അടിപൊളി ഊണ് 55 രൂപയ്ക്ക് //Thattukada nirangikal// ത ക നീ // തട്ടുകട നിരങ്ങികൾ

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 189

  • @naseerthottathil7296
    @naseerthottathil7296 3 роки тому +12

    ആരും അമ്മേടെ ഗർഭപാത്രത്തിൽ നിന്നും പഠിച്ചിട്ടു അല്ല മച്ചാനെ വരുന്നത് നിങ്ങൾ പൊളിക്ക് നമ്മൾ ഉണ്ട് കൂടെ

  • @sumeshks2989
    @sumeshks2989 3 роки тому +12

    ഒരു തെറ്റും ചൂണ്ടിക്കാണിക്കാൻ ഇല്ല അടിപൊളി എന്നും കൂടെ ഉണ്ട് കട്ട സപ്പോർട്ട്

  • @appusatheesh5373
    @appusatheesh5373 3 роки тому +2

    ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ ബ്ലോഗ് കാണുന്നത് എനിക്ക് ഒരുപാട് ഇഷ്ടമായി

  • @lijivinu
    @lijivinu 3 роки тому +11

    തൃശ്ശൂർക്കാരി ആയിട്ട് പോലും ഇങ്ങനെ ഒരു സ്ഥലം ഉണ്ടെന്ന് അറിയാത്ത ഞാൻ 😢😢

  • @sajicherpu7575
    @sajicherpu7575 3 роки тому +1

    Valare nalla bakshnamanu avide especially beef fry

  • @vishnuanand5072
    @vishnuanand5072 3 роки тому

    cherupathil kallyana veetil thale dhivasam sadhyak poya feel... super super super

  • @livin.k.vlivin.k.v8728
    @livin.k.vlivin.k.v8728 3 роки тому +1

    Onnm parayanilla gadi... Oro divasavm onninodonnu mechapeta videos.... Good luck.... Aneesheta poli.... Superb....

  • @lijuanil7932
    @lijuanil7932 3 роки тому +4

    എന്തായാലും നന്നായിട്ടുണ്ട് ട്ടാ 😀 ഭക്ഷണം നന്നായാൽ നന്നായി എന്നു സത്യം പറയുക അല്ലെങ്കിൽ ഇല്ല എന്നു തന്നെ പറയുക നല്ല ഫുഡ്‌ കണ്ടെത്താനും അതു കഴിക്കാനും ഞങ്ങളിൽ അതു എത്തിക്കാനും കഴിയട്ടെ 😄

    • @foodtravelwithanishgeorge6343
      @foodtravelwithanishgeorge6343  3 роки тому +1

      തീർച്ചയായും നല്ലതിനെ മാത്രമേ നല്ലത് എന്ന് പറയുകയുള്ളൂ, മോശം എന്ന് തോന്നിയ ചില വീഡിയോസ് ഞങ്ങൾ. ഏറ്റവും നല്ല വീഡിയോസ് നിങ്ങളുടെ മുമ്പിൽ എത്തിക്കാൻ ഞങ്ങൾ പരമാവധി പരിശ്രമിക്കും .

  • @midhunmidhumidhun1381
    @midhunmidhumidhun1381 3 роки тому +2

    കണ്ടിട്ട് കൊതിയാകുന്നു... കുറേ നാളായി ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചിട്ട്... കൊറോണ തകർത്തതിന് ശേഷം പുറത്തു പോയി ഭക്ഷണം കഴിച്ചിട്ടില്ല.ഏതായാലും വീഡിയോ അടിപൊളി ആയിട്ടുണ്ട് ചേട്ടാ.... ആശംസകൾ നേരുന്നു.

  • @snsoshejo5460
    @snsoshejo5460 3 роки тому +1

    Sooper...
    Thank u chetta.. for introducing these places...

  • @jayarajanpv2016
    @jayarajanpv2016 3 роки тому

    Hi love from Kolkata
    All your videos are great
    All the best.i saw you in ajus episode also

  • @rasheedvaliyakathrasheed7812
    @rasheedvaliyakathrasheed7812 3 роки тому +2

    പതിനഞ്ച് വർഷമായി കാണും ഇവിടെ നിന്നും ഞാൻ ഭക്ഷണം കഴിച്ചിട്ട്
    അന്നും സൂപ്പറായിരിന്നു

  • @sss5180
    @sss5180 3 роки тому +1

    I have watched couple of videos and so far I like it. I felt you are doing just fine. Didn’t find issue with your talks either. Good luck to grow this channel further!!

  • @kingnaattalan6941
    @kingnaattalan6941 3 роки тому +1

    സണ്ണിഏട്ടന്റെ മീൻചാറു.... പിന്നെ ബീഫും അടിച്ച് പൊള്ളിച്ചുള്ള സാധനം

  • @pradeepnair3133
    @pradeepnair3133 3 роки тому +4

    ആ നാട്ടില് വാഴയില ഇല്ലേടേ.... ഒരു പരിഷ്കാരി പേപ്പർ ഇല....😚😚😚😚

  • @meharluckycentre3198
    @meharluckycentre3198 3 роки тому +3

    PAPER VAZHAYILA VENDA

  • @erswaminathan4231
    @erswaminathan4231 3 роки тому +5

    പേപ്പർ ഇല മാറ്റി വാഴ ഇല ആക്കിയാൽ അടിപൊളി ആകും.

  • @maheedramohan8760
    @maheedramohan8760 3 роки тому +2

    All in the kitchen are rich all wearing costly heavy ornaments and are happy

  • @dineshraja8600
    @dineshraja8600 3 роки тому +1

    മുതലാളിയും തൊഴിലാളിയും തമ്മിൽ വ്യത്യാസം ഭാവിക്കുന്നത് കച്ചവടത്തിന്റെയും ഏവരുടെയും ഭാവിയേയും അപകടത്തിലാക്കാൻ വളരെയധികം സാധ്യതയുണ്ട് ....
    ഏതു തൊഴിലാളിയും മുതലാളിയെ മിത്രമായി തന്നെ കണ്ടെങ്കിലേ, കച്ചവടം പുരോഗമിക്കൂ ....
    ഈ ഹോട്ടലിൽ അത് നല്ല ഐശ്വര്യ സഹിതമായി നമുക്കു കാണാവുന്നതാണ് ......

    • @foodtravelwithanishgeorge6343
      @foodtravelwithanishgeorge6343  3 роки тому

    • @dineshraja8600
      @dineshraja8600 3 роки тому

      @@foodtravelwithanishgeorge6343
      കൂട്ടരേ,
      നല്ല ഡീട്ടേലിംഗ് സഹിതമുള്ള ഉഗ്രൻ വീഡിയോ ആയിരുന്നു ....
      ഇതിനെക്കുറിച്ച് എന്നേപ്പേലുള്ളവർ അധികം കമന്റുകൾ എത്രയങ്ങ് എഴുതും ???
      അതുകൊണ്ട് വിശദമായ ഒന്നും എഴുതിയില്ല ....
      നിങ്ങളുടെ ആ വീഡിയോ ചെയ്യുന്ന ആത്മാർഥത വളരെ നല്ല ലെവലിൽ ആയിരുന്നു ....
      ഇനി എന്തൊക്കെ എഴുതും BRO ???
      സത്യം എഴുതിയാലും ബോറടിക്കുന്ന കാലമാണ് !!!!!

  • @ajitharekkattil1411
    @ajitharekkattil1411 3 роки тому +2

    Brooooooo super... Everything is simple, simple as a strait line.....😍

  • @rajiraghu8472
    @rajiraghu8472 3 роки тому

    New information,Thankyou guys,don't worry,Go ahead👍👍👍👍

  • @sameerhussain9304
    @sameerhussain9304 3 роки тому +1

    അവതരണം അടിപൊളി

  • @sreens8166
    @sreens8166 3 роки тому +3

    ഈ ഹോട്ടല് ല് വരുന്ന വഴികൂടി പറഞ്ഞിരുന്നേൽ നന്നായേനെ..

  • @radhikarajeev4264
    @radhikarajeev4264 3 роки тому

    Nice presentation..

  • @ambikamenon9496
    @ambikamenon9496 3 роки тому +4

    I did not know that this channel was taken over by another person. They were very innocent. I liked them and used to watch every videos just to give them views.

  • @prasannabalakrishnan8941
    @prasannabalakrishnan8941 3 роки тому +1

    ഒരു ദിവസം പോയി കഴിക്കണം

  • @JINISH-KR
    @JINISH-KR 3 роки тому +2

    Oro episode kazhiyumbolum avatharanam koduthal nannavunnundu nalla energetic super 👌👍

  • @sebinvincent829
    @sebinvincent829 3 роки тому +2

    Please add price tag in description

  • @kala-bc3xx
    @kala-bc3xx 3 роки тому +2

    നല്ല അവതരണം

  • @rafeeqqatar7712
    @rafeeqqatar7712 3 роки тому +1

    തൃശ്ശൂർകാരുടെ മുത്തേ ഗഡി പോളിക് ഞാനും കൂടെ ഉണ്ട് 💯👌🥰🙏👍

    • @foodtravelwithanishgeorge6343
      @foodtravelwithanishgeorge6343  3 роки тому

      ഈ വക സപ്പോർട്ട് ആണെങ്കിൽ നമ്മുടെ 1000 എപ്പിസോഡ് ചെയ്യും താങ്ക്യൂ ബ്രദർ

    • @prempraveen3728
      @prempraveen3728 3 роки тому

      ത്രി ശിവ പേരൂർ. പക്ഷേ കുറച്ചു വർഷങ്ങളായി അതിന്റെ പാരമ്പര്യ സംസ്കാരം ചിലരുടെ തള്ളി കേറ്റം കാരണം മങ്ങിപ്പോയി. എവിടെയും മന്തി ഹോട്ടലുകൾ. മലബാറിന്റെ മാരകമായ ഇത്തരം ഹോട്ടലുകൾ രോഗികളുടെ എണ്ണവും കൂട്ടും.

  • @JorgieAndJohan
    @JorgieAndJohan 3 роки тому +1

    Chettande Samsaaram Nalla Clear Aanutto..😊😊😊

  • @blessonpunalur2670
    @blessonpunalur2670 3 роки тому +1

    variety aayi

  • @sanuorton8377
    @sanuorton8377 3 роки тому +1

    ningal adipoliyanu full positive vibe only ❤️

  • @chackoo.g6629
    @chackoo.g6629 3 роки тому

    Zoo ithinu aduthano

  • @riquelmyrosh
    @riquelmyrosh Рік тому

    Innocent ne ormavarunnu 💕

  • @ambikamenon9496
    @ambikamenon9496 3 роки тому +3

    May be they should increase their price for the fish meals.

  • @jyothishcleopatra9183
    @jyothishcleopatra9183 3 роки тому +2

    enth paranjitt enthaa karyam, paper elayile oonu

  • @rajkumar-lt6ky
    @rajkumar-lt6ky 3 роки тому +1

    ഒരു ദിവസം പോകുന്നുണ്ട്

  • @jayachandran2646
    @jayachandran2646 2 роки тому

    Video 15 minitil theranum annale muluvaum kananparum

  • @bijumakkar1209
    @bijumakkar1209 3 роки тому +1

    Pazhya gadikal evidayanu

    • @foodtravelwithanishgeorge6343
      @foodtravelwithanishgeorge6343  3 роки тому

      ഇതിൻറെ പിന്നിലെ ഒരു നാല് വീഡിയോ ബാങ്ക് ഒന്ന് കാണാമോ

  • @mrboban5049
    @mrboban5049 3 роки тому +6

    പേപ്പർ ഇല ഒഴിവാക്കാമായിരുന്നു

  • @ansonjoseph5893
    @ansonjoseph5893 3 роки тому

    Very nice. Keepitup

  • @sayjen123
    @sayjen123 3 роки тому +1

    There is a homely meals place behind Indira Gandhi hospital kadavantra please make a visit there extremely tasty naadan food

  • @busywithoutwork
    @busywithoutwork 3 роки тому +3

    Very good food video upload.
    But 100% avoid Cheyyoo plastic leaf.. It's not good for health..

  • @redchariots3109
    @redchariots3109 2 роки тому

    You are good

  • @lesleyleopold49
    @lesleyleopold49 3 роки тому +3

    Sunday ഓപ്പൺ ആണോ

  • @subairs26
    @subairs26 3 роки тому

    പൊളിച്ചു ട്ടോ

  • @subairnellikkaparambil3940
    @subairnellikkaparambil3940 3 роки тому +2

    Super

  • @sameeshmani7289
    @sameeshmani7289 3 роки тому +4

    ✌️

  • @preebhumanakkatt9439
    @preebhumanakkatt9439 3 роки тому +1

    സുപ്പർ

  • @funseriouslife679
    @funseriouslife679 3 роки тому +2

    Nice, sooper👌👌👌🌷👍

  • @nizamvc44
    @nizamvc44 3 роки тому +1

    അടിപൊളി!!

  • @kannankalam1899
    @kannankalam1899 2 роки тому

    🥰🥰🥰🥰🥰🥰🥰

  • @paramelshine
    @paramelshine 3 роки тому +1

    Aneesh ettan phone or camera kku oru small tripod Stand vedikku, appol video orupad nannakkum karnam ningal relax ayyittu video edakkum

  • @subashkumar9988
    @subashkumar9988 3 роки тому +4

    👍👍👍👍

  • @anoopsreeunni618
    @anoopsreeunni618 3 роки тому +2

    Adipoli

  • @nasrudream001
    @nasrudream001 3 роки тому +4

    ❤️❤️❤️

  • @nithinkootala6024
    @nithinkootala6024 3 роки тому +1

    🌹🌹🌹🌹👍👍👍👍👍👍👍🌹🌹🌹🌹

  • @MRJames-df5rl
    @MRJames-df5rl 3 роки тому +1

    Flavourful, go ahead

  • @RahulRaj-zr1lj
    @RahulRaj-zr1lj 3 роки тому +2

    നൈസ് ആയിണ്ട് അനീഷ്‌ ഏട്ടാ, the best one yet

  • @ajithabaskar9817
    @ajithabaskar9817 3 роки тому +1

    പൊളിച്ചു

  • @rkkkk278
    @rkkkk278 3 роки тому +3

    👍👍👌

  • @rekhaprem3720
    @rekhaprem3720 3 роки тому +3

    👌👌👌👍👍❤

  • @mohdmajeed1460
    @mohdmajeed1460 3 роки тому +1

    ഹൈവേയിലാണോ

  • @shafeekthottuvalli6488
    @shafeekthottuvalli6488 3 роки тому +1

    Nice very nice 👍👍😊😊👍👍😊😊👍👍😊😊👍

  • @jp..2255
    @jp..2255 3 роки тому +3

    👍👍👍👍👍👍

  • @vareedkannampuzha1948
    @vareedkannampuzha1948 3 роки тому +1

    Very good vlog: No doubt, you are doing a great job of PR work. In every field marketing is important, where you score 100/100. I wish to know whether this hotel has a take away (parcel) counter, especially in the wake of corona, which is still very active and will remain so for some more time. I have been closely monitoring your vlogs and your Thrissur accent is slipping out of its originality sometimes. It is only my observation. Your natural Thrissur colloquial style without any "jaada - frills" will be fairly enough. It's only my personal observation. Take care, Keep growing.

    • @foodtravelwithanishgeorge6343
      @foodtravelwithanishgeorge6343  3 роки тому

      ❤❤❤🙏😄

    • @beenabalakrishnan3265
      @beenabalakrishnan3265 3 роки тому

      ചേട്ടനും ചേച്ചി യും സ്റ്റാഫുകളും ബിഗ് സല്യൂട്ട് 👍👍👍🙏🏻

  • @vipindas5646
    @vipindas5646 3 роки тому +1

    Kidu

  • @usmans1335
    @usmans1335 3 роки тому +1

    Best food , l had

  • @arunvijay6454
    @arunvijay6454 3 роки тому +2

    🌹

  • @arundev1728
    @arundev1728 3 роки тому +2

    Sunday undo kada

  • @josenelson3906
    @josenelson3906 3 роки тому +2

    Athers done done froud is it

  • @sidheekponnani6187
    @sidheekponnani6187 3 роки тому +1

    Super bro

  • @sakurasreejith5219
    @sakurasreejith5219 3 роки тому +2

    nice family

  • @shajikk8957
    @shajikk8957 3 роки тому +1

    ഇതു പൊരിച്ചു അനീഷേ

  • @surendrankk8555
    @surendrankk8555 4 місяці тому

    Ela plastic nallathalla

  • @BASICS97
    @BASICS97 3 роки тому

    You will lead exactly dear

  • @princevarghese12
    @princevarghese12 3 роки тому +1

    Lokathile onnamtharam hotel aayi ee kada maarum. Urappu. Athrakku positive aanu ooroo jeevanakkarum

  • @BASICS97
    @BASICS97 3 роки тому

    True

  • @petbazaarthrissur1861
    @petbazaarthrissur1861 3 роки тому +2

    Koorkenchery 💪

  • @sulaimankunjuabdulrasheeda2668
    @sulaimankunjuabdulrasheeda2668 3 роки тому +2

    Idorutrentayi,vlog

  • @avovlog1976
    @avovlog1976 3 роки тому +1

    😊😋😋🐟🐟

  • @adigasuchithkumarparagchan5127
    @adigasuchithkumarparagchan5127 3 роки тому +5

    അനീഷേട്ട തെറ്റ് കണ്ടാൽ അത് തെറ്റാണു എന്ന് പറയാൻ മടി ഇല്ലാത്തതു കൊണ്ടും , സിരകളിലെ രക്തം അനീതി കണ്ടാൽ തിളക്കും എന്നുള്ളത് കൊണ്ടും ഒന്ന് വിമര്ശിച്ചോട്ടെ ...വിമര്സനം താങ്കൾക്ക് എതിരെ അല്ല ...താങ്കളുടെ അവതരണം ഇഷ്ടപ്പെട്ടു ..നന്നായി ...അവിടെ വന്നു ഭക്ഷണവും കഴിച്ചിട്ടുണ്ട് , നല്ലതു തന്നെ !!
    വിമർശിക്കുന്നത് 55 രൂപ ഊണിനു എന്ന പ്രഹസനത്തിനെ ആണ് ...അഞ്ചു രൂപ കോയിൻ വരുന്നവരുടെ കയ്യിലും ഇല്ല , ബാലൻസ് കൊടുക്കേണ്ടവരുടെ കയ്യിലും ഇല്ല ...അപ്പോൾ എന്ത് ചെയ്യും ...അഞ്ചു രൂപയ്ക്കു മുട്ടായി കൊടുക്കും ..നമ്മൾ എന്താ നഴ്സറി പഠിക്കുന്ന പിള്ളേർ ആണോ മുട്ടായി കഴിക്കാൻ ...50 രൂപക്ക് ഊണ് കൊടുക്കാൻ മുതൽ ആവില്ല എങ്കിൽ ആണുങ്ങളെ പോലെ 60 രൂപ എന്ന് പറഞ്ഞു , അത് മേടിക്കണം ..അതല്ലാതെ ഊമ്പിയ ട്വിസ്റ്റ് ...അതല്ല വരുന്ന ഭൂരിഭാഗം പേരും സ്പെഷ്യൽ കഴിക്കും ...അപ്പോൾ അവർ എന്ത് ചെയ്യുന്നു ?? സ്പെഷ്യൽ നു അഞ്ചു രൂപ കെട്ടി വെച്ച് , അത് അങ്ങിനെ റൌണ്ട് ഫിഗർ ആക്കി ബില്ലടിക്കും ...പേരിനു 55 രൂപയുടെ ഊണും ..
    തെറ്റ് കണ്ടാൽ വിമർശിക്കും അനീഷേട്ട ...ഹോപ്പ് യു ഡോണ്ട് മൈൻഡ് ...അമർഷം അവരോടാണ് താങ്കളോട് അല്ല എന്ന് വീണ്ടും ഓർമിപ്പിക്കട്ടെ

  • @pallimuttathaliibrahimkutt4626
    @pallimuttathaliibrahimkutt4626 3 роки тому +1

    ഒരു കുഴപ്പവും ഇല്ല നന്നായി പോട്ടെ

  • @truelifewithjaindavisjd6511
    @truelifewithjaindavisjd6511 2 роки тому

    Hi hello namaskar 🐘🐘🐘🐘🐘🌲🌲🌲🌲🌲✔️✔️✔️✔️

  • @rajankurumbadan8222
    @rajankurumbadan8222 3 роки тому +1

    nice

  • @meghakunnamkulam5750
    @meghakunnamkulam5750 3 роки тому

    Every thing good except paper ila

  • @aanungaldfs3555
    @aanungaldfs3555 3 роки тому +2

    അനിഷേ തകർത്തു, പിന്നെ എന്റെ ഒരു സുഹൃത്തു പറഞ്ഞു എല്ലാം അടിപൊളി എന്ന് പറയണ്ട എന്ന്, ഇങ്ങോട്ട് വിളിക്കുമ്പോ അങ്ങോട്ട് പോവില്ല എന്നത് ഒരു ഗംഭീര പ്രയോഗം, ഞാൻ അനീഷിനെ പുകഴ്ത്തിയത് അല്ല, ഡൽഹിയുടെ തണുപ്പിൽ ഇത് കണ്ടപ്പോൾ ഇവിടത്തെ റൊട്ടി തിന്ന് മടുത്തപ്പോ ചോറ് കണ്ടത്തിന്റെ ആക്രാന്തം കൊണ്ട് പറഞ്ഞത് ആണ്, well done anish

    • @foodtravelwithanishgeorge6343
      @foodtravelwithanishgeorge6343  3 роки тому

      😄😁❤😃😀

    • @shihabshihab7684
      @shihabshihab7684 3 роки тому

      Good.
      But, use banana leaf
      Use hand glove
      Use mask
      Pappad is serving with bare hand..!!!!
      Please advice them to take extreme care during this pandemic.
      Otherwise, all sound well 👍😊

  • @prakashps7007
    @prakashps7007 3 роки тому

    ok

  • @viswanathanpnair1765
    @viswanathanpnair1765 3 роки тому

    ചിരിച്ചു സംസാരിക്കുക . ഗൌരവം വേണ്ട

  • @josenelson3906
    @josenelson3906 3 роки тому +3

    Bored

  • @akhilk7176
    @akhilk7176 3 роки тому +2

    സത്യം പറഞ്ഞാൽ പറ്റ മോശം food.. KSEB കാന്റീൻ വൈദുതുതീഭവൻ കഴിച്ചുനോക്കൂ ചേട്ടാ.. Its much better than this.

  • @meharluckycentre3198
    @meharluckycentre3198 3 роки тому +2

    PAPER VAZHAYILA VENDA

  • @bindhuprakash8446
    @bindhuprakash8446 3 роки тому

    Super

  • @ashikashik22
    @ashikashik22 3 роки тому +3

    ❤️❤️❤️

  • @SureshKumar-jo3nq
    @SureshKumar-jo3nq 3 роки тому +2

    Super

  • @pickthebrain570
    @pickthebrain570 3 роки тому

    💖💖💖

  • @manojnair1266
    @manojnair1266 3 роки тому +2

    Super

  • @prakashpraku4387
    @prakashpraku4387 3 роки тому +1

    Super

  • @josephsiju5205
    @josephsiju5205 3 роки тому +2

    ❤️❤️❤️❤️