Pepper in Jack tree

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ •

  • @subhashmadhavan9855
    @subhashmadhavan9855 День тому +1

    പ്ലാവിൻ്റെ കൊമ്പ് വേട്ടാൻ തുടങ്ങുമ്പോൾ വെള്ളമിറങ്ങി തൊലി നശിച്ച് തായ്തടിവരെ ഉണങ്ങാറുണ്ട് പലപ്പൊഴും..തേയിലത്തോട്ടങ്ങളിൽ നടുന്ന തരം സിൽവർ ഓക്ക് മരങ്ങളല്ലേ ഏറ്റവും നല്ലത്..അതിന് ഇലകൾ പെട്ടെന്ന് വളർന്ന് ഷേഡ് ഉണ്ടാവുകയുല്ല വെട്ടിയാലും പെട്ടന്ന് ഉണങ്ങുകയുമില്ല ..സ്തൂപംപോലെ എത്രവേണമെങ്കിലും ഉയരം കിട്ടുകയും ചെയും.. ചില്ലകൾ വെട്ടുന്നതോടുകൂടി വളർച്ചയും വളം വലിക്കുന്നത് കുറയുകയും ചെയും.. തുടക്കം ശീമക്കൊന്നയിൽ നട്ട് അതിനോടൊപ്പം ഒരു സിൽവർ ഓക്ക് മരവും നടുക.. മരം വലുതാവുമ്പോൾ ശീമക്കൊന്നയിൽ നിന്ന് അതിലേക്ക് ചേർത്തിക്കെട്ടിക്കൊടുത്ത് പടർത്തിയാൽ പോരെ.. പിന്നെനല്ലതെന്ന് എനിക്ക് തോന്നോന്നത് മഹാഗണിമരമാണ്.. നമ്മൾ കൊമ്പുകൾ വെട്ടാൻതുടങ്ങുമ്പോൾ മരത്തിൻ്റെ വളം വലിക്കലും വളർച്ചയും കുറയും എന്നുതോന്നുന്നത്...
    താങ്ങുമരങ്ങൾക്ക് വേണ്ട ഗുണങ്ങൾ എനിക്ക് തോന്നുന്നത്, ഇലകൾ തഴച്ചുവളരാത്ത നല്ല ഉയരത്തിൽ വളയാതെ പോകുന്നതുംവലുതാവുമ്പോൾ പേരമരം പോലെ തൊലി അടർന്നുപോകാത്തതും വെട്ടിയാലും മരം ഉണങ്ങാത്തതുംമേൽമണ്ണിൽ അധികം വേരോട്ടം ഇല്ലാത്തതും ബലമുള്ളതുമായ ഒരുമരമായിരിക്കും..പെട്ടന്ന് വളർന്ന്കിട്ടും എന്നതു കൊണ്ടായിരിക്കും എല്ലാവരും മുരിക്ക് തെരഞ്ഞെടുക്കുന്നത്.. ഒരുവർഷം വൈകയാലും നല്ല ഒരുമരം കണ്ടെത്തി അതിൽ നടുന്നതായിരിക്കും നല്ലത്..കുരുമുളക് കൃഷി നൂറ്റാണ്ടുകൾ ആയാലും നല്ലൊരു താങ്ങുകാൽ ഏതാണെന്ന് ഇതുവരെ ഒരുകൃഷിക്കാർക്കും അറിയാത്ത അവസ്ഥയാണ്..
    എനിക്ക് തോന്നുന്നത് 1. സിൽവർ ഓക്ക് 2.മഹാഗണി..
    ഏറ്റവും നല്ല താങ്ങുകാൽ ഏതാണെന്ന് അറിയുന്നവർ എല്ലാവരും കമെൻ്റ് ചെയാമോ..😊.😊

  • @ShafeequeShabab-yt2oc
    @ShafeequeShabab-yt2oc День тому

    Good job man

  • @ConfusedCassettePlayer-de2cq
    @ConfusedCassettePlayer-de2cq 2 дні тому

    എത്ര അടി അകലത്തിൽ ആണ് തയ്‌കൾ പ്ലാവ് നടിരിക്കുന്നത്ത്