വാട്സാപ്പിൽ ഡിലീറ്റ് ആക്കിയ എല്ലാ മെസ്സേജും കിട്ടും

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 74

  • @lakshmilachu5746
    @lakshmilachu5746 11 місяців тому +47

    എന്റെ പൊന്ന് ചേട്ടാ. ഈ വീഡിയോ തപ്പി വന്നു കണ്ടത് ഒരു delete ആയ message എന്താണെന്ന് അറിയാനാ. അല്ലതെ ഇനി അയക്കുന്ന message delete ആക്കിയത് കണ്ടു പിടിക്കാൻ അല്ല 🙄

  • @SoumyaSanthosh-mu2gu
    @SoumyaSanthosh-mu2gu 7 місяців тому +5

    പൊന്നു ചേട്ടാ ഇങ്ങനെ മെസ്സേജ് ഡിലീറ്റ് ആയിപ്പോവുമ്പോളാണ് നമ്മൾ അതിനെക്കുറിച് ചിന്തിച്ചു യൂട്യൂബിൽ നോക്കുന്നത് അപ്പൊ ഇനി അയക്കുന്ന msg ഡിലീറ്റ് ആയാൽ കിട്ടുന്ന വീഡിയോ ആണോ തരുന്നത്.

  • @joyjoseph2788
    @joyjoseph2788 3 роки тому +3

    തന്നെക്കുറിച്ച് നല്ല അഭിപ്രായമായിരുന്നു. ഈ സൈസ് തട്ടിപ്പ് ആപ്പുകൾ ഇൻസ്റ്റാളുചെയ്യാൻ താൻ പറഞ്ഞാൽ അത് തന്റെ എല്ലാ സബ്സ്ക്രൈബേർസും കണ്ണും പൂട്ടി ചെയ്യുമെന്ന് കരുതിയോ? മോശമായിപ്പോയി.

  • @umerkuttikattil8510
    @umerkuttikattil8510 3 роки тому +5

    ബുസ്റ്റ് അവിടെ വെച്ചിട്ടുണ്ട് എടുത്തു കുടിക്കാൻ മറക്കണ്ട

    • @malayali208
      @malayali208 3 роки тому +2

      😂😂😂😂😂😂😂😂😂😂

    • @muhammedmp8119
      @muhammedmp8119 7 місяців тому +1

      😂😂😂😂😂😂

  • @MuhammadUsmanMecheri
    @MuhammadUsmanMecheri 2 роки тому +50

    Application download ചെയ്യുന്നതിന് മുൻപുള്ള ഡിലീറ്റ് ആയ മെസ്സേജ് എങ്ങനെ എടുക്കാം. അതിലാണ് കാര്യം . അതിന് എന്തെങ്കിലും വഴി ഉണ്ടോ ...???🤔🤔🤔

  • @princemathew9806
    @princemathew9806 2 роки тому +20

    ഈ ആപ്പ് എടുക്കുന്നതിന് മുമ്പ് ഡിലീറ്റ് ചെയ്തത് നമുക്ക് കിട്ടുമോ

  • @abdulrasheedkadappadi7622
    @abdulrasheedkadappadi7622 3 роки тому +1

    ഇത് വെച്ച് ഞാൻ ചിലർക്ക് നല്ല കട്ടപ്പാര പണിയും.

  • @kishorekumar-cs4lq
    @kishorekumar-cs4lq 3 роки тому +1

    നമ്മൾ കാണണ്ട എന്ന് കരുതി ഇട്ടയാൾ തന്നെ ഡിലീറ്റ് ആക്കിയ മെസ്സേജ് നമ്മൾ കണ്ടു പിടിക്കേണ്ട ആവശ്യം എന്താണ് ?!

    • @umerkuttikattil8510
      @umerkuttikattil8510 3 роки тому

      കൈവിട്ട ആയുധവും
      വാവിട്ട വാക്കും തിരിച്ചു കിട്ടില്ലാ
      അത് കോണ്ട് സൂക്ഷിച്ച് ഉപയോഗിക്കുക
      മറ്റുളവർ കേൾക്കാൻ ,കാണാൻ പാടില്ലാത്തത് വിടാതിരികുക

  • @musthafamusthafa5823
    @musthafamusthafa5823 3 роки тому +2

    ഈ ആപ്പ് വർക്ക് ചെയ്യുന്നില്ല സാംസങ് 31S

  • @chithira6792
    @chithira6792 3 роки тому +1

    Super tricks ❤️❤️👌👌

  • @ansarpappayi
    @ansarpappayi Рік тому +1

    ആപ്പ് ഡൌൺലോഡ് ചെയ്യുന്നതിന് മുന്നേ ഉള്ള മെസ്സേജ് കിട്ടണം ബ്രോ..ഓരോരോ ഉണ്ട വീഡിയോസുമായിട്ട് ഇറങ്ങിക്കോളും 😄

  • @kmk6979
    @kmk6979 3 роки тому

    Youtubil delait ആയിപ്പോകിണത്തിനെ പറ്റി വിഡിയോ ചെയ്യുമോ പിന്നെ ഗൂഗിൾ sanaptub engine download ചെയാം areekumelo

  • @fariskottakkal
    @fariskottakkal 5 місяців тому

    ഈ ആപ്പ് കിട്ടുന്നില്ല ഇൻസ്റ്റാൾ ഒക്കെ. പക്ഷെ മെസ്സേജ് കിട്ടുന്നില്ല

  • @dhilrajcd5861
    @dhilrajcd5861 3 роки тому

    Contact Full Pooyi....
    Phone Reset Cheythatha
    Recover cheyaan Enthengillum Vazhiyundo

  • @jafarktpm4823
    @jafarktpm4823 3 роки тому +2

    No working ബ്രൊ

  • @thinkerbro5617
    @thinkerbro5617 3 роки тому +2

    കിട്ടുമെങ്കിൽ സംഗതി പൊളി❤️

    • @muhammedmp8119
      @muhammedmp8119 7 місяців тому

      എഴുതാൻ പടിക്ക്

    • @thinkerbro5617
      @thinkerbro5617 7 місяців тому

      @@muhammedmp8119
      പടിക്ക് എന്നല്ല പഠിക്ക് എന്നാണ് മാഷാകാൻ യോഗ്യത ഇല്ല

    • @thinkerbro5617
      @thinkerbro5617 7 місяців тому

      ​@@muhammedmp8119പടിക്ക് എന്നല്ല പഠിക്ക് എന്നാണ് മാഷാകുവാൻ യോഗ്യത ഇല്ല

    • @thinkerbro5617
      @thinkerbro5617 7 місяців тому

      ​@@muhammedmp8119പടിക്ക് എന്നല്ല പഠിക്ക് എന്നാണ് മാഷിനും തെറ്റ് പറ്റും🥺

  • @sharafudheenmc1200
    @sharafudheenmc1200 3 роки тому

    ഡാമേജായ മെമ്മറികാര്‍ഡ് റെഡിയാക്കാന്‍ പറ്റിയ ഫോണുണ്ടോ ?

  • @muhammedjamsheed3629
    @muhammedjamsheed3629 3 роки тому +2

    ഈ കുന്തം ഞമ്മക്ക് കിട്ടുന്നില്ല...! എന്തൊരു എടങ്ങേറ്.

  • @surendrankadayakkara8224
    @surendrankadayakkara8224 3 роки тому +2

    വോയ്‌സ് കേൾക്കുന്നില്ല.

    • @kunnilharis
      @kunnilharis Рік тому

      ചാറ്റ് മാത്രം recovery ചെയ്യാൻ പറ്റുന്നത്
      വിഡിയോ ഓഡിയോ പറ്റുന്നില്ല

  • @davooddavood9743
    @davooddavood9743 21 день тому

    Ee app download cheyyaan cash adakkanam

  • @akshay_sree6544
    @akshay_sree6544 3 роки тому

    Save akaatha numbr miss ayy ath tirich edukan ariyoo

  • @islamicamediaislamicvision2890
    @islamicamediaislamicvision2890 3 місяці тому

    Enikkum

  • @afimol119
    @afimol119 Місяць тому

    Pls link

  • @afimol119
    @afimol119 Місяць тому

    Ee link undo

  • @favasgcu4974
    @favasgcu4974 2 роки тому

    Appinte name yandann 🙌plz

  • @Huawei-bq2fo
    @Huawei-bq2fo Рік тому

    കിട്ടുന്നില്ല

  • @anwartc5297
    @anwartc5297 3 роки тому

    Super

  • @naveenpai27
    @naveenpai27 3 роки тому

    👍

  • @najuhilal2216
    @najuhilal2216 3 роки тому

    ആപ്പ് ലോടവുന്നില്ല

  • @arshadtp7411
    @arshadtp7411 3 роки тому

    ഇതേ പോലെ ആണല്ലോ വാമറും അല്ലേ...???

    • @roshu5622
      @roshu5622 3 роки тому

      Yes wamar super

    • @mohammedunaisunaisdevala5997
      @mohammedunaisunaisdevala5997 3 роки тому

      @@roshu5622 വാമറിൽ Delete ചെയ്ത text messages കിട്ടുന്നില്ലല്ലോ

    • @roshu5622
      @roshu5622 3 роки тому

      @@mohammedunaisunaisdevala5997 കിട്ടും സെറ്റിങ്സിൽ പോയി സെറ്റ് ചെയ്യുക

    • @mohammedunaisunaisdevala5997
      @mohammedunaisunaisdevala5997 3 роки тому

      @@roshu5622
      അതിൻ്റെ രൂപം ഒന്ന് പറഞ്ഞു തരുമോ ഞാൻ കുറെ ശ്രമിച്ചു കിട്ടുന്നില്ല

    • @zayanuvlog2330
      @zayanuvlog2330 Рік тому

      @@mohammedunaisunaisdevala5997 ഇടക്ക് കിട്ടില്ല

  • @unnikrishnanunnikrishnanmm1523
    @unnikrishnanunnikrishnanmm1523 3 роки тому +1

    GB watsapp upayogichal mathi

  • @mujeebkkd6289
    @mujeebkkd6289 Рік тому

    ആപ്പിന്റെ പേര് എന്താ chat vin ആണോ കിട്ടുന്നില്ല

  • @Jishnu-c4w
    @Jishnu-c4w 3 роки тому

    Safe ആണോ ബ്രോ

  • @noushui2595
    @noushui2595 3 роки тому

    Nice

  • @muhammedrafipt7287
    @muhammedrafipt7287 3 роки тому

    🌹👍🌹👍

  • @vishnupk9018
    @vishnupk9018 3 роки тому +1

    ഇത് വർക്ക് ആയ ജനങ്ങൾ മൂഞ്ചില്ലേ.എന്ത് അത്ഥം ആണ് ഇതിനുള്ളത്😬

  • @illyaskm23
    @illyaskm23 3 роки тому +1

    കാണുന്നില്ല