വിൻസെൻറ് അച്ചന് അൽമായന്റെ ചുട്ട മറുപടി

Поділитися
Вставка
  • Опубліковано 7 лип 2024
  • #Ernakulamangamalyarchdiocese
    #Ernakulambasilica
    #Massversuspopulum
    #Alenchery
    #SyroMalabar
    #CatholicChurch
    #KeralaChurch
    We are obliged to Zion Catholic Media - Isaiah 25:6-7 for a small portion of the video.

КОМЕНТАРІ • 91

  • @josephas2778
    @josephas2778 19 днів тому +12

    ഇതുപോലെ explain ചെയ്യാൻ മറ്റു രൂപതാകളിൽ എത്ര പേർ ഉണ്ടാകും. എത്ര നല്ല ഭാഷ. തികച്ചും ക്രിസ്ത്യൻ ഭാഷ 🎉

  • @antonyjoseph4897
    @antonyjoseph4897 20 днів тому +16

    ഈ വിവരമാണ് നമ്മുടെ സിനഡ് മെത്രന്മാർക്ക് ഇല്ലാതെപോയത്.!!!!

  • @sajanthomas2195
    @sajanthomas2195 20 днів тому +12

    ഒരു കർത്താവ് ഒരു ബലി' അതു കർത്താവ് കാണിച്ചു തന്നബലി 'അതാണ് എറണാകുളം - അങ്കമാലി രൂപത ചെയ്യുന്നത്. അതാണു ശരി

  • @josephouseph9582
    @josephouseph9582 20 днів тому +13

    Dear brother you are absolutely right.all the bishops and all the priests should take these openings .

  • @user-ob2cz1ti3w
    @user-ob2cz1ti3w 20 днів тому +9

    ഇതാണ് സത്യം അച്ചോ ഒന്നു കാത് തുറന്ന് കേൾക്കണം ❤❤❤

  • @okkkerttk
    @okkkerttk 20 днів тому +14

    ആലഞ്ചേരിയുടെയും താഴത്തെയും വീക്ഷണഗതി അനുസരിച്ച് ഇത് മൊത്തത്തിൽ ഇതിന്റെ തകർന്നു തരിപ്പണമായി.ഇതിലെ ആശയങ്ങളെല്ലാം തകിടം മറിഞ്ഞു. അവർക്ക് അവരുടെ ഭാഗം ന്യായീകരിക്കാനുള്ള ഓരോ ന്യായീകരണ സിദ്ധാന്തങ്ങൾ കൊണ്ടുവരിക മാത്രമാണെങ്കിൽ ചെയ്യുന്നത് ദൈവികമായിട്ടും ഒന്നുമില്ല പരിശുദ്ധാത്മാവിനെ നിയോഗം ഒന്നുമില്ല നിവാസം ഒന്നുമില്ല

  • @jebyjacob1943
    @jebyjacob1943 20 днів тому +10

    Hi, brother you have given a correct answer not to the father but to the so called synod Bishops. Let them open their ears and eyes and hear and see the truth.

  • @georgejoseph9617
    @georgejoseph9617 19 днів тому +5

    Well explained dear brother.God bless🙏🙏💕

  • @frjosephputhur2723
    @frjosephputhur2723 19 днів тому +8

    സാമാന്യമനുഷ്യർക്ക് ഇതു മനസിലാവു ക്കുന്ന ഭാഷ 🙏

  • @frjosephputhur2723
    @frjosephputhur2723 19 днів тому +8

    മോനെ nannayirikkunnu

  • @rintodavis4392
    @rintodavis4392 20 днів тому +4

    Alanchery thazhath peruthotam evar moonu perum sabhayil ninu purath poyal sabhayil nanma undakum

  • @babumampilly9063
    @babumampilly9063 18 днів тому +2

    Very good Explanation. Very CORRECT and Very GOOD. We SUBMITTING this very Valuable Words to ALL KALDAYA KOOTHARAAS.

  • @KADUKUTTYCHURCH
    @KADUKUTTYCHURCH 19 днів тому +4

    ഞങ്ങൾ പഴയ നിയമത്തിന്റെ 'ആൾക്കാരാണെന്നേ. രണ്ടാം വത്തിക്കാൻ കൗൺസിൽ ലത്തീൻകാർക്ക് മാത്രമുള്ളതാണെന്നേ.' പക്ഷേ ഇവ രണ്ടും ഞങ്ങൾ തുറന്ന് പറയില്ല.

  • @joicysebastian8083
    @joicysebastian8083 19 днів тому +4

    ചേട്ടാ... നല്ല അറിവ്.... സിനഡ് പിതാ ക്ക ന്മാർക്ക് ഒരു ക്ലാസ്സ്‌ കൊടുക്കണേ

  • @joyvadakkethala8841
    @joyvadakkethala8841 19 днів тому +7

    ഈ ആൽത്മായർക്കെല്ലാം വിവരം വച്ചത് വളരെ കഷ്ടമായിപ്പോയി.
    നമ്മൾ എന്തു പറഞ്ഞാലും ഇവർ അതിന് മറുപടി പറയും വിശുദ്ധ ഗ്രന്ഥം ഉപയോഗിച്ച് തന്നെ

    • @sebastiankt2421
      @sebastiankt2421 18 днів тому +1

      ഇതുതന്നെയാണ്കൽദായ
      വിഷപ്പൻമാരുടെദുഖവും-ന്യൂസ്ചാനലുകളുംസോഷ്യൽമീഡിയായുംഎല്ലാംഅടച്ചുപൂട്ടാൻനാണ്ഇപ്പോൾകൽദായപ്റാർത്ഥന

    • @joicysoji1804
      @joicysoji1804 15 днів тому

      അനുസരിക്ക് അനുസരിക്ക് എന്ന് പറയുന്നവർ ഇത് ഒന്ന് കേൾക്ക്‌

  • @rose18759
    @rose18759 19 днів тому +5

    Viswasikal is much knowledgeable

  • @thomaspv2205
    @thomaspv2205 16 днів тому

    Excellent talk. Apt reply. Let all the dioces of SMC which desire to celebrate fully - congregation - facing Holy Mass, be allowed to do so. You are doing great service to SMC by this valuable talk. Thank you.

  • @johnjackson4746
    @johnjackson4746 20 днів тому +8

    അച്ചനോട് ഞാൻ പറഞ്ഞാൽ അച്ചന് വിലയില്ല ഇതിന് അച്ചൻ മറുപടി പറയൂ.😊

  • @tomd5976
    @tomd5976 20 днів тому +9

    ഈശോയെ ഇനി യൂണിഫോം ഇട്ടു കണ്ടാൽ മതി! പട്ടാളത്തിന്റെ യൂണിഫോം വേണോ ഖദർ യൂണിഫോം വേണോയെന്ന് പൊട്ടന്മാരുടെ synod എടുക്കട്ടെ.

    • @anniegeorge7756
      @anniegeorge7756 20 днів тому +3

      😂😂👌🏻👌🏻👍🏻👍🏻

  • @johnjackson4746
    @johnjackson4746 20 днів тому +12

    അദൃശ്യനായ ദൈവം വചനം മാംസമായി ദൃശ്യമായി വന്നു ദൈവം രക്ഷ മനുഷ്യ ശരീരത്തിലൂടെ കാട്ടി തന്നതിൻ്റെ ഓർമ്മയും മുൻകൂട്ടി വിശ്വാസികളെ കാണിച്ച ബലിയാണ് ജനാഭിമുഖം അല്ലാതെ ദൃശ്യനായി വന്ന ദൈവം വീണ്ടും ദൈവത്തെ കാണിച്ച് കളിയാക്കുന്ന പോലെ ആയില്ലേ അൾത്താരഭിമുഖം

    • @daitho9856
      @daitho9856 20 днів тому

      പുതിയ പുതിയ തീയറികൾ

    • @miljumathew7264
      @miljumathew7264 20 днів тому

      അപാരം

  • @minidevassy334
    @minidevassy334 20 днів тому +11

    Mtns നുണയുടെ ആളുകളാണല്ലോ.

    • @thomaspalathuruthil1630
      @thomaspalathuruthil1630 20 днів тому +1

      Yes

    • @sebastiankt2421
      @sebastiankt2421 19 днів тому

      നാസികളുടെശൈലിയാണ്ഈ കൽദായക്കുട്ടംനടത്തു
      ന്നത്.ചാനനലിലൂടെനുണപറയാൻ, വഴിതെറ്റി ക്കാൻപല
      രെയുംഇറക്കിയകൂട്ടത്തിൽതിൽഈകള്ളക്കത്തനാരും

  • @bijlikumar123
    @bijlikumar123 19 днів тому +4

    വത്തിക്കാനിലെ കുർബ്ബാനയുടെ ഭാഷ സുറിയാനിയാക്കി മാറ്റണം .

  • @tojyjv748
    @tojyjv748 20 днів тому +11

    Super.
    ക്രിസ്തീയതയുടെ അടിസ്ഥാനം സ്നേഹമാണ് അധികാരവും അനുസരണയും അല്ല. നിൻറെ സഹോദരന് ജനാഭിമുഖ കുർബാന ആണ് ഇഷ്ടമെങ്കിൽ അത് അനുവദിച്ചുകൊടുക്കുക. അതാണ് ക്രിസ്തീയത. അല്ലാതെ ഞങ്ങൾക്ക് അധികാരമുണ്ട്, അതുകൊണ്ട് ഞങ്ങളുടെ ഇഷ്ടം നിങ്ങൾ നടത്തി കൊള്ളണം ഇല്ലെങ്കിൽ സഭയിൽ നിന്ന് പുറത്തു കളയും എന്ന് പറയുന്നത് ക്രിസ്തീയത അല്ല.
    പിന്നെ ഈ ഏകീകരണം എന്ന് പറയുന്നത് തന്നെ ഒരു തട്ടിപ്പാണ്. വാസ്തവത്തിൽ കൽദായ വൽക്കരണം നടത്താനുള്ള ഒരു കുറുക്കുവഴിയാണ് ഏകീകരണം. ഏകീകരണമാണ് വേണ്ടതെങ്കിൽ ചങ്ങനാശേരിയിൽ കർട്ടൻ ഇടുന്നത് എന്തുകൊണ്ട്? ചില ഭാഗങ്ങൾ സുറിയാനിയിൽ ചൊല്ലുന്നത് എന്തുകൊണ്ട്? അപ്പോഴെല്ലാം ഏകീകരണം നഷ്ടപ്പെടില്ലെ?

    • @daitho9856
      @daitho9856 20 днів тому

      കർട്ടൻ ഒഴികെ ബാക്കിയെല്ലാം പാലിച്ചിട്ടാണ് കർട്ടൻ വിഷയമെടുത്തിടുന്നതെങ്കിൽ പറയുന്നതു ശരിയാണ്.

    • @babypeter6237
      @babypeter6237 19 днів тому

      @@daitho9856 va reh va

    • @sophysebastian3275
      @sophysebastian3275 19 днів тому +1

      ഈ അച്ഛൻ പറയുന്നതിൽ ഒരു അർത്ഥവും ഇല്ല
      ഇതെല്ലാം മെത്രന്മാർ രുടെ സ്വാർത്ഥതാല്പര്യങ്ങൾ ക്കു വേണ്ടി മാത്രം
      ജനഭിമുഖ കുർബാന യ്ക്ക് എന്താണ് തെറ്റുള്ളത്

  • @bijlikumar123
    @bijlikumar123 19 днів тому +2

    ഈ അച്ചനെ നല്ലൊരു മനഃശാസ്ത്രഞ്ജനെ കാണിച്ച് ചികിത്സ നടത്തണം .

  • @gracyk8812
    @gracyk8812 20 днів тому +4

    Love one another is the best മെത്തേഡ് of unity, not threatening or forcing or controlling others according to one's whims and fancies.why these higher priests are behaving like this.Pathetic indeed. God സേവ് them.

  • @augusthyjohny5993
    @augusthyjohny5993 20 днів тому +8

    A great understanding ✝️✝️✝️

  • @jebyjacob1943
    @jebyjacob1943 20 днів тому +4

    No meaning asking questions to this father. No meaning quoting 2nd Vatican council. This father and the synod bishops are blind with their vested interests.

  • @rose18759
    @rose18759 19 днів тому +3

    Panam & positions athanu adhikarikalude kannu. Athu varumbol holyspirit will go away

  • @daitho9856
    @daitho9856 18 днів тому

    കൃത്യമായ വ്യാഖ്യാനിക്കാൻ കഴിയുന്ന ആചാരപരവും അനുഷ്ഠാനപരവുമായ തെറ്റ് കാണുന്നതു കൊണ്ടു തന്നെയാണ് ഐക്യരൂപം വേണമെന്നു സഭ തീരുമാനിച്ചിട്ടുള്ളത്.

  • @sebastiankt2421
    @sebastiankt2421 18 днів тому +1

    അങ്ങനെ ഈനാശുഅച്ചനും
    ശ്ശൂവായി

  • @bijlikumar123
    @bijlikumar123 19 днів тому +3

    യേശു കിഴക്ക് നിന്നാണോ വരിക ¿?
    എന്നാൽ നാളെമുതൽ ഞാൻ കിഴക്കോട്ട് നോക്കി നടക്കാൻ പോവുകയാണ് .

    • @sebastiankt2421
      @sebastiankt2421 18 днів тому

      ഏറെകെയ്ക്കോട്ടുപോയാൽ
      മലമ്പനി പിടിക്കൂട്ടാ.കർത്താ
      വിനോടുവേഗംപറയണേ

  • @katkat3244
    @katkat3244 20 днів тому +10

    ഈ അച്ചൻ എന്താണ് പറയുന്നത്? കണ്ണാടിയിൽ എന്നപോലെ കാണുന്നു എന്നത് ഇങ്ങേരു എന്താണ് പറയുന്നത് നാടക ശാല ന്യായീകരിക്കാൻ ഉപയോഗിക്കുന്നു.... എവിടെ ആണ് ഇയാൽ തിയോളജി പഠിപ്പിച്ചത്

    • @sebastiankt2421
      @sebastiankt2421 20 днів тому +1

      കൽദായMD സെമിനാരിയി

    • @anniegeorge7756
      @anniegeorge7756 20 днів тому +1

      മാനസിക പ്രശ്നം 😂

  • @rejiantony8763
    @rejiantony8763 20 днів тому +1

    God almighty will be sitting and laughing about all these arguments and counter points.Molly

  • @georgemg8760
    @georgemg8760 19 днів тому +4

    മാറ്റുവിൻ ചട്ടങ്ങളെ അല്ലായ്കിൽ മാറ്റും അവ നിങ്ങളെത്തന്നെ എന്ന ബോധം ഇല്ലാതെ പോയി

  • @joman4113
    @joman4113 19 днів тому +2

    ഈ ഈനസുനു നല്ല ഒരു മറുപടി ആവശ്യമായിരുന്നു. ഒരു 10 വർഷം മുമ്പ് ഇപ്പോഴത്തെ മെത്രാന്മാർ ഇതൊക്കെയാണ് പറഞ്ഞിരുന്നത്. മാർ തട്ടിലും താഴ്ത്തും മറുകണ്ടം ചാടിയത് എന്തിനായിരിക്കാം.

  • @peterkay9237
    @peterkay9237 19 днів тому +2

    Enasu father is getting old, you should learn Eucharistic theology from this brother. Shame on you father Enasu.

  • @junyjose2460
    @junyjose2460 20 днів тому +2

    Achanu vatta

  • @bijlikumar123
    @bijlikumar123 19 днів тому +2

    സമവായ കുർബ്ബാന ചൊല്ലാൻ യേശു പഠിപ്പിച്ചോ ???

  • @sjcmusicz8762
    @sjcmusicz8762 9 днів тому +2

    ഹേ മനുഷ്യാ ആദ്യം അനുസരിക്കാൻ പഠിക്കുക. തങ്ങളുടെ കുടുംബത്തിൽ ആരാണ് കുടുംബ നാഥൻ? അനുസരിക്കുക സഹോദര. വീട്ടിൽ പ്രാർത്ഥിക്കുമ്പോൾ എവിടെ നോക്കിയാണ് പ്രാർത്ഥിക്കുന്നത്? തങ്ങളുടെ അറിവ് ആർക്കുവേണ്ടി? താങ്കൾ ആണ് ശരി. അല്ലേ.? പരിശുദ്ധ പിതാവിനോട് പറയുക ആ സ്ഥാനത്തു ഞാൻ ഇരിക്കാംഎന്ന്. സഭയിൽ തല തല്ലരുത്.

  • @johnjackson4746
    @johnjackson4746 19 днів тому +3

    ഇത്ര ലളിതമായി പറയുന്ന ബ്രദർ താങ്കൾക്ക് സീറോ മെത്രാൻ മാർക്ക് വേണ്ടി ഒരു ക്ലാസ്സ് ചങ്ങനാശ്ശേരിയിൽ കൽദായർക്ക് എടുക്കാൻ പറ്റുമോ ചിലപ്പോൾ സത്യാവസ്ഥ മനസ്സിലായാൽ കുറച്ച് പേരെങ്കിലും രക്ഷപെട്ടേനെ😊

  • @user-gm5il8gr7y
    @user-gm5il8gr7y 18 днів тому

    വിശ്വാസത്തിൻറെ എല്ലാ ആത്മീയതയുടെ ചുരുളുകൾ മനസ്സിലാക്കാതെ പോകുന്നതുകൊണ്ടാണ് ഇത്തരം വാചകക്കസർത്തുകൾ പിതാക്കന്മാർക്കെതിരെയും സഭാ പിതാക്കന്മാർക്കെതിരെ വരുന്നതിന്റെ കാരണം.സഭയോടും സഭാ പിതാക്കന്മാരോടും ചേർന്ന് അനുസരണത്തിലെ മുന്നോട്ടു പോകുമ്പോഴാണ് പരിശുദ്ധാത്മാവ് എന്ന് പറയുന്ന വാക്കൊക്കെ ഉച്ചരിക്കാൻ പോലും യോഗ്യതയുള്ളൂ പരിശുദ്ധാത്മാവിന്റെ ഐക്യം എന്ന് പറയുന്നത് ഒരു വശത്തിന് മാത്രമുള്ളതല്ല മറുഭാഗത്തിനും ഉണ്ട് എന്നും സഭ അനുസരണത്തിന്റെ കീഴിൽ നിന്നപ്പോഴാണ് വളർന്നിട്ടുള്ളത്.

  • @vadackkalhouse1380
    @vadackkalhouse1380 20 днів тому +4

    ഇന്നത്തെ കാലത്ത് ജന്മം നൽകിയ അമ്മക്ക് വിലയില്ല. അപ്പന് വിലയില്ല. സഹോദരങ്ങൾക്കും വിലയില്ല. പിന്നാണ് കാണാത്ത ദൈവത്തെ അനുഭവിക്കുക. ആരും ഒന്നും പറയാതിരിക്കാൻ ശ്രമിക്കുക. അച്ഛനും മേട്രാനും, കാർഡിനലും, മാർപാപ്പയും ഒന്നും ദൈവത്തിന്റെ സന്നിധിയിൽ വലിയവരല്ല. അല്പം മണ്ടരായി ജീവിക്കുന്നതാണ് എല്ലാവർക്കും നല്ലത്. കൂടുതൽ കളിച്ചാൽ ഒരു ഭൂമി കുലുക്കം, സുനാമി, കോവിഡ് ഒക്കെ മതി തീരാൻ. എന്തിനാ 70, 80 വർഷത്തെ ജീവിതത്തിൽ ഇത്ര വലിയ ഭാവം?

  • @daitho9856
    @daitho9856 18 днів тому

    ഉദ്ധിതനായ ക്രിസ്തു ഇന്നു നമ്മോടൊപ്പം ജീവിക്കുമ്പോൾ തൂങ്ങപ്പെട്ട കുരിശിനെ ദിനം പ്രതി നോക്കി ആകുലപ്പെടുന്നതെന്തിന്? ഉത്ഥിതനായ ക്രിസ്തുവിനെ മനസ്സിൽ ധ്യാനിച്ച് ഉണർവുള്ളവനായി ജീവിക്കുന്നതല്ലെ അഭിലക്ഷണീയം.
    പീഠാനുഭവകാലത്തിന് കൂടുതൽ പ്രസക്തിയുണ്ടാകുന്നത് അപ്പോഴാകണം

  • @mathewmpaul3181
    @mathewmpaul3181 16 днів тому

    ശകുനിയുടെ അനുയായികൾ പുറം തിരിഞ്ഞു നിന്നു കൊള്ളുക. ഒരിക്കലും അതിനെ എതിർക്കാനോ, അനാവശ്യമായി പ്രശ്നം ഉണ്ടാക്കനോ ഞങ്ങൾ വരുന്നില്ല. ബ്രോക്കർ അലനും, അദ്ദേഹത്തിന്റെ കോട്ടഷനുമായി നടക്കുന്ന കശാപ്പുകാരന്റെ മകനോടും പറയുക സഭയുടെ ഐക്യം തകർക്കരുത് എന്നു

  • @daitho9856
    @daitho9856 18 днів тому

    ഒരു റീത്തിന് ഒരു ആരാധനക്രമം. അതിലെ അതിരൂപതകളെല്ലാം അതു പാലിക്കുന്നു. അനുസരണത്തിന് ഇവിടെ പ്രസക്തിയുണ്ട്. അതില്ലെങ്കിൽ സീറോമലബാർ റീത്തിലെ അംഗത്വം വേണ്ടെന്നുവയ്ക്കുക.

    • @sibythomas43
      @sibythomas43 15 днів тому

      അച്ചൻ ജനങ്ങളുടെ മുൻപാകെയാണോ ബലിയർപ്പിക്കേണ്ടത്? ദൈവത്തിൻ്റെ മുൻപാകെയല്ലേ?

  • @daitho9856
    @daitho9856 18 днів тому

    ബലി എം ത്തിലേയ്ക്കു തിരിഞ്ഞ് സ്വസ്തി പറയുന്നെങ്കിൽ ദൈവസാന്നിദ്ധ്യം അൾത്താരയിൽ ഉണ്ടെന്നു സമ്മതിക്കുന്നതല്ലെ ? എങ്കിൽപ്പിന്നെ പുറം തിരിഞ്ഞു നിന്ന് പുരോഹിതൻ കുർബാന ചെല്ലുന്നതെന്തിന്?

  • @josekuttyps6501
    @josekuttyps6501 19 днів тому

    1986 വരെ ഒരേ രീതിയിൽ തന്നെയായിരുന്നില്ലേ കുർബാന അർപ്പിച്ചിരുന്നത്

    • @ekamsubodhanam
      @ekamsubodhanam  18 днів тому

      no. Ernakulam and other few dioceses started MAss Facing the Peoplw in 1968

    • @sebastiankt2421
      @sebastiankt2421 18 днів тому

      ​@@ekamsubodhanam1960-62മുതലേതുടങ്ങിസോദരാ

  • @lijothomas6271
    @lijothomas6271 17 днів тому

    നല്ല രീതിയിൽ പോയിരുന്നത് ആണ് അപ്പൊ കുറച്ചു പേർക്ക് തിരിഞ്ഞു നിൽക്കണം തിരിഞ്ഞു നിന്ന് തിരിഞ്ഞു നിന്ന് കുളം കലക്കി ഇതൊക്കെ ഒരു നാണം കെട്ട വാർത്ത ആക്കി മറ്റുള്ളവർക്ക് പറഞ്ഞു ചിരിക്കാൻ മാത്രം അധികാര മോഹവും പണകൊഴുപ്പും അല്ലാതെ വേറെ ഒന്നും അല്ല ഇങ്ങനെ പോയാൽ വരും തലമുറയെ മഷിഇട്ടു നോക്കിയാൽ പോലും കാണില്ല വിശ്വാസം പറഞ്ഞു ചെന്നാൽ അവർ ആട്ടി ഓടിക്കും അത്രയും ഉള്ളു അല്ല ഇതൊക്കെ ആർക്ക് വേണ്ടി ആണ് ആരുടെ പേരിൽ ആണ് ഒന്ന് ചിന്ദിക്കുന്നത് നന്നായിരിക്കും കഷ്ടം

  • @varghesepoulose1011
    @varghesepoulose1011 19 днів тому

    This synod Qurbana decided not by any individual,. Please study the history behind this and talk

  • @bijlikumar123
    @bijlikumar123 19 днів тому

    പുരോഹിതൻ അൾത്താര അഭിമുഖമായി നിന്നു കുർബ്ബാന ചൊല്ലിയാൽ സ്വർഗം ഉറപ്പ് .

  • @susygeorge172
    @susygeorge172 20 днів тому +1

    മുൻനിരയിൽ അല്ലാത്തവർക്കും കാഴ്ച്ച ഇല്ലാത്തവർക്കും കുർബാന valid അല്ലെ... പൊക്കം കുറവുള്ളവരും അച്ചനെ കാണുന്നില്ല.. അവർക്കും കുർബാന valid ആയിരിക്കില്ലല്ലോ.. ഹൃദയ പരമാർത്ഥത ഉണ്ടെങ്കിൽ മാത്രമേ ദൈവത്തെ കാണാൻ സാധിക്കുക ഉള്ളൂ സഹോദരാ... ബലിയെ പറ്റി പഠിക്ക്ക് സഹോദരാ...🤫🤫

  • @jettinkaimaparamban6830
    @jettinkaimaparamban6830 20 днів тому +1

    പിന്നെ എന്തിനാണ് വിമതരേ നിങ്ങൾ ജനാഭിമുഖം അടിച്ചേൽപ്പിക്കാൻ രണ്ടാം വത്തിക്കാൻ കൗൺസിൽ ഘോരം ഘോരം പറഞ്ഞ് നടന്നത്.... അപ്പോൾ സീറോമലബാർ സഭയുടെ ഭാഗമായി നിൽക്കണമെങ്കിൽ ഏകീകൃത ബലിതർപ്പണം നടത്തണം വിമതരേ......

    • @sebastiankt2421
      @sebastiankt2421 20 днів тому

      ഏകികരണത്തേക്കാൾകൂടുതൽവൈക്റതമല്ലേചേർച്ച?

    • @junyjose2460
      @junyjose2460 20 днів тому

      😮😮hooo nee

  • @miljumathew7264
    @miljumathew7264 20 днів тому +1

    ഞാൻ കേട്ടൂ.. മറുപടി ഇല്ല... ഈ വിധ്വാനോട്‌ റീത്തു എന്താണ് എന്നു പറയാൻ പറ ആദ്യം.. എന്നിട്ടു ബാക്കി കാര്യങ്ങൾ പറയാം...
    എറണാകുളത്തിനു എന്ത് സംസ്കാര വ്യത്യാസം ആണ് ഉള്ളത്? ലത്തീൻ സഭയോട് ചേർന്ന് കിടക്കുക ഒരു സംസ്കാരം വിഷയമാണോ അതോ സംസർഗ്ഗ വിഷയമാണോ? പിന്നെ ഭാഷ... എറണാകുളം മലയാളം അല്ലെ സംസാരിക്കുന്നത്? സിറോ മലബാർ സഭയിൽ എല്ലാ രൂപതകളിലും മലയാളം തന്നെയല്ലേ? മലയാളികളുടെ സഭയല്ലേ ഇത്? അതു കൊണ്ടു എന്താണ് റീത്ത് എന്നത് ഈനാശു അച്ചന് മറുപടി കൊടുത്ത വിധ്വാൻ ആദ്യം പഠികട്ടെ..
    ഇനി ആരാധനക്രമം.. 1963നു ശേഷം അനുവാദം കിട്ടിയ ഏത് ആരാധനക്രമമാണ് എറണാകുളം ഉപയോഗിക്കുന്നത്? അനുവാദം ഇല്ലാത്ത ആരാധനക്രമത്തിനു verient വേറെ... നിങ്ങൾ ആള് കൊള്ളാലോ? ജനഭിമുഖകുർബാന അർപ്പിക്കാൻ എറണാകുളതിന്നു കിട്ടിയ അനുവാദം കാണിക്കൂ? എല്ലാ കണക്കുകളും നോക്കിയാലും 1967 നു ശേഷം അങ്ങനെയൊരു അനുവാദം ഈ സഭകേ ഇല്ല.. വത്തിക്കൻ നടപടി എടുത്തില്ല എന്നു കരുതി ഇല്ലാത്ത അനുവാദം ഉണ്ടന്ന് കരുതരുത്.. 1999ൽ ഏകീകരണം നടന്നു.. അതിനു അനുവാദമുണ്ടായിട്ടും നടന്നോ? ഇല്ല.. അപ്പോൾ 6 പതിറ്റാണ്ടുകളായി തുടരുന്ന അനുസരണക്കേട് അനുവദിച്ചു തരാൻ synod നും വത്തിക്കാനും തലക് ഓളമല്ലേ?
    എന്താണ് ചോദിക്കുന്നതെന്നും, എന്താണ് പറയുന്നതെന്നും ഒരു മിനിമം commensense ഉപയോഗിച്ച് ചിന്തിക്കണം... എന്നിട്ടു വേണം ഇമ്മാതിരി ക്യാപ്ഷൻ ഇട്ടു തള്ളാൻ.. അല്ലെങ്കിൽ ഇതു പോലെ നാണം കെടും..

    • @bijlikumar123
      @bijlikumar123 19 днів тому +4

      അല്ല സഹോദരാ ,
      മരിച്ചു സ്വർഗത്തിൽ ചെല്ലുമ്പോൾ ഓരോ സഭക്കാർക്കും പ്രത്യേകം പ്രത്യേകം കസേരകൾ ഉണ്ടാകുമോ ???

  • @sebastiankt2421
    @sebastiankt2421 19 днів тому +6

    ""ഇതെൻറെശരീരമാകുന്നു,നിങ്ങൾഇതുവാങ്ങിഭക്ഷിപ്പി
    ൻ,ഇതെൻറെരക്തമാകുന്നു,വാങ്ങികുടിപ്പിൻ.ഇതെൻറെഓർമ്മക്കായിനിങ്ങൾചെയ്യുവിൻ"ഇതുഭിത്തികുർബ്ബാനയിൽഭിത്തിയോടുതിരിഞ്ഞല്ലേകൽദായകത്തനാർചൊ
    ല്ലുന്നത്.?അൾത്താരയിലെവിഗ്രഹങ്ങളാണോഇതുഭക്ഷിക്കുകയുംകുടിക്കുകയുംടെയ്യേണ്ടത്?ജനങ്ങളോടുതിരി
    ഞ്ഞ്അവരോടല്ലേപറയേണ്ടത്?മറുപടിപറയൂകത്തനാരേ.
    വെറുതേജനവഞ്ചനക്കിറങ്ങല്ലേ.അതുനിങ്ങൾധരിച്ചിരി
    ക്കുന്നകുപ്പായത്തോടുംനമ്പുന്നജനങ്ങളോടുംചെയ്യന്നകൊടുംവഞ്ചനയാണ്

    • @bijlikumar123
      @bijlikumar123 19 днів тому

      സഹോദരാ നിങ്ങൾക്കറിയില്ലേ ?
      അവസാന വിധി ദിവസം അൾത്താരയിൽ ഇരിക്കുന്ന എല്ലാ വിഗ്രഹങ്ങളും ഉയിർത്തെഴുന്നേൽക്കും .
      നിങ്ങൾക്ക് അത് അറിയില്ല അല്ലേ ???
      വിശ്വാസികൾ അല്ല ഉയിർത്തെഴുന്നേൽക്കുക ,
      അൾത്താരയിൽ ഇരിക്കുന്ന വിഗ്രഹങ്ങളാണ് ഉയിർത്തെഴുന്നേൽക്കുക ..
      അതുകൊണ്ടാണ് മാർ അന്ത്രോസും , മാർ ആലഞ്ചേരിയും അൾത്താര അഭിമുഖ കുർബ്ബാന ചൊല്ലാൻ നിർബ്ബന്ധം പിടിക്കുന്നത് .

  • @sebastiankt2421
    @sebastiankt2421 19 днів тому +3

    കർട്ടനിട്ടുമൂടിനടക്കുന്നതുംജനങ്ങളെഅഭിമുഖീകരിക്കാതെപുറംതിരിയുന്നതുംകള്ളൻമാരുടെശൈലിയല്ലേ.നീട്ടിവളർത്തിയതാടിയുംമുടിയുംഒരുസന്യാസീഭാവംതുരുമെ
    ന്നുംഅതുകണ്ടിട്ടുപറയുന്നതെല്ലാംവിഴുങ്ങുന്നവരാണുവിശ്വാസിക്കൂട്ടമെന്നുകരുതിയാൽതെറ്റി.കഴുത്തിൽരുദ്രാക്ക്
    ഷംതൂക്കിനടക്കുന്ന ഒരുവനു
    പറ്റിയതറിയാമല്ലോ.ഈവയസ്സാൻകാലത്തീപണിക്കിറങ്ങ
    ണമായിരുന്നോകത്തനാരേ

  • @jebyjacob1943
    @jebyjacob1943 20 днів тому +9

    Hi, brother you have given a correct answer not to the father but to the so called synod Bishops. Let them open their ears and eyes and hear and see the truth.

    • @MelchizedekVision
      @MelchizedekVision 20 днів тому +3

      Thank You, God bless

    • @sebastiankt2421
      @sebastiankt2421 18 днів тому +1

      കൽദായകെളവൻമാർക്കുതിമിരവുംബധിരതയുമാണു
      രണ്ടും അടിച്ചു പോയി