ.. പക്ഷേ വിസ കിട്ടണ്ടേ.. അതാ പ്രശ്നം 🙏🏻
@@ukmalayalirajankurian അതിനുള്ള വഴികൾ?
ഡീറ്റെയിൽ ആയി ഒരു വീഡിയോ വരുന്നുണ്ട് ബ്രോ
മിഡിലീസ്റ്റിൽ നിന്ന് വന്ന എനിക്ക് ഇവിടെ സ്ഥിരമായിനിൽക്കാൻ കഴിയുമോ ഇപ്പോൾ ഒന്നരവർഷമായി in uk
അതിപ്പോൾ ഞാൻ എന്താ മറുപടി പറയുക ബ്രോ? 🙏🏻🤔
IELTS എഴുതിയോ
Senior care വിസ നോക്കാമല്ലോ 👍🏻
thank you
🙏🏻🙏🏻
Very good video
🙏🏻🙏🏻
BETS course deatails video cheyumo
BETS?
Please provide details of Teeside university and job openings near by location
ഗൂഗിൾ ചെയ്യുന്നത് ആണ് ബ്രോ ഏറ്റവും നല്ലത്.. Enikkum👍🏻അങ്ങനെയെ ലഭിക്കൂ.. കാരണം എനിക്ക് 5 മണിക്കൂർ യാത്രയുണ്ട് അങ്ങോട്ട് 🙏🏻👍🏻
God bless
Sir ee Teesside University nallathano certificate value undoo ?? Avide part time okeke kittuvo ??
ഇവിടുത്തെ യൂണിവേഴ്സിറ്റികൾക്ക് അങ്ങനത്തെ പ്രശ്നങ്ങൾ ഒന്നുമില്ല പൊതുവെ.. പിന്നെ ജോലി, അതൊക്കെ ഓരോ ആളുകളുടെയും ഭാഗ്യം പോലെ ഇരിക്കും.. ആർക്കും ഒരു ഉറപ്പും പറയാൻ കഴിയുമെന്ന് തോന്നുന്നില്ല.. 🙏🏻
@@ukmalayalirajankurian aa uni yil ninn padicu ernagiyal avideyo nattilo companykal keran pattuvo enna njn udeshiche
@@josnaelizabethjose3332 hi teeside try cheyunundo?
University nallathanu
wife nu uclanil preston admission kitti ,3000 pound scholarshipum kitti bakki fees 11500 for 1 year studies and 1 year placement PSW 2 varshom,
njan ippo Saudi Biomedical engineer ayi work cheyyunnu, wifeinte dependant ayi varunnathu nallathano
സൗദിയിൽ ഉള്ള ആ നല്ല ജോലി കളഞ്ഞു സ്റ്റുഡന്റ് വിസയിൽ കയറി ഇങ്ങോട്ട് വരുന്നതിനു ശുദ്ധമണ്ടത്തരം എന്ന് ആണ് എന്റെ പേർസണൽ അഭിപ്രായം.Choice is yours, I maybe wrong🙏🏻🙏🏻
Such a country with no human rights and discrimination .They are considering expats as animals.
@@sachinjosephgeorge1419 you won't face such issue's here.. 👍🏻
Ente wifenum uclanil admission kittiyittundu. Dependant aayi njan pokunnund.
@@sachinjosephgeorge1419 True bro👍
Hi, check Nicky pasquier explain nicely.
Okay, thank you
And so how are they travelling to university now?
By car n bus...
Sir now am working in sea food processing industry after completing my gradution in food science. Its been 3yr now and now i planned to do a pg in food science in uk, is it possible to get a job in this same field in uk? Is there sea food insutry many in uk? Hope u will rply sir
ജോലികാര്യം എനിക്ക് ഒരു ഉറപ്പും പറയാൻ കഴിയില്ല.. കമ്പനികളുടെ സൈറ്റിൽ കേറി നോക്കുക എന്നെ പറയാൻ കഴിയൂ. ലിസ്റ്റ് എല്ലാം സൈറ്റിൽ കിടപ്പുണ്ട് www.ukmalayali.co.uk
Nursing student vlog chayyumo
👍🏻
👍🏻👍🏻👍🏻informative
👍🏻
What is the way to send money from India?
Your bank will be able to do that..
Njan degree padichathanuu... njn qatarile ayirunnuu...companyile arnu job...enik angott varan vella scope undo..angottu varan pattumoo... Driving angane enthengilum ayittuu anu job cheyan udeshikunne... Ente sister next month angott varununduu seniors vissayilanu pokunathuu.... Sister avde ethiyathinu sesham ente karyam anweshikumm Appo ink varan pattilee.. Ente sisterinte husbandinte chettan avde settled anuu.. Familyum settle anuuto...avrk citizenship kittittuu 20 year kazhinjuu...Appo avar paranjuu enik varan pattumenna paranjeee...broyude opinion enthanu.. ☺😄family ayitt settle cheyana nokkunne njn. . . Vere ethokke job ink cheyan pattumm... ielts vendanna paranjee degree undengee..
Ninak kunna pokan pattum🤣🤭
അങ്ങനെയൊന്നും എളുപ്പമല്ല ബ്രോ 🙏🏻🙏🏻
@@ukmalayalirajankurian ohh... Njn nxt month ukilekk varaanuu.. Ok sett ayiii
@@guhanikka9378 kettaa
@@ukmalayalirajankurian ninte wifinte eduthuu poyii kanikk
Chetta oru karyam chodikkana personal karyam ane number onne ayakkamo
Please contact me on facebook.com/ukmalayali
👍
Forensic science padicha kuttikalkku scope undo??
Look out for the jobs bro.. Most of the official links are available on www.ukmalayali.co.uk
Students il vannal settle akan patumo... wife ne students akkki dependent il varan.... stay back period kazinju nilkan patumo?
ഒന്നുകിൽ വർക്ക് പെർമിറ്റ് ലഭിക്കണം അല്ലെങ്കിൽ അടുത്ത കോഴ്സ്.. 🙏🏻
maths tuition malayalii kuttikalku adukan job kittumo....
ഇപ്പോൾ എല്ലാം ഓൺലൈൻ അല്ലേ ബ്രോ.. അതൊക്കെ അവിടെ ഇരുന്നും ചെയ്യാലോ.. അങ്ങനെ ഒരു ബിസിനസ് സെറ്റ് ആക്കി നോക്ക്.. നല്ലത് ആണെങ്കിൽ ആളുകൾ തനിയെ വന്നോളും 👍🏻👍🏻👌🏻
Student visayil Uk yil vanal PR kitan ntha chyande
പാടാണ്. ഡീറ്റെയിൽ വീഡിയോ പുറകെ വരുന്നുണ്ട്
@@ukmalayalirajankurian sir aa video kk waiting
@@dudetrolls6974 Will be soon..
Where r u in UK
Any chance to get a room in Birmingham
ukmalayali.co.uk/accommodation-in-uk/
Sir avde micro biology padikkan nalla colleges undo
Undu ente wife microbiology presently cheyyunnundu
@@binoyanthony4094 which college..atha course
@@reshmavijayakumarr8149 MSE biomedical , University of East London
@@binoyanthony4094 one year course ano?
Masters ayitano cheythath?
Bro London il avideya???
Gloucester
Chetta... Chettane contact cheyyan ntha vazhi?
facebook.com/ukmalayali ഒരു മെസ്സേജ് ഇട്ടാൽ മതി
Hi bro. Is it easy to get hotel jobs in UK
I have 5 years experience, am coming to UK on Dec last...on dependent visa
സാധാരണ രീതിയിൽ വലിയ ബുദ്ധിമുട്ട് ഇല്ല എന്നാണ് കെട്ടിട്ടുള്ളത്.. 👍🏻
I’m also coming may be January depandent visa I’m chef pls give your number
@@NithinEatz 👍🏻👍🏻
@@NithinEatz which university
Chefs jobs every where available anu. But mostly cuisines like continental. And take away stores. Also Asians cafes need chefs but they giving minimum wages only.
Madiyan mark pattiya sthalam alla UK😢😮
Teesside University il interview indo
ചിലപ്പോൾ ഉണ്ടാകും.
: I'm a bsc maths graduate and now I'm doing my PGDM in corporate accounting
Can I do MSc accounting and finance in uk
Waiting for your valuable reply
Yes... You can proceed
👍🏻🙏🏻
Hi bro, njan bhm (hotel management degree) kazhinjedhaane. 1 year experience unde. Tourism basil avide scope undo? Youth mobility visa apply cheyyan nokkuvaane
Worth trying bro 🙏🏻🙏🏻
I am looking for a chef
I am 38 years old. Completed MCom as correspondense course from Madurai Kamraj University. Is it possible to get a education visa for any course related to Finance as second Masters or research or job?
എനിക്ക് ഒരു മറുപടി പറയാൻ ബുദ്ധിമുട്ട് ആണ്.. ഏറ്റവും നല്ലത് ഏതു കോഴ്സ് ആണ് വേണ്ടത് എന്ന് തീരുമാനിച്ച ശേഷം യൂണിവേഴ്സിറ്റി ആയി ബന്ധപ്പെടുക.. അവരുടെ തീരുമാനം ആണ് പ്രധാനം 👍🏻
Tough aanu
Sure. My friends friend got it
Njan MCA holder anu. Enik UK varan enthokke njan cheyyande ennu parayamo
ഏത് റൂട്ടിൽ വരാൻ ആണ് ബ്രോ? പഠിക്കാൻ ആണോ അതോ ജോലിക്ക് ആണോ?
@@ukmalayalirajankurian padikkan.. Avde part time job um kitumo
Familye kond povan pato pinne?
@@sooryashyam4934അപ്പോൾ ഈ വീഡിയോ മുഴുവൻ കണ്ടിട്ട് ഒന്നും മനസിലായില്ലേ ബ്രോ? 🤔
@@sooryashyam4934 ആയെന്ന mwone uk ഇൽ മാത്രേ mca ജോലി kittulo... 💩
He was saying some students were making 3000 pounds in a month..Is it possible to do overtime ?.. Normally 20 hrs per week for student visa...Right.?
നിയമപ്രകാരം 20 മണിക്കൂറിൽ കൂടുതൽ ചെയ്യാൻ പാടില്ല.. അതിൽ കൂടുതൽ ചെയ്ത പലരെയും പിടിച്ചു, തിരിച്ചു അയച്ചിട്ടുമുണ്ട്.. പല നാൾ കള്ളൻ ഒരിക്കൽ പിടിക്കപ്പെടും.. 🙏🏻
Athallum agency parayamo work chiyan
ഇവിടേക്ക് എല്ലാ എംപ്ലോയറും പൊതുവെ നേരിട്ട് നേരിട്ട് ആണ് റിക്രൂട്ട്മെന്റ് ബ്രോ
Eee Oru kaaryam mathram aanu bro aarum share cheyyathathhh videos idunna palarodum chodichuuuu genuine agent eath okke aanu ennuuu aarum reply tharunilllllaaaaaaaa
PR apply cheyyaan birth certificate must aano
എനിക്ക് തോന്നുന്നത് ഇങ്ങോട്ട് വരാൻ വിസ അപ്ലിക്കേഷൻ ഇടുമ്പോൾ വേണം എന്നാണ്..Not 100% sure 🙏🏻🙏🏻
Arelum Jan intakil povundo???
Yes
Yes
Oh my God !