അച്ഛന്റെ ഷഷ്ഠിപൂർത്തി ആഘോഷം 😅

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 474

  • @bisiyabadarudeen4559
    @bisiyabadarudeen4559 2 роки тому +252

    ഇതിനെ ഒക്കെ ആണ് നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത്.... അല്ലാണ്ട് വീട് വിശേഷം പറയുന്നവരെയും ഡെലിവറി സ്റ്റോറി ഇട്ട് ലൈക്‌ വെടിക്കുന്നവരെയുമല്ല.....

  • @anuragk.s.
    @anuragk.s. 2 роки тому +551

    എനിക്കു എല്ലാവരെകാളും ആ സുന്ദരി മോളെ ഇഷ്ടപെട്ടു 😂😂😂

    • @ashrafkm4621
      @ashrafkm4621 2 роки тому +4

      😂😂

    • @sindhumenon7383
      @sindhumenon7383 2 роки тому +5

      Sundari mol adipoli 😂😂😂😂achan amma enta kandidete sundari peru vachate. Neetu playing different roles amazing😍😍😍👍👍👍 comedy super😍😍😍

    • @dragon-ov7cu
      @dragon-ov7cu 2 роки тому +2

      Enikkum

    • @faathimahh016
      @faathimahh016 2 роки тому +2

      എനിക്കും 😁😁

    • @nishaadtk6718
      @nishaadtk6718 2 роки тому

      😆😆

  • @Jayalakshmi-ls5lj
    @Jayalakshmi-ls5lj 2 роки тому +325

    വ്യത്യസ്ത വേഷങ്ങൾ കൈകാര്യം ചെയ്യുന്നതിൽ നീതുവിനുള്ള കഴിവ് അപാരം. മുഖഭാവങ്ങളും, സംസാരരീതിയും കൊണ്ട് ഓരോ കഥാപാത്രങ്ങൾ ആയി മറുവാനുള്ള നീതുവിന്റെ കഴിവ് സമ്മതിക്കുന്നു.ഈ കലാകാരിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. സ്നേഹത്തോടെ., ♥️♥️

    • @RideToMyYard
      @RideToMyYard 2 роки тому +4

      സത്യാ ട്ടോ ..... വ്യത്യസ്ത വേഷങ്ങൾ ഇത്രയും തന്മയത്വത്തോടു കൂടി അവതരിപ്പിക്കാൻ ഒരു കഴിവ് തന്നെ വേണം👌❤️❤️

    • @alkasoli4002
      @alkasoli4002 2 роки тому

      Sherikkum..kazhivu abharan

    • @jalajabalakrishnan3647
      @jalajabalakrishnan3647 Рік тому

      വളരെ ശരിയാണ്. സൂപ്പർ സുപ്പർ

  • @sufnasiraj9296
    @sufnasiraj9296 2 роки тому +353

    ഇത്രേം നാളായിട്ട് ഇത്രേം contents ഇത്രേയ്കും perfect ആയിട്ട് ചെയ്തിട്ട് ചേച്ചിക് 1 million subscribers ആകാൻ സാധികാത്തത് നമ്മുടെ സമൂഹത്തിന് കുറേ കോപ്രായം കാണിക്കുന്നവരെയും തിന്നുന്നതും തുമുന്നതും വീഡിയോസ് ഇടുന്നവരേം മാത്രം അംഗീകരിക്കാൻ മനസ്സുള്ളത് കൊണ്ടാണ്. ഇവരെക്കെ പോലുള്ളവരെ അംഗീകരിക്കാൻ കുറച്ചു പാടാണ് മലയാളി സമൂഹത്തിന്... Chechi keep going.. Super acting🥰contents🥰efforts🥰👏🏻👏🏻👏🏻

  • @hannuponnuz
    @hannuponnuz 2 роки тому +172

    Sundari molu polichu🤣🤣🤣

  • @nashwannashu3867
    @nashwannashu3867 2 роки тому +26

    നിങ്ങൾ ഒരു സംഭവം തന്നെ.. ഇത്ര പേരെ എത്ര നന്നായി ആണ് അഭിനയിക്കുന്നെ..... വല്ലാത്തൊരു കഴിവന്നെ....

  • @Marjanabasheer
    @Marjanabasheer 2 роки тому +67

    സുന്ദരി മോളു നല്ല ഒറിജിനാലിറ്റി ഉണ്ട് കേട്ടോ😂😂😂

  • @snehasreeni4637
    @snehasreeni4637 2 роки тому +34

    ഒരുപാട് ചിരിച്ചു.... Thanks neethu 👏👏👏👏👏സുന്ദരിക്കുട്ടി 😍😍😍😍😍

  • @sheeba5014
    @sheeba5014 2 роки тому +46

    എന്റെ നീതു, ഇങ്ങനെ ചിരിപ്പിച്ചു കൊല്ലല്ലേ പ്ലീസ് 😂😂😂😂😂😂സുന്ദരീടെ പല്ല്... എന്റമ്മോ 🤣🤣🤣🤣🤣🤣🤣

  • @shabuskitchenvibes1283
    @shabuskitchenvibes1283 2 роки тому +70

    സുന്ദരി മോൾടെ ഡ്രെസ് പൊളിയാണല്ലോ 😆😅നിറം സീൻ 😆😆😆😆poli👍

  • @preethibiju9003
    @preethibiju9003 2 роки тому +57

    സൂപ്പർ ,എല്ലാ വേഷവും നന്നായി ചേരുന്നുണ്ട് .ഒന്നിനൊന്ന് ഭംഗിയാവുന്നുണ്ട് .🥰💝🥰

  • @snehasudhakaran1895
    @snehasudhakaran1895 2 роки тому +35

    സുന്ദരി മോൾക് സ്വാഗതം, പുതിയ കഥപാത്രങ്ങൾ ഇനിയും വരട്ടെ 👍

  • @risanarisana7786
    @risanarisana7786 2 роки тому +10

    വൈകി ബിന്ദുന്റെ പാട്ട്... Wow😂😂😂😂പിന്നെ സുന്ദരി മോളുടെ പ്രോത്സാഹനവും ❤️❤️❤️❤️❤️

  • @nihalrahman6661
    @nihalrahman6661 2 роки тому +73

    ചേച്ചീടെ വർത്താനം ആണ് എനിക്കിഷ്ടം 😊

  • @annacyril57
    @annacyril57 2 роки тому +41

    അച്ഛനെ കണ്ടിട്ട് പണ്ടെങ്ങോ, എവിടെയോ കണ്ടൊരു പൂച്ചയെ ഓർമ വന്നു 😂😂 ആ മീശ 😜

  • @SuccessTipsSruthiSohan
    @SuccessTipsSruthiSohan 2 роки тому +11

    സുന്ദരി മോൾ പൊളിച്ചു ..................

  • @Devuzz_2454
    @Devuzz_2454 2 роки тому +39

    Sundhari molum, bindhu chechiyum polichu🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @sabarizzzcreations2581
    @sabarizzzcreations2581 2 роки тому +24

    Super Neethu Chechii..❤❤❤...video polichutto..♥♥♥...chechide videokku vendi waiting aayirunnu.full support ind..❤❤

  • @AiswaryaArchana
    @AiswaryaArchana 2 роки тому +15

    Njan epppo mood off ayalum neethu chechide video varum❤️kanumbo nalla relief anu tension motham engott pokunn arylaa🥰🥰🥰🥰🥰❣️❣️❣️❣️

  • @lakshmiparvathy5826
    @lakshmiparvathy5826 2 роки тому +26

    എന്റെ പൊന്നു ചേച്ചി 😂😂😂🙏🙏ഒരു രക്ഷയും ഇല്ല... multitalented❤️❤️❤️❤️

    • @lakshmiparvathy5826
      @lakshmiparvathy5826 2 роки тому

      @@sharifcheru7348 80th birthday of apoopan!!!itoke padiknde chettaa... itrem vayas ayilee.... !!iniyenklm arude mumbil poi nanam kedaruthttoo!

    • @lakshmiparvathy5826
      @lakshmiparvathy5826 2 роки тому

      @@sharifcheru7348 okay bro.... bro oru 110 vayas vare jeevikkate🙌

    • @lakshmiparvathy5826
      @lakshmiparvathy5826 2 роки тому

      @@sharifcheru7348 mammotty oke 60 + anu... athkzhnj jeevikuna alkarum und.. chettan ariyathakondanu..... !!

    • @sharifcheru7348
      @sharifcheru7348 2 роки тому

      @@lakshmiparvathy5826 yende lacchu penghaluttyum jeevikkatte nalla arogyattode oru 120 vayess vare

    • @lakshmiparvathy5826
      @lakshmiparvathy5826 2 роки тому

      @@sharifcheru7348 😍😍Thanku dear brother

  • @bencyshinoop
    @bencyshinoop 2 роки тому +47

    Sundari mol as a fun part polichu..

  • @AmmuAmmu-qt2dn
    @AmmuAmmu-qt2dn 2 роки тому +18

    Sundari chechi polichu❤️

  • @bindup.k4766
    @bindup.k4766 2 роки тому +6

    Adipoli..... Sundarimole vallathangu ishtappettu🥰🥰🥰

  • @jumbojet-s4g
    @jumbojet-s4g 2 роки тому +37

    സുന്ദരി മോൾ പൊളിച്ചു 😂😂😂😂

  • @athuminna8074
    @athuminna8074 2 роки тому +26

    സുന്ദരി മോൾടെ പല്ല് മുയലിന്റെ പല്ല് പോലെ 😂😂👍🏻. ചിരിച്ചു ഒരു പരുവം ആയി 😂😂😂

  • @adarsh10j42
    @adarsh10j42 2 роки тому +10

    എനിക്ക് വയ്യ 🤣🤣സുന്ദരി ചേച്ചി 🤣🤣🤣🤣സൂപ്പർ

  • @marjanmarju3557
    @marjanmarju3557 2 роки тому +18

    Chechi super🤣sundhari chechi mass🥰

  • @feminameher4833
    @feminameher4833 2 роки тому +16

    Superrrr, aaa aaa aaa megha theril, adipoli, u are really talented

  • @thasnialthaf2513
    @thasnialthaf2513 2 роки тому +7

    Sundari mole valland ishttapettu... ❤️

  • @swathik-11
    @swathik-11 2 роки тому +9

    Neethuzzzzz you are really multi talented... God bless you

  • @dreamcatcher4230
    @dreamcatcher4230 2 роки тому +11

    7:34 നിറത്തിലെ baby ശാലിനി 😂🤣🤣🤣🤣🤣

  • @prasanthkumar6816
    @prasanthkumar6816 2 роки тому +3

    Super 👍🏾👍🏾 എല്ലാ വേഷങ്ങളും നന്നായിട്ടുണ്ട് 👍🏾👍🏾 സുന്ദരി മോൾ super ❤❤❤

  • @jollyjose9573
    @jollyjose9573 2 роки тому +11

    Nithu's acting super 💖 Congrats 👍 Keep going

  • @adhidevvlogs2378
    @adhidevvlogs2378 2 роки тому +14

    ആ ആ ആ meghatheril തൂതു വരും 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😍😂😂

  • @babithapb1304
    @babithapb1304 2 роки тому +11

    Chundari mol kalakkii... 😁

  • @vijayalakshmie.k4433
    @vijayalakshmie.k4433 2 роки тому +4

    Super നീതു... ബിന്ദു nte പാട്ട് കലക്കി.. പിനെ sundari👌🏻👌🏻😍

  • @roshinisatheesan562
    @roshinisatheesan562 2 роки тому +28

    നിറം കളിച്ചത് Super 👏👏👏👏 എല്ലാ വേഷങ്ങളും പക്ക ❤️ രാവണത്തി😂😂😂👌👌👌🤝👍

  • @v3queen710
    @v3queen710 2 роки тому +7

    😹😹😹😹❤️❤️❤️poliye sundari mol 🔥🔥💥💥

  • @mahalekshmi.a3159
    @mahalekshmi.a3159 2 роки тому +6

    chechi veedum oru poli videoyum ayi vannu 🤣🤣🤣🤣🤩🤩❤️❤️❤️🥰

  • @santhoshandfamily
    @santhoshandfamily 2 роки тому +1

    ചേച്ചി പൊളിയാണ് ❤️❤️❤️❤️😍

  • @divyarajesh9014
    @divyarajesh9014 2 роки тому +2

    Neethuveeyy adipoli aayyittunduttaa supper chirichu chirichi enikku vayyathayi

  • @oggyaliyanff5097
    @oggyaliyanff5097 2 роки тому +2

    Sundhari mol polichu.Vaiki bindhu nte pattu super.athinekalum climax gambeeram 😆😆😆

  • @thalhathka189
    @thalhathka189 2 роки тому +9

    സുന്ദരി മോൾ സുന്ദരി ആയിട്ടുണ്ടല്ലോ... 😂

  • @pavithrapramod3545
    @pavithrapramod3545 2 роки тому +3

    Polichu.... Sundari molude aa pallu👌✌️

  • @geethucleetus2393
    @geethucleetus2393 2 роки тому +8

    Nikku eshtayi sundhriye 🤣🤣👌❤️

  • @Inmyhobeez
    @Inmyhobeez 2 роки тому +5

    Sundari super ....puthiya puthiya characters varatte👍👍👍

  • @ananthugopika2916
    @ananthugopika2916 2 роки тому +4

    സുന്ദരി മോൾ ഇഷ്ടം ❤️

  • @neelanjananneerav3724
    @neelanjananneerav3724 2 роки тому +3

    Neethu chechi adipoli
    Niram scene polichu😄

  • @athulyasuresh3380
    @athulyasuresh3380 Рік тому +2

    ചേച്ചി ന്റെ effort നു കൊടുക്കണം ഒരു കുതിരപ്പവൻ❤️❤️🥰🥰

  • @profoxprofox9493
    @profoxprofox9493 2 роки тому

    അച്ഛൻ അടിപൊളി നല്ല ധൈര്യം... സുന്ദരിമോൾ.. പിന്നെ പറയണ്ട... ചിരിച്ചു.. ഒരു വഴിയായി.. വൈകി ബിന്ദു... എല്ലാം സൂപ്പറാക്കി... വെരി നൈസ്... 💞💞💞💞💕💕💕🥰🥰🥰

  • @pingoochee
    @pingoochee 2 роки тому +6

    Neethuzz, you are brilliant! 😄

  • @kalidask.dileep6954
    @kalidask.dileep6954 2 роки тому +5

    ന്റമ്മോ ചിരിച്ചു ചത്തു 😄🤣🤣🤭🤭👍👍👍

  • @Ponnu268
    @Ponnu268 Рік тому

    Weldon pushpangathan🤣🤣🤣🤣👌👌👌👌
    Oro videos adipoliyanu
    Oro carecter cheyyunnatu super

  • @aiswaryaaishu7592
    @aiswaryaaishu7592 2 роки тому +5

    Sundari mol poli😂😘

  • @pranavpradeep8282
    @pranavpradeep8282 2 роки тому +5

    Bindhu chechi uyir😂😂😂😂
    Ith enthan niram kalikkunno🤣

  • @suryakrishna1915
    @suryakrishna1915 2 роки тому +1

    കൊള്ളാം അടിപൊളി👏👏👏👏 , അച്ഛന്റെ കൈയിൽ ഇരിക്കുന്ന കുട ജനലിൽ കിടക്കുന്നത് ആരെങ്കിലും കണ്ടോ 👇👇👇👇

  • @sumaps9909
    @sumaps9909 2 роки тому +2

    Neethu,beyond words..... superb

    • @sharifcheru7348
      @sharifcheru7348 2 роки тому

      suma: shashtti poorthi yenn paranjal yendan? onn paranj tarumo pls

  • @midhun42midhunmanikandan54
    @midhun42midhunmanikandan54 Рік тому

    ❤ neethu chechi orupadishttam

  • @drshilparavi2384
    @drshilparavi2384 2 роки тому +3

    Nalla kazhivund . Pakshe aa sundaride kathapathram adil pallu ponthi irikunnath vendairunn... Idu thamashakk aanelum angne oru vaikalym olle aalk adu vishamam aakum...

  • @anjuanju2990
    @anjuanju2990 2 роки тому

    Ella videosinum comments itt madutu.ellam superb anu.....next video waiting

  • @vineethajibin9579
    @vineethajibin9579 2 роки тому +1

    നിറം മാത്രം അല്ല കുഞ്ഞിരാമായാണവും ഉണ്ടാരുന്നു... നീതു സൂപ്പർ

  • @jayasreerajagopal-q4n
    @jayasreerajagopal-q4n 10 місяців тому

    Kalakki Neethumole super ❤

  • @aryarajesharyarajesh5527
    @aryarajesharyarajesh5527 2 роки тому

    Chechi oru sambavam aayo,super💙💙🥰🥰🥰

  • @sachusworld5229
    @sachusworld5229 2 роки тому

    😂😂😂😂😂polichu chechi bindhu sundhari super 👍👍👍👍othri pravesham kandu😂😂😂

  • @vasanthsr9006
    @vasanthsr9006 2 роки тому +7

    Vaiki bindhu nte paatu kalakki😃

  • @reshmapnair6420
    @reshmapnair6420 2 роки тому +3

    Sundari molu kalakki

  • @siva1515
    @siva1515 2 роки тому +3

    Oru video ikku pinnl chechi ethra effort aahnu edukkunnathu
    Salute 😘😍

  • @geethuabhilash3664
    @geethuabhilash3664 2 роки тому +1

    എന്റെ പൊന്നോ.... അവസാനം പൊളിച്ചു.... ചിരിച്ചു ചിരിച്ചു മരിച്ചു.....

  • @neethujinto3198
    @neethujinto3198 2 роки тому +1

    New member polichu 🥰sundari

  • @ranijose9182
    @ranijose9182 2 роки тому

    Sundari mol adipoli.

  • @aishabeevi906
    @aishabeevi906 Рік тому

    ഞാൻ ഈ അടുത്ത ദിവസം ആണ് ഈ ചാനൽ കണ്ടു തുടങ്ങിയത് ഇപ്പോൾ കഴിഞ്ഞു പോയ എല്ലാ വീഡിയോസും കുത്തിയിരുന്ന് കാണുന്നു എനിക്ക് എല്ലാം ഇഷ്ടം ആയി സൂപ്പർ ആയി നീതു അഭിനയിക്കുന്നു 🥰💞❤️😘

  • @rohinisr2821
    @rohinisr2821 Рік тому

    ആാാാ ആാാ ആാാ ആ 🤣🤣🤣🤣🤣🤣മേഘത്തേരിൽ ദൂത്തുവരും 🤣🤣🤣🤣🤣🤣🤣pattu കലക്കി

  • @sheebahanees5167
    @sheebahanees5167 2 роки тому +1

    Sundhari mole pwoli🤣🤣🤣

  • @ashmialikhan2782
    @ashmialikhan2782 2 роки тому +1

    NO WORDS NEETHU.. YOU ARE REALLY TALENTED

  • @praveenev8740
    @praveenev8740 2 роки тому

    Chechi സുന്ദരിമോൾ super ആണ് 🥰🥰🥰

  • @teenatomichan644
    @teenatomichan644 2 роки тому +5

    Neethu chechi...polichu 🥰

  • @anusudhi5637
    @anusudhi5637 2 роки тому

    സുന്ദരി സൂപ്പർ!

  • @sarojpattambi6233
    @sarojpattambi6233 2 роки тому +4

    ഇത് എല്ലാം ഒരാളാണോ ഈശ്വരാ.👌👌👌👌👌👌

  • @devika8777
    @devika8777 2 роки тому +2

    Sundari mol 🌟 🤩

  • @Nandus_vlogy
    @Nandus_vlogy 2 роки тому +15

    16മിനിറ്റിൽ 504❤️പൊളിയല്ലേ നീതു ചേച്ചി 💫✨️😘😘😘👌

  • @veenamt980
    @veenamt980 2 роки тому

    Sundari mol super aaytund 😃😃👍👍👍

  • @anjuz5559
    @anjuz5559 2 роки тому

    Ente ammeeeee... chirichu chathutto. Superb ❤️😍

  • @rojithcsamuel7833
    @rojithcsamuel7833 2 роки тому

    Chechiii superr othiri eshtamaye🥰🥰🥰

  • @nivedkrishnax-e6775
    @nivedkrishnax-e6775 Рік тому

    Super aanu mole .....njn ethra thavana paranju ende 3 standerdil padikunna mone enthu ishtanenno ...onnu viliko njangaleee

  • @ranjinikr5362
    @ranjinikr5362 2 роки тому +5

    Body shaming venda chechii

  • @rajeswarim786
    @rajeswarim786 2 роки тому +2

    Every role is perfect
    No words to say

  • @saranyamahesh2244
    @saranyamahesh2244 2 роки тому

    ചേച്ചി സൂപ്പർ ആണ്

  • @Krishna-bf4jg
    @Krishna-bf4jg 2 роки тому

    Kollaam nannayitund mekhateril sooper neetuoose

  • @sheebahanees5167
    @sheebahanees5167 2 роки тому +2

    Bindhu chechi 🥰🥰🥰🥰

  • @shameeransha3772
    @shameeransha3772 2 роки тому +2

    Sundhari pwoli.. 😂😂

  • @rekhavinodvinod2603
    @rekhavinodvinod2603 2 роки тому +1

    Neethu u r such a great talented women,

  • @anjalyunni2858
    @anjalyunni2858 2 роки тому

    Sundarimol super.. Well done.... Am always be a fan of neethu... Unr extremely talented

  • @najmanejuriyasriyu3944
    @najmanejuriyasriyu3944 2 роки тому +1

    സുന്ദരി മോൾ 🥰സൂപ്പർ

  • @migheyarivyra
    @migheyarivyra 2 роки тому

    സുന്ദരി മോൾ പൊളിച്ചു ചേച്ചിടെ 😍😍😍😍😍😍😘😘😘

  • @jameelahussain4890
    @jameelahussain4890 2 роки тому

    Ente ponne chirch chirich oru vayynde🤣🤣🤣neethuzz powley😍😍😍

  • @rajiraghu8472
    @rajiraghu8472 2 роки тому +5

    എന്തൊരു അച്ഛൻ 🤣🤣🤣🤣🤣🤣

  • @hasnafaisal9276
    @hasnafaisal9276 2 роки тому +4

    സുന്ദരിമോളേ.......😂😂

  • @hyrunnisayounas8032
    @hyrunnisayounas8032 Рік тому

    Neethu sooperayitund

  • @seralibish3295
    @seralibish3295 2 роки тому

    Neethuz 👌 vedio super 💯💐💐

  • @tintumathew1814
    @tintumathew1814 2 роки тому

    Bhagya bindhu,polichu.megatheril....