Neet പരിക്ഷ വളരെ 😂 നീറ്റായി തന്നെ എഴുതാൻ പറ്റി | ഇജ്ജാതി പരിക്ഷ 🤣

Поділитися
Вставка
  • Опубліковано 3 лют 2025
  • #vishnuredmi #neet2022 #exam #comedy #malayalam #malayalamcomedyvines #malayalamfunnyvines #vishnuredmivines

КОМЕНТАРІ • 233

  • @kunchump4933
    @kunchump4933 2 роки тому +342

    ഈ വിഷയത്തിൽ കോമഡി രീതിയിൽ പ്രതിഷേധം രേഖപ്പെടുത്തിയ ചേട്ടന് ബിഗ് സല്യൂട്ട്❤️

    • @Imkv1n
      @Imkv1n 2 роки тому +2

      akhil nrd also

  • @TRAIKO_FF
    @TRAIKO_FF 2 роки тому +195

    ലാസ്റ്റ് ട്വിസ്റ്റ്‌ ഒട്ടും പ്രേതിഷിച്ചില്ല എന്റെ പൊന്നോ 😂😂🤣😆💞

  • @shahanarahanatwins6730
    @shahanarahanatwins6730 2 роки тому +139

    ചില സത്യങ്ങളാണ് നിങ്ങള് കോമഡി രൂപത്തില് ആക്കിയത് .....💯💯💖🤗

  • @unnitomy9109
    @unnitomy9109 2 роки тому +69

    ഉറങ്ങി കിടന്ന സിംഹത്തെ ഉണർത്തി 😂🤣😁🤭

  • @lakshmi2455
    @lakshmi2455 2 роки тому +34

    അയ്യോ പേന ഒക്കെ അവിടുന്ന് തരുവാ ചേട്ടാ 😅😅

    • @lakshmi2455
      @lakshmi2455 2 роки тому +1

      @ç athe... Atha njan paranje....

  • @MALAK-rx6ex
    @MALAK-rx6ex 2 роки тому +1

    Neet പരീക്ഷേട വല്യ മുടിയാണ് ഞാൻ....😂😂🤣

  • @adi_techy
    @adi_techy 2 роки тому +46

    ഏട്ടന്റെ അഭിനയം ഒരു നരി മാസ് 🔥

  • @vmyousuph1236
    @vmyousuph1236 2 роки тому +7

    chettantey prethishetham athu variety thanney....keep going..eniyum nalla videos prethishikunni😍full support🙌

  • @ameenashihab7321
    @ameenashihab7321 2 роки тому +4

    ഇങ്ങനത്തെ shirt um ഇടാൻ പറ്റില്ല...😂

  • @nihalzain-1211
    @nihalzain-1211 2 роки тому +13

    Chirichu chirichu chathu😄😄
    Neet examhall ennu ezhuthiyirikkunnathu kandittittu

  • @imcaty356
    @imcaty356 2 роки тому +4

    Neet exam issues nadanne ente veedinte adutha ulla collage anu thamasha rithiyil avishkaricha chettan poli anu love u eniyum ingane ulla videos expect cheyyunnu big fan

  • @malavika5696
    @malavika5696 2 роки тому +65

    Actually neet exam ഇങ്ങനെ ഒന്നും അല്ലാ🙄🙂. Jeans ഇടാൻ പാടില്ല. Simple dresses are preferable. ഒരു gadgetsum exam centre ന്റെ ഉള്ളിലേക്ക് അനുവദിക്കില്ല. നമ്മുടെ admit card, passport size photo, transparent water bottle, sanitizer മാത്രമേ ഉള്ളിലേക്ക് കൊണ്ട് പോകാൻ പാടൊള്ളു. Exam എഴുതാനുള്ള പേന വരെ അവർ ആയിരിക്കും provide ചെയ്യുക. Exam തുടങ്ങുന്നതിന്റെ അര മണിക്കൂർ മുന്നേ എങ്കിലും centre ൽ എത്തണം. നമ്മുടെ ശരീരത്തിൽ ornaments അടക്കം ഒരു metalസും പാടില്ല എന്നൊക്കെ rules ഉണ്ട്. ഏകദേശം 15-20 ലക്ഷത്തോളം കുട്ടികൾ എഴുതുന്ന exam ആയതിനാൽ യാതൊരു വിധ misbehavior, കോപ്പിയടിയൊന്നും വരാതിരിക്കാനാണ് ഇത്തരം rules കൊണ്ട് വന്നത്.
    But എന്ന് വെച്ച് under wear ഉരിപ്പിക്കാൻ എവിടെയും പറഞ്ഞിട്ടില്ല. അത് തെറ്റ് തന്നെയാണ്. അങ്ങനെ ചെയ്യുമ്പോൾ ആ കുട്ടികൾ അനുഭവിക്കുന്ന mental trauma വളരെ വലുതാണ്. പക്ഷെ വളരെ കുറച്ച് centre മാത്രമേ ഇജ്ജാതി നെറികെട്ട പണി ചെയ്തിട്ടുള്ളൂ. Almost സെന്ററും nta യുടെ നിർദ്ദേശം പോലെ തന്നെയാണ് checking ആയാലും പേപ്പർ കൊടുക്കൽ ആയാലും വാങ്ങൽ ആയാലും ചെയ്തിരിക്കുന്നത്. എനിക്കും 2 പ്രാവിശ്യം neet എഴുതി experience ഉള്ളതാണേ😁.
    ചേട്ടനെപോലെയുള്ളവർ video ചെയ്യുമ്പോൾ just അതിന്റെ rules എന്താണെന്ന് കൂടെ ശ്രെദ്ധിച്ചിട്ട് ചെയ്യാമായിരുന്നെന്ന് തോന്നിപോയി.

  • @Amithu011
    @Amithu011 2 роки тому +2

    Chettanu ithineppatti valiya dharana illa lle?
    Innerwearsile metals karanam metal detector vach parishodikumbol sound undavunnath kondanu ath azhippikkunnath. Pakshe sound athukaranam aan enn manassilayi kazhinjal avar ath azhippikkan padilla. Ath thettanu.

  • @Albert-2102
    @Albert-2102 2 роки тому +23

    An unexpected end 🐦🙌🏻

  • @shazdewdropzz7639
    @shazdewdropzz7639 2 роки тому +6

    Chettayik ithine kurich vashamillennu thonunnu.but sambavam poli 😂

  • @Charlotte_Knott
    @Charlotte_Knott 2 роки тому +15

    When you see the world through serene eyes, you generate peace wherever you go

  • @AKAZA180
    @AKAZA180 2 роки тому +75

    Only Few legends will understand the last seen 🤣

  • @aashpikachu3214
    @aashpikachu3214 2 роки тому +15

    Me as a neet aspirant...😂

  • @austinmanoj7924
    @austinmanoj7924 2 роки тому +86

    Legends only can understand the climax 🤣🤣

  • @TRAIKO_FF
    @TRAIKO_FF 2 роки тому +8

    😂🤣ഇജ്ജാതി അവസ്ഥ 🤭🤭

  • @dreamar_yt2775
    @dreamar_yt2775 2 роки тому +1

    Last chirich chath 😂

  • @linu.mathew002...
    @linu.mathew002... 2 роки тому +8

    Only ledgents can understand last seen 😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @Yoko_____0721
    @Yoko_____0721 2 роки тому +14

    ഇജ്ജാതി പരീക്ഷ😂😂

  • @akshayts6482
    @akshayts6482 2 роки тому +6

    Chetaike NEETine patti valya pidiyonumilale....

  • @abdulmanafms1379
    @abdulmanafms1379 2 роки тому +13

    Only legends understand last seen🤣🤣🤣🤣😁🤣🤣🤣🤣🤣

    • @AKAZA180
      @AKAZA180 2 роки тому +3

      Ente comment Ivan copy adich copyright kodukadeey

    • @abdulmanafms1379
      @abdulmanafms1379 2 роки тому

      Enthaanu bro

  • @dudeboy5458
    @dudeboy5458 2 роки тому +1

    തുണ്ട് ഇന്നലെ രാത്രി ഡിലീറ്റ് ചെയ്തു🤣🤣🤣🤣🤣🤣🤣

  • @രമണൻ-ന5യ
    @രമണൻ-ന5യ 2 роки тому +9

    Vishnu ചേട്ടൻ Fans Like

  • @ashikjozf9596
    @ashikjozf9596 2 роки тому

    😂😂Ente ponno.......Last climax poliche😂😂

  • @shyami6208
    @shyami6208 2 роки тому +4

    Chettaaa oreee polii😹😻❤️

  • @rjism_official
    @rjism_official 2 роки тому +99

    NEET=NIKKER EDATHE EZHUTHUNNA TEST 😂😂

  • @innale.marichavan
    @innale.marichavan 2 роки тому +4

    Only Legends can Understand Last Seen
    😸😸😸

  • @mamthamammu331
    @mamthamammu331 2 роки тому +4

    Ee thaavanam neet ezhuthiya enne pole arellum undo 😌

    • @mamthamammu331
      @mamthamammu331 2 роки тому

      @@nidhasherin9806 ee video kanunnavar undena man udeshichath 🙂

  • @Aman-vo6wx
    @Aman-vo6wx 2 роки тому +8

    Ennaalum neet ne ningal mobile engana keti 😅

  • @akschannel9539
    @akschannel9539 2 роки тому +13

    Double meaning mm mm നടക്കട്ടെ നടക്കട്ടെ 🤭😉

  • @sidharth4793
    @sidharth4793 2 роки тому +1

    Bro oru killadi thanne

  • @manu4116
    @manu4116 2 роки тому +6

    Neet 2year repeater here

  • @spider3546
    @spider3546 2 роки тому +10

    പൊങ്ങി പൊങ്ങി പോങ്ങില്ല 😂

  • @nandanavijayan905
    @nandanavijayan905 2 роки тому +2

    Abhinaya simhamee🤩 Ee vishayathilum chettan cmdy vdo irakkiyalloo.... sammathichu 😇😘

  • @peace_maker_7
    @peace_maker_7 2 роки тому +3

    പൊളി ബ്രോ 🔥

  • @ഭദ്രകാളി-ച3ബ
    @ഭദ്രകാളി-ച3ബ 2 роки тому +9

    Last manasilayilla🙄🙄.. 10 min kazhinj vitta matheenn paranjath ntha??

    • @iconoclast6826
      @iconoclast6826 2 роки тому +2

      അത് മനസിലാവണം എങ്കിൽ അല്പം റേഞ്ച് കൂടുതൽ വേണം 😂

    • @appuch315
      @appuch315 2 роки тому +1

      @@iconoclast6826 oh

  • @nidhasherin9806
    @nidhasherin9806 2 роки тому +2

    Hlo. Bro igne Ulla rules onum illa ketto.
    Ad aa invigilator character kond aahnu
    Igne underestimate cheyarud keto.
    Vedio yude 1st tane parayunile
    Ente kure kaalate aakraham ahnenn.
    Adupole aahn ee exam ezuthunvarak.
    Ad onn alochikku

  • @tiyamariamvarghese4082
    @tiyamariamvarghese4082 2 роки тому +2

    Pen center il ninu therum..😁

  • @devikandeepak5393
    @devikandeepak5393 2 роки тому

    Crcttt 👍👍👍

  • @Jithinjithu10
    @Jithinjithu10 2 роки тому +1

    Theer sanamm💥💥💥

  • @BLACK_DUDEx
    @BLACK_DUDEx 2 роки тому +2

    Last 😹 uragi kidanna vane onarthi lle /

  • @nandanam2274
    @nandanam2274 2 роки тому +9

    appoll സത്യത്തിൽ excam എഴുതുന്നവരുടെ അവസ്ഥ സമ്മതിക്കണം

  • @meeehh13
    @meeehh13 2 роки тому +1

    Avasanam angu illand akkikalanj🤣🤣🤣

  • @Ann-qc2uu
    @Ann-qc2uu 2 роки тому

    Neet exam hallil phone kaanan koodi kittila apozha🥴

  • @she_____5762
    @she_____5762 2 роки тому

    Last endha ink manassilayeela🙄

  • @ARGAR-l7t
    @ARGAR-l7t 2 роки тому

    Vishnu adipoli

  • @Hashi592
    @Hashi592 2 роки тому +5

    എന്നെ പോലുള്ള പാവങ്ങളെ സഹായിക്കാൻ ആരും ഇല്ലേ 😭😭1k അടിക്കാൻ ഉള്ള ആഗ്രഹം കൊണ്ടാണ് 😭😭😭😭

  • @LolanGTMHERE
    @LolanGTMHERE 2 роки тому

    Ente ponnheee chirichu chath😂😂😂 adhu last seen avastha😂😂😂😂😂😂😂😂

  • @c_rmusic-8949
    @c_rmusic-8949 2 роки тому

    Aa sir😂😂😁🔥🔥🙌

  • @mrcarlohere
    @mrcarlohere 2 роки тому

    Ashee ndha chetta 😂😂

  • @artfuse657
    @artfuse657 2 роки тому

    Climax ....uff 😌😂😂😂

  • @dreamshoter509
    @dreamshoter509 2 роки тому +1

    Poli videos 😚😙😗💗💗

  • @user-pv2nv2dr4h
    @user-pv2nv2dr4h 2 роки тому +3

    Thund onnum illacha athokke innale dlt cheythu 😂 ente ponnno

  • @jithuappu7131
    @jithuappu7131 2 роки тому

    E oru otta video kandathh olluu appollthakinn njn nigaludd fan ayii 😹 iam subscribe your channel 👍🦾🤩🤗🙂🙃😻. Chillla sathiyagall 🤭

  • @lissystephen1313
    @lissystephen1313 2 роки тому

    സൂപ്പർ 😃😃

  • @Akkuuxz-cq2kg
    @Akkuuxz-cq2kg 2 роки тому

    Only legends mathrema ending😂😂

  • @Rinze_CODM
    @Rinze_CODM 2 роки тому +2

    What happemd At the end pls tell

  • @HNmusicfactYT
    @HNmusicfactYT 2 роки тому +1

    ♥️😊😍🤣

  • @adi_techy
    @adi_techy 2 роки тому +1

    👌👌👌

  • @Hadi021-b3y
    @Hadi021-b3y 2 роки тому

    Thund onnum illalle😂😂😂😂🤣🤣 seen

  • @hipto6107
    @hipto6107 2 роки тому +60

    ഇവിടെ ആരൊക്കെ വന്നാലും പോയാലും വിഷ്ണുവിന്റെ തട്ട് താണ് തന്നെ ഇരിക്കും 😂😌
    പിൻ ആക്കിയാൽ കൊള്ളാം എന്ന് സ്വന്തം njan😌

  • @DIS---86
    @DIS---86 2 роки тому

    legends only understand 💯 climax

  • @nimielias3397
    @nimielias3397 2 роки тому +14

    Enik manassilayillla, entha sambaviche last🙄

    • @adnanhussainp105
      @adnanhussainp105 2 роки тому +4

      Ath aanungalke manassilaaku

    • @Fibha123
      @Fibha123 2 роки тому

      Inkum mansilayilla ayavar onn paranj theroo..

  • @sggf1067
    @sggf1067 2 роки тому

    Poil bro

  • @loopzytgaming3483
    @loopzytgaming3483 2 роки тому +3

    😂😂

  • @hktube8509
    @hktube8509 2 роки тому

    Half sleveee
    Pen konddd pokaaaan patullaaaa brooiiii

  • @sethulakshmipsaji5456
    @sethulakshmipsaji5456 2 роки тому

    Ithe kollam bt ithelle korache prblm illa

  • @mAlaYaLeEsvLoG1
    @mAlaYaLeEsvLoG1 2 роки тому

    2:55 song etha

  • @albincreationsofficial9694
    @albincreationsofficial9694 2 роки тому

    😂😂😂poli

  • @suhana_Nazar
    @suhana_Nazar 2 роки тому

    🤗🤗💯

  • @TITAN_AUXED
    @TITAN_AUXED 2 роки тому +1

    Poli😂😂

  • @harikrishnanm6713
    @harikrishnanm6713 2 роки тому +14

    Neet എക്സാം ന്റെ rules ആദ്യം വായിക്കുക. കുറെ പൊട്ടന്മാർ പറയുന്നത് കെട്ട് നിങ്ങൾ വീഡിയോ ചെയ്യരുത്. മെറ്റൽ, ഡിജിറ്റൽ, മെറ്റീരിയൽ അനുവദനീയം അല്ല അത് നേരത്തെ പറഞ്ഞിട്ട് ഉള്ളത് ആണ്. എക്സാം എഴുതി പാസ്സ് ആവാൻ പോകുന്നവൻ എന്തിന് പരാതിയും കൊണ്ട് പോകുന്നു.? എത്ര ലക്ഷം പേര് എഴുതി യ എക്സാം ആണ് എക്സാം എഴുതാതെ ആണ് ചില പൊട്ടന്മാർ അഭിപ്രായം പറയുന്നത്. 🤭 മൊബൈൽ phone പിടിച്ചു വച്ചു എന്നു ഇനി പരാതി പറയുമോ aavo

  • @Yokinss
    @Yokinss 2 роки тому

    Ayo🤣🤣🤣

  • @vishnucreate3358
    @vishnucreate3358 2 роки тому +12

    Nice ആയിട്ടു ട്രോളി അല്ലെ 😂😂

  • @Depressionqueen-u2g
    @Depressionqueen-u2g 2 роки тому

    😁😁😍😍

  • @muhammedsuhail3353
    @muhammedsuhail3353 2 роки тому +5

    Plees oru like 🔥🔥

  • @MissParvati21
    @MissParvati21 2 роки тому

    ഒന്നും മനസിലായില്ല

  • @Aswin_n
    @Aswin_n 2 роки тому

    😃😁😁

  • @SIVANEETH_2010
    @SIVANEETH_2010 2 роки тому

    🥺❤️❤️

  • @umamanoj2161
    @umamanoj2161 2 роки тому

    ❤️🥰

  • @askaryaseen9368
    @askaryaseen9368 2 роки тому

    🥰

  • @status-world8515
    @status-world8515 2 роки тому

    😂😂♥️😂

  • @Aadhi_Vijay
    @Aadhi_Vijay 2 роки тому

    തല പൊക്കിയ പാമ്പ് 😶!

  • @akshithp8021
    @akshithp8021 2 роки тому +1

    Only men can 😂

  • @ncmphotography
    @ncmphotography 2 роки тому

    😸🔥

  • @unnikrishnankm4784
    @unnikrishnankm4784 2 роки тому

    Twist 😥

  • @gwathy4358
    @gwathy4358 2 роки тому +1

    Enik Kathi lastathe

  • @gaimigwithkiller1679
    @gaimigwithkiller1679 2 роки тому

    Big fan

  • @aravindraj2797
    @aravindraj2797 2 роки тому

    Bro രുക്കമ്മ ne kanikko..

  • @hydrax33789
    @hydrax33789 2 роки тому

    NICE

  • @saitama729
    @saitama729 2 роки тому +1

    Kambi😂😂🤭🤭🤭

  • @fuladedesan.5852
    @fuladedesan.5852 2 роки тому

    പക്രു vlogs video onum kanunilalo

  • @AkashAkash-zm8xc
    @AkashAkash-zm8xc 2 роки тому

    😹

  • @night_hub
    @night_hub 2 роки тому +1

    Thazhattillada🥲😂

  • @ecofarm3026
    @ecofarm3026 2 роки тому

    Poli

  • @twinsff7137
    @twinsff7137 2 роки тому

    Marthoma