ഇതേ അവസ്ഥ ഞങ്ങൾക്കും ഉണ്ട് വിളിച്ചാൽ പറയും പെട്രോളില്ലന്ന് ഇല്ലെന്ക്കിൽ ഫോൺ എടുക്കില്ല എണിറ്റു ഞങ്ങൾ ആനയെ ഓടിച്ചു കഴിഞ്ഞു ബൈക്കെടുത്തു നേരം വെളുത്തു കഴിഞ്ഞു എഴുന്നോള്ളും
ഒരു വഴി വിട്ട സ്ത്രീക്ക് വേണ്ടി തലസ്ഥാനത്ത് രാപകൽ സമരം നടത്തിയ ഒരു മന്ത്രി പോലും പാവപ്പെട്ടവർക്ക് വേണ്ടി വന്നില്ല ,ജനം ലജ്ജിക്കുന്നു സർക്കാരേ നിങ്ങളെ ഓർത്ത്
ജനം ഒറ്റക്കെട്ടായി നിന്ന് പുറത്തിറങ്ങുന്ന കാട്ടുമൃഗങ്ങളെ യും ഉഴപ്പന്മാരായ വനപാലകറെയും കൈകാര്യം ചെയ്യണം. കൂട്ടത്തിൽനിന്ന്ഒറ്റികൊടുക്കുന്നവന്റെ കാര്യത്തിലും തീരുമാനം ഉണ്ടാക്കണം
20/20 മാത്രമാണ് പരിഹാരം 👍🏻
കുഴല്നാടൻ സാറും 20/20 യിലേയ്ക്ക് വരണം. നിങ്ങളെ പോലുള്ളവരെയാണ് കേരളത്തിന് ആവശ്യം.
എൽദോസിനു നീതി ലഭിക്കണം 👍🏻
ഇതേ അവസ്ഥ ഞങ്ങൾക്കും ഉണ്ട്
വിളിച്ചാൽ പറയും പെട്രോളില്ലന്ന് ഇല്ലെന്ക്കിൽ ഫോൺ എടുക്കില്ല എണിറ്റു ഞങ്ങൾ ആനയെ ഓടിച്ചു കഴിഞ്ഞു ബൈക്കെടുത്തു നേരം വെളുത്തു കഴിഞ്ഞു എഴുന്നോള്ളും
ഒരു വഴി വിട്ട സ്ത്രീക്ക് വേണ്ടി തലസ്ഥാനത്ത് രാപകൽ സമരം നടത്തിയ ഒരു മന്ത്രി പോലും പാവപ്പെട്ടവർക്ക് വേണ്ടി വന്നില്ല ,ജനം ലജ്ജിക്കുന്നു സർക്കാരേ നിങ്ങളെ ഓർത്ത്
മൃഗങ്ങൾക്കുവേണ്ടി മൃഗങ്ങളാൽ................ഭരണം
സർക്കാർ മൗനം 😢
ജനം ഒറ്റക്കെട്ടായി നിന്ന് പുറത്തിറങ്ങുന്ന കാട്ടുമൃഗങ്ങളെ യും ഉഴപ്പന്മാരായ വനപാലകറെയും കൈകാര്യം ചെയ്യണം. കൂട്ടത്തിൽനിന്ന്ഒറ്റികൊടുക്കുന്നവന്റെ കാര്യത്തിലും തീരുമാനം ഉണ്ടാക്കണം
ഡീസൽ ഹെലികോപ്റ്ററിൽ ഒഴിച്ചു.
20--20യെ ഏല്പിക്കു.
വന്യ ജന്തു മന്തി എവിടെ കുഴിമന്തി തിന്നുകയാണോ?
😮
👍🏻
1:44😮
Kpcc president ❤
@@nixon4601 എല്ലാ പ്രസിഡൻ്റുമാരെയും waqf വിഷയത്തിൽ ജനം കണ്ടു്
MP മാർ അല്ലേ ഈ വിഷയത്തിൽ ഇടപെടേണ്ടത് ❓
കേരള ഗവമെൻ്റിന് പരിമിതികൾ ഉണ്ട്
ഈ എം.പിമാരും സർക്കാരും ജനം തിരെഞ്ഞെടുത്ത് വിട്ടതാണ്. അല്ലാതെ പഴിചാരി ഒഴിയാമെന്ന് ഇവിടെ ഒരു കക്ഷിയും വിചാരിക്കേണ്ട. ജനം ഇപ്പോൾ അറിവുള്ളവർ ആണ് സഹോദരാ
Kerala gov ആണ് വണ്ടി കാശു കൊടുകേണ്ടത് @@Heart_breaker009
ലാവലിൻ, സ്വർണം, ഡോളർ കള്ളക്കടത്ത്, കരിമണൽ, സരിത സമരം, അവിടെ ഒന്നും ഇല്ലാത്ത പരിമിതി ,ഇവിടെ ഒന്ന് വരാൻ കഴിയാത്ത പരിമിതി ?