നല്ല ബുദ്ധിയുണ്ട് പക്ഷേ മാർക്കില്ല എന്ത് കൊണ്ട് | How to overcome learning disabilities | MTVlog

Поділитися
Вставка
  • Опубліковано 21 лис 2024

КОМЕНТАРІ • 175

  • @remo1002
    @remo1002 5 років тому +44

    മുജീബ് സാറിനെ ഇഷ്ടമാണോ എങ്കിൽ അടിമച്ചനെ like

  • @suhailparis1500
    @suhailparis1500 5 років тому +34

    നുമ്മ ഒരു മുജീബ് സർ ഫാന് ✌✌

  • @Ansilautismjourney
    @Ansilautismjourney 5 років тому +2

    സാർ നല്ല ഒരു information ആണ്

  • @SyamSyam-gu5uo
    @SyamSyam-gu5uo 5 років тому +6

    സാഹചര്യങ്ങളെ സമചിത്തതയോടെ, ധൈര്യത്തോടെ നേരിടാൻ എങ്ങനെ സാധിക്കും???? വീഡിയോ സർ

  • @jftjuice9016
    @jftjuice9016 5 років тому +11

    നാട്ടുകാർ പൊട്ടൻ എന്ന് villikkunnu veettukkarum പൊട്ടൻ എന്ന് villikkunnnu 😍😍😍😍😁😁😪😁😁😁

  • @abufilFaizaFenza5909
    @abufilFaizaFenza5909 5 років тому +8

    Ningal puliyanallo maashe. 👍👍👍

  • @jesnakuwait1109
    @jesnakuwait1109 5 років тому

    നല്ലൊരു വിഷയമാണ് അവതരിപ്പിച്ചത്...👍👏👏👏👏👏

  • @salmanfarsipkd
    @salmanfarsipkd 5 років тому +4

    Edison aanu ente eppozhatheyum hero...

  • @shradha22
    @shradha22 5 років тому +20

    tension karanam ollathaum kude marannu pogunu😥😥😥

  • @anattom2664
    @anattom2664 5 років тому +38

    ഈ പറഞ്ഞവൈകല്യമൊന്നും എനിക്കില്ല. എന്നാൽ മാർക്ക് കുറവാണ്.but why?

    • @SM-po5iu
      @SM-po5iu 5 років тому

      ANAT TOM but why , but why ?

    • @cryptominer304
      @cryptominer304 5 років тому +2

      Poyi padikkadooo

    • @jobijob7609
      @jobijob7609 5 років тому +1

      Da korandi thalaya stop watching porn..

  • @haniyakummali2338
    @haniyakummali2338 5 років тому +1

    Sir good video .sir eniku eyudumboll vaakkugall vaygunnilla eyuth vallere moshamanu adu kondu eniku exame nu vijarich marke kkittunnilla sir ed ende jividathe vallade badikkunnud sir edine kurichu oru video edamo sir plz

  • @shreeharisunil4090
    @shreeharisunil4090 5 років тому +2

    ടir അടുത്ത വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു....

  • @nelsonthankappan7882
    @nelsonthankappan7882 5 років тому +5

    Leaning disebility യുടെ സെക്കൻഡ് പാർട്ട് എന്തായാലും ഉണ്ടാവണം... ഇതിനുള്ള പരിഹാരങ്ങളും എക്സർസൈസുകളും അടുത്ത പാർട്ടിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു

  • @sunithaakbar2471
    @sunithaakbar2471 5 років тому +9

    Hi sir സാറിന്റെ വീഡിയോ കാണാൻ കാത്തിരിക്കുന്നു യു ട്യൂബ് നോക്കുന്നദ് ആദ്യം MT vlog ആണ്

  • @hishaquep211
    @hishaquep211 5 років тому +2

    Rich dad poor dad എന്ന പുസ്തകത്തെ പറ്റി ഒരു വീഡിയോ ചെയ്യുമോ...

  • @aphinshaji9574
    @aphinshaji9574 5 років тому +3

    Acupressure..video cheyyamo

  • @sandramathew8941
    @sandramathew8941 5 років тому +5

    Sir do a video to control tension during exams.

  • @aswiniraghu6098
    @aswiniraghu6098 5 років тому +14

    Sir ,phone addiction maattan oru video cheyyumo?

  • @majeedperul8765
    @majeedperul8765 5 років тому +3

    ente mone 4ilpadikunu avanu padikkan bayangara madiyan pusthakam thurakkan thanne madiyan endhcheyyum

  • @sanusinan8409
    @sanusinan8409 5 років тому +1

    Pls upload how to increase grasping level

  • @vaisakhravi7202
    @vaisakhravi7202 5 років тому +2

    Gud one sir.

  • @prasanth1964
    @prasanth1964 5 років тому +1

    Adutha video ku vendi kathirikunu..

  • @alicerappai1919
    @alicerappai1919 5 років тому +10

    Sir പഠിക്കാൻ തുടങ്ങുമ്പോ ഴേക്കും ഉറക്കം വരുന്നു. എങ്ങനെ energetic ആകാം

  • @aromalbk7677
    @aromalbk7677 2 роки тому

    Supper video Aan

  • @salamverkot6920
    @salamverkot6920 5 років тому +1

    Education of women after marriage e vishayathil sir oru vlog cheyyamo?

  • @udayakrishnan9845
    @udayakrishnan9845 5 років тому +4

    Great thanks , Sir....
    I always searching the parent tips against how to survive my kid from Dyslexia, that you said . Sir. Information u given got a very much to me Sir, I am a big Fan Sir. After seems your videos , I always feel , I gained a 💯 books information. It's our proud to be a great man like you sir. Please do in English also. So you get more of us. But don't forget to put videos in Malayalam it's our emotion

  • @vineethabc1425
    @vineethabc1425 5 років тому +1

    sir I like your video.Please take video of how to improve in maths

  • @abdullapathoor6392
    @abdullapathoor6392 5 років тому

    جزاك الله خيرا

  • @manojt7816
    @manojt7816 5 років тому +1

    Polichu...

  • @salamsalam2608
    @salamsalam2608 5 років тому

    സാർ സൂപ്പർ മെസേജ് അടുത്ത ഭാഗം എപ്പോൾ

  • @jaizalmn6203
    @jaizalmn6203 5 років тому +2

    expect more

  • @shalinijsharma2365
    @shalinijsharma2365 5 років тому

    Sir E problemsinu pariharam paraumo ? Kurachu koodi detail aay etharathilulla kuttikale engane padippikknam ennu koodi vishadheekarikkamo?

  • @അപ്പുക്കുട്ടൻകാക്കതൂറി

    Sir aptitude test cheyyamo please

  • @Lallygarden
    @Lallygarden 5 років тому +2

    Can you please make a video about "speaking difficulties" in adults..

  • @YasiCreation
    @YasiCreation 5 років тому +4

    Sir please do a video about Aptitude Test and target selection pleas sir

  • @antonyjoz
    @antonyjoz 5 років тому +30

    PSC പഠിക്കുന്നവർ like here...👇

  • @soudarashi
    @soudarashi 5 років тому +5

    Ha ha.....budhiyund markund....but vivechana budhiyilla enth cheyyum sir

  • @appukallampilly8945
    @appukallampilly8945 5 років тому +3

    ഹല്ലോ മാഷ്

  • @najafathima6549
    @najafathima6549 5 років тому

    waiting for next video sir

  • @SB-ui4wc
    @SB-ui4wc 5 років тому +1

    എന്റെ മോൾക്ക് ഈ പറയുന്ന പ്രശനങ്ങൾ ഉണ്ട്.പ്രത്യേകിച്ച് കണക്ക്

  • @shihabvk1146
    @shihabvk1146 5 років тому

    Super

  • @akashpsathyan3693
    @akashpsathyan3693 5 років тому

    Thank you sir

  • @bhanu..m45
    @bhanu..m45 5 років тому +4

    Sir class top ayirunnu njan ennal ippolalla enthennu ariyilla enikku onnum manasilakkan sathikkunnilla .kazhivukal ellam poyapole ippol verum zero anu ithinulla karanam enthanu .enikku oru minuttil kooduthal pena kondu ezhuthan sathikkilla ky patthi maravikkukakayum vedhana edukukayum cheyyunnu .ezhuthumbol ky niyanthrikkan sathikkarilla calculations correct alla

  • @kalyanikallu3765
    @kalyanikallu3765 5 років тому

    Thankyou sir

  • @ashikfrancis5144
    @ashikfrancis5144 5 років тому +7

    Enthe sir ......innu PTA meeting ayyirunnu ...ethu thane Annu teachers enthe parents nodu paranjathu

  • @mohammedkabeerkr543
    @mohammedkabeerkr543 5 років тому +1

    Good video sir

  • @gouthamraveendran7117
    @gouthamraveendran7117 5 років тому +1

    ikka igalle pwoliya

  • @jftjuice9016
    @jftjuice9016 5 років тому +2

    ഇക്ക 👉👉👉👉👉👉👉

  • @raghuramananandan8499
    @raghuramananandan8499 5 років тому

    Sir please do a Video on Stammering it's tips and tricks

  • @shahidhussain7523
    @shahidhussain7523 5 років тому

    Sir, pls do a video on Exam Tips to score Good Marks

  • @vishnuprasada.s1741
    @vishnuprasada.s1741 5 років тому +5

    Sir Budhii kuravaa but nalla mark undd ath enthaa agnea (Hard working alle kaaranan)

  • @taslijadul7581
    @taslijadul7581 5 років тому

    super

  • @anashuscreativity3750
    @anashuscreativity3750 4 роки тому

    ചേട്ടാ എനിക്ക് ചേട്ടൻ പറയുന്ന പല വാക്കുകളും മനസിലാവുന്നില്ല. ഒരു simple ആയ ഭാഷയിൽ വീഡിയോ എടുക്കാമോ.

  • @mohammednihalnt464
    @mohammednihalnt464 5 років тому

    Plz upload stammering person. Topic and how to overcome

  • @natureliving1080
    @natureliving1080 5 років тому +2

    change education system

  • @jibu5596
    @jibu5596 5 років тому +1

    2.43 il cheyyannu paranja video cheytholota

  • @iloveusir2368
    @iloveusir2368 5 років тому +3

    Bro ur Kidu

  • @adithyan7783
    @adithyan7783 5 років тому

    Social skillsne pati video idumo sir

  • @Abdu_37
    @Abdu_37 5 років тому +7

    Sir enik ശ്രദ്ധിക്കാൻ സാധിക്കുന്നില്ല...കൂടുതൽ time concentration ചെയ്യാൻ സാധിക്കുന്നില്ല...pls reply...

  • @salmamujisalmabasi5576
    @salmamujisalmabasi5576 5 років тому +2

    Sir adyam paranna randum ende mon und enth cheyyum

  • @shafeemd8991
    @shafeemd8991 5 років тому

    Sir sreddaye niyandrikkan ulla
    Exercise paranerre plsss

  • @muneerch5095
    @muneerch5095 5 років тому

    Goooooood

  • @ahmedadam9458
    @ahmedadam9458 5 років тому +1

    good presentation.iam a teacher more useful.u are my teacher

  • @bijupb8173
    @bijupb8173 5 років тому +13

    സർ, അങ്ങയുടെ വീഡിയോ ഗുണപരമായ സന്ദേശത്താൽ സമൃദ്ധമാണ്.
    സാധാരണ കുട്ടികളിൽ കാണുന്ന ഒന്നാണ്. ഒത്തിരി വായിക്കും പക്ഷെ ഒന്നും തന്നെ ഓർമയിൽ നിൽക്കുന്നില്ല. അത്തരം കുട്ടികൾ കഠിനാദ്ധ്യാനം ചെയ്യുന്നുണ്ടെങ്കിൽ പോലും പോസിറ്റീവ് ഫലം കിട്ടുന്നില്ല. ഇതെന്തു കൊണ്ടെന്താണെന്നു പറയാമോ? അതോ ഇതു മനഃശാസ്ത്രപരമായിട്ടുള്ള കാരണം കൊണ്ടാണോ? അങ്ങനെയാണെങ്കിൽ എന്താണ് ചെയ്യേണ്ടത്?

  • @renysaji537
    @renysaji537 5 років тому

    Aptitude test cheyamo please......

  • @riyaskariah9481
    @riyaskariah9481 5 років тому

    Ente molu grasping um understanding um okke ind. But exam scoring less àanu... Languages padikkan like Hindi interest illa..

  • @jayachandran1079
    @jayachandran1079 5 років тому

    shradhakuravine kurichulla vedio etha?

  • @NN-cm2bv
    @NN-cm2bv 5 років тому +6

    എനിക് ഒരു സംശയം ഉണ്ട്
    എന്താണ് പഠിക്കേണ്ടത്
    സ്കൂളിൽ 10 ല്

  • @akhilkumars7158
    @akhilkumars7158 5 років тому

    Sir can u do a vedio on social phobia

  • @rinimelvin7460
    @rinimelvin7460 5 років тому

    Nyc

  • @robbin527
    @robbin527 5 років тому +3

    Hey sir...

  • @sujithk9895
    @sujithk9895 5 років тому +43

    സാർ ബുദ്ധിയുമില്ല മാർക്കും ഇല്ല എന്ത് ചെയ്യാം

    • @siya-cy9uv
      @siya-cy9uv 5 років тому +1

      😂

    • @arunp9018
      @arunp9018 5 років тому +1

      Nice question

    • @unknown-mq3vg
      @unknown-mq3vg 5 років тому +26

      കൂലി പണിക്ക് വെൽക്കം.....
      🌹🌹🌹🌹

    • @sujithk9895
      @sujithk9895 5 років тому +2

      @@unknown-mq3vg no thanks ksebil kuzappamilathaaa panni yunduu

    • @mumthaskitchenvlog3069
      @mumthaskitchenvlog3069 5 років тому +1

      thamasa sho

  • @jaleelvtrkalliyil1902
    @jaleelvtrkalliyil1902 5 років тому +7

    പറഞ്ഞു കൊടുത്തത് വായിക്കും pinnechothicha marakum എന്ത് ചെയ്യും സർ

  • @z3elda653
    @z3elda653 5 років тому +4

    Mathslu nthukondu ellarkum nalla mark score cheyan pattathe?

  • @fathimap2990
    @fathimap2990 5 років тому

    sr could you plzz make a video about MULTIPLE INTELLIGENCE THEORY OR MIT plzz it will help us

  • @jiyabiju9224
    @jiyabiju9224 5 років тому

    👌👍

  • @localcall7224
    @localcall7224 5 років тому +1

    എന്റെ അനിയന്റെ മോന് വീഡിയോയിൽ പറഞ്ഞ Dyslexia യുടെ ലക്ഷണം ഉണ്ട്...... ചികിത്സ എങ്ങിനെ ചെയ്യണം

  • @GOLDEN__ABACUS
    @GOLDEN__ABACUS 5 років тому +8

    3.45 സച്ചിനെ പറ്റി ഒരു അക്ഷരം മിണ്ടരുത്... 😎

    • @k.kjoseph6593
      @k.kjoseph6593 5 років тому

      Sachin 10ill thotta aal aanu bro😀😀

    • @adarshshibu7563
      @adarshshibu7563 5 років тому

      Ooh mahnn sachin and Einstein vere rithil aanu

  • @arunjoseph1896
    @arunjoseph1896 5 років тому +2

    Mt blog inta whats app group inta use entha enu paravoo

  • @Hummingbird167
    @Hummingbird167 5 років тому +5

    'Eye contact' ine kurich video cheyyumo?

  • @sreekumar7173
    @sreekumar7173 5 років тому

    മറ്റൊരു വൈകല്യം. ഞാനതിന് dis-tridentia എന്നു പേരിടുന്നു.
    ****
    Trident എന്നാൽ ത്രിശൂലം...
    ഒരു കാര്യം കാണുന്ന നിമിഷം അനേകമുനകളുള്ള ഒരു ശൂലംകൊണ്ടെന്നവണ്ണം അനേകം പോയന്റുകളെ കുത്തിയെടുക്കാനുള്ള കഴിവില്ലായ്മ. വരികൾക്കിടയിൽ വായിയ്ക്കാനുള്ള കഴിവില്ലായ്മ ഇതിന്റെ ഫലമാണ്. ഇതു സംഭവിയ്ക്കുന്നതിനു കാരണം മാതാപിതാക്കളിലും അദ്ധ്യാപകരിലും ഇരിയ്ക്കുന്നു എന്നു ഞാൻ കരുതുന്നു...

  • @babumanakkattu5160
    @babumanakkattu5160 5 років тому +1

    Sir ee problem onnum illaa...nannayi padikkum class il ellam ariyam but no A+ in mark

  • @sarathkumar7689
    @sarathkumar7689 5 років тому +1

    enikku dexlexiya undu

  • @walkerstudios2463
    @walkerstudios2463 5 років тому +3

    Einstein Fan
    Physics padikanamenkil Interstellar Film kandaal mathi. 🤘

  • @sreeshma8255
    @sreeshma8255 5 років тому +3

    Sir വാച്ച് എവിടെ പോയി?

  • @vishnup7275
    @vishnup7275 5 років тому +12

    Sir എനിക്ക് ഈ പറഞ്ഞ disorders ഒന്നും തന്നെയില്ല...physicsum, chemistyrum, mathsum njn frntsinu പറഞ്ഞ് കൊടുക്കാറുണ്ട് bt അവര്‍ക്ക് കിട്ടുന്നത്ര mark എനിക്ക് കിട്ടാറില്ല... അത് എന്തുകൊണ്ടാവും?

    • @walle830
      @walle830 5 років тому +2

      ഫുൾ മാർക് കിട്ടിയ കുട്ടികളുടെ പേപ്പർ ഒന്നു വാങ്ങി analyse📈📉 ചെയ്താൽ മതി.അടുത്ത തവണ അതേ രീതിയിൽ EXAM📄 എഴുതി നോക്കൂ. ശരിയാകുന്നത് കാണാം.👍

    • @kalaivanibalasubramanian9506
      @kalaivanibalasubramanian9506 5 років тому

      Writing skill ulla difficulty aakum..set the time limit and practice writing sample question papers

  • @twalhattellu4891
    @twalhattellu4891 5 років тому +8

    സർ,ഓർമശക്തി കൂടാൻ വല്ല എക്സസ്സൈസ് ഉണ്ടോ???

  • @shafanath3865
    @shafanath3865 5 років тому

    Hello sir....

  • @hafizmuhammed7531
    @hafizmuhammed7531 5 років тому +1

    Sir MA kk shesham neritt m. Ed cheyyan pattuo

  • @nazrkp1961
    @nazrkp1961 5 років тому

    eanik budhiyila..pakshe markund

  • @Abdu_37
    @Abdu_37 5 років тому +5

    Sir മനസ്സിലാക്കാൻ സാധിക്കുന്നില്ല... ഒരാൾ ഒരു കാര്യം പറഞ്ഞാൽ അത് ഗ്രഹിക്കാൻ സാധിക്കുന്നില്ല...pls reply

    • @vishnuprasada.s1741
      @vishnuprasada.s1741 5 років тому +1

      😇

    • @vishnuprasada.s1741
      @vishnuprasada.s1741 5 років тому +1

      Thaalparayathode kettu irakanam

    • @omallayeshuomallayeshu3189
      @omallayeshuomallayeshu3189 5 років тому +2

      Abdlrhmn A എന്തിലെങ്കിലും /എൻട്രൻസ് /psc ക്ക് പടിക്കുന്നുണ്ടോ.... പഠിക്കുമ്പോൾ എനിക്ക് ഉണ്ടാകാറുണ്ട്... വല്ലാതെ ഇൻവോൾവ് ചെയ്യുമ്പോൾ

    • @Abdu_37
      @Abdu_37 5 років тому

      Yes

  • @magnetar_tours_travels
    @magnetar_tours_travels 5 років тому +6

    സാർ കോപ്പിയടിക്കാനുള്ള ബുദ്ധിയുണ്ട് അതുകൊണ്ട് മാർക്കും ഉണ്ട് അതുകൊണ്ട് എനിക്ക് കുഴപ്പം. ഉണ്ടോമ്പാർ

    • @kalismogral4529
      @kalismogral4529 5 років тому

      ഇല്ല കുഞ്ഞേ നിനക്ക് ഒരു അസുഖവും ഇല്ലാ..😂😂

    • @magnetar_tours_travels
      @magnetar_tours_travels 5 років тому

      Kalis Mogral 😀😀😀😀😂

  • @timmyvarghese9751
    @timmyvarghese9751 5 років тому

    Njan discalculia a.

  • @anuansar7947
    @anuansar7947 5 років тому

    Hello sir

  • @ansilaansiii2448
    @ansilaansiii2448 5 років тому

    Enikingne oru disabilitiesm illa..nalla budhiyum undu...but examsnu marks average aayirikum..veronum kondalla bayankara madiya padikan...😂ipo btech kayinju kure supplyum vangi irikunu...enalum njan tholkilla ipo masha allah website vazhi nanaayt earn cheyunumundu

  • @NN-cm2bv
    @NN-cm2bv 5 років тому +2

    100ഉം 100ഉം etre ആ എന്നു എനിക് അറിയില്ലെങ്കിൽ
    100 മുട്ടായി വാങ്ങും എന്നിട്ട് ഞാൻ ennum
    അങ്ങനെ ഞാൻ കണക്കു പഠിച്ചത്
    1000 വരെ അറിയൂ

  • @ZiSu859
    @ZiSu859 5 років тому

    Hi

  • @jemshi379
    @jemshi379 5 років тому

    Mark und.budhi illa😚😚

  • @flyhigh8136
    @flyhigh8136 5 років тому +1

    Manas vach padikan pattunnilla. Pinne ethra padichitum nth padichitum kaaryamillann ariyam.Any solution??

  • @arundavis4941
    @arundavis4941 5 років тому +5

    പഠിക്കാത്തതുകൊണ്ട്