@@shafzz6486 brother technical support joli Cheythittillannu Manassilaayi...... Update aakan cash um time um Maativekkum... 40 Ethumbol kaaryam Manassilaakum..
40 വയസ്സിനുള്ളിൽ ആരുടെയെങ്കിലും അടിമ ആയുള്ള ജോലി നിർത്താൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. അതിനായുള്ള സ്ഥിരവരുമാന സ്രോതസ്സ് കണ്ടെത്തണം. സ്വന്തം നാട്ടിൽ കുടുംബത്തിനൊപ്പം സന്തോഷത്തോടെ ജീവിക്കണം. ജീവിച്ചു പോകാനുള്ള സമ്പത്ത് മതി. സമ്പത്തിനുവേണ്ടി ജീവിച്ച് മനസമാധാനമായി ഉറങ്ങാൻ പറ്റാത്ത അവസ്ഥ വരരുത്. നന്നായി ഉറങ്ങാൻ കഴിയുന്നില്ലെങ്കിൽ എത്ര കോടി ഉണ്ടായിട്ട് എന്തിനാണ്? എന്നുകരുതി പണം വേണ്ടെന്നല്ല. സ്വസ്ഥമായി ഉറങ്ങാൻ സാധിക്കുന്നത്ര പണം മതി. അത് ഓരോരുത്തരുടെയും ആവശ്യങ്ങൾക്ക് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കാം. എങ്കിലും മാനദണ്ഡം അത് തന്നെ മതി. ഏറിപ്പോയാൽ 60 വർഷമാണ് ജീവിക്കുന്നത്. അടുത്ത 10 തലമുറക്ക് എന്തിന് ഉണ്ടാക്കുന്നു?!
ഇനി ഒരു 40 കൊല്ലം കഴിഞ്ഞാൽ ആണ് നമ്മൾക്ക് AI യൂസ് ചെയ്യാൻ തന്നെ പഠിക്കു 🤣 AI നെ കുറിച്ച് അറിയാൻ വന്നർ ഇവിടെ ടെർമിനേറ്റർ സിനിമ അടിപൊളി ആണ് എന്നാണ് ഈ ന്യൂസ് കൊണ്ട് മനസിലാക്കിയത്
Matrix & Terminator കഥാകൃത്ത് Sophia Stewart പറഞ്ഞിട്ടുണ്ട്, "Matrix എന്ന സിനിമയുടെ തുടക്കമാണ് Terminator എന്ന ചിത്രം." പുള്ളിക്കാരി ഒരു കര്യം കൂടി പറഞ്ഞിട്ടുണ്ട്, "You still think the justice system works? You will soon see the corruption." എല്ലാം മാറ്റിവെച്ചിട്ട് ചുറ്റും നടക്കുന്നത് ശ്രദ്ധയോടെ വീക്ഷിക്കുക. നമ്മുടെ കണ്ണുകളെ മൂടിയിരിക്കുന്ന ഇരുട്ട് മാറുന്ന വെളിച്ചത്തിൽ യാഥാർത്ഥ്യത്തെ കണ്ടറിയുക.
ശരിയാണ് ഇത് മനുഷ്യന് ആപത്താണ്. നാളെ ആളുകൾക്ക് career നഷ്ടപ്പെടും. ഉദാഹരണത്തിന് ഒരു AI hospital വരും എന്ന് സങ്കൽപ്പിക്കുക അപ്പോൾ doctors ന്റെ പണി പോകും. അങ്ങനെ പല മേഖലകളിലും ഇത് തന്നെ ആവർത്തിക്കും...🤔😞
ഭാവിയിൽ ഒരു സിനിമ നിർമ്മിക്കാൻ കഥയും നായകന്റെ ഫോട്ടോയും മാത്രം മതിയാകും . നിമിഷങ്ങൾക്കുള്ളിൽ Ai നമ്മുക്ക് സിനിമ ചിത്രീകരിച്ചു നൽകും ..ഒരു രൂപയുടെയും ചെലവില്ലാതെ ..
Malayalam cinema still only tells the story of family, toddy and love, there is not a single film that talks about the future, the art of social change does not talk about the future.
6.4 million പടത്തിന്റെ കളക്ഷൻ അല്ല ബഡ്ജറ്റ് ആണ് സ്ത്രീയെ. വളരെ കുറഞ്ഞ ചിലവിൽ നിർമ്മിച്ച ഒരു indie film ആയിരുന്നു terminator. കളക്ഷൻ 78.3 മില്യൺ ആയിരുന്നു.
Terminator 2 judgment day terminator series in best movie second part of is excellent and 3,salvation, Terminator Genisys and terminator Dark fate all one by one super but Terminator 2 it is elegant. Arnold schwarzenegger the famous of Hollywood
manushyan viddi anu thanne kal strong aya robot ine ke nirmikunnu.dubaile oru showyil bheemakaran aya robot.athu manushane pole chinthikan thudangiyal athu nirmicha ale bhithiyil ottikum.athu ini vidhuram alla
നശിപ്പിച്ച് കളഞ്ഞത് അലൻ ടെയ്ലർ സംവിധാനം ചെയ്ത അഞ്ചാംഭാഗം TERMINATOR GENESIS ആണ്.... ഒരു വകയ്ക്കും കൊള്ളില്ല... ജെയ് കോർട്ട്നിയും, എമിലിയ ക്ലാർക്കും കൂടി ആ സിനിമ ജൂനിയർ മാൻഡ്രേക്ക് പോലെ ആക്കി 😂😂😂....
💙JAMES CAMERON THE KING OF HOLLYWOOD 🛐 ❤️🔥......
Still after watching Avatar
Terminator 1 Katta villainism 💥
Terminator 2 katta heroism 💥
ARNOLD SHWAZNEGGAR 💥💥💥
🔥
90's kids' hero.
40 വർഷങ്ങൾക്ക് മുന്നേ തന്നെ അവർക്ക് അങ്ങനെ ഒരു ചിന്തയെ സിനിമയാക്കാൻ സാധിച്ചു നമ്മൾ എവിടെ നിൽക്കുന്നു
jack & jill, kando ??
1984 ൽ നമ്മൾ ടിപി ബാലഗോപാലൻ MA എടുത്തു ✨
Arnold Schwarzenegger എന്നാ Hollywood മഹാ നടന്റെ പേര് കേൾക്കുമ്പോൾ മനസ്സിൽ ഓടിവരുന്ന സിനിമകൾ ആണ് Terminator🤖🦾 Movies.
Pradetor too
What about predator 💀
Dutch ❤
"I will be back"
As a 90's kid T2 The judgement day is the most watched movie of mine more than 100 times , astala vista baby 🤟
Rambo also
terminator
The day of judgement 💪💪💪💪
ഹോളിവുഡ് ൻ്റെ അഭിമാന ചിത്രം
2 nd ആണ് കിടിലം
Athe 😍😍
Judgement day🤌🌟
❤❤❤❤
Njan IT technical support joli vittu.. 2000 server, 2003,2008,2012,2016 vare nokki... Eni vayya.
Krishi yilekku erangi.. Pappaya, kappa.. Banana..profit kuravaanu. Jeevichu pokam. .. But Samaadanam undu... Tension illa.. 😊
തള്ളല്ലേ 😅
സത്യം. പ്രകൃതി യിലേക്കിറങ്ങുമ്പോൾ ഒരു ആശ്വാസം അണ്. Technology മടുത്തു
@@shafzz6486 brother technical support joli Cheythittillannu Manassilaayi...... Update aakan cash um time um Maativekkum... 40 Ethumbol kaaryam Manassilaakum..
@@ajithmohan8071 ethra technology Undenkilum Vishakkumbol food🍲 thanne venam.... Krishi tough aanu.. Climate predict cheyyan Okkunnilla ippol.... Ennalum. Oru santhosham undu... Pinne free time il google nte Oru course okke nokki. Cyber security... Kurachu knowledge kittum... Ccna, mcsa, okke Eduthathaanu..... Ettavim valiya Thamaasha oru koppum Ariyaathavan system admin Aayirikkum.... Oru nalla vaaku polum kittilla... Verum 4 hr Urangiya days undu... 🙃
40 വയസ്സിനുള്ളിൽ ആരുടെയെങ്കിലും അടിമ ആയുള്ള ജോലി നിർത്താൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. അതിനായുള്ള സ്ഥിരവരുമാന സ്രോതസ്സ് കണ്ടെത്തണം. സ്വന്തം നാട്ടിൽ കുടുംബത്തിനൊപ്പം സന്തോഷത്തോടെ ജീവിക്കണം. ജീവിച്ചു പോകാനുള്ള സമ്പത്ത് മതി. സമ്പത്തിനുവേണ്ടി ജീവിച്ച് മനസമാധാനമായി ഉറങ്ങാൻ പറ്റാത്ത അവസ്ഥ വരരുത്. നന്നായി ഉറങ്ങാൻ കഴിയുന്നില്ലെങ്കിൽ എത്ര കോടി ഉണ്ടായിട്ട് എന്തിനാണ്? എന്നുകരുതി പണം വേണ്ടെന്നല്ല. സ്വസ്ഥമായി ഉറങ്ങാൻ സാധിക്കുന്നത്ര പണം മതി. അത് ഓരോരുത്തരുടെയും ആവശ്യങ്ങൾക്ക് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കാം. എങ്കിലും മാനദണ്ഡം അത് തന്നെ മതി. ഏറിപ്പോയാൽ 60 വർഷമാണ് ജീവിക്കുന്നത്. അടുത്ത 10 തലമുറക്ക് എന്തിന് ഉണ്ടാക്കുന്നു?!
ആര്യനാട് ശിവശങ്കൻ 🔥 ജെയിംസ് ക്യാമരൂൺ 🔥 ഈ രണ്ട് പേര് മതി ഈ സിനിമ കാണാൻ 👍🏻
Gargoyles ANSI Classic sunglasses worn by Arnold wow so stylish !!
ഇനി ഒരു 40 കൊല്ലം കഴിഞ്ഞാൽ ആണ് നമ്മൾക്ക് AI യൂസ് ചെയ്യാൻ തന്നെ പഠിക്കു 🤣 AI നെ കുറിച്ച് അറിയാൻ വന്നർ ഇവിടെ ടെർമിനേറ്റർ സിനിമ അടിപൊളി ആണ് എന്നാണ് ഈ ന്യൂസ് കൊണ്ട് മനസിലാക്കിയത്
Athentha 40 varsham ?
Nammal vallare slow 🦥 anu😢
Mattu nattil okke ellavarum age 7 thott okke research paper submit cheythath kond ath kandu nammuk happy akam😊
കാലത്തിന് മുൻപേ സഞ്ചരിച്ചു ജയിംസ് കാമറൂൺ.👍♥️🧡💙🩵
Matrix & Terminator കഥാകൃത്ത് Sophia Stewart പറഞ്ഞിട്ടുണ്ട്, "Matrix എന്ന സിനിമയുടെ തുടക്കമാണ് Terminator എന്ന ചിത്രം."
പുള്ളിക്കാരി ഒരു കര്യം കൂടി പറഞ്ഞിട്ടുണ്ട്, "You still think the justice system works? You will soon see the corruption."
എല്ലാം മാറ്റിവെച്ചിട്ട് ചുറ്റും നടക്കുന്നത് ശ്രദ്ധയോടെ വീക്ഷിക്കുക.
നമ്മുടെ കണ്ണുകളെ മൂടിയിരിക്കുന്ന ഇരുട്ട് മാറുന്ന വെളിച്ചത്തിൽ യാഥാർത്ഥ്യത്തെ കണ്ടറിയുക.
Arnold... He is born for playing Terminator... Role
അരനാട് ശിവശങ്കരൻ 🔥🔥🔥
😂😂
ശേഖരാ കുറിച്ചുവെച്ചോ ഞാൻ തിരിച്ചു വരും😈🤝
ശരിയാണ് ഇത് മനുഷ്യന് ആപത്താണ്. നാളെ ആളുകൾക്ക് career നഷ്ടപ്പെടും. ഉദാഹരണത്തിന് ഒരു AI hospital വരും എന്ന് സങ്കൽപ്പിക്കുക അപ്പോൾ doctors ന്റെ പണി പോകും.
അങ്ങനെ പല മേഖലകളിലും ഇത് തന്നെ ആവർത്തിക്കും...🤔😞
Ennu vechu ithu venda ennano
Nammal humansinekal dangerous anu enno comedy 😂thanne😂
Valich vitta @@farhanaf832
ഭാവിയിൽ മനുഷ്യൻ റോബോട്ട് തമ്മിൽ യുദ്ധം നടക്കും 3 വേൾഡ് വാർ നടക്കും ജീവനോടെ ഉണ്ടെങ്കിൽ നേരിൽ കാണാം അപ്പോൾ മാത്രം വിശ്വാസം കൊള്ളാം
ഈ ഒരു video varum enn njan മുൻകൂട്ടി kandaayrno.. 2029 😮
The metrix.terminator ഈ രണ്ട് സിനിമയും ഇന്നും അൽഭുതമാണ്
Born in October 14 in the same year 1984, I was twelve days old when this all time classic was released
ഭാവിയിൽ ഒരു സിനിമ നിർമ്മിക്കാൻ കഥയും നായകന്റെ ഫോട്ടോയും മാത്രം മതിയാകും . നിമിഷങ്ങൾക്കുള്ളിൽ Ai നമ്മുക്ക് സിനിമ ചിത്രീകരിച്ചു നൽകും ..ഒരു രൂപയുടെയും ചെലവില്ലാതെ ..
Athoke epozhum pattum with the help of Chat GPT kind of powerful AI search engines
Hasta la vista Baby... Judgement Day 🔥🔥
Arnold 💪💪🔥
Villain T1000 🔥🔥
Harley davidson ബൈക്കിനു ഇന്ത്യയിൽ ഇത്ര വലിയ sales ഉണ്ടാക്കി കൊടുത്ത പടം.
Hastala vista baby 💥
This is from the sequel Judgement Day
Wow editing and background sound supper salute ...
Malayalam cinema still only tells the story of family, toddy and love, there is not a single film that talks about the future, the art of social change does not talk about the future.
In my life : The best movie ❤🔥
I will be back🔥
Arnold Schwarzenegger
Michael Biehn
Linda Hamilton
The main lead characters
6.4 million പടത്തിന്റെ കളക്ഷൻ അല്ല ബഡ്ജറ്റ് ആണ് സ്ത്രീയെ. വളരെ കുറഞ്ഞ ചിലവിൽ നിർമ്മിച്ച ഒരു indie film ആയിരുന്നു terminator. കളക്ഷൻ 78.3 മില്യൺ ആയിരുന്നു.
നമ്മുടെ ഭാവിയിലെ തീരുമാനങ്ങളും പ്രവർത്തികളും ആണ് ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്നത്...അതായത് ഭാവി already സംഭവിച്ചുകൊണ്ടിരിക്കുന്നു..
Terminator 2 ❤❤❤
ആര്യനാട് ശിവശങ്കരൻ 😅
Terminator 2 judgment day terminator series in best movie second part of is excellent and 3,salvation, Terminator Genisys and terminator Dark fate all one by one super but Terminator 2 it is elegant. Arnold schwarzenegger the famous of Hollywood
ഗൗരി... ഇങ്ങനെ പേടിക്കല്ലേ😝😝
നമുക്കും ഉണ്ട് ഒരു റോബോ.. ചിട്ടി. ദി റോബോ 😊
2 nd part it's just🤩💥😊😊
Must must watch movie before kids.....🔥
Ipozhathe Hollywood films okke verum waste🙇♂️🤷♂️🙏80s n 90s Hollywood is a gem👏👏👍👍🙏🙏🙇♂️🙇♂️..
Talk to my hand ✋🏼
My fav film ❤❤
Arnold❤
My favorite movie series terminator❤
ഇതെല്ലേ ഇനി മനുഷ്യന് നടക്കാൻ പോകുന്നത്. മനുഷ്യൻ്റെ കാലാനാണ് Alയെ
Al welcome
Terminator ❤❤❤❤❤❤🔥🔥🔥🔥🔥
TERMINATOR Series pole vereyumund
UNIVERSAL SOLDIERS Series.
🔥
Athokke nadakunnaekil athinu karanamavunnathum oru manushyan avum 👌
0.44 bgm..
Love you AI
My nostalgic 2008
Hasta la vista, baby
🔥🔥🔥🔥💀🥶
Terminator അടുത്ത ഭാഗം 2025 ജനുവരി പ്രതീക്ഷിക്കാം
James ❤❤❤
Terminator 2 please😊
Terminator❤❤❤❤
My favariout ❤❤❤❤
manushyan viddi anu thanne kal strong aya robot ine ke nirmikunnu.dubaile oru showyil bheemakaran aya robot.athu manushane pole chinthikan thudangiyal athu nirmicha ale bhithiyil ottikum.athu ini vidhuram alla
Watching Movies now HD Channel
hasta la vista baby
I,LL,BE BACK 😎
Terminator 7 all commando predactor
Judgment day 🔥🔥🔥🔥
Terminator Genisys🗿
Its not the AI, its the human stupidity that we should worry about
- Anandharaman Anand
Addiction alwys🎉🎉🎉🎉❤❤❤❤
Matrix says hi
I ll be back
Rev 9
The powerful is T1000 but cool and hot is not capable T1000
He he heeeeeeeeeee
❤❤❤❤❤❤❤❤❤❤❤❤
മീനവിയൽ അങ്ങ് Tel-Avivൽ
Mossad 🔥
TERMINATOR അണ്ണന്
ഒരു 📟 പേജർ 💥
എടുക്കട്ടെ 😁 !!!
👑 🦁 🇮🇱 ISRAEL THE TERMINATOR OF MIDDLE EAST 🦾🇮🇱
No doubt ...urappicho..chatboat il oru chekkanu pani kittiyille ..ath verum tudakkam matram
അതെന്താണ് സംഭവം..ഒന്ന് പറയാമോ പ്ലീസ്...
@@SoutherngatewaToursaa cherkan ai aayi pranayathilayi 😂
Pinne depression aayi suicide cheydhu
@@SoutherngatewaToursadhinde sound ketu adhinod premam thoni😂
ഇത് ഞാൻ കണ്ട സിനിമ ആണോ....🤔🤔🤔
no :) , if u saw it , u will not forget it
1984 aan terminator first part irangiyth athan adhym kanendathe ee franchisel motham 6 films und
നശിപ്പിച്ച് കളഞ്ഞത് അലൻ ടെയ്ലർ സംവിധാനം ചെയ്ത അഞ്ചാംഭാഗം TERMINATOR GENESIS ആണ്.... ഒരു വകയ്ക്കും കൊള്ളില്ല... ജെയ് കോർട്ട്നിയും, എമിലിയ ക്ലാർക്കും കൂടി ആ സിനിമ ജൂനിയർ മാൻഡ്രേക്ക് പോലെ ആക്കി 😂😂😂....
ഞാപകം