70 തവണ അലിയാർ തങ്ങൾക്ക് മുത്ത് റസൂൽ പഠിപ്പിച്ച ഈ വചനം പറയൂ... സാമ്പത്തിക പ്രശ്നങ്ങൾ മാറും

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 231

  • @nabeesanabeesa9108
    @nabeesanabeesa9108 2 місяці тому +1

    സത്യമാണ് ഉസ്താദ് ആ ദുആ അനുഭവമാണ് അല്ലാഹുവിന്റെ ബർക്കത്ത് എനിക്ക് കിട്ടിയിട്ടുണ്ട്ദുഹാ എല്ലാ വെള്ളിയാഴ്ചയും ചൊല്ലാറുണ്ട് അൽഹംദുലില്ലാ

  • @Saidli123
    @Saidli123 2 місяці тому +1

    എ റ്റ ഇക്കാ ക്ക്‌ കടലിൽ പണി യാ ജോലി യാ ജോലിയിൽ ബർകതുകിട്ടാൻ ദുഹാചെയ്യണമേ ഉസ്താദ്. ഒരുപാട് അറിവ് ഉസ്ടദാ ത് പറഞ്ഞു തന്നു. ആമീൻ. അൽഹംദുലില്ലാഹ്

  • @NashwanNas
    @NashwanNas 2 місяці тому +1

    MASHAALLAH THABARAKAALLAH JAZAKAMULLAHU KHAIRAL jaza Alhamdulillah Aameen ya RABBALa'lameen

  • @RaswaRisil
    @RaswaRisil 2 місяці тому +5

    അറിവ് നൽകുന്ന ഉസ്താദിന് ദീർഗായുസ് പ്രധാനം ചെയ്യണേ അല്ലാഹ്

  • @Fathimasuhara-h9s
    @Fathimasuhara-h9s 2 місяці тому +1

    വീട് പണി പൂർത്തിയാകാൻ ദുആ ചെയ്യണേ ഉസ്താദേ

  • @NashwanNas
    @NashwanNas 2 місяці тому +1

    MASHAALLAH THABARAKAALLAH JAZAKAMULLAHU KHAIRAL jaza Alhamdulillah Aameen ya RABBALa'lameen superb

  • @HisanaSidhikHisana
    @HisanaSidhikHisana 2 місяці тому +16

    ഉസ്താത് ഞാൻ 24 ദിവസം കൊണ്ട് തിരുവനന്തപൂരം എസ് എറ്റി ഹോസ്‌പിറ്റലിൽ അഡ്മിറ്റ് ആണ് സുഖപ്രസവത്തിലൂടെ സ്വാലിഹായ കുട്ടി ജനിക്കാൻ ദു ആ ചെയ്യണേ ഉസ്താത്

  • @shamsucp1647
    @shamsucp1647 2 місяці тому +2

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @KpshamsuKp
    @KpshamsuKp 2 місяці тому +1

    ടെൻഷൻ വരുമ്പോൾ ഉസ്താദിന്റെ വീഡിയോ ഒന്ന് കണ്ടാൽ മനസ്സിന് ഒരു സമാധാനമാണ്. കഴിഞ്ഞ റാബീഹുൽ അവ്വൽ മുതലാണ് കാണാൻ തുടങ്ങിയത്. എല്ലാർക്കും ദീർഗായുസ്സ് നൽകണേ അല്ലാഹ് 🤲.

  • @ameerameer8704
    @ameerameer8704 2 місяці тому +2

    ഉസ്താദേ ദുആ ചെയ്യണേ 🤲🏻

  • @abdulkalam812
    @abdulkalam812 2 місяці тому +9

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
    ആമീൻ 🤲🤲
    ഉസ്താദേ ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ദുആയിൽ ഉൾപ്പെടുഉത്തണേ ഉസ്താദേ 🤲🤲

  • @آمينبنتزيد
    @آمينبنتزيد 2 місяці тому +3

    അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് 🤲 അറിവുകൊണ്ട് എല്ലാ പ്രഭാതത്തിലും സന്തോഷിപ്പിക്കുന്ന ഉസ്താദിൻറെ ദർജ അല്ലാഹു ഉയർത്തി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @rasheedasalam4909
    @rasheedasalam4909 2 місяці тому +1

    ഇന്നത്തെ ദുഅ - ൽ ഉൾപെടുത്തണേ ഉസ്താദേ

  • @nijasniju8452
    @nijasniju8452 2 місяці тому +2

    ആമീൻ.....ആമീൻ യാ ര ബൽ ലമീൻ

  • @hairunneesack3692
    @hairunneesack3692 2 місяці тому +2

    ഉസ്താദെ പ്രത്യേകം ദുആ ചെയ്യണെ🤲🤲🤲

  • @rashidap5689
    @rashidap5689 2 місяці тому +3

    സുഖപ്രസവത്തിന് വേണ്ടി ദുആ ചെയ്യണേ........... ഉസ്താദേ .........🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼‼️‼️‼️

  • @RsdManzil-xp3ck
    @RsdManzil-xp3ck 2 місяці тому +1

    അൽഹംദുലില്ലാഹ് 🤲ആമീൻ 🤲🤲

  • @jaseenanazar1208
    @jaseenanazar1208 2 місяці тому +1

    അൽഹംദുലില്ലാഹ്

  • @RukiyaKp-mg8wt
    @RukiyaKp-mg8wt 2 місяці тому +19

    ഉസ്താതേ ഞാൻ മുറ കഴിഞ്ഞു വന്നിട്ട് 20 തിവസമായി നൂറേ ഹബീബ് മജ്ലിസിന്റെ തങ്ങളുടെ കൂടെയാണ് ഞാൻ ഉംറക്ക് പോയത് എന്നിക്ക് മക്കയും മദീനയും കണ്ട് കൊതി തീർന്നിട്ടില്ല ഉസ്താതേ ഇനിയും പോവാൻ ആഗ്രഹം ഉണ്ട് അള്ളാഹു ഇനിയും കാണാൻ സാധിക്കട്ടെ🤲🤲🤲

    • @Jufijeza
      @Jufijeza 2 місяці тому

      നൂറേ ഹബീബി അഡ്മിൻ ആണ്

  • @ShamilaSyed-g4s
    @ShamilaSyed-g4s 2 місяці тому +2

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുഅഃൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @sanhafathima3858
    @sanhafathima3858 2 місяці тому +4

    ഈ വെളിളിയാഴ്ചരാവിന്റെ ഭർക്കത്ത് ക്കൊണ്ട് ഉസ്താദാന്റെ പ്രധാന ദൃ ആ യിൽ ഞങ്ങളുടെ എല്ലാ െെ ഖറായ എല്ലാ കാര്യങ്ങൾ ഹാ സിലാകാൻ ദൃ ആ ചെയണം ഉസ്താദെ

  • @salmamv2216
    @salmamv2216 2 місяці тому +2

    അല്ലാഹു എല്ലാ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മാറ്റി തരട്ടെ ഉസ്താദ് ദുആ ചെയ്യണം🤲

  • @ashikna-cx3hd
    @ashikna-cx3hd 2 місяці тому +2

    ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @sareenabeegum7984
    @sareenabeegum7984 2 місяці тому +3

    അൽഹംദുലില്ലാഹ് 🤲ആമീൻ 🤲 ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ 🤲 സുഖപ്രസവം ഉണ്ടാവാനും സ്വാലിഹത്തായ മോളെ കിട്ടാനും ദുആ chaiyane ഉസ്താദേ 🤲

  • @MumthazMuhammad-ij6vq
    @MumthazMuhammad-ij6vq 2 місяці тому +2

    Alhamdhulillaah

  • @naseemak9251
    @naseemak9251 2 місяці тому +2

    അൽഹഠദൂലിലാഹ് 🤲 ആമിൻ

  • @Ijas-lb7rg
    @Ijas-lb7rg 2 місяці тому +3

    അൽഹംദുലില്ലാഹ് 🤲എല്ലാ അമലുകളും ചെയ്യാൻ അല്ലാഹു തഹാലതൗഫീക്ക് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ

  • @HannaHamna-wx9dg
    @HannaHamna-wx9dg 2 місяці тому +2

    ഹൈറായ വീടും സ്ഥലവും കിട്ടാൻ വേണ്ടി ദുആ ചെയ്യണേ

  • @Habeeba-v4n
    @Habeeba-v4n 2 місяці тому +2

    Alhamdulilah Alhamdulillah 🤲🤲🤲

  • @soudamuhammed3507
    @soudamuhammed3507 2 місяці тому +2

    അൽഹം ദു ലില്ലാഹ് മോൻെറ യൂറിക് ആസിഡും മോളെ മൈഗ്രേൻ തല വേദനയും മാറാൻ ദുആ ചെയ്യണെ ഉസ്താദെ

  • @ajsalaju5647
    @ajsalaju5647 2 місяці тому +2

    الحمد الله 🌹 ماشاء الله ✨✨ جزاك الله خيرا ✨ بارك الله فيکم يا استاد ✨✨

  • @nasarpeerumuhamme4843
    @nasarpeerumuhamme4843 2 місяці тому +2

    AL H സന്തോഷം

  • @jabirmoochithodan6363
    @jabirmoochithodan6363 2 місяці тому +12

    ഉസ്താദ് എനിക്ക് മക്കയും മദീനയും കാണണം 🤲

  • @jasminnoushad5142
    @jasminnoushad5142 2 місяці тому +1

    Alhamdulillah alhamdulillah duayil enneyum kudumbathiniyum ulpeduthane usthade roghaghal Shifah aakanum halalaya murathukal hasilavanum aameen yarabbalalameen 🤲🏻🤲🏻🤲🏻

  • @hairunneesack3692
    @hairunneesack3692 2 місяці тому +2

    ആ മീൻ യാ റബ്ബൽ ആലമീൻ🤲🤲🤲🤲🤲

  • @jaseeharoon
    @jaseeharoon 2 місяці тому +4

    അൽഹംദുലില്ലാഹ് 🤲🤲
    അൽഹംദുലില്ലാഹ് 🤲🤲
    അൽഹംദുലില്ലാഹ് 🤲🕋😢🤲🤲

  • @AyshaUmmu-np1sy
    @AyshaUmmu-np1sy 2 місяці тому +2

    ഉസ്താദ് എനിക് ഉംറക് പോകാൻ ദുആ ചെയ്യണേ വഴി തുറക്കാൻ ദുആ ചെയ്യണേ

  • @_sa_f_ee_
    @_sa_f_ee_ 2 місяці тому +2

    انشاء الله 🤲🏻 آمين يارب العالمين 🤲🏻

  • @Muzammil-o4r
    @Muzammil-o4r 2 місяці тому +2

    ഉസ്താദേ വീട് പണി പൂർത്തിയവൻ ദുആ ചെയ്യണ്ടേ

  • @jameelatk2022
    @jameelatk2022 2 місяці тому +2

    امين امين امين امين امين 🤲🏾🤲🏾😪

  • @ashnanajeeb1437
    @ashnanajeeb1437 2 місяці тому +1

    ഫൗസിയ - എൻ്റെ ഉമ്മ കിടപ്പിലാണ് 'ശരീരത്തിൽ മുറിവുണ്ടായിട്ട് ഉണങ്ങുന്നില്ല രോഗം ഷിഫയായി എഴുന്നേറ്റ് നടക്കാനും മുറിവുണങ്ങാനും ദുആ ചെയ്യണേ

  • @Muhammedminhaj809
    @Muhammedminhaj809 2 місяці тому +2

    Alhamdullilah

  • @Nusaifa_beevi
    @Nusaifa_beevi 2 місяці тому +1

    Duail ulpeduthane usthade🤲🤲🤲🤲🤲🤲🤲

  • @sajithsajitha2907
    @sajithsajitha2907 2 місяці тому +2

    ഞങ്ങടെ സ്ഥാപനം നല്ല രീതിയിൽ വിറ്റ് കടങ്ങൾ വീട്ടാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ്

  • @busharav
    @busharav 2 місяці тому +2

    Ameeen🤲🏻🤲🏻🤲🏻🤲🏻😭

  • @rightvacrunbyseg2342
    @rightvacrunbyseg2342 2 місяці тому +2

    ജോലി സംബന്ധമായി വലിയ ഒരു പ്രതിസന്ധിയിലാണ്.
    എല്ലാം റാഹത്താവാൻ
    പ്രത്യേകം ദുആകളിൽ ഉൾപെടുത്തുമല്ലോ

  • @shemibasheer568
    @shemibasheer568 2 місяці тому +1

    ഉസ്താദ് എന്റെ സഹോദരൻ ഒരു ആക്സിഡന്റ് പറ്റി ഹോസ്പിറ്റലിൽ ആണ് സീരിയസ് ആണ് ദുഅഃ ചെയ്യണേ

  • @muhammadjamshad9855
    @muhammadjamshad9855 2 місяці тому +11

    അനുസരണയുള്ള മക്കളാവാൻ ദുഹാ ചെയ്യണെ ഉസ്താദെ

  • @Salma-n7s
    @Salma-n7s 2 місяці тому

    Alhamdulillah 😊 Ella amalukalum cheyyaan Allahu thafeekk nalkatte aameen 🤲🤲 aameen

  • @RukiyaKp-mg8wt
    @RukiyaKp-mg8wt 2 місяці тому +4

    ഉസ്താതേ ഞാൻ റുക്കിയ . തവനൂർ ഉംറകഴിഞ്ഞു വന്നതാണഎനിക്ക് മക്കയും മദീനയും കണ്ട് കൊതി തീർന്നില്ല ഉസ്താതേ എനിക്ക് ഇനിയും പോവാൻ ആഗ്രഹം ഉണ്ട് ഇനി പോ മോൻ ഉസ്താത് ദുആ ചെയ്യണം🤲🤲🤲🤲

  • @5cansin5c82
    @5cansin5c82 2 місяці тому +1

    അസ്സലാമു അലൈക്കും ഉസ്താദ് എൻെറ മുറാദ് മാറാനും വിഷമം മാറാനും ഭർത്താവിന്റെ ശരീരഠസുഖ കൊടുക്കാനു മകളുടെ ശരീരം സുഖം കിട്ടും ചൊയണാഉസ്താദ്

  • @sajidsabith1064
    @sajidsabith1064 2 місяці тому +4

    Alhamdulillah alhamdulillah

  • @Zinan_S
    @Zinan_S 2 місяці тому +1

    Alhamdhulella... 🤲🤲🤲usthade ngaleum dua el ulpeduthane usthade ameen.. 🤲🤲🤲

  • @jasminnizar6670
    @jasminnizar6670 2 місяці тому +3

    🕋👍ബിസ്മില്ലാഹ് അൽഹംദുലില്ലാഹ്👍🕋

  • @aishabeevi1236
    @aishabeevi1236 2 місяці тому

    Ameen ya rabbal aalameen

  • @sabeenakamal162
    @sabeenakamal162 2 місяці тому +1

    Aameen 🤲

  • @fathimabm6135
    @fathimabm6135 2 місяці тому +2

    Alhamdulillahi rabbilaalameen mashaallah 🤲🤲

  • @NusaifaSalim-d3j
    @NusaifaSalim-d3j 2 місяці тому +1

    Alhamdhulillah aameen aameen ya rabbal aalameen

  • @FathimaSuhara-ey5dh
    @FathimaSuhara-ey5dh 2 місяці тому +2

    ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @nachusnachu2760
    @nachusnachu2760 2 місяці тому +2

    الحمد الله 🤲
    الحمد الله 🤲
    الحمد الله 🤲

  • @evamehwish
    @evamehwish 2 місяці тому +3

    ഉസ്താദേ എന്റെ മോൾ പ്ലസ് ടു ആണ് പരീക്ഷയിൽ മാർക്ക് ഉണ്ടാവാൻ ചെയ്യണേ അതിനു വേണ്ടി ഞങ്ങളും ദുആ ചെയ്യാം നല്ല ബർക്കത്ത് ഉണ്ടാവാൻ

  • @AfsalPuthukkudi-z8x
    @AfsalPuthukkudi-z8x 2 місяці тому +3

    അൽ ഹംദുലില്ല് ഹ് റബിൽ ആലമിൽ മഷ ആളളാ ദുഹയിൽ ചെർക്കാണ് ആമിൽബൽ ആലമിൽ🤲🏻🤲🏻🤲🏻🕋🕋🕋🕋🕋🕋🕋😭😭😭❤️❤️❤️

  • @fayzaahhhh_
    @fayzaahhhh_ 2 місяці тому +1

    Alhamdulillah

  • @Najadsithu
    @Najadsithu 2 місяці тому +2

    എന്റെ കുട്ടിയുടെ പാസ്പോര്ട് നഷ്ടപ്പെട്ടു അത് കിട്ടാൻ ദുആ ചെയ്യണേ 😭😭😭😭😭😭😭

  • @fathimabeevi_xy
    @fathimabeevi_xy 2 місяці тому

    الحمد الله الحمدللله الحمدللله استاد دعايل ഉൾ പ്പെടുത്തണേ

  • @FousiyaFousi-c8q
    @FousiyaFousi-c8q 2 місяці тому +1

    Thalavethana maran duail ulpeduthane 🤲

  • @Noorjahan-m2u
    @Noorjahan-m2u 2 місяці тому +1

    Alhamdurilla Alhamdurilla Aameen Aameen 🤲🤲🤲

  • @fidha6131
    @fidha6131 2 місяці тому +1

    Alhamdulilllah
    Examil pasavan duhacheyyanam usthade

  • @aminaabdurahman5350
    @aminaabdurahman5350 2 місяці тому +1

    Ameen

  • @thashimalaila1570
    @thashimalaila1570 2 місяці тому

    Duayilulpeduthane usthade 🤲🤲🤲🤲🤲

  • @suhararasheed7983
    @suhararasheed7983 2 місяці тому +1

    Usthad duayil ulppeduthanam

  • @Kadheeja-sj4eb
    @Kadheeja-sj4eb 2 місяці тому +1

    ഉ സ്താ ദ് ദു ആ ച് യ്യ ണം

  • @jabirmoochithodan6363
    @jabirmoochithodan6363 2 місяці тому +43

    ഉസ്താദ് ഞാൻ ഒരു കാൻസർ രോഗിയായിരുന്നു ഇപ്പോൾ ഞാൻ അസുഖം മാറി പണിക്ക് പോകുന്നുണ്ട് ടൈലർ ആണ് എനിക്ക് മക്കയും മദീനയും കാണണം 🤲

    • @basheermuhammad2143
      @basheermuhammad2143 2 місяці тому +1

      അൽഹംദുലില്ലാഹ്

    • @yahabeebee1361
      @yahabeebee1361 2 місяці тому +7

      ഞങ്ങളുടെ എല്ലാവരുടെയും ഹലാലായ ആഗ്രഹങ്ങൾ നിറവേറ്റി തരണേ അള്ളാഹ് 🤲

    • @jaseeharoon
      @jaseeharoon 2 місяці тому

      അൽഹംദുലില്ലാഹ് 🤲

    • @jaseeharoon
      @jaseeharoon 2 місяці тому +4

      ഇന്ഷാ അല്ലാഹ് 🤲
      നമ്മുക്ക് എല്ലാം മക്കയും മദീനയും മരിക്കും മുൻപ് ഒരു തവണെങ്കിലും നേരിൽ കാണാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🤲😢😢😢😢🕋🕋🕋🕋🤲🤲🤲

    • @muzammil099
      @muzammil099 2 місяці тому +1

      Allahu thoufeeq cheyatte …aameen

  • @salmam9579
    @salmam9579 2 місяці тому +6

    അസ്സലാമു അലൈക്കും
    എന്റെ ഭർത്താവ് മരിച്ചിട്ട് ഇന്നേക്ക് 3മാസം അദ്ദേഹത്തിന് വേണ്ടി duhayil ഉൾപെടുത്തണേ ഉസ്താദേ
    മക്കൾ ചെറിയ മക്കൾ അവർ നല്ല മക്കൾ ആവാനും ദുഹയിൽ ഉൾപെടുത്തണേ
    ഉസ്താദിനും കുടുംബത്തിനും ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും അള്ളാഹു ഈ ലോകത്തും പരലോകത്തും നന്മകൾ തരട്ടെ
    ദുരിദം അനുഭവിക്കുന്നർക്ക് എല്ലാവർക്കും hair കൊടുക്കണേ 🤲🏻🤲🏻🤲🏻

  • @ShamlaS.N
    @ShamlaS.N 2 місяці тому

    Alhamdulillah❤❤❤

  • @rosnat6540
    @rosnat6540 2 місяці тому +1

    Muradh hasilakan vendi dhugha cheyyanam usthathe

  • @jabirmoochithodan6363
    @jabirmoochithodan6363 2 місяці тому +3

    ഞമ്മൾക് എല്ലാർക്കും ഉംറ ചെയ്യാനുള്ള ഭാഗ്യം നൽകണേ

  • @latheefashemeer7761
    @latheefashemeer7761 2 місяці тому +3

    Alhamdulillah alhamdulillah alhamdulillah

  • @fasnafasna3599
    @fasnafasna3599 2 місяці тому +2

    മുറാദ് ഹാസ്വിലാവാൻ ദുആ ചെയ്യണേ

  • @raseenamajeed1720
    @raseenamajeed1720 2 місяці тому +1

    Alhamdulilla. Bismillaah.. Aameen yarabbal. A alameen

  • @Zerinmeharin
    @Zerinmeharin 2 місяці тому +1

    ഉസ്താദ് പ്രതിയാഗം ദുഹാ ചെയ്യണം 🤲🏻

  • @SafiyaElachola
    @SafiyaElachola 2 місяці тому +1

    മുറാതുകൾആസലാകാൻദുആരകണേ

  • @mdhakim9413
    @mdhakim9413 2 місяці тому +3

    ഉസ്താദ് ദുഹായിൽ ഉൾപെടുത്തണേ ഷാഹിദ അയത്തിൽ 🤲🤲🤲🕋🕋🕋🏘️🏘️🏘️😭😭😭🤲🤲🤲

  • @hajuhaju8572
    @hajuhaju8572 2 місяці тому +1

    ഒ തലമുറകൾ മനസ്സിലാകാനും വേദനകൾ മാറാനും ഒരു വീട്ടി ഉണ്ടാകാൻ ചെയ്യണം

  • @fazilamol.s5105
    @fazilamol.s5105 2 місяці тому +1

    Aameen ya rabbal alameen

  • @ajsalaju5647
    @ajsalaju5647 2 місяці тому +1

    أمين أمين يا رب العالمين 🤲🤲

  • @Mubeenaansar-l2m
    @Mubeenaansar-l2m 2 місяці тому +1

    ആമീൻ

  • @KaDheeja-o1y
    @KaDheeja-o1y 2 місяці тому

    ഉസ്താദെ ഊരവേ ഭന സുഖമാകാൻ പ്രത്ര J കറ ദുഹ, ചെയ്യണം

  • @SulaikaOpm
    @SulaikaOpm 2 місяці тому +1

    ആമീൻ 🤲

  • @RahmathRahmathhameed
    @RahmathRahmathhameed 2 місяці тому +1

    Usthade ante makal pregnent aan 9. Month 5divasam aayi athreyum pettenn presavikan duaa cheyyanam. Ante uppa marichitt 4 months aayi duaayil ulpeduthane kaber swergam nalki anugrehikkatte

  • @naseemak9251
    @naseemak9251 2 місяці тому +1

    ഉസ്ഥാദ് ലോൺ കടഠ ഉണ്ട് വിടാന് ദുആ ചേയണേ ഉസ്താദ്

  • @muhammedafsal8536
    @muhammedafsal8536 2 місяці тому +1

    Duvachayyanam usthade

  • @evamehwish
    @evamehwish 2 місяці тому +1

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @hannasworld216
    @hannasworld216 2 місяці тому +1

    മനസ്സിലെ പ്രയാസം മാറ്റി തരണേ ദുആ ചെയ്യണേ

  • @jameelaek9071
    @jameelaek9071 2 місяці тому +2

    കടത്തിൽ ആണ് 🤲🤲ഞാനും എന്റെ മക്കളും 😭

  • @NazeemMuhammed
    @NazeemMuhammed 2 місяці тому +1

    Ameen ameen

  • @jaseeharoon
    @jaseeharoon 2 місяці тому +1

    ആമീൻ 🤲😢

  • @ShalumonMon
    @ShalumonMon 2 місяці тому +1

    ദുആയിൽ ഉൾപ്പെടുത്തണം

  • @fayzaahhhh_
    @fayzaahhhh_ 2 місяці тому +1

    14 vayasaya mon nadakkan duha cheyyanam usthathe duhayil ulpeduthanam usthathe

  • @riyadali1017
    @riyadali1017 2 місяці тому

    Ee maasathinte anugrahial enikke oru penkuttiye kittann dua cheyyanne usthaadee 🤲🤲🤲