Blue Whale Is Not The Largest Organism On Earth | Facts Malayalam | 47 ARENA

Поділитися
Вставка
  • Опубліковано 13 вер 2024

КОМЕНТАРІ • 539

  • @hafizali2226
    @hafizali2226 Рік тому +149

    Bro oru """FAULT""" und. Bluewlnte case parayumbol 2lakh kilogram. Adhava 2500 manushyarude bharam enn pararyunnund. Then tree de case parayumbo 19lakh kilogram but appozhum parayunath 2500 manushyarude bharam ennan.... Ene ente mistake aan enkil sorry🫰

    • @47ARENA
      @47ARENA  Рік тому +145

      ശേ! 25000 ആണ്. അത് പറഞ്ഞപ്പോൾ 2500 ആയിപോയി, sorry, my mistake. Thanks for noticing❤️

    • @riyaskp5796
      @riyaskp5796 Рік тому +4

      Dinosaurs

    • @riyaskp5796
      @riyaskp5796 Рік тому +2

      Ailes

    • @-._________.-
      @-._________.- Рік тому

      Eeyy Maan 19:34😊

    • @farishfs5653
      @farishfs5653 Рік тому

      😂crrct

  • @vibeffecter
    @vibeffecter Рік тому +123

    ഇതിനു പിന്നിലെ hardwork ആരും കാണാതെ പോകരുത്...വീണ്ടും ഒരുപാട് അറിവ് നൽകിയതിന് നന്ദി...Waiting For Your Next Video ❤❤

    • @47ARENA
      @47ARENA  Рік тому +8

      🥰thanks brother

  • @abgth.
    @abgth. Рік тому +175

    100% facts ഉൾപ്പെടുത്തി . എരിവും പുളിയും ഒന്നും ചേർക്കാതെ പ്രേക്ഷകരെ ആകാംഷയോടെ പിടിച്ചിരുത്തുന്ന ചുരുക്കം ചില ചാനലുകളിൽ ഒന്നാണ് ഈ ചാനൽ
    ❤🥰

  • @teslamyhero8581
    @teslamyhero8581 Рік тому +129

    എന്റെ പൊന്നോ വെറും 20മിനിറ്റിനുള്ളിൽ എന്തെല്ലാം അറിവുകൾ... കേൾക്കുന്തോറും ജിജ്ഞാസ ❤❤❤വളരെ വളരെ നന്ദി പ്രശാന്ത് 👍👍🤝🤝

  • @sukanyasiva612
    @sukanyasiva612 Рік тому +12

    ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് one of the best explanaton channel....... ലാഗ് ഇല്ലാതെ അടിപൊളി അവതരണം 👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @prajilprajikannur8859
    @prajilprajikannur8859 Рік тому +11

    പൊളി അവതരണം.. 🙏🏻🙏🏻🙏🏻🙏🏻 ഒരു രക്ഷയുമില്ല... 👌🏻👌🏻👌🏻👌🏻👌🏻 ഏതൊരാൾക്കും മനസ്സിലാകുന്ന രീതിയിൽ ഉള്ള അവതരണം..

    • @47ARENA
      @47ARENA  6 місяців тому

      Thanks❤️

  • @jamaljamaledamuttam7474
    @jamaljamaledamuttam7474 Рік тому +52

    ഈ ലോകത്ത് എത്ര വലിയ സാധനവും ഭാരം ഉള്ള സാധനവും ഉണ്ടായാലും അതൊക്ക പരിപാലിക്കാനും നശിപ്പിക്കാനും എല്ലാം ചെയ്യാൻ വെറും 5. 7 അടി പൊക്കവും 60 കിലോയും ഉള്ള മനുഷ്യന് കഴിയും. അങ്ങനെ ആണെങ്കിൽ മനുഷ്യനെ തോല്പിക്കാൻ ഒന്നും ഈ ലോകത്ത് ഇല്ല ദൈവം അല്ലാണ്ട്. എല്ലാത്തിനേക്കാൾ എല്ലാത്തിനേക്കാൾ കഴിവ് കൂടുതൽ മനുഷ്യനാണ്. മനുഷ്യൻ ആണ് ഈ ലോകത്ത് ഏറ്റവും ശ്കതൻ ❤️❤️❤️🔥🔥🔥🔥🔥🔥

    • @rebelk8985
      @rebelk8985 Рік тому +3

      bhoomiyil...

    • @shefinms3304
      @shefinms3304 10 місяців тому +5

      Manushyanu kurach podi kaykal ariyaam.. Athre ulllu.. Ellayidathum vijayikkaan kazhiyillaa..

    • @AmayasMagicalMoments
      @AmayasMagicalMoments 9 місяців тому +2

      Cv

    • @SCHOOLVLOGS-ki9lp
      @SCHOOLVLOGS-ki9lp 8 місяців тому +2

      Alla enn njan parayatte

    • @christeena.c.asandra.c.a2727
      @christeena.c.asandra.c.a2727 7 місяців тому +3

      സ്വന്തം പവർനെ കുറിച്ച് അഹങ്കാരിക്കരുത് സഹോദരാ ❤️❤️❤️

  • @user-wr3gs4rh2p
    @user-wr3gs4rh2p Рік тому +16

    തിമിംഗലേട്ടൻ മാസ്സ് 🔥

  • @rithunandh.a.srithudev.a.s6817
    @rithunandh.a.srithudev.a.s6817 Рік тому +12

    എനിക്ക് മുമ്പത്തെ ഏത് വീഡിയോയെകാളും ഇഷ്ടപ്പെട്ടത് ഈ video ആണ്, Thanks for this precious information

    • @47ARENA
      @47ARENA  Рік тому +1

      Thank you 😊💖❤️

  • @martinjohn8836
    @martinjohn8836 Рік тому +24

    Amazing... ഇനിയും ഇതുപോലെ ദിനോസറും പുരാതന ഭൂമിയും വരട്ടെ....

  • @ambro3747
    @ambro3747 Рік тому +80

    നമ്മൾ ജീവിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ ജീവി ജീവിക്കുന്ന സമയത്താണ്, proud moment.. 🔥

    • @shinsbabu7101
      @shinsbabu7101 Рік тому +3

      👀

    • @rajikr6926
      @rajikr6926 Рік тому +2

      ഒരിക്കലും അല്ല

    • @CallmeManus
      @CallmeManus Рік тому

      ​@@rajikr6926aanu

    • @suttukunju5234
      @suttukunju5234 Рік тому

      @@CallmeManus explain

    • @CallmeManus
      @CallmeManus 11 місяців тому +2

      ​@@suttukunju5234 കണ്ടെത്തിയതിൽ വെച്ച് എക്കാലത്തേയും വലിയ ജീവി നീലതിമിംഗലം തന്നെയാണ്

  • @BIT-DEVA
    @BIT-DEVA Рік тому +3

    മനുഷ്യന്റെ പ്രവർത്തികൾ കാരണം അടുത്ത തലമുറ നമ്മൾ ഡിനോസ്വർ ഇണ്ടായിരുന്നു എന്ന് ഇപ്പൊ പറയുന്നത് പോലെ നീലതിമിംഗലം ഉണ്ടായിരുന്നു എന്ന് പറയും 🥹💔

    • @47ARENA
      @47ARENA  Рік тому

      സത്യം!🥲

    • @yadhukrishnabalan2196
      @yadhukrishnabalan2196 Рік тому

      അതും കഴിഞ്ഞു റോബോട്ടുകൾ പറയും ഭൂമിയിൽ മനുഷ്യൻ എന്നൊരു ജീവിവർഗം ഉണ്ടായിരുന്നെന്ന്
      റോബോട്ടിക്സ് അത് വല്ലാത്തൊരു വിഷയമാണ് 🥰

  • @mohammedanas8748
    @mohammedanas8748 Рік тому +31

    Amazing! Thank you for this Facts.

  • @BlushwithNandana
    @BlushwithNandana 2 місяці тому +1

    I am your big fan broo എനിക്ക് യൂട്യൂബ്റിൽ ഏറ്റവും ഇഷ്ട്ടപെട്ട explainer oru kadha sollattuma sir ചാനലിൽ ഉള്ള അനൂപേട്ടൻ ആയിരുന്നു അത് പോലെ തന്നെ ചേട്ടന്റെ ചാനലും സംസാരവും എന്റെ മനസ്സിൽ ഇടം പിടിച്ചു കഴിഞ്ഞു ബ്രോന്റെ കഷ്ട്ടപാട് കാണുന്നെ ഞങ്ങൾക് മനസിലാകും എല്ലാവിധ സപ്പോർട്ട് എല്ലാവരിലും നിന്നും ഉണ്ടാകും bro ഇങ്ങനെ തെരുന്നേ അറിവുകൾ ഒരിക്കലും ഇത് കാണുന്നെ ആളുകളുടെ മനസ്സിൽ നിന്ന് ഒരിക്കലും പോകില്ലാ bro god bless you broo ഇനിയും high level aakum brooo 🥹👊🏻❤️❤️❤️

    • @47ARENA
      @47ARENA  2 місяці тому

      😃🤗thank you💗

  • @shainishibu1927
    @shainishibu1927 Рік тому +7

    കരയിൽ നിന്ന് സമുദ്ര ജീവികളായി
    മാറിയ ജീവികളെ പറ്റി ഒരു full വീഡിയൊ ചെയ്യമൊ Bro

    • @47ARENA
      @47ARENA  Рік тому +4

      Sramikkaam 👍

    • @rvp8687
      @rvp8687 Рік тому

      😍😬👌💥

  • @shaijusamkutty4024
    @shaijusamkutty4024 Рік тому +8

    I am eagerly waiting for this video bro

    • @47ARENA
      @47ARENA  Рік тому

      Hope you will like it!

  • @aue4168
    @aue4168 Рік тому +6

    ജന്തുലോകത്തേക്കാൾ Interesting ആണല്ലോ സസ്യലോകം...
    ❤❤🎉🎉

  • @visakhvijayakumar1
    @visakhvijayakumar1 Рік тому +1

    Bro ini upload cheyyunna videos il background music song kurach low akkamo😢

    • @47ARENA
      @47ARENA  6 місяців тому

      Okay👍

  • @azharchathiyara007
    @azharchathiyara007 Рік тому +4

    Your content and background music and presentation, poli……..🎉🎉🎉🎉🎉❤❤❤

  • @nunustravels8222
    @nunustravels8222 Рік тому +2

    ബ്രോ ഇതുപോലൊരു viedo njan kandatilla i💙47 💯

  • @GayathriBiju-ml9xm
    @GayathriBiju-ml9xm Рік тому

    ee video kidu kidilan aayirunnu. pakshe length kuracchu video edukkan shramikkumo. allankil oru lengthy video part aaki idaamo.

  • @SameerSmr-kr4nf
    @SameerSmr-kr4nf Рік тому +1

    Subscribed bro❤️

  • @abijithanil7170
    @abijithanil7170 Рік тому +5

    Quantum computer ഭാവിയിൽ വന്നാൽ മനുഷ്യന്നുണ്ടാവുന്ന നേട്ടങ്ങൾ എന്തൊക്കെ.അതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ........ plz

    • @47ARENA
      @47ARENA  Рік тому +2

      Okay👍

    • @nigalmadasheri1978
      @nigalmadasheri1978 Рік тому +1

      @@47ARENA തീർച്ചയായും കാത്തിരിക്കുന്നു

  • @noushadsibi9519
    @noushadsibi9519 Рік тому +2

    നല്ല അവതരണം 👍👍

  • @abhinraj9088
    @abhinraj9088 Рік тому +6

    Sir
    Video superb❤️‍🔥❤😊😊😊👏🏻👏🏻
    Thumbnail വളരെ ആകാംഷ ഉണർത്തി. അതുകൊണ്ട് video കാണുന്നതിന് മുൻപ് നിരവധി പ്രതീക്ഷ ഉണ്ടായിരുന്നു.പക്ഷെ video പ്രതീക്ഷകൾക്കും അപ്പുറമായിരുന്നു. 🙏🏻👏🏻👏🏻👏🏻👍🏻👍🏻

  • @__kpc_spyro__yt6813
    @__kpc_spyro__yt6813 Рік тому +2

    Bro waiting... 🤙🏻🤙🏻

  • @Sinister457
    @Sinister457 5 місяців тому

    Bro new subscriber ithan first video njan kanunna ini ellam kanum 😌🤍🫶

  • @rajrajubhai8001
    @rajrajubhai8001 Рік тому +1

    ഒരുപാട് വിവരങ്ങൾ...
    വളരെ നല്ല വീഡിയോ...
    തമ്പ്നൈലിൽ കാണുന്ന ഭീകരജീവി ടച്ച് ബൈറ്റ് ആയിരുന്നു അല്ലെ ???

    • @47ARENA
      @47ARENA  Рік тому +1

      ❤️ thumbnail video-yude oru exaggerated image aanu

  • @mohammednihal.k
    @mohammednihal.k Рік тому +2

    എന്റെ പൊന്നോ ❤️ what an explanation

  • @anandhujayaprakash362
    @anandhujayaprakash362 Рік тому +1

    താങ്ക്യൂ ബ്രോ പുതിയൊരു അറിവ് നൽകിയതിന്

  • @mohanlalmohan6291
    @mohanlalmohan6291 Рік тому +2

    Super bro ❤❤

  • @iamenjoy532
    @iamenjoy532 Рік тому +20

    Full on power

    • @47ARENA
      @47ARENA  Рік тому +4

      ❤️

    • @christok.s8c120
      @christok.s8c120 Рік тому +1

      @@47ARENA bloop is real king of ozane

    • @47ARENA
      @47ARENA  Рік тому

      @@christok.s8c120 uh....are you okay?😐

  • @amalsatheesh9343
    @amalsatheesh9343 Рік тому +3

    Waiting ann bro

  • @Hhihihi40401
    @Hhihihi40401 Рік тому +1

    Bro vegam vegam vidios upload cheyyumo. Waiting 🥰

    • @47ARENA
      @47ARENA  Рік тому

      Trying hard brother

  • @lijusuresh532
    @lijusuresh532 Рік тому +1

    Jwst ethelum information kittiyo bro pinne video adipoli aan 💙

    • @47ARENA
      @47ARENA  Рік тому +1

      Jwst major updates varumbol cheyyaam👍

  • @AbdulRaheem-fd1qg
    @AbdulRaheem-fd1qg Рік тому +1

    Karayil jeevicha jeevigal vellathill jeevichaal ethra uyaram vekkum

  • @imabhijithunni
    @imabhijithunni Рік тому +2

    പാലക്കാട് പറമ്പിക്കുളത്ത് ലോകത്തെ ഏറ്റവും വലിയ തേക്ക് മരം സ്ഥിതി ചെയ്യുന്നുണ്ട് 465 വർഷം പഴക്കമുള്ളത്

  • @leebalinu5887
    @leebalinu5887 Рік тому +3

    Suer video🎉🎉

  • @Bharath_2010
    @Bharath_2010 Рік тому +4

    Thank you for giving a lot of knowledge❤

  • @sukumaranm2142
    @sukumaranm2142 11 місяців тому +1

    Fantastic details.kThan

  • @nidheeshs2913
    @nidheeshs2913 Рік тому +69

    😮 Bro, Blue Whale അല്ലേ ഏറ്റവും വലുത്. അതല്ലേ fact.

  • @lijokgeorge7094
    @lijokgeorge7094 Рік тому +3

    ഇജ്ജ് pwoliye 🎉❤Thanks and proud for my kid to introduce the best channels...much information about universal 🎉😊❤Tnq keep going 🎉Gbu

    • @47ARENA
      @47ARENA  Рік тому +2

      🥰❤️❤️

  • @gogilash__gokul
    @gogilash__gokul Рік тому

    Bro video kollam nice use ful aanu but enikku thonniyath anu video oru order ellattha pole thonni . Vere kuzhappam onnum ella super keep going❤

    • @47ARENA
      @47ARENA  Рік тому

      Bro, what do you think would have been a better order?

  • @creativelife2521
    @creativelife2521 Рік тому

    Superbb presentation and very informative video ❤

  • @illuminatisongs8d498
    @illuminatisongs8d498 9 місяців тому

    Video full climax ahnallo broo😂❤

  • @nigalmadasheri1978
    @nigalmadasheri1978 Рік тому +1

    ആഫ്റ്റർ ജേംയിസ് വെബ്... Luvoir.__ഭാവിയിലെ ടെലിസ്കോപ്പുകൾ ജെയിംസ് വേബിനേ അപേക്ഷിച്ചത് എത്ര മികച്ചത്? വീടിയോ പ്രതീക്ഷിക്കുന്നു

    • @47ARENA
      @47ARENA  Рік тому +1

      Already ath pandu cheythittund

    • @Hi-oj8lk
      @Hi-oj8lk Рік тому

      ​@@47ARENA link

  • @Saigaming-l3m
    @Saigaming-l3m Рік тому +1

    47 arena❤️

  • @rahimke6910
    @rahimke6910 Рік тому +5

    കട്ട വൈറ്റിംഗ് ❤❤

  • @CR-ch3db
    @CR-ch3db Рік тому

    പുതിയ അറിവ് 😄😍

  • @Rizwaan_Op
    @Rizwaan_Op Рік тому +1

    420k Soon💫

  • @soorajkumar1561
    @soorajkumar1561 Рік тому +1

    super bro beautifull explanation 😍🤩🤩

    • @47ARENA
      @47ARENA  Рік тому +1

      Thank you ☺️

    • @soorajkumar1561
      @soorajkumar1561 Рік тому +1

      @@47ARENA 🥰🥰🤩😍thanks for replay🔥

  • @lezxyhh
    @lezxyhh Рік тому +2

    So interesting💜

  • @midhun9265
    @midhun9265 Рік тому +1

    Poli video 🥵☄️

  • @LD72505
    @LD72505 7 місяців тому

    എന്തായാലും നീല തിമിംഗലത്തെ തോല്പിക്കാൻ ജന്തുലോകത്ത് ഒന്നുമില്ല.
    നീല തിമിംഗലം mass ❤❤❤

  • @essembeeputhayam9348
    @essembeeputhayam9348 Рік тому

    Very good information and presentation!

  • @user-everything.is-here
    @user-everything.is-here Рік тому

    Background music ഒഴിവാക്കിയാൽ കുറച്ചുകൂടി നന്നാകും

  • @Ameen740
    @Ameen740 Рік тому +1

    The MEG

  • @Nobiinnn
    @Nobiinnn Рік тому

    Bro oru video idan ethra day work cheyyum😊😊😊😊

  • @winter__ice
    @winter__ice Рік тому +1

    Bro dragon undayrunno..athinte oru video ❤

    • @47ARENA
      @47ARENA  6 місяців тому

      Athine kurich njan oru video-il paranjittund👇
      ua-cam.com/video/er2IESqDvyY/v-deo.htmlsi=zaLkf6biiVfM3dVp

  • @jenittapaul2500
    @jenittapaul2500 Рік тому +3

    Wonderful informations ❤❤❤Thank u bro

  • @__kpc_spyro__yt6813
    @__kpc_spyro__yt6813 Рік тому

    Adipoiii broo❤️😁🤙🏻🤙🏻🤙🏻

    • @47ARENA
      @47ARENA  Рік тому +1

      Thank you❤️❤️

  • @Navaneeth-cp8fo
    @Navaneeth-cp8fo Рік тому

    Bro baskilisk snake video venam angane snake undo ennu

  • @jayanism6865
    @jayanism6865 Рік тому +1

    ബ്രോ the മാർട്ടിയാൻ എന്നാ ഹോളിവുഡ് സിനിമയിൽ.. ചൊവ്വാ യിലേ മണ്ണിൽ കൃഷി ചെയ്യുന്നത് കാണിച്ചു ശരിക്കും അങ്ങനെ സംഭവിക്കുമോ ബ്രോ.. ചൊവ്വയിൽ സസ്യങൾ വളരുമോ 🤷‍♂️🤷‍♂️

    • @47ARENA
      @47ARENA  Рік тому +1

      ചെടിക്ക് വളരാൻ ആവശ്യമുള്ള nutrients-ഉം വളവുമൊക്കെ ഭൂമിയിൽ നിന്ന് കൊണ്ട് പോയാൽ ചിലപ്പോൾ possible ആകും.

  • @astrophile5715
    @astrophile5715 Рік тому

    Vry nice explanation 👍🏻👍🏻

  • @venkadesh.p6622
    @venkadesh.p6622 Рік тому +1

    Bro content mari atavum valiya animal analle paraju thudajiyath but avasanam atavum valliya sasyam annayi[plantsum animals um onanoo🤔🤔!]

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi Рік тому

      Jeeva vargam ennan..... Apol plant kingdom ulppedum..... Basically plantsin jeevan undallo

  • @shaijusamkutty4024
    @shaijusamkutty4024 Рік тому +1

    Can you make a video about human blackness

    • @47ARENA
      @47ARENA  Рік тому +1

      A curse! Trust me, it is a CURSE!

    • @shaijusamkutty4024
      @shaijusamkutty4024 Рік тому

      What

    • @shaijusamkutty4024
      @shaijusamkutty4024 Рік тому

      Do you believe in curse

    • @47ARENA
      @47ARENA  Рік тому

      Ah...of course NO! It was a figure of speech to emphasize how 'skin colour' is considered as a "negative thing" in our stupid society.

  • @advaithmp7670
    @advaithmp7670 5 місяців тому

    How ever ,this world is full of wonders

  • @radhakrishnanm7062
    @radhakrishnanm7062 Рік тому

    Bloop enna jeeviyekkurich vedio cheyyo . Real giant of sea

  • @jayar9933
    @jayar9933 Рік тому

    Bro ninga mass aanu

  • @footballstatus7947
    @footballstatus7947 Рік тому

    It's a good knowledge ❤, but your thumbnail is wrong , it's saying animal not tree or plants

  • @anuv1967
    @anuv1967 Рік тому +1

    അവതരണം അടിപൊളി🎉🎉

    • @47ARENA
      @47ARENA  Рік тому

      Thank you 😊

    • @anuv1967
      @anuv1967 Рік тому

      @@47ARENA സ്ഥലം എവിടെയാണ് ?

    • @47ARENA
      @47ARENA  Рік тому

      Trivandrum

    • @anuv1967
      @anuv1967 Рік тому

      @@47ARENA ഞാനും🏙️

  • @Curiosity_Calls
    @Curiosity_Calls Рік тому +1

    🔥

  • @Shamlann874
    @Shamlann874 Рік тому

    Nighl sound bayankara ishtman😘

  • @MUPAHH...
    @MUPAHH... Рік тому

    Bgm mattiyo 😅😊❤

  • @sujithtp4037
    @sujithtp4037 Рік тому

    Broo epozhum boomiyude charithrathe kurich ellam videosilum repeat cheyyanam nn ila... athokk ellam subscribes nn ariyavunna krym aanu... so try to new something

  • @7xromeo405
    @7xromeo405 11 місяців тому +2

    what about titanaboa?

  • @Rinshann
    @Rinshann Рік тому +2

    Marvelous❤

  • @nishibethur9503
    @nishibethur9503 Рік тому

    Nice.

  • @Assassingodyt
    @Assassingodyt Рік тому +1

    sea 5 % mathrame nammal explore cheythitollu enthokke jeevi kaanumeenn aarkariyaam

  • @TraWheel
    @TraWheel Рік тому +1

    Been in Sequoia national park 🙌🙌🙌🙌… there is some shots in my channel …

  • @pkvlogs8133
    @pkvlogs8133 Рік тому

    Very good brother ❤️❤️❤️🔥

  • @prabhakarano4686
    @prabhakarano4686 Рік тому

    thank for video I love your video❤

  • @kumpazha
    @kumpazha Рік тому

    Good information

  • @amayuramr1911
    @amayuramr1911 Рік тому

    Super Class ♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @akshayram8458
    @akshayram8458 10 місяців тому +1

    ♥️♥️✌️✌️

  • @abhilashabhilash9090
    @abhilashabhilash9090 Рік тому

    Thankss 🥰

  • @MoonLight-xu5gz
    @MoonLight-xu5gz Рік тому

    Bro Megaladon നെക്കുറിച്ച് ഒരു vedio ചെയ്യുമോ?

    • @47ARENA
      @47ARENA  Рік тому +3

      Already cheythittund👇
      ua-cam.com/video/BXcFabnAiu0/v-deo.html

  • @jyotishv9441
    @jyotishv9441 Рік тому

    Awesome video

  • @sumeshbright2070
    @sumeshbright2070 Рік тому

    സൂപ്പർ ബ്രോ

  • @Savypp
    @Savypp Рік тому

    Super video 🎉🎉🎉

    • @47ARENA
      @47ARENA  6 місяців тому

      Thank you

  • @Sagittarius_A_star
    @Sagittarius_A_star Рік тому +1

    🔥🥳🔥

  • @abdurasak1453
    @abdurasak1453 Рік тому

    Thanks bro❤️🔥🔥🔥

  • @munnasdrawing2964
    @munnasdrawing2964 Рік тому

    Bro oru dought mosasaursum megolodonum fight cheythal aara jaikaa

    • @47ARENA
      @47ARENA  Рік тому +1

      Meg vs whatever it is, meg always wins 🔥

    • @munnasdrawing2964
      @munnasdrawing2964 Рік тому

      @@47ARENA Meg vs godzilla?

    • @elpablo5743
      @elpablo5743 Рік тому

      @@47ARENA nope leviathan will defeat Meg in no time

  • @Mahesh-gr1be
    @Mahesh-gr1be Рік тому

    bro പ്രവഞ്ചത്തിനെ കുറിച്ചുള്ള വീഡിയോസ് ചെയ്യാമോ☺

  • @lightoflifebydarshan1699
    @lightoflifebydarshan1699 Рік тому

    *താങ്ക്സ് ഫോർ ദി ഇൻഫർമേഷൻ*

  • @nandakishor2715
    @nandakishor2715 Рік тому +1

    Bro sea yile biggest animil etha enn para

    • @imabhijithunni
      @imabhijithunni Рік тому +1

      Blue Whale തന്നെ

    • @47ARENA
      @47ARENA  Рік тому

      Sea or land, the largest 'ANIMAL' ever is the Blue Whale.

  • @J.SRK_Cricify
    @J.SRK_Cricify Рік тому

    Well done mr perera

  • @teslamyhero8581
    @teslamyhero8581 Рік тому +4

    ❤❤👍👍

  • @abhisheks5419
    @abhisheks5419 Рік тому +1

    +1 Sciencil Botaniyil Mycellium ketittulla arengilum undo

  • @akashvp8998
    @akashvp8998 Рік тому

    First itta music bore aa vro 🥲 btw vdo super 🫂🥲

    • @47ARENA
      @47ARENA  Рік тому

      Bro, first means intro-yil ulla music aano atho intro kazhinju content-nte aadyathe music aano(athayath blue whale-nte facts parayumbol ulla bgm)?