പാണക്കാട് തങ്ങളെ അധിക്ഷേപിച്ചോ? വര്‍ഗീയതയെ കൂട്ടുപിടിക്കുന്നതാര്? ​| Counter Point

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 177

  • @majnu.john-parappattu
    @majnu.john-parappattu 9 годин тому +55

    എന്തായാലും നമ്മുടെ മുഖ്യൻ ഈ പാർട്ടിയെ ഒരു വഴിയാക്കും, അടുത്ത ഒരു ബംഗാൾ ആകാൻ കേരളം കാത്തിരിക്കുന്നു 😊

    • @MultiAlfred84
      @MultiAlfred84 7 годин тому +1

      ഓടെടാ കണ്ടം വഴി..

    • @alanmatthew1314
      @alanmatthew1314 3 години тому

      @@MultiAlfred84Cpm odum kandamvazhi😁Bengal and Tripura model uden Keralayil🤭

  • @shamseerabdulla1163
    @shamseerabdulla1163 9 годин тому +29

    സ്ഥിരമായി വർഗ്ഗീയത പറയുന്ന സഖാവ് വിജയരാഘവൻ , പാലക്കാട് പ്രചാരണത്തിനിറങ്ങാത്തതിൻടെ വിടവ് മുഖ്യമന്ത്രി നികത്തിയിട്ടുണ്ട് 🤔😳

  • @avarankuttu
    @avarankuttu 9 годин тому +25

    എടൊ മുസ്തഫ, ചോദ്യങ്ങൾക്ക് മറുപടി പറയു സഖാവേ. കൊടകര കേസ് ഒതുക്കിയത് എന്തിനു വേണ്ടിയാണെന്ന് ജനങ്ങൾക്ക്‌ മനസ്സിലാക്കുന്നുണ്ട്. ഭൂരിപക്ഷതിനെ സന്തോഷിപ്പിച്ചു 10 വോട്ട് കിട്ടാൻ വേണ്ടിയാണ് ഇപ്പോൾ പിണറായി ഇപ്പോൾ ഈ പ്രസംഗം നടത്തിയത്

  • @dream6350
    @dream6350 9 годин тому +19

    മുസ്തഫയും ഒട്ടകം ഗോപാലനും ജ്യേഷ്ടാനുജന്മാരാണോ

  • @ramakrishnant432
    @ramakrishnant432 8 годин тому +13

    അല്ലെ ശ്രീ മുസ്തഫ 'അങ്ങനെത്തന്നെയാണ് ഈ അടുത്ത കാലത്തായി, ശ്രീ. പിണറായി വിജയൻ്റെ ഒരു വിധം എല്ലാ പ്രഭാഷണങ്ങളിലും മോദി സ്വരം തന്നെയാണ്.

  • @shafeerkunchavashafeer543
    @shafeerkunchavashafeer543 9 годин тому +15

    ഇതൊക്കെ പിണറായിക്ക് പാലക്കാട്‌ തോൽ‌വിയിൽ നിന്നുള്ള ഭയമാണ് ഇങ്ങനെ ഒക്കെ പറയീപ്പിക്കുന്നത്

  • @safiyack6048
    @safiyack6048 3 години тому +2

    RAJU. GOOD. REPLAY ❤❤❤❤

  • @UmmerKutty-lt6yp
    @UmmerKutty-lt6yp 5 годин тому +8

    പിണറായിയുടെയും മോദിയുടെയും ഒരേ സ്വരം ആണ്

  • @ameerpp5307
    @ameerpp5307 9 годин тому +13

    ഗോപാല നിനക്കും കിട്ടിയില്ലേഇനി ഉറങ്ങിക്കോളൂ

  • @SakeerVa
    @SakeerVa 9 годин тому +11

    Hello.... ശ്രീ...V P P മുസ്തഫ... പിണറായി മോടിയേപോലെ ആണെന്ന് പറഞ്ഞത് അങ്ങിനെ തന്നെയാണ്....പിണറായി ഒരുപടി മുന്നിൽ ആണെന്ന് മാത്രം....

  • @Emmyhameed
    @Emmyhameed 8 годин тому +7

    മുത്തപ്പാ അടിമേ...

  • @ShemeerKhan-yj9lt
    @ShemeerKhan-yj9lt 5 годин тому +5

    പിണറായി RSS തന്നെ

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 10 годин тому +12

    U d f 🎉🎉🎉

  • @nasrani9936
    @nasrani9936 Годину тому +1

    പണറായിക്ക് ഇത് ചെയ്തേ പറ്റൂ. ഒരുപാട് അഴിമതി കാട്ടീട്ടുണ്ട്. അത് മോതിക്കും അമിഠിനും അറിയാം. പിതാവും പുത്രിയും ജയിലിൽ പോകും. അതിന് പകരം ആണ് ഈ സഹായങ്ങൾ.

  • @alanmatthew1314
    @alanmatthew1314 3 години тому +3

    Modi and Pinarayi same Sound 😭😭

  • @ameerpp5307
    @ameerpp5307 9 годин тому +7

    മുസ്തഫ സുഖമായി ഉറങ്ങിക്കോളൂകിട്ടേണ്ടത് കിട്ടിയില്ലേ

  • @ShafiShafi-s9p
    @ShafiShafi-s9p 5 годин тому +2

    ഒട്ടകം ഇന്നും ലെ പാവം 😭😭പിന്നെ പിണു വിനെ ഒന്നും പറഞ്ഞില്ലാ ട്ടോ ❤️❤️❤️ആ

  • @jamaludeen3578
    @jamaludeen3578 8 годин тому +7

    കല്യോട്ട് കാലൻ pppp Musthafa 🤔🤔

  • @shafreenashafreena4113
    @shafreenashafreena4113 5 годин тому +2

    75ശതമാനം വരുന്ന ഭൂരിപക്ഷവോട്ടും 25ശതമാനം വരുന്ന ന്യുനപക്ഷവോട്ടും തമ്മിൽ ഉള്ള മത്സരം ആണ് പാലക്കാട് 💯💯

  • @shahulhameedhameed9308
    @shahulhameedhameed9308 6 годин тому +3

    എടൊ ഗോവാല അപ്പോൾ യോഗിയോ അത് കൂടി പറയടോ

  • @Joney838
    @Joney838 7 годин тому +3

    cpm bjp ലയന൦ കാണാ൦ താമസ൦ ഇല്ല

  • @woodpeckerart65
    @woodpeckerart65 7 годин тому +3

    Pv..... മോഡിയുടെ ആരാധകൻ ആണ്. കൈ കൂപ്പിയുള്ള ആ നിപ്പ് ആരും മറന്നിട്ടില്ല. ആരാധകൻ അല്ല അടിമ ആണ്. 🤭

  • @bineeshbaby5920
    @bineeshbaby5920 7 годин тому +3

    ഞാൻ ഒന്നു ചോദിക്കട്ടെ, പിണറായി വിജയൻ ബിജെപി യിൽ പോയോ അതോ ഉള്ളി ചുര സിപിഎം ൽ പോയോ 😂😂 രണ്ടും ഒരേ ലൈന്നിൽ ആണ് ഇപ്പോൾ 😂😂😂

  • @Logicalm-n3m
    @Logicalm-n3m 8 годин тому +3

    സാധിക്കളി തങ്ങൾ പിണറായി വിജയൻ മോദിയെ പോലെയാണെന്ന് പറഞ്ഞതിൽ എന്റെ അഭിപ്രായത്തിൽ തെറ്റാണ് മോഡിയുടെ അതിനേക്കാൾ വലുത് ആരെങ്കിലും ഉണ്ടോ അതു പറയണമായിരുന്നു വെറും മോടി അല്ല അതിനേക്കാൾ വലിയ ഹിറ്റ്ലറാണെങ്കിൽ പോലെ പറയണം പിണറായി വിജയൻ ഹിറ്റ്ലർ ആണെന്ന്

  • @Joney838
    @Joney838 7 годин тому +3

    CPMBJP 😂

  • @BabuBabu-wy8tk
    @BabuBabu-wy8tk 9 годин тому +7

    വി പി പി എന്ന് പറയുന്ന ഇനീഷ്യൽ വെറുതെ പരദൂഷണം പറയുന്ന മുസ്തഫ എന്നാണോ

  • @Logicalm-n3m
    @Logicalm-n3m 8 годин тому +3

    എന്തായാലും പിണറായി വിജയന്റെ പിആർ വർക്ക് നല്ല അടിപൊളിയായിട്ട് പിപിപി മുസ്തഫ പഠിപ്പിച്ചിട്ടുണ്ട് എന്ത് പറയണം എന്നുള്ളത്

  • @betaediting2359
    @betaediting2359 4 години тому +1

    വിമർശനങ്ങൾ ആർക്കും ചെയ്യാം പക്ഷെ അതിൽ കുറച്ചെങ്കിലും കാമ്ബ് വേണം

  • @AbdulRahim-yl7lx
    @AbdulRahim-yl7lx 9 годин тому +16

    കൊടും വിഷമുള്ള പാമ്പുകളാണ് മുസ്തഫയും കോവാലനും 😄

  • @ashrafputhuvalparambu16
    @ashrafputhuvalparambu16 9 годин тому +11

    മുസ്തഫാ എല്ലാം കണ്ണടച്ച്
    ഇരുട്ടാക്കല്ലേ

  • @aburazeenabdurazak7791
    @aburazeenabdurazak7791 6 годин тому +3

    ഒട്ടകം കുറച്ച് കൊണ്ടേയിരിക്കും

  • @adulrouf6715
    @adulrouf6715 9 годин тому +3

    എ മുസ്തഫാ തങ്ങൾമാരോടെ ജമാഅത് ഇസ്ലാമികൾ എതിരാണ് പിന്ന് എങ്ങനെയാണ് മുസ്ഥഫ ജനങ്ങൾക്ക് അറിയാം

  • @hameedkoothali
    @hameedkoothali 6 годин тому +1

    ഒരു കമ്മ്യൂണിസ്റ് എന്താകരുത് എന്നതിന് ഏറ്റവും വലിയ ഉദാഹരണം പിണറായി

  • @AsmakAhammed
    @AsmakAhammed 5 годин тому +1

    Raju അണ്ണാ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Logicalm-n3m
    @Logicalm-n3m 8 годин тому +2

    സിപിഎമ്മിന്റെ ഒരു ദുരാവസ്ഥ നോക്കൂ മലപ്പുറം ജില്ലയെ കുറിച്ച് ആരോപിച്ചപ്പോൾ സിപിഎമ്മും ചാനൽ ചർച്ചയിലും പൊതുവേദിയിലും കൊണ്ടന്നത് മുസ്ലിം കോമമായ നമ്മുടെ പാലോളി മുഹമ്മദ് കുട്ടിയെയും അതുപോലെതന്നെ ഹംസയ്ക്ക് ഹംസക്കാനെയും പൊതുവേദിയിൽ എത്തിയിട്ടാണ് ന്യായീകരിക്കാൻ കൊണ്ടുവന്നത് ഇപ്പോൾ വേറൊരു വിഷയം മുസ്ലിമിനെതിരെ പറഞ്ഞപ്പോൾ പി പി മുസ്തഫ ഇതാണ് സിപിഎമ്മിന്റെ കാപട്യം സിപിഎമ്മും വിചാരിക്കുന്നത് തുലാസ് ബാലൻസിംഗ് നടത്താം മുസ്ലിം കോമിനെ കൊണ്ടുവന്നിട്ട് ന്യായീകരിച്ച് കഴിഞ്ഞാൽ മുസ്ലിങ്ങളെല്ലാം വിശ്വസിക്കും എന്നാണ് സിപിഎമ്മുകാരനായ പിണറായി വിജയനും അവന്റെ കൂട്ടാളികളും വിചാരിക്കുന്നത് പൊതുജനം മനസ്സിലാക്കുന്നുണ്ട്

  • @ചെറിയകാര്യങ്ങളുടെവലിയലോകം

    യാഥാർത്ഥ്യങ്ങൾ പറയുമ്പോൾ വല്ലാതെ പൊള്ളുന്നു ഉണ്ടല്ലേ ആര് വേണ്ടാത്ത തരം ചെയ്താലും അത് തുറന്നു പറയുക തന്നെ ചെയ്യും

  • @anuragashok7176
    @anuragashok7176 8 годин тому +2

    വാണക്കാട് തങ്ങൾക്ക് വിമർശനം പാടില്ല എങ്കിൽ രാഷ്ട്രീയ പാർട്ടിയുടെ ചുമതലയിൽ നിന്നും മാറുന്നതല്ലെ നല്ലത് എന്തിന് കടിച്ച് തൂങ്ങി നിൽക്കണം മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റിനെതിരെ വിമർശനം നടത്തും അത് തങ്ങളാണോ മറ്റെന്തെങ്കിലും ആണോ എന്ന് നോക്കിയിട്ടല്ല നടത്തുന്നത്.. സാമാന്യ ബുദ്ധിയുള്ളവർ അങ്ങനെ അല്ലെ ചിന്തിക്കുന്നത് ഇങ്ങനെ കിടന്നു നൊലോളിച്ചട്ട് കാര്യം ഉണ്ടോ രാഷ്ട്രീയ പാർട്ടി സ്ഥാനത്ത് നിന്ന് മാറി നിൽക്കുക ..

  • @mohammedjamseer1356
    @mohammedjamseer1356 5 годин тому +1

    "സാദിഖ് അലി " അത്ര പോരെ...? സഖാക്കൾ എന്തിനാണ് അദ്ദേഹത്തിൻ്റെ കുല പേര് വിളിക്കുന്നത്... ഇന്ന് നിർത്തിയാൽ നാളെയും മറ്റെന്നാളും വിളികണ്ട....

  • @kkunhippa52Kkunhippa52
    @kkunhippa52Kkunhippa52 8 годин тому +6

    ഗോപാല വേശ്യ യുടെ ചാരിത്ര പ്രസംഗം നിർത്തു 🎉

  • @moosacm708
    @moosacm708 5 годин тому +1

    പിണറായി അപ്പോൾ R S S അല്ലെ

  • @Anoob-g1r
    @Anoob-g1r 8 годин тому +2

    ഗോപാലകൃഷ്ണൻ രാവിലെ ചായക്ക് പകരം വർഗീയതയാണ് കലക്കി കുടിക്കുന്നത്... രാഹുൽ മാങ്കൂട്ടം ജയിക്കും👍👍

    • @maheshkumar-lq1tv
      @maheshkumar-lq1tv 8 годин тому

      സൂപ്പർ ഇതാരാ പറയുന്നത് കൊങ്ങി ആണോ എന്നിട്ട് എന്തിനാണ് വക്കഫ് ഭേദ ഗതിക്കു എതിരെ പ്രേമേയം പാസ്സാക്കിയത് 😂😂😂😂😊😊😊

  • @mustafakamalgalaxy
    @mustafakamalgalaxy 9 годин тому +5

    രാജു പിനായർ 👍👍👍അബ്ദുറഹ്മാൻ രണ്ടാത്താണിക്ക് പറയാൻ അറിയില്ലേ? രാജു പി നായരെ കണ്ട് പടിക്ക്.

  • @Joney838
    @Joney838 7 годин тому +2

    cpmbjp ക്ക് ആ൪ക്കാ അറിയാത്തേ😂😂😂

  • @musthafaam0073
    @musthafaam0073 8 годин тому +1

    പാണക്കാട് സാദിഖ് അലി തങ്ങൾ പിണറായിയെ എന്നാണ് വിമർശിച്ചത്.

  • @1abdulazeez
    @1abdulazeez 47 хвилин тому

    ഏതാണ് ശരി എന്നറിയാതെ ജനങ്ങൾ അന്തംവിട്ടു നിൽക്കുന്നു

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83 5 годин тому +1

    CJP teems 😊vpp Kanaran

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 Годину тому

    അൻവർ പറഞ്ഞത് സത്യം

  • @babuvarghesechapallil3204
    @babuvarghesechapallil3204 8 годин тому +5

    K സുരേന്ദ്രന്റെ മറുപടി ആണ് സൂപ്പർ 👍🏾

  • @abdurahmanparakkal1679
    @abdurahmanparakkal1679 54 хвилини тому

    മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് സ്വന്തം പാർട്ടിയിലെ തന്നെ നേതാക്കൾ വിമർശിച്ചത് മുസ്തഫ കാണണം കേൾക്കണം

  • @lccsme8022
    @lccsme8022 8 годин тому +1

    Vijayanasari is making the mould for new North to South Tunnel😅

  • @abdurahmanparakkal1679
    @abdurahmanparakkal1679 30 хвилин тому

    ഗോപാലകൃഷ്ണൻ രണ്ടത്താണിയുടെ വിവരണത്തിൽ നിന്ന് കോപ്പി അടിച്ചു എന്തൊക്കെയോ എഴുതി വെക്കുന്നുണ്ട്

  • @Attitude_lover_RP2
    @Attitude_lover_RP2 7 годин тому

    ബി ഗോപാലകൃഷ്ണൻ 👍👍പവർഫുൾ 👍👍👍👍👍

  • @JOSEJOSEPH-i5z
    @JOSEJOSEPH-i5z 3 години тому

    Our PM Narendra Modi is a great leader, world leaders admit it, comparison is not correct? is it mean CM is not a great leader? Appreciate Gopalakrishnan for his statement, if CM is like PM, Kerala would have become a strong state.

  • @Ramlath33
    @Ramlath33 9 годин тому +1

    യോഗ്യത്യില്ലാതയാളുടെ സർട്ടിഫിക്കേറ്റ് വേണ്ട...വിമർശിക്കാം അദിചേപിക്കരുത്

  • @ebrahimkunhi1298
    @ebrahimkunhi1298 8 годин тому

    തങ്ങൾ മന്ത്രിച്ച് വെള്ളം കുഞ്ഞാലിക്കുട്ടിയും ഷാജിയും കൂട്ടരും കുടിക്കുമോ കുടിക്കോ

  • @363sun
    @363sun 4 години тому

    BJP ഇനിയും, ഇനിയും വളരെക്കാലം കേന്ദ്രം ഭരിക്കും. 👍👍

  • @shareefm1541
    @shareefm1541 8 годин тому +1

    രാഷ്ട്രീയം പറഞ്ഞാൽ രാഷ്ട്രീയം ആയി മറുപടി തരും അത് പാണക്കാട് ആയാലും പട്ടിക്കാട് ആയാലും ശരി. മുസ്തഫ 🔥

    • @abdulaseesnvnattarvayal83
      @abdulaseesnvnattarvayal83 4 години тому

      Chattappane and Mahshara 😊

    • @shareefm1541
      @shareefm1541 4 години тому

      @abdulaseesnvnattarvayal83 മഹ്ശറയും ഇതും തമ്മിൽ എന്താ ബന്ധം?

  • @NavasNavas-fo1qm
    @NavasNavas-fo1qm 10 годин тому +10

    പാണക്കാട് തങ്ങൾ പടച്ചവനല്ല.....
    രാഷ്ട്രീയ നേതാവ് മാത്രമാണ്....
    രാഷ്ട്രീയനേതാക്കൻമാർ വിമർശനത്തിനധീതരല്ല .....🎉

    • @Sakariya-h1d
      @Sakariya-h1d 9 годин тому +1

      Podaa. Pooraa

    • @RamakrishnanSK-h6r
      @RamakrishnanSK-h6r 9 годин тому

      👍

    • @SakeerVa
      @SakeerVa 9 годин тому +2

      വിമർശിക്കാൻ പാടില്ലെന്ന് നിന്നോട് ആരാ പറഞ്ഞത്.....

    • @musthafaam0073
      @musthafaam0073 8 годин тому

      ഏത് തങ്ങളെയാണ് സഖാക്കൾ വിമർശിക്കാത്തത് ?
      ശിഹാബ് തങ്ങളെ വിമർശിച്ചിട്ടില്ലേ, ഹൈദരലി തങ്ങളെ വിമർശിച്ചിട്ടില്ലേ ?
      അവരുടെ വിയോഗശേഷം അവർ പുണ്യാളൻമാർ ആയി മാറി.
      ഇത് പിണറായി അടക്കമുള്ള എല്ലാവരുടെയും സ്ഥിരം പല്ലവിയാണ്.

    • @maadhav8509
      @maadhav8509 6 годин тому

      മമ്മത് വരെ എയറിലാ... 😂😂😂😂😂 അതിലും വലിയ വനാണോ പാണക്കാട്ടെ പൂങ്കവൻ..

  • @PramodAkkal
    @PramodAkkal 4 години тому

    Adiche. 😊😊

  • @Accts-i8e
    @Accts-i8e 7 годин тому

    ഉദ്ദേശം വേറെ ഒന്നുമല്ല, സുങ്ങിയേ ഒന്ന് സുയിപ്പിച്ചേക്കാം എന്ന് വെച്ച്, അതിനുള്ള ഒരവസരവും രായാവ് വിടത്തില്ല.കഴിഞ്ഞ ഇലക്ഷന് bdjs, sdpi എവടെ ആരുന്നു ആർക്കും അറിയത്തില്ല അല്ലെ, ഒരു നാടിനെ നശിപ്പിച്ചു കുളം തോണ്ടിയിട്ട് ഇരുന്നു മെഴുകുന്നു അവന്റെ തുർക്കി, സാദാരണ കാരന്റെ ക്ഷേമനിധിയുടെ, പെൻഷന്റെ, കർഷകന്റെ പ്രശ്നം പറയെടോ. എത്ര നാൾ ഇവർ അവരുടെ പിറകെ നടന്നു. അതു നടക്കാത്ത കൊണ്ട് അല്ലെ ഇപ്പോൾ ഈ നാടകം.

  • @shameer317
    @shameer317 8 годин тому +2

    ഇന്നത്തെ ലീഗ് നേതാക്കളിൽ പലരും ജമാഅത്തെ ഇസ്‌ലാമി ആശയ പ്രചാരകരും വഹാബി പ്രചാരകരുമാണെന്ന കാര്യം വസ്തുതയാണ്.... സമസ്ത cic സംവിധാനം എതിർക്കാനുള്ള മൂലകാരണം ജമാഅത്തെ (മതരാഷ്ട്രവാദികൾ)ആശയം പഠിപ്പിക്കുന്ന സംവിധാനമാക്കി cicയെ മാറ്റിയതായിരുന്നു സമസ്ത യുടെ പ്രധാന കണ്ടെത്തൽ,
    ആ cic യുടേയും ലീഗിന്റേയും പ്രസിഡണ്ട് ഒരാളാണെന്ന കാര്യം കേരളം പരിശോധിച്ചാൽ മനസ്സിലാകും...
    കേരളത്തിൽ നിന്ന് isis ലേക്ക് പോയത് മുഴുവനും വഹാബി വിശ്വാസികളാണ്..
    മതരാഷ്ട്രവാദികളുടെ ലക്ഷ്യം ലീഗിനെ ഉപയോഗിച്ച് മുസ്ലിം ഏകീകരണം നടത്തുകയെന്നതാണ്.
    ലീഗിന്റെ ഇന്നത്തെ നേതാക്കളുടെ പ്രവർത്തനം കേരള ജനത സംശയത്തോടെയാണ് കാണുന്നത്.

    • @musthafaam0073
      @musthafaam0073 8 годин тому

      കേരളത്തിലെ ഏത് ജനതയാണ് അങ്ങനെ കാണുന്നത്. താങ്കൾ കണ്ടോളൂ, കേരളത്തിലെ മൊത്തം ജനങ്ങളുടെ കുത്തക അവകാശം ഏറ്റെടുക്കണ്ട.

  • @basheerbasheerpothiyil9257
    @basheerbasheerpothiyil9257 6 годин тому

    പിണറായി വിജയൻ

  • @PramodAkkal
    @PramodAkkal 4 години тому

    Shaani😮😮

  • @ebrahimkunhi1298
    @ebrahimkunhi1298 8 годин тому

    ബാബരി മസ്ജിദ് പൊളിക്കുമ്പോഴും മുത്തലാക്ക് ബില്ല് വരുമ്പോഴും ഏക സിവിൽ കോഡിനും ഒളിച്ചോടി ആൾക്കാർ ഇപ്പോൾ പറയുന്ന രണ്ടത്താണി

  • @hamzac.k4080
    @hamzac.k4080 8 годин тому +1

    23:09

  • @MuhammedHidayuthulla
    @MuhammedHidayuthulla 8 годин тому +2

    മാർക്കിസം കേരളത്തിൽ അവസര വാധം 😂😂😂😂

  • @ibrahimibu4477
    @ibrahimibu4477 8 годин тому

    മഞ്ഞ മനോരമ ഇതൊന്നും കാണില്ല. മുരികൾ ഓടിക്കോ 😂 ഒരു മുസ്തഫയെ നേരിടാൻ രണ്ട് മൂറികൾ

  • @ShafiShafi-s9p
    @ShafiShafi-s9p 6 годин тому

    മുസ്തഫ 😂😂🙏🙏അതികം കേറല്ലേ ചെങ്ങായി 😂😂🙏🙏🙏ഓക്കേ നീ ആരാ ടാ

  • @abdulrahimk.k.7592
    @abdulrahimk.k.7592 24 хвилини тому

    ഒട്ടകം

  • @HiHello-jo2ni
    @HiHello-jo2ni 8 годин тому +1

    Kovinda ithu veeno

  • @v.pummer5143
    @v.pummer5143 8 годин тому

    ഇനി ഗോപാലനോട് ചോദിക്കണ്ട മുസ്തഫ പറഞ്ഞു

  • @safiyack6048
    @safiyack6048 3 години тому

    Jai. U D F. BIGHAI

  • @IbrahimM.A-tr3xk
    @IbrahimM.A-tr3xk 9 годин тому +1

    3 masam kondu malakkam marinju ayyayyo nanaked

  • @alexchacko5802
    @alexchacko5802 4 години тому

    Babri masjith vare rashtriyakaal orkunnathu election varunnathukondu maathram aanu.

  • @501soap
    @501soap 3 години тому

    Sadiq Ali mathetharam on hagia Sofia

  • @arifaalthaff2160
    @arifaalthaff2160 8 годин тому +1

    Adamusthafa ninkorekada paty

  • @ibrahimibu4477
    @ibrahimibu4477 8 годин тому

    എസ്ഡിപിഐ കൂട്ട് പിച്ച യുഡിഎഫാണ് എറ്റവും വലിയ വർഗ്ഗിയ വാതി..... ഉമ്മർ ഫെയ്‌സിയെ പൊയി ഒന്നു പറഞ്ഞ് മസ്സിലാക്കോ

    • @Accts-i8e
      @Accts-i8e 7 годин тому

      കഴിഞ്ഞ 21 le ഇലക്ഷന് അവരുടെ വോട്ടു നിങ്ങൾക്കു കൊള്ളാമാരുന്നു അല്ലെ, ഇപ്പോൾ അവര് മോശം, നല്ല വായനയാ നടക്കട്ടെ, ജനത്തിന് ഇതൊന്നും അറിയില്ലല്ലോ.

  • @Attitude_lover_RP2
    @Attitude_lover_RP2 7 годин тому

    അബ്‌ദുൾ റെഹ്മാൻ മുസ്ലിം ലീഗ് പഴമാണ് 😜

  • @safiyack6048
    @safiyack6048 3 години тому

    CAMAL. KOPALA. POTTAN. SPEACH 😂😂😂😂😂

  • @abdulkaderpallikandam2007
    @abdulkaderpallikandam2007 8 хвилин тому

    Musthafa Adima analle

  • @rasheedc4046
    @rasheedc4046 8 годин тому

    Pinu rss anubaviyan

  • @alexchacko5802
    @alexchacko5802 56 хвилин тому

    AC cow shed kettitathu aare preenipikaan aayirinnu?

  • @alexchacko5802
    @alexchacko5802 Годину тому

    Pinarayi angane parayanda vannathu appol north india yil election time aayirinnu. Bjp othiri vote kittan vendi aanu pinarayi angane paranjitundavuka.

  • @noufalaroor7690
    @noufalaroor7690 6 годин тому

    Ppp.😂😂😂

  • @PramodAkkal
    @PramodAkkal 4 години тому

    L😅😅😅😅😅😅😅😅

  • @PramodAkkal
    @PramodAkkal 4 години тому

    Orapayitum.

  • @tabualka5506
    @tabualka5506 7 годин тому

    ഗോപാല പാണക്കാട് ഒന്ന് പോടാ

  • @abhilashns1792
    @abhilashns1792 6 годин тому

    Gopalakrishnan 💯👍🔥🔥🔥🙏BJP❤❤❤❤

  • @JafarHamdan-nb7th
    @JafarHamdan-nb7th 8 годин тому +1

    Mustafa poi chahe arappa

  • @JafarHamdan-nb7th
    @JafarHamdan-nb7th 8 годин тому

    Pinarintey marumagan mandri aayi anek ande kity arappa pattichettey😊

  • @sirajudheenmd9965
    @sirajudheenmd9965 8 годин тому

    Govinden no1😂m

  • @nisarnisar6726
    @nisarnisar6726 9 годин тому +1

    രണ്ടത്താണി. വിവരക്കേട് പുലമ്പാതെ പോയ്‌. വിവരം പടിക്ക്. വർഗീയ വാതിയായ. സന്ദീപ് വാരിയർക്ക്. ഇരിപ്പടം. കൊടുത്ത. തങ്ങളാണോ.മതേതര വാദി

  • @jayankb5047
    @jayankb5047 9 годин тому

    🎉🎉🎉🎉🎉🎉🎉🎉🎉അടുത്ത ldf ഗവണ്മെന്റ് വരാൻ പാലക്കാടും...... ചേലക്കരയിലും...... Ldf തോൽക്കണം 😮😮😮😮😮😮😢😢😢😢😢😢😢😢😢

  • @ambaabbas
    @ambaabbas 9 годин тому +2

    വിമർശിക്കാനും ചാനൽ ചർച്ചയിൽ വന്ന് മെഴുകാനും AA റഹീമിനെയും VPP മുസ്തഫയെയും പ്രതേകം ഏല്പിച്ചത് ആരും കാണാതെ പോകരുത്.

  • @rajeev9383
    @rajeev9383 7 годин тому +1

    മുസ്ലിം ലീഗിന്റെ കോഴിക്കോട് സംസ്ഥാന സമ്മേളനത്തിൽ പ്രഖ്യാപിച്ചത് കേരള ജനത കേട്ടതാണ്.."മതമാണ് മതമാണ്.. മതം തന്നെയാണ്..ലീഗിന്റെ ഐഡന്റിറ്റി" അതുതന്നെയാണ് ഞങ്ങളുടെ അകക്കാബ് .. "ഇവിടെ നിന്ന് വിട്ടുപോകുന്നവർ ദീനിന്റെ പരിസരത്തു നിന്നുമാണ് വിട്ടുപോകുന്നത്"..ലീഗിന്റെ മതേതരത്വം udf/ldf മുന്നണികൾക്ക് നന്നായിയറിയാം..പക്ഷെ അധികാരത്തിന് വോട്ട് ബാങ്ക് വേണം,.അവിടെ ഞങ്ങൾ അവരുടെ കാലുനക്കുന്നതിൽ കുഴപ്പമുണ്ടോ പ്രബുദ്ധരേ... 🤗

  • @JafarHamdan-nb7th
    @JafarHamdan-nb7th 9 годин тому

    Pinarai vijayanum saadike tangalum avida chettey

  • @doulos-x1k
    @doulos-x1k 8 годин тому

    ഇന്ത്യൻ പ്രധാനമന്ത്രിയെയും, മുഖ്യ മന്ത്രിമാരെയും മറ്റു രാഷ്ട്രീയ നേതാക്കന്മാരെയും വിമർശിക്കാമെങ്കിൽ അതിനേക്കാൾ എത്രയോ അധികം പാണക്കാട് സാധിക്കലിയെ വിമർശിക്കാം. ഇത് മുസ്ലിം മത ഭരണത്തിന് കീഴുള്ള ഒരു പ്രദേശമല്ല. ഇവിടെയുള്ള ഏതൊരു സാധാരണക്കാരനും ഉള്ള പ്രാധാന്യമേ പാണക്കാട് കുടുംബത്തുള്ളവർക്കും ഉള്ളു. ഈ മതനേതാക്കന്മാർ അതാതു മതത്തിന്റെ കാര്യം മാത്രം നോക്കിയാൽ മതി. ഇവിടുത്തെ രാഷ്ട്രീയകാര്യങ്ങളിൽ ഇടപെടാൻ വന്നാൽ വിമർശിക്കും. പിണറായി വിജയനോട് ഒരു താല്പര്യവും ഉണ്ടായിട്ടല്ല മറിച്ചു വർഗീയ ഭ്രാന്തന്മാർ ഭരണത്തെ നിയന്ത്രിക്കുന്ന അപകടകരമായ നിലയിലേക്ക് പോകുന്നതുകൊണ്ടാണ്.

  • @abeerabeer2315
    @abeerabeer2315 9 годин тому +1

    Satyam,,,,, Shivam,,,, Sundharam,,,,, ILOVE INDIA 🇮🇳🇮🇳🇮🇳🇮🇳🛕🕌⛪🧡💚❤️💜💙 THANK YOU ALL 🌈🌈🌈🌈🦋🦋🦋🦋🙏

  • @babukuttythomas9282
    @babukuttythomas9282 8 годин тому

    Mr. Mustafa, you are out spoken without any basis. Who say you you a doctor? Who gave you a dorectorate. Your voice is very arrogant. Please control yourself. We are sorry my dear.

  • @JafarHamdan-nb7th
    @JafarHamdan-nb7th 8 годин тому

    Mustafa poi chavada arappaa😊