പോവരുത് ഇവൻ പറ്റിക്കും. എനിക്ക് 15 ലിറ്റർ ഉണ്ടെന്ന് പറഞ്ഞു മേടിച്ചു തന്നതാണ്. 4 ലിറ്റർ പാൽ ആണ് കിട്ടിയത്. നമ്മൾ കറവ കാണാൻ ചെല്ലുമ്പോൾ ഇവർ പഞ്ചസാര കലക്കി കൊടുക്കും. നമ്മൾ കൊണ്ടുവന്നു രണ്ടുദിവസം കഴിയുമ്പോൾ പാൽ ഉണ്ടാവില്ല. മാത്രമല്ല പശു ക്ഷീണിച്ചു പോവും. ഒരിക്കലും നന്നാവില്ല.നമ്മൾ പാൽ ഇല്ലായെന്നു പറഞ്ഞു വിളിച്ചാൽ ഇവര്പറയും. നിങ്ങൾ കറവകണ്ടല്ലേ വാങ്ങിയതെന്ന്. അതോണ്ട് ആരും പോയി പെടരുത്.🙏🙏🙏
Ah chena passu koduthoo

ചേട്ടാ പഞ്ചസാര കലക്കി കൊടുത്താൽ പാൽ കൂടുമോ??
Mane paadatha panekaran aane
@@Shojir1986Anubhavam ullavar parayumbol kaliyakit karyamillaa
ഡാ നീ വിഡിയോ ഇടുക്കാൻ വരുന്നുപറന്നിട്ട്
Hello shoji kaanni cow videos edamo
അതെന്ത്